ഷോപ്പിങ് vlog നന്നായിട്ടുണ്ട് നല്ല shop തന്നെയായിരുന്നു അത് സാധനങ്ങളൊക്കെ നന്നായിട്ട് വൃത്തിയായിട്ട് ആ Shop ൽ ഇരിക്കുന്ന കണ്ടപ്പോൾ തന്നെ മനസിന് ഒരു സന്തോഷം Shopping ന് പോകുമ്പോൾ മക്കളെയും കൊണ്ട് പോകുന്നത് ഒരു കടമ്പ തന്നെയാണ് 😂 ആ ഷോപ്പിങ്ങ് മാൾ മുഴുവനും അവർ അരിച്ചു പെറുക്കും