എന്തു തന്നെ ആയാലും ഇതുപോലെ ഒരു അമ്മ ഉള്ളതാണ് ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻
@shyma59542 жыл бұрын
Oru vidham ammamaroke engane thannanu
@214445522 жыл бұрын
True. Nammadeyoke mudiyoke end
@shynivsshynivs21272 жыл бұрын
Correct
@alishaachu217 Жыл бұрын
Njnum orthu pavm amma ❤
@kuriantx701511 ай бұрын
Beautiful and very good and very super Hai thankyou ma'am ❤🎉
@sukanya43732 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടാണ് ഹെയർ ആരെങ്കിലും മസ്സാജ് ചെയ്തു തരുന്നത്. ശിവാ നീ lucky ആണ്😍👍
@basheerbasheer10602 жыл бұрын
ഇങ്ങനെ ഒരു മ സജിന് കൊതിക്കുന്നു
@reshma13732 жыл бұрын
Exams ഒക്കെ നന്നായി എഴുതി വേഗം ഉപ്പും മുളകിൽ വായോ missing youu❣️❣️
@ajdvlogs18712 жыл бұрын
ശിവാനി ഉപ്പും മുളകും അവളുടെ പഠനവും ഒരുപോലെ കൊണ്ടുപോകുന്നു വിജയഗിരി സ്കൂൾ അവളെ ഒരുപാട് ഹെൽപ് ചെയ്യുന്നു 👏👏👍👍
@ajdvlogs18712 жыл бұрын
@Santhwanam Official ഞാൻ പറഞ്ഞത് അറ്റെൻഡൻസ് പോകുന്നുണ്ടാല്ലോ പിന്നെ നോട്ട് ടീച്ചേഴ്സ് അയച്ചു കൊടുക്കുന്നു എന്റെ മൂന്ന് മക്കൾ ശിവാനി പഠിക്കുന്ന സ്കൂളിൽ ആണ് പഠിക്കുന്നത്
@ajdvlogs18712 жыл бұрын
@Santhwanam Official endhu video
@anjalis30962 жыл бұрын
@Santhwanam Official Shiva thane nerethe paranjitund schoolil ninilla supportine pati.
@bindukrishnanadithyanaradh85382 жыл бұрын
Miss you
@fathi81922 жыл бұрын
ഇങ്ങനൊരു അമ്മ ഉള്ളത് ഭാഗ്യം എനിക്കൊന്നും തലേൽ ആരും മസ്സാജ് chythutharaanilla😢
@designerjesi2 жыл бұрын
ശിവാനി ഇത് കണ്ടിട്ട് കൊതി ആയി ഈ അമ്മ ഇത്രയും care ചെയ്യുന്നു
@harishankar71972 жыл бұрын
ശിവാനി പരീക്ഷ ഒക്കെ കഴിഞ്ഞ്. വേഗം ഉപ്പു മുളകിലേക്ക് ജോയിൻ ചെയ്യണം. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. Wish you all best
@Manilasokan2 жыл бұрын
എന്റെ അമ്മയുടെ കൈ എന്റെ തലയിൽ തൊടാൻ ഞാൻ കൊതിച്ചിട്ടുണ്ട് 😭😭😭😭വേറൊന്നുമല്ല അമ്മ തൊടാത്തത്, അമ്മക്ക് സമയം ഇല്ലാത്തതുകൊണ്ടാണ് ട്ടോ 🥰❤🔥
@m.gm.g59292 жыл бұрын
നല്ല വിനയം ഉള്ള അമ്മ ഒരു അഹങ്കാരം ഇല്ല 👍👍🌹🌹
@aryasatheesan47692 жыл бұрын
Shiva is very lucky to have like this great mother who cares her very well ❤️❤️
@noora3792 жыл бұрын
Yes
@sabisabz86452 жыл бұрын
True😭😍
@CHRISTYMPAREL2 жыл бұрын
Yes, it’s a blessing to have someone take care of you
@ismail53222 жыл бұрын
Yes
@goodfun90172 жыл бұрын
Yes
@binduvk19962 жыл бұрын
ശിവാനി കുട്ടി. അമ്മ ചെയ്യ്ത് തരുന്ന കാര്യങ്ങൾ ഒരിക്കലും ഉപദ്രവം എന്ന് പറയാതെ മോളെ . എന്ത് സുഖമാണ് അമ്മ തലയിൽ മസാജ് ചെയ്ത് തരുന്നത്. എനിയ്ക്ക് എന്റെ അച്ഛമ്മയും. അമ്മമ്മയും ആയിരുന്നു. ഇത് പോലെ ചെയ്ത് തരാറ്. അവര് ഇല്ലാതായതോടു കൂടി. എന്റെ മുടിയും പോയി.
@അവന്തിക-ല2ച2 жыл бұрын
ഉപ്പും മുളകും കാണുമ്പോൾ എല്ലാം ന്റെ കണ്ണ് ശിവയുടെ മുടിയിൽ ആണ് എനിക്കും ഇതുപോലെ mudiyundu ങ്കിലും നമ്മൾ മുടി ഉള്ള പെൺകുട്ടികളെ nokuvallo.... Avarkoru പ്രേത്യേക ഐശ്വര്യം ആണ്.... 😍😍😍😍😍😍😍😍
@shahana98562 жыл бұрын
ശരിക്കും ശിവാനി നിന്റെ ഭാഗ്യമാണ് അമ്മ. ഒരിക്കലും ഇങ്ങനെയൊക്കെ ചെയ്യുന്നത് avoid ചെയ്യല്ലേ. 🥰ശരിക്കും നിന്റെ കാര്യത്തിൽ അമ്മക്ക് caring ഉള്ളത് കൊണ്ടാണ് ഇങ്ങനൊക്കെ ചെയ്യുന്നത്.
@nidha85202 жыл бұрын
Correct
@rinshirinu97132 жыл бұрын
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അമ്മയെ ഇഷ്ട്ട ഇല്ല്യായ്മ ഇല്ല്യ ഇഷ്ട്ടം ഉള്ളോണ്ടാണ് ഇങ്ങനെ കളിക്കുന്നെ ♥️
@sruthy_usha8 ай бұрын
ഇതുപോലെ എണ്ണ തേച്ചു തരാൻ എൻ്റെ അമ്മക്ക് time ഇല്ലാതായപ്പോൾ എൻ്റെ മുടി ഒക്കെ കൊഴിഞ്ഞു പോയി....😢
@sudhabai.c.bcharuvilabhava42842 жыл бұрын
Felt happy to see our dearly beloved actress Shivani's mother
@anushajacob81602 жыл бұрын
Shivanik naturally nalla hair ahn kitiye...ath shivanide amma care chyunu...Shivani...you are so lucky ...engane oru amme kittan bhagyam cheyanam.....🥰😍
@vrindhasworld58642 жыл бұрын
Happy
@Vygahhhkrishh2 жыл бұрын
Njan kure ayi kathirikkunnu shivani chechiyude hair care video ❤❤❤❤ love you so much shivani chechi
@evelynyeldho2 жыл бұрын
ആന്റി പറഞ്ഞത് ശെരിയാ എന്റെ മമ്മി വെറുതെ എണ്ണ തേക്കാൻ പറഞ്ഞ തന്നെ എന്നെ ഓടിക്കും... ഇങ്ങനെ ഒരു അമ്മേനെ കിട്ടാൻ ഭാഗ്യം ചെയ്യണം
@anjalis30962 жыл бұрын
Aano..
@varshanandhan55352 жыл бұрын
True
@Shreya_Sudheer2 жыл бұрын
Ahhh finally!!!!❤❤ I was waiting for shivani's hair care video and it is here already! Cant wait to watch😊
@anjalis30962 жыл бұрын
Njnum.
@ajaykanil67752 жыл бұрын
ഉപ്പും മുളകിൽ ശിവാനികുട്ടിയെ വല്ലാതെ മിസ്സ് ചെയ്യുന്നു 🥺🥺❤❤🤗❤🤗🥰😻
ഞാനും ഇതു തന്നെ ആണ് ചെയ്യുന്നത്. ആവണകണ്ണ നല്ലതാണ്. Hair growth, smoothness ഒക്കെ ഉണ്ടാവും ഇത് use ചെയ്‌താൽ. The same routine..... 🥰🥰🥰😍😍😍😍
@beenaakber24912 жыл бұрын
@@subinsubi1055enik channel illa.
@beenaakber24912 жыл бұрын
@@subinsubi1055 no
@subinsubi10552 жыл бұрын
Ethelum app undo fb/ sharechat
@beenaakber24912 жыл бұрын
No. I dont like only u tube
@subinsubi10552 жыл бұрын
Aanno enkil jst oru vedio cheyy Please show your longhair😘
@ajusuganyaajusuganya2856 Жыл бұрын
ശിവാനിക്ക് അമ്മയെ കിട്ടിയത് ഒരു ഭാഗ്യം തന്നെ 😘🥰
@unnitkd5360 Жыл бұрын
Yes🥰🥰🥺🥺
@pattambikitchen53842 жыл бұрын
ഇതുപോലെയുള്ള അമ്മ ഉണ്ടെങ്കിൽ ഭാഗ്യം ചെയ്യണം
@monishaharidas33262 жыл бұрын
Shiva healthy hair is a luck .ee hair etra healthy aye nokkunna aa ammak oru salute . Keep long hair always
@shivanimenon2 жыл бұрын
🥰
@niranjanasanthosh7bs2352 жыл бұрын
@@shivanimenon hi
@unnitkd5360 Жыл бұрын
@@shivanimenon hi🥺🥺🥺🥺🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
@unnitkd5360 Жыл бұрын
hi chechi 🥰🥰🥰❤❤❤
@RejeskA Жыл бұрын
😮😅😮😢
@FrithaWonderland2 жыл бұрын
Chechi ah പറഞ്ഞത് സത്യമാ. ഞാനും ആരേലും എന്റെ തലയിൽ massage ചെയ്ത് തരാൻ നോക്കിയിരിക്കുവ. എന്റെ മോൾക്ക് ഞാൻ ഇത്പോലെ ചെയ്ത് കൊടുക്കാൻ എല്ലാം എടുത്ത് വെക്കും മോൾ അപ്പുറത്തെ വഴി കൂടെ ഓടും 😂
@shivanimenon2 жыл бұрын
😄
@FrithaWonderland2 жыл бұрын
@@shivanimenon ❤❤❤
@aryasatheesan47692 жыл бұрын
Da plz aa last itta dress onnu paranju tharumo evidunnanu vaangiye enn aduthathu dress collectionsinte video idumo?
@alishaachu217 Жыл бұрын
Shivaniyude pappa yeah kandillaloo... Shivani 's hair othiri ishttamanee poli look.. Amma inn adymaayitte njn kanunne nalla amma god bless all 🌹🌹😍😍💖💖
@janushkumaren2 жыл бұрын
When i asked my mom to take and give oil ….she will start fire,,,,be grateful to get treated lovely..to get someone to care…❤.one among another best mom🎉
@thalapathiaddicted59642 жыл бұрын
എന്റെ സുന്ദരി ശിവ💋😘😘 Lub you maaa ummmmhaa eannum happy ayyi erikeee tto💋😘✨️
@stayhappy18572 жыл бұрын
ശിവാനിക്ക് ഈ ലോകത്തിൽ വച്ച് ഏറ്റവും നല്ല ഗിഫ്റ്റ് ശിവാനി yudea അമ്മ തന്നെയാണ്.💞. കാരണം അമ്മകോഴി കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ കരുതുന്നതുപോലെ മോളുടെ മൂന്നാം വയസ്സുമുതൽ ee പ്രായം vare മോളുടെ പിന്നിൽ ഒരു തണലായും ഒരു കരുതലായി ninna ആ അമ്മയെ വളരെ ഇഷ്ടമാണ്💞 അമ്മയുടെ കഷ്ടപ്പാടioഅധ്വാനവും കൂടിയാണ് മോളുടെ ഈ കഴിവുകൾ 💞👑💞...ഒരിക്കലും അമ്മയുടെ കണ്ണുനിറയാൻ ഇടവരുത്തരുത്.💝 മോളെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@shivanimenon2 жыл бұрын
🙏🥲🥰
@rami84712 жыл бұрын
3 vayass muthalo, apo ath vare aara nokiye, Entha paranj manasilayilla 😮
@stayhappy18572 жыл бұрын
@@rami8471ee kutty T.v il kanan thudaghiya kalam muthal..ennanu udeshichathu.
@rami84712 жыл бұрын
@@stayhappy1857 aaano, ok dear, 😊😊
@stayhappy18572 жыл бұрын
@@rami8471😊😊
@sathvikasfantasticvlog58672 жыл бұрын
ശരിയാ ഇതുപോലത്തെ ഒരു അമ്മയെ കിട്ടിയത് മോളുടെ ഭാഗ്യം. കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മുക്ക് ഇതുപോലെ ചെയ്തുതരാൻ ആരും ഉണ്ടാവില്ല 😔😔. മോളുടെ അമ്മക്ക് എന്റെ വക ഒരു 😘😘😘😘. നല്ല രസമല്ലേ ഉറക്കം വരും
@rudhras_diary20232 жыл бұрын
shivani is my favorite
@unnimaya2901 Жыл бұрын
Hi shivani chechii ❤️ You're soo lucky❣️😘 lovely mom and daughter 💝
@sayujyarajesh5.a632 Жыл бұрын
Hi
@vijithasiva10162 жыл бұрын
നല്ല ക്ഷമയുള്ള അമ്മയാണ് ശിവ.......
@vishnupriya98712 жыл бұрын
Big fan of shivani & mom ❤️❤️❤️hair care food കൂടെ share ചെയ്യണേ.... Waiting for next videos...
@jubypunnoose7062 жыл бұрын
Mole eee care okke kitaathagumbol oru stage kazhinjaaallll.... Apppo ithinte value ariyum..... Very painful.... So value this moment you R experiencing☺......... N love ur mom
@Dayona_Freeda2 жыл бұрын
Super hair shivani 😍😍😍 Enik shivani ne orupad istha😍😍✨️✨️✨️❤️ Shivande veedu evida?? Shivani uppum mulkum eppozha varnuthe?? Vagram varneee
@luckyos11932 жыл бұрын
Super shiva❤️😘
@jishithasajithjishithasaji36782 жыл бұрын
God bless u sivanikkutty
@rishikeshthoyakkat66902 жыл бұрын
Excellent vlog keep reaching greater highs moola all the very best really amazing stayblessed stay safe 🥰🥰❤❤🥰
@hibakk58447 ай бұрын
ഇതുപോലെ ഒരു മസ്സാജ് കിട്ടാൻ കൊതിച്ചിട്ടുണ്ടോ ഉണ്ടേൽ കമെന്റ് അടി
@Hiux4bcs2 жыл бұрын
ഈ age ൽ പണ്ട് ഒക്കേ എല്ലാവർക്കും നല്ല മുടി ഉണ്ടാകും പ്രതേകിച്ച് ഒന്നും ചെയ്യാതേ തന്നേ
@sowmyarajeshsowmyarajesh91062 жыл бұрын
Correct 👍
@similaarun9862 жыл бұрын
Sheriyann pinneyalle panni varunath
@_anurag_2714_8 ай бұрын
ശിവാനിയയും അമ്മയായും ഇഷ്ട്ടമുള്ളവർ ലൈക് adi 👍💗❤❤👍
@sherlynsimon912 жыл бұрын
So blessed.... ❤️ You have got something which others yearns to have☺️
@divyajijo46112 жыл бұрын
Love you shiva chechii ❤❤❤
@aryasatheesan47692 жыл бұрын
I luv u kaanthari Shiva ❤️❤️❤️💖 uppum mulakilekku vegam varu ❤️ I miss you ❤️
Exam kazhinjo shivani chechi kazhinjal vegam uppum mulakil varu i miss you shivani chechi 👑👑👑👑🍫🍫🍫🍫🍬🍬🍬🍬🍬😍😍😍🥰🥰🥰🥰🥰😍😀😀😀😀😀😀😄😄😄🎂🎂🎂🎂🎂👌👌👌👌👍👍👍👍😃😃💜💜💜🖤🖤🖤💙💙💙💓💓💓♥️♥️♥️🤍🤍🤍🧡🧡🧡🤎🤎🤎🌹🌹🌹💛💛💛❤️❤️❤️💚💚💚😂😂😂🙏🙏🙏😀😀😀😀😄😄😄🤣🤣🤣🤣😊😊😊😊💋💋💋💋🙄🙄😘😘😘🙄🤲🤲🤲🤲😭😭😭
@user-mmdark2 жыл бұрын
ശിവാനിടെ ഈ പ്രായത്തിൽ എനിക്ക് ഇതിലും നല്ല മുടി ഉണ്ടായിരുന്നു, നല്ല നീളവും ഉള്ളും നല്ല കറുപ്പു നിറവും ഉള്ള മുടി..ക്ലിപ്പ് ഒന്നും ഇടാൻ കഴിയില്ല അതുപോലെ ഉള്ളുണ്ടാരുന്നു..അന്നൊന്നും ഞാൻ മുടി ശ്രദ്ധിച്ചിരുന്നും ഇല്ല എന്റെ അമ്മ ഇതുപോലെ പിടിച്ചിരുത്തി എണ്ണ തേച്ചു തരാറ് പോലുമില്ലാരുന്നു..അമ്മക്ക് സമയം കിട്ടുമ്പോൾ മാത്രം ചെയ്തു തരും അത്ര തന്നെ..ഇപ്പോൾ എനിക്ക് മുടിക്ക് നീളം മാത്രമേ ഉള്ളു.. മുടിക്ക് കട്ടിയും നിറവും കുറഞ്ഞു.ആ പ്രായത്തിൽ നന്നായി മുടി വളരും എന്നാണ് ഞാൻ കരുതിയിരുന്നത്..ഇന്ന് മുടി ശ്രദ്ധിക്കാൻ തുടങ്ങിയിട്ടും പഴേത് പോലെ ആവുന്നില്ല 😞
ചെറിയ കുട്ടി ആയിരുന്നപ്പോൾ നല്ലൊരു കൊച്ച് ആയിരുന്നു. ഇപ്പൊ കുറേ ആക്ഷനും ആട്ടവും കുലുക്കവും, പൊങ്ങച്ചം എല്ലാം ഉണ്ട്
@sandraprasad89522 жыл бұрын
Sathyam oru jaada ullapole ....over acting😏
@astlenelson45272 жыл бұрын
🤣
@ambikachelampeta62362 жыл бұрын
സത്യം. ഒരു 7വയസു വരെ നല്ല ഒരു കുട്ടിത്തം ഉണ്ടായിരുന്നു. അതു കഴിഞ്ഞപ്പോൾ അവൾ വലിയ എന്തോ സംഭവം ആണ് എന്നു വിചാരം. ഇതെല്ലാം അമ്മമാർ തുടക്കത്തിൽ നിയന്ത്രിക്കണം