രണ്ടുപേരും ജൂതന്മാരാണ് correct, എന്നാൽ രണ്ടു പേരുടെയും പിന്നിൽ നിന്ന് കളിക്കുന്നത് Americayum ബൈടനുമാണ്.
@Vaariyan9 сағат бұрын
മൂന്നാം ലോക മഹായുധത്തോടെ മനുഷ്യർക്ക് ഭൂമി വിട്ട് സ്വർഗ്ഗത്തിലേക്ക് പോകാം ടിക്കറ്റ് ഫ്രീ ആയി ദൈവം തരും എല്ലാ അഹങ്കാരി കളോടും ഒന്നേ പറയാനുള്ളൂ നിങ്ങളും പോരും ഒപ്പം നന്ദി
@csrs237 сағат бұрын
manassilakkanam, entha parayuka from Joji 😆🤣🤣
@invinsiblewarrior6 сағат бұрын
റഷ്യയുടെ അടുത്ത് കിടക്കുന്ന രാജ്യങ്ങളെ ന്യൂട്രൽ ആക്കാൻ ഉള്ള കാര്യങ്ങൽ ഇന്ത്യ വളരെ അധികം ആയി ചെയ്യേണ്ടതുണ്ട്. ഇന്ത്യ ഇങ്ങനെ ഒരു വിപത്ത് യൂറോപ്പിൽ ഉണ്ടാകുന്നതിന് എതിരെ എന്ത് ചെയ്യുന്നു??? ഇത് തീർച്ചയായും നാളെ ഈ രാജ്യത്തെയും ബാധിക്കുന്ന ഒന്നാണ്.
Russiaye kondu kandum kai cheyyipikanenno?? Ahangaram orikalum munnotu poovilla... Manja pathram set up aanel vere channel thudangu. Ellam koodi kooti kuzhakalle.... Oru independant country pidichedukan russia aaranu?
@jyothirajtv22452 сағат бұрын
Russia kk pankilla potta Dialogue il pottatharam Vilamballe America um Russia um 1991 il ulla agreement muthal thudanganam pottanmare Y tube kanunnavar pottanmar alla keto 😂😂😂