ബുദ്ധി ഇല്ലാത്ത ജാതികൾ. ഞാനും മുസ്ലിം മതത്തിൽ പെട്ട ആൾ തന്നെ. ഇതുപോലുള്ള മണ്ടത്തരം ചെയ്യരുത്.
@anirudh6386 Жыл бұрын
👍
@posterityy Жыл бұрын
💯
@muhammedsafar8479 Жыл бұрын
Yes…this is business 😅
@rasheedrifak5896 Жыл бұрын
പ്രതേകിച്ചു സുന്നികൾ ഇതിലും വലിയ മണ്ടത്തരങ്ങൾ ചെയ്യർ ഉണ്ട് പണ്ഡിതന്മാർ അവരെ അങ്ങിനെ ആണ് പഠിപ്പിച്ചത് പണ്ട് ഫാകിർ പാപ്പന്റെ വെള്ളം കുറെ കുടിച്ചവർ ആണ് സാധാരണ ആളുകളെ പറ്റിച്ചു ജീവിക്കുന്ന പണ്ഡിതൻ മാർ 😬
@arifashamon2028 Жыл бұрын
Hoo😊
@ziazee98 Жыл бұрын
Thankyou for putting this up👍🏻 ഇതാണ് മതത്തെ കച്ചവടമാക്കൽ
@fathimathjafida980 Жыл бұрын
Exactly
@Sworld- Жыл бұрын
ഇത് already expected ആയിരുന്നു..പുള്ളിയെ ഒരു thaghal papa ലെവലില്‍ ആക്കും എന്ന് 😂😂😂.. all the best KZbin Haji...
@Sameen964 Жыл бұрын
KZbin haji 😂
@finufavas4533 Жыл бұрын
ഭാഗ്യത്തിന് ഇത്തരം പരിവാടികൾക്കൊന്നും എന്റെ വീട്ടീന്ന് ആരും ഇപ്പൊ പോകാറില്ല.
@prasadkk185 Жыл бұрын
വിവരം വെച്ച് തുടങ്ങി കാണും 🥰🥰
@finufavas4533 Жыл бұрын
@@prasadkk185 മാറണമല്ലോ മറ്റുള്ളവരും മാറും എന്ന് പ്രതീക്ഷിക്കാം
@@finufavas4533 ഞാനും ഇങ്ങനെ ഉള്ള ദൈവത്തിനെ സുഖിപ്പിക്കുന്ന ഒരു പരിപാടിക്കും പോകാറില്ല. എന്നാൽ പുരം, നേർച്ച, അന്നദാനം ഒക്കെക്കും പോകും ലൈഫ് എൻജോയ് ചെയ്യും. വീട്ടുകാർ പോകുമ്പോൾ, പോകണ്ട എന്നും പറയില്ല പൊയ്ക്കോ എന്നും പറയില്ല. ഒരു കാര്യം ഞാൻ പഠിച്ചു. ഒരാളെ കാണുമ്പോൾ അയാളുടെ മതം, ജാതി നോക്കി സംസാരിക്കാതെ ഇരിക്കാൻ. അയാളുടെ സ്വഭാവം നോക്കി സംസാരിക്കാൻ പഠിച്ചു. ഒരാളോടും മതത്തിന്റെയോ ദൈവത്തിന്റെയോ പേരിൽ ദേഷ്യം, വെറുപ്പ്, തരംതിരിവ് ഒന്നും ഇല്ല
@prasadkk185 Жыл бұрын
@@albnpsabu3860 തീർച്ചയായും മാറും bro. നമ്മളെ പോലെ കുറച്ചു പേർ മാറി ചിന്തിക്കുന്നത് നമ്മുടെ ഒക്കെ അനിയന്മാർ രും മക്കളും കാണുന്നുണ്ടാവും. അവരും മാറി ചിന്തിക്കാൻ തുടങ്ങും
@MuhammedSafuvan-bg2ls Жыл бұрын
Muslim എന്നാ സമൂഹത്തെ തന്നെ വേറെ ഒരു ദിശയിലേക്ക് കൊണ്ട് പോകുന്നു 😢
@justinroy6646 Жыл бұрын
സർ ഇതുപോലെ ഉള്ളവർ മൊത്തം സമുദായത്തെ ആണ് നാണം കെടുത്തുന്നത്
@mohamedjasirvp87 Жыл бұрын
@@justinroy6646അതെ, വളരെ ശെരിയാണ്
@3737. Жыл бұрын
@@justinroy6646മുസ്ലിംടെ പേരും പറഞ്ഞു ലോകത്തു ഇത്ര സംഘടന ഉണ്ട് അത് കൊണ്ട് സമുദായത്തിന് നാണകേടു ഇല്ലേ ഇത് പോലെ ചെറിയ കാര്യം പറയാൻ സമയം അത് പറയാൻ മാറ്റുന്നില്ലലോ
@SebeebMohammed Жыл бұрын
He is a pure businessman
@kartikad5612 Жыл бұрын
Shihab chottur is a brilliant business man. His investment is religious belief 😂
@casanovathomas8165 Жыл бұрын
Every religion is fooling people and making money
@HaavuiHuuuai Жыл бұрын
May be shihab, not all people are same
@Top_jet Жыл бұрын
Ya well said👍🏻👍🏻👍🏻
@JafferSona555 Жыл бұрын
💯 Correct
@mohammedafshan609 Жыл бұрын
@@casanovathomas8165good analysis bro 😉
@Is_True_False Жыл бұрын
മതം വിറ്റ് എങ്ങനെ ജീവിക്കാം എന്ന് സോഷ്യൽ മീഡിയയെ പഠിപ്പിച്ച മഹാൻ..... തത്വം പറഞ്ഞാൽ ഗൂഗിൾ പേയ്‌മെന്റ് തരില്ല😂😂😂
@abidaa1975 Жыл бұрын
നമ്മുടെ നാട്ടിലുള്ള മതപരമായ എല്ലാ സ്ഥാപനങ്ങളും ഇങ്ങിനെ കൈ നീട്ടി സൻ മനസ്സുള്ള മനുഷ്യർ കെട്ടിപ്പടുക്കുന്നതാണ് എന്ന് മറക്കരുത് അത് ശിഹാബിനുള്ളതല്ല അവിടെ പഠിക്കുന്ന മക്കളുടെ ഭക്ഷണത്തിനുള്ളതാണ് ചങ്ങായി
@ashikummer1014 Жыл бұрын
Food kodukkan eee myrante kayyil kodut ano kodukande
@neymerqllaaahn Жыл бұрын
Olakka aan...ellaam avar thinnum...
@mohammedshereefm7953 Жыл бұрын
ഒന്ന് പോചെങ്ങായി ഞ്യായീകരിക്കാധേ, ആനക്കൊകെ വേറെ വല്ല പണിക്കും പൊയ്ക്കൂടേ,,,,
@anshadanshu1219 Жыл бұрын
@@ashikummer1014pinne ninte kayyil kondtharano😂
@hameedabdul3565 Жыл бұрын
foodinullathanenkil ivante kayyil kodukkano..ath neritt aa sthapanathil koduthal pore .. ninteyokke oru karyam
@steeverodz8967 Жыл бұрын
ആൾ ദൈവം പച്ച വേർഷൻ 🤲🏻
@SuhailAcharikunnath Жыл бұрын
100% അടുത്ത ഔലിയ
@നജ്മൽ Жыл бұрын
അരി അണ്ണൻ ഉള്ളത് കൊണ്ട് നമുക്ക് എല്ലാം കാര്യവും അറിയാൻ പറ്റും, അരി അണ്ണൻ ഒരു മൊതല് ആണ്, മച്ചാനെ ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട്
@Sinu39209 Жыл бұрын
ആ പരിവാടിക്ക് ഞാൻ ഉണ്ടായിരുന്നു.. ഒരു കാൻസർ pasian ന്റിനെ സഹായിക്കാൻ വേണ്ടി ആ നാട്ടിലുള്ള ഒരാൾ പറഞ്ഞ സമയത്ത് ശിഹാബ് അങ്ങനെ ചെയ്തു.....ഇതൊന്നും അറിയാതെ സംസാരിക്കണ്ട myyyyyyy
@rashid.mattanur Жыл бұрын
ഇത് സംഭവിക്കാൻ പോകുന്നു എന്ന് നമ്മൾ അന്ന് പറഞ്ഞതാ. അന്ന് പരക്കെ ശിഹാബ് ഫാൻസിൻ്റെ തെറിവിളി ആയിരുന്നു. ഇന്നിപ്പോ യഥാർത്ഥമായി. ശിഹാബ് ഒരു പുരോഹിതൻ ആയി.
@adarshpsadarshps Жыл бұрын
ഇപ്പോൾ ഉള്ള ആളെ വെച്ച് നോക്കുബോൾ അയാൾക്ക് ആവാം
@mohammedshafeeque8290 Жыл бұрын
@@adarshpsadarshpsഅവനു ആകാം ഹജ്ജ് വരെ കച്ചോടം ആക്കുന്ന ഒരു പന്നിയെ താങ്ങി കൊടുക്കുന്നു ബാക്കി ഉള്ളവരും അത് പഠിക്കും
@gamerdestriaa Жыл бұрын
😂😂😂നാട്ടിൽ എത്തിയാൽ ശൈഖുനാ ആവും എന്ന് വിചാരിച്ചു ഇരുന്ന് 😁
@watchandrelax958 Жыл бұрын
എന്ത് സുന? 🙄
@Mack_boii Жыл бұрын
Nalla oomfiya mind thanne😂 nintee
@malayalidaa4430 Жыл бұрын
🔴Bruh….ഞാൻ ഇത് എതിര്ക്കുന്ന ഒരാൾ ആണ് അതായത് വെറുതെ ഇങ്ങനെ ക്യാഷ് കൊടുക്കുന്നത് ശെരി അല്ല..... But….ഇത് അനാക് തോന്നുന്നത് അങനെ ആവാൻ വഴി ഇല്ല ഇത് ചെലപ്പോ അത് ഏതെങ്കിലും പള്ളിയോ ചാരിറ്റബിൾ ട്രസ്റ്റ് ആവാം ശിഹാബ് വഴി അവര് അതിലേക് ക്യാഷ് ചോദിച്ചിട്ട് ഉണ്ടാവാ..... അവർ അത് ശിഹാബിന്റെ കഴിയിൽ കൊടുക്കുന്നത് ആവാം അത് ഇനി ഷിഹാബിന്ന് ഉള്ള പൈസ അല്ല അത് ആ പള്ളിക്ക് ഉള്ളത് ആണ.... പിന്നെ ഇസ്ലാമിൽ നിയമപ്രകാരം ഒരു ആൾകാർ പരസപരം കൈ കൊടുത്തു സേലം പറന്നാൽ കൈ മുത്തുന്നത് സാധരണ ആണ.... അത് ശിഹാബ് വലിയ ആൾ ആയത് കൊണ്ട് അല്ലാ അത് ആര് ആയാലും ചെയ്യാന്... പിന്നെ ഹജ്ജ്ന്ന് പോയി വന്നവർ ആണെങ്കിൽ അത് സാദാരനഴി ചെയ്യുന്നത് ആണ്.... ശിഹാബ് ചെയുന്നത് ഒരു ബിസിനസ് തന്നെയാണ് നാനും അതിന് എതിര് ആണ് ഇതിൽ ങ്ങനെ കാണണം എന്ന് ഇല്ല
@home_bae Жыл бұрын
Ade id ende naatilaaan bro avde oru academi ind kore kuttigal padiknd avde adinaayirkum pinne ayaale kai mutthiyad norml namml oraal hajjin poyal ore porek poyt musahafath chwynd ade pole kahba kanda kannum thotta kaigaalyond ellrum mutthit indaavu athre thanne maaadannor ivde kore kutttigal padiknd bro
@buchu1287 Жыл бұрын
👍🏻
@mohdkasim1143 Жыл бұрын
ആളുകളുടെ കയ്യിലുള്ള പൈസ ഈസിയായി ഊറ്റാൻ ഇതുപോലുള്ള പരിപാടികൾ കാലങ്ങളായി നടക്കുന്നുണ്ട്.മതപ്രഭാഷണ പരിപാടികൾക്കിടയിലുള്ള ലേലം വിളി പോലുള്ളതിൽ നിന്ന് നല്ലൊരു കമ്മിഷൻ ഇത്തരക്കാർ അടിച്ചുമാറ്റുന്നുണ്ട്
ചന്ദ്രയാന്റെ കൂടെ എയർലോട്ട് പോയ യൂട്യൂബ് ഹാജിക്ക് അനുമോദനങ്ങൾ.. ഇജ്ജാതി മൊയന്ത് 😮😮😮
@shafeeque_zbx Жыл бұрын
യാത്ര സൗകര്യം ഇല്ലാത്ത കാലത്താണ് നടന് ഹജ്ജിന് പോയത് ippo എല്ലാ സൗകര്യങ്ങളും ഉണ്ട് അത് കൊണ്ട് തന്നെ അത്ര ബുദ്ധിമുട്ടി പോണം എന്ന് ഖുർഹാനിലോ ഹദിസിലോ ഇല്ല ......appo പിന്നെ ക്യാഷ് ഉണ്ടാകാനും famous അവനു വേണ്ടിയാണ് 😂😂😂😂
@vhcjcv5760 Жыл бұрын
നടന്നു പോയാൽ കിട്ടുന്ന experience വേറെ ആണ്. പക്ഷെ എന്നും വെച്ച് അയാൾ ഇപ്പോൾ കാണിക്കുന്നത് ഞാൻ support ചെയ്യില്ല
@cmcfaseeh9272 Жыл бұрын
ഞാൻ മനസ്സിലാക്കിയ ഹജ്ജ് ( ഏത് കർമ്മമായാലും ) അടുക്കത്തോടെയും ആളുകളെ കാണ്ച്ചും ചെയ്യേണ്ടതല്ല. മാത്രമല്ല ആധുനിക സൗകര്യങൾ ഉപയോഗിച്ച് കഴിവതും വേഗത്തിൽ പോയി വരേണ്ടതാണ്. ഇതൊക്കെ മുന്നിൽ കണ്ടിട്ടുതന്നെയാണ് ഒരുപാട് പേർ ഇതിനെ പ്രതികൂലിച്ച്ത്
Sai bro,one correction. This place is coming under Puttur Taluk in Dakshin Kannada jilla(bordering with kasargod).Coorg/kodagu is next district.
@shadrachgeorge108 Жыл бұрын
Raf talks യിലെ brothers ഇവിടെ ഉണ്ടോ?😍😚
@muhammadpk7926 Жыл бұрын
Ella nee poyi nale vaa
@Yahkoob_40_ Жыл бұрын
?
@warriorss97 Жыл бұрын
Ellenkil
@brazil4440 Жыл бұрын
@@muhammadpk792642 പേരുണ്ട് മിണ്ടാതെ ഇരി 😌
@aswinkrishnakrishna8738 Жыл бұрын
Undu
@jouharp9224 Жыл бұрын
ആനൽക്കുന്നത് പണമാണ്. ആ പരിപാടിയിൽ ചിലപ്പോൾ പള്ളിയുടെ പരിപാലനത്തിനൊ അല്ലെങ്കിൽ മദ്രസകളുടെ പരിപാലനത്തിനൊ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.😊 ഇങ്ങനെ ഉള്ള പരിപാടികളിൽ നിന്ന് കിട്ടുന്ന പണമാണ് കൂടുതലായും മദ്രസാ അദ്ധ്യാപകർക്കും പള്ളിയിലെ ഉസ്താദ് മാർക്കും ശമ്പളം നൽക്കുന്നത്. സർക്കാർ ശമ്പള സംവിധാനം ഉണ്ടെന്ന് തെറ്റിദ്ധരിക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. (😊കുഞ്ഞുമോന്റെ ഒരു അഭിപ്രായം മാത്രം ) ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കിൽ ക്ഷമിക്കുക.
@ObitO_00 Жыл бұрын
Beauty of Muslim ☪️ ☕️
@janishabbas5241 Жыл бұрын
This is not the beauty of a muslim. Njanum oru muslim aanu. Ith kandu nikaane innathe kaalath kayiyoo.
@@HeaDCoacHPubgPC e comment kandu reply thanne ninte budthi rocket annaloo
@MeNaju966 Жыл бұрын
ശിഹാബ്നേക്കാൾ എനിക്ക് ഇഷ്ടം secrt agent നെയാ 😂 മുസ്ലിം അല്ലാഞ്ഞിട്ടും മുസ്ലിങ്ങൾ പറയാനുള്ളത് തന്നെ ഇതിൽ പറഞ്ഞു 🔥
@johnlucas9675 Жыл бұрын
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️
@faizm9373 ай бұрын
Please give me the reference from the bible to authenticate your claim
@riyasladu4221 Жыл бұрын
സീക്രട്ടെ....ആ കൊടുക്കുന്നത് പണമാണ് ആ സ്താപനത്തിൽ പടിക്കുന്ന കുട്ടികൾക്കുള്ള ഭക്ഷണത്തിന് വേണ്ടിയുള്ള ഫണ്ട്
@anasmuhammed2185 Жыл бұрын
Adh nerit sthapanathin koduthude
@shareefa.k.eshareefa3366 Жыл бұрын
ഭക്ഷണത്തിനുള്ള ഫണ്ട് അവന്റെ കയ്യിൽ കൊടുത്താൽ ആ പൈസ വർധിക്കുമോ. വിഡ്ഢി ത്തരം പുലമ്പാതെ. സ്വയം വിഡ്ഢികൾ ആയാൽ മതി കാണികളേ വിഡ്ഢികൾ ആക്കല്ലേ.
@thasni1331 Жыл бұрын
ഒരു ബക്കറ്റ് വെച്ചർ ബോക്‌സ് വെച്ചോ കൊട്ത്തൂടെ ഓൻ്റെ കയ്യിൽ കൊട്ത്താ പടച്ചോൻ പ്രത്യേഗ പരിഗണന എന്തേലും പറഞ്ഞിട്ടുണ്ടോ
@mubraztir7805 Жыл бұрын
ഇത് മുൻകൂട്ടി കണ്ടതാണ് ഈ കച്ചവടത്തിന് വേണ്ടി തറ ഒരുക്കിയതായിരുന്നു നടന്ന് ഹജ്ജിന്പോക്ക്
@shemeemanesrin1615 Жыл бұрын
Shihab parayunna video poyi kandu nokku aa cash avankalla athinte appurath bakkatund athilund oru pad kuttikal padikkunna sthabahanaman athilekkan ath
@123mahsoom Жыл бұрын
ശിഹാബ് ചോറ്റൂരിന്റെ നടത്ത വീഡിയോ യുടെ പ്രൊമോഷൻ കണ്ട ആദ്യ വീക്ക് തന്നെ മനസ്സിലായിട്ടുണ്ട് ആളുടെ ലക്‌ഷ്യം പരലോകം അല്ല ഇഹലോകം തന്നെയാണ് എന്ന്. പിന്നീട് calculate ചെയ്തപോലെ തന്നെ ഔലിയ ആവാനുള്ള അടുത്ത കലാപരിപാടികളും തുടങ്ങിയിട്ടുണ്ട്. ശിഹാബ് ഇതൊക്കെ ആഗ്രഹിക്കുകയും enjoy ചെയ്യുകയും ചെയ്യുന്നുണ്ട്. കബളിപ്പിക്കപ്പെടാൻ തയ്യാറായി ഇരിക്കുന്നവരോട് എന്ത് എന്ത് പറയാൻ. നല്ല ഇൻവെസ്റ്റ്മെന്റ് ഇല്ലാത്ത ബിസിനസ്
@navasnz5115 Жыл бұрын
ഇത് പുള്ളി ഈ പരിപാടി തൊടങ്ങിയപഴേ എനിക്ക് തോന്നിയത ഇത് ഇങ്ങനെയൊക്കെ ആവും എന്ന് 😁 This is real life trans
@lianahamed2966 Жыл бұрын
No.1 Business man
@sairasajuz Жыл бұрын
Well said brother….💯💯💯 സഹോദരൻ പറഞ്ഞത് 100% സത്യസന്ധമായ കാര്യമാണ്. ഇസ്‌ലാമിൽ വിശ്വസിക്കുന്ന ഞാനുൾപ്പെടുന്ന ഓരോ മുസ്ലിമുകളും ജീവിതത്തിൽ ഒരു തവണ എങ്കിലും ഹജ്ജിന് മക്കയിൽ പോകാൻ ആഗ്രഹിക്കുന്നവരാണ്.. ലക്ഷകണക്കിന് ആളുകൾ കേരളത്തിൽ നിന്നും മറ്റ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ അവിടേക്ക് പോകുന്നുണ്ട്.. കൂട്ടത്തിൽ ഷിഹാബ് എന്ന് പറഞ്ഞ വ്യക്തിയും പോയി, നടന്ന് പോയി. എന്നതൊഴിച്ച് എന്താണതിൽ പ്രത്യേകത? നടന്ന് പോകാനുള്ള അയാളുടെ മനസ്സിനെ ബഹുമാനിക്കുന്നു. എന്ന് വെച്ച് പോകുമ്പോഴും, തിരിച്ച് വന്നപ്പോഴും ഈ കാട്ടികൂട്ടുന്നതിനോട് ഒരിക്കലും യോജിക്കാൻ പറ്റില്ല.. ഒന്നുകിൽ അയാൾക്ക് ഒരു സാമാന്യ ബുദ്ധിവേണം, അല്ലെങ്കിൽ അയാളെ ഈ വിധം കൊണ്ട് നടക്കുന്നവർക്ക് ബുദ്ധി വേണം.. ഇത് രണ്ടും സംഭവിക്കുന്നില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്…..
@kannurduff Жыл бұрын
Sound illa aannaa
@shehnaazkhanksath18566 ай бұрын
🌹🌹🌹
@shabeebrehman Жыл бұрын
Bro let me tell you. Hajj n poyavar Hajimar enn nammak respect Ind.. Ad alland aarum idvare angane aarayalm velya mahaanonnm avula aayittm illa agreed. .. Ayal oru different kind of traveling experience cheythu, followers aay obviously a aalkar ariyappedna reediyil karyangal avdek ethi.. So. This incident is located somehow nearer to my hometown. My point is.. Avde paisa collect cheyyunna video thanneyan.. But ad shihab n alla in my opinion .. Avde kore pillere padippikknna oru organization aan maadannoor . So obviously when a personguest like shihab chotur in stage people will come to see and they can collected good money for the organization. That's it.
@attractionworld4464 Жыл бұрын
എന്റെ അഭിപ്രായം..... അത് അയാൾക്ക് അറിയാം. പടച്ചോനും അറിയാം........ അയാളുടെ ലക്ഷ്യം നല്ലത് അന്നേൽ നല്ലത് പ്രതിഫലം കിട്ടും അല്ലേൽ ദുനിയാവ് കിട്ടും ☺️👍🏼👍🏼👍🏼..........
@Device_doctor Жыл бұрын
ഇത് എല്ലാ സ്ഥലത്ത് ഉണ്ടാവും ബ്രോ. ശിഹാബ് അല്ലെങ്കിലും വേറെ ആളുകൾ ഇത് പോലെ ചെയ്യാറുണ്ട്. ഈ ക്യാഷ് ആൾ എടുക്കാറില്ല. അത് അവിടുത്തെ majlisinullathanu
@Salman-wj5tq Жыл бұрын
അത് ശരിയാണ് പക്ഷെ ഇവർ എല്ലാവരും ഒരു എമൗണ്ട് ഫിക്സ് ചെയ്തിട്ടാണ് ആ സഭയിൽ പോയി ഇരിക്കുക ഒള്ളു അത് ഒരു ചെറിയ എമൗണ്ട് ആയിരിക്കില്ല
@buchu1287 Жыл бұрын
Iyal oru amount um chodichilla.e paisa ayalkum alla.palliyilekkan
@nadeemnoor1372 Жыл бұрын
എന്റെ ബദ്രീങ്ങളെ... ഇതാര് നമ്മളെ സ്വർഗീയ സുൽസുലാ അൽ ഉടായിപ്പ് ശിഹാബ് അല്ലെ.. അല്ലാനെ മുത്തേ നീ മുത്താണ്... നീ കുറച്ച് നടന്നാണെങ്കിലും ആളെ പറ്റിക്കാൻ കഴിഞ്ഞല്ലോ.. Inshah അല്ലാഹ് അന്റെ zulminulla ബർകത് അല്ലാഹ് കണ്ടറിഞ്ഞു തരും ❤❤..
@STAR-ks9ke Жыл бұрын
അവർ ആശയത്തിന്റെ ആളുകളല്ല ആമാശയത്തിന്റെ ആളുകളാണ്
@Meenumia Жыл бұрын
Bro aa paysa enthinu veendi ullathanennu aadyam anneshichu nookk
@fahadmampuram6657 Жыл бұрын
നടന്ന് ഹജ്ജിന് പോവുക എന്നത് ഒരു തെറ്റല്ല. ശരീരത്തിന് ദോഷകരമായി ബാധിക്കാത്ത പക്ഷം, ഒരാൾ ആ വഴി തെരഞ്ഞെടുത്താൽ ഇബാദത്ത് ചെയ്യാനെടുക്കുന്ന ഓരോ ബുദ്ധിമുട്ടുകൾക്കും അയാളുടെ ഉദ്ദേശത്തിനനുസരിച്ച് കൂലിയും ലഭിച്ചേക്കാം. ശിഹാബ് ചോറ്റൂരിന്റെ ഹജ് യാത്രയിലെ ഓരോ കാട്ടിക്കൂട്ടലുകൾ കണ്ടപ്പോഴൊന്നും എതിർക്കാതിരുന്നത് അയാളുടെ ഉദ്ദേശവും പടച്ചോനുമായിക്കോട്ടെ എന്നത് കൊണ്ട് തന്നെയായിരുന്നു. യൂട്യൂബ് വ്ലോഗർമാരുടെ ഒരു പട തന്നെ അയാളുടെ യാത്ര ഒപ്പിയെടുത്ത് കൂടെയുണ്ടായിരുന്നു. പോരാത്തതിന് ഹറമിലെത്തിയ ശേഷം കാമറക്ക് മുന്നിൽ പ്രാർത്ഥിക്കുന്നതിന്റെയും ഖുർആൻ ഓതുന്നതിന്റെയും ആ അഭിനയിക്കുന്ന വിഷ്വൽസും പുറത്ത് വന്നിരുന്നു. ഹജ്ജോട് കൂടി ഇത് കഴിയില്ല എന്നും അടുത്ത സ്റ്റപ്പിലേക്കുള്ള ഇന്ധനമാണിതെന്ന് അന്നേ പലരും അടക്കം പറഞ്ഞിരുന്നു. ഹജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അയാൾക്ക് പതിച്ച് നൽകിയ ഈ 'ഔലിയപ്പട്ടം' കാണുമ്പോൾ ആ നിഗമനങ്ങൾ ശരിയായിരുന്നു എന്ന് ഉറപ്പിക്കാം. ഇയാളെയും പേറേണ്ട സമുദായത്തിന്റെ അവസ്ഥയോർത്ത് സങ്കടം തോന്നുന്നു. മുമ്പൊരു യൂട്യൂബ് തങ്ങൾ കാടിളക്കി പ്രത്യക്ഷപ്പെട്ട സമയത്ത് സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ പേർ വന്നിരുന്നു. സമാനമായ അവസ്ഥയാണ് ശിഹാബിന്റെ വിഷയത്തിലും. സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് കൊണ്ട് പോയി കസേര മുന്നിലേക്ക് നീക്കിയിട്ട് വിശ്വാസികൾക്ക് മുത്താനും മുത്തിയവരെ മുത്താനുമായി ആളുകൾ ക്യൂ നിൽക്കുകയാണ്. മുത്തുമ്പോൾ കൈയ്യിലേക്ക് ചുരുട്ടിക്കൊടുക്കുന്ന പച്ചനൊട്ടിലപ്പുറം സംഘാടകർക്ക് മറ്റൊന്നും നോക്കാനില്ല. ദീനീ സംരംഭങ്ങളുടെ നടത്തിപ്പിന് വേണ്ട ഭാരിച്ച ചെലവോർത്ത് അവർക്ക് ഉപദേശം നൽകേണ്ടവരും മൗനത്തിന്റെ വാൽമീകത്തിലാണ്. തലക്ക് മുകളിൽ ഡമോക്ലസിന്റെ വാൾ പോലെ 'ഒഹാബി ചാപ്പ' തൂങ്ങിക്കിടക്കുന്ന കാലത്ത് അരുതെന്ന് പറയലും ഒരു ജിഹാദാണ്. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഈ സമുദായത്തിന് ഒരു 'ചോറ്റൂർ മാല' കൂടി ചൊല്ലേണ്ടി വന്നേക്കാം..! പടച്ചോൻ കാക്കട്ടെ....!!
@hanseer0182 Жыл бұрын
Ede coorgil ellaa
@MohdRafi-tg7xw Жыл бұрын
അത് അങ്ങനെയേ വരൂ 😁 ഇനി അങ്ങോട്ട് ആത്മീയ കച്ചവടം 🥳
@shihabshihab3769 Жыл бұрын
ചങ്ങായി പോയത് പോയി kk, അത് കഴിഞ്ഞ് ഈ നാടകം കാണിക്കുന്ന ബുദ്ധി ഇല്ലാത്ത നമ്മുടെ സമൂഹത്തിനോട് പുച്ഛം തോനുന്നു
@Itsdinuhere0007 Жыл бұрын
Yss Bro Enik Religion noddu thalparyam illa but Ath personal choice akkan patunilla enik ee islam family ninnu kitiyatha ith polle thalparyam ilathavar undaville.....? Avare ighane nirbandichal eghane sheriavum.....
@bindhusoman2460 Жыл бұрын
Sound ille bro🤔
@MPWDR Жыл бұрын
വീഡിയോ processing ആയിരിക്കും. വൈകാതെ വരും
@selimkhan9554 Жыл бұрын
Undallo
@bindhusoman2460 Жыл бұрын
Ipol kelkkam aadyam sound kettillarunnu☺️
@muhammedaslam_369 Жыл бұрын
ഇവന്മാരുടെ വിചാരം ഇതൊക്കെ പടച്ചവന് ഭയങ്കര ഇഷ്ടമായിരിക്കും എന്നാണ്..... എന്റെ അഭിപ്രായത്തിൽ ഈ മതം വിറ്റ് ബിസിനസ് ആക്കുന്നവരെയും സ്വയം ആ മതത്തിലെ വലിയ എന്തോ ആണ് എന്ന് പ്രഖ്യാപിക്കുന്നവരെയും ആണ് അല്ലാഹുവിന് ഒട്ടും ഇഷ്ടമല്ലാത്തത് മുഹമ്മദ് നബി തന്നെ സൂചിപ്പിച്ചിട്ടുണ്ട് കുറെ കാലം കഴിയുമ്പോൾ ഇങ്ങനെ കുറെയെണ്ണം വരുമെന്ന്
@luludiyana5066 Жыл бұрын
Well said bro 💯👏👍
@muhammedsameer521 Жыл бұрын
Sound illa
@MPWDR Жыл бұрын
വീഡിയോ processing ആയിരിക്കും. വൈകാതെ വരും
@sundayvibes7580 Жыл бұрын
അരി മുഖ്യം 🔥🔥
@muhammedmunawar8891 Жыл бұрын
ബ്രോ ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്, നിങ്ങൾ പറയുന്നത് ഏറെക്കുറെ ശരികളും ആണ്.. പക്ഷെ ഈ ഒരു കാര്യത്തിൽ, ഷിഹാബിനെ അല്ല കുറ്റം പറയേണ്ടത് 😁.. ( ഞാൻ ഒരു ശിഹാബ് ഫാൻ അല്ല 🥴) ഈ ഒരു കാര്യത്തിൽ ആ ആ പരിപാടി സംഘടിപ്പിച്ച ആളുകളെയാണ് പറയേണ്ടത്... കാരണം ഒരു വലിയ പരിപാടി നടക്കുമ്പോൾ, പ്രത്യേകിച്ച് ഒരു മത പരിപാടി ആവുമ്പോൾ അവിടെ വല്ല തങ്ങൾമാരോ ആരേലും ഒക്കെ പങ്കെടുക്കും... എന്നിട്ട് സംഘടകർ ആ പരിപാടി അവസാനിക്കാൻ നേരത്ത് തങ്ങളെ മുന്നിൽ കസേരയിൽ ഇരുത്തി സ്വലാത്ത് ചൊല്ലി പരിപാടിയിലേക്കുള്ള സംഭാവന തങ്ങളെ കയ്യിൽ കൊടുക്കാൻ നിർദ്ദേശിക്കും.. അത് പോലെ തന്നെ വിശ്വാസികൾ ചെയ്യും... ഇവിടെ കുറച്ചു ഫേമസ് ആയ ഒരു വ്യക്തി ആണല്ലോ ശിഹാബ്.. അതുകൊണ്ട് തന്നെ സംഘടകർ അദ്ദേഹത്തോട് പറഞ്ഞതായിരിക്കും അവിടെ ഇരുന്ന് ക്യാഷ് സ്വീകരിക്കാൻ.... 😁..
@ajuzzzvlog9399 Жыл бұрын
പക്ഷെ ശിഹാബ് തന്നെ ആണ് കുറ്റക്കാരൻ അവൻ നല്ല വിശ്വാസി ആണെങ്കിൽ അവൻ പറയാൻ ഞാൻ അത് ചെയ്യില്ല എന്ന് ഇവൻ അതും വാങ്ങി അതിൽ kurach കയ്യിട്ട് വരി പൊന്നിട്ടുണ്ടാകും islamic buisness
Brother ethraper hajj cheynind appo avark ingana onnum vela kodknillalo Nadannit aayalu flightil aayalu hajj adh 1 elle ullu avda ethi cheyyunna karyangal aann hajj elland ivdnne nadann poit ndh karyam adh avarude personal karyo aann but adh or business akunnadh endhin?
@buchu1287 Жыл бұрын
@@sinanm0hd902 aa paisa ayalkkalla.aa sthapanathinaan
@04235719 Жыл бұрын
Crrct 👍
@ajmalajju634 Жыл бұрын
മടന്നൂർ അല്ല മാടന്നൂർ ആണ്
@jeeyarzedhere1329 Жыл бұрын
Bro, im not a Shihab Fan😂 പക്ഷെ ഇങ്ങനെയുള്ള പരിപാടികളിൽ സംഭാവന ആയിട്ട് ആളുകൾ കൊടുക്കാറുണ്ട്, അത് ആ സ്ഥാപനത്തിന് വെണ്ടി ആയിരിക്കും അതിനു വെണ്ടി അവിടെ വരുന്ന main guest നെ ഇരുത്താറുണ്ട് 😊
@jeeyarzedhere1329 Жыл бұрын
ആത്മീയ കച്ചവടത്തെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല ബ്രോ ❤
@khajunizz_calligraphy Жыл бұрын
1:05 nammal norammally salaam parnjaal kay Chumbikkaarund…Ath normal aan ..Alland valiya auliya aayitt onnm alla…Normally Athika b cheyyunna kaaryam aan
@mpalikurikkalthamarasseri3541 Жыл бұрын
വേണമെങ്കിൽ അദ്ദേഹത്തിന് ആൾ ദൈവമാകാൻ പറ്റും.
@mrdizuza Жыл бұрын
Njanum oru muslim aan ee shihab enn parayunnavan cheyyunnathonnum islamil paranjittullathalla👌buisness thanne aan ivante lakshyam
@jaisalsalu2719 Жыл бұрын
എന്ത് ചെയ്തു എന്നതിലല്ല..എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം. അദ്ദേഹം വലിയ തെറ്റുകൾ ആണ് ചെയ്യുന്നത് ⚠️
@Gamings242 Жыл бұрын
എന്തായാലും രാവിലെ എണീറ്റ് വിഗ്രഹങ്ങളുടെ മുന്നിൽ ചായ കൊണ്ട് വെക്കുന്നില്ലല്ലോ 😂😂😂
@Abu_naheem_19 Жыл бұрын
Puttur 😼❤️😍😍
@zakariyabelinjamksd7613 Жыл бұрын
എന്തിനാടോ വെറുതെ ഇല്ലാത്തത് പറയിന്നത് അവന്റെ നീയുത്ത് എന്താണന്ന് അള്ളക്ക് അറിയാം വ്യൂസ്ക്കിട്ടണമെങ്കിൽ വേറെ പണി നോക്കിക്കൂടെജന്മം
@ZayidZayi-g7m Жыл бұрын
Coorg alla bre
@powertechbuildinghomemaint224 Жыл бұрын
Avide pavapetta 370 kuttigal padikunna sthapanaman avark bhkshanathin ulla panam pirivaan, plz troll akalle, Function nde full video plz kananm
@jamshijaan7930 Жыл бұрын
Sai this place not in coorg I was from coorg
@riyaskalathumpadikal1719 Жыл бұрын
തീർച്ചയായും നിങ്ങൾ പറഞ്ഞത് ശരിയാണ് ഇയാൾ ചെയ്യുന്നതും ദീനുമായി ഒരു ബന്ധവും ഇല്ല കച്ചവടം ആണ് ഇതല്ല യഥാർത്ഥ ദീൻ
@cpplaces3729 Жыл бұрын
ഓന്റെ കുടീക്ക് കൊണ്ടാകാനല്ല , അവിടെയുള്ള സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കാണ് ,
@cpplaces3729 Жыл бұрын
..
@sidhikpulakkal7334 Жыл бұрын
എല്ലാവര്‍ക്കും ലക്ഷ്യം സാമ്പത്തിക ലാഭം
@Vcr123-w5l Жыл бұрын
6:13 very good point mr sai .
@sharafuvlogger Жыл бұрын
Exactly
@naeemsalih Жыл бұрын
Most people with brain forecasted this long back! Blind fans kept defending. There is no bigger business than selling faith!
ഇത് AP സുന്നി വിഭാഗം എന്നൊരു ടീം ഉണ്ട്.. മതത്തെ മനസിലാകാത്തഒരു ടീം ആണ്...പണം മാത്രം ലക്ഷ്യം... ആരും തെറ്റിദ്ധരിക്കണ്ട
@MuhammadNajil-cv7ni Жыл бұрын
😓
@JOJOPranksters-o6p Жыл бұрын
*congratz shihab for going on air with dr robin🤣🔥*
@foxgamer5942 Жыл бұрын
My area
@iamasoul385 Жыл бұрын
ആ കാശ് ഷിഹാബിനുള്ളതാണ് എന്ന തെറ്റിധാരണ ആണ് ഈ വീഡിയോ ഇടാനുള്ള കാരണം..!!!!
@mohdrubais8709 Жыл бұрын
Bro ith thanneya adyam madhavishwasikal paranjath about his intentions.. madhathine kachavadam cheyyumbol ath vishwasikal ethirkum.. ann bro ivane support cheythath kandu.. now hats off for realising❤
Its good u bring the issue, we learned Muslims don't support such people 👍🏼
@riyanathriyanath1394 Жыл бұрын
This is Not coorg Dakshina Kannada District(D.K) Karnataka
@ajuzzzvlog9399 Жыл бұрын
ഞാൻ ഒരു മുസൽമാൻ ആണ് ഇത് മതത്തെ വിശ്വാസങ്ങളെ വിൽക്കുകയാണ് അല്ലാതെ മതത്തെ വളർത്താൻ പണം പിരിവ് നടത്തി പരിപാടികൾ നടത്തുന്നത് ഞാൻ യോജിക്കുന്നില്ല പിന്നെ സിഹാബ് ചെയ്ത ഹജ്ജ് ബത്തിലാവാൻ ഉള്ള പണിയാൻ അവൻ ചെയ്യുന്നത് 😂😂😂😂
@Gracemurali Жыл бұрын
വെറുതെ കൊറേ കാലം പഠിക്കാൻ പോയി,, പുല്ല് 😢
@muhammedfayispk5206 Жыл бұрын
എടാ പൊട്ടാ കാര്യങ്ങൾ അറിയാതെ സംസാരിക്കരുത് അത് ആ സ്ഥാപനത്തിന് ഉള്ള പിരിവ് ആണ് 😂
@freesources6872 Жыл бұрын
“Better to be a musician than profit (monetarily) from Islam.”
@rjshane2363 Жыл бұрын
പൊന്നു ബ്രോ ഒരു പരിപാടി നടക്കുമ്പോ അതിന് ഒരുപാട് ചെലവ് ഉണ്ടാകും ഇങ്ങനെത്തെ ഓരോ പ്രോഗ്രാമിലും പിരിവ് നടക്കാറുണ്ട് അത് ഇങ്ങനെത്തെ ഒരാൾ നടത്തുമ്പോ 100കൊടുക്കാൻ ഉദ്ദേശിക്കുന്നവർ 500കൊടുക്കും അതാണ്
@SaifSaif-zz3bh Жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയ
@jaffermoideen9135 Жыл бұрын
പണ്ഡിതൻമാർ ആരും പണം ആഗ്രഹിക്കില്ല
@Quran-verses-beautiful Жыл бұрын
Money 🤑🤑🤑🤑🤑 .... Shihab chottur
@abdusamad8184 Жыл бұрын
Ithokke ivide simple ayi chilavakum. Believers are fool.
@mohammadsaleem1132 Жыл бұрын
😢know you sihab chotor Pakistan going I ran know you tube
@ahmad1014 Жыл бұрын
Such things gives a wrong a perception about the religion to others. I am not just commenting on the person being quoted in the video, whoever it maybe, when the practices go to an extent where they start to exploit your wealth, try to understand that its their business. As far as my knowledge about my religion, it does not promote such practices and is actually completely against them.
@tinusajeeb1 Жыл бұрын
Correct 👍🏻👍🏻
@shameenasavad596611 ай бұрын
👍👍💯
@lucifermyr808 Жыл бұрын
Bosseee❤
@shamsud-x1e Жыл бұрын
Middle sulya and puthur no coorg area
@Abu_naheem_19 Жыл бұрын
Bro aa amount okke shihabn Ullathalla 😂 pallik ullatahan madannur darga il monthly majlisunnor ind njanghal povarund 🙂
@P.Shabeebudheen Жыл бұрын
എത്രതന്നെ കർമ്മങ്ങൾ (ശിഹാബിനെ പ്രവർത്തനങ്ങൾ പറയുകയാണെങ്കിൽ കാട്ടിക്കൂട്ടലുകൾ ) ചെയ്താലും എല്ലാം സ്വീകരിക്കപ്പെടുന്നത് നിയ്യത്ത് (മനസ്സിൻറെ ഉദ്ദേശം ) അനുസരിച്ചാണ്. ഒരു കാര്യത്തിനായി രണ്ടു വഴികൾ ഉണ്ടെങ്കിൽ അതിൽ ഏറ്റവും എളുപ്പമുള്ള മാർഗം സ്വീകരിക്കുന്നതാണ് മുഹമ്മദ് നബിയുടെ മാതൃക തീർച്ചയായും തീർച്ചയായും ശിഹാബിനെ ഉദ്ദേശം ഈ ലോകത്തുള്ള സുഖസൗകര്യങ്ങളും മറ്റു മാണെങ്കിൽ അത് അവന് കിട്ടും എന്നാൽ പരലോകത്ത് നിന്ദ്യതയും കഠിന ശിക്ഷയും ലഭിക്കും തീർച്ച. ഈ ലോകത്ത് എന്തെല്ലാം മനുഷ്യന് ലഭിച്ചാലും അതെല്ലാം കേവലം പരീക്ഷണം മാത്രമാണ് യഥാർത്ഥ സമ്പൂർണ്ണ പ്രതിഫലം ലഭിക്കുന്നതും മരണാനന്തരജീവിതത്തിൽ മാത്രമായിരിക്കും
സായി അത് പാകിസ്ഥാനിൽ പ്രോബ്ലം വന്നപ്പോ ആണ് ഫ്ലൈറ്റിൽ പോയത്. പിന്നെ ഇത് അവിടെ ആ പരിപാടി നടത്തിയവർക്കൊള്ള ഹദിയ ആണെങ്കിലോ
@jithuks2032 Жыл бұрын
എല്ലാവർക്കും ആവിശ്യം പയിസ തന്നെ.. ആരും ഇവിടെ പുണ്ണിയാളൻ മാർ ആകേണ്ട..
@koyakutty6481 Жыл бұрын
തുടക്കത്തിൽ എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു മക്കയിൽ നടന്നു പോയി ഹജ്ജ് കർമ്മം ചെയ്യുക അല്ലെ വിചാരിച്ചു പിന്നെ പിന്നെ ഓരോ അപ്ഡേറ്റ് കാണുബോൾ ഏറെകുറെ ഇതൊക്കെ ഭക്തി കൊണ്ട് അല്ല 😂 എന്നുള്ള തോന്നൽ എനിക്കു ഉണ്ട് 👍🏻🚶🏽♀️