ജോലിക്കുള്ള അപ്പോയ്ന്റ്‌മെന്റ് ലെറ്റര്‍ വലിച്ചെറിഞ്ഞ് മഠത്തില്‍ പോയ യുവതി. SR RINI LAWERENCE MSMI |

  Рет қаралды 32,298

Shekinah News

Shekinah News

Күн бұрын

ജോലിക്കുള്ള അപ്പോയ്ന്റ്‌മെന്റ് ലെറ്റര്‍ വലിച്ചെറിഞ്ഞ് മഠത്തില്‍ പോയ മലയാളി യുവതിയുടെ ഇപ്പോഴത്തെ ജീവിതം | SR RINI LAWERENCE MSMI | #Shekinahnews #shekinahlive #churchnews #church #nun #holylife #catholichurch #catholicchurchnews #syromalabarchurch #churchbeats
SHEKINAH LIVE | shekinah live
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 71
@soniatauro6342
@soniatauro6342 Жыл бұрын
This is a true calling. My aunt became a nun despite a lot of opposition from home.
@srrubymmattathil521
@srrubymmattathil521 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@dennypd1245
@dennypd1245 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@mariammababu9732
@mariammababu9732 Жыл бұрын
Sr. Reeny God blessyou
@vabraham966
@vabraham966 Жыл бұрын
We are praying for you ❤❤❤❤❤.
@ashamariajose6183
@ashamariajose6183 Жыл бұрын
Sr....thank you for your exemplary life....may you continue to be a great instrument in the hands of the Jesus for the salvation of souls
@antonyck3413
@antonyck3413 Жыл бұрын
ഞങ്ങളുടെ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
@jessynicholas2646
@jessynicholas2646 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@lucykuttythomas8244
@lucykuttythomas8244 Жыл бұрын
നല്ല സന്ന്യാസി ന്നി ആയിരിക്കാൻ ദൈവം കൃപനൽകറ്റെ
@mollymani8895
@mollymani8895 Жыл бұрын
ട്ടെ
@lovelyprakash2212
@lovelyprakash2212 Жыл бұрын
God bless you sister, തനിക്ക് നല്ലതെന്ന് തോന്നിയതിനെ ദൈവം തീരെഞ്ഞെടുത്ത് അഭിഷേകം ചെയ്തു 🙏🙏🙏
@miljarose6074
@miljarose6074 Жыл бұрын
God bless you my dear 😘🙏
@ousephaugustin5932
@ousephaugustin5932 Жыл бұрын
God bless sister
@aleyammajohn3736
@aleyammajohn3736 Жыл бұрын
മോളെ അനുഗ്രഹിച്ചു വാ 🤗🙋‍♀️🌹🌹🌹🌹
@staniamathew9267
@staniamathew9267 Жыл бұрын
V.Good ❤❤
@letthelightlead4340
@letthelightlead4340 Жыл бұрын
🎉🎉🎉🎉 Super life
@clarapereira634
@clarapereira634 Жыл бұрын
Chosen by the Lord.
@staniamathew9267
@staniamathew9267 Жыл бұрын
God bless you ❤
@josephpmjosephjosu7584
@josephpmjosephjosu7584 Жыл бұрын
God bless you sister
@antony2081
@antony2081 Жыл бұрын
God bless you sister
@secondcomingj
@secondcomingj Жыл бұрын
"ദൈവവിളിയുടെ നൊമ്പരം" Releasing soon... By saji mukhathala,
@teesammamathew5416
@teesammamathew5416 Жыл бұрын
Sr. Rini.. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൾ.. മാതാപിതാക്കൾ... മഠത്തിൽ... പോകേണ്ട എന്ന് പറഞ്ഞിട്ടും... ദൈവം തിരഞ്ഞെടുത്തതിനെ ആർക്കും തടയാൻ ആവില്ല എന്ന്.. Sisterറുടെ ദൈവവിളി.. നമ്മെ ബോധ്യ പെടുത്തുന്നു. 👏🏻👏🏻 God bless you more and more sister. 🙏🏻🙏🏻. ജന്മനാ ഉള്ളതും ആർ ജിച്ചതുമായ കഴിവുകൾ.. ദൈവ മഹത്വത്തിനായി വിനിയോഗിക്കാൻ.. ഇടയാവട്ടെ. 🙏🏻🙏🏻🙏🏻❤
@jessyvarghese519
@jessyvarghese519 Жыл бұрын
👍🏻👍🏻👍🏻👍🏻
@celinesunny4361
@celinesunny4361 Жыл бұрын
ദൈവ നാമം മഹത്വപ്പെടട്ടെ ആമ്മേൻ, ഇത് നല്ല തെരഞ്ഞെടുപ്പ് ആണ്, എല്ലാ പ്രതി സന്ധികളെയും മറികടന്ന് ദൈവ സ്വരം ശ്രവിച്ച മകൾക്ക് ജെറമിയ 29: 11 പൂർത്തിയാക്കി ദൈവത്തെ മഹത്വപ്പെടുത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു, ആമ്മേൻ
@tobsentertainments2663
@tobsentertainments2663 Жыл бұрын
@dency6239
@dency6239 Жыл бұрын
ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ വലിച്ചു എറിയണ്ടയിരുന്നു...😢
@SolomonMathew-tu9zo
@SolomonMathew-tu9zo 9 ай бұрын
അതെ മെല്ലെ വെചാ മതിയായിരുന്നു 🥹...
@dennypd1245
@dennypd1245 Жыл бұрын
Prathanayil enne koodi orkane........
@sudevpk2689
@sudevpk2689 Жыл бұрын
ഇത് ഒരു പരസ്യം ആണ്. ആണ് കുടുബം ഇത് സമ്മതിക്കില്ല.
@kongoted
@kongoted Жыл бұрын
ചേട്ടൻ പരസൃത്തിനു വേഡി ചേട്ടൻറ്റെ ജീവിതം കളഞ്ഞ് സനൃസി ആകുമോ ??? 😂😂😂 😇😇😇
@josephmathew2257
@josephmathew2257 Жыл бұрын
🙏
@beenaambrose3436
@beenaambrose3436 Жыл бұрын
Appoiment letter ariyendayirunnu
@musthaheenathrafeeq-sl8xg
@musthaheenathrafeeq-sl8xg Жыл бұрын
Im not a ക്രിസ്ത്യൻ പക്ഷേ എന്നേ എപ്പോഴും ചിന്തിപ്പിക്കുന്ന ഒരു കാര്യം ഒരു ദിവസം ഭൂമിയിൽ ഉള്ള എല്ലാ മനുഷ്യരും ക്രിസ്ത്യാനി ആവാൻ തീരുമാനിച്ചു next day എല്ലാ ആണുങ്ങളും അച്ഛന് മാർ ആകാൻ തീ രുമാനിക്കുന്നു. പെണ്ണുങ്ങൾ എല്ലാം കന്യാ സ്ത്രീ ആകാൻ teerumanikkunnu അപ്പോൾ എത്ര ദിവസം ഭൂമിയിൽ മനുഷ്യർ നിലനിൽക്കും. അങ്ങിനെ ഒരു കല്പന ദൈവം പറയുമോ. ഞാൻ എന്റെ ഒരു തോന്നൽ പറഞ്ഞു എന്നേ ഉളളൂ ആരെയും വേദനിപ്പിക്കാൻ കുറ്റ പെടുത്താനോ അല്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
@neenutomi316
@neenutomi316 Жыл бұрын
The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom. # fr Brett Brannen
@neenutomi316
@neenutomi316 Жыл бұрын
John Bosco and St. Alphonsus Liguori, say: “In general, for every three children, there is one vocation!” That is more or less what Paul VI said
@neenutomi316
@neenutomi316 Жыл бұрын
" കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു. കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങ ളോടു കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ! എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ! കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു. എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു. കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്. കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കണമേ! കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും. അവന്‍ ഐശ്വര്യത്തില്‍ കഴിയും, അവന്റെ മക്കള്‍ ദേശം അവകാശമാക്കും. കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും. " [സങ്കീര്‍ത്തനങ്ങള്‍ 25 : 4 - 14]
@AnuSurendran-e6x
@AnuSurendran-e6x 3 ай бұрын
Aduthha punniyavathi😂😂namaste alphonsa
@freedom....2996
@freedom....2996 Жыл бұрын
Sister Abaya
@antony2081
@antony2081 Жыл бұрын
freedom@എല്ലാ സന്യസ്തരും അഭയയുടെ വഴികളിൽ കൂടി പോകണമെന്നില്ല. അല്ല, വിവാഹിതർ ആല്മഹത്യ ചെയ്യുന്നില്ലേ, വിവാഹേതര ആയ എല്ലാ പെണ്കുട്ടികൾക്കും സ്വർഗം ആണോ. മുസ്ലിമുകൾ മൂന്നും നാലും നികാഹ് കഴിച്ചു എത്ര പെൺകുട്ടികളുടെ ജീവിതം തുലക്കന്നത്
@mathenjoseph6397
@mathenjoseph6397 Жыл бұрын
വികാരിയച്ഛൻ സിസ്റ്ററിനെ പിതാവിനെ തള്ളിപ്പറയുവാൻ പ്രേരിപ്പിച്ചത് പ്രമാനങ്ങളുടെ ലംങണമല്ലേ.
@jolly6609
@jolly6609 Жыл бұрын
ആണോ
@philominajose1412
@philominajose1412 Жыл бұрын
Sisters it not from bible or Jesus
@clbiju
@clbiju Жыл бұрын
This is foolishness. Better to serve the Lord with family in the society rather than running away from the society. There is no scriptural reference for this type of ministry in Bible. Many of them end up serving priests in convent rather than serving the Lord. I have spoken to number of Nuns in their old age. Most of them regret their decision of this vocation. They have said it would have been better if they could have lived with family and Children. Now time is very late.
@jobythomas7802
@jobythomas7802 Жыл бұрын
What you said is correct but no one thinks. I am an Ex priest. Now no one helps me.. I could enjoy my life being single. But as you wrote there is no biblical base for this kind of life. So I came out.. but it's difficult to get support from family members
@neenutomi316
@neenutomi316 Жыл бұрын
''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.'' ''ഞാനിതു വിശ്വസിക്കണമോ?'' ഈശോ ഒരു നിമിഷം അവളുടെ തലയിൽ കൈവയ്ക്കുന്നു. കന്യകാമറിയം പുഞ്ചിരി തൂകുന്നു. 166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമDaiva Manushyante SnehaGeetha:
@neenutomi316
@neenutomi316 Жыл бұрын
​@@jobythomas7802 Fr Brett Brannen ( To Save a Thousand of Souls ) The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people. Therefore priests who pray faithfully generally are not lonely. But when a priest is not praying and when he isolates himself from people, this can lead to loneliness and the desire to self-medicate to take the edge off. Yes, there will always be some nights in the life of a priest when he lies in bed and aches for a companion. God made us this way. He made us for union. But the priest raises his mind and heart to Jesus in these times and says, “Yes Lord, I ache tonight for a female companion. But my life is an eschatological sign to the world that you alone can fill the human heart.And I am glad to ache for you, to bring that truth to the world. I am glad you called me to be a priest! Now I am going to sleep.”
@neenutomi316
@neenutomi316 Жыл бұрын
" നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍മനുഷ്യര്‍ കൗശലപൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്. " [എഫേസോസ് 4 : 14 - 14]
@tiju.j
@tiju.j Жыл бұрын
വെളിപാട് 14:4 : കുഞ്ഞാടും അനുയായികളും "അവര്‍ സ്ത്രീകളോടു ചേര്‍ന്നു മലിനരാകാത്തവരാണ്. അവര്‍ ബ്രഹ്മചാരികളുമാണ്. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍നിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. അവരുടെ അധരങ്ങളില്‍ വ്യാജം കാണപ്പെട്ടില്ല; അവര്‍ നിഷ്‌കളങ്കരാണ്."
@shajishaji874
@shajishaji874 Жыл бұрын
ഉവ്വ
@josephv.t
@josephv.t Жыл бұрын
Pokl
@jainibrm1
@jainibrm1 Жыл бұрын
ഇതുപോലെ സ്വപ്നം കണ്ടല്ലേ അഭയയും വന്നത് , അവസാന എന്തായി ?
@antony2081
@antony2081 Жыл бұрын
jainibrm@എല്ലാ സന്യസ്തരും അഭയയുടെ വഴികളിൽ കൂടി പോകണമെന്നില്ല. അല്ല, വിവാഹിതർ ആല്മഹത്യ ചെയ്യുന്നില്ലേ, വിവാഹേതര ആയ എല്ലാ പെണ്കുട്ടികൾക്കും സ്വർഗം ആണോ. മുസ്ലിമുകൾ മൂന്നും നാലും നികാഹ് കഴിച്ചു എത്ര പെൺകുട്ടികളുടെ ജീവിതം തുലക്കന്നത്
@jainibrm1
@jainibrm1 Жыл бұрын
@@antony2081 ഇപ്പോൾ ഇര വാതം മുഴക്കയാണോ? കേരളത്തിൽ ഏത് മുസ്ലിമാണ് ഇപ്പോൾ 4 കെട്ടുന്നത്? അച്ചന്മാർ മതില് ചാടുന്നതോ? അപ്പോൾ പൊതുവെ ഈ സ്വഭാവം മനുഷ്യരിൽ ഉണ്ടല്ലോ? അങ്ങനെ ഉള്ളവരെ ഒറ്റപ്പെടുത്തുക. അല്ലാതെ സംരക്ഷണം കൊടുത്തിട്ടു മറ്റുള്ളവരെ കുറ്റം പറയാൻ പോകരുത്
@neenutomi316
@neenutomi316 Жыл бұрын
" കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു. കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങ ളോടു കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ! എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ! കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു. എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു. കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്. കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കണമേ! കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും. അവന്‍ ഐശ്വര്യത്തില്‍ കഴിയും, അവന്റെ മക്കള്‍ ദേശം അവകാശമാക്കും. കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും. " [സങ്കീര്‍ത്തനങ്ങള്‍ 25 : 4 - 14]
@neenutomi316
@neenutomi316 Жыл бұрын
" നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍മനുഷ്യര്‍ കൗശലപൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്. " [എഫേസോസ് 4 : 14 - 14]
@minialex4507
@minialex4507 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@delphineyohannan
@delphineyohannan Жыл бұрын
God Bless you always
@Trigy100
@Trigy100 Жыл бұрын
God bless you ❤
@jinurose4149
@jinurose4149 Жыл бұрын
❤❤❤
@rejifrancis8971
@rejifrancis8971 Жыл бұрын
❤❤❤
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Vestition & First Profession - CHRISTY BABU
6:57
MINERVA WEDDING PHOTOGRAPHY
Рет қаралды 118 М.
ARPANAM-A Short Film by Sr. Seby MSMI
28:15
MSMI Media Kulathuvayal
Рет қаралды 45 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН