EP5 - നസ്രത്തിൽ നിന്ന് പ്രതീക്ഷയുടെ ഗ്രാമത്തിലേക്ക് | Lower Galilee, Nazareth | Israel

  Рет қаралды 256,452

sherinz Vlog

sherinz Vlog

10 ай бұрын

#sherinzvlog #israel #nazareth
ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ
• Israel 🇮🇱 The Holy Land
Message me on
Facebook: / sherinzvlog
Instagram: / sherinz_vlog
TRAVEL SERIES
Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
Egypt 🇪🇬: • Egypt 🇪🇬
Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
Australia 🇦🇺: • Australia 🇦🇺
Papua New Guinea 🇵🇬: • Papua New Guinea 🇵🇬
Turkey 🇹🇷: • Turkey 🇹🇷
Thailand 🇹🇭: • Thailand 🇹🇭
Maldives 🇲🇻: • Maldives 🇲🇻
Mount Everest Base Camp Expedition: • Mount Everest Base Cam...
Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
Kedarkantha Trek: • Kedarkantha Trek
Lakshadweep: • Lakshadweep - ലക്ഷദ്വീപ്
Exploring Lakshadweep: • Exploring Lakshadweep
Kerala to Ladakh: • Kerala to Ladakh
Exploring Ladakh: • Exploring Ladakh | ലഡാ...
Exploring Rajasthan: • Exploring Rajasthan | ...

Пікірлер: 202
@sherinzVlog
@sherinzVlog 4 ай бұрын
ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ യൂട്യൂബ് playlist : kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp TRAVEL SERIES Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@bijuvijayan8202
@bijuvijayan8202 9 ай бұрын
ദൈവത്തിന്റെ സ്വന്തം നാട് കാണാൻ പറ്റിയതിനു മഹാഭാഗ്യം Tnx
@loadingsat
@loadingsat 10 ай бұрын
ഷൈനി പുതിയ അറിവാണ് ജർമ്മൻകാരുടെ . ഇസ്രായേൽ പ്രായശ്ചിത്വമനോഭാവം
@laluperumbavoor7811
@laluperumbavoor7811 9 ай бұрын
ഒരിക്കൽ ഇവിടെ പോകണം എന്ന് വലിയ ആഗ്രഹം 🤗🤗🤗..... മരുഭൂമിയെ മലർവാടിയാക്കി ഇസ്രായേൽ... ദൈവത്തിന്റെ സ്വന്തം നാട്..... കേരളത്തെക്കാൾ മനോഹരം 😍😍😍😍
@skypetmix361
@skypetmix361 4 ай бұрын
LDF വരും എല്ലാം മാറും.... 🤪🤪🤪
@Sarga968
@Sarga968 10 ай бұрын
കാണാൻ ഒരുപാട് ആഗ്രഹം ഉള്ള സ്ഥലം ❤️❤️🤗
@dhanyamola6884
@dhanyamola6884 10 ай бұрын
ഇവിടെ പത്തനംതിട്ട ജില്ല പോലും മുഴുവനും കണ്ടു തീർക്കാൻ എന്നെ കൊണ്ടു പറ്റിയിട്ടില്ല. ചേട്ടൻ ഇത് എങ്ങോട്ടുള്ള പോക്കാ😀 , Super ചേട്ടനിലൂടെ ഞങ്ങൾ ഈ സ്ഥലങ്ങളും മുഴുവനും കണ്ടു തീർത്തോളം❤
@DinosourIceAge
@DinosourIceAge 10 ай бұрын
അടൂർ
@mr_uniquei
@mr_uniquei 10 ай бұрын
@@DinosourIceAge 🤩
@JTBrothersInX
@JTBrothersInX 9 ай бұрын
Chittar arimo🎉
@vaigareels
@vaigareels 4 ай бұрын
Adoor enathu
@nithink6991
@nithink6991 4 ай бұрын
Ranny
@manumadhavan504
@manumadhavan504 10 ай бұрын
ചേച്ചി സൂപ്പർ പൊളിയാണ് നല്ല രീതിയിൽ വിശദീകരിച്ച് പറയുന്നുണ്ട് 👌 ഓരോ കാര്യവും
@salijames4782
@salijames4782 10 ай бұрын
നല്ല കാഴ്ച നിങ്ങൾ ഒക്കെ ഭാഗ്യം ചെയ്തവർ കാർത്താവിന്റെ നാട്ടിൽ❤
@shijumalapattam2380
@shijumalapattam2380 10 ай бұрын
feel good movie എന്നൊക്കെ പറയാറില്ലേ, അതുപോലെയാ ഈ episode കാണുമ്പോ ,ഷൈനി ചേച്ചി മികച്ചൊരു ഗൈഡു കൂടിയാന്ന്❤
@haanavanddi
@haanavanddi 10 ай бұрын
Vaibil kurhan parayunnu esrail thkarum
@akhosham4172
@akhosham4172 9 ай бұрын
6:24
@akhosham4172
@akhosham4172 9 ай бұрын
6:24
@sheebarajeshachu153
@sheebarajeshachu153 10 ай бұрын
വളരെ നല്ല വീഡിയോ 👍👍 shiny is very smart and active... 👌👌
@Shynibabu
@Shynibabu 10 ай бұрын
Thank u sherin...It was my pleasure to join you in your holyland visit.. waiting for more videos ❤❤❤
@bonyabraham2011
@bonyabraham2011 10 ай бұрын
Shyni superb
@wonderlust275
@wonderlust275 9 ай бұрын
ഷൈനിക്ക് KZbin channel ഉണ്ടോ? അവിടത്തെ വിശേഷങ്ങൾ ഇനിയും കാണാൻ തോന്നുന്നു❤
@rangithpanangath7527
@rangithpanangath7527 4 ай бұрын
ഷൈനി യുടെ അടിപൊളി സംസാരം ആണ് 👍👍👌👌🙏❤️
@maggiethomas6836
@maggiethomas6836 10 ай бұрын
Hi Sherin. Fantastic coverage so far, of a country considered quite closed. Happy to see Shyni, a smart and dedicated girl sacrificing family life and working for people with special needs. Personally, I have always found Keralites to be the best nurturers. Best wishes for more interesting and informative episodes. Special appreciation for Shyni!
@man.v860
@man.v860 10 ай бұрын
(2:37) അടിപൊളി ചേച്ചിയുടെ mass entry❤ പൈസ കൊടുക്കാനുള്ള ആ മനസ്സ് ❤
@kerala2023
@kerala2023 10 ай бұрын
Proud of you Shiny ചേച്ചി 🎉
@rejaniradha1480
@rejaniradha1480 10 ай бұрын
ഈ വീഡിയോ സൂപ്പർ ആയിരുന്നു... ഷൈനി ചേച്ചി നല്ല എനെർജിറ്റിക്ക് ആണ് 🥰
@user-px9zl2vu1h
@user-px9zl2vu1h 10 ай бұрын
എനിക്ക് ഷൈനി വളരെ ഇഷ്ട്ടം. സംസാരം nallansupra
@muralidharan8890
@muralidharan8890 10 ай бұрын
ഇന്നത്തെ ലൈക് ഷൈനിക്ക്
@user-dh9ob9gd6i
@user-dh9ob9gd6i 8 ай бұрын
With Shiny's introduction your channel has suddenly become prime time stuff in the box office. Keep her in the tour until you pack off from Israel. Thank you Shiny. You are a wonderful guide.
@johnmanadan
@johnmanadan 10 ай бұрын
Good episode. Proud of Malayalees. Nazrath kollalo.
@AnupamaJoze
@AnupamaJoze 5 күн бұрын
ഗോൾഫ് cart ആണ് ഇത്. .ചാർജ് ചെയ്തു ഉപയോഗിക്കാവുന്ന വണ്ടി. .പൊതുവെ വെസ്റ്റേൺ കൺട്രി കളിൽ ഗോൾഫ് കളിച്ചിരുന്ന സ്ഥലത്തു ഉപയോഗിക്കുന്ന സാധനം ആണ്. .പല ഷേപ്പ് ഇൽ ഉണ്ട് ഇത്
@antonykj1838
@antonykj1838 Ай бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍👍
@SubymolThomas-pn6nh
@SubymolThomas-pn6nh 5 ай бұрын
Aa chechikku enthoru bhaghyam enik pokan othiri aagraham undu ❤️❤️🥰
@pkmujeeb4063
@pkmujeeb4063 10 ай бұрын
ചേച്ചി ഒരേ പൊളി ❤
@mariammachacko9187
@mariammachacko9187 9 ай бұрын
Yesukarthavinte kalppatham pathinja sthalam nerittu kanan pattittilla.Thanks.😊
@shineysunil537
@shineysunil537 6 ай бұрын
Wonderful Shiney and Brother 👍👍👍
@ambadyrockzz9790
@ambadyrockzz9790 9 ай бұрын
Proud of you guys.... ❤❤❤
@things799
@things799 10 ай бұрын
A memorable episode ❤
@magi.p.o9051
@magi.p.o9051 10 ай бұрын
ഞങ്ങൾ കണ്ട സ്ഥലം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം
@unnimc6422
@unnimc6422 10 ай бұрын
Waiting for next episode ❤
@bincybabu1307
@bincybabu1307 10 ай бұрын
🤝🤝🤝 amazing blessed video 🙏🙏
@shijukp-se1by
@shijukp-se1by 8 ай бұрын
ദൈവമേ എന്നാണ് ദൈവത്തിന്റെ സ്വന്തം നാടായ ഇസ്രായേൽഒന്ന്കാണാൻ കഴിയുക❤❤❤❤
@TipsVideo778
@TipsVideo778 10 ай бұрын
athikam masala content cherukathe just natural presentation cheynnna sherin is really backpacker
@sindhumary79
@sindhumary79 10 ай бұрын
Congrats for the effort
@kuriakosekuply9593
@kuriakosekuply9593 3 ай бұрын
What a hospitality to the Indians where as our media high lighted an indifferent attitude towards an Israli tourist in kerala..
@christeenachristy7050
@christeenachristy7050 4 ай бұрын
E Lifil nerittu Evidayonnum pogan pattilengilum. Ella sthalavum nerittu kannichu thannathinnu. Thanks❤ ..Ethra varshaam avida jeevichittum. Aa. Sis. Ethra nannayannu. Malayalam samasrikunna. 👍
@stanlyvincent1473
@stanlyvincent1473 10 ай бұрын
Superb👌👍🙏🙏🙏
@user-nj3ss8ru4n
@user-nj3ss8ru4n 9 күн бұрын
Sooi.. Enik എനിക്ക് ഇഷ്ടായി 😂😂❤
@shafizvlogz369
@shafizvlogz369 10 ай бұрын
Hi sherin,how are you? Very nice experience dear thanks for your attitude.
@sherinzVlog
@sherinzVlog 10 ай бұрын
Thank you so much 🙂
@littlewondergirl3901
@littlewondergirl3901 9 ай бұрын
ഷൈനി 👍🏻👍🏻
@man.v860
@man.v860 10 ай бұрын
ലോകത്തിലെ ആദ്യ ഭാഷ ചേച്ചി സംസാരിച്ചു കേട്ടപ്പോൾ സന്തോഷം തോന്നി ❤
@sathyamathanu
@sathyamathanu 10 ай бұрын
ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മനസ്സിൽ ആകും
@akhilsudhinam
@akhilsudhinam 10 ай бұрын
ലോകത്തിലെ ആദ്യ ഭാഷയോ 🤔
@lynnthomas4907
@lynnthomas4907 10 ай бұрын
Oldest language is Tamil
@soniajose3915
@soniajose3915 10 ай бұрын
Njangalde uyir shyni chechi thanks a lot for your all effort ❤
@parustastytips1538
@parustastytips1538 10 ай бұрын
Sherin bro.. Ithe pole paranju tharaan oraalum koodi ullapol aa aalkkum oru mic kodukkunnath valare nallathayirikkum
@binoimk9916
@binoimk9916 9 ай бұрын
I love Holi land .Proud of you Shiny madam
@VINEETH-V-PANICKER
@VINEETH-V-PANICKER 10 ай бұрын
Chechi so active 👌🧡
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Best wishes 🎉 for better visuals ❤
@ucdownloadimportant17
@ucdownloadimportant17 4 ай бұрын
Hai , really very good vibe and having a devine feeling to watch these . Great great Job , hopefully never get a chance to visit due to political chaose. Thanks a lot By the way when did u visit ?
@user-wl4qx3kk4u
@user-wl4qx3kk4u 10 ай бұрын
Superrrr👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾
@clarapereira634
@clarapereira634 10 ай бұрын
Beautiful place
@samsungmusicsouth6526
@samsungmusicsouth6526 10 ай бұрын
adippoli nalla shaili👍👍👍👍👍
@martinpathira
@martinpathira 9 ай бұрын
2:56 അപ്രതീക്ഷിതമായി എൻ്റെ നാടിൻ്റെ പേര് കേട്ടപ്പോൾ ഒരുപാട് സന്തോഷം
@bijudavid6666
@bijudavid6666 2 ай бұрын
Great place for all world
@mansoormanchu8179
@mansoormanchu8179 10 ай бұрын
ലെങ്ത് കൂട്ടണം അടുത്ത വീഡിയോയിലെങ്കിലും ✌️
@sukhinantony1546
@sukhinantony1546 10 ай бұрын
God bless u bro good videos
@sherinzVlog
@sherinzVlog 10 ай бұрын
Thank you so much
@amjad780
@amjad780 10 ай бұрын
Nice 👍❤❤❤
@thedramarians6276
@thedramarians6276 9 ай бұрын
ഇവരൊക്കെ ഇപ്പോഴും സുരക്ഷിതർ ആണോ എന്നാലോചിട്ട് ഒരു വിഷമം 🥺
@dawwww
@dawwww 9 ай бұрын
Yes it is israel..
@christonelsonchristotuttu6778
@christonelsonchristotuttu6778 10 ай бұрын
Super bro
@rejimathew-mm4qr
@rejimathew-mm4qr 10 ай бұрын
Shiny you are great
@santhoshkkmkumar5838
@santhoshkkmkumar5838 10 ай бұрын
Nice ❣❣❣
@josephcleatus4954
@josephcleatus4954 10 ай бұрын
Super
@bijuvijayan8202
@bijuvijayan8202 9 ай бұрын
New subscriber🎉
@prasadgeorge4397
@prasadgeorge4397 9 ай бұрын
8:50 ❤
@LikhithaAnil-tj2po
@LikhithaAnil-tj2po 10 ай бұрын
Sherin Bro...ഇസ്രായേലിലെ സ്ഥിതി എങ്ങനെയുണ്ട്?പ്രാർത്ഥിക്കുന്നുണ്ട് ട്ടോ😊
@shameervr1115
@shameervr1115 10 ай бұрын
Bro... feel good movie കാണുന്ന feel ആണ് ❤😊😊
@gpalthoroppala178
@gpalthoroppala178 10 ай бұрын
Very happy dear Israel malayali
@tintopaul2180
@tintopaul2180 4 ай бұрын
Nokki nikkathe aa germany kaareye valacho sherine ,, vallonam rakshapedan nokk
@inchikaattilvaasu7401
@inchikaattilvaasu7401 10 ай бұрын
Shini നല്ല രീതിയിൽ പറഞ്ഞു തന്നു
@faseelafaseela7408
@faseelafaseela7408 10 ай бұрын
Ngagalkku evidam enganayagilum kanan bhagiyam kittiyathil adiya sandasham nanni
@lizypaul7423
@lizypaul7423 4 ай бұрын
കർത്താവിന്റെ കാൽപതങ്ങൾ പതിഞ്ഞ ദേശം കാണുവാൻ ഒരുപാട് ആഗ്രെഹം ഉണ്ട്
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 10 ай бұрын
Good video
@gulfcon
@gulfcon 10 ай бұрын
❤❤❤
@amjad780
@amjad780 10 ай бұрын
❤❤❤❤
@nxtwaggor7633
@nxtwaggor7633 9 ай бұрын
നല്ല പ്രകൃതി ❤
@Ambience756
@Ambience756 7 ай бұрын
സൂപ്പർ
@albinsonny5419
@albinsonny5419 10 ай бұрын
Super❤❤
@aswathiprasad7560
@aswathiprasad7560 10 ай бұрын
🔥🔥
@AneeshKaricode
@AneeshKaricode 10 ай бұрын
❤❤
@princethomas6045
@princethomas6045 10 ай бұрын
കുട്ടനാട്ട്കാരി 🔥🔥🔥
@nebukthomas1970
@nebukthomas1970 10 ай бұрын
Good
@neerajtv1362
@neerajtv1362 10 ай бұрын
🔥
@sajithkumar2923
@sajithkumar2923 24 күн бұрын
I love Israel
@LathaLatha-ul7ti
@LathaLatha-ul7ti 10 ай бұрын
Adipoliii episode 😍😍😍
@Ambience756
@Ambience756 7 ай бұрын
ഷൈനി മാഡം ♥️♥️♥️
@rishi7397
@rishi7397 10 ай бұрын
🔥👋
@HackerMedia
@HackerMedia 10 ай бұрын
@rajeshchandran869
@rajeshchandran869 9 ай бұрын
Shyni. ❤
@aswathymj1747
@aswathymj1747 10 ай бұрын
Shyni chechi ❤❤❤❤❤
@subramanianunni8465
@subramanianunni8465 10 ай бұрын
I remember, A day from the life of Anne Frank
@sreenichandran6446
@sreenichandran6446 3 ай бұрын
Shiyne ചേച്ചി ഹായ്
@Manu.619
@Manu.619 10 ай бұрын
❤🎉
@lissyjames5598
@lissyjames5598 9 ай бұрын
🙏🏼🙏🏼💓💓💓
@Tetratree
@Tetratree 6 ай бұрын
athu sathyam nattil valarunna ellam thenne AUstralian soils il kilukkum athum valya maintaninance ellathe karivappila kadu pole evedyum valarum
@soumyarenju-rl2cd
@soumyarenju-rl2cd 10 ай бұрын
Beautiful place. Daivame 😢eppo aviduthe avastha enthano.
@sijithms9178
@sijithms9178 Ай бұрын
നിങ്ങൾ ഭാഗ്യവാനാ ചേട്ടാ👍
@melodiesmusiccentremusic4426
@melodiesmusiccentremusic4426 10 ай бұрын
Pls check sound quality of Shainy chechi
@akhilkjwithautomobiletirea8350
@akhilkjwithautomobiletirea8350 10 ай бұрын
കേരളത്തിലെJewish Malayalamആളുകളെ പോയി kanamo
@sajithkumar2923
@sajithkumar2923 24 күн бұрын
Full support to Israel and Jews
@JTBrothersInX
@JTBrothersInX 9 ай бұрын
🎉
@abhimavila
@abhimavila 8 ай бұрын
itha mulchedi okke 😂 ath dragon fruit chedi aayirunnu😀
@prabhachristaphor3463
@prabhachristaphor3463 8 ай бұрын
Enikkum varan thonnunnu
@vibes1706
@vibes1706 10 ай бұрын
12:33 mulchedi alla bro dragon fruit chedi aanu
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН