ഇമാം ബുഖാരി | Shereef Right

  Рет қаралды 22,451

ShereefRight

ShereefRight

Күн бұрын

സ്വഹീഹുൽ ബുഖാരി അഥവാ ജാമിഉൽ സഹീഹ് എന്ന പ്രമുഖ ഹദീസ് ഗ്രന്ഥത്തിന്റെ പേരിലാണ്‌ മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി പ്രശസ്തനായത്. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികമെന്ന് മുസ്‌ലിംകൾ കരുതുന്ന മതഗ്രന്ഥമാണ്‌ സഹീഹുൽ ബുഖാരി.
ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട ബുഖാറ എന്ന പട്ടണത്തിൽ ഹിജ്റ 194ൽ ആണ് ഇമാം ബുഖാരി ജനിച്ചത്
ചുരുക്കിയുള്ള ഇമാമിൻ്റെ ജീവിതമാണ് വീഡിയോയുടെ ഉള്ളടക്കം.
അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
DONATE via BUY ME A COFFEE: buymeacoffee.c...
SUPPORT via GPAY: shereefright@okicici
My Video Links
ഇമാം മാലിക് : • ഇമാം മാലിക് | Shereef ...
ഉമർ ബിൻ അബ്ദുൽ അസീസ് : • ഉമർ ബിൻ അബ്ദുൽ അസീസ് |...
അബൂ ദര്‍ അല്‍ ഗിഫാരി : • അബൂ ദര്‍ അല്‍ ഗിഫാരി |...
പ്രവാചകൻ്റെ ജുലൈബീബ് : • പ്രവാചകൻ്റെ ജുലൈബീബ് |...
തുമാമ ഇബ്ന് ഉതാൽ : • തുമാമ ഇബ്ന് ഉതാൽ | She...
പ്രവാചകനെ വധിക്കാൻ ഉമർ : • പ്രവാചകനെ വധിക്കാൻ ഉമർ...
ഹംസ(റ) ഇസ്ലാമിലേക്ക് : • ഹംസ(റ) ഇസ്ലാമിലേക്ക് |...
സുഹൈബ് അ റൂമി : • സുഹൈബ് അ റൂമി | Sheree...
ഖബ്ബാബ് ബിൻ അറത്ത് : • Khabbab ibn al-Aratt |...
അംറ് ഇബ്‌നു അ'ബസ : • Amr ibn Abasah | Shere...
സൈദ് ബിൻ ഹാരിഥ : • Zayd ibn Harithah | Sh...
Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
whatsapp.com/c...
CHECK OUT MY
TikTok : www.tiktok.com...
Instagram : ...
Facebook : www.facebook.c...
Contact: ShereefRight@gmail.com
WhatsApp: +971 52 695 1318
#bukhari #hadtih #imam

Пікірлер: 74
@sirajrkara786
@sirajrkara786 4 ай бұрын
താങ്കളുടെ ചാനൽ വഴി ലഭിക്കുന്ന അറിവുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അല്ലാഹു ഇതെല്ലാം സ്വീകരിക്കട്ടെ ...ആമീൻ
@ubaidnm67
@ubaidnm67 3 ай бұрын
മാഷാ അല്ലാഹ്- എത്ര വിശദമായ വിവരണവും വളരെ ആകർഷകമായ ശബ്ദവും ശൈലിയും 👌👍 എല്ലാ ചരിത്രങ്ങളെയും കുറിച്ചുള്ള താങ്കളുടെ വിശാലമായ അറിവ് ശരിക്കും അമ്പരപ്പിക്കുന്നു 👍😍Mashaa Allah- what a detailed explanation and very attractive voice and style 👌👍 really astonishing about your wide knowledge about all the histories 👍😍
@ShereefRight
@ShereefRight 3 ай бұрын
So nice of you
@shajirockzz
@shajirockzz 4 ай бұрын
മനുഷ്യർക്ക് വേറിട്ട അറിവ് നൽകുന്ന ഈ ചാനൽ നല്ല നിലവാരം ഉണ്ട് ❤. All the best
@Kaifforreal
@Kaifforreal 4 ай бұрын
💯
@mnmanaf2900
@mnmanaf2900 3 ай бұрын
Alhamndulilla നല്ല അറിവ് നേടാൻ കഴിഞ്ഞു അൽഹമന്തുലില്ല.allahuvinde രക്ഷയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും uondagate
@Vishnudhevachu
@Vishnudhevachu 3 ай бұрын
ഈ വിഷയത്തെ കുറിച് എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു, അതിൽ ഒന്നാണ്, അന്ധനായ ഒരു വ്യക്തി എങ്ങനെ ആണ് ആധികാരികമായി ഇത്രയും ഹദീസ് കൾ ഒക്കെ എഴുതുക എന്നത് അടക്കം, സുഹൃത്തേ നിങ്ങൾ എന്റെ ആ സംശയങ്ങൾ ദൂരീകരിച്ചിരിക്കുന്നു... 🙏 thanks a lot,
@savadpackd
@savadpackd 3 ай бұрын
ബുഖാരി ഇമാമിൻ്റെ ഖബറടക്കിയതിന് ശേഷമുള്ള രാത്രികളിൽ ഖബറിൽ നിന്ന് ആകാശത്തേക്ക് ഒരു പ്രകാശഗോളം സഞ്ചരിക്കുന്നത് അവിടെയുള്ളവർ കാണുകയും അന്നുമുതൽ ആയിരക്കണക്കിന് ആളുകൾ അത് നേരിട്ട് ദർശിക്കാൻ പല രാജ്യങ്ങളിൽനിന്നും വരികയും ശത്രുക്കൾ അടക്കമുള്ളവർ ആ ഖബറിനടുത്ത് വന്നു പാശ്ചാതപിച്ച് പോയിരുന്നതായും ചരിത്രത്തിൽ പറയുന്നുണ്ട്.... NB: സത്യത്തിന് പാതയിൽ സഞ്ചരിക്കാൻ എന്നും എളുപ്പമാണ് കാരണം ആ വഴിയിൽ എന്നും തിരക്ക് കുറവായിരിക്കും❤
@shahmaevp7865
@shahmaevp7865 Ай бұрын
വളരെ നല്ല വിശദീക രണം
@MasMoos-pw1hy
@MasMoos-pw1hy 2 ай бұрын
ഇത് വല്ല മൊയ്‌ലാരും വഅളായിട്ട് പറയുകയാണെങ്കിൽ ഒരു വർഷത്തെയ്ക്ക് സ്റ്റേജ് കെട്ടി പ്രസംഗിക്കാനുള്ള വകുപ്പുണ്ട്. 😂😂 സഹോ.. എത്ര ചുരുക്കിയാണ് കാര്യങ്ങൾ പറഞ്ഞു പോകുന്നത്. ആശംസകൾ 🥰🥰❤❤
@hyderali9222
@hyderali9222 2 ай бұрын
الحمدلله
@Mak-ql4mn
@Mak-ql4mn 4 ай бұрын
താങ്കളുടെ അവതരണം വളരെ നല്ലതാണ് jazakullahu khair🌹
@salmaslmuameen2908
@salmaslmuameen2908 3 ай бұрын
അല്ലാഹ് സു ബർക്കത്ത് nalkataa
@muhammedfaheem-fk5wg
@muhammedfaheem-fk5wg 4 ай бұрын
Inspired story of imam
@inuaachu1461
@inuaachu1461 4 ай бұрын
Nice bro....Expecting more videos .. Insha Allah
@ShereefRight
@ShereefRight 4 ай бұрын
Coming soon
@abdulgafoorpm8695
@abdulgafoorpm8695 4 ай бұрын
Good inf thx
@ibrahimkuttykutty6216
@ibrahimkuttykutty6216 3 ай бұрын
മാഷാ അള്ളാ നല്ല അറിവുകൾ അള്ളാഹു താങ്കൾക്ക് നല്ലത് വരുതട്ടെ?
@zainabnasar9466
@zainabnasar9466 3 ай бұрын
MashaAllah ❤❤❤
@luqmanmattul8176
@luqmanmattul8176 3 ай бұрын
നല്ലൊരു പ്രഭാഷണം
@femina.p5045
@femina.p5045 3 ай бұрын
നല്ല അറിവിന് നന്ദി
@UmaibaVa-fk2tv
@UmaibaVa-fk2tv 3 ай бұрын
Alhamdhulillah
@kadeeshabikachu9146
@kadeeshabikachu9146 4 ай бұрын
Alhamdulillah
@Shahamilaslami
@Shahamilaslami 4 ай бұрын
ഇമാം ബുഖാരി ❤😢
@ShahulAt
@ShahulAt 3 ай бұрын
❤❤❤❤❤
@shameemaCmk
@shameemaCmk 4 ай бұрын
ന്യൂ information ✨
@Nissar.A
@Nissar.A 4 ай бұрын
Good wokk
@AdabTalk
@AdabTalk 4 ай бұрын
👍👍
@mujibqadiri
@mujibqadiri 4 ай бұрын
മഹാന്മാരുടെ വഫാത്തിനെ മരണമെന്ന വാക്കുകൊണ്ട് അലങ്കരിക്കാതിരിക്കാൻ ശ്രമിക്കുമല്ലോ
@vasmiye
@vasmiye 4 ай бұрын
Nabi dina agosham oru video chyyao bro
@samadelectronics9641
@samadelectronics9641 3 ай бұрын
👍👍👍👍👍👌💛
@R_Engg
@R_Engg 10 күн бұрын
20:00 ഇവിടെ പറയുന്ന ഇമാം zuhri ആരാണ്…കൂടൂതൽ details തരമോ.
@ShereefRight
@ShereefRight 10 күн бұрын
Imam a-Dhuhali (محمد بن يحيى الذهلي ) 9 താം നൂറ്റാണ്ടിൽ നിഷാപൂരിലെ ഒരു പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു.
@R_Engg
@R_Engg 10 күн бұрын
@ShereefRight jazakallah..
@praseedarafeeque6954
@praseedarafeeque6954 Ай бұрын
11 വയസ്സിൽ 7'000000 lakhs ഹദീസ് മഹാൻ മനപാഠമാക്കി 7000 അല്ല
@NadarShahShah
@NadarShahShah 4 ай бұрын
All you says are establishing Sunnism. Please don't praise Imam Bukhari blindly, to the extent more than prophet. Some his Hadheez quoting are false and humiliating prophet, further against the principles of Qur'an. What you says are exaggerated by Sunni. Anyway his writings are influenced by Abbazid dictatorship. You plse study rulings in Arabia, it's horrible to political opponents.
@m.rmedia1522
@m.rmedia1522 4 ай бұрын
Don't judge without any knowledge about imam Bukhari first you study it properly ok
@ubaidn4264
@ubaidn4264 3 ай бұрын
ന്താണ് സാറെ ...ഇസ്ലാം എന്നത് ഒരു തമാശ കളി ആയിരുന്നോ ഇമാം ബുഖാരിയുടെ വിവേകത്തെ അറിയിക്കാനൊരുപാട് പണ്ഡിതന്മാർ വേഷം കെട്ടി ഹദീസ് നിരൂപണം തെറ്റിച്ചു പറയാൻ ഒരു സദസ്സൊക്കെ ഉണ്ടാക്കി ,,, എന്തൊരു കഷ്ടം .. ഇന്ന് ഒരു സംഘടനയുടെ ഏതെങ്കിലും ഒരു പണ്ടിതന്റെ ഓർമ ശക്തി തിരിച്ചറിയാൻ മറ്റ് കുറെ പണ്ഡിതന്മാർ ഇങ്ങിനെ നടത്തുമോ ? എന്തും പറയാനും പ്രചരിപ്പിക്കാനും ഒരു ഇടം നമ്മുടെ നാട്ടിൽ ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല പക്ഷെ ഇതെല്ലം വിഴുങ്ങുന്നവർ അല്ല ഇസ്ലാം മത വിശ്വാസികൾ ...
@v.m.abdulsalam6861
@v.m.abdulsalam6861 3 ай бұрын
ബുഖാരിയുടെ ഹദീസുകളിൽ ശരിയും തെറ്റും ഉണ്ട്. മുഹമ്മദ്‌ നബി (സ) യുടെ വ്യക്തിത്വത്തെ അവഹേളിക്കുന്ന നിരവധി ഹദീസുകൾ ബുഖാരിയുടെ ഹദീസ് കിതാബിൽ ഉണ്ട്.
@SajnaSajna-j3x
@SajnaSajna-j3x 2 ай бұрын
ഒന്നും ഇല്ലാ തങ്ങൾക്ക് ഹദീസുകൾ ദഹിക്കാത്തത്.... ബുഖാരി ഇമാമിന്റെ കുറ്റം അല്ല... ദീനിന്റെ കൃത്യയ പാത തങ്ങൾക്ക് മനസിലാകാത്തത് കൊണ്ടാണ്... സാരമില്ല യുക്തി മാറ്റിവെച്ചു പ്രമാണനങ്ങൾ പഠിച്ചാൽ മനസിലാകും അല്ലാഹു തൗഫീഖ് നൽകട്ടെ
@Salu-06r
@Salu-06r 3 ай бұрын
ബുഹാറ uzbekistanil അല്ലെ
@Shafeeqsm73
@Shafeeqsm73 3 ай бұрын
പിന്നെ എവിടെയാണ് ?
@salimcaaliyar7714
@salimcaaliyar7714 4 ай бұрын
അവതരണം നല്ലതാണ് പക്ഷേ നബി തങ്ങളുടെ സ്വഭാവവും ഖുർആനിൽ നബിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമായി പുലബന്ധം പോലു മില്ലെന്ന് മാത്രമല്ല നബിയെ നീചനു o സ്ത്രീലമ്പടനുമായി ചിത്രീകരിക്കുന്ന നിരവധി ഹദീസുകൾ സ്വഹീഹുൽ ബുഖാരിയിൽ എഴുതി വച്ചിട്ടുണ്ടല്ലോ
@Shahamilaslami
@Shahamilaslami 4 ай бұрын
ചെലക്കാതെ പോടാ... പോയി നല്ലൊരു പണ്ഡിതന്റെ അടുത്ത് പോയി പഠിക്ക്...
@safarfriends3831
@safarfriends3831 3 ай бұрын
True
@Shafeeqsm73
@Shafeeqsm73 3 ай бұрын
നിനക്ക് ഹിദായത്തിനായി പ്രാർത്ഥിക്കുന്നു
@mohammedfasilt4239
@mohammedfasilt4239 3 ай бұрын
@@Shafeeqsm73😂
@nizuuk2257
@nizuuk2257 3 ай бұрын
മൗലവിയുടെ പ്രസംഗം കെട്ട് വന്നതാവും താങ്കൾ
@shailazakariya3865
@shailazakariya3865 3 ай бұрын
Buharik eghaneyaan ethra aathikarikamayi Thru Nabiye kurich parayan pattuka jgaghalk Muthu Nabiye areyan quraan und veronum vishevasikunnila
@abdullahvm8262
@abdullahvm8262 3 ай бұрын
ഒരു എപി ഡിങ്കൻ കഥ കേട്ടതു പോലെ, അവസാന വാക്കുകൾ പ്രത്യേകിച്ച്,
@abidabi9619
@abidabi9619 2 ай бұрын
നീ ചത്ത് പോയ KM മാളവിയുടെ ഉമർ മാളവികയുടെ തള്ള് കേട്ടിരുന്നൊ😅😅😅
@shoukathalishamsu5457
@shoukathalishamsu5457 4 ай бұрын
ബുഹാരി ലോക ഉടായിപ്പ്
@m.rmedia1522
@m.rmedia1522 4 ай бұрын
Nindhe fam allatto
@Shafeeqsm73
@Shafeeqsm73 3 ай бұрын
റബ്ബ് നിനക്ക് പൊറുത്തുതരട്ടെ
@muhammednihal9106
@muhammednihal9106 3 ай бұрын
വകുപ്പ് മാറിയ ആൾക്കാരാണല്ലേ
@ra738
@ra738 3 ай бұрын
​@@Shafeeqsm73 enthina sathyam parayunnathino ... nabiye ingane apamanicha bukhari... sathyam parayan evidem pedikkanda
@m.a.rahman9441
@m.a.rahman9441 3 ай бұрын
Muslim ggal thani konam kanichu
@shayasiryasir7367
@shayasiryasir7367 3 ай бұрын
Okda
@abuumar2631
@abuumar2631 2 ай бұрын
❤❤
ഇമാം മാലിക് | Shereef Right
18:48
ShereefRight
Рет қаралды 12 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
History of Kerala Muslims || Bright Explainer
16:37
Bright Explainer
Рет қаралды 123 М.
ഖുർആൻ  ചരിത്രം | Shereef Right
36:20
ShereefRight
Рет қаралды 7 М.