എന്റെ ഈശോയെ കുമ്പസാരിക്കാനുള്ള അവസരം തരേണമേ... 🙏🙏🙏
@shinims15513 жыл бұрын
കരുണയുടെ ദിവ്യ കൂദാശ സ്വീകരിക്കാൻ ഓരോ ദൈവമക്കൾക്കും കഴിയട്ടെ. ആത്മാവിനും മനസ്സിനും സൗഖ്യം ലഭിക്കുന്ന അൽഭുതം അനുഭവിച്ചറിയാൻ യേശുവെ അങ്ങേ മക്കളെ സഹായിക്കണമേ, കൈ പിടിക്കണമേ
@satheeshrajfs92203 жыл бұрын
എന്റെ ഈശോ എന്റെ ദൈവം
@SB-mp5jb3 жыл бұрын
എന്റെ ഈശോയെ തടസ്സംകൂടാതെ വീട്ടിൽപോയിവരുന്നതിനുള്ള അനുഗ്രഹം തരേണമേ..(3വർഷം)😭😭😭🙏🙏🙏
@sebinbabu49833 жыл бұрын
Jesus bless u
@jobyjose68573 жыл бұрын
Amen ❤️
@Rose-mg4ju3 жыл бұрын
Lord have mercy on us...
@bestoz71503 жыл бұрын
This can be a model for the Contemporary Catechism.
@Rajesh-.G-.S3 жыл бұрын
Amen🙏🙏🙏💙
@jacobjoseph20423 жыл бұрын
🙏
@sijos36413 жыл бұрын
Sothamayividpaniththamasikananugrhikaname
@mathewchacko40993 жыл бұрын
One of the most important sacrament, it's a call to turn towards god and receive His blessings...the unconditional love which He showed on the Cross. You will be healed through this Sacrament....go right now for a confession..,if no chance for a confession...go and sit in front of the adoration- blessed sacrament... Jesus will talk to you
@333mediakudamaloor33 жыл бұрын
ഒരു ക്രിസ്ത്യാനിക്ക് യേശുക്രിസ്തു നൽകിയ ഏറ്റവും വലിയ സമ്മാനം കുമ്പസാരം ഒരു പാപിയെ ഒരു ദൈവദൂതൻ ആക്കുന്ന ദൈവത്തിന്റെ ദാനം ഇതുമൂലം ഇന്നു നീ മരിച്ചാൽ സ്വർഗത്തിലായിരിക്കും എന്നാൽ ഒരു വിജാതിയ നു ഈ രക്ഷ ലഭിക്കില്ല കാരണം ക്രിസ്തുവിന്റെ രക്ഷ അവനെ അറിഞ്ഞുകൂടാ