മാർ സ്ലീവാ ഹോസ്പിറ്റലിൽ ജീവനക്കാർക്ക് നേരെ ചൂഷണമോ. ഷെക്കെയ്ന ന്യൂസ്‌ അന്വേഷണത്തിലെ കണ്ടെത്തലുകൾ

  Рет қаралды 9,822

Shekinah News

Shekinah News

Күн бұрын

പാലാ രൂപതയുടെ മാർ സ്ലീവാ ഹോസ്പിറ്റലിൽ ജീവനക്കാർക്ക് നേരെ ചൂഷണമോ.
ഷെക്കെയ്ന ന്യൂസ്‌ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ.. | MAR SLEEVA MEDICITY | PALA DIOCESE | Eparchy of Palai | MAR SLEEVA MEDICITY CONTROVERSY
#pala #marsleevamedicity #Eparchyofpalai #marsleevamedicitypalai #marsleevamedicitycontroversy
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
/ @shekinahamericas
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 119
@johnantony8484
@johnantony8484 5 күн бұрын
My mother, sister and brother admitted that hospital we received excellent nursing care and treatment. I worked as staff nurse over 30yeas abroad .this hospital has international standard .
@shibinsivadas-kj4eh
@shibinsivadas-kj4eh 4 күн бұрын
@@johnantony8484 can international standard pay your bills ?
@joshyjose4838
@joshyjose4838 5 күн бұрын
😊 ആ ട്രെയിനി ആയിട്ടുള്ള കൊച്ചിന്റെ സംസാരം ഇഷ്ടപ്പെട്ടു ട്രെയിനിങ് പീരീഡ് ഇവിടെ കുറവാണു എന്നാണ് അഭിപ്രായപ്പെടുന്നത് ബാക്കിയുള്ള എല്ലായിടത്തും ഒരു കൊല്ലം, ഇവിടെ 6 മാസം, എന്നാൽ കേട്ടോളൂ ഒരു ഒരു വർഷം മുമ്പ് വരെ ഇവിടെയും ഒരു കൊല്ലമായിരുന്നു 10000 രൂപ ശമ്പളവും ഞങ്ങൾ ഇടപെട്ടാണ് ട്രെയിനിങ് പീരീഡ് ആറുമാസമായി കുറച്ചത് മോൾ ട്രെയിനിങ് ആറുമാസം ആസ്വദിക്കുക അതുകഴിഞ്ഞ് സ്റ്റാഫ്‌ ആവുക ഇത്തരത്തിൽ ആണെങ്കിൽ ആറുമാസം പോലും ചെയ്യേണ്ടതില്ല അതിനുമുമ്പ് സ്റ്റാഫ് ആയിക്കൊള്ളും അതിനുള്ള ജോലി ഇപ്പോൾ എടുത്തിട്ടുണ്ട്
@josethomas8004
@josethomas8004 2 күн бұрын
I love Mar sleeva hospital ❤❤❤ Full support
@pepperroast8520
@pepperroast8520 2 күн бұрын
It is very good hospital.Mar Sleeva Mutthappan will always protect this hospital.
@royjoseph1680
@royjoseph1680 5 күн бұрын
പറഞ്ഞുകൊടുത്തു പറയിപ്പിക്കുന്നതാണെന്നു തോന്നുകയേയില്ല 😂
@mercyktml4070
@mercyktml4070 5 күн бұрын
ശമ്പളം തികയാത്തവർക്ക് ശമ്പളം കൂടുതൽ കിട്ടുന്നിടത്തേയ്ക്ക് പോകാൻ സ്വാതന്ത്ര്യമുണ്ടല്ലോ.
@shibinsivadas-kj4eh
@shibinsivadas-kj4eh 4 күн бұрын
@@mercyktml4070 good answer pakshe keralam videndivarum 😊
@irinealoysius5475
@irinealoysius5475 2 күн бұрын
നീതി ആയി സാലറി കൊടുക്കുക.. മാനേജ്മെന്റ് മനസാക്ഷി പ്രകാരം ചെയ്യുക... നേഴ്സ് മാർ ആത്മാർത്ഥരാവുക...
@joshyjose4838
@joshyjose4838 5 күн бұрын
കേവലം ഒരു ചെയ്ഞ്ചിങ് റൂമിലെ പ്രശ്നം മാത്രമല്ല ഇവിടെയുള്ളത് അതിലുപരി നിരവധി ആയിട്ടുള്ള ഹാരസ്മെന്റുകളാണ് ഇവിടെ നടക്കുന്നത്
@sebastianantony8356
@sebastianantony8356 5 күн бұрын
ഒത്തിരി പ്രശ്നം ഉണ്ടെങ്കിൽ സഹിച്ചു നിൽക്കാതെ resign ചെയ്യടോ. ആരെങ്കിലും ബലമായിട്ട് പിടിച്ചു നിർത്തിയിട്ടുണ്ടോ?
@VidyaThankachan
@VidyaThankachan 5 күн бұрын
Athilum nallath yogyatha illathavar thalappathu ninnu ozhinju marunnathallee??​@@sebastianantony8356
@VidyaThankachan
@VidyaThankachan 5 күн бұрын
​@@sebastianantony8356yogyatha ulla nursemar pokunnathilum nallath.oru yogyathayum illathe cheyunna joli enthanennu polum ariyathe thalappathu irikunnavar pokunnathalle ??
@Ra-japan
@Ra-japan 5 күн бұрын
​@@sebastianantony8356താൻ പറഞ്ഞതാണോ ശാശ്വതപരിഹാരം... മാടമ്പി സ്വരം വീട്ടിലെ അടുക്കളക്കാരിയോട് മതി.
@joshyjose4838
@joshyjose4838 4 күн бұрын
ഇപ്പോൾ ചെയ്യാം സാർ
@francismanjapillil1634
@francismanjapillil1634 4 күн бұрын
Thank you Diocese of Pala for the International standard Hospital and service. The staff not satisfied should resign and go. These disgruntled will destroy the Hospital.
@shibinsivadas-kj4eh
@shibinsivadas-kj4eh 4 күн бұрын
@@francismanjapillil1634 hospitalil share undo ?
@jobyjoseph645
@jobyjoseph645 3 күн бұрын
Full support..and prayers
@merlijoyish561
@merlijoyish561 4 күн бұрын
ഒടുക്കം ചേർത്തലയിലെ ഹോസ്പിറ്റലിൽ സമരം നടത്തി ഓണർ ഹോസ്പിറ്റൽ പൂട്ടി കുറെ പേരുടെ ജോലി കളഞ്ഞത് പോലെ ആകരുത്.. അത്രേ പറയാനുള്ളൂ
@ansuabraham2192
@ansuabraham2192 2 күн бұрын
ഇങ്ങനെ പ്രോഗ്രാം ചെയ്യുന്നതിന് എത്രയാണ് ഫീസ്.... സംവിധാനവും തിരക്കഥയും കൊള്ളാം അവതരണവും അഭിനയവും ഇച്ചിരി കൂടെ മെച്ചപ്പെടാൻ ഉണ്ട്, പഠിപ്പിച്ചു പറയുക ആണെന്ന് തോന്നത്തെ ഇല്ല 😂 അടുത്ത തവണ അത് കൂടി ശ്രെദ്ധിക്കണം അംബാനെ..
@davischirayath2170
@davischirayath2170 5 күн бұрын
എല്ലാം വിശ്വസിച്ചു. വെറുതെ തീയും പുകയുമുണ്ടാകില്ലല്ലോ??? എന്താണ് കാരണം?? അത് അന്വേഷിച്ച ഷക്കിലക്ക് സത്യം കണ്ടെത്തി. എല്ലാം വിശ്വസിച്ചു. വിശ്വസിച്ചു.
@susysunny9128
@susysunny9128 5 күн бұрын
Who ever doesn't like to work there, why don't you go to another hospital. No matter wherever you go all ways some troubles.
@joshyjose4838
@joshyjose4838 5 күн бұрын
അതെന്താ ചേട്ടാ അങ്ങനെ പറയുന്നേ എന്നെ തല്ലണ്ട സാറേ ഞാൻ നന്നാവില്ല എന്നാണോ
@mariammajoseph9498
@mariammajoseph9498 5 күн бұрын
Why are you hiding your face if you're telling the truth?
@sebastianantony8356
@sebastianantony8356 5 күн бұрын
​@@mariammajoseph9498go to court if you are a victim.
@jimsonveliyamkulathel8122
@jimsonveliyamkulathel8122 Күн бұрын
പൊന്നു സഹോദരി സൂസി , വീട്ടിൽ പോയി പിള്ളേരോട് പറ.ഒരു കാര്യത്തിലും പ്രതികരിക്കരുത് എന്നാണോ നിങ്ങൾ പറയുന്നത്. കീപ് അപ്പ് യുവർ ഡിഗ്നിറ്റി ആൻഡ് റൈറ്റ്സ്.
@Ra-japan
@Ra-japan 5 күн бұрын
വെളുപ്പിക്കൽ 💊💊💊..... ഞങ്ങൾ വിശ്വസിച്ച് 😂😂
@georgevarghese8903
@georgevarghese8903 5 күн бұрын
ഒരു കാര്യം പറയട്ടെ ഒരു ഡോക്ടർക്കു പറയുന്ന ശമ്പളം കൊടുക്കില്ലേ എന്ത് കൊണ്ട് അതുപോലെ പണിയെടുക്കുന്ന നേഴ്സ് മാർക്ക് ശമ്പളം കൊടുക്കാൻ മടിക്കുന്നു അതുകൊണ്ടല്ലേ ഇങ്ങനെ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നത്
@sebastianantony8356
@sebastianantony8356 5 күн бұрын
നഴ്സ്മാർക്ക് പറയുന്ന ശമ്പളം കൊടുക്കുന്നുണ്ട്. അത് കുറവെന്ന് തോന്നുന്നവർ കൂടുതൽ കിട്ടുന്നിടത്തു പോവുക.
@jobyjoy1426
@jobyjoy1426 5 күн бұрын
26000 aaaano naalla salary. Rubber vettan ethraaa kodukkanaam. Mesthairiyude salary?
@sebastianantony8356
@sebastianantony8356 5 күн бұрын
@@jobyjoy1426 ഇവർക്ക് ഇത്രയേ കൊടുക്കാനുള്ളു. അത് സമ്മതിച്ചിട്ട് ആണല്ലോ ഇവിടെ join ചെയ്തത്. ഇതിലും കൂടുതൽ കിട്ടുന്നിടം ഉണ്ടെങ്കിൽ അവിടേക്ക് മാറുക. Job market അങ്ങനെ ആണ്. പിന്നെ, സർക്കാർ നിശ്ചയിച്ച ശമ്പളം എത്രയെന്നു അറിയാമോ? അതു പോലും കൊടുക്കാത്ത ആശുപത്രികളും ഒത്തിരി ഉണ്ട് എന്ന് താങ്കൾക്ക് അറിയാമോ?
@jisongeorge3722
@jisongeorge3722 5 күн бұрын
Those who made allegations against this hospital should listen to these nurses who open their mind about their own positive experiences
@shibinsivadas-kj4eh
@shibinsivadas-kj4eh 4 күн бұрын
Hospital parayunna salary alle allathe experience anusarichallallo ​@@sebastianantony8356
@johnsonjose1708
@johnsonjose1708 5 күн бұрын
ആരെക്കാണിക്കാനാണ് ഇ പ്രഹസനം
@Pheonixecho
@Pheonixecho 2 күн бұрын
Nursing care and housekeeping is below average
@VidyaThankachan
@VidyaThankachan 5 күн бұрын
Sathyam parayunnavark mugam maraykanda karyamilla.e monthly class nte karyam paranja aalu kollam 2 year ayathalle ivide.ennu thottanu monthly CNE start cheythath sister??marannu poyenkil onnu rethink cheyyuu
@williamsmathai4542
@williamsmathai4542 4 күн бұрын
ആ സുനിലിന് ഈ വീഡിയോ അയച്ചു കൊടുക്ക്
@sabuKL576
@sabuKL576 5 күн бұрын
ഷെകെയ്ന ഇത് ഒരു തട്ടിക്കൂട്ട് വെളുപ്പിക്കലെന്ന് ഒറ്റനോട്ടത്തിലറിയാം😀
@aforabhi007
@aforabhi007 5 күн бұрын
വേലക്കാർക്ക് ശരിയായ കൂലി കൊടുക്കാതിരിക്കുന്നത് പാപമാണോ പുണ്യമാണോ
@sunnyjoseph1702
@sunnyjoseph1702 5 күн бұрын
തങ്കൾക്ക് ജോലി കൊടുക്കാൻ കഴിയുമോ?എങ്കിൽ കുറച്ച് പേർക്ക് ജോലി കൊടുത്ത് സഹായിക്കൂ
@sibygeorge6400
@sibygeorge6400 5 күн бұрын
That is not the question.​@@sunnyjoseph1702
@sabuKL576
@sabuKL576 5 күн бұрын
​@@sunnyjoseph1702ചോദ്യത്തിനുള്ള മറുപടിയാ വേണ്ടത്. ജോലിക്ക് മാന്യമായ കൂലിയും, മാന്യമായ അടിസ്ഥാന സൗകര്യവും
@sebastianantony8356
@sebastianantony8356 5 күн бұрын
Maulana ഹോസ്പിറ്റലിൽ എത്രയാ ശമ്പളം?
@shibinsivadas-kj4eh
@shibinsivadas-kj4eh 4 күн бұрын
@@sebastianantony8356 aaa ullile matham vrinapettu ippazhanu karyam manasilayath
@merlijoyish561
@merlijoyish561 4 күн бұрын
പെരിന്തൽമണ്ണ അൽശിഫ, മൌലാന ഒക്കെ എത്ര സാലറി ഉണ്ട് എന്ന് അവിടെ ജോലി ചെയ്യുന്ന ആരെങ്കിലും ഒന്ന് മെൻഷൻ ചെയ്യാമോ
@johnjoseph6619
@johnjoseph6619 5 күн бұрын
മാർ സ്ലീവ വെളുത്തു 🤣😊
@regimathew5699
@regimathew5699 3 күн бұрын
ഞങ്ങളെല്ലാം ... വിശ്വസിച്ചു പ്രശ്നം ഇല്ലല്ലോ 😊
@jimsonveliyamkulathel8122
@jimsonveliyamkulathel8122 Күн бұрын
10000/ month. Not even 350 per day. What do you give to your nursing trainees who are experienced. ചൂഷണം നിർത്തി മാന്യമായ സാലറി കൊടുക്ക്
@santisabu8425
@santisabu8425 4 күн бұрын
If anyone doesn’t like this hospital go to some other place for treatment, also if anyone doesn’t like to work in Mar sleeva please leave and find job elsewhere so that someone else can take your position It’s an excellent hospital ❤ I love Mar Sleeva hospital, one of the best hospitals in Kerala ❤❤
@Space-qu4du
@Space-qu4du 4 күн бұрын
I2I ചാനൽ പണ്ടേ. ക്രിസ്ത്യൻ വിരുദ്ധ ചാനൽ ആണ്.
@alwinchacko1984
@alwinchacko1984 5 күн бұрын
ഇങ്ങനെ ഒരു പ്രഹസനം ..hospital നു അനുകൂലമായി മാത്രം സംസാരിക്കുന്നവരെ തിരഞ്ഞു പിടിച്ചു ചോദിക്കുന്നു...camera ക് മുഖം തിരിഞ്ഞു നിന്നു പറയുന്നത് എന്തിനാണ്..അതിൽ തന്നെ അറിയാം അവടെ നല്ല ചൂഷണം നടക്കുന്നു എന്ന്
@mathb4001
@mathb4001 2 күн бұрын
എന്നാൽ ചൂഷണം എല്ലാത്തിടുത്തു പോടേയ്
@Mathewmathew-y2b
@Mathewmathew-y2b 4 күн бұрын
Mmmmm
@isaactprakashprakash6006
@isaactprakashprakash6006 5 күн бұрын
വളരെ നല്ല നാടകം പുരുഷ നഴ്സുമാർ ഒഴിവാക്കിയുള്ള പൊറാട്ടു നാടകം: ചൂഷണം വെളുപ്പിക്കാൻ ഷേകിന കഷ്പെടുന്നുണ്ട്. നഴ്സുമാർ മുഖം കാണിക്കാതെ ചെയ്യുന്ന രീതിയുടെ ഔചിത്യം ചോദ്യങ്ങൾ ഉയർത്തുന്നു എല്ലാ കള്ളത്തരങ്ങളും മറച്ചു പിടിക്കാൻ ഉള്ള കരുതൽ അനുപമം
@sebastianantony8356
@sebastianantony8356 5 күн бұрын
എങ്കിൽ നിങ്ങൾ ഒരു cbi അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുക. ഒട്ടും സഹിക്കുന്നില്ലെങ്കിൽ ആ ഹോസ്പിറ്റലിലോട്ട് പോകാതിരിക്കുക. നിങ്ങളോട് സഭ എന്തെങ്കിലും പിരിവ് മേടിച്ചിട്ടുണ്ടെൽ തിരികെ മേടിക്കുക.
@isaactprakashprakash6006
@isaactprakashprakash6006 5 күн бұрын
@sebastianantony8356 സത്യങ്ങൾ ചിലരെ പ്രകോപിപ്പിക്കുന്നു
@mathb4001
@mathb4001 2 күн бұрын
അത്ര കഷ്ടപ്പെട്ട് എന്തിനാ അവിടെ നില്കുന്നത്?
@bijuchacko9142
@bijuchacko9142 3 күн бұрын
Public Relation Drama ???
@jinsmn
@jinsmn 3 күн бұрын
ഒരു മാനേജ്മെന്റ് സ്ഥാപനത്തിൽ സമരം ചെയ്യുന്നവർ സ്വന്തം മുഖം കാണിച്ചു ചാനലുകളിൽ വരുമ്പോൾ അതേ മാനേജ്മെന്റ് സ്ഥാപനത്തിൽ മാനേജ്മെന്റിന് അനുകൂലമായി സംസാരിക്കുന്നവർ പുറം തിരിഞ്ഞ് വീഡിയോ ബ്ലർ ചെയ്ത് സംസാരിക്കുന്നു. എന്തൊരു ഗതികേട് ആണ് അവരുടേത്. സമരക്കാരെ പേടിച്ച് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ... സിറോ മലബാറിലെ എറണാകുളം രൂപതയിൽ വിമതരെ പേടിച്ച് മിണ്ടാതിരിക്കുന്ന സുമതരുടെ അവസ്ഥ ആണല്ലോ പാലാ മാർസ്ലീവായിലെ സുമതർക്കും 😂 നേതൃത്വത്തിന്റെ കഴിവിൽ അത്രയ്ക്കുണ്ട് വിശ്വാസം...😂😂
@antothomas6067
@antothomas6067 4 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎁💯
@jobyjoy1426
@jobyjoy1426 5 күн бұрын
Veluppikkaaathe setaaa
@avaneesh-h1i
@avaneesh-h1i 5 күн бұрын
Shekina ഏത് സഭയാണ് കത്തോലിക്കായോ ഓർത്തോടൊസ്യോ 🤔
@socialbabu3624
@socialbabu3624 5 күн бұрын
കത്തോലിക്കാ
@marykuttybaby4243
@marykuttybaby4243 5 күн бұрын
Very bad hospital
@sunnyjoseph1702
@sunnyjoseph1702 5 күн бұрын
നല്ലൊരു ഹോസ്പിറ്റൽ തുടങ്ങി മാത്യക കാട്ടൂ
@Rosamma-ex9hs
@Rosamma-ex9hs 5 күн бұрын
Budhimuttanekil, budhimuttillathadathe pokan para. Endhina ithinakathe kettipidichu kidakkunnathe.
@VidyaThankachan
@VidyaThankachan 5 күн бұрын
Nursing office ilum HR lum enth avasthyathinu epo venelum chellam seriya.but nammal enth cheyyanam ennu avaru theerumanikum
@Guruji-x7c
@Guruji-x7c 4 күн бұрын
സഭ യുടെ പല ഹോസ്പിറ്റലു കളിലും.. ഭയങ്കര മായ ചാർജ് ഈ ടാ ക്കുന്നു... നേഴ്‌സ് മാർക്ക് ന്യാ യ മായ ശമ്പളം നൽകുന്നില്ല...
@rajucherian2999
@rajucherian2999 5 күн бұрын
ഷക്കീല ന്യൂസ്😅വെറും തട്ടിപ്പാണ്
@jisongeorge3722
@jisongeorge3722 5 күн бұрын
Neeyum
@ajeshkumar2817
@ajeshkumar2817 5 күн бұрын
Trainee aayit kayariya nursing staff paranjath enik ishtappettu.. Evide aanu ethrayum kuranja training peroid ullath ennu. Eni aa training period evide konduvannath enganannu kudi aa staff anweshikkuka...! And the answer is UNA💪💪💪
@mathewjoseph7144
@mathewjoseph7144 4 күн бұрын
There is double charge in many lab testing.
@mariammajoseph9498
@mariammajoseph9498 5 күн бұрын
Is there any reason that you failed to interview a male nurse? You pick and choose 4 female nurses. Three of them didn't even want to show their face because later on, if they decided to change their opinion , no one would know who they were. You are trying so hard to make a good impact.
@shibinsivadas-kj4eh
@shibinsivadas-kj4eh 4 күн бұрын
Paid programme pole thonnunne illa
@rajucherian2999
@rajucherian2999 5 күн бұрын
മാനേജ്മെൻറ്ആളാണ്ആ നേഴ്സിന് എത്ര കിട്ടി
@Rosamma-ex9hs
@Rosamma-ex9hs 5 күн бұрын
Mangalapurathe avarkkokke sukham thanne aayirikkum. Ikkakkamarokke avare sukhippikkatte. Wastine okke irakki vide.
@dennisjoseph3440
@dennisjoseph3440 5 күн бұрын
Allam ok anenkil mukham kanich interview koduk
@rajucherian2999
@rajucherian2999 5 күн бұрын
അവിടെകാൻസർ ചികിത്സവളരെ മോശംഞങ്ങൾ അനുഭവസ്ഥർ ആണ് ,കാൻസർ ഡിപ്പാർട്ട്മെൻറ്ടോട്ടലി വളരെ മോശം
@thomas249
@thomas249 4 күн бұрын
i2i കളപറി, വരുമാനം കുറയുമ്പോൾ കളപെറ്റേ എന്നുകേൾക്കുമ്പോൾ കയറെടുത്തു പോകും.
@michaeljoseph7870
@michaeljoseph7870 4 күн бұрын
BEFORE THE BEGGINING OF THIS HOSPITAL HOW THE PEOPLE AROUND PALA SORROUNDING AREAS WENT FOR TREATING???HOW MANY HOSPITALS THERE IN AND AROUND PALA*WHAT WAS THE PURPOSE OF STARTING THE HOSPITAL???HELPING PEOPLE?THE YOUTH ARE LEAVING KERALA*NO?INSTAED OF STARTING HOSPITAL IT WOULD HAVE BEEN BETTER TO START OLD AGE HOMES*80%OF THE PEOPLE AROND PALA ARE GOING TO BE ABOVE 60 PLUS*IN ANOTHER 15 YEARS 50%OF SCHOOLS COLLEGES CHURCHES ARE GOING TO BE CLOSED***IT IS FOR PRESTIGE THE PALA DIOCESE STARTED THIS HOSPITAL*IS IT WHAT JESUS INSTRUCTED TO HIS DICIPLES?NO ONE OPENLY CRITICISE INSTITUTIONS WHERE THEY ARE WORKING**NOT EVERYTHING IS GOING HONESTLY THERE***
@jooneysebastiyan8024
@jooneysebastiyan8024 5 күн бұрын
Parangu padippichaa polae
@jomp9216
@jomp9216 4 күн бұрын
ഒരു planned വെളുപ്പിക്കൽ ആയിപോയി. ഇതിൽ പറയുന്ന കാര്യങ്ങളൊക്കെ എന്നുമുതൽ ആണ് നടപ്പില്ലായത്?? 4മാസമായി ജോലിചെയ്യുന്ന ട്രൈനീ സ്റ്റാഫ്‌ ഇപ്പോളും pt alocation കിട്ടുന്നില്ലേ??
@Don_moko
@Don_moko 5 күн бұрын
Eviday admitt ayal kudumbam velukum.2 days nu room care mathram 35000 ayi
@josek.p2072
@josek.p2072 4 күн бұрын
ഇവിടെ ചികിത്സിച്ച് തിരിച്ചു പോകുന്നവർ ശാപവാക്കുകൾ ഉരുവിട്ടു കൊണ്ടാണ് നടന്നു നീങ്ങിയിട്ടുള്ളത്
@dennisjoseph3440
@dennisjoseph3440 5 күн бұрын
Thangal alla department staff Nurseinod abhiprayam chodik
@Rosamma-ex9hs
@Rosamma-ex9hs 5 күн бұрын
Ella wastineyum irakki vittitte, nalla freshine okke edukkan para.
@jomp9216
@jomp9216 5 күн бұрын
എന്തിനാ നഴ്സമാരെ തിരിച്ചു നിർത്തി ഇന്റർവ്യൂ നേരെ നിർത്തി എടുക്കാൻ മേലാരുന്നോ സുഹൃത്തേ
@mariaalex581
@mariaalex581 5 күн бұрын
അതിന്റെ കാരണം പറഞ്ഞായിരുന്നല്ലോ
@alicejoseph5243
@alicejoseph5243 5 күн бұрын
നഴ്സ് മാർ സഭക്ക് അനുകൂല മായിട്ടാണ് സംസാരിച്ചത് പിന്നെ എന്തിനാ തിരിച്ച് നിർത്തി വീഡിയോ ചെയ്തേ ആദ്യം സംസാ രിച്ച നഴ്സ്നെ നേരെ നിർത്തി കാണുന്ന എല്ലാവരും പൊട്ടൻ മാരല്ല
@jomp9216
@jomp9216 5 күн бұрын
@@alicejoseph5243 ആദ്യം കണ്ടത് നഴ്സനെ അല്ല അവിടുത്തെ വേറെ ഒരു തൊഴിലാളി ആണ് അപ്പോൾ ആരാണ് പൊട്ടൻ എന്ന് വ്യക്തം ആയാലോ
@alicejoseph5243
@alicejoseph5243 5 күн бұрын
@jomp9216 അത് നീ തന്നെ ലേഡി യെ പൊട്ടി എന്നാ പറയ് പൊട്ടൻ എന്ന് വിളിച്ചില്ല അപ്പോ പൊട്ടൻ ആരാണെന്ന് അറിയില്ലേ നീ തന്നെ
@Rosamma-ex9hs
@Rosamma-ex9hs 5 күн бұрын
Preshnakatokke evide chennalum preshnam thanne. Preshnam ulla nursesine ellam valiche mangalapurathotte vidan para.
@abinsebastian3339
@abinsebastian3339 4 күн бұрын
The waste hospital
@josethoman998
@josethoman998 5 күн бұрын
കുറ്റ മറ്റ തക്കുക
@fijophilip1134
@fijophilip1134 5 күн бұрын
Njan nattil settled akan vannal e paraga hospitals il easy ayi jolikittumo? Male Nurse mara edukkan, evanmarku ottiro buthimuttundu,, narikal
@Don_moko
@Don_moko 5 күн бұрын
Avar eganay parayum job pokuvallo
@MohananVN-o2u
@MohananVN-o2u 2 күн бұрын
ചുമ്മാ സൗഖ്യം നേടുക അല്ലല്ലോ കാശു മേടിച്ചിട്ടല്ലേ
@MohananVN-o2u
@MohananVN-o2u 2 күн бұрын
താൻ പരാതി ക്കാരെ കാണാത്തതു എന്നാ
упс #aminkavitaminka #aminokka
00:12
Аминка Витаминка
Рет қаралды 2,2 МЛН
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН
Strange dances 😂 Squid Game
00:22
عائلة ابو رعد Abo Raad family
Рет қаралды 29 МЛН
КОГДА БАТЯ ПОЛУЧИЛ ТРАВМУ НА РАБОТЕ😂#shorts
00:59
упс #aminkavitaminka #aminokka
00:12
Аминка Витаминка
Рет қаралды 2,2 МЛН