വളരെ നല്ല വിവരണം. തട്ടിൽ പിതാവിന് ഹാർദ്ദവമായ സ്വാഗതം. അഭിനന്ദനങ്ങൾ 👏👏👏. ആലഞ്ചേരി പിതാവിന് കൊടുക്കാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ഇന്ന് ആ പ്രസംഗത്തിലൂടെ തട്ടിൽ പിതാവ് കൊടുത്തത്. രണ്ട് പിതാക്കന്മാർക്കും നന്മകളും പ്രാർത്ഥനകളും നേരുന്നു.🙏🙏🙏.
@sharlydominic116411 ай бұрын
You are great Thatil പിതാവേ.. കാരണം ഇങ്ങനെ തുറന്നു പറയാനുള്ള താങ്കളുടെ ആ വലിയ മനസ്.. ദൈവം കാണാതെ പോകില്ല...കണ്ണ് നിറഞ്ഞ ഒഴുകിന്നതുകൊണ്ട് type ചെയ്യാൻ പറ്റുന്നില്ല..GOD BLESS YOU ABUNDANTLY THROUGHOUT YOUR SACRAMENTAL LIFE..also blessed George Alan cherry പിതാവേ.. 🙏🙏🙏
@sr.rinetsms604611 ай бұрын
ഒത്തിരി നന്ദിയുണ്ട് തട്ടിൽ പിതാവിന്. ആലഞ്ചേരി പിതാവിനെപ്പറ്റി അങ്ങ് പറയുന്നത് കേൾക്കുമ്പോൾ കരഞ്ഞുകൊണ്ടല്ലാതെ കേൾക്കുവാൻ പറ്റുന്നില്ല. രണ്ട് പിതാക്കാരെയും ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏❤️
@joh10611 ай бұрын
ആലഞ്ചേരി പിതാവിന്റെ നിരപരാധിത്വം ഒരിക്കൽ കർത്താവ് വെളിപ്പെടുത്തും 😓🙏🙏🙏
@abimukeshs822911 ай бұрын
Already the Holy See has given a clean chit in this regard.
@OstinThomas11 ай бұрын
Kallane❤️🩹പോപ്പ് പുറത്താക്കിയല്ലോ. അതാണ് അങ്ങേരുടെ നിരപരാദിത്വം പപോപ്പിന് ബോദ്യം ആയതു കൊണ്ടാണല്ലോ. ഇനി അങ്ങേരുടെ കാര്യം കോടതി തീരുമാനിക്കട്ടെ. സുപ്രീം കോടതിയിൽ സ്വന്തം കളവു കേസിനു ജാമ്യം എടുക്കാൻ പോയി ചമ്മി നാറി പോന്ന കക്ഷി ആണ് അലഞ്ചേരി എന്ന് ലോക മലയാളി ക്രൈസ്തവർ അന്ന് കണ്ടതാണ്. ഇനി chathavante ജാതകം നോക്കിയിട്ടു enthu കാര്യം. എന്തായാലും കൽദായർ ഇങ്ങേരു ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു മെഴുകു prathina💚ഉണ്ടാക്കി വച്ചു, രൂപകൂടും പണിതു കൽദായ പള്ളികളിൽ ഇപ്പോഴേ വയ്ക്കുക, ഇഷ്ടം പോലെ ക്യാഷ് നേർച്ചയായി കിട്ടും. അടിയിൽ ഒരു കുറിപ്പും ഇഷ്ടം ഉണ്ടെങ്കിൽ വെയ്ക്കാം. അതായതു സെന്റ് ഓഫ് ലാൻഡ് sales കറപ്ഷൻ എന്ന്. എങ്ങനുണ്ട് കൊള്ളാമോ. 😂😂😂😂😂💙💚❤️🩹❤️🩹
@Jaimonpdevasia11 ай бұрын
തെറ്റ് ഏറ്റുപറഞ്ഞത് ആലഞ്ചേരി... ആ തെറ്റിനെ ന്യായീകരിച്ച് തട്ടിൽ പിതാവ്.. Best.... ഇതാണോ ക്രിസ്തുവിന്റെ പ്രതിപുരുഷൻ!
@shinysajan634811 ай бұрын
ജോർജ്ജ് ആലഞ്ചേരി പിതാവേ .. ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാകും....നന്ദി...നന്ദി... റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാപൂർവം ആശംസകൾ നേരുന്നു.🙏🌹🌹🌹
@reethaspaperbags716711 ай бұрын
ഇന്ന് പിതാവിന്റെ ഈ പ്രസംഗം കേട്ടിട്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരാണ് ഞങ്ങളെ കർത്താവിനോട് ഒരായിരം നന്ദി ഇതാണ് പറയുന്നത് മിറാക്കിൾ ശരിക്കും പരിശുദ്ധാത്മാവ് പറയിപ്പിച്ചത് എത്ര വേദനിച്ചിട്ടുണ്ട് ആ പിതാവിന്റെ മനസ്സ് കണ്ടില്ലല്ലോ ആരും. അന്ന് കുര്യൻ ജോസഫ് മാർപാപ്പക്ക് തെറ്റുപറ്റി എന്ന് പറഞ്ഞപ്പോൾ കൈയൊടിച്ച കയ്യടി ഇന്നും മനസ്സിൽ നിന്ന് പോയിട്ടില്ല അതേ കയ്യടി ഇതാ ഇപ്പോൾ ആലഞ്ചേരി പിതാവ് തെറ്റുപറ്റിയിട്ടില്ല എന്ന് പറഞ്ഞ് നമ്മുടെ പിതാവ് പറഞ്ഞപ്പോൾ അതുമതി നമ്മുടെ സാധാരണക്കാർ ഞങ്ങളെ പോലെയുള്ള വിശ്വാസികൾക്ക് ഇതേ നമ്മൾ ആഗ്രഹിച്ചിട്ടുള്ളൂ നിങ്ങള് കോലം കത്തിച്ചപ്പോഴും കോലം വരച്ചപ്പോഴും ഞങ്ങൾ സാധാ വിശ്വാസികൾ മനംനൊന്ത് കറിയായിരുന്നു എത്രയും പെട്ടെന്ന് ഇതിനൊരു ഉത്തരം നൽകണേ തമ്പുരാനേ അതാണ് ഇപ്പോൾ ഞങ്ങൾക്ക് കിട്ടിയത് കർത്താവേ നിനക്ക് ഒരുപാട് നന്ദി ഒരായിരം നന്ദി 🙏🙏
@nichuk946411 ай бұрын
I2I kanuka😂😂
@sebastianantony708811 ай бұрын
😢 ok pp p
@christiandevotional465411 ай бұрын
Excellent 👌
@christiandevotional465411 ай бұрын
ആ ചാനൽ സാത്താന്മാരുടെ ചാനലാണ്. അതിൽ പറയുന്നതെല്ലാം കല്ല് വെച്ച നുണകളും, സത്യം ഇല്ലാത്ത കഥകളുമാണ്. പൈശാചിക ചാനൽ.
@Jibi_vlogs11 ай бұрын
Right Choice by the Holy spirit ❤❤
@mathews858811 ай бұрын
12 വർഷക്കാലം ധീരമായി നയിച്ച് സീറോ മലബാർ സഭയുടെ ജീവിക്കുന്ന രക്തസാക്ഷിയായ വലിയ പിതാവ് മാർ ജോർജ് ആലഞ്ചേരി .❤❤❤ അങ്ങയുടെ സഹനത്തിന് ദൈവം പ്രതിഫലം തരട്ടെ
@sobhinithomas333111 ай бұрын
തട്ടിൽ പിതാവേ അങ്ങ് ആ ലാഞ്ചേരി പിതാവിനെ കുറിച്ച് പറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി 🙏
@johnyfedo264611 ай бұрын
വലിയ ഇടയൻ മാർ റാഫേൽ തട്ടിൽ പിതാവിന് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു...എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ടു പുഞ്ചിരിയോടെ പരിശുദ്ധാത്മ നിറവോടെ സഭയെ നയിക്കാനുള്ള കൃപ, ദൈവം അദ്ദേഹത്തിന് നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു... God bless you.
@annajames852111 ай бұрын
നമ്മുടെ പിതാക്കന്മാർ, നമ്മുടെ സമ്പത്തു, ഈശോ സംരക്ഷിക്കും 🙏
@sebastianjoseph74111 ай бұрын
പിതാവേ ഞാൻ ശരിക്കും കരഞ്ഞുപോയി ആലഞ്ചേരി പിതാവിനെ പറ്റി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ.... നന്ദി പിതാവേ നന്ദി
@Jaimonpdevasia11 ай бұрын
സഹോദരാ, ചിരിയും, കെട്ടിപ്പിടുത്തവും, വൈകാരികതയുമല്ല ഒരാളുടെ മാന്യതയുടെയും സത്യസന്ധതയുടെയും അളവുകോൽ ... യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയാത്തയും ഇതൊക്കെ ചെയ്തിരുന്നതാണ്...
@AV1st_Official11 ай бұрын
@@Jaimonpdevasia ചെറുപ്പം ആയിരുന്നപ്പോൾ അപ്പൻ ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതെ വൈകാരികതയുടെ അളവുകോൽ... ല്ലേ? ഡാഡി-യെ തിരക്കിയതായി പറയണം കേട്ടോ.
@rekhaaugustine285111 ай бұрын
അലഞ്ചേരി പിതാവിനെ ഇഷ്ടം ❤
@jamesc.p981711 ай бұрын
The comments by new Rev Major archbishop about Rev Alencherry Bishop is absolutely correct🙏
@kishorcyriac276011 ай бұрын
തട്ടിൽ വലിയ പിതാവേ, അങ്ങ് ആലഞ്ചേരി പിതാവിനെ പറ്റി പറഞ്ഞ വാക്കുകൾ വലിയതാണ്.
@OstinThomas11 ай бұрын
എടാ ഇതൊരു സുഖിപ്പിക്കൽ മാത്രം എന്ന് കരുതാൻ ഉള്ള ബോധം kaldayan aya💜നിനക്ക് ഇല്ലാതെ പോയല്ലോ കഷ്ടം ഇത് ഒരു നോർമൽ procedure മാത്രം. അല്ലാതെ ഒരു കള്ളൻ എന്നും കള്ളൻ തന്നെ. കള്ളൻ ആയതു കൊണ്ടല്ലേ പോപ്പ് അയാളെ pidichu നിർബന്ധമായും raji വൈപ്പിച്ചത്. ഇനി കോടതിയിലെ കേസുകൾ തുടരുമല്ലോ. എന്തായാലും angeryde❤️🩹gas💜തീർന്നു. ഇനി വിശ്രമിക്കാം, ആ divine dyana മന്ദിരം ആണെങ്കിൽ 5star💜ഫെസിലിറ്റിസ് കിട്ടും. പുതിയ പിതാവിന് എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു 😂💚💜❤️🧡
@Jaimonpdevasia11 ай бұрын
സഹോദരാ, ചിരിയും, കെട്ടിപ്പിടുത്തവും, വൈകാരികതയുമല്ല ഒരാളുടെ മാന്യതയുടെയും സത്യസന്ധതയുടെയും അളവുകോൽ ... യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയാത്തയും ഇതൊക്കെ ചെയ്തിരുന്നതാണ്...
@Jaimonpdevasia11 ай бұрын
തെറ്റ് ഏററു പറഞ്ഞ ആലഞ്ചേരിയെയും കടത്തി വെട്ടിയല്ലൊ തട്ടിൽ പിതാവ്...😅
@AV1st_Official11 ай бұрын
@@Jaimonpdevasia ചെറുപ്പം ആയിരുന്നപ്പോൾ അപ്പൻ ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതെ വൈകാരികതയുടെ അളവുകോൽ.... ല്ലേ? ഡാഡി-യെ തിരക്കിയതായി പറയണം കേട്ടോ.
@SB-mp5jb11 ай бұрын
ആലഞ്ചേരി പിതാവിനെ നല്ലവരായ വിശ്വാസികൾ ഒന്നും തെറ്റിധരിച്ചിട്ടില്ല..... പിതാവ് ഒരിക്കലും കരയേണ്ട..... 🙏ഇതിനൊക്കെ പിചശാചുക്കളുടെ കളിയുണ്ട്.... 🙏പിതാവിന് ഈശോയുടെ മുൻപിൽ വലിയ സ്ഥാനം ഉണ്ട്. 👍🏻 God Bless You 🙏♥️🙏♥️🙏🇮🇳🇮🇳🇮🇳♥️♥️♥️🇮🇱🇮🇱🇮🇱
@rmj898411 ай бұрын
തട്ടിൽ പിതാവേ, അങ്ങ് വലിയ ഒരു മുറിവിലാണ് തൈലം പൂശിയത്. ഞങ്ങളൊക്കെ ആലഞ്ചേരി പിതാവിനോടു പറയാൻ ആഗ്രഹിച്ചത് അങ്ങു പറഞ്ഞു. നന്ദി....
@thomasmathew517711 ай бұрын
സീറോ മലബാർ സഭ യുടെ സഹന ദാസൻ മാർ ആലഞ്ചേരി
@MaryZacharias-o7t11 ай бұрын
സീറോ മലബാർ സഭയുടെ കുഞ്ഞിപൈതങ്ങൾ.
@fr.georgemundaplackal726011 ай бұрын
Great success by your witness, true and വലിയ പിതാവ് സിറോ മലബാർ സഭ യുടെ അഭിമാനം.❤❤❤❤❤
@thomasantony384711 ай бұрын
Mar George Alenchery is a great Cardinal. He is very strong in his faith and conviction. We need to learn a lot from him. Thank you for your support and guidance. God bless you always. You will be called a Saint and you are. Love you ❤.
@MarykuttyAbraham-z8x11 ай бұрын
Allenchery പിതാവ് എന്നും great പിതാവ് തന്നെ ❤️🙏🌹
@OstinThomas11 ай бұрын
50kodi രൂപ adichu മാറ്റി സ്വന്തം ആക്കാൻ കഴിവ് ഉള്ളവൻ great കള്ളൻ തന്നേയ്. Athu കൊണ്ട് ആണല്ലോ പോപ്പ് അങ്ങേരുടെ രാജി chodichu❤️വാങ്ങിയത്. ഇനി ഇപ്പോൾ ആർക്കു വേണമെങ്കിലും ആലൻ ബാവയെ പുകഴ്ത്താമല്ലോ. Kodathi casukal❤️🩹പക്ഷേ തുടരും. അത് രൂപത കൊടുത്തതും, കൂടെ വ്യക്തികൾ കൊടുത്തതും ഉണ്ടല്ലോ. അതിൽ ആണ് പുള്ളി പുറത്തായതു. അത് kondanu❤️നമുക്ക് puthiya💚മേജർ നെ കിട്ടിയതും. പുതിയ പിതാവിന് എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു 😂💙💚❤️
@mathewsthomas701011 ай бұрын
❤❤
@marythomas819311 ай бұрын
ആലഞ്ചേരി പിതാവിനും തട്ടിൽ പിതാവിനും സ്വർഗ്ഗത്തിൻ്റെ വലിയ സംരക്ഷണം ഉണ്ടാകട്ടെ
@bijugeorge768211 ай бұрын
നീണ്ട വർഷങ്ങൾ ക് അപ്പുറം അലഞ്ചേരി പിതാവിനെ പെറ്റി ഒരാൾ ആദ്യമായിട്ടാ ഞാൻ മനസിലാക്കിയ അതെ പോലെ പറഞ്ഞ പിതാവിനെ ഞാൻ ബഹുമാനിക്കുന്നു
@blessingsdwellings11 ай бұрын
ഈശോ ക്ഷമിച്ചതുപോലെ ക്ഷ മിക്കാനും സഹിക്കാനും മാതൃക കാണിച്ചുതന്ന അപൂര്‍വ വ്യക്തിയാണ് ആലഞ്ചേരി പിതാവ്. അകാരണമായി വേദനിപ്പിച്ചവരൊക്കെ പശ്ചാത്തപിക്കുന്നത് നന്നായിരിക്കും.
@bridgitjoe30411 ай бұрын
We are grateful Pithave 🙏 for proclaiming truthful words infiled with gratitude .Mar Cardinal Alancherry Pithavu is a lighthouse for generations
@johnchackocheruvil871511 ай бұрын
100% ശരിയാണു❤ ആലഞ്ചേരി പിതാവിനെ യേശുവിനെ ഒറ്റിയ പോലെ ഒറ്റിയ കൂടെ നിന്നവർക്ക് അറിയാം / പിതാവ് സഭയുടെ സഹന ദാസൻ
@paulnk96811 ай бұрын
Amazing words, saintly response from most rev. Arch Bishop and we love it so much❤❤🎉🎉
@binishaugustine165411 ай бұрын
വലിയ പിതാവേ, തട്ടിൽ പിതാവേ.... അങ്ങയുടെ വാക്കുകളിൽ സ്നേഹവും കരുണയും നിറഞ്ഞു കാണുന്നു....
@Jaimonpdevasia11 ай бұрын
സഹോദരാ, ചിരിയും, കെട്ടിപ്പിടുത്തവും, വൈകാരികതയുമല്ല ഒരാളുടെ മാന്യതയുടെയും സത്യസന്ധതയുടെയും അളവുകോൽ ... യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയാത്തയും ഇതൊക്കെ ചെയ്തിരുന്നതാണ്...
@AV1st_Official11 ай бұрын
@@Jaimonpdevasia ചെറുപ്പം ആയിരുന്നപ്പോൾ അപ്പൻ ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതെ വൈകാരികതയുടെ അളവുകോൽ... ല്ലേ? ഡാഡി-യെ തിരക്കിയതായി പറയണം കേട്ടോ.
@ccmathewcc150011 ай бұрын
നിരപരാധിയുടെ കണ്ണീരിനു കാരണക്കാരായ വിമത പരിഷകളെ നിങ്ങൾ ഇതിന് അനുഭവിക്കുക തന്നെ ചെയ്യും. ദൈവനീതിയിൽ നിന്ന് നിങ്ങൾക്ക് ഒഴിഞ്ഞു മാറാനാവില്ല
@bincyjohn677411 ай бұрын
@@ccmathewcc1500pavam 😢
@jamesjohnson145011 ай бұрын
Best major archbishop My dear ❤ Alencherry pithave….. Let your prayers be a fort for our church
@jacobjoseph960811 ай бұрын
എനിക്കും ഇതേ പറയാനുള്ളൂ. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ എല്ലാവർക്കും നന്മകൾ നേരുന്നു 🌹👏
@sebastianjoseph890811 ай бұрын
സിറോ മലബാർ സഭയിലെ എല്ലാ വരെയും ദൈവം അനുഗ്രഹിക്കട്ടെ, അതു പോലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഒരു വിത്തും പാഴാ കരുത്.
@joym.mannoor426011 ай бұрын
Excellent speech
@angelinmathew359311 ай бұрын
A. Great. Man. With. Crown. Of. Suffering
@annavarkey369811 ай бұрын
Thattil pithave thank you for your beautiful homage paid in honour of Emeratus George Alenchery! How sincere and loving you are..
@devasiakuriakose215911 ай бұрын
ആലഞ്ചേരി പിതാവ് തക്കല മെത്രാൻ ആയിരുന്നപ്പോൾ അഭിവന്ദ്യ പിതാവിന്റെഅടുത്ത് പോകുവാനും പിതാവിനോടൊപ്പം കുറെ സമയം ചിലവഴിക്കുവാനും സാധിച്ചു ആ സമയം നിങ്ങൾ എന്റെ അതിഥികൾ ആണ് എന്ന് പറഞ്ഞ് പിതാവാണ് ഞങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നത് പിതാവിന്റെ എളിമയും സ്നേഹവും കരുതലും എത്രയോ വലുതാണെന്ന് അന്ന് ഞങ്ങൾ മനസ്സിലാക്കി. പിതാവിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു🙏🙏🙏
@MaryBedi-f9t11 ай бұрын
We are so happy to hear honorable words spoken by his Excellency Thattil Archbishop about His Excellency bishop Alenchery. We also appreciate the beautiful homily given by his Excellency bishop Pamplany. We thank you with our humble prayers 🙏
@OstinThomas11 ай бұрын
എടാ ഉവ്വേ അങ്ങനെ അധികം ആരെയും അങ്ങനെ adikam💚പൊക്കി വിടണ്ട. ആദ്യം ഭരണം എങ്ങനുണ്ടെന്നു നോക്കിയിട്ട് mathy pokkanum, താഴ്ത്താനും മറ്റും. എന്തായാലും പുതിയ ബിഷപ്പിന് ഭാവുകങ്ങൾ നേരുന്നു 😂❤️💚💚
@user-vp4if8hc2x11 ай бұрын
ഉള്ളത് ഉള്ളപോലെ പറയാതിരിക്കാൻ ഒരു നല്ല മെത്രാനും പറ്റില്ല...പറഞ്ഞ ആർച്ച് ബിഷപ്പിനും പറയപ്പെട്ട ആർച്ചബിഷപ്പിനും അഭിവാദ്യങ്ങൾ...🙏🙏
@Jaimonpdevasia11 ай бұрын
സഹോദരാ, ചിരിയും, കെട്ടിപ്പിടുത്തവും, വൈകാരികതയുമല്ല ഒരാളുടെ മാന്യതയുടെയും സത്യസന്ധതയുടെയും അളവുകോൽ ... യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയാത്തയും ഇതൊക്കെ ചെയ്തിരുന്നതാണ്...
@AV1st_Official11 ай бұрын
@@Jaimonpdevasia ചെറുപ്പം ആയിരുന്നപ്പോൾ അപ്പൻ ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതെ വൈകാരികതയുടെ അളവുകോൽ... ല്ലേ? ഡാഡി-യെ തിരക്കിയതായി പറയണം കേട്ടോ.
@mathewsthomas135411 ай бұрын
🙏👍Good message reg. expression of the prev. experience of theMajor Archbishop. God bless in the coming periods for serving in tge churches. 🙏👍
Heart 💗 touching speach Raffel Pithave . How he couldn't cry.
@suman788011 ай бұрын
വിശുദ്ധരായവർക് പിശാചിന്റെ ഉപദ്രവം ഉണ്ടാകും. അതുകൊണ്ട് വിശുദ്ധനായ Alenchery പിതാവേ അങ്ങ് വിഷമിക്കേണ്ട.
@JulianaT.S11 ай бұрын
👏👏👏👏👏👌🙏🙏🙏🙏❤️❤️❤️❤️ വിശുദ്ധ വചനം പറയുന്നു നിങ്ങളുടെ എല്ലാപാപങ്ങളും ക്ഷമിക്കപ്പെടും എന്നാൽ പരിശുദ്ധആ ത്മാവിനെതിരായ പാപം ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല'. പിതാവിനെ അപമാനിച്ചവരുടെ പാപം ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുന്നതല്ല.... തലമുറകൾ പേറേണ്ട താണെന്നു എന്തേ ഇവരൊന്നും അറിയുന്നില്ല... ഇവർക്കുവേണ്ടിയും, അനുസരണം ബലിയേക്കാൾ ശ്രേഷ്ടം എന്ന വിശുദ്ധ വാക്യത്തെ മറികടന്നു മാർപ്പാപ്പയെ ധിക്കരിച്ചു വിശുദ്ധ ബലിയെ അവഹേളിക്കുന്നവർക്കുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം..... കർത്താവെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ... 🙏🙏🙏🙏🙏
@jaisonpoulose759111 ай бұрын
രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി വേദനിച്ചതുപോലെ സഭയിൽ ആലഞ്ചേരി പിതാവ് വേദനിക്കുന്നു.
@josepharackal294011 ай бұрын
absolute truth🎉
@rajeevkallarackal38711 ай бұрын
കേരള സഭയ്ക്ക്,,, ദൈവം നൽകിയ ഏറ്റവും മഹത്തായ സമ്മാനം,,ബഹു: തട്ടിൽ പിതാവ്.
@mollyjohnson543911 ай бұрын
Alanchery pithave,we are with you
@kripashera11 ай бұрын
I do believe these words by raphael pithavu are from the Holy Spirit. A small gift for Allencherry pithavu by the heavens for all the pain he went through over the past years. Dear thirumeni, you are irreplaceable, and we are so much grateful for everything that you have done for this church. Thank you
@XavierKachappilly11 ай бұрын
Thank you for the great Words on him.
@josephkandathil867711 ай бұрын
ആലഞ്ചേരി പിതാവേ ഞങ്ങൾക്ക് മാപ്പ് തരേണമേ
@annammakarikkattil256611 ай бұрын
Alanchery pithavinu snehavum nannium🙏❤️
@jamesjoseph300811 ай бұрын
You are great. Only great men could appreciate what mar alencherry has done. 🙏🙏🙏🙏🙏best wishes
@poovani11 ай бұрын
ഈശ്വരാ 🙏🙏🙏. ഞാൻ ഹിന്ദുമത വിശ്വാസിയാണ്.. ഇദ്ദേഹത്തിന്റെ വാക്കുകൾ എന്നെ കരയിച്ചു 😢.. തട്ടിൽ റെവറന്റ്,🙏, അങ്ങയുടെ മഹത്വത്തിന് മുമ്പിൽ മനസ്സാ നമിക്കുന്നു..
@33ketamine3311 ай бұрын
He is making people emotional. LOOK TOWARDS GOD AND JESUS CHRIST not these mere men who praise each other. Eternal GOD who is in Heaven is the ONLY FATHER and Jesus Christ is the only Saviour
@Jaimonpdevasia11 ай бұрын
സഹോദരാ, ചിരിയും, കെട്ടിപ്പിടുത്തവും, വൈകാരികതയുമല്ല ഒരാളുടെ മാന്യതയുടെയും സത്യസന്ധതയുടെയും അളവുകോൽ ... യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയാത്തയും ഇതൊക്കെ ചെയ്തിരുന്നതാണ്...
@sijigeorge233011 ай бұрын
Thanks
@AV1st_Official11 ай бұрын
@@Jaimonpdevasia ചെറുപ്പം ആയിരുന്നപ്പോൾ അപ്പൻ ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതെ വൈകാരികതയുടെ അളവുകോൽ... ല്ലേ? ഡാഡി-യെ തിരക്കിയതായി പറയണം കേട്ടോ.
@arunibrahimkunjacha11 ай бұрын
@@Jaimonpdevasiaഅതിന് എന്താണ് ദേവസ്യ... ദേവസ്യയ്ക്ക് റിബൽ ആകണമെങ്കിൽ ആയിക്കോളൂ.. പക്ഷെ അതു പള്ളിക്ക് പുറത്ത് നിന്നുകൊണ്ട് മതി
@sebastianjoseph645311 ай бұрын
എല്ലാവരും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ,,,,ഒത്തിരി സ്നേഹത്തോടെ നന്നി,,പിതാക്കന്മാരെ❤
@alicebenny163111 ай бұрын
തട്ടിൽ പിതാവിന്റെ വാക്കുകൾ മറക്കാൻ പറ്റില്ല.. Alancheri പിതാവിന് നന്മ വരട്ടെ...
@jojojoseph347811 ай бұрын
മാർ ജോർജ് ആലഞ്ചേരി 🙏🙏🙏
@lillyjoy490311 ай бұрын
ഞങ്ങളുടെ 5 നിയോഗങ്ങളും നൽകി അനുഗ്രഹിക്കേണമേ 🙏
@annammastephen902511 ай бұрын
Amen amen amen praise the Lord hallelujah
@sr.rinetsms604611 ай бұрын
Heart touching speech ❤
@thomasantony220311 ай бұрын
വലിയ മനസ്സുള്ളവർക്കേ ഇങ്ങനെ പറയാൻ സാധിക്കുകയുള്ളു റാഫേൽ പിതാവേ🙏🙏🙏 അനുദിനം ആലഞ്ചേരി പിതാവിനെ ലോകം തിരിച്ചറിഞ്ഞു തുടങ്ങി
@thankammajoy555311 ай бұрын
Not only Alencherry Pithavu, but I was also crying at that time. The speach was so heart touching.
സഭയുടെ വളർച്ചയ്ക്ക് ചിലരുടെ ചോരയും, സഹനവും ആവശ്യമുണ്ട്.... അതിനുള്ള അനുവാദ പത്രം ഈശോ ആലഞ്ചേരി പിതാവിനു നേരേ നീട്ടി,ആലഞ്ചേരി പിതാവ് അതു കൈ നീട്ടി വാങ്ങി... പിതാവിലൂടെ അതു നിറവേറി....
@sebastianjoseph890811 ай бұрын
പുരോഹിതൻ ആരാണ്, അവർ നേരിട്ട് സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നവരല്ല,താങ്കൾ ആരാണെന്ന് എനിക്കറിയില്ല ക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടോ അതും അറിയില്ല, ഓരോ പുരോഹിതാനും അവരാകുന്നത് നമ്മളിൽ നിന്നാണ്, കുറ്റം പറയാൻ എളുപ്പമാണ് ഓരോന്നും ചെയ്യുമ്പോൾ വിമർശനം നടത്തണം, എല്ലാം വേണം.
@frbobyvengaloor488211 ай бұрын
Great success by Your Witness
@kuruvillakokkatt72911 ай бұрын
Well said
@bettyjose611811 ай бұрын
👌🙏Excellent speech❤❤❤🙏🙏🙏
@darlymathew400211 ай бұрын
ഞങ്ങളുടെ രണ്ടു പിതാക്കൻമാരും ദൈവത്തിന്റെ കൈയൊപ്പു ചാർത്തിയ വിശുദ്ധ ജീവിതങ്ങൾ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@HonestReporter11 ай бұрын
Very very true Pithave ❤ Alencherry Pithavinte sahanam Sabhakku treasure 🎉 God bless our beloved Bishops ❤
@jayasolamanhj195811 ай бұрын
Loving❤️
@daisyjose489711 ай бұрын
How sweet your words of admiration for our dear Rev. Cardinal.
@tonykv138211 ай бұрын
Amen praise jesus, hail mary prayers🙏🏻🙏🏻🙏🏻🙏🏻💖
@jomonaugustine205910 ай бұрын
We love you 💜💕
@star_ofthe_sea301511 ай бұрын
ഇത് കേൾകുന്നവരെയും കരയിപ്പിക്കുന്നല്ലോ. പരിശുദ്ധാതമാവിന്റെ പ്രവർത്തനം ഈ വാക്കുകളിൽ ഉണ്ട്.
@minithomas708411 ай бұрын
Holy spirit is leading the new arch bishop, his humble words solace the common faithful people in the midst of current issues in the syro Malabar Sabha.
@georgekuttyk.l508611 ай бұрын
Alancheripithave angekku nanmakal nearunnu 🎉🎉🎉
@minimathew723711 ай бұрын
ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ. മത്തായി 20 : 28
@lillikuttycherian44211 ай бұрын
Glory to God❤❤❤❤❤❤
@voxofteens757111 ай бұрын
Love ♥️♥️♥️❤️🥰
@godsglory730111 ай бұрын
The time has come to acknowledge the goodness of Emiretes Major Arch Bishop Cardinal George Alencherry. Thank God for the good words spoken by the Major Arch Mar. Raphael Thattil. It's Spirit of God who leads the Church.🙏❤️👍🌹🙏
@daviska789211 ай бұрын
തട്ടിൽ പിതാവിന്റെ ഹൃദയത്തിൽ തൊട്ട നല്ല വാക്കുകൾ ആദരവ് സ്നേഹം മാത്രം❤
@tommathewputhukattu556011 ай бұрын
Amen hallelujah praise the lord pray for Alenchery Pithave
@clarapereira63411 ай бұрын
Cardinal Alencherry pithavu is a suffering servant of God like Jesus himself...He went through his pain in silence..😢
@AV1st_Official11 ай бұрын
❤ *YOU ARE A GREAT SUCCESS BY YOUR WITNESS* ❤ *_CARDINAL MAR GEORGE ALENCHERRY_*
@flowerletcsc993911 ай бұрын
ഈ സഹനദാസൻ വിശുദ്ധ കിരീടം ചൂടും.
@ThomasScaria-l9c11 ай бұрын
He is not only one of the Princes of Catholic Church but also a great intellectual giant I had the privilege to live with him three years unfortunately few didn’t understand him
@sindhuannvarghesevarghese286011 ай бұрын
orupadu santhosham thonniya oru talk aanu eshoyee nandhiii🙏🙏🙏🙏🙏😭😭😭❤❤❤
@mysterioushistory130611 ай бұрын
Yes,Cardinal Alencherry not allowed Saju VARGESE to bluff him...as the dead line day of land deal was appeared to be near..... though Joshy Puthuva took his signature before cardinal left for meeting in Rome...( He trapped him first or cardinal believed joshy Puthuva as a priest( but cardinal forgot he was an ernakulam priest ... because ernakulam priests are usually trained to torture all bishops who took the charges of ernakulam dioces for one or other reason and his purpose was to trap him....for other ഡ്രാക്കുള priests who were waiting to drink the blood of each bishop in charges....for silly matters like new uniform mass ...with lame excuses...as they can't turn towards the alter.... only in the mass time...but entering in the church via main entrance for burial or processions focussed towards the alter...adoration time focussing towards the alter.....but childish stubbornness...or നിർബന്ധ ബുദ്ധി...അവർ വിചാരിക്കുന്നത് നടത്തണം ..നടക്കണം..അവർക്ക് ജയിക്കണം...അവർ പറയുന്നത് ശരിയാണ് എന്ന് ..സത്താൻ അലരുന്നത് പോലെ അലറി കൊണ്ട് ...തള്ളി കൊന്ധു..ഭീഷണി peduthikkondu സമ്മതിപ്പിക്കണം....
@thomasmathew517711 ай бұрын
Hundred percent true.
@HelenMj-y1h11 ай бұрын
0:23
@minimathew723711 ай бұрын
നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. മത്തായി 20 : 27
@JollyJoy-m6s11 ай бұрын
Excelent speech 🙏
@royantony701311 ай бұрын
പിതാവിന്റെ എത് പ്രസംഗം ആയാലും അതു കേൾക്കുന്നവർക്കു കാണ് ഈറനാണിയിക്കും.
@angelinmathew359311 ай бұрын
Pavam. George. Alenchery....suffered. .a. Lot❤
@jonsonkharafi761711 ай бұрын
തട്ടിൽ അച്ചൻ (അങ്ങനെ വിളിച്ചത് ഈ പിതാവിന് ആ വിളി അത്രയേറെ പ്രിയപ്പെട്ടതായതുകൊണ്ടാണ് ട്ടോ?) പറഞ്ഞത് വളരെ ശരിയാണ് ആലഞ്ചേരി പിതാവ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് അത്രയേറെ ചെയ്ത് തന്നി ട്ടുണ്ട്. ചെയ്തതൊക്കെ ഒരു വല്ലാത്ത ചെയ്ത്തായിപ്പോയി എന്നുമാത്രം😂😂😂. ഇവിടുത്തെ കുഞ്ഞാടുകൾ അതൊരിക്കലും മറക്കുകയില്ല. അതിരൂപതയുടെ ലക്ഷക്കണക്കിന് രൂപ ചിലവാക്കി കോടതികൾ ആയ കോടതികൾ ഒക്കെ കേറിയിറങ്ങി ഒരു ജാമ്യം ഒപ്പിക്കാൻ പെട്ട പെടാപ്പാട് എല്ലാവർക്കുമറിയാം. ഈ സ്തുതി ഗീതം കേട്ടിട്ട് കോരിത്തരിക്കുന്നു.
@cyriacchandrankunnel386811 ай бұрын
It is heart touching..!!! We must say so always before God and before world 🗺️ 🙏🙏🙏💥💐