Chronic Bachelor ഫുൾ മൂവി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക >>> kzbin.info/www/bejne/iKaXqHympc15apY
@spectator6164 жыл бұрын
Please upload Valsalyam and Johny Walker also.
@ക്ലീൻ്റ്ചാൾസ്4 жыл бұрын
@@spectator616 Ok Already update Kazhinju.
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Thamarakannan uranganam song
@manojnanupp49883 жыл бұрын
Turakkoo jalakavathil melle
@aparnaappu11603 жыл бұрын
Kure kandathaa
@Aparna_Remesan4 жыл бұрын
ക്രോണിക്ക് ബാച്ചിലറിലെ ഗാനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം ❤️💚💛💜ഇതിലെ ഗാനങ്ങൾ എല്ലാം തലക്ക് പിടിച്ച ഞാൻ.❤️💚 #ദീപക്ദേവ്.
@dev45424 жыл бұрын
Deepak dev ♥️ ഇതിലെ തന്നെ പകൽ പൂവേ 🙏
@sonamathew62484 жыл бұрын
@@dev4542 my favorite song
@sonamathew62483 жыл бұрын
@ಠ‿ಠ Mr A ath nala song anloo😊nthe sad ano
@sonamathew62483 жыл бұрын
@ಠ‿ಠ Mr A amm ena cheyunu
@sonamathew62483 жыл бұрын
@ಠ‿ಠ Mr A atheeee
@chackochanfan79184 жыл бұрын
സുജാത ചേച്ചിയുടെ കൊഞ്ചൽ നിറഞ്ഞ വോയ്‌സ്... ഓഹ് എന്തൊരു ഫീൽ, വരികൾക്കിടയിലൂടെ ഒഴുകി നടക്കുന്നത് പോലെ💖
@sonamathew62483 жыл бұрын
Atheee
@vijeshvijayan29923 жыл бұрын
Yes
@martinthomas23843 жыл бұрын
ആദ്യ സിനിമയിലെ 7 പാട്ടുകളും ഹിറ്റ് ആക്കാൻ പറ്റുവോ സക്കീർ ഭായിക്ക്.... but i can.... ദീപക് ദേവ് ♥️🔥
@prajooshchandrababu17693 жыл бұрын
Jassi_4 The people industry breaking hit.
@eft56203 жыл бұрын
Vidyasagar
@vijeshvijayan29923 жыл бұрын
Yes
@maya54333 жыл бұрын
Harris jayaraj
@abhijitho83243 жыл бұрын
Ar rahman - Roja ❤️record breaking Harris - minnale ❤️ sensation of that time
@ABINSIBY904 жыл бұрын
എന്താ പാട്ടിന്റെ ഒഴുക്ക്.. സുജാതചേച്ചിയുടെ ശബ്ദം കുയിൽ നാദം പോലെ.. സ്വർഗീയ സംഗീതം.. സുജാത ചേച്ചിയുടെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. മെയിൽ സിംഗറുടെ ശബ്ദവും അടിപൊളി.. എന്താ വരികൾ, രാത്രിയിൽ ഈ പാട്ടു കേൾക്കണം.. എന്താ ഫീൽ...2003 ഓർമ്മകൾ..
@vijeshvijayan29923 жыл бұрын
Yes
@ANKITHA_0073 жыл бұрын
Deepav dev sir illenkil ee ozhukk onnum illa.... Pullide talent anu e pattu
@മയിൽപീലി-kanmashi3 жыл бұрын
❤❤❤
@salmanperumanna59713 жыл бұрын
ഫഹദ് എന്ന ഗായകനാണ് മെയിൽ. സുജാതയും ഫഹദും തന്നെ മറ്റൊരു പാട്ടും പാടിയിട്ടുണ്ട്. കയ്യെത്തും ദൂരത്തിലെ പൂവെ ഒരു മഴമുത്തം
@_Dharshana_s Жыл бұрын
Male vocals are my favourite
@rakeshpm024 жыл бұрын
ആദ്യ പടത്തിലെ എല്ലാ പാട്ടും ഹിറ്റ് ദീപക് ദേവ് ♥️
@sonamathew62483 жыл бұрын
Ee movile songs elm adipoli anu enlum my most fvrt pakal poove😍
@vijeshvijayan29923 жыл бұрын
Hi
@amaal56723 жыл бұрын
@@sonamathew6248 yes pakal poove underrated anu
@sonamathew62483 жыл бұрын
@@amaal5672 aammm
@vijeshvijayan29923 жыл бұрын
Yes
@praveenajakode24073 жыл бұрын
തേന്നിന്ത്യയിലെ തന്നെ ഫ്രീക്ക് ലേഡി അതെ ലുക്കിൽ വന്നു പൂന്തു വിളയാടിയ പാട്ടുകൾ.. #രംഭാ ❣️
@vijeshvijayan29923 жыл бұрын
Yea
@vijeshvijayan29923 жыл бұрын
Yes
@vijeshvijayan29923 жыл бұрын
Super
@sintotd96872 жыл бұрын
രംഭാ
@sudheerveliyankod65612 жыл бұрын
കാരറ്റ് അടിപൊളി 👌
@sruthyjs82004 жыл бұрын
നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ..... My fav song💝💝
@sureshk16874 жыл бұрын
My also
@Kiranzen Жыл бұрын
1:23 - 1:50 എന്താ ഫീൽ വരികളും പിന്നെ അവരുടെ ഡാൻസ് മൂവ്മെൻ്റ്സും ✨
@nayanagnath98273 жыл бұрын
My attention was all on ramba...how well she handled the character in this movie... Soo Talented 😍❤️❤️
@SF-li9kh2 жыл бұрын
Can't agree more. This is her movie much more than Mammootty. Just like Om Shanti Oshana is Nazriya's movie more than Nivin Pauly's. It's sad Malayalam has so few romantic movies where the girl is in focus
@emmanuel4212 жыл бұрын
@@SF-li9kh 8
@ponl353 Жыл бұрын
Athe.. ee role il pullikaari allathe vere aale sankalpikkan pattunilla
@nervenest8 ай бұрын
Top performance ❤
@anugrahohmz5122 жыл бұрын
കിളി കൊഞ്ചൽ പോലുള്ള ശബ്ദം എന്നൊക്കെ പറഞ്ഞാൽ ഇതാണ്❤️ സുജാത ചേച്ചി😍👌
@unknownmyth19483 жыл бұрын
Sujathas’s killing voice ❤️ so vibrant, incredible
@noonetalkstothissadtwicest84752 жыл бұрын
Ikr
@ATHULSATHYAN7442 жыл бұрын
Ys
@jingles5143 жыл бұрын
സംഗീത സംവിധായകൻ ആയ അദ്യ സിനിമ അതിലും ശോകം,അടിച്ചുപൊളി,പ്രണയം എന്നിങ്ങനെ മൂന്ന് തരം പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ദീപക് ദേവ് 👌👌😍😍
@abhinavbhaskar202 жыл бұрын
Sathyam
@uvaispullara50144 жыл бұрын
ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ.. പുഴയിൽ നിന്നും മലർവനിയിലും തണുത്തലിയുന്നിതാ രജനി... നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ... ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ.... ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ.... ശിലയിൽ നിന്നും ഉണരു നീ തുറക്കൂ ജാലകവാതിൽ മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം വിളിച്ചൂ മന്മഥ മന്ത്രം തുടിച്ചൂ മാദകയാമം എന്തേ താമസമെന്തേ.. ഈ നിമിഷം പ്രിയനിമിഷം അലഞൊറിയും സ്വരനിമിഷം പൂമഴയിൽ പുളകവുമായ് മനമലിയും പൊൻനിമിഷം ശിലയിൽ നിന്നും ഉണരൂ... ഹം..ല ല ല ല ല തമസ്സിൽ നിന്നും ഉണരുമോ.
@sonamathew62483 жыл бұрын
Sprr
@sijibabu30763 жыл бұрын
വട്ട ആണോ do ?????
@jasnakaja9182 ай бұрын
Thank u🤩
@niranjananair47064 жыл бұрын
*🎤സുജാത വോയ്‌സ് 🎼❤️*
@nidheeshpg90203 жыл бұрын
Sujatha voice super
@sonamathew62483 жыл бұрын
Sprr
@niranjananair47063 жыл бұрын
@Devil mo0n 🎼👌
@vijeshvijayan29923 жыл бұрын
Super
@sreejithleo32693 жыл бұрын
Vere level feel ❤
@arunouseph77466 ай бұрын
മമ്മൂട്ടിയുടെ രൗദ്രഭാവം കാറ്റിൽ പറത്തി മമ്മൂട്ടിയെ വളച്ചിരിക്കും എന്ന് നമ്മക്ക് ഉറപ്പിച്ചു അറിയാമായിരുന്ന ഒരേയൊരു നായിക. രംഭാ ❤️
@adarshdiaries75845 ай бұрын
Ano 😂😂
@shibinbaby71503 жыл бұрын
മമ്മൂട്ടിയെ സൈഡ് ആക്കി മുകേഷ് ഹിറ്റ് അടിച്ച സോങ്‌സ് 🔥 ശിലയിൽ നിന്നും, സ്വയംവര ചന്ദ്രികേ
@sunshinesmile89582 жыл бұрын
Chundathu Chethippoo.....
@vishnuva1912 жыл бұрын
Ithile Ella songusum anagnanu😹
@jebinjames9593 Жыл бұрын
Kozhi character Mukesh is the best ,😅
@arun2332 Жыл бұрын
ദിലീപ് ആയിരുന്നെങ്കിലും നന്നായേനെ..
@lakshmibs6021 Жыл бұрын
@@arun2332veda mukesh anu super
@nithinmohan99805 ай бұрын
Can't believe it's deepak's first movie. How can someone ever make all songs hit in his first music direction.
@motionbeatzz47632 жыл бұрын
പ്രണയത്തെ പ്രണയമാക്കി തീർക്കുന്ന ശബ്ദത്തിന്റെ മറ്റൊരു ഉടമ സുജാത ചേച്ചി❤️❤️❤️
@vijuvt40172 жыл бұрын
Yes
@anuragdeviprasad1518 Жыл бұрын
സത്യം
@arunmk234211 ай бұрын
First ഉടമ ആരാണ്?
@-Suriya- Жыл бұрын
ഒരു പിടി നല്ല പാട്ടുകൾ ഉള്ള സിനിമ സമ്മാനിച്ച ആ സംവിധായകൻ ഇപ്പൊ നമ്മോട് വിടപറഞ്ഞിരിക്കുന്നു.. Siddique Sir💔
@sujithv25214 жыл бұрын
ക്രോണിക് ബാച്ച്ലർ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
@bavintm68064 жыл бұрын
👍👍👍
@sujithv25214 жыл бұрын
@@bavintm6806 👍👍👍
@devagopalr45073 жыл бұрын
❤
@vijeshvijayan29923 жыл бұрын
Supersoug
@vijeshvijayan29923 жыл бұрын
Hi
@Vigneshvikku1232 жыл бұрын
1:23 ഇജ്ജാതി soothing voice 🔥😍
@sherleenawahid27212 жыл бұрын
രംഭയുടെ dance ഒരു രക്ഷയും ഇല്ല super👍👍
@angeljohrai86132 ай бұрын
ഇവരുടെ അഴകിയ ലൈല evergreen hit
@lilbunny74112 жыл бұрын
2:51 her expressions and vocal.....bg......🔥❤️❤️🥰🥰
@ramithnileshwar4 жыл бұрын
"ഹിമശില നീ...തപശില നീ... തമസ്സിൽ നിന്നും...ഉണരുമോ.." ദീപക് ജി...😍
@sonamathew62483 жыл бұрын
Sprr
@DevapriyaCPradeepan Жыл бұрын
Thurakku kathaku nee shanthe 😌✨.. Le vagabonder fens reporting ❤️🩹😂
@jitheshkr Жыл бұрын
😂😂ശാന്തേ
@eddiebrokke7 ай бұрын
ee myre thalenn ippozhum poyittilla🥲🥲
@sumanchalissery4 жыл бұрын
#𝐃𝐞𝐞𝐩𝐚𝐤𝐃𝐞𝐯 𝐌𝐮𝐬𝐢𝐜𝐚𝐥 🧡👌 ആദ്യ സിനിമയിലെ എല്ലാ പാട്ടും സൂപ്പർഹിറ്റുകൾ ആക്കുക എന്നത് ചെറിയ കാര്യമല്ല.. കട്ട ഫാൻ 💯😍
@ABINSIBY904 жыл бұрын
2003 ഓർമ്മകൾ..
@dev45424 жыл бұрын
Njanum 😍
@sumanchalissery4 жыл бұрын
@@ABINSIBY90 അതെ.. ബ്രോ 😍
@prajooshchandrababu17693 жыл бұрын
Jassi also
@sijibabu30763 жыл бұрын
Njanum
@gouthamramr51044 жыл бұрын
Video കാണുന്നതിന് മുമ്പ് comments വായിക്കാൻ വന്നവർക്ക് നമോവാഗം.
@sougandh14393 жыл бұрын
😊
@SiluhannaNithin7 ай бұрын
😂😂😂😊
@anandunair28993 жыл бұрын
വെളുപ്പിനെ സൂര്യനുദിച്ചു വരുന്ന സമയത്തു വെളിയിൽ ഇറയത്തു ഒരു ചെറിയ മൂടൽ മഞ്ഞിന്റെ കുളിരിൽ ചെറിയ കട്ടനും കുടിച്ചു ഇരിക്കുമ്പോൾ കേൾക്കാൻ കൊതിക്കുന്ന പാട്ട്.. എന്താ ഫ്രഷ്‌നെസ്സ്..പുതിയ ഒരു ദിവസത്തിലേക്ക് കടക്കാൻ തന്നെ ഊർജം നൽകുന്ന വരികളും ശബ്ദവും 👌
@vijuvt40172 жыл бұрын
Yes👍
@mrr20414 жыл бұрын
Suju ചേച്ചി.... മാസ്മരിക ശബ്ദം...!!!!
@vijeshvijayan29923 жыл бұрын
Super
@anilag44972 жыл бұрын
ചിലപോയൊക്കെ ഞാനും ഈ പാട്ട് സുജാത ചേച്ചി പാടിയ പോലെ പാടാൻ ശ്രമിക്കും എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ വോയിസ്
@taoismk83212 жыл бұрын
Ramba has got this grace in her dance moves..beautifully done! Kudos to Deepak ji too
@Joshi-j8h4 ай бұрын
ഈ പാട്ട് തീയേറ്റർ എക്സ്പീരിയൻസ് പൊന്നോ പൊളി ❤❤sujatha ചേച്ചിയുടെ voice എന്താ bass ❤️❤️❤️വേറെ ലെവൽ feel ❤❤❤❤
@alestin80674 жыл бұрын
ദീപക് ദേവ് ❤ അരങ്ങേറ്റം പൊളി 🔥🔥❤
@vijeshvijayan29923 жыл бұрын
Yes
@nidheeshkrishnan6048 Жыл бұрын
Deepak dev ella padathilum poli alle.
@ZaIn-eb3py3 жыл бұрын
Uff,സുജാതയുടെ🔥 voice 😍ദീപക് ദേവ്💥 Absolute class musician in Mollywood
@sijibabu30763 жыл бұрын
Yട
@mehabubrayhan9509 Жыл бұрын
രംഭ ക്കു sync വോയിസ് സുജാത ചേച്ചിടെ തന്നെ ❤
@adhizzz62344 жыл бұрын
ഈ നിമിഷം പ്രിയ നിമിഷം ✨️💓.... chronic bachelor 💙
@palarashihab222 Жыл бұрын
ശാന്തേ ഫാൻസ് ഉണ്ടോ 😂❤❤
@sreedarshpanicker47402 жыл бұрын
നന്നായി ഡാൻസ് കളിക്കുന്ന ഒരുപാട് ഹീറോയിൻസ് ഉണ്ട്.. പക്ഷെ രംഭ കളിക്കുന്നത് പോലെ... 👌 ക്ലാസിക്കലിൽ ഭാനുപ്രിയ പോലെ സിനിമാറ്റിക്കിൽ രംഭ 👌👌👌👌 ഒരു പുഴ ഒഴുകുന്നത് പോലെ ❤️❤️❤️❤️
@sanjay9934610 ай бұрын
എൻ്റെ മൂന്നാം ക്ലാസ്സിലെ അവധിക്കാണ് ഈ സിനിമ ഇറങ്ങുന്നത് ❤ ..ഇപ്പൊ 21 വർഷം കഴിഞ്ഞു..still I'm a fan of this song🥰
@mrappu96522 жыл бұрын
എന്താ ഒരു ലുക്ക് മമ്മൂക്ക ❤️ ദീപക് ദേവ് തുടക്കം തന്നെ ഞെട്ടിച്ചു കൊണ്ട് ആയിരുന്നു
മുകേഷ്-ഹരിശ്രീ അശോകൻ💞😁 ഇവിടെന്ന് തുടങ്ങുന്നു ദീപക് ദേവിന്റെ മാന്ത്രിക മ്യൂസിക്🎶🎶❤️❤️ ദീപക് ദേവ് ഫാൻസ്❤️❤️👇👇
@crazydude36314 жыл бұрын
Ic
@sonamathew62483 жыл бұрын
Gd
@vijeshvijayan29923 жыл бұрын
@@sonamathew6248 good
@althafmohd357811 ай бұрын
Hey stranger!! U have a good taste of music ❤
@althafmedia88184 жыл бұрын
കൊതിക്കും പാതിരാ രാവിൽ ആ വരി ഒന്നും ഇല്ല. അത് എന്ന പൊളി ആണ്
@abhin_4 жыл бұрын
ഫഹദ് Voice എന്നാ ഫീലാ... !!😘👌 തിരിച്ചു വന്നാൽ പൊളിക്കും... ❣️
@Alex-voxz3 жыл бұрын
Uvvaa
@mamithafanboy57012 жыл бұрын
ഫഹദ് ഫാസിൽ ആണോ പാടിയത്
@smt96602 жыл бұрын
@@mamithafanboy5701 അല്ല
@nithinraj1492 Жыл бұрын
സത്യം കിടിലൻ വോയിസ് 🔥
@RockY-kq2fw3 жыл бұрын
പണ്ട് ഈ പാട്ട് വരുമ്പോ വീട്ടിൽ tv മാറ്റും അമ്മുമ്മ... എന്തിനെന്നു ചോദിച്ചപ്പോൾ... പിള്ളേര് towel ഇട്ട scene ആണ് കാരണം എന്ന് 🤣🤣🤣
@Abhi_thottathil3 жыл бұрын
😂😂😂
@vidyanarayanan67713 жыл бұрын
Pando?????🤔
@vishnulalkrishnadas62623 жыл бұрын
@@vidyanarayanan6771 2003 padam alle ithu
@adhuljohnson2 жыл бұрын
Athakka oruu kalaam❤☹
@chinju95713 ай бұрын
Pinne ee cinemayil rabayude dressing okke pazhaya aalkkarkk theere pidikkillayrunnu annathe kalath😂😂 Pakshe super songs and film. Orupaad chirikkanum pne nalla story um. Rambayum aa characteril thakarthu😍😍
@reshmakr17683 жыл бұрын
ഇതിലെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം..😍😍🎶🎶🎶
@shibinbaby71503 жыл бұрын
അറിഞ്ഞിട്ട പേരാണ് രംഭ 🔥
@shaibantrollz3 жыл бұрын
1:24 beat Magical♥️💯 Song 👌 Lyric💯 Beats🌎 Dance🤩
@bibinsamgeorge5782 жыл бұрын
0:40 music എന്താ feel മുത്തേ 😍😍😍😍
@ankithajoy8467 Жыл бұрын
Enikk ipo ee song kelkumbo Nammde Monna Shonna de shantha song orma varum Thurakku kathaku ni shanthe❤
@kcreations6891 Жыл бұрын
Dey😁
@Kallansugesh2 ай бұрын
പണ്ട് ചിത്രഗീതത്തിൽ കേൾക്കുമ്പോൾ ഇഷ്ടമല്ലായിരുന്നു..ഇപ്പൊ ചുമ്മാ headset വച്ച് കേട്ടപ്പോൾ അല്ലേ ഇൗ പാട്ടിന്റെ റേഞ്ച് മനസ്സിലായത്❤❤❤
@shreya12593 жыл бұрын
1:23 to 1:45 and 2:35 to 3:02 hear this portions with headphones or headset 😍❤️
@jishnup719311 ай бұрын
Rambha beauty❤
@thanzeemmadoll2 жыл бұрын
മലയാള സിനിമയിൽ ഒരുപാടു ഇൻസ്ട്രുമെന്റസ് യൂസ് ചെയ്തു മ്യൂസിക് കമ്പോസ് ചെയ്യുന്ന രീതി കൊണ്ട് വന്നത് ദീപക് ദേവ് ആണ് . ഈ പാട്ടു തെന്നെ ഹെഡ് ഫോൺ വെച്ച് കേൾക്കുമ്പോൾ പല ഇൻസ്ട്രുമെൻറ്സും നമ്മളെ മനസ്സിനെ തഴുകി മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകും .. അതാണ് ദീപക് ദേവ് മാജിക് ...
@shrishikesh22922 жыл бұрын
Drums, bass, flute, piano, vocal harmony... Vere enna
@umeshtu1286 Жыл бұрын
Vidyasagar allade deepak dev alla
@ItsmehJk10 ай бұрын
Dei deepakinte aashan vidhyaji athoke pande vittatha 😂
@akhilvelayudhan2228 ай бұрын
ആരെങ്കിലും ഉണ്ടോ 2024 may ith oru vibe ആണ് 90s
@ajithkumars64334 жыл бұрын
സുജാത ചേച്ചി വോയ്സ് ❤️❤️❤️
@sonamathew62483 жыл бұрын
Kiduu
@sijibabu30763 жыл бұрын
Ya
@ksa70104 жыл бұрын
പഴയ ഫിലിമിലെ പാട്ടുകൾ നല്ല HD,ഓട് കൂടി അപ്‌ലോഡ് ചെയ്യുന്ന ഈ യൂ ട്യൂബ് ചാനലിന് 💯💯👍
@adventurist_feed8644 жыл бұрын
Sheri ennaaa😂
@niranjananair47064 жыл бұрын
😁
@dreamworld61464 жыл бұрын
ഗഫൂർ കാ ❤️✌️✌️
@midhuntech38723 жыл бұрын
MATINEENOW. എന്ന സുമ്മവ ✌️
@roneyphilip80327 ай бұрын
മമ്മുക്കയുടെ എക്കാലത്തെയും മികച്ച കഥാപാത്രം സത്യപ്രതാപൻ (SP)❤️❤️❤️
@KeplersCollections Жыл бұрын
Varane annaa 😂🎶🎼🎵
@Iloveamerica97 Жыл бұрын
Ramba azhinjadiya movie. No other actresses had these many songs under their belt❤️❤️🌹🌹
@sreekuttanksadasivan98383 жыл бұрын
Deepak Dev... 👏👏👏👏 What a feel 💜💜💜... Ee song nte karoke ozhivaakkiyittullla sujatha chechi maatram paadunna oru version und... Ambo 🔥🔥.. Onnukil Mid nyt head set kekkanam.. Allel mid nyt car il pokumbol kelkkanam... Ammo 💜💜
@athithyapraveen3270 Жыл бұрын
2:15 after shonnakalea🤣✨️
@lijophilip39972 жыл бұрын
"ഹിമശിലനീ.. തപശില നീ".. ആഹ് എന്നാ ഒരു cute voice..
Rambha was not just a beautiful face, she was a very good actress and Sensation In South Indian cinema once upon a time..!!
@grvloft19763 жыл бұрын
ദീപക് ദേവ് ഒരു rekshayum ഇല്ല 👌👌👌👌👌👌👌👌👌👌👌
@sgte23582 ай бұрын
അടിപൊളി പാട്ട് മുകേഷ് വരുമ്പോൾ പാടുന്ന ആ ഈണം സൂപ്പർ ആയിട്ടുണ്ട്
@nafseer95382 жыл бұрын
*ഈ നിമിഷം പ്രിയ നിമിഷം അല നൊറിയും സ്വര നിമിഷം പൂമഴയിൽ പുളകവുമായി മനമലിയും പൊൻ നിമിഷം* ഈ വരികൾ വേറെ ഏതോ ലോകത്തേക് കൊണ്ട് പോകുന്നു
@KrishnajaKk-vj9uy Жыл бұрын
ഈ സിനിമയിലെ മിക്ക പാട്ടുകളും super🥰❤️ credit of deepak dev🥰
@stalinnandhuma30633 жыл бұрын
ഈ സിനിമ പോലെ thanne ഇതിലെ പാട്ടുകളും വേറെ ലെവൽ ആണ് ♥️♥️♥️
@bijeeshbalankl5364 жыл бұрын
Dr ഫഹദിന്റെ വോയിസ് 🔥🔥🔥🔥2:15 കിടിലൻ അപ്പോ എനിക്ക് ഒന്നേ പറയാൻ ഉള്ളു ഞാൻ അ മതിൽ കെട്ടിനകത്തു ജീവിക്കുന്നത് നിങ്ങളുടെ ആറിന്റെയും കോപ്രായം കാണാൻ അല്ല മേലാൽ എന്റെ വീട്ടിലേക്കു നോക്കി ഇവിടുന്നരേലും കൈയും കാലും കാണിച്ചാൽ ഉണ്ടാലോ പിന്നെ പ്രസവിക്കാനെ നേരം ഉണ്ടാവു 😜😜😜
@shibinbabumugalkalayil42993 жыл бұрын
2026 ൽ ഈ പാട്ട് 5 m ഇലേക്ക് എത്തും ഇപ്പോൾ 1എം ആയിട്ടില്ല... കാലം കഴിയും തോറും മാധുര്യം ഏറുന്ന ദീപക് ദേവിന്റെ കമ്പോസിംഗ്.. ❤