ബയോഫ്ലോക് ചെയ്തു തോറ്റവരും ചെയ്യാൻ ആഗ്രഹിക്കുന്നവരും കാണേണ്ട വീഡിയോ

  Рет қаралды 16,310

SHOJI RAVI

SHOJI RAVI

Күн бұрын

Пікірлер: 31
@waterman3911
@waterman3911 2 жыл бұрын
നിങ്ങളുടെ ഈവീടിയോ എല്ലാ വർക്കും അറിവ് പകർന്നു നൽകി ഒരുപാട് വീടിയോകണണ്ട്നോക്കി പക്ഷെ ഒന്നിനും നിങ്ങളുടെതു പോലെ ഒരുപൂർണതയില്ല നിങ്ങൾ ഇനി യും മറ്റു ള്ളവർ ചതിയിൽ പെടാതെ വീടിയോകൾ ചെയ്ത്കൊണ്ടി രിക്കണം ❤️❤️❤️❤️❤️
@mohanms2086
@mohanms2086 3 ай бұрын
ഇത്രയും, സിംപിളും, വ്യക്തവുമായി വിശദീകരിച്ചു തന്നതിന് വളരെയധികം നന്ദി.....
@Clipperg346
@Clipperg346 2 жыл бұрын
ഇദ്ദേഹത്തിന്റെ lecture വളരെ simple but effective. പരിചയപ്പെടുത്തിയതിനു വളരെ നന്ദി. But തീർച്ചയായും നിഖിൽ ന്റെ സ്ഥലമോ നമ്പർഓ തന്നാൽ അതാണ് ഏറ്റവും worthy. ദയവായി ഒന്ന് ഷെയർ ചെയ്യുമോ Dear Shoji. ഞാൻ biofloc thilappia ചെയ്തു വിജയിച്ചു. But വിലയുടെ കാര്യത്തിൽ തോറ്റുപോയി. ഇനി ചെമ്മീൻ ചെയ്യാൻ വളരെയേറെ ആഗ്രഹിക്കുന്നു. അപ്പോളാണ് shoji അങ്ങയുടെ ഈ വീഡിയോ കണ്ടത്. നിഖിലിന്റെ way of speaking കൂടി ആയപ്പോൾ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടാൻ വളരെ ആഗ്രഹം ഉണ്ട്. Please ഷെയർ his ഡീറ്റെയിൽസ്.....
@user-yn3nm1xu1k
@user-yn3nm1xu1k 9 ай бұрын
വളരെ നല്ല വിവരണം 👍🏼
@sudheeshkumar1420
@sudheeshkumar1420 2 жыл бұрын
ഒരു...കർഷകനെയല്ല....ഒരു... സുഹൃത്തിനെ...കണ്ടതുപോലെ.....!!!!...ഷോജീ.. താങ്ക്സ്...!!!...ഞാനും... ട്രൈ...ചെയ്യും......
@Shojir1986
@Shojir1986 2 жыл бұрын
നിഖിൽ പൊളിയാണ്‌
@sthuthinnarayan487
@sthuthinnarayan487 2 жыл бұрын
ഷോജി ചേട്ടാ നല്ലൊരു വീഡിയോ വളരെ സിംബിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്ന നിഖിൽ ചേട്ടൻ .ഈ ചേട്ടന്റെ fam ഒന്ന് പോയി കാണണം എന്ന് ഉണ്ട് എവിടെആണ് ഇ ഫിഷ് fam എന്ന് ഒന്ന് പറഞ്ഞു തരാവോ പറ്റുമെഗിൽ ആ ചേട്ടനെ condact ചെയ്യാൻ ഉള്ള നമ്പർ കൂടെ ഒന്ന് വേണമായിരുന്നു.....
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Good video 👍🤝
@mersonkv3765
@mersonkv3765 2 жыл бұрын
നിക്കിൽ ചേട്ടന്റ വാക്കുകൾ സിംപിൾ , സത്യ സന്തമായി പറയുന്നു, കൊള്ളാം.
@PrasanthPa-si3qm
@PrasanthPa-si3qm 2 ай бұрын
👍
@SHAFEERMUHAMMED1
@SHAFEERMUHAMMED1 5 ай бұрын
Normal seawater use cheythal water management ith pole thanneyaano cheyyendath.
@masterprasul
@masterprasul 2 жыл бұрын
Open discussion Good to hear.
@treasashijo858
@treasashijo858 Жыл бұрын
Good information
@JEYOVLOGStejasandjyodhis
@JEYOVLOGStejasandjyodhis Жыл бұрын
Number pls 🙏
@spirox1363
@spirox1363 Жыл бұрын
Bro oru 100 litter water I'll ethra prawns idam
@sudheepkavitha8279
@sudheepkavitha8279 2 жыл бұрын
You have good passion
@madhusnair8723
@madhusnair8723 2 жыл бұрын
Nice
@jobmonjacob6466
@jobmonjacob6466 2 жыл бұрын
Shrimp farming with fresh water is possible or not
@meharoofvellathur5326
@meharoofvellathur5326 2 жыл бұрын
Ningalude natil kilok ethra vilayund
@basheermohammed4353
@basheermohammed4353 Жыл бұрын
👍🙏🙏🙏
@madhanamohanankr3233
@madhanamohanankr3233 2 жыл бұрын
ഇദ്ദേഹത്തെ കോൻ ടാക്ട് ചെയ്യാനുള്ള നമ്പർ തരാമോ
@geosunny2838
@geosunny2838 Жыл бұрын
ബ്രോ കോൺടാക്ട് നമ്പർ പോസ്റ്റ്‌ ചെയ്യൂ. ഇല്ലെങ്കിൽ ഈ വീഡിയോ കൊണ്ടു എന്ത് പ്രയോജനം
@anandakrishnan3634
@anandakrishnan3634 2 жыл бұрын
Number kitto pullikarante
@Clipperg346
@Clipperg346 2 жыл бұрын
എവിടെ ഷോജി ഭായ്..... കോൺടാക്ട് നമ്പർ നിഖിൽ ഭായ് ടെ....... ഇങ്ങനെ പോയാൽ ഞങ്ങൾ desp ആകും കേട്ടോ 😊
@sarankumarm9478
@sarankumarm9478 5 ай бұрын
Number please
@fishingmaniaclifestyle3666
@fishingmaniaclifestyle3666 2 жыл бұрын
👍
@nnn-pn5pk
@nnn-pn5pk 2 жыл бұрын
Number please
@nnn-pn5pk
@nnn-pn5pk 2 жыл бұрын
Number please
@nnn-pn5pk
@nnn-pn5pk 2 жыл бұрын
Number please
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 849 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 10 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 849 М.