ഈശോയെ ഈ മകനെ അങ്ങ് ചേർത്തുപിടിച്ച് പരിപാലിച്ച തമ്പുരാന് ഒരായിരം നന്ദി സ്തോത്രം ഈശോ ഞങ്ങളുടെ പാപങ്ങളും പൊറുക്കണേ
@elcynesamani54333 жыл бұрын
Ethra valiya jeevikunna oru sakhyam Shekinah Tv vazhi Kellan kazhinjathil,Nanni entey Daivamey
@kunjammarajan25083 жыл бұрын
¹
@leenashibu77843 жыл бұрын
ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു സംഭവം. എൻ്റെ ഈശോയെ ഈ സംഭവങ്ങൾ നേരിട്ട് കണ്ട ഞങ്ങളുടെ സഹോദരന് ഈ പ്രവൃത്തി ചെയ്ത സഹോദരനോട് ക്ഷമിക്കുവാൻ കഴിഞ്ഞത് ഈശോയുടെ വലിയ അനുഗ്രഹം കൊണ്ടാണ് ' Si Jo യേയും കുടുംബത്തിനും എല്ലാ വിധ പ്രാർത്ഥനകൾ ഉണ്ടാവട്ടേ
@amminioommen18833 жыл бұрын
സഹോദരാ.. സഹോദരന്റെ അനുഭവം അപാരം തന്നെ... ഇങ്ങനെ ക്ഷമിക്കാൻ ദൈവസ്നേഹം ഉള്ളവർക്ക് മാത്രമേ പറ്റൂ... സഹോദരന്റെ മനസിന് ഏറ്റ മുറിവ് എത്ര വലുതാണ്... സഹോദരനെ പുറകിൽ നിന്നും സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...ദൈവം അനുഗ്രഹിക്കട്ടെ 🙏
@avmtilesgranitework40683 жыл бұрын
ഈശോയേ നന്ദി ദൈവമേ ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കുവാൻ സാധിച്ചതിന്. നന്ദി ദൈവമേ.......
@alicepurackel72933 жыл бұрын
ദൈവകൃപ ലഭിച്ച വ്യക്തി. ദൈവം അനുഗ്രഹിക്കട്ടെ ❤️👏👏
@rozisevastin88473 жыл бұрын
താങ്ക്സ് ഗോഡ്. ഗോഡ് ബ്ലെസ് യു. ബ്രദർ.... 🙏
@leelammapanicker38483 жыл бұрын
Thank you Jesus. Praise the Lord. Hallelujah. Be blessed. 🙏🙏❤
@sulekasaji99513 жыл бұрын
യേശുയപ്പാ കൂടെ ഉണ്ട് സിജോ ബ്രദർ. ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ഉയർത്തി മാനിക്കട്ടെ ആമേൻ 🌹🌹🌹🌹
@DrLaluJoseph3 жыл бұрын
ഈശോ.... എത്രയോ വലിയ സാക്ഷ്യം... ഈശോ അങ്ങ് മാത്രം ആണ് വഴിയും സത്യവും ജീവനും..
@sheelajoy57273 жыл бұрын
ആമ്മേൻ 🙏
@lusiya61833 жыл бұрын
Amen hallelujah praise the Lord Jesus Christ.
@jayamoljoseph62833 жыл бұрын
Br you are real a disciple of Christ continue to be models of Jesus praise the Lord Jesus
@annammathomas49913 жыл бұрын
🙏🙏
@aneymathew14643 жыл бұрын
🙏🙏👍
@rosammamathew75003 жыл бұрын
May Almighty God bless you dear brother.Thanks ti zachcania tv.
@srlisieuxtherese89033 жыл бұрын
അസാധ്യമെന്ന് വിചാരിച്ച് പോകുന്ന ,സങ്കൽപ്പിക്കാനാകാത്ത ,ഇത്ര ഭീകരമായ കാര്യങ്ങൾ ക്ഷമിക്കാൻ, സഹായിക്കുന്ന ദൈവത്തിന് മഹത്വം.കുരിശിലെ സ്നേഹം പ്രകടമാകുന്ന സംഭവം
@anilthekkinakathuthekkinak75593 жыл бұрын
God bless you
@johnykc97793 жыл бұрын
@@anilthekkinakathuthekkinak7559 ദൈവത്തോട് ചേർന്ന് നിന്നപ്പോൾ ദൈവം കാണിച്ച അത്ഭുദം. കണ്ണുകൾ നിറയുന്നു കേട്ടപ്പോൾ
@jaimymathew24033 жыл бұрын
ക്ഷമിക്കുന്ന സ്നേഹം
@susanthomas65613 жыл бұрын
@@johnykc9779 i
@maryjose43113 жыл бұрын
Sijo, Praise the Lord. I love❤ you🙏🙏 Jesus🙏
@viswanathanirraman41893 жыл бұрын
Br:അനുഭവം കേട്ടു. അതിശയകരം. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ത് യേശുവിന്റെ കുരിശു മരണ നേരത്ത് പോലും ശത്രു കൾക്കു വേണ്ടി പ്രാർത്ഥിച്ച ആ മനസ് ലോകത്തിൽ ഒരു മനുഷ്യനും സാധിക്കാത്തതാണ്. ദൈവത്തിന്റെ ക്ഷെമയുടെ അനന്തസ്നേഹം പുത്രനിലൂടെ വെളിപ്പെടുത്തിയ ദൈവ സ്നേഹത്തിനു നന്ദി.....
@regibeats20383 жыл бұрын
ബ്രദർ നിങ്ങൾ ഒരു വലിയ മനുഷ്യനാണ് , ക്രിസ്തുവിനെ പ്രതി ക്ഷമിക്കാൻ സാധിച്ച നിങ്ങളുടെ ജീവിതം ഇന്നത്തെ ലോകത്തിന് ഒരു മാതൃകയാണ് വെറുപ്പിലും വൈരാഗ്യത്തിലും കഴിയുന്ന അനേകർക്ക് ക്ഷമിക്കാനുള്ള കൃപ കർത്താവായ യേശു നിങ്ങളിലൂടെ പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Brother. You. . are. a. great. man. God. . . . God. Bless. Bother. every. time.Thank God. God. help. the. brother. . and. his. family. and. Sister. family Also. Think. God.
@francisjacob97713 жыл бұрын
AMEN 🌹🙏🙏🙏
@mariammageorge77633 жыл бұрын
H6
@believersfreedom28693 жыл бұрын
സിജോ ബ്രിദർ,നീ സത്യമായും ഞങ്ങൾക്ക് പ്രചോദാനമാണ്! നിന്നെയും കുടിബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ!!മനുശ്യരുടെ തലവെട്ടി യാൽ സ്വർഗം കിട്ടുമെന്ന് കരുതുന്ന ഇസ്ലാമിക തീവ്ര വാദികൾ ഈ സന്ദേശം ഉൾക്കൊണ്ടിരുന്നെങ്കിൽ ❤❤❤❤❤
@jessychacko20713 жыл бұрын
യേശുവേ നന്ദി യേശുവേ ആരാധന
@jessyraju11823 жыл бұрын
ഈശോയെ വലിയ ഒരു സാഷൃം
@tessykurian96573 жыл бұрын
എത്രയോ പ്രചോദനം നൽകുന്ന അനുഭവം ആണ് സിജോ ബ്രദറിന്റെത്. ഇശോയുടെ ക്ഷമിക്കുന്ന സ്നേഹം ഹൃദയത്തിന്റെ ആഴത്തിൽ അനുഭവിച്ചവർക്ക് മാത്രമേ അതിനു കഴിയൂ. ലോകത്തിലെ അനേകം മക്കൾ ഈ സ്നേഹം അനുഭവിച്ചു ക്രിസ്തുവിനു വേണ്ടി ലോകത്തെ കീഴടക്കട്ട. Praise God. Praise His forgiving love.
Praise the lord keep it up. God willBlessu we will pray for u Amen
@bijukarukuttyofficial3 жыл бұрын
കറുകുറ്റിയുടെ അഭിമാനമായ ഞങ്ങളുടെ സ്വന്തം സിജോക്ക് കർത്താവ് ഇനിയും ഒത്തിരി കൃപകൾ വാർഷിക്കട്ടെ 🙏🏻🙏🏻🙏🏻🌹🌹🌹
@dennyvincy9203 жыл бұрын
Praise the Lord
@daisyaugustine83603 жыл бұрын
ഈശോയുടെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഉദാത്ത മാതൃക. 🙏🙏🙏🙏🙏🙏🙏
@neelakhandanbhagavathiamma60583 жыл бұрын
Mone Dhanyameejeevitham. Valare santhosham oppam albhuthavum. Gracious god be with you always.
@rosmithannickal86623 жыл бұрын
Great Great Great Great Great Great message Br. God bless you.
@marykuttyabraham48333 жыл бұрын
ദൈവ കൃപ ഒന്ന് മാത്രം. ഷെമ ദൈവം തരുന്നതാണ് 🙏🙏🙏
@NB-qj2zb3 жыл бұрын
What a forgiving love ❤️ 🙏✝️ very much inspired.👌 God bless you brother.
@omaskeralakitchen60973 жыл бұрын
Praise the Lord Avemaria 🙌🙏👏
@rajeswarivijayan13003 жыл бұрын
God bless you brother Oh lord you are my God you are my trust 🙏🙏🙏❤❤❤
@Jimmypalakkad91353 жыл бұрын
Praise the lord Ave Maria
@tizzyandroth95113 жыл бұрын
Oh brother ,Really God living living g in you ,only by grace of God only you can do this , May God be with always,pray for all who struggles to forgive and forget 🌹🌹🙏🙏
@amminioommen29373 жыл бұрын
സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@പച്ചവെള്ളം-ച2ത3 жыл бұрын
എന്റെ യേശു ആരിലും വലിയവൻ..... സിജോ ബ്രദർ... താങ്കൾ ക്രിസ്തുവിന്റെ അഭിമാനം ആണ്..... താങ്കളെ നോക്കി ദൈവം പറയുന്നുണ്ടാവും.... എന്റെ ഹൃദയത്തിനിണങ്ങിയ മനുഷ്യൻ,.... Praise the LORD💙💙💙
@cijojoseph34433 жыл бұрын
Praise the Lord 🙏🙏🙏
@mariammajacob1303 жыл бұрын
Victorious and wonderful story of Sijo brother
@alwinsalphons81293 жыл бұрын
ഈശോയേ നന്ദി.🙏🙏🙏🙏
@mathewpanamkat67523 жыл бұрын
True act of forgiveness. Thanks to you Lord Jesus.
@martinstephen26463 жыл бұрын
Praise the lord
@agnelamja5sister2063 жыл бұрын
Something very very heart touching .God bless you for bringing such terrific incints and its effects..Also it happened in Malayalanattil..🙏🙏🙏
@laisafrancis16663 жыл бұрын
Very Powerful testimony in the name of Jesus. It is ONLY the love of our Lord Jesus can do It. So may our Lord inspire all christians.
@baijumenacheryasher94913 жыл бұрын
പ്രിയസുഹൃത്തിൻ്റെ ഈ സാക്ഷ്യം അനേകർക്ക് ക്രിസ്തുവിൻ്റെ കരുണ നിറഞ്ഞ സ്നേഹം അനുഭവിക്കാൻ ഇടയാകട്ടെ, സഹ ശുശ്രൂഷനെയോർത്ത് ക്രിസ്തുവിൽ അഭിമാനിക്കുന്നു
@cicilyvarghesen3 жыл бұрын
Brother may God bless you. Brother you teach the world how to forgive or the meaning of forgiveness
@marynishanidhin4453 жыл бұрын
സഹോദരാ God Bless u 🙏🏻
@jojivarghese61583 жыл бұрын
എന്റെ പ്രിയസുഹൃത്ത് Classmate ആ ദിവസം വേദനയോടെ ഓർക്കുന്നു
@lifedh1807 ай бұрын
Praise the lord 🙏 Hallelujah ❤
@sijijames45843 жыл бұрын
You are really inspiration for us.god bless you brother and your family
@thomasedattu51323 жыл бұрын
A scintillating example of forgiveness. Inspiring message to those who find it difficult to forgive even minor offences.
@sindhugeorge10423 жыл бұрын
God bless you brother 🙏🙏
@maryphilip71403 жыл бұрын
Thanks you brother God bless you through out your life
@thomsont.v.62333 жыл бұрын
ശത്രുവിനെ കീഴടക്കാൻ പറ്റിയ ഏറ്റവും ശക്തിയുള്ള ആയുധം ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്ന സിജോ, സുവിശേഷത്തിൻ്റെ സുഗന്ധം നിന്നിലൂടെ ഇനിയും പരക്കട്ടെ.
@celinesebastian52693 жыл бұрын
Super. Brother God blessings wonderful testimony
@ranigeorge46053 жыл бұрын
All glory to God 🙏🙏. Thank you brother, for sharing your godly life experience 🙏🙏
@sarithachathannkutty3143 жыл бұрын
Praise the lord. Nan ee brotherinte speech nerittu kettitund. Emmanuel retreat centeil(Malayatoor).
@jacobmundenchira93363 жыл бұрын
നല്ല ഇൻറർview and good message
@mollykrispin98193 жыл бұрын
May God bless you always dear Br.
@shibyjohn33053 жыл бұрын
ക്രിസ്തുവിന്റെ സ്നേഹം ക്ഷമിക്കാനും സ്നേഹിക്കാനും നമ്മെ നിർബന്ധിക്കട്ടെ.
@lijokj67543 жыл бұрын
Kroozil kandu njan nin snehatthe pakaram enthu nalgum njanini thanks God God bless 🙏
@elizabethkankedath65593 жыл бұрын
🙏🙏🙏🌸🌸🌸❤️👍Praise The Lord
@rosammagracious4833 жыл бұрын
അടുത്ത episode ൽ ആ മനുഷ്യന്റെ ഒരു സാക്ഷ്യവും ഞങ്ങൾക്കു കേൾക്കാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.
@shijijomy43453 жыл бұрын
Brother please pray for my family
@philominageorge52303 жыл бұрын
God bless you brother abundantly.
@Minnus6626 күн бұрын
Praise the Lord Brother you are great
@sathinimmis2893 жыл бұрын
അതാണ് ക്രിസ്തുവിൻ്റെ സ്നേഹം..... യേശുവിൻ്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു ___
@philipaugustine63443 жыл бұрын
Dislike ചെയ്ത സഹോദരങ്ങൾ എന്തുകൊണ്ട് അങ്ങനെ ? നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹം അനുഭവിക്കുവിൻ നിങ്ങൾക്കും സാധിക്കട്ടെ.
@sumi43073 жыл бұрын
അവർക്ക് ഏതോ ഒരു സ്വപ്ന സാധിച്ച് കിട്ടിയ തൃപ്തി. Sr. Rani Maria, ഒരാഴ്ച എൻ്റെ കൂടെ ഉണ്ടാരുന്നു ഒരു മീറ്റിംഗ് വേളയിൽ. പല തവണ കണ്ടിട്ടുണ്ട്. ഒരു നല്ല സോഷ്യൽ worker. graama വാസികൾക്ക് വേണ്ടി ജീവൻ ബലി അർപ്പിച്ചു. സംസ്കാര ചടങ്ങുകൾക്കഉം സാക്ഷി ആകാനും പറ്റി.
@marychakkalackal60763 жыл бұрын
Thank you dear brother for sharing your life witness for Jesus in your life .🙏🏽🙏🏽
@rejithomas77293 жыл бұрын
Love you brother, siblings, Aunty and the nice neighbors and mentors around you. God bless you all. The greatest testimony that I heard after Jesus Christ.
എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!
@mollyiype3823 жыл бұрын
True Christian, may our Lord bless him and his family
@thresiammamani84733 жыл бұрын
Wonderful message
@vakkachensrampickal31723 жыл бұрын
A great man indeed. Almighty God shower blessings abundantly on all of us to forgive in the name of Lord Jesus. 🙏🙏🙏
@georgechonndal63246 ай бұрын
Living saint. Praise the Lord 🙏🏻
@Kjaison13 жыл бұрын
Praise God
@bijimathew90763 жыл бұрын
ഇത് ഒരു സിനിമ ആക്കാൻ ആരെങ്കിലും മുൻപോട്ട് വന്നിരുന്നുവെങ്കിൽ. ജീവിക്കുന്ന വിശുദ്ധർ. ശരിക്കും വലിയ സാക്ഷ്യം ലോകത്തിനു വേണ്ടി. ഈശോയോടു കൂടി എല്ലാം സാധ്യം
@jesusnazarath89253 жыл бұрын
God bless you
@jollyabraham18303 жыл бұрын
What an unbelievable testimony! May God bless you brother abundantly.
@krishnankuttyn7973 жыл бұрын
കർത്താവെ നന്നി പറയുന്നു,. കല്ല് പോലെയുള്ള ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തി ദൈവ സ്നേഹം കൊണ്ട് നിറക്കുന്ന മഹാ ദൈവം ആണ് യേശുക്രിസ്തു. സിജോയക്കു അമ്മ യുടെ യും അപ്പന്റെയും കൊലയാളി യോട് ക്ഷമിക്കാനും സ്നേഹിക്കാനും സാധിച്ചു എന്ന സാക്ഷയം അതിന് ഉദാഹരണം ആകുന്നു. സിജോ സഹോദരനെയും കുടുംബത്തെയും മറ്റെ സഹോദരനെയും കുടുംബത്തെയും കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ.
@joseca4670 Жыл бұрын
Lord Jesus I pray that this life to be made a hit movie which will spread in all corners of the world in many languages 🙏🙏🙏
@martinkunjukunju4423 жыл бұрын
Eshwa ennum jeevikkunnu praie the LORD AMEN
@lusiya61833 жыл бұрын
Almighty Lord Jesus Christ bless you always.
@frvincentchittilapillymcbs92913 жыл бұрын
Yes we must pray for conversion of islam. For this we need to be aware what is Afghanistan.
@secondcomingj3 жыл бұрын
No result. There basic is deep-rooted
@തൊമ്മിക്കുഞ്ഞു3 жыл бұрын
@@secondcomingj if you have mind, there should be way
@TheBobuantony3 жыл бұрын
Let's pray harder .Nothing is impossible for our creator TRINITY.Amen
@marythomas46243 жыл бұрын
May God bless you You can do everything with Lord on your side. Praise the Lord Hallelujah
@elizabethmathew94963 жыл бұрын
Great Testimony Br Sijo.God bless you abundantly.pray for us to be the doers of the word of God.
@v.evarghese28523 жыл бұрын
ചത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച ജീസസ് 🙏🏻
@mmj75253 жыл бұрын
Thank god🙏
@usha34083 жыл бұрын
I love you so much, I can't believe it. God bless you and your family 💓💓💓💓💓
@aleyammajose55433 жыл бұрын
Jesus you are the wonderful councilor and redeemer
@yacobpo5523 жыл бұрын
ക്ഷമക്ക് മറ്റൊരു ഉദാഹരണം വേണ്ട 👍
@lissyjoseph35323 жыл бұрын
Godblesyou..be.🙏💐🙏
@navshakthividyalayae-educe23333 жыл бұрын
Praise God 🙏🙏🙏🙏
@Btv47143 жыл бұрын
🙏🏼🙏🏼. Praise the Lord
@georgeignatius65473 жыл бұрын
We too feel proud of being a Christian.God bless our brother.
@MercyJose-fn2kt3 жыл бұрын
Lord Jesus give us the grace to forgive and forget our grudge from mind🙏🏼🙏🏼 It's a vero good inspirational message 🙏🏼💝👌💐
@jessyvarghese70183 жыл бұрын
Jesus gives the power to forgive..Praise be to Lord Jesus Christ
@soosanjames95713 жыл бұрын
യേശു വിന്റംയഥാർത്ഥശിക്ഷൃൻ നമിക്കുന്നു ബ്രദർ.യേശുവേസ്തുതി
@graceofgod84463 жыл бұрын
🙏🙏🙏 ബ്രദറെ ദൈവത്തിന്റെ പ്രത്യേകം കൃപ ലഭിച്ചിട്ടുണ്ട്. ധർണ അറിയാൻ വൈകിപ്പോയല്ലോ 🙏🙏🙏
@DennyJamesAlukka3 жыл бұрын
Amen🙏🙏🙏🙏
@josephchacko61033 жыл бұрын
Hallelujah hallelujah
@JamesThomas-fq1xm3 жыл бұрын
ദൈവ സ്നേഹം അത് അവർണനിയം. ലോകത്തിലെ ഏത് മതം ഇങ്ങനെ ചെയും.