Pr. Radhakrishnan വയനാട് . Pr. ശിവകുമാറിനെ ദൈവം ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jimelas84993 жыл бұрын
Praise the Lord Pastor, its a wonderful testimony. Glory to Almighty. Can i have any contactcdetails from Pr Siva Kumar?
@sinivarghese23283 жыл бұрын
Thanku pastor,🙏
@sathyadhas81913 жыл бұрын
@@sinivarghese2328 you
@lijomathew86974 жыл бұрын
ജാതി മത ഭേദമന്യേ എല്ലാവരെയും യേശുക്രിസ്തു ചേർത്തു നിർത്തട്ടെ
@linithaathish26134 жыл бұрын
I was a hindhu.Accepted Jesus Christ as my personal saviour.thank you for your testimony dear pastor
@sinivarghese23283 жыл бұрын
God bless you 🙏❣️
@linithaathish26133 жыл бұрын
@@sinivarghese2328 thank u dear
@blesshibu59772 жыл бұрын
God bless you പാസ്റ്റർ. എന്റെ മാതൃ സഭയിലെ മെമ്പർ ആണ് ശിവകുമാർ പാസ്റ്റർ....
@josel86744 жыл бұрын
എന്റെ യേശു എല്ലാപേരെയും സ്നേഹിക്കുന്നു 🙏
@mercytom69554 жыл бұрын
What a beautiful testimony... God bless you pastor
@geethamathew31534 жыл бұрын
, What a wonderful testimony. Thanks shameer. Paster for sharing this touching testimony
@jomonabraham25564 жыл бұрын
Shivakumar you are so great, go ahead now you have Golden opportunity to proclaim True Gospel. May Almighty God bless you all.
@aleyammasamson33024 жыл бұрын
Glory to God!
@anilkuriangmail.comKurian0004 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..🙏 ദൈവനാമത്തിനുവേണ്ടി പാടുവാൻ അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@Neethu13193 жыл бұрын
One of the Apostle from our church. True testimony. 👍
@lucosjoseph35083 жыл бұрын
യേശുവിന്റെ സ്നേഹം അനുഭവിച്ചനെ ഒരു ശക്തിക്കും കീഴ്പ്പെടുത്താൻ കഴിയില്ല. അത്രയും അഴവും ഉയരവും വ്യാപ്തിയുമാണ് ആ സ്നേഹത്തിനു. പാപികളെ തേടിവന്ന ഏക ദൈവം പാപികളുടെ എല്ലാ പാപങ്ങൾക്കും പരിഹാരമായി പാപ മില്ലാത്ത കറയില്ലാത്ത ദൈവത്തിന്റെ പുത്രൻ ബലിയാകാനായി പിറന്നവൻ, എല്ലാ മാനുഷിക പ്രതിസന്ധികളിൽക്കൂടി കടന്നുപോയവൻ, പാപമൊഴികെ ഒരു പരിപൂർണ്ണമനുഷ്യൻ. എന്നാൽ ഞാനത്തിലും വാക്കിലും, പ്രവർത്തിയിലും ദൈവം തന്നെയാണ് എന്നു അത്ഭുത അടയാളങ്ങൾ കൊണ്ടു വെളിപ്പെടുത്തി, തന്റെ ദൗത്യം ജനനത്തിന് നൂറ്റാണ്ടുകൾക്കു മുൻപ് പ്രവാചകന്മാർ വെളുപ്പെടുത്തിയതും, വീണ്ടും മൂന്നു പ്രാവശ്യം സ്വയം വെളുപ്പെടുത്തി, ലോകന്ത്യം വരെ കൂടെയായിരിക്കാൻ, സ്വശരീര രക്തം ഭക്ഷണ പാനീയമായി നൽകി. അന്ത്യം വരെ തുടരാൻ അന്ത്യ അത്താഴംവേളയിൽ കല്പിച്ചു, ശിക്ഷയരുടെ കളകഴുകി വിനയത്തിന്റ മാതൃക നൽകി. അപ്പവും വീഞ്ഞും ശ്വാസരീര രക്തങ്ങളായി ശിക്ഷയർക്കു നൽകി കുർബാന സ്ഥാപിച്ചു. ഒട്ടിക്കൊടുക്കാൻ പോകുന്ന ജൂദസിനു അപ്പം വീഞ്ഞിൽ മുക്കി നൽകി ദൗത്യ നിർവഹണത്തിന് അനുവാദം നൽകി അവനെ യാത്ര യാക്കി ശിക്ഷയന്മാരോടൊപ്പം ഗതസമനിൽ ശ്വാസരീരത്തിൽ സഹിക്കേണ്ടി വരാൻ പോകുന്ന പീഡകൾ ഓർത്തു രക്തം വിയർത്തു പിതാവിനോട് ശക്തിക്കുവേണ്ടി പ്രാർത്ഥിച്ചു, പീഡനം സഹിച്ചു മൂന്നാം ദിവസം മഹത്വപൂർണനയി ഉയർത്തെഴു ന്നേറ്റു 3 പ്രാവശ്യം ശിക്ഷയന്മാർ ക്കും, മാറ്റാനേകാർക്കും പ്രത്യഷനായി. ജേഷ്ഠ ശിക്ഷ്യനായ പത്രോംസിനെ സഭയുടെ തലവനായി നിയമിച്ചു ലോകം എങ്ങും പോയി സർവ്വ ശ്രെഷ്ടികളോടും സുഭിശേഷം അറിക്കാൻ കൽപ്പിക്കുകയും പരിശുദ്ധൽമാവിനെ സഹായി ആയി നൽകി അന്ത്യം വരെ നമ്മുടെ കൂടെ ഉണ്ടാകുമെന്നും വാഗ്ദാനം നൽകി. യുഗാന്ത്യത്തിൽ വിധിയാളനായി വരുമെന്നും തനിക്കുള്ളവരെ തനായിരിക്കുന്നിടത്തേക്ക് കൊണ്ടുപോകാൻ വനമേഘത്തിൽ അനേകായിരം ദൈവധൂദരൊത്തു വീണ്ടും വരുമെന്ന് പറഞ്ഞവൻ വാഗ്ദാനങ്ങളിൽ വിശ്വാസ്ത നാണ്. അവൻ ഒരുക്കിയിരിക്കുന്ന സൗഭാഗ്യത്തിലേക്കു നോക്കുന്നവന് ഈ ലോക സുഖമോ, പീഡനമോ, മരണമോ ഒന്നും ഒരു പ്രശ്നമല്ല. അതു ഇന്ന് ലോകം മുഴുവൻ കാണപ്പെടുന്നു. ആടുകളെ പോലെ ആര്ക്കപ്പെടുന്നു,നിഷ്കളങ്കരായ ക്രിസ്തു ശിക്ഷ്യർ. അവർ കുനിഞ്ഞു കഴുത്തുകാട്ടി കൊടുക്കുന്നു. തോക്കിനോ, വളിനോ, ബോംബിനോ, കരാഗ്രഹത്തിനോ, പട്ടിണിക്കോ, നഗ്നതക്കൊ ക്രിസ്തു സ്നേഹമനുഭിച്ചവനെ പിന്തിരിക്കാൻ കഴിയില്ല. ശരീരത്തെ കൊല്ലാൻ മാത്രം കഴിവുള്ളവനെ ഭയപെടെണ്ടന്നും അൽമാവിനെ വിധിക്കാൻ കഴിവുള്ളവനെ മാത്രം ഭയപ്പെട്ടാൽ മതിയെന്ന് പറഞ്ഞവനെ നമുക്ക് വിശ്വസിക്കാം. പാപിയായ വരെ രക്ഷിക്കാൻ പാപമില്ലാത്ത യേശു ഒരിക്കൽ രക്തം ചിന്തി മരിച്ചുവെങ്കിൽ നമും അവനു സാക്ഷിയായി മരിക്കാൻ കടപ്പെട്ടിരിക്കുന്നു. അവനുവേണ്ടി രക്ത സാക്ഷിയാവുന്നസ്തിൽ കവിഞ്ഞു മറ്റൊരുബഹുമതിയില്ല. പരിശുദ്ധൽമവേ ധൈര്യം പകർന്നു അനുഗ്രഹിക്കണമേ. ആമേൻ 🙏.
@bindulukose39014 жыл бұрын
God Bless you pastor.. Such a Blessed testimony..
@sheela_saji_3 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... ശൗൽ എന്ന പൗലോസ് ചെയ്ത പോലെയുള്ള വേലകൾ യേശുവിന് വേണ്ടി ചെയ്യുവാൻ ദൈവം സഹായിക്കട്ടെ.. അനേകരെ ഈ സന്തോഷത്തെ അറിയിക്കുവാൻ ഇട വരുത്തും...👍👍
@samsonthomas84043 жыл бұрын
Thankyou Respected Pastor Shemeer Kollam, for sharing wonderful testimony , testifying Almighty & Wonderful Lord.
@sabuvarghese52444 жыл бұрын
Praising God for your testimony Pastor. You are the great servent of the great God now. Thanking God.
@sheelatyagaraj26724 жыл бұрын
May God bless you enormously brother 🙏🏼🙏🏼🙏🏼 Jesus is only the saviour 🙏🏼🙏🏼🙏🏼
@gracefulreflections2 жыл бұрын
Congratulations, dear friend! Powerful testimony......Preach and preach again.....Sing and sing again......Let the name of the Lord Jesus Christ be glorified....I'm proud of you and praying for you
@10aaryajbaiju274 жыл бұрын
പാസ്റ്റ്ർ ശിവകുമാറിനെയും കുടുമ്പത്തേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@leajuwilson66704 жыл бұрын
സ്തോത്രം സ്തോത്രം amen
@lijothankachan59773 жыл бұрын
Thanks shameer pastor for sharing such a wonderful testimony
@augustyma87593 жыл бұрын
Dear Shiv Kumar, wish you all the best, keep preaching about Jesus.
@dileephmohan1264 жыл бұрын
ദൈവത്താൽ അസാധ്യം ഒന്നുമില്ല ദൈവത്തിനു മഹത്വം
@sinivarghese23283 жыл бұрын
Amen, praise the Lord 🙏
@roshenmathew60523 жыл бұрын
Yes അവനാൽ അസാധ്യം ഒന്നും തന്നെ ഇല്ല
@Dhuriyodhanan2 ай бұрын
Amen praise the lord 🙏😢😢
@simongeorge25984 жыл бұрын
Praise The Lord, Very Good Testimony good song God bless you Pastor And Family
@manasvarghese4 жыл бұрын
ആമേൻ ദൈവം അനുഗ്രഹിക്കട്ടെ
@jayachandranpillai10794 жыл бұрын
God bless you Pastor , pray for me
@mathewidicula23993 жыл бұрын
I had tears of joy - listening to the message/ testimony. Though I was borne in a Christian Family, since generation - I did not accept Believers Baptism. (Thank God, I'm now - my wife & children too) Importantly I would say I did not speak/share God's Love to anybody.
ഹിന്ദു സമുദായത്തിൽ നിന്ന് വന്ന അങ്ങയെ കർത്താവ് എത്ര മാത്രം സ്നേഹിച്ചു എന്നതോർത്താൽ എത്രമാത്രം ദൈവത്തിനു നന്ദി പറഞ്ഞാലും മതിവരില്ല
@zackariapp59032 жыл бұрын
പാസ്റ്ററുടെ Sound നല്ല Soundആണ് പ്രത്യാശയുടെ ഗീതങ്ങൾ ആലപിച്ച് പോസ്റ്റ് ചെയ്യുക അതും സുവിശേഷ പ്രവർത്തനമല്ലോ അനേകർക്ക് അത് പ്രയോജനമാകട്ടെ . യേശുകർത്താവ് അനുഗ്രഹിക്കട്ടെ.
@zachariaschacko34964 жыл бұрын
Jesus Christ is the true savior 🙏. God bless you.
@josemanjaly69053 жыл бұрын
one of the greatest, Pr.Sivakumar, you are blessed & your family too.Tku.
@sivanc85652 жыл бұрын
My name is sivan. C സുവിശേഷം ഇന്നും ശക്തമായി ജൈത്ര യാത്ര ചെയ്യുന്നു 🙏🙏🙏🙏❤️❤️❤️❤️ho... Jesus🙏
Amen Amen. Hallelujah. God bless you abundantly in coming days for his glory pastor. What a wonderful and blessed testimony.
@godsyjewelmathew61833 жыл бұрын
കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ
@lissybabu56814 жыл бұрын
വളരെ നല്ല സാക്ഷ്യം ദെെവ० അനുഗ്രഹിക്കട്ടെ!!
@amminikuttythomas27244 жыл бұрын
Praise n thank God....🙏🙏🙏 stay blessed...
@akashab68313 жыл бұрын
എന്റെ സ്ഥലം മടത്തറ ആണ് ഈ ദേവദാസിനെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ഫോൺ നമ്പർ വേണം എന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു ദൈവത്തിനു സ്തോത്രം
@Dhuriyodhanan2 ай бұрын
Madathara kollam Jilla.
@Dhuriyodhanan2 ай бұрын
Madathara, kollaayil, elavupaalam kollam Jilla
@embeebabichen44903 жыл бұрын
Jesus is the only way to salvation .HE loves everyone
@mathewtitus494 жыл бұрын
What a grace. Just like Paul. Chosen person.
@jacobjosephvellathottam90903 жыл бұрын
ആ മേൻ സത്യ ദൈവത്തെ മനസിലാക്കിയല്ലോ അതു തന്നെ ദൈവത്തിന്റ കൃപയാണ് മുന്നേറുക പാസ്റ്റർ കൈ വെടിയരുത് ഈ വലിയ കൃപ ആ മേൻ🙏🙏🙏🙏
@kuriakosephilip67823 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ജീവനുള്ള ദൈവം കൂടെയുണ്ട്
@elizabethjacob68204 жыл бұрын
Jesus is Alive 🙏👏❤️😘
@Dhuriyodhanan2 ай бұрын
Hi
@justicetruth65293 жыл бұрын
Thank you, May the good Lord bless you and open ways for you to sing for him.
@hgvideos66523 жыл бұрын
servant of God... Pr ശിവകുമാർ.. God bless you..
@roshnathomas24564 жыл бұрын
Praise the lord pastor
@reubenalex48053 жыл бұрын
Amen
@Dhuriyodhanan2 ай бұрын
Hai dee
@leelamanikunjeleelamanikun10473 жыл бұрын
ഗുഡ് മെസ്സേജ് പാസ്റ്റർ താങ്ക്സ് ആമേൻ 🌹🌹🌹
@SunnyGeorge-m6r Жыл бұрын
Dear pr. Sivakumar with out holy Spirit no one can say Jesus Christ is GOD. You have the blessing of holy Spirit that is why you saying Jesus Christ is GOD. Here I am saying Jesus Christ only one God ALmighty Lord for whole world. HALLELUYAH.
@mercytom69554 жыл бұрын
Only JESUS CHRIST the true living God 🙏 Amen 🙏
@sanjuroy31983 жыл бұрын
Amen... HALLELUJAH... Our Jesus still alive.....Glory to God ....
@binuroy17753 жыл бұрын
ഇനിയും കർത്താവ് ഒരു പാടു മാനിക്കട്ടെ. God bless you all
@cicilymathew82024 жыл бұрын
Blessed family. Cute boy.
@mt12494 жыл бұрын
thank you pastor
@reenamathew97834 жыл бұрын
God bless you pastor and family 👪 Your voice so blessed 🙌
@MinisLittleWorld3 жыл бұрын
God is the only one could save us God bless you 🙏 Pastor. sivakumar
@Dhuriyodhanan2 ай бұрын
Dee
@jayagopi3624 жыл бұрын
Praíse god 🙏 glory to God
@yovanjohn55723 жыл бұрын
The great message god bless you all k k district yovan t
@santoshsamuel9733 жыл бұрын
God blessing abandonly this pastor with family
@soumyasunny32213 жыл бұрын
Blsd testimony... Thanku Jesus
@sajjoexam80834 жыл бұрын
He is living GOD his Name is YESHUA MESSIAH AMEN
@babuvarghese27353 жыл бұрын
Good Testimony... praise the Lord 🙏🙏🙏
@sathykumari38274 жыл бұрын
Pr, Sivakumar and Thara sister and Aron mon 🥰🥰🥰🥰🥰🥰 God bless all, Njanum (Sathy kumari) kripayal Jeevanulla Daivathinte Paithal anu ente family Daivathode koode Jeevikkunnu, Pls Pray Orikkal njanumvarum Poudikkonam Church, pls ph number tharamo, 🙏🙏🙏🙏🙏Jesus s Alive.🙏🙏🙏
@bharathiraveendran75323 жыл бұрын
Inspiring. Praise the Lord. Background music is blessed . But irritating due to high volume while listening the testimony.
@Dhuriyodhanan2 ай бұрын
You say absolutely correct 💯
@kollamkochi60194 жыл бұрын
Praise the Lord!!!
@annammakunjumon66614 жыл бұрын
God bless you Pastor
@helansaji71433 жыл бұрын
Great testimony!! Praise the lord
@jamesbaby3894 жыл бұрын
Praise The LORD... GOD Bless....
@BEN-mm9ki3 жыл бұрын
Wonderful testimony ❤❤😂😂❤❤
@joelkabrahambiju7194 жыл бұрын
Praise The Lord....
@shajimathew56184 жыл бұрын
Good testimony May God bless you 🙏🏻🙏🏻
@ananthanappu75153 жыл бұрын
Yesu appan ente daivam. Praise the lord amen.
@titusmatthew67702 жыл бұрын
ദൈവത്തിനു സ്തോത്രം 🙏🙏🙏
@abrahamdaniel51364 жыл бұрын
Good testimony glorifying our Lord Jesus
@user-uz9yg2vl9z3 жыл бұрын
ഒരിക്കലും സിനിമ എന്ന ഇ ലോകത്തിലെ വെറുക്കൂത്തിനു വേണ്ടി പാടി നടന്നിരുന്നുവെങ്കിൽ ജീവിതത്തിലെ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം ആയ ദൈവ രക്ഷ മനസിലാകാതെ ഒരു മൃഗത്തെ പോലെ ഒരുനാൾ ചത്തു മണ്ണടിഞ്ഞു പോയേനെ എന്നാൽ ദൈവം പാസ്റ്ററെ മുന്നമേ കണ്ടു. ഇനിയും പാസ്റ്ററെയും കുടുംബത്തെയും ദൈവം ധാരാളം ആയി അനുഗ്രഹിക്കും...
@SAN-ze3rb4 жыл бұрын
Amen 🙏 ❤️❤️
@ajithpeter83733 жыл бұрын
Amen Amen god bless you pastor
@biblicalmysteries62534 жыл бұрын
Pastor please upload his songs
@sujithsubramanian-qi5vm3 жыл бұрын
സ്തോത്രം കർത്താവെ 🙏
@jerinbijuphilip28824 жыл бұрын
ഗോഡ് ബ്ലെസ് യൂ ബ്രോധർ
@georgejohn98793 жыл бұрын
നല്ല പാട്ട് clear voice
@stanythomas63003 жыл бұрын
Acha....... Thank the Lord for the miracle by which you came to know Christ. Still remembering you......
@Jose-pm8vn4 жыл бұрын
God bless you brother 🙏
@gracyteacher19384 жыл бұрын
All glory to Lord Jesus Christ
@jaisekjose6934 жыл бұрын
കർത്താവായ യേശുവിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും...... God bless you
@jijicv16654 жыл бұрын
ആമേൻ ✋️
@shajanjoy69924 жыл бұрын
ഇത് പലരും കണ്ടിട്ടുള്ളയാ പാസ്റ്റർ......world to world Television ചാനലിലെ വിമോചിതർ എന്ന പ്രോഗ്രാമിൽ കണ്ടിട്ടുണ്ട്
@PastorShemeerKollamOfficial4 жыл бұрын
എന്റെ ഏറ്റവും അടുത്ത സ്നേഹിതനായ സഹോദരൻ ആണ്. അത് കൊണ്ട് ഷെയർ ചെയ്തു എന്നേ ഉള്ളൂ ബ്രദർ..
@shajanjoy69924 жыл бұрын
@@PastorShemeerKollamOfficial ഓകെ പാസ്റ്റർ👍👍
@rvarghese02104 жыл бұрын
@@PastorShemeerKollamOfficial ഞാൻ കണ്ടിട്ടില്ല pastor. Thanks for sharing. Praise God🙏
@lijothankachan59773 жыл бұрын
@@rvarghese0210 me too only saw
@Joe-nq5jw3 жыл бұрын
Is anything to hard for the lord.All glory to God.
@bennymathew89323 жыл бұрын
കർത്താവേ കരുണ തോന്നണെ
@rintus82754 жыл бұрын
Yesuve. Nanni🙏🙏🙏🙏🙏🙏
@lphilip493 жыл бұрын
So beautiful, specially the song
@juliegirish20114 жыл бұрын
Praise God..God Bless
@aljinwithchirst31354 жыл бұрын
യേശു സർവരെയും സ്നേഹിക്കും.... വേർതിരിവില്ല
@babub52623 жыл бұрын
God, Bless, You
@akashps37033 жыл бұрын
Awesome Jesus is great 💞💞💖💖
@reenavalsala38474 жыл бұрын
You are extremely lucky. You got anyabhasha easily by the grace of God.Me 45 years..still longing for it. But not yet. Please prafor me Padtor to get this anyabhasha.....