പോസ്റ്റർ നോക്കാതെ ഫാമിലി മൊത്തം തിയറ്ററിൽ പോയി സിനിമ കാണുന്നുണ്ടാകിൽ അത് സത്യൻ അന്തികാടിന്റെ മാത്രം സിനിമകളാണ്
@rijuthomas70662 жыл бұрын
സത്യം
@theanonymousrider56342 жыл бұрын
ശ്രീനി ചേട്ടന്റെ തഗ്ഗുകളാണ് തഗ്ഗ് മലയാളത്തിൽ പകരം വെക്കാനില്ലാത്ത തഗ്ഗുകൾ 😀♥️
@meenakshiraj63602 жыл бұрын
വരനെ ആവശ്യമുണ്ട് കഴിഞ്ഞ് വേറെ ഒരു സിനിമയും തീയറ്ററിൽ പോയി കണ്ടില്ല. ഇനി മകൾ കാണാൻ പോകണം😍💓
@Rose-co4og2 жыл бұрын
Apo RRR?
@vidhyaanoob89922 жыл бұрын
എന്റെ എക്കാലത്തെയും ഫേവറേറ്റ് സംവിധായകൻ. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇന്നും, എന്നും ഏറെ പ്രിയപ്പെട്ടവയാണ്. ഇനിയും പ്രേഷകമനസുകളിൽ ഒത്തിരി ഓർമ്മകൾ സമ്മാനിക്കുന്ന സിനിമകൾ ചെയ്യാൻ അങ്ങേക്ക് സാധിക്കട്ടെ. Love you sir🥰😍👍
@swaminathan13722 жыл бұрын
കുടുംബമായി ധൈര്യമായിട്ട് തീയറ്ററിൽ പോയി ടിക്കറ്റെടുക്കാവുന്ന ചിത്രങ്ങളുടെ സംവിധായകൻ...🙏🙏🙏
@sj84832 жыл бұрын
സ്റ്റാൻഡേർഡ് ഉള്ള പടം എടുക്കുന്ന സംവിധായകരിൽ ഒരാൾ🥰🥰
@orangekingmaker46422 жыл бұрын
പകരം വെക്കാനില്ലാത്ത ഞങ്ങടെ സ്വന്തം സത്യേട്ടൻ ❤️❤️❤️
@anjalysadasivan89772 жыл бұрын
Achanum monum koode nikunne kanditte othiri istapettu love to see u both
@satharjackland18062 жыл бұрын
കട്ട വെയ്റ്റിങ്... ജയറമേട്ടന്റെ സിനിമയ്ക്കായി.... ഇത് സൂപ്പറാകും✌️💜😍
@ajithknair52 жыл бұрын
ജയറാം, ശ്രിനിവാസൻ ഡയലോഗ് മോഡുലേഷൻ സൂപ്പർ
@VargheseSajeesh2 жыл бұрын
Nammude Swantham "Sought After Director"! Look at his success ratio. You can love or hate him, but can't ignore. So looking forward to "Makal"! And Yes - Achu is coming back as a Pretty Mom!
@athiraelgin98232 жыл бұрын
MeeraJasmine 🥰❤️❤️
@shaheemmaranchery4432 жыл бұрын
*അന്നും ഇന്നും എന്നും സത്യൻ അന്തിക്കാട് സാർ ഇഷ്ടം. കാരണം നാടോടിക്കാറ്റ്, സന്ദേശം, കളിക്കളം, മഴവിൽക്കാവടി, ഗോളാന്തരവാർത്ത, പൊന്മുട്ടയിടുന്ന താറാവ്, അർത്ഥം,കനൽക്കാറ്റ്, പട്ടണ പ്രവേശം,വരവേൽപ്പ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, വിനോദയാത്ര, സന്മനസ്സുള്ളവർക്ക് സമാധാനം,കൊച്ചു കൊച്ചു സന്തോഷങ്ങൾ, വീണ്ടും ചില വീട്ടുകാര്യങ്ങൾ,മനസ്സിനക്കരെ,യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,കഥ തുടരുന്നു, ഞാൻ പ്രകാശൻ etc എന്നീ സിനിമകൾ എത്ര തവണ കണ്ടെന്നു പോലും അറിയില്ല😘🥰❤️*
@basiljoy97802 жыл бұрын
രസതന്ത്രം
@musichealing3692 жыл бұрын
മുകളിലുള്ള ലിസ്റ്റ് ശ്രദ്ധിക്കുക...ശ്രീനിവാസൻ എന്ന എക്കാലത്തേയും ജീനിയസ് തിരക്കഥാകൃത്ത് ഇല്ലെങ്കിൽ സത്യൻ അന്തിക്കാട് വെറും സീരിയൽ സംവിധായകൻ
@basiljoy97802 жыл бұрын
@@musichealing369 അങ്ങനെ പറയുന്നതിൽ കാര്യം ilaa, പിൻഗാമി, മനസ്സിനിക്കര,vinodayatra, രസതന്ത്രം, ഇങ്ങനെ hit ആയ പലതും ശ്രീനിവാസൻ alaa
@afrozafroz70592 жыл бұрын
അച്ചുവിന്റെ അമ്മ
@aparnas94612 жыл бұрын
adutha satyan sir inte cinemayil enikkum oru bhaagam aakan thonnunnu...bhayankaramaayitt abhinaya vaasana ullayaalonnumalla..ennaalum ningalokke work cheyunna reethi enikk nalla ishtaanu...ningal parayunna kadhakalum manoharavum nishkalankathayum ulllathaanu..
@kavithaajith41002 жыл бұрын
കണ്ടു... നന്നായിട്ടുണ്ട്...
@sinojjohn9762 жыл бұрын
K. P. A. C lalitha chechi ennu jeevichirunengil....Theerchayayum ee film il undayane...🙏🙏
@akshay56722 жыл бұрын
My favourite director in malayalam Sathyan Anthikad🥰🤩
@LiveintheMoment242 жыл бұрын
Enthokke mass action padam vannalum, Family movie cheyyanam engil satyan sir thanne venam...🥰
@akhilaravind37412 жыл бұрын
Hi Anoop...all the best for all your projects....I am big fan of Sathyan uncle's movies and now yours too...all are so realistic and next to us feel....Arun Anthikadanodu anweshanam parayanam...JMC friend...
@hasheemparammel93412 жыл бұрын
പടം ഹിറ്റ് ആകും ഉറപ്പ് 👌👌👌👌
@rahulshaji30692 жыл бұрын
സത്യൻ അന്തിക്കാട് ❤️
@poojas23002 жыл бұрын
Waiting for this film ❤️
@dinilkumar95822 жыл бұрын
Ithu Polikkum!
@arshamadhu66142 жыл бұрын
❣️🔥anoopetta
@afrozafroz70592 жыл бұрын
Epaya release
@silpajanakaraj82392 жыл бұрын
👍👏👏👏 waiting ❤️
@abhilashd20612 жыл бұрын
Meera jasmine🥰🥰🥰
@rajeevk55742 жыл бұрын
Evergreen super hit combo..... Sathyan anthikkad-jayaram 👍
@vidhyashree62372 жыл бұрын
Hi
@Gogreen7days2 жыл бұрын
കൂതറ പടങ്ങൾ ഇറക്കില്ല എന്ന് എനിക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന only one director Malayalam industryil ഉള്ളത് ഇദ്ദേഹം മാത്രമാണ്
@SIp562 жыл бұрын
ഇനി തീയറ്ററിൽ ഒരു സിനിമ കണ്ടേക്കാം...
@George-tk9hp2 жыл бұрын
All the best anoop
@nijojohnyjohny79812 жыл бұрын
കുറുക്കന്റെ കല്യാണം മുതൽ ഞാൻ പ്രകാശൻ വരെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട് എനിക്കു അതിൽ 2സിനിമ ഒരുപാട് ഇഷ്ടമാണ് (അപ്പുണ്ണി -മണ്ടന്മാർ ലണ്ടനിൽ )
@medlife94312 жыл бұрын
Waiting
@sajithksajeev89442 жыл бұрын
waiting
@rageeshnair85982 жыл бұрын
Best wishes Makal Team 👍
@Dreem19902 жыл бұрын
സിനിമ ഇറങ്ങുബോ ഇതൊക്കെ റിവ്യൂ ഇട്ട് നശിപ്പിക്കാൻ വരല്ലേ..ചിലപ്പോൾ റിവ്യൂ കണ്ടു സിനിമ കാണാൻ പോലും നിങ്ങൾ അവസരം കൊടുക്കില്ല.. ഇതൊരു നല്ല പടം ആകട്ടെ ഇങ്ങനെ വൈറ്റിംഗ് ❤️❤️❤️❤️❤️
@30sreekanth2 жыл бұрын
Sathyan Anthikkad😍
@JustForFUN-ni8xl2 жыл бұрын
Waiting for family entertiner ❤❤❤❤
@sreekumarchandrakanthan65072 жыл бұрын
മാമൂക്കോയ ?????സത്യേട്ടാ👏👍
@SanjuJacob2 жыл бұрын
👍
@anitta_anna79462 жыл бұрын
♥️❤️♥️
@krishnakumarkp47602 жыл бұрын
Waiting for the Family saga👌👌👌
@remeshoman19712 жыл бұрын
Super,
@praveenmp9962 жыл бұрын
Supet
@ksk48312 жыл бұрын
ഗ്രാമീണ ബംഗിയുള്ള ചിത്രം കാണണമെങ്കിൽ സത്യൻ തന്നെ വേണം
@selvamuthazhagan68142 жыл бұрын
👍❤😍
@cmcfaseeh92722 жыл бұрын
Feel good making vedio
@suhailahmed70362 жыл бұрын
❤❤❤❤
@binusivaramapillai39192 жыл бұрын
വെയ്റ്റിംഗ്
@srjsooraj2 жыл бұрын
Classic
@frebingeorge38602 жыл бұрын
Ini valla parathiyundeghil purathoru kambhi valachu thukkiyittunde.ezhuthi athil koluttiyittamadhi.ithupolulla prasnaghalkku sadharanayayi aalukal ighaneya cheyyaru.
@sweetyjoy50272 жыл бұрын
Oru chane kittan ndha ipa cheya 🥺
@jerinnj19992 жыл бұрын
Meerajasmine kanda Amma aanen parayilla cheechi aanene parayoo Allege achivinte ammayil parayumnpole just friends
@abhilashvs13152 жыл бұрын
ഇതു കലക്കും
@sathypadmakuar23462 жыл бұрын
Ok
@devinkaarloosepadaveedan20292 жыл бұрын
Coming back jayaram
@aneeshmathew38392 жыл бұрын
Neslen life sucees
@sujiths49032 жыл бұрын
മീര ജാസ്മിൻ welcome back.. സ്വയം എന്തോ അഭിനയ സിംഗം ആണെന്ന് പറഞ്ഞു നടക്കുന്ന കുറച്ച് വാണങ്ങൾ ഉണ്ട് മേക്കപ്പ് ഇടാത്ത സ്വയം പൊങ്ങി അക്ക, എല്ലാ സിനിമയിൽ overdramatic ആയ വേറെ ഒരു അക്കൻ, ഇവർക്കൊക്കെ മീര ഒരു വെല്ലുവിളി ആയിരിക്കും തീർച്ച
@@sajidne7114 മഞ്ജുവിനു stardomo? 🤣.. ചുമ്മാ തള്ളല്ലേ സേട്ടാ.. south ഇന്ത്യയിൽ തന്നെ ഇപ്പോൾ stardom ഉള്ളത് നയൻതാരക്ക് മാത്രം ആണ്. മഞ്ജുവിന്റെ stardom ഒക്കെ വെറും ഓവർ റേറ്റഡ് അല്ലെ. തിരുച്ചു വന്നിട്ട് അഭിനയിച്ചതിൽ വെറും വിരലിൽ എണ്ണാവുന്ന സിനിമ മാത്രം വിജയിച്ചിട്ടുള്ളു ബാക്കി എല്ലാം ആവറേജ് or ഫ്ലോപ്പ്. Lucifer മോഹൻലാൽ എന്നാ നായകന്റെ സിനിമ ആണ്.. അല്ലാതെ കിട്ടിയ stardom , ദിലീപിനോടുള്ള വെറുപ്പ് മഞ്ജുവിനോടുള്ള സ്നേഹവും ആരാധനയും ആയി മാറിയത് ആണ്.. അല്ലാതെ ഒരു stardom ഒന്നും അല്ല.. മുൻപ് സിമ്രാൻ ആണ് high stardom position നിന്ന ഒരു നായിക ഇപ്പോൾ നയൻതാര