എത്ര തിരക്കുണ്ടെങ്കിലും മനാഫിക്ക നിസ്കാരം സമയത്തിന് നിർവഹിക്കുന്നു. വലിയൊരു മാതൃക തന്നെ
@savaad.___3 жыл бұрын
@@travobymanaf Yeo Broii❤️🕺
@shameemb21743 жыл бұрын
💙✌️
@nishajali77433 жыл бұрын
❤️❤️❤️
@althafcruziax3 жыл бұрын
❤❤❤
@irshadpb77473 жыл бұрын
Mashallah Manafkkade chiri poliyanu
@dibudasvlogs3 жыл бұрын
പഴയ കുറെ ഹിന്ദി പാട്ടിൽ ഉണ്ടല്ലോ ഈ സ്ഥലങ്ങൾ 😍
@Chillyfiles3 жыл бұрын
😅
@tershah41053 жыл бұрын
Ayn
@explainersarath33413 жыл бұрын
അതെ nosta😌💙
@tershah41053 жыл бұрын
@Ahmed Yaseen pha kunda
@krishnadasan69783 жыл бұрын
നിങ്ങളുടെ മെയിൻ ഹീറോ മനാഫ് ഇക്ക തന്നെ 😍👍✌️
@sanukbaby62113 жыл бұрын
കൂട്ടത്തിലെ ബുദ്ധിമാൻ ഫൈസി ആണ്... രാവിലെ എവിടേ പോണ് എന്ന് ചോദിച്ചപ്പോൾ തന്നെ സൺ സെറ്റ് കാണാൻ എന്ന് പറഞ്ഞ ദീർഘവീഷണം😂
@princypeter12693 жыл бұрын
Vdoക് വേണ്ടി waiting ആരുന്നു 😊😇😍😍
@amresh2043 жыл бұрын
മനാഫ്ക്കാന്റെ ആ ചിരി ഇഷ്ട്ടായി ❤
@NikhilKumar-mu5fv3 жыл бұрын
പൊളി വ്ലോഗ്സ് കൊച്ചിലെ മുത്താണ് ❤❤
@adil47693 жыл бұрын
Ayinnn
@ismailp4583 жыл бұрын
ഷെറിൻ സ്Vlog ആദ്യമായിട്ടാകാണുന്നത്Epi ഒന്ന് മുതൽ കാണുന്നുണ്ട്. ഒന്നും പറയാനില്ല. സൂപ്പർ : പൊളി -
@aromalvijay42433 жыл бұрын
ട്രാവലർ രാവിലെ സ്റ്റാർട്ട് ചെയ്തു 5മിനിറ്റ് ഇട്ടതിനു ശേഷം എടുക്കുക സ്റ്റാർട്ട് ചെയ്തു ഉടനെ ഓടിക്കരുത് 😍😍😍
@gamerzone53603 жыл бұрын
True
@karim38943 жыл бұрын
Just to warm up the engine, the new engine you don’t have to warm up. Most new enginess use synthetic oil.
@safalrasheed42073 жыл бұрын
*ആ കുട്ടി ആദ്യമേ പറഞ്ഞത് ആണ് sunset ആണെന്ന്...* 😌❤️
@explainersarath33413 жыл бұрын
@@travobymanaf ❤
@safalrasheed42073 жыл бұрын
@@travobymanaf 🤣🤣
@jojijoe39163 жыл бұрын
Kutti iluminandi
@gokulganesan20683 жыл бұрын
Time Traveler😌😅
@__94893 жыл бұрын
Ath valaree mikacharuu ith annn
@junaizbabu56473 жыл бұрын
27:49 കൂട്ടത്തിലുള്ള മറ്റുള്ളവരുടെ ആരാധനങ്ങൾക്കും വിശ്വാസ കർമ്മങ്ങൾക്കും വില കൽപ്പിച്ച നിങ്ങളുടെ ടീംസിനു ആവട്ടെ ഇന്നത്തെ എന്റെ എന്റെ കുതിര പവൻ ലൈക് ❤️❤️❤️❤️
@faisalnasee68383 жыл бұрын
യാത്രയിലും നിസ്കാരം ഒഴിവാക്കാത്ത ആ ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍 നിങ്ങളുടെ യാത്രയ്ക്ക് ഒരു തടസ്സങ്ങളും മുന്നിൽ ഉണ്ടാവില്ല എല്ലാവിധ ആശംസകളും അടിച്ചു പൊളിക്ക് കാഴ്ചക്കാരായി ഞങ്ങളും ബാക്കിൽ ഉണ്ട് 💕💕💕
@stebinanto95623 жыл бұрын
ഷെറിനു front സീറ്റിൽ ഇരിക്കാൻ അവസരം കൊടുക്കണം മറ്റുള്ളവർ. 👍🏻👍🏻
@vinodkrishnan38523 жыл бұрын
കൊള്ളാം നയനമനോഹരമായ സ്ഥലം 👍🏻👏👏
@annamolsaji50793 жыл бұрын
ഇത്തിരി താമസിച്ചാലും കൊഴപ്പം ഇല്ല വീഡിയോ കാണാതെ പോകുല 😁❤️
@soorajchoochu60253 жыл бұрын
ഷെറിൻ ചേട്ടാ ഞാൻ ഈ വീഡിയോ ഒന്നും കണ്ടിരുന്നു ആളല്ല പക്ഷേ നിങ്ങളുടെ വീഡിയോ.... ഒരു രക്ഷയില്ല..... ഇതൊന്നും ഞങ്ങളെപ്പോലുള്ള ആൾക്കാർക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങളാണ്... ചേട്ടനോട് കാണുമ്പോൾ ഒരു സന്തോഷം.... ❤
@mubarakkottakkal67083 жыл бұрын
യാത്രക്കാരുടെ പ്രത്യേകശ്രദ്ധക്ക്, ഷെറിൻ ബ്രോയെ മുന്നിലിരുത്തണം
@Wander_Kannuraan3 жыл бұрын
സത്യം. ഞാനും വിചാരിച്ചു അത്. അവർ ഒന്നും vlogging ചെയുന്നത് അല്ലല്ലോ. അപ്പോ അവർ അത് കണ്ടറിഞ്ഞു ചെയ്യണ്ടേ..
@josephjohn65153 жыл бұрын
Not necessarily to do blogging from front.when he is in a group, better to have middle seat . That way he can include group , even if views there he can take it from side . Most of all his concentration is not the road , but the views the place they visiting . We all can express our comments and suggestions, but Sherin has to make best decision according to best for his group and video.👍👍👍
@Wander_Kannuraan3 жыл бұрын
@@josephjohn6515 Can't fully agree with you. This is a travel series.. Not a family trip to include teammates in the video aways when they are traveling. We are here to see the beautiful places &Sherin bro only . not the faces of those group members ( If Sherin did as you said, then this series will become boring to see, Especially when group members couldn't convey such vibe to viewers untill now -My personal opinion). And moreover this is SHERIN'S CAR. So he must get a privilege to sit infront, especially when he is a vlogging.
@josephjohn65153 жыл бұрын
@@Wander_Kannuraan you can disagree, all the rights . Don’t want to reply a lengthy comments. Will stay tuned , Sherin going to your suggestion or do the same way . Ok .🤔.✅✅✅. Bye
@josephjohn65153 жыл бұрын
@@Wander_Kannuraan he is still sitting not in the front seat . I am correct.🤣🥲🥲
എനിക്കും നല്ല ആഗ്രഹം ഉണ്ട് ലടക് all ഇന്ത്യ ട്രാവൽ ഇവരെക്കെ കാണുബോ ഒരു സന്ദോഷം 🥰🥰🥰🥰🥰😘
@kannurjyothish43813 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു.... 😍😍🔥🔥✌🏻✌🏻
@kannurjyothish43813 жыл бұрын
@@Firozkh_an ഒരു ചെറിയ കൈയ്യഅബദ്ദം 😃
@sudhia46433 жыл бұрын
Hi ഷെറിൻ.... കാഴ്ചകളുടെ. കാണാപ്പുറംതേടിയുള്ള യാത്ര. കൺകുളിർക്കുന്ന. പ്രകൃതി..👌👌👌👌👌👌👌👌..വീഡിയോ. അതിമാനോഹരം........... പിന്നെ.ആ. മോന് പിറന്നാൾ. ആശംസ. അറിയിക്കണേ.. സുധി. എറണാകുളം.
@SoloRiderVloger3 жыл бұрын
സൂപ്പർ 🔥🔥🔥🔥 my broi ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിച്ച sherin ചേട്ടന് ഒരായിരം നന്ദി 🙏
@sheheershehishehi3 жыл бұрын
മനാഫ്ക ഫാമിലി ഉള്ളോണ്ട് കുറേ ഒക്കെ രക്ഷ പെട്ട് പോവാ കയ്ക്കൂലി കാരിൽ നിന്ന്. എന്തായാലും ഫെമിത്താക് ബിഗ് താങ്ക്സ്. 👌❤️👌❤️👌❤️👌❤️👌❤️👌❤️👌❤️👌
@jishnuu53983 жыл бұрын
വേറെ ലെവൽ ടീം
@adharvadharv13623 жыл бұрын
ഓരോ വ്ലോഗിനും കട്ട waiting🔥🔥👍👍
@KADUKUMANIONE3 жыл бұрын
കൊള്ളാം ❤❤
@sjthkmr24943 жыл бұрын
കാത്തിരുന്നു മടത്തു ഇപ്പോൾ സന്തോഷം ayi😍😍😍
@Jacob-M3 жыл бұрын
Wait for one day is worth . Beautiful views of Moon 🌙, Nature, forest views . Good you guys enjoying the trip as a family , celebrating birthday 🎂. Saw of lot of sweet complaints yesterday because of no video.. That means they like your videos. Sherin has more task in the trip , taking videos, photos, editing videos and uploading. Last but not least giving company to others and talking. All the best to go continued trip for safe journey. Will stay tuned for next video……
@lazybuhm21943 жыл бұрын
20:46 മനോഹരം.. Drone കാഴ്ചകൾ ഒരു രക്ഷയുമില്ല.. പൊളി.. 👌👌
@Hazasalihdiaries3 жыл бұрын
അടിപൊളി sherinz. ഡെയിലി വീഡിയോ ഇടനം കാണാൻ കട്ട വെയ്റ്റിങ് ആണ് ഡ്രോൺ വീഡിയോ പൊന്നെ ഒരു രക്ഷയും ഇല്ല ആസ്വദിച്ചു കണ്ടിരിക്കാൻ പറ്റുന്ന വ്ലോഗ് സൗദിയിൽ നിന്നും ആശംസകൾ god bless you പിന്നെ ഡെയിലി യാത്ര തുടങ്ങുന്നതിനു മുന്നേ ഓയിൽ and വാട്ടർ ചെക്ക് ചെയ്യണേ 😍😍😍😍
@jasimalisinan34153 жыл бұрын
Uff ഇൻസ്റ്റഗ്രാം reels സ്റ്റോറി ഓക്കേ കണ്ട് വിഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😻😻💫💫💫
@antorodrigues62663 жыл бұрын
ബെർത്ഡേ ആഘോഷം പൊളിച്ചു...ഒത്തിരിയേറെ ഭംഗിയുള്ള കാഴ്ചകൾ,ഒരു രക്ഷയുമില്ല,, അടിപൊളി..... 👍
@antorodrigues62663 жыл бұрын
@@travobymanaf മനാഫ്ക്ക അടിപൊളി, .... എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.❤❤❤❤
@prakashkunjukunjukunjukunj98493 жыл бұрын
ഒത്തിരിയേറെ ഭംഗിയുള്ള കാഴ്ചകൾ സൂപ്പർ. .
@abhilnettodi19553 жыл бұрын
Birthday powli.. Faizy's best memorable birthday ever..😃
@UMAIRAVELATH3 жыл бұрын
ഈ വ്ലോഗിൽ യാത്രയെ കുറിച്ച് ഉള്ള സന്ദേശത്തിനു പുറമെ മത സൗഹാർദ സന്ദേശവും ഉൾക്കൊള്ളിച്ച നിങ്ങൾ എലാവരും മുത്ത് മണികൾ ആണ്. നല്ല രീതിയിൽ യാത്ര പൂർത്തിയാകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@akhil.m.a57383 жыл бұрын
നല്ല അവതരണം, അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു
@shefinbasheer653 жыл бұрын
ഫൈസിയുടെ ബര്ത്ഡേ സെലിബ്രേഷൻ സൂപ്പർ 👍🏿👍🏿👍🏿 കാഴ്ചകൾ സൂപ്പർ sherinz ബ്രോ
@alvinrozario45233 жыл бұрын
1:39 കുട്ടികൾ ദീർഘദർശനം ഉള്ളവർ ആണെന്ന് പറയുന്നത് എത്ര സത്യം ❤️
ശെരിക്കും ഒരു ഫാമിലി ട്രിപ്പ് പോലെ തന്നേ ഉണ്ട്. 🙂. യാത്രകളും സ്ഥലങ്ങളും ഒന്ന് തന്നേ ആണെങ്കിലും യാത്ര ചെയ്യുന്ന രീതിയും ആളുകളും വ്യത്യാസതമായ അനുഭവം ഉണ്ടാക്കും. ശെരിക്കും ഒരു പോസറ്റീവ് ട്രിപ്പ് ആണ് 👍
@icm97673 жыл бұрын
Avasanam kutti paranjath shariyayi... Sunset 😂😂🔥😍
@PravasiArmy3 жыл бұрын
അടിപൊളി ടീം 👍
@lallusandeep69043 жыл бұрын
Next videokku vendi katta waiting 💪
@britto.3953 жыл бұрын
ഷെറിൻ ബ്രോ Front സീറ്റിൽ ഇരുന്ന് വീഡിയോ എടുത്താൽ നല്ലതായിരുന്നു
@pappuskichen40143 жыл бұрын
Kaanan wait cheythirikkayirunnu.. Good sharing❤
@familylover6783 жыл бұрын
എന്തൊരു നിഷ്കളങ്ക ത യാണ് ഈ വീഡിയോ കാണുബോൾ സൂപ്പർ ആണ് 😍😍
@abhinraglr80463 жыл бұрын
കൂടെ വക്കീൽ ഉളളത് കൊണ്ട് രക്ഷപ്പെടുന്നു 😂😂😁😁
@lukmanar34753 жыл бұрын
ഓരോ എപ്പിസോഡ് കഴിയുംതോറും interesting ആവുന്നുണ്ട്. Waiting for next...
എന്നേ പോലെ Vedio വരാൻ wait ചെയ്ത് ഇരുന്നവർ ഉണ്ടോ gooys
@roymathewantony24263 жыл бұрын
Superr Boss.... Happy Birthday Faizy... God Bless You... Give him our Blessings.... Keep going Keep Exploring..... Very nice sweet group to Ladakh 👌🏻👌🏻
@midhun27613 жыл бұрын
Adipoliyane sherin❤️
@ranjithkumar.c.k10603 жыл бұрын
ഡ്രോൺ പറത്തിയപ്പോൾ ഇട്ട മ്യൂസിക് അടിപൊളി..ലോക്കൽ സോങ്ങും ആവാം. Like മഹാരാഷ്ട്രയിൽ ആണെങ്കിൽ മറാത്തി സോങ്, രാജസ്ഥാനി സോങ് അങ്ങിനെ. അപ്പോൾ വീഡിയോകൾ കൂടുതൽ മനോഹരമാകും എന്നൊരു അഭിപ്രായം.
@Suiiiiiiiiiio23 жыл бұрын
Notification വന്നു ഒന്നും നോക്കില്ല ഇങ്ങ് പോന്നു 😁😙
@SMRT233 жыл бұрын
Super Videos..... ഒപ്പം യാത്ര ചെയ്യുന്നു പോലെ ഒരു ഫീൽ 🥰
@derin27513 жыл бұрын
Mahabaleshwar, Panchgani, Satara in monsoon powli anu.. lot of place there.. special green color and rain..
@ribin76693 жыл бұрын
Video Poli Aan Eganathe prakrthi Ramaniyamaya Sthallangalilek kudi Poyi Video Eduthal Adipoli Ayirikum 😁👍🏻💯✨️
@sumeshunni1513 жыл бұрын
അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.... കട്ട സപ്പോർട്ടും 👍🏼👍🏼👍🏼👍🏼👍🏼👍🏼
@rinshazyan42973 жыл бұрын
നല്ല അടിപൊളി സ്ഥലങ്ങൾ 😍
@ajithchandran11663 жыл бұрын
Waiting aayirunnu ✌️
@vishnugopan61493 жыл бұрын
Daily video idan sherin bro kanikkunna effort... Hats off bro... 💫💫
@meghasnair80623 жыл бұрын
അങ്ങനെ നോക്കി ഇരുന്നപ്പോൾ ദേ വരുന്നു വീഡിയോ💞💞😘😘
@statusking82753 жыл бұрын
43 പേര് വിചാരിച്ചാൽ എനിക്ക് 750 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭
@rameshckck15253 жыл бұрын
Not good bor
@sumeshunni1513 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും ഓരോ അനുഭവം ആണ്....🥰🥰🥰ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@ashiknoor26333 жыл бұрын
First time.. Wait cheythu kanda youtube video... Sherinu ur osum.... Keep going...
@saviosaji15373 жыл бұрын
So much waiting arnuu❤️ Late ayyi video
@gopakumarpurushothamanpill64123 жыл бұрын
At Mumbai you can expect more serious intervention by police towards South India n vehicles. This is general mania of north.
@kmali00073 жыл бұрын
Adipoli machanee
@muhammadmurshid96423 жыл бұрын
26:46 koodeyulla changayinte youtube channel name enthane😊
@sumeshunni1513 жыл бұрын
ഷെറിൻ മച്ചാൻ പൊളി👌👌👌👌👌
@shajahankaraparambil7183 жыл бұрын
ബെർത്ഡേ ആഘോഷം പൊളിച്ചു...... 😄
@capitalvlogs23213 жыл бұрын
Sherin bro യാത്ര ഒക്കെ പൊളിക്കുന്നുണ്ട് super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ashrafkjm65393 жыл бұрын
Manafka... 😍 poli
@samadbinabdulrasheed41313 жыл бұрын
Ethu polikkum keep going
@rijilraj43073 жыл бұрын
Love' from Kasaragod 🎉🎉
@saneejkp73253 жыл бұрын
Happy birthday 🥳 🎉 🎂 faizy
@roymathewantony24263 жыл бұрын
Missed you man..... Return journey meet cheyyam 👍🏼