കൃപസനമാതാവിൻ്റെ അനുകഹത്താൽ വിലാസിനി അമ്മയെ രക്ഷപെടുത്തി അമ്മയക്ക ആയിരം നന്ദി
@gangasathyan76766 ай бұрын
അമ്മേ മാതാവേ ഈ മകളെ കാൻസർ രോഗത്തിൽ നിന്നും പൂർണ്ണമായും സുഖപെടുത്തണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@FathimaFathima-fx6ix6 ай бұрын
ഈ നല്ല മനസ്സുള്ള അമ്മക്ക് എല്ലാ അസുഖങ്ങൾ പെട്ടെന്ന് ഷിഫയക്കി കൊടുക്ക് റബ്ബേ aameen yaa rabbal aalameen
@shobhanakrishnan67016 ай бұрын
ക്കുെ െബ ബിൾ വചനം വിശ്വസിക്കുന റ വർക്ക് പിതാവും മാതാവും ഇങ്ങനേ ചെച്ചാൻ കഴിയും മാതാവേ നന്ദി കൊടുക്കാനു മനസ്സ് നല്ലതാണ്❤❤❤❤
@shynianil53216 ай бұрын
ഈശോയെഈ അമ്മയെ sugapeduthename🙏🙏🙏🙏
@siebenratzinger33426 ай бұрын
അമ്മയുടെ ജീവിത വിശുദ്ധിയുടെ മുന്നിൽ സ്രാഷ്ടാഗം നമിക്കുന്നു 🙏🏻
@mariojohn34526 ай бұрын
ഇവരെ പോലെ നന്മ ഉള്ളവർ ഉള്ളതുകൊണ്ട് ലോകം ഇന്നും നിലനിൽക്കുന്നു
@Sarakutty-Carolsong6 ай бұрын
കർത്താവേ ഈ അമ്മയെ തൊട്ട് സൗഖ്യം കൊടുക്കണം കർത്താവേ ആസാധ്യമായി ഒന്നുമില്ലല്ലോ നാഥാ നാഥാ വിലാസനി അമ്മയുടെ ശരീരത്തിലൂടെ ഒഴുകി ഈശോയെ ഐശ്വര്യ അമ്മയിലൂടെ🙏🙏🙏🙏🙏
@thomaspgeorge98226 ай бұрын
സ്വന്തം സഹോദരിയായി സ്വീകരിക്കുന്നു ഈശോയുടെ തിരു ഹൃദയത്തിനും പരിശുദ്ധ അമ്മയ്ക്കും സമർപ്പിക്കുന്നു ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@ajitharajan34686 ай бұрын
കർത്താവെ ഈ അമ്മയെ നിന്റെ കരങ്ങളിൽ കാത്തു കൊള്ളണമേ അസുഖത്തെ മാറ്റി കൊടുക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajayanb20246 ай бұрын
മനുഷ്യത്വം....അന്യം നിന്നുപോയ ഈ കാലത്ത് ഇങ്ങനേയും ഒരമ്മ....എല്ലാവർക്കും മാതൃകയായി...🙏🙏🙏🌹🌹🌹
@LailaSaji-in1os4 ай бұрын
എന്റെ കൃപാസനമാതവേ ഈ സഹോദരിയെഅസുഖത്തിൽ നിന്നു രക്ഷപെടുത്തണേ
@anugrace27976 ай бұрын
അമ്മേ മാതാവേ വിലാസിനി അമ്മയെ സുഖപ്പെടുത്തണേ❤🙏
@basilissac386 ай бұрын
ദൈവമേ അനുഗ്രഹിക്കണേ
@sallykutty84334 ай бұрын
God Bless You Vilasiniyamma.
@mca.abhi076 ай бұрын
ദൈവം സൗഖ്യം തരട്ടെ സുഖപ്പെടുത്തുന്ന ദൈവം നിന്നോട് കൂടെ ഉണ്ട്. God bls you❤❤❤❤
@SheejaPremlal-m3g6 ай бұрын
അമ്മേ മാതാവേ ഈ അമ്മയെ സൗഖ്യപ്പെടുത്താണമേ
@shobhanakrishnan67016 ай бұрын
❤. ചേച്ചി ഇങ്ങനേ ജീവിച്ച വർക്കേ ഇത് ചെയ്യാൻ കഴിയും പറഞ്ഞാൽ ആരും സമ്മതിക്കില്ല പിതാ പ് നമ്മളേ രക്ഷിക്കും നന്ദി❤❤❤
@SmithaHarryАй бұрын
അമ്മയെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ,🙏🏻🙏🏻🙏🏻👍🏻❤️💞
@annammathomas72156 ай бұрын
ഈശോ ഈ അമ്മയെ സൗഖ്യമാക്കട്ടേ
@JithujithuJithu-u8g5 ай бұрын
ഈ നല്ലചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
@Aleyamma-ds6fl6 ай бұрын
കരഞ്ഞുപോയി ഈഅമ്മക്കുവേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏😊
@georgesimon19256 ай бұрын
വിലാസിനി അമ്മയുടെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🏻
@nirmalamuraleedharan47364 ай бұрын
എന്റെ ചേച്ചി ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻❤️❤️👍🏻
@lakshmikiyer59076 ай бұрын
കര്‍ത്താവേ വിലാസിനി അമ്മയെ രോഗത്തില്‍ നിന്നും രക്ഷിക്കണമേ
@mayamanilal5409Ай бұрын
അമ്മേ ❤🙏🙏 ദൈവവപുത്രി..... നിങ്ങൾ ആണ് യഥാർഥ ദൈവം 🙏🙏🙏🙏🙏❤️❤️❤️❤️❤️
@RajammaVP-bl1od5 ай бұрын
വിലാസിനിയമ്മയെ കാത്തു പരിപാലിക്കണേ... സർവേശ്വരാ, എത്രെയും പെട്ടന്ന് അസുഖം ഭേദമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@aiswaryagayathry27616 ай бұрын
Vilaasiniamma.ore മാലാഖ ആയിട്ടാണ്കുഞ്ഞിൻ്റ. നൂൽ കെട്ടിന് അവിടെ എത്തിയത്. വേറെ യാതൊരു കഴിവില്ലാത്ത. വിലാസിനി അമ്മയുടെ. മനസ്സിൻ്റെ മുമ്പിൽ ഞാൻ നമിക്കുന്ന. അസുഖം എല്ലാം മാറി സുഖം. മായ്യി. ജീവിക്കാൻ ഈശ്വരൻ. കാത്തു രക്ഷിക്കും
@BindhuS-u6s4 ай бұрын
ദൈവംരക്ഷിക്കുംവിലാസിനിയമ്മ
@sr.jacinthakulanjikompil61166 ай бұрын
സർവശക്തനായ ദൈവം വിലാസിനിഅമ്മയെഅനുഗ്രഹിക്കട്ടെ എന്നു🙏 പ്രാർത്തിക്കുന്നു🙏🔥❤️
@eliyammathomas57534 ай бұрын
Amen 🙏🙏🙏
@shajipaul3126 ай бұрын
Ente karthaave ente dheivame.....vilasiniyammaye... samarppikkunnu aameen 🙏🙏🙏
@thomasjoseph83086 ай бұрын
ഇതാണ് യഥാർത്ഥ ദൈവസ്നേഹം കണ്ണ് നിറഞ്ഞു
@binduraju19364 ай бұрын
ക്രപാസനം amme വിലാസിനി അമ്മയെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@rose_rose666 ай бұрын
God bless you Vilasiniyamme Thank you Jesus love you Jesus
@kochuvalsala53774 ай бұрын
നന്മ നിറഞ്ഞ അമ്മ
@gigigeorge13156 ай бұрын
God bless you, Vilasinichechy🙏🙏
@lizyjijo76476 ай бұрын
Vilasini Amme have booked space in heaven God bless you You are living word of God
@jacobandco23196 ай бұрын
Amen
@Thambichen123-xk7ge5 ай бұрын
MY BIG RED SALUTES MY MADOM VELASENE AMMA ❤❤❤❤❤❤❤ AND TEAM. ❤❤❤❤❤❤❤ . GOD BLESS YOU YOU MY AMMA ❤❤❤❤❤❤❤ .AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM. 7.