അച്ഛന്റ്റെ വീഡിയോകൾ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ വക്കഫിനെ കുറിച്ചുള്ള കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ പറഞ്ഞുതന്ന അച്ഛൻ ഒരുപാട് നന്ദിയുണ്ട്🙏🙏
@linithomas15027 сағат бұрын
ഈ വകഫ് നിയമത്തിന്റെ പേരിൽ ആരും കുടിയിറക്കപ്പെടാൻ പാടില്ല, നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരണം❤
@salijoseph71637 сағат бұрын
വളരെ കൃത്യമായ വിവരണമാണ് അച്ഛൻ നൽകിയത്..പേടിയില്ലാതെ സാധാരണക്കാർക്ക് വേണ്ടി പോരാടുന്ന അങ്ങയെ പോലുള്ളവരെയാണ് ഇന്നത്തെ സഭയ്ക്ക് ആവശ്യം
@headofficeofmswm73307 сағат бұрын
കേന്ദ്രസർക്കാർ ഉടൻതന്നെ വക്കഫ് ഭേദഗതി ബില്ല് കൊണ്ടുവരേണ്ടത് മറ്റു ന്യൂനപക്ഷ മത വിഭാഗക്കാരുടെ കൂടി ആവശ്യമാണ്.. അച്ഛൻ എല്ലാം വിവരങ്ങൾ കൃത്യവുമാണ് രാഷ്ട്രീയക്കാർ പൊതുജനത്തെ അറിയിച്ച അച്ഛന് ഒരായിരo നന്ദി🙏
@thomasarackal78826 сағат бұрын
അച്ചാ എന്താണ് 😮വക്കഫ് എന്ന് വളരെ കൃത്യമായി ശ്രോതാക്കൾക്കു് മനസ്സിലാക്കിക്കൊടുക്കുന്ന അച്ചന്റെ വീഡിയോകൾ സ്വാഗതാർഹമാണ്........ വീണ്ടും ഇതുപോലുള്ള വീഡിയോകൾ തുടരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണ് i
@gloriyasworld4 сағат бұрын
Highly Informative Vedio .കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും അവിടെയും ഇവിടെയും തൊടാതെ എഴുതുന്ന മുഖ്യധാര മാധ്യമങ്ങൾക്കും ഇടയിൽ നെല്ലും പതിരും തിരിച്ചറിയാൻ ഇതുപോലുള്ള വീഡിയോസ് ഉള്ളത് വലിയ ആശ്വാസം തന്നെ.Hats off to your extensive research and clarity of presentation.
@jithukk98957 сағат бұрын
എന്ന് പറയുന്നതല്ലാതെ എന്താണ് ഇതെന്ന് ഇതുവരെയും മനസ്സിലായിരുന്നില്ല.. ഒരു സമൂഹത്തിന് പിറന്ന മണ്ണ് നഷ്ടപ്പെടുമ്പോൾ നമ്മൾ വെറുതെ ഇരിക്കാൻ പാടില്ല എല്ലാ വിവരങ്ങളും കൃത്യമായി നൽകി അച്ചന് ഒരായിരം അഭിനന്ദനങ്ങൾ
@mathewvu8356 сағат бұрын
Congratulations Acha 💓💓💓🙏
@sasidharannair62914 сағат бұрын
അച്ചൻപറഞ്ഞത് ശെരിയാണ് ❤❤🙏🏻🙏🏻
@marykoriyan40956 сағат бұрын
Such intelligent Priests should get advisorposts in Government to avoid such Waqf Terrorism and to lead the country in a progressive way.
@user-xb5pq6 сағат бұрын
ഈ വകഫ് ഇന്നും മനസ്സിൽ ആകാത്ത ഹിന്ദു ക്രിസ്ത്യൻ ആൾകാർ ഇപ്പോഴും ഉണ്ട്. അവർക്ക് മനസിലാക്കാൻ അല്പം താമസിക്കും
@shibusnair99265 сағат бұрын
എല്ലാവർക്കും അറിയാം പക്ഷേ സ്വന്തം ആസനത്തിൽ ഈ വക്കഫ് എന്ന ആൽമരം കിളിർക്കുന്ന വരേ മിണ്ടില്ല
@JoyseThomas6 сағат бұрын
ജനാധിപത്യ രാജ്യത്ത് ഇങ്ങനെ ഒരു നിയമത്തിന്റെ പ്രസക്തി എന്താണ്? ബില്ല് പാസാക്കിയവർ വോട്ട് ബാങ്ക് മാത്രമാണ് വെച്ചത് എന്നതിനെ ഉത്തമ ഉദാഹരണമാണ് ഈ നിയമം
@mollytomy35816 сағат бұрын
Good information 🎉
@MJ_SJN7 сағат бұрын
ഇത്രയും ഒക്കെ കണ്ടിട്ടും ഇനിയും UDF/LDF നു തന്ന വോട്ട് ചെയ്യണം കേട്ടോ..? എത്ര കിട്ടിയാലും പഠിക്കാത്ത ജനങ്ങൾ...
@shibusnair99265 сағат бұрын
അതിന് സംശയം വേണ്ട😂
@marykoriyan40957 сағат бұрын
Once Waqf, always Waqf. This is very dangerous for nonmuslims. Therefore this Waqf law must be changed. Full support Fr. Joshi Mayyattil. Great words.
@mollytomy-p5g7 сағат бұрын
എന്തിനാണ് ഇന്ത്യൻ ജനാധിപത്യത്തിൽ ഇത്തരമൊരു നിയമത്തിന്റെ പ്രസക്തി എന്ന ഓരോ പൗരനും ചിന്തിക്കണം, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ബൂത്തിൽ പോകുമ്പോൾ ആർക്ക് വോട്ട് ചെയ്യണം എന്നതിനെക്കുറിച്ച് പല പ്രാവശ്യം ആലോചിച്ചിട്ട് മാത്രം ചെയ്യുക
@JohnsamuelParayilСағат бұрын
സത്യം 😢😢😢😢😢😢😢
@josephtc30896 сағат бұрын
നാല് വോട്ടിനും അധികാരത്തിനും വേണ്ടി ഇൻഡ്യൻ ജനാതിപത്യത്തെ ഒരു മത നിയമത്തിന് അടിയറവച്ച കോൺഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും തൻ്റെ തന്നെ നിലനിൽപിനും രാജ്യത്തിൻ്റെ നിലനിൽപിനും ഭീഷണിയാണെന്ന് ഇപ്പോൾ മനസ്സിലായി ഇനി വോട്ടും പിന്തുണയും BJP ക്ക്
@Cosmologist722Сағат бұрын
Highly Informative. Hope this will be resolved amicably.
@joseph49913 сағат бұрын
അച്ഛാ നമ്മൾ ഇനി ഇന്ത്യയിൽ ജീവിക്കണമെങ്കിൽ waqf ബോർഡ് ഉം ആക്റ്റും എടുത്തുകളയണം അതിനു ബിജെപി എങ്കിൽ ബിജെപി ഒരു സംശയവും വേണ്ട.
@dalysaviour69716 сағат бұрын
👍👍👍
@aleykuttymj4955 сағат бұрын
വഖഫ് നിയമം ഉണ്ടാക്കിയ നേതാക്കൾ അവരുടെ കുടുംബ സ്വത്തു ക്കൾ വഖഫിന് കൊടുക്കട്ടെ. എന്നീ ട്ടും തികയാത്തവർ പാക്കിസ്ഥാനിലേക്ക് പോയി ഓഹരി കൈപ്പററുക. അവർക്ക് എവിടെയാണ് അധികാരത്തിൽ ചോദിഖാഖാൻ ഭൂമിയുളളത്. ഇവരെ ഈ നാട്ടിൽ നിന്നും പുറം തളളേണ്ടതല്ലേ?
@ManuManu-g3s6 сағат бұрын
വഖഫ് ജനാതിപത്യ വിരുദ്ധം മതേതരത്വത്തിന് എതിര് ആണ് ഇന്ത്യയിൽ മത നിയമം മതnകോടതി 😗😆😆😆
@mathewvu8356 сағат бұрын
Congras chathiyanmar
@MJ_SJN7 сағат бұрын
ഇത്രയും ഒക്കെ കണ്ടിട്ടും നല്ല രീതിക്ക് തട്ട് കിട്ടിയിട്ടും ഇനിയും UDF/LDF നു തന്ന വോട്ട് ചെയ്യണം കേട്ടോ?എത്ര കിട്ടിയാലും പഠിക്കാത്ത ജനങ്ങൾ...
@babyemmanuel8535 сағат бұрын
ബീജേപി വെള്ളം കലക്കി കലക്കവെള്ളമാക്കി, മീൻപിടിക്കാൻ നോക്കുന്നു... ഇപ്പോൾ കലക്കവെള്ളം കുത്തി കലക്കി ചേറാക്കുകയാണ്... കാരണം ചേറിലാണ് താമര വളരുന്നത്...
@JothiGk-o3k7 сағат бұрын
എന്തിനാണ് ഇത്രയും കീരാതമായ നിയമം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്. ആരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിയമം എന്താണ് ഇതിന്റെ ഇന്നത്തെ പ്രസക്തി ഈ നിയമങ്ങളെല്ലാം പിൻവലിക്കുക തന്നെ വേണം
@bijusukumaran47327 сағат бұрын
ഒരാൾ കാശുകൊടുത്ത് സ്ഥലം മേടിച്ചാൽ, ആ ഗവൺമെൻ്റ് രജിസ്ട്രേഷന് നിയമ സാധുത ഇല്ല എന്ന, ഈ ജനദ്രോഹ നിയമം ഉണ്ടാക്കിയ കോൺഗ്രസ്സിനെയാണ് ജനങ്ങൾ തള്ളേണ്ടത്.
@premkumarb84216 сағат бұрын
വഖഫ് കൂടുതൽ അധികാരം കൊടുത്ത് കോൺഗ്രസ്. ഒരു പ്രമേയം അവതരിപ്പിച്ചു. പാവപ്പെട്ട മത്സ്യ തൊഴിലാളികളെ ഈഴവ സമൂഹത്തെ ഒന്നടങ്കം തെരുവിൽ അലയുന്ന സാഹചര്യം.വരുത്തി.ബിജെപിക്ക് ആദ്യം പിന്തുണയായി വന്നത്. ബിജെപി ക്ക് മാത്രമേ പരിഹാരം കാണാൻ കഴിയും..നിയമ സഭ യില് kp മജിദ് ചോദ്യത്തിന് മറുപടി കൊടുത്ത് അബ്ബൂദുൽ റഹ്മാൻ..ഇന്നലെ ചർച്ചയ്ക്ക് വന്ന ലീഗ് ഇത് അറിഞ്ഞില്ല.ഇന്ത്യയിലെ വഖഫ് അവകാശം പറഞ്ഞ ഭൂമി തിരിച്ച് ലീഗ് തിരിച്ച് കൊടുക്കുമോ... പാലക്കാട് ജനത വോട്ട് ലൂടെ മറുപടി കൊടുക്കും.
@babyemmanuel8535 сағат бұрын
ഇൻഡ്യയിൽ 32 വഖഫ് ബോർഡുകളാണുള്ളത്... മൂനമ്പം ഭൂമി കേരളവഖഫിൻറ കീഴിലുള്ളതാണ്... ഇതുപോലെ 23 സ്ഥലങ്ങൾ കേരള വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. അച്ചുതാനന്ദൻ സർക്കാരിൻറ കാലത്ത് ,പാലോളി മുഹമ്മദ്കുട്ടി കമ്മീഷൻറെ അടിസ്ഥാനത്തിലാണ് നിസാർ കമ്മറ്റിയാണ് മേൽപറഞ്ഞ ഭൂമി വഖാഫാണന്നു പറഞ്ഞത്... 2022 വരേയും കരം കെട്ടുന്ന ഭൂമിയായിരുന്നത്... അതിന് ശേഷം പിണറായി സർക്കാരാണ് കരം വാങ്ങാതിരുന്നത്... ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കരം വാങ്ങാതിരുന്നത്... സർക്കാരിന്റെ താല്പര്യപ്രകാരമാണ് കേസ് തോറ്റുപോയത്... ഇതു എല്ലാ മതസ്ഥരേയും ബാധിക്കുന്നതാണ്... മുമ്പത്തുതന്നെ എല്ലാ മതത്തിലും പെട്ടവരുണ്ടു...
@sivaprasad55025 сағат бұрын
2013 ഇറ്റലി അച്ചാമ്മ, മൻ മോഹൻ സിംഗ് ജി ബില്ല് കൊണ്ട് വന്നപ്പോൾ ഹിന്ദി ആർക്കും മനസ്സിലായില്ല.
@johnnytp80156 сағат бұрын
മുസ്ലിം സഹോദരങ്ങൾ വഖഫിനു കൊടുത്ത ഭൂമി ഉപയോഗിക്കുന്നത് ചാരിറ്റിക്കും ജിഹാദിനും വേണ്ടിയുള്ളതാന്ന്. ഒരു തരത്തിൽ ജിഹാദ് ഫണ്ട്.
@babyemmanuel8535 сағат бұрын
മാധവിക്കുട്ടിയെ മതംമാറ്റിയതിന് 10 കോടി കിട്ടി...അതും ഒരു ചാരിറ്റിയാണ്...😊😮😂
@SajiSajir-mm5pg2 сағат бұрын
ഇന്ത്യയിൽ ഭൂരിപക്ഷ ഭൂമി ഭക്ഗഫ ആണ് അത് അറിയാതെ കൊണ പറയരുത് 😢😢😢😢😢
@varghesekallarakkal59146 сағат бұрын
മറ്റുള്ളവരുടെ ഭൂമി വല്ലാത്ത നിയമത്തിന്റെ പേരിൽ (അതും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വെല്ലു വിളിക്കുന്ന നിയമം കൊണ്ട് )ആരുടേയും ഭൂമി തട്ടിയെടുക്കരുത്. പാർലിമെന്റ് നിയമം പാസ്സാക്കി വക്കഫ് ഭേദഗതി നിയമം കൊണ്ടു വരിക
@anilsr68385 сағат бұрын
അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവനും സനാതന ധർമം ഹിന്ദു മതം ആയിരുന്നു. അങ്ങനെ എല്ലാ ഭൂമിയും സമുദ്രവും ആകാശവും സൂര്യനും ചന്ദ്രനും എല്ലാം ഹിന്ദുവിന്റെ ആണ് എന്ന് തെളിയുന്നു. ഇത് മുസ്‌ലിംങ്ങൾ അംഗീകരിക്കണം. അംഗീകരിക്കുമോ?
@mathewvu8356 сағат бұрын
Edathum valathum Gihadikalkoppam
@orulillyputtgaadha20325 сағат бұрын
What about Kerala Congress view?
@anishvk655 сағат бұрын
മുസ്ലിം സഹോദരങ്ങൾ 😄😄😄
@ananthaharijith19653 сағат бұрын
Save the constitution. Vote for Rahul Gandhi. Open shop of love. Remember Manipur
@PottanJanamСағат бұрын
👍👍👍🙏🙏
@shibusnair99265 сағат бұрын
അച്ചാ നിങ്ങൾ ആദ്യം എല്ലാ അച്ചൻമാരും ഒരു കുടക്കിഴിൽ നിന്ന് ഒരേ സ്വരത്തിൽ സംസാരിക്ക് നിങ്ങളുടെ ഇടയിലും ഉണ്ട് വെള്ളയിട്ട പച്ച വെളിച്ചങ്ങൾ ഇനിയെങ്കിലും സമത്വം വിട്ട് കൂടെനിൽക്കുന്നവനേ അഭിനന്തിക്കണ്ട പക്ഷേ അപമാനിക്കരുത് ഇതുതന്നേയാണ് ചുവപ്പുെ മഞയും നീലയും തിരയുന്ന ഹിന്ദുവിനോടും എനിക്ക് പറയാനുള്ളത് നമ്മൾ മുറിഞ്ഞ് നിന്നാൽ മുറിയൻമാർ മുറിക്കാൻ കത്തിയുമായി തയ്യാറായി ഇരിപ്പുണ്ട് ഇനി ഇപ്പോ ഒരു പുതിയ ഐറ്റം ഇറക്കുമതി ചെയ്തിട്ടുണ്ട് കുറച്ച് മുറിയൻമാരെയും ഇതാൻ്റെ ഇടയിൽ തിരുകി കയറ്റിട്ടുണ്ട് ഇത് ജനത്തിൻെ കണ്ണിൽ പൊടി ഇടാൻ മാത്രം
@sneha.8ukandam5 сағат бұрын
Remember There is an Articles in " Madhyam Daily " About Christian Property in India on 18+19.11.24 🧐 Koduthal Kollathum kittum ennano🧐
@mathewvu8356 сағат бұрын
Waqf Gihad Land Gihad Pakistan sariyathu niyamam
@babyemmanuel8535 сағат бұрын
ആദ്യം തുപ്പൽ ജിഹാദ്, പിന്നീട് ലൗ ജിഹാദും അവസാനം ലാൻഡ് ജിഹാദ്... അതാണ് വഖഫ്...
@jayanAlathur4 сағат бұрын
2013ൽ മൌനി ബാബ കൊണ്ടുവന്ന ഭേദഗതി എത്രപേർക്ക് തലവേദനയായി.
@KasimKasim-x2r5 сағат бұрын
അച്ചന് മനസ്സിലായത് അച്ഛൻ പറഞ്ഞു അഡ്വാക്കറ്റ് പവർഓഫ് അറ്റോണി പോൾ ഈ പോളിനെ കുറിച്ചു പറയച്ചോ ??
@njangandharvan.4 сағат бұрын
ഈ വഖഫ് ചെയ്തു എന്നു പറയുന്ന ഭൂമി ആര് വഖഫ് ചെയ്തു ..... അത് അയാളുടെ സ്വന്തമായിരുന്ന ഭൂമിയായിരുന്നോ.... അതോ വാടകയ്ക്കോ പാട്ടത്തിനോ കൈവശം ഇരുന്ന മറ്റൊരു ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നോ എന്ന് പരിശോധിച്ച് അത്തരം ഭൂമി എല്ലാം വഖഫിൽ നിന്ന് തിരിച്ചു എടുക്കേണ്ടതാണ്.......
@mathewvu8356 сағат бұрын
Congrasinte musleem preenanam sariyathu niyamam
@dibu6916 сағат бұрын
Pavapetta Muslims onnum evarude concern alla.... Political islam nte alkarkk vendi anne cpm/congress nilakollunth.......
@gnelson80535 сағат бұрын
Waqf niyamam Vargeeya niyamamanu ee niyamam Nirrodikanam India oru madhetara Rajiyamanu India il baranagadana niyamamundu athuku mele oru vargeeya niyamam ivide venda😮
@adithyavnice90675 сағат бұрын
അച്ചോ അണികളോട് പറ നാളെയാണ് നിങ്ങളുടെ പവർ കാണിക്കേണ്ടത് പാലക്കാടും ചേലക്കരയും നിങ്ങളുടെ ഒരു യെസ് മതി നാളെ ഇവിടെ ചരിത്രമാകും ❤
@savepeople52982 сағат бұрын
അച്ഛാ നന്ദി ഒരു കോൺഗ്രസ് ആയിരുന്ന ഞങ്ങളുടെ കുടുംബം B J P യിലോട്ടു മാറുന്നു. BIG SALUTE അച്ഛാ 🙏❤🌹
@Kammunistthendi5 сағат бұрын
എടൊ തറെ കടവിൽ, ഈ ലതീൻ സഭ കോൺഗ്രസ് ആണ്. എന്നിട്ട് കോൺഗ്രസ് അവർക്കിട്ട് പണിതു. സഭ ഇറങ്ങി പോട്ടെ അവിടുന്ന്.