അന്ത്യം ആഗതമാകുന്നതിനു മുമ്പ് ഇത് സംഭവിക്കും...പരിശുദ്ധ വചനം പറയുന്നു | BR SANTHOSH KARUMATHRA

  Рет қаралды 17,013

Shekinah News

Shekinah News

Күн бұрын

അന്ത്യം ആഗതമാകുന്നതിനു മുമ്പ് ഇത് സംഭവിക്കും...
കർത്താവിന്റെ സഭ ഈ ഒരു സമയത്തിൽ...
പരിശുദ്ധ വചനം പറയുന്നു | BR SANTHOSH KARUMATHRA | BR SANTHOSH | KARTHAVINTE VACHANAM | PROPHESY
#brsanthoshkarumathra #santhosh_karumathra #prophesy #prayer
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 171
@lisymathew4628
@lisymathew4628 14 күн бұрын
എൻ്റെ ഈശോയേ എൻ്റെ കുടുംബം മുഴുവനും സുവിശേഷ വേലക്കായി വിളിക്കണമെ.
@thomaskaniyakonil
@thomaskaniyakonil 14 күн бұрын
എൻ്റെ പ്രിയപ്പെട്ട മകനു മാനസാന്തരമുണ്ടാക്കുന്നതിനും ഞങ്ങൾ ഒന്നിച്ചു ജീവിക്കുന്നതിനും അവൻ്റെ ക്രമം വിട്ട ജീവിതവും കൂട്ടുകെട്ടും മാറി കിട്ടി ഒരു ദൈവമകൻ്റെ സ്വാതന്ത്ര്യത്തിലേക്കും സ്ഥാനത്തേക്കും മാറുന്നതിനും വേണ്ടി അപേക്ഷിക്കണമെ.
@jobychacko5211
@jobychacko5211 14 күн бұрын
ദിവസവും ഒരു ജപമാലയും കരുണകൊന്തയും ചൊല്ലുക മകന് വേണ്ടി... തിരിച്ചു വരും
@clarammajoy3592
@clarammajoy3592 13 күн бұрын
കർത്താവേ . അങ്ങയുടെ സുവിശേഷ്ത്തിനു സാക്ഷി യാദവാൻ എന്നെയും കുടുംബത്തെയും അനു ഗ്രഹിക്കണമെ.
@molybabu9036
@molybabu9036 14 күн бұрын
മൊബൈൽ ആസക്തി യും ഭക്ഷണസാക്തിയും ഉള്ള പൊന്നുമോനെ സ്പർശിക്കണേ ഈശോ 🙏🙏🙏
@Majeshkk
@Majeshkk 14 күн бұрын
😂😂😂😂😂😂
@dennyjohn3418
@dennyjohn3418 14 күн бұрын
​@@arunjose2496 മറ്റുള്ളവരുടെ വിഷമത്തിൽ അവരെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും കളിയാക്കരുത്.
@selinetom1404
@selinetom1404 14 күн бұрын
ഈശോയേ എൻ്റെ മകൻ വിശ്വാസത്തിൽ ആഴപ്പെടാനും കൂദാശകൾ സ്വീകരിക്കാനും സ്ഥിര ജോലി ലഭിക്കാനും അനുഗ്രഹിക്കണേ🙏🙏🙏🌹🌹🌹
@binitha5628
@binitha5628 14 күн бұрын
Apppaaaaaaa വിശുദ്ധിയോടെ ജീവിക്കാൻ എനിക്കും എൻ്റെ കുടുംബത്തിനും കൃപ നൽകണേ🙏🏻🙏🏻
@achammastephen8362
@achammastephen8362 14 күн бұрын
അന്ധകാര ശക്തികൾ അകന്നുപോകുന്നതിനും പൈശാചിക പീഡഒഴിഞ്ഞ് പോകുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണമേ
@sheelajoy306
@sheelajoy306 14 күн бұрын
എനെയും കുടുബതെയും പരിശൂതാമാല് നിറകാണമെ ആമേന്
@PhiliposeKA-nl1wj
@PhiliposeKA-nl1wj 14 күн бұрын
ദൈവത്തിനു സ്തുതി ഈശോ ഈ ശുശ്രുഷയെ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@TessymolGeorge
@TessymolGeorge 14 күн бұрын
വചനത്തിൽ വളരാൻ ഈശോയെ അനുഗ്രഹിക്കേണമേ
@ValsammaAbraham-h8d
@ValsammaAbraham-h8d 6 күн бұрын
ഈശോയെ എന്റെ മകന്റെയും മരുമകന്റെയും മദ്യപാനം മാറുന്നതിനു വേണ്ടിയും ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാനും ദൈവത്തെ ആരാധിച്ച് ജീവിക്കുവാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു......
@sumamdominic5292
@sumamdominic5292 7 күн бұрын
കുടുംബം വിശുദ്ധീകരിക്കപ്പെടുന്നതിനും മക്കൾ വിശുദ്ധിയിലും വിശ്വാസത്തിലും വളരുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ
@rosammageoji9416
@rosammageoji9416 13 күн бұрын
യേശുവേ എന്റെ high ഷുഗർ സൗഖ്യമാക്കേണമേ 🙏
@suseelavengoor7871
@suseelavengoor7871 14 күн бұрын
ഈശോയെ എന്റെ മകനെ കാത്തു കൊള്ളേണമേ എന്റെ കുഞ്ഞിന്റെ കൂടെ കൂടെ ഉണ്ടാവേണമെ ആമേൻ
@anniestephen3824
@anniestephen3824 3 күн бұрын
എന്റെ മകന് അഴമേറിയ പാപബോധവും പശ്ചാതാപവും ലഭികാനായി പ്രാർത്ഥിക്കണമേ.
@rosammageoji9416
@rosammageoji9416 13 күн бұрын
യേശുവേ റിനിയുടെ lupus രോഗവും, ഡിപ്രെഷന്നും സുഖമാക്കേണമേ 🙏
@avemaria4630
@avemaria4630 13 күн бұрын
എൻറെ ഈശോയെ ഞങ്ങളുടെ മകൻ ഒന്നാം പ്രമാണത്തിനു എതിരായി ഹൃദയത്തിൽ പണത്തിന് വ്യക്തികൾക്കും ലോകത്തിന്റെ സുഖത്തിന്റെ യും , സ്ഥാനമാനത്തിനും, ബുദ്ധിയിൽ അന്ധകാരം കേറി ദൈവത്തിൽനിന്ന് അകന്നു പോയി മാതാപിതാക്കളെ പുച്ഛത്തോടെ ആണ് കാണുന്നത്, ബഹുമാനം ഇല്ലാത്ത അവസ്ഥ വേദനിപ്പിക്കുന്ന സംസാരം, ഞങ്ങളുടെ മകന് ഒരു പൂർണമായും മാനസാന്തരം ഉണ്ടാകുവാൻ വേണ്ടി യും ഹൃദയത്തിൽ ഒന്നാം സ്ഥാനം ദൈവത്തിനു കോടുക്കുവാനും ദൈവത്തെ, മഹത്വപെടുത്തി ജിവിക്കുവാന്ള്ള വലിയ അന്ഗൃഹം നൽകണമേ ഈശോയെ, ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ഈശ്ശോയെ.
@lintastephen5578
@lintastephen5578 11 күн бұрын
അന്തവിശ്വസം ഉള്ള ഭർത്താവ്, അപ്പൻ അമ്മായി അപ്പൻ, അമ്മായി അമ്മ, അമ്മ വിശ്വാസം ഇല്ലാത്ത കുടുംബാംഗങ്ങൾ ആണ് മുഴുവൻ പ്രാർത്ഥിക്കണേ ബ്രദർ
@sheelakuruvila5637
@sheelakuruvila5637 14 күн бұрын
ഞാൻ വചനം പ്രഘോഷിക്കുവാൻ പരിശുദ്ധാത്മാവിന്റെ അഭിഷേകം കൊണ്ട് നിറയപ്പെടുവാൻ പ്രാർത്ഥനാ സഹായ ആവശ്യപ്പെടുന്നു
@ealipthayyil3429
@ealipthayyil3429 9 күн бұрын
Karthave athmavilabishekam tharename Amen
@lissammathomas8717
@lissammathomas8717 14 күн бұрын
Njanglude kudumbathil njanglude makkalude kudumbam parisuhalmavinal nirackanname
@Sabeenageorge007
@Sabeenageorge007 14 күн бұрын
ഈശോയെ ഞങ്ങളുടെ തടസങ്ങൾ ബന്ധനങ്ങൾ മാറി കിട്ടാനുള്ള പൈസ കിട്ടുന്നതിന് മകൻ ജോലി ലഭിക്കാനും ഒരുഭാവനം ലഭിക്കുന്നതിനം കടങ്ങൾ മാറുന്നതിനു അനുഗ്രഹിക്കേണമേ
@beenajoseph1899
@beenajoseph1899 14 күн бұрын
മക്കൾ ക്കും ജീവിത പങ്കാളിക്കും ആഴമായ വിശ്വാസം നൽകണമേ, എനിക്ക് പരിശുദ്ധ ആത്മാവിൽ നിറഞ്ഞ് ജീവിക്കാൻ കൃപ തരണമേ 🙏🏻 മകൾക്ക് നല്ല ജോലിയും വിവാഹവും നല്കണമേ 🙏🏻🙏🏻🙏🏻
@jomoljoby3310
@jomoljoby3310 13 күн бұрын
ഈശോയെ എനിക്ക് ആഴമായ വിശ്വാസം തരണമേ. പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കണമേ. പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ഉറക്കം വരുന്ന അവസ്ഥ എനിക്ക് മാറ്റി തന്ന് ഈശോയുടെ മാത്രമായി എന്നെ മാറ്റണമെ
@sheelachacochan8489
@sheelachacochan8489 14 күн бұрын
എൻ്റെ മക്കളേ അനുഗ്രഹിക്കണമേ, വച നം എൻ്റെ അധരത്തില് എന്നും വേണം.ആയ
@lincyjose128
@lincyjose128 14 күн бұрын
ഈശോയേ ഞങ്ങളുടെ ബന്ധനങ്ങൾ മാറ്റി തരണമെ.
@jinolsiju
@jinolsiju 13 күн бұрын
amme sathante kudila തന്ത്രങ്ങൾ മനസ്സിലാക്കഇജി വിക്കുവാൻമക്കളെ അനുഗ്രഹിക്കണമേ
@ealipthayyil3429
@ealipthayyil3429 9 күн бұрын
Ente magan shijo Josephine paisajikathil ninnum reshikkename Amen
@bindujoshi6974
@bindujoshi6974 7 күн бұрын
Ente mathapithakkanmarum kudumbagangalum dhivathod chernnu nilkkuvan,visudhiyil valarran
@athulyageorge4073
@athulyageorge4073 7 күн бұрын
Thank you Jesus 🙏🙏 amen 🙏🙏🙏 pray for my family 🙏🙏🙏💖
@jollyvarghese1097
@jollyvarghese1097 8 күн бұрын
Ente makkale vishudheekarikkaname.roganghalilninnu viduthal nalkaname.
@VincyCJohn
@VincyCJohn 9 күн бұрын
Lord Jesus Bless my family with Peace$ Trust
@josepaul2358
@josepaul2358 12 күн бұрын
ആമേൻ🙏🙏🙏
@Nimamary
@Nimamary 8 күн бұрын
Vachanathinu saksham vahikan enikuvendi prarthikaname.vissudhiyilum elimayilum jeevikanum ulla kripa labhikan prarthikaname🙏🙏🙏
@elsammasabu-hz2qw
@elsammasabu-hz2qw 13 күн бұрын
Jesus bless sabu annd family and bless my daughter with good health
@jessygeorge3513
@jessygeorge3513 14 күн бұрын
ഈശോയെ എന്റെ മകന്റെയും സഹോദരിഭർത്താവിന്റെയും സഹോദരന്റെയും മദ്യപാനത്തിൽനിന്നും മറ്റു ദുശീലങ്ങളിൽനിന്നും വിടുതൽ തന്ന് അനുഗ്രഹിക്കേണമേ സമാധാനം നല്കണമേ ആമേൻ 🙏🙏🙏🙏
@mercyjoseph1418
@mercyjoseph1418 14 күн бұрын
Lord bless brother Santosh and team
@srmariafrancis7695
@srmariafrancis7695 7 күн бұрын
Pls pray for joychan and lovely for unity in their family. life🙏 pray also for me to have a speedy recovery from arthritis and get relief from back,legs, hands and neck pain.🙏🙏
@Nimamary
@Nimamary 8 күн бұрын
Eniku vachanathinu sakshayam vahikan agrahamundu. Ennal nalla theerumanamedukanulla kripaku vendiprarthikaname.🙏🙏🙏🙏🙏
@jollyjoshy627
@jollyjoshy627 14 күн бұрын
Praise the lord Amen Hallelujah
@gracyjoseph4280
@gracyjoseph4280 13 күн бұрын
എന്റെ മകന്റെ ലഹരി വസ്തുക്കളോടുള്ള ആസക്തികളിൽ നിന്നുള്ള വിടുതലിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@TessymolGeorge
@TessymolGeorge 14 күн бұрын
ഈശോയെ , അങ്ങയുടെ വിസ്തനായി എന്നെയും കാണാൻ അങ്ങയുടെ കൃപ എന്നിലേക്ക്‌ ഒഴുക്കണമേ
@PhiliposeKA-nl1wj
@PhiliposeKA-nl1wj 14 күн бұрын
എന്റെ കടബാധ്യതയിൽ നിന്ന് മോചനം കിട്ടാൻ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@beenavarghese4252
@beenavarghese4252 10 күн бұрын
Ente kudumbam parisudhalmavinal nirakane
@sherlychacko2033
@sherlychacko2033 8 күн бұрын
എന്റെ രണ്ടു മക്കളും ഭർത്താവും പള്ളിയിൽ പോകുവാനും, അവര് പഠിച്ച നല്ല ജോലി വിദേശത്ത് കിട്ടുവാനും ഇടയ്ക്കേൺമേ, രണ്ടു പെണ്മക്കളുടെയും കല്യാണം നടക്കാനും, എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവം മാറി നല്ല സ്വഭാവം ആക്കി ഞങ്ങൾ എല്ലാവരും ഒന്നിച്ചു സന്തോഷമായി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കേൺമേ പാസ്റ്ററെ 😮😅
@_Annuzzzz
@_Annuzzzz 14 күн бұрын
എന്റെ മരുമകന്റെ മദ്യപാനം നിർത്തുവാനും കുടുംബ സമാധാനം ഉണ്ടാകുവാനും യേശുവേ അനുഗ്രഹിക്കണമേ.
@antonyvl2747
@antonyvl2747 14 күн бұрын
യേശുവേ ഞങ്ങളുടെ കുടുംബങ്ങളുടെ മക്കളെ മരുമകളെയും പേരക്കിടാവ് പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ എൻറെ ജീവിതപങ്കാളിയുടെ മദ്യപാനം പുകവലി എന്നിവ എന്നിവ കൊണ്ട് ഞങ്ങൾ വിഷമിക്കുന്നു അതിൽനിന്ന് അതിൽ നിന്നൊരു മോചനം ആമേൻ.SB
@ancybenny1033
@ancybenny1033 14 күн бұрын
Pray for my children Naveen and sruti.nitha and Mathews to fill with holy spirit.
@aleykuttymathew1890
@aleykuttymathew1890 14 күн бұрын
എനിക്ക് വചനം വായിക്കാനുള്ള തടസം മാറാൻ പ്രാർത്ഥിക്കണേ എത്ര വായിച്ചാലും മറന്നു പോകുന്നു
@lissydevasyy1466
@lissydevasyy1466 8 күн бұрын
Pray for the lost jewellery from home. Thank you Lord for giving good health
@paulsonvarghese9589
@paulsonvarghese9589 11 күн бұрын
Ente mon Geo palliyile pokkathilla prathikkanamme,❤❤
@DaisyKochukunju
@DaisyKochukunju 8 күн бұрын
എന്റെ മകന് ആരും വേണ്ടായെന്നും പറഞ്ഞ് ഇരിക്കുന അവസ്ഥ മാറി മാതാപിതാവും കൂടപിറപ്പും ബന്‌ധുക്കളും ചാർച്ചക്കാരും എല്ലാപേരും വേണമെന്നുള്ള ചിന്ത ഇന്നാളുകളിൽ വരുവാൻ വേണ്ടി ആ മകനെയോർത്തു പ്രാർത്ഥിക്കണം എന്ന് ഞാൻ ദൈവദാസ മാരോട് അപേക്ഷിക്കുന്നു.എന്റെ മകൾക്ക് വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായി കുഞ്ഞുങ്ങളില്ല പ്രാർത്ഥിക്കണം
@mollyfrancis8996
@mollyfrancis8996 14 күн бұрын
മകൻ്റെ ദുഃശീലങ്ങൾ മാറാനും പരിശുദ്ധാത്മാവ് നിറയാനും, ഭവനം പണി തടസ്സങ്ങൾ കൂടാതെ പൂർത്തിയാകാനും വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏✝️✝️✝️
@ansyjoseph1330
@ansyjoseph1330 14 күн бұрын
Ente Esoye njangalude kudumbathintemel karunayayirikkename Njangale ellavareyum manasantharappeduthename ellavareyum visudtheekarikkaname Anugrahikename amen🙏🙏🙏
@aleyammasebastian6962
@aleyammasebastian6962 14 күн бұрын
Ente arogyavum, vachanathinte Abhishekathinuvendiyum prarthikaname, Amen
@PeterCn-f6i
@PeterCn-f6i 11 күн бұрын
Jesus help this channel bless our beloved brother santhosh Bless all those who support and pray ing through this jesus own channel
@bijijose3262
@bijijose3262 14 күн бұрын
Esoye.abhiku.manasandharam.nalkaname.ellavarum.santhoshamay.kooduvan.kaniyaname
@user-oy2sr1he7w
@user-oy2sr1he7w 13 күн бұрын
Ante makkal Ashik Amal orujob nalki anughrahikkaney
@Lilasapru
@Lilasapru 14 күн бұрын
Please pray for my n family to be a God serving one
@RiyaJoby-ms3rw
@RiyaJoby-ms3rw 6 күн бұрын
എന്റെ അച്ഛന്റെ മകൾ റീന കടപ്പു രോഗിയാണ് കോഴിക്കോട് ആണ് അവള് താമസിക്കുന്നത് അവൾക്ക് കാൻസറിയാണ് അവൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@rosammageoji9416
@rosammageoji9416 13 күн бұрын
Josephinteyum, ചക്കൊയുടെയും വിശ്വാസം വളരുവാനും, കൂദാശ കൾ സ്വീകരിക്കുവാനും കൃപ നൽകേണമേ 🙏
@DancyDavis
@DancyDavis 14 күн бұрын
ente makkalute viswassathe vardhippichu parisudhalmavaradanangalal nirakkaname
@nithathomas
@nithathomas 14 күн бұрын
എൻ്റെ മകൾക്കു പഠിക്കുന്നത് മന സിലാക്കാൻ എൻ്റെ കുഞ്ഞിന് ശക്ത്രി കൊടുക്കേണമേ
@ansyjoseph1330
@ansyjoseph1330 14 күн бұрын
Ente Esoye njangalude makkale ellavareyum manasantharappeduthename ellavareyum visudtheekarikkaname. Parisuthathmavinal nirakkename amen🙏🙏🙏🙏🙏
@MollyDavis-y6w
@MollyDavis-y6w 7 күн бұрын
എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ
@jancyjacob8932
@jancyjacob8932 8 күн бұрын
മക്കളില്ലാത്ത.. എനിക്കു... ഭർത്താവിന്റെ.. സ്നേഹവും... പരിഗണനയും... വേണ്ടവിധം.. ലഭിക്കാതെ.. രോഗപീഡകളാൽ.. ക്ലേ ശിക്കുന്നു, . ലഹരിയുടെയും ഭിന്നിപ്പിക്കുന്നവരുടെ.. അടിമത്വത്തിൽ.. നിന്നും .. ദുഷ്ടന്റെ . കെണിയിൽ.. നിന്ന് ... സുബോധ മേകി.. . സ്വസ്ഥതയിൽ. ദൈവത്തെ.. മഹത്വപ്പെടുത്താൻ.... എന്റെ കുടുംബത്തെ... കർത്താവിന്റെ.. രക്ഷയിൽ . വീണ്ടെടുക്കാൻ പ്രാർത്ഥിക്കണേ
@mariammageorge3681
@mariammageorge3681 14 күн бұрын
Jesus fill my husband with your holy spirit and love
@mollykthomas7352
@mollykthomas7352 14 күн бұрын
God bless you and this channel 🙏
@Nimamary
@Nimamary 8 күн бұрын
Please pray for me and my family members 🙏🙏🙏
@noyalbiju609
@noyalbiju609 14 күн бұрын
ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം ഇല്ല സ്ഥലത്തിന്റെ ബന്ധനങ്ങളും കെട്ടുകൾ അഴിഞ്ഞ ഒരു നല്ല ഭവനം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണം
@georgepv4387
@georgepv4387 12 күн бұрын
Please pray for my sons Jaison and Josekutty and all other family members and relatives to get full faith in Jesus and to get repentance ..
@elsykurian2327
@elsykurian2327 11 күн бұрын
Jesus, have mercy on / Pray for the youth going away from faith
@sherlybaby1469
@sherlybaby1469 14 күн бұрын
Kudumbathile thadsngle bandhngle rogngle neekenme. Parishudhalmavine nalkene. Njnam nalkene. Amen sthuthi sawsthram nannni. Halleluya
@sabupaul1673
@sabupaul1673 14 күн бұрын
Thank You Lord by the name of JesusChrist❤
@beenavarghese4252
@beenavarghese4252 10 күн бұрын
Ente kadam Maran prarthikane
@maryvjmary9372
@maryvjmary9372 14 күн бұрын
Amen🙏🙏🙏🙏🙏🙏
@sheelachacochan8489
@sheelachacochan8489 14 күн бұрын
Pray and blessing. Our family
@Josephraphael-mo8zo
@Josephraphael-mo8zo 14 күн бұрын
Br. Please pray that I be filled with Fruits and Gifts of the Holy Spirit. I want to work for my Lord, as a full time Christian Missionary and Evangelist.
@jinsekv7582
@jinsekv7582 13 күн бұрын
Amen Jesus pls solve my employer problems
@_Annuzzzz
@_Annuzzzz 14 күн бұрын
യേശുവേ എന്റെ മരുമകന്റെ മദ്യപാനം മാറാനും കുടുംബത്തിൽ സമാധാനം ഉണ്ടാകുവാനും അനുഗ്രഹിക്കണമേ 10:26
@jollysamuel9384
@jollysamuel9384 14 күн бұрын
എന്റെ മക്കൾ ദൈവത്തിലേക്ക് വരണമേ. ഭർത്താവ് addiction വിടുവിക്കേണമേ 🙏🙏🙏
@shibyjayamon535
@shibyjayamon535 14 күн бұрын
Please pray for my daughters increase their Faith 🙏🙏
@lissammathomas8717
@lissammathomas8717 14 күн бұрын
. Njangalkku vac-annam vayickuvan kripa nalkanname
@minigeorge5125
@minigeorge5125 14 күн бұрын
എൻ്റെ മകൻ ജോഷിൽജോർജ്ജ് 2 2 വയസ പഠനത്തോടുള്ള അലസത, മൊബൈൽ ആസക്തി, സ്വയം ഭോഗം മദ്യത്തോടുള്ഇഷ്ടം മാറി പോകാൻ പ്രാർത്ഥിക്കണമേ. യേശുവേ ഹാല്ലേലൂയാ
@suseelavengoor7871
@suseelavengoor7871 14 күн бұрын
ഈശോയെ എന്റെ മകന്റെ വിവാഹ തടസ്സം nikki വിവാഹം നടത്തി തരേണമേ ആമേൻ
@bijijose3262
@bijijose3262 14 күн бұрын
Ella.madhyapanikaleyum.athilninnum.mochanam.nalky.anugrahikaname
@user-wg4xt3fc6d
@user-wg4xt3fc6d 14 күн бұрын
എന്റെ മോളുടെയും എന്റെ ഭർത്താവിന്റെയും മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു
@sinifrancis2127
@sinifrancis2127 13 күн бұрын
Eshoye touch and heel Fiya and Febin and Francis and Family
@jessyjacob1097
@jessyjacob1097 14 күн бұрын
Jesus bless my daughter with a clinical PG admission ❤
@beenavarghese4252
@beenavarghese4252 10 күн бұрын
Enikum makale parisudhalmavinal nirakane
@srreesamathew1350
@srreesamathew1350 8 күн бұрын
Appa Kuriachanum Alicenum Manasandram Kodukkana🙏🙏🙏
@neenajosephk2969
@neenajosephk2969 14 күн бұрын
എൻറെ മോൾക്ക് ഒക്ടോബർ 5 ന് pse exam ആണ്. ഈശോയോട് പറയണേ എൻറെ മകളുടെ ആഗ്രഹം പോലെ ആ ജോലി നൽകാൻ അനുഗ്രഹിക്കണേ
@sumasanjay1958
@sumasanjay1958 14 күн бұрын
Praying for unity among family members
@majimathew3908
@majimathew3908 14 күн бұрын
God bless you
@JoicyVarghese
@JoicyVarghese 5 күн бұрын
Ente. Brothernte psoriasis asugam marunnathinum kadabadhiada theerunnathinum prarthikkanam
@sheenajoseph7168
@sheenajoseph7168 11 күн бұрын
Please pray for my personal intentions
@francispr3469
@francispr3469 14 күн бұрын
❤❤❤❤❤❤❤
@rugminirugu119
@rugminirugu119 14 күн бұрын
🌹🌹🌹
@josmyjoseph1443
@josmyjoseph1443 11 күн бұрын
Ente kunjinu food kazhikkanulla madi mattaname. Avante kalinu saukyam kodukkaname Esoye. Ennil God's love nirayanum sleep normal akanum familyil peace undakanum anugrahikkaname. 5:15
@marykuriakose4102
@marykuriakose4102 14 күн бұрын
Pls pray for family
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
DAILY BLESSING 2024 SEPT - 17/FR.MATHEW VAYALAMANNIL CST
12:42
Sanoop Kanjamala
Рет қаралды 245 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН