EP3 - What Is Inside The Pyramid | പിരമിഡിന് ഉള്ളിൽ നിവർന്ന് നില്ക്കാൻ പറ്റുന്നില്ല | Egypt

  Рет қаралды 492,799

sherinz Vlog

sherinz Vlog

Жыл бұрын

#sherinzvlog #egypt #pyramid
Message me on
Facebook: / sherinzvlog
Instagram: / sherinz_vlog
TRAVEL SERIES
Egypt 🇪🇬: • Egypt 🇪🇬
New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
Australia 🇦🇺: • Australia 🇦🇺
Papua New Guinea 🇵🇬: • Papua New Guinea 🇵🇬
Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
Turkey 🇹🇷: • Turkey 🇹🇷
Thailand 🇹🇭: • Thailand 🇹🇭
Maldives 🇲🇻: • Maldives 🇲🇻
Mount Everest Base Camp Expedition: • Mount Everest Base Cam...
Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
Kedarkantha Trek: • Kedarkantha Trek
Lakshadweep: • Lakshadweep - ലക്ഷദ്വീപ്
Exploring Lakshadweep: • Exploring Lakshadweep
Kerala to Ladakh: • Kerala to Ladakh
Exploring Ladakh: • Exploring Ladakh | ലഡാ...
Exploring Rajasthan: • Exploring Rajasthan | ...

Пікірлер: 398
@sherinzVlog
@sherinzVlog Жыл бұрын
ഈ എപ്പിസോഡിൽ ദി ഗ്രേറ്റ് സ്ഫിങ്സ് എന്ന പ്രതിമയുടെ പേര് തെറ്റായി പറഞ്ഞതുകൊണ്ട് ആ ഭാഗം ഈ എപ്പിസോഡിൽ നിന്ന് നീക്കം ചെയ്യുന്നു മറ്റൊരു വീഡിയോ ആയി ഇടുന്നു ലിങ്ക്👇 The Great Sphinx kzbin.info/www/bejne/f6q1eIVog6urerM TRAVEL SERIES Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@eweenawilson7890
@eweenawilson7890 Жыл бұрын
Guide nte number share cheyyamo
@sayyedsiraj2811
@sayyedsiraj2811 Жыл бұрын
Hostel oneday എത്രയാണ് എന്ന് പറയാമോ plz
@pscexamrankfile1931
@pscexamrankfile1931 Ай бұрын
😊
@vivekaylara
@vivekaylara Жыл бұрын
ആ നൈൽ നദി ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുന്ന ഭരണകർത്താക്കൾ, നാട്ടുകാർ, ടൂറിസ്റ്റുകൾ എല്ലാവർക്കും അഭിനന്ദനങ്ങൾ
@sherinzVlog
@sherinzVlog Жыл бұрын
😍
@jai-wt5ew
@jai-wt5ew Жыл бұрын
Nadhi clean aayathinu kaaranam avide oru kopum illaatha kondaa 😂.waste idaan aalkaarum waste um aavunne ullu
@MkHaridasan
@MkHaridasan 11 ай бұрын
​@@sherinzVlogsupper
@user-hf8tb9mp9s
@user-hf8tb9mp9s 10 ай бұрын
​@@sherinzVlogI
@athirasree2988
@athirasree2988 11 ай бұрын
അന്നത്തെ മനുഷ്യൻ്റെ കഴിവുകൾ. ഇന്നത്തെ മനുഷ്യൻ്റെ എന്തേലും 4000 വർഷം കഴിയുമ്പോൾ കാണുമോ. കുറെ പറപ്പോടിയും സിമെൻ്റ് ഉം കലക്കി തേച്ച് കുറേ കെട്ടിടങ്ങൾ. സൂപ്പർ വീഡിയോസ്. Waiting for more videos
@sheebarajeshachu153
@sheebarajeshachu153 Жыл бұрын
Bro pyramidinta ഉള്ളിൽ പോകുന്നത് കണ്ടപ്പോൾ എനിക്ക് ശ്വാസമുട്ടൽ പോലെ തോന്നി വേഗം തിരിച്ച് ഓടി പോരാൻ തോന്നിയ പോലെ 😂anyway വളരെ നന്നായിട്ടുണ്ട് എപ്പിസോഡ് ❤
@sherinzVlog
@sherinzVlog Жыл бұрын
😍
@sheejabibin3201
@sheejabibin3201 Жыл бұрын
എനിക്കും
@fousifousiya9954
@fousifousiya9954 Жыл бұрын
എനിക്കും അതേ ഫീൽ ആയിരുന്നു😮
@sudhimohan9048
@sudhimohan9048 Жыл бұрын
Same 😮
@shadhamk8912
@shadhamk8912 Жыл бұрын
Enikkum
@aswathigopinathan4663
@aswathigopinathan4663 Жыл бұрын
പിരമിഡ് ന്റെ ഉള്ളിലെ കാഴ്ചകൾ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അത്‌ സാധിച്ചു🥰. എന്ത് രസായിട്ട അവതരിപ്പിച്ചേ 🔥❤️
@bellasanthosh8870
@bellasanthosh8870 Жыл бұрын
ഇജിപ്തിൽ പോയി പിരമിട് നേരിട്ട് കണ്ടപോലെ ഒരു feeling അവതരണം സൂപ്പർ ബ്രോ keep going... Waiting for the next episode
@sherinzVlog
@sherinzVlog Жыл бұрын
😍
@user-hf8tb9mp9s
@user-hf8tb9mp9s 10 ай бұрын
​@@sherinzVlog2:35
@Vipindas.G
@Vipindas.G Жыл бұрын
ഷെറിൻ, ഫീനിക്സ് എന്നത് ഒരു മിത്ത് ആയി വരുന്ന പക്ഷിയാണ്. ഈജിപ്തിൽ ഉള്ള സിംഹ ശരീരവും മനുഷ്യമുഖവുമുള്ള ആ ഭീമൻ ശില്പം സ്ഫിങ്സാണ് 🥰
@tomjames5855
@tomjames5855 Жыл бұрын
ഇത്രയും പ്രശസ്തമായ ശില്പത്തിന്റെ പേര് തെറ്റിച്ചു പറയല്ലേ ബ്രോ 🙏🙏the great Sphinx
@cochingarden
@cochingarden Жыл бұрын
കുറച്ച് നേരത്തേക്ക് എനിക്ക് claustrophobic feel ആയി 😮
@merlythomas1447
@merlythomas1447 Жыл бұрын
ഇതാണ് ഷെറിനിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത്, യാത്ര പോകുക . അധികം കൊട്ടിഘോഷിക്കാതെ പോയാൽ വളരെ നല്ലത്! തിരിച്ചു വരിക, നന്നായി എഡിറ്റ് ചെയ്യുക, സംപ്രേഷണം ചെയ്യുക!
@jancygabraham2719
@jancygabraham2719 Жыл бұрын
Day by day ur vlog is going so nicely,u explained and giving a good explanation of each and everything,ur vlog help us to travel easily.,thanku so much to explain nicely.
@idannazhiidam1243
@idannazhiidam1243 Жыл бұрын
Haya നല്ല ഗൈഡ് എനിക്ക് haya യെ ഒത്തിരി ഇഷ്ടം ആയി ❤❤ പിന്നെ sherin അടിപൊളി ആണ് എനിക്കും പോവണം
@ameenrashid6106
@ameenrashid6106 Жыл бұрын
മുത്തേ ഒരു രക്ഷേം ഇല്ല. Super ആണ് ട്ടോ. നീയാണ് vloger. ഒരുപാട് ഇഷ്ടം
@SureshSuru-gb3je
@SureshSuru-gb3je 9 ай бұрын
Chettan polichu, nallathu pole vivarangal ariyuvaan kazhinju.piramidle eathiya oru feel undaayirunnu.thanks,🥰🥰
@unni_krishnan5975
@unni_krishnan5975 Жыл бұрын
**Start following from your cycle vlogs......hats off man👍....ഇനിയും പൊളിക്ക്**
@user-cj3mc7mz5b
@user-cj3mc7mz5b 2 ай бұрын
ഇങ്ങനെ ഒരു video ആദ്യമായി കാണുന്നത്. ഇത്രക്ക് explained. Super
@TRABELL5423
@TRABELL5423 Жыл бұрын
Your presentation is very good. Your videos are a treat for travel lovers. Waiting for more videos.
@vinukappad9500
@vinukappad9500 Жыл бұрын
പൊളിച്ചു മുത്തേ ❤❤❤അടിപൊളി ആ ഷാൾ കൂളിംഗ് ഗ്ലാസ് poli look❤🎉❤ Great Pyramid Lovely Egypt ❤
@sanjuabraham9029
@sanjuabraham9029 Жыл бұрын
ഷെറിൻ , വീഡിയോ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു , നേരിട്ട് കാണുന്ന ഒരു പ്രതീതി അനുഭവപ്പെട്ടു। ആഹാരത്തിൽ ഫിലാഫിൽ കണ്ടപ്പോൾ ചില ഓർമ്മകൾ മനസ്സിൽ യാദർച്ഛികമായി കടന്നു പോയി। വളരെ രുചികരമായ ,ഒരു വികാരമില്ലാത്തതും ആയ അറബ് വിഭവമാണ് ഈ ഫിലാഫിൽ 😂😂😂 മലയാളത്തിൽ വെറുതെ നാടുകൾ ചുറ്റുന്ന യൂട്യൂബർമാർ ഷെറിന്റെ ചിത്രീകരണത്തെ മാതൃക ആക്കേണ്ടതായി ഉണ്ട് , എന്ന് എനിക്ക് തോന്നിയിട്ടുണ്ട് , തുടരുക .. ..
@rocksgaming5364
@rocksgaming5364 5 ай бұрын
സത്യം പറഞ്ഞാൽ സഹോദര എനിക്കിതു കംപ്ലീറ്റ് കാണാൻ കഴിഞ്ഞില്ല കാരണം ഇതിനെക്കത്തേക്ക് നിങ്ങൾ ഇറങ്ങുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്കു ശ്വാസം മുട്ടി അത്രക്ക് feeling ഉണ്ടായിരുന്നു. My ഗുഡ്നെസ്സ്.
@babyt6039
@babyt6039 Жыл бұрын
Sherin supper Aayittund
@princyjoy5872
@princyjoy5872 Жыл бұрын
Intresing, പണ്ട് സ്കൂളിൽ പഠിച്ചതോർക്കുന്നു 😍
@valsalasarath7027
@valsalasarath7027 Жыл бұрын
Super. Thank you Sherin.
@sherinzVlog
@sherinzVlog Жыл бұрын
അഭിപ്രായങ്ങൾ കമൻറ് ഇടാൻ മറക്കല്ലേട്ടാ ❤
@user-sl9yf7me1k
@user-sl9yf7me1k Жыл бұрын
@kichus7712
@kichus7712 Жыл бұрын
Sphinx aanu phoenix alla
@arunsoman9630
@arunsoman9630 Жыл бұрын
It is not Phoenix. It is Sphinx
@highlyinflameble4720
@highlyinflameble4720 Жыл бұрын
ഷെറിൻ മുത്തേ episode സൂപ്പർ
@shafizvlogz369
@shafizvlogz369 Жыл бұрын
9:40 nice experience bro keep this blast going 🎉❤
@donybiju12
@donybiju12 Жыл бұрын
Your lakshadweep vlogs have special attraction.. we need more lakshadweep vlogs❤❤
@AthiT.C4424
@AthiT.C4424 15 күн бұрын
ഞാനും പൊയി ഈജിപ്തിൽ❤❤ അത്രക്കും നല്ല explanation ❤❤❤❤❤
@purplestar8067
@purplestar8067 Жыл бұрын
Aviduthe foodsum include cheyyane chetta😁❤
@shijeshkuttn4300
@shijeshkuttn4300 Жыл бұрын
Poli വീഡിയോ സൂപ്പർ 👍👍👍
@sabithasabithakp2068
@sabithasabithakp2068 Жыл бұрын
Adipoli episode aanu.. But ullil nadannapol swasam muttunna pole.. 🥰🥰
@LathaLatha-ul7ti
@LathaLatha-ul7ti Жыл бұрын
Piramid...woww... wonderful episode ...Sherin adipoliiiii 👌👋👍💝💝
@amaljoseph3904
@amaljoseph3904 Жыл бұрын
Super. May be the first Malayalam KZbin blogger who shot inside piramide
@vijithpvvijith7308
@vijithpvvijith7308 2 ай бұрын
Superb presentation 😍❤️
@arjunak8418
@arjunak8418 Жыл бұрын
Nice keep the flow bro❤❤
@manojSm1265
@manojSm1265 Жыл бұрын
നന്നായിരുന്നു എല്ലാം ക്ലിയർ ആയി മനസിലാക്കി തരുന്നുണ്ട് 👍🏻
@greeshma3826
@greeshma3826 Жыл бұрын
Bro ..Amazing episode.... ✨✨
@changadamontheroad
@changadamontheroad Жыл бұрын
Hi Sherin അടിപൊളി വീഡിയോ
@sherinzVlog
@sherinzVlog Жыл бұрын
😍
@sobhaunni8822
@sobhaunni8822 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ട്ടോ
@bijujohn4515
@bijujohn4515 Жыл бұрын
Good job god bless you good sentry Goodwick thanks bro
@amalthas7111
@amalthas7111 Жыл бұрын
Sherin chetta episod nannayittund 👌
@hashimsalamhashi9206
@hashimsalamhashi9206 Жыл бұрын
onnum parayanilla video pwoliyaanu❤
@shafithetraveler
@shafithetraveler Жыл бұрын
ഞാൻ കണ്ടുകൊണ്ടിരിക്കുന്നു ❤️🙏🙏🙏... വേറെയും വിഡിയോ കണ്ടിട്ടുണ്ട്.. നിന്റെ വിഡിയോ വേറെ ലെവൽ 🌹🌹🌹🙏
@sherinzVlog
@sherinzVlog Жыл бұрын
😍
@user-vp5vq9jm8g
@user-vp5vq9jm8g 11 ай бұрын
Ivideyea video edkaann samychilla pineaa a pullikk korch cash kodthapooo sherii ayiiii 😂😂😂😂😂😂😂😂😂😂😂 polliii
@jptechtravelvlog101k5
@jptechtravelvlog101k5 Жыл бұрын
അടിപൊളി വീഡിയോ... എല്ലാവരും കാണേണ്ടത് സൂപ്പർ വീഡിയോ...... Bro സൂപ്പർ 👍👍
@AneeshKaricode
@AneeshKaricode Жыл бұрын
Bro യുടെ video കാണുന്നതിലൂടെ നല്ല അറിവും നല്ല നല്ല കാഴ്ചകളും ലഭിക്കുന്നു ഇതെല്ലാം പോയി കാണാൻ സാധിക്കുമെന്നറിയില്ല bro യുടെ വീഡിയോയിലൂടെ അവിടെ ചെന്ന് കണ്ട അനുഭൂതി ലഭിക്കുന്നു
@sherinzVlog
@sherinzVlog Жыл бұрын
😍
@cssteemalappuram
@cssteemalappuram Жыл бұрын
Thrilling. Amazing Video Bro
@_discover_with_drmech
@_discover_with_drmech Жыл бұрын
Kanan agrahikkunna vlog idunna sherin aliyan 🫡🫣hatsoff machane
@rahulrahu9030
@rahulrahu9030 Жыл бұрын
Super episode ❤
@Gk13589
@Gk13589 Жыл бұрын
Super Episode ❤
@aathiraanandu8387
@aathiraanandu8387 6 күн бұрын
Chettane sammthichirikkunnu....kanditt thanne pedi akunnu...😮
@sajumon2134
@sajumon2134 11 ай бұрын
പ്രിയ സുഹൃത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു 🌹🌹
@nassertp8757
@nassertp8757 Жыл бұрын
very good....Sherin
@Hanaaan777
@Hanaaan777 Жыл бұрын
Sherin bro.. poli❤🔥
@manikandangokul9581
@manikandangokul9581 Жыл бұрын
Adipoli bro 😍
@sijulallal7249
@sijulallal7249 Жыл бұрын
Poli macha❤❤❤
@sharathgeorgem
@sharathgeorgem Жыл бұрын
Sherin, what a lovely vlog! 🚀 Also, I'm sure you meant to say The Sphinx.. which sounded like Phoenix to me when you said it 😃
@Kashmakashhappyvlogs
@Kashmakashhappyvlogs 10 күн бұрын
Super cheta onumparayanilla
@parustastytips1538
@parustastytips1538 Жыл бұрын
നല്ല എപ്പിസോഡ് 👍🏻
@godsignature6099
@godsignature6099 Жыл бұрын
ശരിക്കും അകത്തേക്ക് പോയ സീൻ വണ്ടർ അടിച്ചു പോയി സൂപ്പർ ആയി നമ്മൾ കൂടെ സഞ്ചരിക്കുന്നത് പോലെ🥰
@sufiyanmuhammed
@sufiyanmuhammed Жыл бұрын
3:57 ബ്രോ ആഹ് covering ചുണ്ണാമ്പ് കൊണ്ട് full mezhukiyathanu... ഈജിപ്റ്റ് ഒരു ഭൂകമ്പം വന്നപോ അടർന്നു പോയതാണ്...SGK pyramid episode il പറയുന്നുണ്ട്
@user-nj3ss8ru4n
@user-nj3ss8ru4n 11 ай бұрын
Good episode ❤️
@NambiarAdarshNarayananPV
@NambiarAdarshNarayananPV Жыл бұрын
17:21 chetta logathilley etavum valliyee River nile alla adh Danube Riveraa
@sreelekshmisarath7165
@sreelekshmisarath7165 Жыл бұрын
Supr episode 🤝😍😍
@bibinkuriakose5160
@bibinkuriakose5160 Жыл бұрын
Super sherin Bro
@shijukrishnan822
@shijukrishnan822 Жыл бұрын
ചേട്ടാ all the best...
@akshaykrishna5010
@akshaykrishna5010 Жыл бұрын
Nice one❤❤❤
@davoodkallara3660
@davoodkallara3660 Жыл бұрын
Adipoli bro❤❤😊
@aryavivekkunjuvv8804
@aryavivekkunjuvv8804 Жыл бұрын
ചേട്ടാ ഞാൻ ആദ്യമായി കണ്ടതാ ചേട്ടന്റെ ചാനൽ നല്ല രസമുണ്ട് അവതരണം അങ്ങനെ ഞാനും pyramid ന്റെ ഉള്ളിൽ കയറിയത് പോലെ എനിക്ക് feel ആയി 🥰ചേട്ടൻ കൊച്ചിൽ ആണോ ഞാനും കൊച്ചി ആ
@64906
@64906 Жыл бұрын
very good presentation
@user-xr8my7hj7c
@user-xr8my7hj7c 10 күн бұрын
സൂപ്പർ 👍പിറമിഡിന്റെ ഉള്ളിലേക്ക് ഇറങ്ങിയപ്പോൾ ശ്വാസം മുട്ടിയില്ലേ 👍
@anoopkamal7852
@anoopkamal7852 Жыл бұрын
Bro really loved this episode, I've watched this in 720p60 quality, really wonderful shorts and amazing scenery, avde real aayi poya pole und Waiting for the next episode....
@sherinzVlog
@sherinzVlog Жыл бұрын
😍
@simalsunesh2962
@simalsunesh2962 Жыл бұрын
Wow adipolii 😍😍
@sainunajumudheen5090
@sainunajumudheen5090 Жыл бұрын
Nice💜💜Keep the flow
@sherinzVlog
@sherinzVlog Жыл бұрын
😍
@mridhulak6512
@mridhulak6512 Жыл бұрын
Adipoli ayyit und chetta, njan oru pg history student an, eniyk etg kanumbo vallatha curiosity thonnniii, i really enjoy this video💥🤩
@nishanuvlogs8324
@nishanuvlogs8324 Жыл бұрын
Njn PSC student. nayal nadhi 😌 eh vlog kandapo useful ai😁 thanku sherin bro😍
@Ragi641.
@Ragi641. Жыл бұрын
Adipoli ❤❤❤
@nivedyashanojkannur1663
@nivedyashanojkannur1663 Жыл бұрын
Very Interesting Episode..Thanks eatta ...eniyum ithupolulla kazhchakal kaanan waiting aaanu❤😊
@sherinzVlog
@sherinzVlog Жыл бұрын
നല്ല നല്ല കാഴ്ചകൾ നിങ്ങളിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കാം 😍
@nivedyashanojkannur1663
@nivedyashanojkannur1663 Жыл бұрын
@@sherinzVlog 🥰
@HarishKumar-px2bk
@HarishKumar-px2bk Жыл бұрын
Ur explanation is so good continue more
@sherinzVlog
@sherinzVlog Жыл бұрын
Thank you so much 🙂
@ajasta7224
@ajasta7224 Жыл бұрын
കൊള്ളാം 👍
@sethu234
@sethu234 Жыл бұрын
Good and Tnx.....
@ajithu1256
@ajithu1256 Жыл бұрын
bro egypt pyramid il full explore ithila giza pyramid anu etom veluth.pyramid nu akath kings chamber,queens chamber grand gallery agne chamber ayi divide cheytitund.air shaft nu vendi holes ititund athu kings chamber il poyal kanam.pine sherikum ulla entrance alla bro ipo poyath sherikum ula entrance cheneyhunath descending passage ilot anu avden an grand gallery ilot pokuka.pharaoh mummy kings chamberil ayirunu.kings chamber thakarathe irikan oru 5 layer roof ind athanurelieving chambers chettan adyam nina black rock basalt anu pandu avde motham flooring basalt ayirunu.2016 il muon rays vech scan cheythita ithu kandupidiche athu vare ithrem chambers ula karym arkum ariyilayirunu.lokam kanda etom albudam seti 1 ena pharoah 1300bc il marichu enan ekadesm still body ipozum looking fresh skin oke.ithoke video il parayamayirunu just a suggestion ithellam oro articles nu vayichatha just for curiosity.👏
@Rahulkoovayil
@Rahulkoovayil Жыл бұрын
Sherin bro ❤nice
@benjosebastian
@benjosebastian Жыл бұрын
കാണാൻ വർഷങ്ങൾ മുൻപേ ആഗ്രഹിച്ചത്. നേരിട്ട് കണ്ട അനുഭവം. Thank You❤
@bikecare1311
@bikecare1311 Жыл бұрын
Me too... Nerit pokan agrahichirunnu. Oru kalath... Ipol kandapol happy
@akhilkrishnan9153
@akhilkrishnan9153 Жыл бұрын
Nice shots.. ❤🎉
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
Poli waiting for nest episodes❤❤
@sherinzVlog
@sherinzVlog Жыл бұрын
😍
@vandhana4459
@vandhana4459 Жыл бұрын
Bro ningal poi vannit egypt l engane povunath, ethra chilavu varum ennokulla details video edamo pls
@rk-xn8zv
@rk-xn8zv Жыл бұрын
Powli❤
@jomongeorge8127
@jomongeorge8127 Жыл бұрын
Sherin bro super 🥰👌
@kaverirajesh7387
@kaverirajesh7387 Жыл бұрын
Poli bro
@omyogashalakerela6299
@omyogashalakerela6299 Жыл бұрын
Super bro❤🎉
@aswathyps8961
@aswathyps8961 Жыл бұрын
Nice one
@jasilaharis1039
@jasilaharis1039 11 ай бұрын
കണ്ടിട്ട് ശ്വാസം കിട്ടുന്നില്ല 👍🏻👍🏻👍🏻👍🏻
@saneeshkg7410
@saneeshkg7410 Жыл бұрын
ഷെറിൻ ഏട്ടാ. നിങ്ങ പൊളിയാണ്... 👍
@sherinzVlog
@sherinzVlog Жыл бұрын
😍
@midhunkmanohar2636
@midhunkmanohar2636 2 ай бұрын
aarum enthan athilekk keran ulla vazhiye patty samsarikkathe athil ippol aalkkar kerunnath modern palaka steps vachan but originalally athu smooth and polished inclined aaan pinne oralkk athil nivarnn nikkan pattilla avar enthinan ithrem valya oru structure nu anggane paninj vachath athokke aalochikkumpozhan regular pyramid undakkiya katha vishwasikkan pattathath ithu avde ulla oru prathyekatha mathram inggane orupad karyanggal undu choidkkan
@AKSHAYA30.
@AKSHAYA30. 3 ай бұрын
Oru doubt ithrayum height aya pyramidinte ullil avrentha straight ayit nikkan polum akatha short passage indakkiyeknne🤔. Pandulla alukalokr nalla height indarnnu ketitind so y? Pnne athum alla avrenthina ithra heightil ithindakiyeknne any other intention?
@thankammachacko141
@thankammachacko141 25 күн бұрын
Makale arada itrem information sadaranakarku manasilakan pattum vidham paranju tarunne
@user-wl4qx3kk4u
@user-wl4qx3kk4u Жыл бұрын
SGK yude safari channel Egypt episodel pyramid kandathaye orkkunu😍😍😍
@anithaanitha9261
@anithaanitha9261 Жыл бұрын
Sherin bro 👌👌👍👍
@arshuvan
@arshuvan Жыл бұрын
എനിക്ക് ന്തോ ഒരു ഫീൽ തോന്നി വീഡിയോ nysayittund
@cathomas655
@cathomas655 Жыл бұрын
Sherin, It is the Sphinx, not Phoenix that you have visited above. Phoenix is a mythical bird which rose from the ashes. Pl read about both in Google .Don't confuse the viewers.
@SureshBabu-fm6ob
@SureshBabu-fm6ob Жыл бұрын
Very nice bro❤
@danilabraham7532
@danilabraham7532 Жыл бұрын
Superb👏
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Sancharam | By Santhosh George Kulangara | UAE- 13 | Safari TV
21:23
EP #65 Muslim Floating Village of Thailand | Floating Mosque, Madrasa, Hotels & Halal Tourism
27:49
Tech Travel Eat by Sujith Bhakthan
Рет қаралды 329 М.
EP #12 🇯🇵 Underwater Bullet Train in Japan | Hayabusa from Tokyo to Hokkaido, 1000 Kms in 4 Hours
32:21
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН