ഈശ്വരൻ ഏകനാണ് എന്നുള്ളത്തും. അജണ്മാവാൻ എന്നുള്ളത്തും ആധ്യമേ ഉള്ളതുനെ ഈശ്വരൻ എന്ന് പറയുകയുള്ളു എന്നുള്ളതും ഇഷ്ട്ടമായി. ഇസ്ലാമത നിയമം അനുസരിച് ജീവിക്കുന്ന എനിക്ക് സ്വീകരിയാമായ ഗീത വ്യാഖ്യാനം താങ്ക്സ്
@merababa6777 Жыл бұрын
Om shanti babaa 🙏sukriya babaa 🙏🌹🌹🌹🌹🌹🙏
@kanchanacheriyakarayil30072 күн бұрын
Omsathiverygoodexplanation
@jagadaamma53242 жыл бұрын
Om Shanti Thank you Sir
@surendrankr23822 жыл бұрын
ഗുരുജി എത്ര ആത്മജ്ഞാനം വെളിവാക്കുന്ന വചനങ്ങളാണ് അങ്ങ് പറഞ്ഞു തരുന്നതു് നന്ദി.ഓം നമോ നാരായണായ . 🙏🙏🙏❤️
@haridossbk55592 жыл бұрын
Thanks Baba
@kumarkvijay8863 жыл бұрын
വളരെ നല്ല വിവരണം... ചെറിയ കുട്ടികൾക്കു കൂടെ മനസ്സിലാക്കാൻ ഏളുപ്പം🙏🙏👍👍 ഭഗവാന്റെ അവതാരത്തിന്റെ ഒരു ഉദാഹരണമായി നമ്മുടെ PM മോദിജീയെ ഞാൻ കാണുന്നു...
@chamicv57332 жыл бұрын
Ohm santhi
@DTSI-ue5cl10 ай бұрын
ഓം ശാന്തി ശിവ ബാബ❤❤❤
@vijayakumaripn32312 жыл бұрын
Sir god bless you
@sathis16182 жыл бұрын
താങ്ക്സ്
@kamaladasan123 жыл бұрын
എത്ര ലളിതമായ ആവിഷ്കാരം...ഒരു സാധാരണ ഭക്തനു മനസ്സിലാകുന്ന ഭാഷ....feeling blessed to listen dis......
@beenajoseph16682 жыл бұрын
വളരെ സന്തോഷം തരുന്ന പ്രഭാഷണം. 🌹🌹🌹🌹🌹🌟🌟🌟
@sreenathps83033 жыл бұрын
വിലപ്പെട്ട അറിവുകൾക്ക് നന്ദി.. 🙏🙏🙏
@saleenalalu25072 жыл бұрын
Wow great message thanks God
@lekhar52982 жыл бұрын
What a beautiful explanations
@ashasstorytime8424 жыл бұрын
ഇതാണ് സത്യം .
@girijanampoothiry40664 жыл бұрын
വളരെ മനോഹരമായ വിശദീകരണം. നമസ്കാരം
@sechoindia29434 жыл бұрын
Very good explanation. Om shaanthi
@chandrikamenon18482 жыл бұрын
Sir, Beautiful explanation, Thank you so much. Thank you God, Thanks to Geeta
@anitha11423 жыл бұрын
Om shanthi
@anujss75244 жыл бұрын
Thank U Sir, 4 ur valuable knowledge....
@lathikasuresh90182 жыл бұрын
ഭഗവാൻ ഭൂമിയിൽ അവതരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി തന്ന ഗുരുവിന് ഒരു കോടി പ്രണാമം🙏🙏🙏
@radhamanivunnithan26542 жыл бұрын
🙏🙏🙏🙏🙏🙏🙏
@leelanair49915 жыл бұрын
Prenamem valuable information jai geetha
@jayasrees77983 жыл бұрын
🌹🌹🌹 Om shanthi 🌹 🌹🌹🌹🌹
@sivasankarantp38525 жыл бұрын
Om Shanti thank you
@arunimakasthu22924 жыл бұрын
Om Shanti🙏
@lizaanto93894 жыл бұрын
Amazing talk. I felt so nourishing by this explanation .
@vasudevank8563 жыл бұрын
Thank you for the valu able classes
@MrKharafi4 жыл бұрын
What beautiful explanation..Ohm Santhi.....
@anjaliv9253 жыл бұрын
Very precious knowledge
@sheenasebastian51442 жыл бұрын
Excellent👍👍
@sworgamsreeku30375 жыл бұрын
ഈശ്വരാ ഓമഃ ശാന്തി
@littilworld56234 жыл бұрын
Good speec ...
@fk19652 жыл бұрын
✨️
@jayasahadevan24553 жыл бұрын
Hari Om ! very good explanation 🙏
@sandhyarani12653 жыл бұрын
🙏🏽
@35emaanoop973 жыл бұрын
നമശിവായ
@santhakumarip95133 жыл бұрын
Harioam
@iamgod1464 жыл бұрын
ഈശ്വരന്റെ പ്രകാശം ഭൂമിയിൽ മുഴുവനും പരക്കട്ടെ ആ ഒരു നളിനായി കാത്തിരുന്നു
@sivasankarantp38525 жыл бұрын
Om Shanti
@rajashreeradhakrishnan41023 жыл бұрын
നല്ല മെഡിറ്റേഷനും കിട്ടുന്നു
@rajagopalannair92194 жыл бұрын
🙏Om shanthi
@prasanthpanayour40775 жыл бұрын
ഓം ശാന്തി
@rajashreeradhakrishnan41023 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഓംശാന്തി
@smithamenon.pikathumeenume24034 жыл бұрын
Peaceful..... Thank God 🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@sugunanunni58535 жыл бұрын
ഓം നമശിവായ
@SasiKumar-qu7up5 жыл бұрын
On.santhi.jaisreekrishna
@samsyam94845 жыл бұрын
Hari smaranaa ...
@sreekalav2794 жыл бұрын
എത്ര ആഴത്തിലുള്ള വിശകലനം. ഈശ്വരന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ള അങ്ങേക്ക് നമസ്കാരം.
@leelaramachandran67704 жыл бұрын
Great .thanks
@jishnut43165 жыл бұрын
Super One
@venom12043 жыл бұрын
🙏🙏🙏🙏❤️❤️❤️
@mothercaremedicals98826 жыл бұрын
om santhi
@rejithrejith55365 жыл бұрын
Kolllaam
@arya.r40124 жыл бұрын
❤️🙏💯
@ananthakrishnannair76205 жыл бұрын
Super
@Unnikrishnanalpy8 жыл бұрын
nice voice..
@alleyks46306 жыл бұрын
excellent
@heerasreenivasan1723 жыл бұрын
ഗീത കേൾക്കാൻ വൈകിപോയതിൽ ഖേദിക്കുന്നു
@girijakrishnan23835 жыл бұрын
🙏🙏
@resmisujith87883 жыл бұрын
ആഴ്ച തോറും എന്നാൽ എല്ലാ ആഴ്ചയും. യുഗം തോറും എല്ലാ യുഗത്തിലും
@gangadharnard42033 жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌷🌷🌼
@arunraj8346 жыл бұрын
Full confusion ആർക്കെങ്കിലും അറിയുമെങ്കിൽ ദയവു ചെയ്ത് പറഞ്ഞു തരണം ഭാഗവത സപ്താഹത്തിൽ ഉദിത് ചൈതന്യ പറയുന്നു ഈശ്വരൻ നമ്മളിൽ നിന്ന് വേറെ അല്ല നമ്മുടെ മനസിനുള്ളിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത് എന്ന് ഇതിൽ വേറെ?, ചിദാനന്തപുരി സ്വാമി പറയുന്നു കലിയുഗം അവസാനിക്കാൻ ഇനിയും എത്രയോ ജന്മങ്ങൾ കഴിയണമെന്ന് ഇതിൽ പറയുന്നു കലിയുഗത്തിൽ അവസാന കാല മാണെന്നു?, പിന്നെ ഗീത എഴുത്തപ്പെട്ടത് 5000 വര്ഷങ്ങള്ക്ക് മുൻപ് ദ്വാവര യുഗത്തിലും പിന്നെ എങ്ങനെ ഒരു സൈക്കിൾ 5000 വര്ഷമാവും?
@@shivajyothimedia അപ്പൊ ഗീത 5000 വര്ഷങ്ങള്ക്ക് മുൻപ് ദ്വാവര യുഗത്തിൽ എഴുതപ്പെട്ടതല്ലേ.. ഇപ്പൊ കലിയുഗവും പിന്നെ എങ്ങനെയാണു 4 യുഗവും കൂടി 5000 വര്ഷം കലിയുഗം അവസാനിക്കാൻ ഇനിയും എത്രയോ..... ജന്മങ്ങൾ വേണമെന്ന് ചിദാനന്ദ പുരി സ്വാമിയും പ്രഭാഷണത്തിൽ പറയുന്നത് കേട്ടു?? Answer pls.
@shivajyothimedia6 жыл бұрын
@@arunraj834 ചുറ്റും നോക്കുക, ലക്ഷണങ്ങൾ ശ്രദ്ധിക്കുക. സ്വയം മനസിലാവും കലിയുഗത്തിനു എന്ത് സംഭവിക്കാൻ പോകുന്നു എന്ന്
@arunraj8346 жыл бұрын
എന്റെ ചോദ്യത്തിനുള്ള ഉത്തരം 10ആം അധ്യായത്തിലൂടെ ലഭിച്ചു. 2 സംശയം കൂടി എനിക്കുണ്ട് 1,ആത്മാവ് തലച്ചോനുള്ളിൽ ആ സ്ഥാനത്താണ് എന്ന് എങ്ങനെയാണു നമ്മൾ മനസ്സിലാക്കിയത് ഏത് ഗ്രന്ഥത്തിലാണ് അത് പറയുന്നത്? 2:നമ്മൾ ഈശ്വരിനിലേക്ക് ഇപ്പൊ ഉയർന്ന് അടുത്ത ജന്മത്തിൽ എത്തിയാൽ ആ ബോധമില്ലാതെ അടുത്ത ജന്മത്തിൽ വീണ്ടും തെറ്റിലേക്ക് പോവുമോ?.. മറുപടി പ്രതീക്ഷിക്കുന്നു🙏
@shivajyothimedia6 жыл бұрын
@@arunraj834 1. ഒരുപാട് ഗ്രന്ഥങ്ങളിൽ ഹൃദയസ്ഥാനമാണ് പറയുന്നത്. ഈശ്വരൻ നൽകിയ ഈശ്വരോപനിഷത്തിൽ ആണ് ഇത് പ്രതിപാദിക്കുന്നത്. 2. ഈശ്വരനിലേക്കു ഉയർന്നാൽ പിന്നെ അധപ്പധിക്കാൻ ജനിക്കില്ല
@anilkumarchoolur93555 жыл бұрын
Great
@geetharamesh21463 жыл бұрын
Vi Vj
@resmisujith87883 жыл бұрын
എല്ലാ ആത്മക്കളും എല്ലാ യുഗങ്ങളിലും ശരീരം സ്വീകരിക്കുന്നില്ലല്ലോ. കലിയുഗത്തിൽ അങ്ങനെ വരുന്ന ആത്മാക്കൾ (population increase ) കാരണം വീണ്ടും ധർമ്മം പുനസ്ഥാപിക്കപ്പെട്ടിടത്തു വീണ്ടും അധർമ്മത്തിനു തുടക്കം ഇട്ടുകൂടെ.
@rajashreeradhakrishnan41023 жыл бұрын
അതേ.ഭഗവാൻ സംസാരിക്കുന്നതുപോലെ ഫീൽ ചെയ്യുന്നു.
@sasidhara12365 жыл бұрын
Ethu yogam iyal aarkku paranjukoduthalum ... Aa yogam engine ettedukkanam ennathu ente maathram arivaanu...! Ningal kanda aalukal engine ennariyilla...njan pakshe angane alla.
@nanduvkd34095 жыл бұрын
Manassilayilla
@resmisujith87883 жыл бұрын
രാമ രാവണ യുദ്ധവും കുരുക്ഷേത്ര യുദ്ധവും ആ യുഗങ്ങളിലെ ധർമ്മം പുനസ്ഥാപിക്കാൻ ആയിരുന്നില്ലേ.. യുഗേ യുഗേ എന്നാൽ ഓരോ യുഗത്തിലും എന്നല്ലേ. ഇപ്പോൾ ഓരോ ആഴ്ചയിലും എന്ന് പറഞ്ഞാൽ ഒരു മാസത്തിൽ 4 പ്രാവശ്യം അല്ലെ. അതുപോലെ ആ ഒരു circle ഇൽ 4 പ്രാവശ്യം 4 യുഗത്തിൽ ആയി എന്നല്ലേ അതിന്റെ meaning.
@Nik-ri6wb3 жыл бұрын
നിങ്ങൾ അറിവില്ലായ്മ യും അറിവേകേടും പറയുന്നു നിങ്ങൾ പറയുന്ന സത്യം നിങ്ങളുടെ ബുദ്ധിയും യുക്തിയുമാണ് കാലത്തിന്റെ യുഗത്തിന്റ കണക്കുകൾ നിങ്ങൾക്കറിയില്ല പൂർണതയില്ലാത്ത സമ്പ്രദായം ആണ് നിങ്ങളുടെത്
@prajishasu43832 жыл бұрын
Om Shanthi
@sulochanaplakkatt16611 ай бұрын
Omshanti ❤❤❤
@preethimb18210 ай бұрын
ഓം ശാന്തി
@leelag63192 жыл бұрын
Nalla avadhdranam sir🙏valare nanniundu 🙏om namo bhaghavadhe vasudevaya🙏🙏🙏