ഇപ്പോഴത്തെ used auto കളുടെ വില ഇങ്ങനെയാണ് second hand auto used vehicle rate Shijo Videos

  Рет қаралды 16,410

Shijo Videos

Shijo Videos

Күн бұрын

Пікірлер: 56
@Trivian_mallu
@Trivian_mallu 2 ай бұрын
2013 വണ്ടി ഞാൻ 126000 തിന് trivandrum ആറ്റിങ്ങൽ നിന്ന് എടുത്ത്. നല്ല വർക്ക്‌ എടുത്ത വണ്ടിയാണ്. എനിക്ക് ലാഭം ആയിട്ടാണ് തോന്നുന്നത്. ഞാൻ 4ജില്ലയിൽ വണ്ടി എടുക്കാൻ അന്വേഷിച്ചു. ബാക്കി ജില്ലയിൽ കമ്പനി നിന്ന് ഇറങ്ങിയ പോലെ കിടക്കുന്ന വണ്ടിക്ക് ബാക്കി സ്ഥലത്ത് 110000 ആണ് എല്ലാവരും പറഞ്ഞത്. ആ വിലക്ക് ഞാൻ എടുത്ത വണ്ടി എനിക്ക് നല്ല worth ആണ്. (ബക്കറ്റ് സീറ്റ്‌, ബാക്ക് ഡോർ, ഫുൾ തട്ട്, ഫുൾ ഇരുമ്പ് വർക്ക്‌ എടുത്ത ടോപ്. ഞാൻ 16 വണ്ടി നോക്കി ആണ് ഈ വണ്ടി എടുത്തത്
@HussainAseem
@HussainAseem 2 ай бұрын
ഞാൻ ഒരു കുട്ടി ഡീസൽ വണ്ടി നോക്കുന്നുണ്ട് , സംശയം ക്ലിയർ ചെയ്തതിന് thanks 💕 brother 👌
@raheesrahees4251
@raheesrahees4251 Ай бұрын
2011modal und 65Rs
@multitalent3804
@multitalent3804 Ай бұрын
Ape പ്രൈവറ്റ് വണ്ടി ഉണ്ടോ
@mujeebnkmujeebnk5047
@mujeebnkmujeebnk5047 25 күн бұрын
Kutti ഡീസൽ 2008.2009. മോഡൽ ഉണ്ടോ private?
@Abdurahiman-w3o
@Abdurahiman-w3o 2 ай бұрын
2013 ഫുൾ പേപ്പർ ഉള്ള വെള്ളി മൂങ്ങ വണ്ടി എന്ത് വീലക്ക് എടുക്കാം..
@saneeshsanu1380
@saneeshsanu1380 2 ай бұрын
വെള്ളിമൂങ്ങ നല്ല വിലയാണ്. 2012 വണ്ടി 6 വർഷം മുൻപ് 70000 രൂപക്ക് ഞാൻ എടുത്തതാണ്. ഇന്ന് 1.30 വരെ വില ഉണ്ട്.
@sahalsha355
@sahalsha355 2 ай бұрын
👍👍👍സൂപ്പർ bro
@തെരപാരഓട്ടോറിക്ഷ
@തെരപാരഓട്ടോറിക്ഷ 2 ай бұрын
മീനങ്ങാടി 54 ൽ ഉള്ള യുസ്ഡ് ഓട്ടോ പോയി നോക്കിയാൽ അറിയാം വില കുറച്ച് കൂടുതൽ ആണ് പക്ഷെ വണ്ടികൾ ഉണ്ട് ഇഷ്ട്ടം പോലെ
@rahulr7639
@rahulr7639 3 күн бұрын
2012 ഡീസൽ ഓട്ടോ. 65 കുറഞ്ഞു കിട്ടാനില്ല. ഞാൻ ഏതാണ്ട് മൂന്ന് ആഴ്ച കൊണ്ട് തപ്പി നടക്കുകയാണ്
@antappan13
@antappan13 2 ай бұрын
Ethram vila kurnja vandikal avide kittum.....??
@serialstartbutton8659
@serialstartbutton8659 2 ай бұрын
❤ thank u bro
@aswin3090
@aswin3090 2 ай бұрын
Kollaam bro❤
@Munneerali-fm8ry
@Munneerali-fm8ry 2 ай бұрын
Super 👍👍
@fadhisfamilyvlogsts6037
@fadhisfamilyvlogsts6037 2 ай бұрын
2011 privat atul enthu vilak edukam
@arahoofpulikkal1
@arahoofpulikkal1 2 ай бұрын
2009 കുട്ടി ഡീസൽ ഞാൻ 45000 ൻ ആണ് എടുത്തത് 2029 ജനുവരി വരെ പേപ്പർ ഉണ്ട് കൂടുതൽ അല്ലല്ലോ
@ManuSukumaran-i3t
@ManuSukumaran-i3t 2 ай бұрын
Bro 2008 kutti diesel enganeya podhuvee
@raoofpppmr6901
@raoofpppmr6901 2 ай бұрын
35 to 45 ആയിരിക്കും
@shahil925
@shahil925 2 ай бұрын
Ente 2010 ape njan koduthath 92000 inu aanu 😂❤
@nishadry1060
@nishadry1060 2 ай бұрын
ഞാൻ 2006 മോഡൽ വണ്ടി BAJAJ - 2stok വണ്ടി എടുത്ത് 'പണിതു 60രൂപ വരെയായി കൊടുത്തപ്പോൾ- 35 കിട്ടി😢
@throttle_kid_14
@throttle_kid_14 2 ай бұрын
❤👍👍
@abdulhaquekalaranthiry7176
@abdulhaquekalaranthiry7176 2 ай бұрын
🎉🎉🎉
@abdurahman8144
@abdurahman8144 2 ай бұрын
ഇപ്പൊ നടക്കുന്നത് പഴേ വണ്ടി 2010/11/1213 ഒന്ന് പെയിന്റ് അടിക്കുക വല്ല കൊമ്പോ ചുള്ളിയോ വെക്കുക. ഒരു ലക്ഷത്തിനു മുകളിൽ വില ചോദിക്കുക. ആളുകൾ അത് എടുത്തോണ്ട് പോരിക.വീഡിയോയിൽ പറഞ്ഞപോലെ നല്ലോണം അന്വേഷിച്ചിട്ടു വേണം വണ്ടി എടുക്കാൻ
@bijomathai2039
@bijomathai2039 2 ай бұрын
👍👍👍
@jishanshine9630
@jishanshine9630 2 ай бұрын
Thank you
@ponnujosephjoseph5412
@ponnujosephjoseph5412 2 ай бұрын
സ്ഥലം എവിടെ യാണ്
@sunnythattuvilayil6535
@sunnythattuvilayil6535 13 күн бұрын
പുതിയ അപ്പേ സിറ്റി പ്ലസ് എങ്ങനെ നല്ലതാണോ. വാങ്ങാൻ ആണ്
@RajeshKumar-ri1zt
@RajeshKumar-ri1zt 2 ай бұрын
👌👍
@FaisalNalakath-xs3bh
@FaisalNalakath-xs3bh 2 ай бұрын
Ape clasicauto തള്ളി സ്റ്റാർട്ടആകാൻ പറ്റുമോ നമ്പർ തരുമോ
@sidharthkrishna-5
@sidharthkrishna-5 2 ай бұрын
🎉
@ibrahim-yc4zk
@ibrahim-yc4zk Ай бұрын
🎉🎉🎉🎉
@nikhi1756
@nikhi1756 2 ай бұрын
Tvs cng engane und 2024 model
@shajika605
@shajika605 2 ай бұрын
സ്ഥലം എവിടെയാണ് എത്ര രൂപ
@Fineautotech
@Fineautotech Ай бұрын
2015 alfa 130000 nu 2018 il eduthu 2023 il 1.55 nu koduthu
@Salahudeen_mecheri
@Salahudeen_mecheri 2 ай бұрын
@HappyArchaeology-yf4st
@HappyArchaeology-yf4st 4 күн бұрын
2013അപേ ഗുഡ്സ് വണ്ടിക്കു എത്ര കൊടുകാം?
@ShijoVideosOfficial
@ShijoVideosOfficial 4 күн бұрын
1 vare kodukam
@SubairAk-oj6lv
@SubairAk-oj6lv 2 ай бұрын
2013 കുട്ടി ഡീസൽ ഒപ്പിച്ചു തരാമോ
@raheesrahees4251
@raheesrahees4251 Ай бұрын
2011 Und engine pani kazhinjatha
@FahadFahad-do1qh
@FahadFahad-do1qh 2 ай бұрын
Tvs 2012 prise?
@sirajuudheentk570
@sirajuudheentk570 2 ай бұрын
എല്ലായിടത്തും നല്ല വില ആണ്
@palakkadtravel9527
@palakkadtravel9527 2 ай бұрын
👌👌👌
@raoofpppmr6901
@raoofpppmr6901 2 ай бұрын
നല്ലോണം വണ്ടിയെ പറ്റി അറിയുമെന്ന് പറയുന്ന ഫ്രണ്ട് നെ കൂട്ടി വണ്ടിയെടുത്ത ഞാൻ ഇന്ന് അനുഭവിക്കുന്നു.... Dialy ഓരോരോ പണികൾ 😂😂😂
@abdurahman8144
@abdurahman8144 2 ай бұрын
Used വണ്ടി എടുത്താൽ ഓരോ പണി വന്നിരിക്കും. ഫ്രണ്ടിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ
@rajeshnb8177
@rajeshnb8177 2 ай бұрын
🤣 😂
@AbduSalam-w5c
@AbduSalam-w5c 20 күн бұрын
എനിക്ക് ഒരു വണ്ടിവേണം a pe
@noufalnoufal9618
@noufalnoufal9618 2 ай бұрын
Anikumm vnamm oru Appa
@prasadtp5722
@prasadtp5722 Ай бұрын
Hallo
@ShijoVideosOfficial
@ShijoVideosOfficial Ай бұрын
Hi
@കണ്ണന്റെരാധിക
@കണ്ണന്റെരാധിക 2 ай бұрын
ഓട്ടം ഓടിക്കാൻ പഠിക്കാൻ എന്നാ വഴി
@sumeshct8746
@sumeshct8746 2 ай бұрын
ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ഒറ്റയ്ക്ക് പഠിക്കാൻ പാടില്ല.. കൂടെ ഓട്ടോ ഓടിക്കാൻ അറിയുന്ന ഒരാള് ഉണ്ടായിരിക്കണം.
@satheesh.kolacheri
@satheesh.kolacheri Ай бұрын
👍👍👍
@rajeshnb8177
@rajeshnb8177 2 ай бұрын
🤣 😂
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН