ഇങ്ങളെ എല്ലാ വീഡിയോസിലും കൃത്യമായ കാര്യങ്ങളാണ് ഉള്ളത്.. അന്ടെ ആഗ്രഹങ്ങളിൽ ഒന്നാണ് ഒരു ഓട്ടോറിക്ഷ സ്വന്തമായി വേണംന്ന്.... കുറച്ച് ലോൺ കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് തിടുക്കത്തിൽ എടുക്കാൻ നിക്കത്തെ. പുതിയ Ape നല്ല പൈസ വരുന്നുണ്ട്.. തല്ക്കാലം Second വണ്ടി എടുക്കാം ന്ന് തീരുമാനിച്ചു.. ഇത്രേം Detail Aayitt ഒരു Second വണ്ടീടെ Vdo ചെയ്തതിന് ഒരുപാട് നന്ദി.. ഞൻ ഓട്ടോ തിരഞ്ഞെടുക്കാൻ കാരണം.. എനിക്കൊരു ഇന്ത്യൻ പട്ടാളക്കാരൻ ആകനാണ് ആഗ്രഹം ഒരുപാട് Rally കളിൽ പങ്കെടുത്തിട്ടുണ്ട് പല കാരണങ്ങളാൽ selection കിട്ടാതെ വന്നിട്ടുമുണ്ട്.. അപ്പൊ മറ്റ് ജോലിക്ക് പോകുമ്പോ കൃത്യമായി Practees ചെയ്യാൻ പറ്റാത്തൊരു അവസ്ഥ വന്നു തുടങ്ങി.... ഓട്ടോ ആകുമ്പോ അതൊരു സ്വയം തൊഴിലായി. എനിക്ക് നല്ലപോലെ practees ചെയ്യാനും എന്ടെതായ സമയം കണ്ടെത്താനും സാധിക്കും... എന്തൊക്കെയായാലും ചേട്ടന്റെ വീഡിയോസ് എല്ലാം കാണാറുണ്ട് നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. 🙌🏻
@nirmalson806 Жыл бұрын
Territorial army റിക്രൂട്ട്മെന്റ് ഈ വർഷം ഉണ്ടാകുമോ?
@arunrajadhaniyyil46282 жыл бұрын
താങ്ക്യു ബ്രോ... നല്ലരീതിയിൽ മനസിലായി 🥰
@Suresh-i9r4x9 ай бұрын
വളരെ ഉപകാരം ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞതൊന്നും ഞാനൊരു സെക്കൻഡ് വണ്ടി നോക്കുന്നുണ്ട്❤
@faisalkkv78124 жыл бұрын
Bro, നല്ല ഇൻഫർമോഷൻ
@shaji1483 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും ഇഷ്ടമായി...second hand വണ്ടി വേണം please video പൃതീക്ഷിക്കുന്നു
@vjstudio51643 жыл бұрын
Apr/alfa goods വണ്ടിയെ കുറിച്ച് ഇതുപോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഏതെങ്കിലും vedio ഉണ്ടോ
@BigVlogger Жыл бұрын
Haii ബ്രോ, video സൂപ്പർ ആണ്, നല്ല അവതരണം, നല്ലതുപോലെ കാര്യങ്ങൾ മനസിലായി🥰👍👍 God bless you...
Slowrunning adjust cheyyunna video cheyyumo please...
@ShijoVideosOfficial4 жыл бұрын
Homepage About il numbr ഉണ്ട് ഒന്ന് contact ചെയ്യൂട്ടോ
@shabinraj2385Ай бұрын
1 ലക്ഷം കയ്യിലുണ്ട് ഒരു ape എടുക്കണമെന്ന് ഉണ്ട് ഏതു മോഡൽ ആണ് നല്ലത്. നല്ല വണ്ടി വല്ലതും കയ്യിൽ ഉണ്ടെങ്കിൽ അറിയിക്കണേ place ആലപ്പുഴ ആണ്
@joshuajfernandez10734 жыл бұрын
Ape + bs6 5 seater eganae und.. Review cheyumo
@yusafm35782 ай бұрын
വണ്ടിയുടെ അടി ഭാഗംഫ്രയിം ( അസ്ഥി)തുരുമ്പ്. നോക്കേണ്ടതേയില്ലേ?
@muhammedashraf6692 жыл бұрын
സുഹൃത്തേ ഞാൻ ഈ തൊഴിൽ ആയിട്ട് പത്തിരുപത്തഞ്ച് കൊല്ലമായി ഡ്രൈവറായി ബോഡി ഷേപ്പ് നോക്കുന്നതനല്ലതായിരിക്കാം ക്ലാസ്സ് പൊട്ടി എന്ന് വെച്ച് വലിയ ഇടി എടുക്കണമെന്നില്ല ചിലപ്പോൾ ബ്രേക്ക് പിടിക്കുമ്പോൾ തല തട്ടിയാലും പൊട്ടും അങ്ങനെ പല കാരണങ്ങളുമുണ്ട്
@SafalNaseer3 ай бұрын
ചേട്ടാ ആപ്പ് സെൻസർ വണ്ടി എന്തെങ്കിലും കംപ്ലൈന്റ്റ് ഉണ്ടോ അടുത്ത വീഡിയോയിൽ പറയാമോ
എന്റെ പൊന്നെ ഒരു secent ape ഞാൻ എടുത്തു passsenger 6munt ആയി epol പണിക് നിറുത്തിയേക്കുവാ full ബോഡി mati 75നു എടുത്തു 2010 മോഡൽ Engin ഒക്കെ നല്ല പക്കാ വണ്ടി esteppetu അതോണ്ട് ബോഡി വർക്ക് എടുക്കാൻ ഉദ്ദേശിച്ചു എല്ലാം കഴിഞ്ഞ് 50രൂപയോളം ചെലവ് വരും
ഞങ്ങളുടെ വീഡിയോകളും കാണുക അഭിപ്രായങ്ങൾ കമൻറ് രേഖപ്പെടുത്തുക
@niyapatla43422 жыл бұрын
Spr bro
@jinishkaniyan23354 жыл бұрын
Ape bs6 auto agane indd
@shamsushamsudheen18743 ай бұрын
ഞാൻ ഒരു കുട്ടി അപ്പേ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് അപ്പോൾ എന്താക്കേ sradikkanam
@TellerGamingofficial Жыл бұрын
Bajaj auto video edamo
@usmanpattambivaramangalath41473 жыл бұрын
സൂപ്പർ
@sirajudheensiraj13304 жыл бұрын
കാറിനെ കുറിച്ച് അറിയാമോ
@rajeshprajeshp879611 ай бұрын
2017 എന്ത് കൊടുക്കണം
@ShijoVideosOfficial11 ай бұрын
Ipo oru 2.20
@arunsomanarun89084 жыл бұрын
ഗ്ലാസ്സ് പൊട്ടിയത് കൊണ്ട് വല്യ അപകടം നടന്ന വണ്ടി എന്ന് വിലയിരുത്താൻ പറ്റില്ല.ഒരു കല്ല് adihalum ഗ്ലാസ്സ് pottam.
@AslamAslam-vk5 ай бұрын
Fc എന്താ ഒന്ന് പറയുമോ
@adhivlogs10043 жыл бұрын
Chettah taxi vandi egina preaivat akkam
@askaraskarali9067 Жыл бұрын
Ape Citi egene undd
@alankdavidson51743 жыл бұрын
Ithu chattanda vandi anno
@soul11524 жыл бұрын
Frmae ഇന്റെ മുകളില്‍ കമ്പനി വെല്‍ഡിംഗ് അല്ല നെറ്റി പൊക്കിയിരിക്കുന്നതിന്റെ യാ
@ShijoVideosOfficial4 жыл бұрын
good info tangx bro
@prathyush_p95313 жыл бұрын
എനിക്ക് അപ്പേ പുതിയ വണ്ടിഅപ്പോസറി വർക്കു ചെയ്തു പ്രൈവറ്റ് ആയി ഉപയോഗിക്കാൻ പറ്റുമോ കോഴിക്കോട് ബോഡി വർക്ക് ചെയെത്തത്. ഇതിനൊരു മറുപടി തരാമോ
@jktech43484 жыл бұрын
Ee auto ethra rate na eduthe.
@ShijoVideosOfficial4 жыл бұрын
2019 ഡിസംബറിൽ എടുത്തു,1 year paper ഉണ്ടായിരുന്നു, 80 രൂപ.
@shameermuthu96934 жыл бұрын
എനിക്ക് ഒരു വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് 2012 13 എന്ത് വില വരും നിങ്ങളുടെ അറിവിൽ കിട്ടാനുണ്ടോ
@noushadparlilamiya99033 жыл бұрын
Bro secendhand ape undo kodukkan undenkil parayaney
@ShijoVideosOfficial3 жыл бұрын
Model
@Raheempoonoor19 Жыл бұрын
@@ShijoVideosOfficial2010
@sakursakur24573 жыл бұрын
Super
@antonyvarghese22203 жыл бұрын
2014 model enthe villa varum
@jktech43484 жыл бұрын
Auto mileage kurayunnathite karanam- oru video cheyumo
@ShijoVideosOfficial4 жыл бұрын
cheyyam👍
@reshirose47513 жыл бұрын
ഇപ്പോൾ ഉള്ള വണ്ടി അപകടം പറ്റിയാൽ നല്ല പണി കാരൻ ആണേൽ ഒരു പൂട്ടിയും ഇട്ടത് കാണില്ല...
@rajeeshrajee65753 жыл бұрын
Bs6 ape aano alfa aanoo nallathe
@haneefatk17994 жыл бұрын
ഇതിന് എന്താ വില
@aneesrahman91734 жыл бұрын
👍👍👍
@ajmalfayis73882 жыл бұрын
Thians Bro
@muneermuni3477 Жыл бұрын
ചെയ്‌സ് പൊട്ടുണ്ടെങ്കിൽ എങ്ങിനെ മനസിലാക്കാം
@Harsha-p4r7 ай бұрын
❤❤❤❤
@gifty_george13 жыл бұрын
2019 model Piaggio ape വാങ്ങുമ്പോൾ അതിൻ്റെ വില എത്രയാകും???!!
@jasircherukunnummal30752 жыл бұрын
വിൽക്കുന്നയാൾക്ക് മാത്രമേ പറയാൻ പത്തു 😁😁
@rameshrameshramesh45188 ай бұрын
എല്ലാം പറഞ്ഞു പക്ഷെ ഏറ്റവും വേണ്ടപ്പെട്ട കാര്യം പറഞ്ഞില്ല അതായത് വണ്ടി ഏതുമായി കൊള്ളട്ടെ വണ്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വണ്ടിയുടെ ചെയ്സ് ആണ് അതു പൊട്ടിയ തോ വെൽഡിംങ്ങ് ചെയ്തതോ ആണെങ്കിൽ അത് ഒരിക്കലും മാറ്റാൻ സാധിക്കില്ല
@safvanptpt16703 жыл бұрын
👍
@vineethvs72703 жыл бұрын
2006. Ape എത്ര റേറ്റ് വരും ബ്രദർ?
@jinoypa13983 жыл бұрын
2012 മോഡൽ വണ്ടി എന്താണ് വില.
@ShijoVideosOfficial3 жыл бұрын
Ivide 90-1.10
@jinoypa13983 жыл бұрын
Mobile number please
@jijeshjijesh45703 жыл бұрын
@@jinoypa1398 2012 ape കൊടുക്കാനുണ്ട്... Contact...
@arazzaq79093 жыл бұрын
@@jijeshjijesh4570 പ്ലീസ് കോണ്ടാക്ട് നമ്പർ
@varunkumar-bj3wt Жыл бұрын
@@jijeshjijesh4570എവിടെയാണ്
@abdulazeezeppanamannaabdul9291 Жыл бұрын
ചെയ്‌സ് നബർ എഞ്ചിൻ നബർ കൂടെ കാണാൻ ഉണ്ടോ എന്ന് സൂക്ഷിച്ചു നോക്കണം bro അല്ലേൽ ടെസ്റ്റ് വരുമ്പോ പണി കിട്ടും
വണ്ടിയുടെ ചെയ്സ് നിന്നെപ്പറ്റി യാതൊരു അഭിപ്രായം പറഞ്ഞില്ല വണ്ടിയുടെ ചെയ്സ് തുരുമ്പ്പിടിച്ചാൽ പിന്നെ മറ്റുള്ള ശരിയായിട്ട് യാതൊരു കാര്യവുമില്ല പോലെ ചെയ്സ്പൊട്ടു ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം
@ShijoVideosOfficial2 жыл бұрын
❤️
@moheshraj68792 жыл бұрын
ഒരു വണ്ടി എടുത്തു തരാൻ പറ്റുമോ പ്ലീസ് കോൺടാക്ട്. No
@vijayakumar73592 жыл бұрын
Good
@reshirose47513 жыл бұрын
എന്റെ വണ്ടി ഓടി കൊണ്ട് രിക്കുമ്പോൾ ഗ്ലാസ് മുകളിൽ തേങ്ങ വീണു പൊട്ടി..