ആത്മാക്കളെ നേടുക എന്നത് ലക്ഷ്യമാക്കാതെ ജീവിക്കുന്ന പുരോഹിതരെ കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ നൊമ്പരങ്ങൾ

  Рет қаралды 14,446

Shekinah News

Shekinah News

Күн бұрын

Пікірлер
@rosilypaul9772
@rosilypaul9772 4 жыл бұрын
നിത്യപുരോഹിതനായ ഈശോയെ എല്ലാവൈദ്ധീകരെയും കാത്തുരക്ഷിക്കേണമേ.
@ramesanrameshpaul3416
@ramesanrameshpaul3416 4 жыл бұрын
ഓ എത്രയും പരിശുദ്ധ അമ്മേ എല്ലാ പുരോഹിതരെയും ആ ശീർവദികണമേ, അവിടുത്തെ വിമല ഹൃദയം അവരെ സംരെക്ഷിക്കട്ടെ, ഓ. ഈശോയെ അവിടുത്തെ പരിശുദ്ധിയിൽ നിന്റെ ദാസന്റെ ആത്മാവിനെ ശു ദ്ധീകരിക്കണമേ, അങ്ങനെ ആത്മക്കൾ രക്ഷപെടട്ടെ,!!!!!!
@johnyfedo2646
@johnyfedo2646 4 жыл бұрын
നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. യോഹന്നാന്‍ 10 : 11
@Roshinmichael
@Roshinmichael 3 жыл бұрын
Ave Maria
@ramesanrameshpaul3416
@ramesanrameshpaul3416 4 жыл бұрын
നീതി കരുണയുടെ മേൽ വിജയം വരിക്കുന്നതിന്റെ അത്ഭുത കരയായ ഒരു ശക്തി ഏറിയ സന്ദേശം. അയൽക്കാരനെ നാവു കൊണ്ട് വേദനിപ്പിക്കുന്നവൻ നിത്യ നാശത്തിന്റെ പാതയിൽ, അതിനാൽ എന്റെ നാവിനെ വിശുദ്ധീകരിക്കണേ.
@rosilypaul9772
@rosilypaul9772 4 жыл бұрын
താങ്ക്സ് ഫാദർ
@jessysebastian5819
@jessysebastian5819 4 жыл бұрын
Amma Marhava l keep me n my family specialy Johychan n jeffin to your hands Mathava pray for us
@ousephctouseph8329
@ousephctouseph8329 4 жыл бұрын
നല്ല പ്രഭാഷണം ,ഫാദര്‍ ജെയിംസ് മഞ്ഞാക്കലിറ്റെ അനുഭവം ഉണ്ടാകാതെ സൂക്ഷിക്കുക. പ്രാർത്ഥിക്കുന്നു!!!
@ElCarmeloVision
@ElCarmeloVision 4 жыл бұрын
പുരോഹിതരാവേണ്ടിയിരുന്ന എത്രയോ ആളുകൾ ഇന്ന് അൽമായരായി ജീവിക്കുന്നു...
@rosammavithayathil433
@rosammavithayathil433 4 жыл бұрын
Inspiring
@mercythomas2268
@mercythomas2268 4 жыл бұрын
Thanku Father God bless you
@jithinthomas9838
@jithinthomas9838 4 жыл бұрын
Almayar Purohitharkuvendi prarthich Deivathinte kotta kettanam.. Becoz avar neridunna prelobhanangal valare valuthanu...
@arunjose2496
@arunjose2496 4 жыл бұрын
I can Pray for all preast
@rosammachandy5374
@rosammachandy5374 4 жыл бұрын
Please pray for my son Jacob he is a drunken person and he is having lukodarmia please pray for his cure and salvation
@ajinshaju3989
@ajinshaju3989 4 жыл бұрын
loved it father
@babyjose7942
@babyjose7942 4 жыл бұрын
Please prayer RIP Father and mother 🙏🙏 sister' , vareed, Thresia ,Darli.
@manojthomas5900
@manojthomas5900 4 жыл бұрын
inspirational talk fr
@babyjose7942
@babyjose7942 4 жыл бұрын
Thanks Acha
@jacobkutty3135
@jacobkutty3135 4 жыл бұрын
All Christians are ambassador,s for Christ,we belong to Roy Al, priest hood and we should pray for each other amen
@rosemaryfrancis4078
@rosemaryfrancis4078 4 жыл бұрын
Amen
@remyamathew6390
@remyamathew6390 4 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@johnyfedo2646
@johnyfedo2646 4 жыл бұрын
സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്‌ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും. മത്തായി 10 : 39
@rajamsiluvayya361
@rajamsiluvayya361 4 жыл бұрын
Avemaria avemaria
@tomsie2000
@tomsie2000 4 жыл бұрын
Priests are to be held accountable for their work. There should be yearly assessment of each priest. They hold much bigger responsibility than a MNC employee
@johnyfedo2646
@johnyfedo2646 4 жыл бұрын
അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്‌പര്യമില്ലാത്തതുകൊണ്ടുമാണ്‌. യോഹന്നാന്‍ 10 : 13
@johnyfedo2646
@johnyfedo2646 4 жыл бұрын
ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ്‌ വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്‌ഷിച്ച്‌ ഓടിപ്പോകുന്നു. ചെന്നായ്‌ വന്ന്‌ അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. യോഹന്നാന്‍ 10 : 12
@jeenavinod4345
@jeenavinod4345 3 жыл бұрын
mop MI no ,4)
@Biblical-f9n
@Biblical-f9n 4 жыл бұрын
പുരോഹിർക്കുവേണ്ടിയുള്ളതല്ല ആത്മായർ, മറിച്ചാണ്. അതുപോലുമറിയാത്തവർ ആരുടെ പുരോഹിതരാണെന്ന്‌ ചിന്തിക്കുക ....മെത്രാന്മാരുടെ....കർത്താവിന്റെയല്ല.
@bennetchacko4712
@bennetchacko4712 4 жыл бұрын
Ee pattu evide kittum, aarude enkilum kaiyyil full song link undo?
@mariajo9915
@mariajo9915 4 жыл бұрын
സുവിശേഷത്തെ പിറകെ നിർത്തി കെട്ടിടങ്ങളും സ്കൂളുകളും ബിസിനസ്സുകളും മുൻപിൽ,,,, സുവിശേഷ അതിനായി വിളിക്കപ്പെട്ട പുരോഹിത ഗണം, അവരുടെ ഡ്യൂട്ടി എന്താണെന്ന് തിരിച്ചറിയാൻ കഴിയാതെ പോയി... കുറച്ചുപേരെങ്കിലും സുവിശേഷത്തിൽ ആയി ജീവിക്കുന്നു ഉണ്ടല്ലോ സമാധാനം
@roguequeen933
@roguequeen933 4 жыл бұрын
ഓരോ ജോലിചെയ്യുന്ന സമയത്തും യേശു ക്രിസ്തു വിനെ വിളിക്കുക. മാതാവിനെ സ്നേഹിക്കുക, ബഹുമാനിക്കുക. യേശു പറയുന്നു ഞാനാണ് വഴിയും സത്യവും ജീവനും എന്നിലൂടെ അല്ലാതെ ആർക്കും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ സാധ്യമല്ല.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Entry points of the Devil. Fr Daniel Poovannathil.
1:22:37
FR DANIEL POOVANNATHIL OFFICIAL
Рет қаралды 698 М.
The Sanctity of the Cross
1:35:11
FR DANIEL POOVANNATHIL OFFICIAL
Рет қаралды 194 М.