Shops & Commercial Establishment Workers Welfare Fund Board |ലഭിക്കുന്ന ആനുകൂല്യങ്ങൾ അറിയേണ്ടതെല്ലാം

  Рет қаралды 26,222

dcb media

dcb media

Күн бұрын

Workers Welfare Fund Board was formed, aiming the well-being and relief of self employed as well as the employees who comes under the Kerala shops and Commercial Establishment Act of 1960.It also focuses on awarding pension to these employees and thereby ensuring their welfare.. Shops & Commercial Establishment Workers Welfare Fund Board
1960 -ലെ കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല് എസ്റ്റാബ്ളിഷ്മെന്റ്സ് ആക്ടിന്റെ പരിധിയില് വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സ്ഥാപനമാണിത് അംഗങ്ങൾക്ക് വേണ്ടി ഒട്ടനവധി ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ട്
#pension
#kshemanidhi
#kshemapension
#rationcard
#dcbmedia
#welfare_board
Disclaimer:
This video is just to pass information which seems to be useful for viewers and Subscribers. It will be the responsibility of the viewers to ensure the exactness of the information shared and its genuinity , In order to make the best decision that suits your own needs, you must conduct your own research. Investment decisions are subject to own analysis and decisions.
To watch other videos pls click below links
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ
• പോസ്റ്റ് ഓഫീസ് നിക്ഷേപ...
Norka Roots Loan upto 30 Lakhs
• പ്രവാസികൾക്ക് 30 ലക്ഷം...
Aroghya Sanjeevani Health Insurance
• ആരോഗ്യ സഞ്ജീവനി ഇൻഷുറൻ...
Mudra Loan l മുദ്ര ലോൺ എങ്ങനെ കിട്ടും
• മുദ്ര ലോൺ എങ്ങനെ ലഭിക്...
സൗജന്യ തൊഴിൽ പരിശീലനവും വായ്പ സഹായവും
• സൗജന്യ തൊഴിൽ പരിശീലനവു...
എളുപ്പത്തിൽ ഇനി വിദ്യാഭ്യാസ വായ്പ
• എളുപ്പത്തിൽ ഇനി വിദ്യാ...
Sukanya Samridhi Yojana Malayalam
• Sukanya Samriddhi Yoja...
Post office Monthly Income Scheme
• പോസ്റ്റ് ഓഫീസ് മാസവരുമ...
Public Provident Fund
• Public Provident Fund ...

Пікірлер: 34
@christochiramukhathu4616
@christochiramukhathu4616 3 жыл бұрын
ഇതിന്റെ ക്ഷേമ നിധി Online അടയക്കാൻ ഞാൻ കുറെ നാളായി ശ്രമിക്കുന്നു. Official Site ൽ ചെന്നാൽ കുറെ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മുഖത്തിന്റെ Photo കാണാമെന്നല്ലാതെ, ഉപഭോക്താക്കൾക്ക് എന്തെങ്കിലും ഗുണമുള്ള കാര്യം (വിഹിതം online അടയക്കുക പോലെയുള്ള സൗകര്യങ്ങൾ) ഒന്നും തന്നെ ഇല്ല. ഉള്ള Linkകൾ ഒന്നും Work ചെയ്യുന്നില്ല. എന്നാൽ സ്ഥാപനത്തിന്റെ Registration online അടയക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ഞാൻ അതിനെക്കുറിച്ചല്ല, ക്ഷേമനിധി അടയക്കുന്നതിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ സർക്കാരിന്റെ ഭൂരിപക്ഷം സംവിധാനങ്ങൾ എല്ലാം 50 വർഷം എങ്കിലും പിറകിലാണ്.
@kidukkachi7500
@kidukkachi7500 2 жыл бұрын
Sooper
@ronyraphael1291
@ronyraphael1291 2 жыл бұрын
ഇന്നു വിളിച്ചു ചോദിച്ചപ്പോൾ (11-2022) പ്രതിമാസം 40 രൂപ മാറ്റി 100 രൂപ ആക്കിയിട്ടുണ്ട് എന്ന് പറഞ്ഞു
@naveenrajesh286
@naveenrajesh286 3 жыл бұрын
Kshemanidhi ullavarkku esi aanukoolyam kittumo
@filimstory1995
@filimstory1995 4 жыл бұрын
Veedu vaikaan anthelum dana sahayam undo
@SUDHAMANIB-pr9lm
@SUDHAMANIB-pr9lm 10 ай бұрын
Shemanithi online adakkunna link onnu parayamo
@rajik159
@rajik159 3 жыл бұрын
പന്ത്രണ്ടു വർഷമായി ഒരു ചെരുപ്പ് കടയിൽ സെയിൽസ് ഗേൾ ആയി ഞാൻ ജോലിക്ക് വരുന്നു. ചിലപ്പോഴൊക്കെ ആയാൾ പറയും പൊയ്ക്കൊള്ളാൻ. ഇത്രയും കാലം നിന്നതിനു തൊഴിലാളിയായ ഞങ്ങൾക്ക് ഒരു പരിരക്ഷയും ഇല്ലേ. ഞാൻ മാത്രമേ ഉള്ളൂ തൊഴിലാളി ആയിട്ട് അതിന്റെ ആനുകൂല്യമൊന്നും ഇല്ല. എല്ലാദിവസവും ജോലിക്ക് വരുന്നു എന്നുമാത്രം. ഞങ്ങൾക്കും ഒരു താങ്ങായ് ലേബർ ഉണ്ടാവണം
@sweetyantony6474
@sweetyantony6474 3 жыл бұрын
ഡ്രൈവർമാർക്ക് ക്ഷേമനിധി ഉണ്ടോ? ഉണ്ടെങ്കിലും എങ്ങനെ ആണ് രെജിസ്ട്രേഷൻ ചെയ്യേണ്ടത്?
@nobyjohn3092
@nobyjohn3092 4 ай бұрын
Ethra amount aanu pension??
@vineshvinu5210
@vineshvinu5210 Жыл бұрын
2003 ൽ അംഗമായത് ആണ് ഞാൻ 2041 ലേ പെൻഷൻ ആകു അതിന് മുന്നേ ഞാൻ അടച്ച പണം തിരികെ കിട്ടാൻ എന്തെങ്കിലും വഴി യുണ്ടാ ക്ഷേമനിധി ഇനി വേണ്ട എന്നു വെക്കാം
@JagathytbJagathytb-l9w
@JagathytbJagathytb-l9w Жыл бұрын
Ammakku 61vayassayi ethuvarekittiyittilla
@shijushiju9125
@shijushiju9125 2 жыл бұрын
🙏🙏🙏🙏
@JoseJose-vf4mm
@JoseJose-vf4mm Жыл бұрын
2013ൽ നിർമാണ തൊഴിലാളി പെൻഷൻ പറ്റിയ ആളാണ് ഞാൻ... 2021 മുതൽ പെൻഷൻ കൊടുക്കന്നതിൽ ബോർഡിന്ന് പിഴവ് വന്നു തുടങ്ങി ഇപ്പേൾ 13 മാസത്തെ പെൻഷൻ കിട്ടാനുണ്ട് അതിനെ പറ്റി ഈ പറയുന്ന മീഡിയക്കാർ ഒന്നാം തന്നെ പറയുന്നില്ല സാമൂഹ്യ പെൻഷനെ പറ്റി പറയും ഇതാ നാളെ ബേങ്കിൽ 6400 കയറും എന്ന് പറയാൻ വലിയ മിടുക്ക് കാണിക്കും ഇവരുടെ വാക്ക് കേട്ട് ചതിയിൽ കുടുങ്ങിപ്പോയി
@pmsbar3796
@pmsbar3796 3 жыл бұрын
Online ആയി ഗഡു അടക്കാമോ
@vkvarghese9988
@vkvarghese9988 5 ай бұрын
now it is 100 rs / month
@shbhonair4080
@shbhonair4080 2 жыл бұрын
2020 മുതൽ ഞങ്ങൾ സ്കീമിൽ ചേർന്നതാണ് വർഷത്തിൽ രണ്ട് തവണ 600 രൂപ വച്ച് വർഷത്തിൽ 1200 രൂപ ഏജന്റ് മുഖാന്തരം ഞങ്ങൾ അടയ്ക്കുന്നുണ്ട് ഇപ്പോൾ ഞങ്ങടെ വയസ്സ് 61 ആകാൻ പോകുന്നു ഏജന്റ് പാസ്ബുക്ക് തന്നില്ല ഞങ്ങടെ പൈസയും തരുന്നില്ല നിങ്ങൾക്ക് പെൻഷൻ ഇല്ലെന്നാണ് പറയുന്നത് ഫോൺ ചെയ്താൽ എടുക്കത്തില്ല ഒരു വിവരവുമില്ല ഞങ്ങൾ എന്തു ചെയ്യണം
@reshmyramesh8799
@reshmyramesh8799 3 жыл бұрын
Hi ...if we change companies do we need carry forward previous registration no on peedika website when we join new employer...pls clarify
@dcbmedia
@dcbmedia 3 жыл бұрын
please contact kshemanidhi board
@statuscorner1550
@statuscorner1550 3 жыл бұрын
ഇപ്പോൾ 50 രൂപയല്ലേ അടക്കേണ്ടത്. അപ്പോൾ ആനുകൂല്യം കൂടില്ലേ
@abhiramysabarinath6388
@abhiramysabarinath6388 3 жыл бұрын
Njan Atal pension Yogana enna schemil member aanu enikku Unorganised works wefareboard il member aagn kazhiyumo
@tonythomas1330
@tonythomas1330 3 жыл бұрын
Online payment cheyan pattumo
@annijoseph7863
@annijoseph7863 2 жыл бұрын
62 വയസായ ട്ടും െപൻ തു ഇതു വെരെ കിട്ടിയിട്ടില്ല
@Velupillai-o4k
@Velupillai-o4k 3 ай бұрын
Uoopikkaven DD iyanu
@rajeshkr7033
@rajeshkr7033 3 жыл бұрын
ഞാൻ ആദ്യം abad builders ൽ ആണ് ജോലി ചെയ്തത് അവിടെ എനിക്ക് ക്ഷേമനിധി എല്ലാ മാസവും പിടിക്കുമായിരുന്നു പിന്നെ ഞാൻ വേറെ ഒരു കൊറിയർ കമ്പനിയിൽ ആണ് ഇപ്പോൾ വർക് ചെയ്യുന്നത് എനിക്ക് ഇവർ ക്ഷേമനിധി വിഹിതം അടക്കുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കാൻ പറ്റും, ഇപ്പോൾ അടക്കുന്നില്ല എങ്കിൽ ഞാൻ എന്ത് ചെയ്യണം, എനിക്ക് വീണ്ടും തുടർച്ച യായി അടക്കാൻ പറ്റുമോ
@satheesantk5579
@satheesantk5579 4 ай бұрын
വിവശ വിവരങ്ങൾ
@suseelakumarip269
@suseelakumarip269 4 жыл бұрын
13 വർഷം അടച്ചു. ഇപ്പോൾ 54 വയസു കഴിഞ്ഞു. ഇപ്പോൾ ജോലീന്നു പിരിച്ചുവിട്ടു. ഈവയസിൽ വേറെഎങ്ങും ജോലികിട്ടില്ല ഇനി എന്തുചെയ്യണം.
@muziclab90
@muziclab90 3 жыл бұрын
ക്ഷേമനിധി ബോർഡുമായി ബന്ധപ്പെടുകയേ വഴിയുള്ളൂ.. ഇവർ വീഡിയോ ഇടും സംശയങ്ങൾക്ക് അധികം മറുപടി കൊ ടുക്കുന്നത് കാണാറില്ല.. വീഡിയോ ഇടലും ഒരു വരുമാനമാർഗ്ഗമാണല്ലോ👍
@suseelakumarip269
@suseelakumarip269 3 жыл бұрын
ചെന്നു ചോദിച്ചപ്പോൾ അവർപറഞ്ഞത് റിലീവിംഗ് ഓർഡർ കൊണ്ടുവന്നാൽ സ്വയംപണമടക്കാം എന്നാണ്. പിരിച്ചുവിട്ടടത്തൂന്നു റിലീവിംഗ് ഓർഡർ അവർതരുമോ. സാമാന്യബുദ്ധിയുള്ളവർക്കറില്ലെ കിട്ടില്ല എന്ന്. ഒന്നുസഹായിക്കാൻ അവർവിചാരിച്ചാൽമതി. പക്ഷെ അവർ ചെയ്യില്ല.
@muziclab90
@muziclab90 3 жыл бұрын
@@suseelakumarip269 അവർ നിയമം പറയും ഇവർക്കു മുകളിലും ഉദ്യോഗസ്ഥർ ഉണ്ടല്ലോ മന്ത്രിക്ക് നേരിട്ട് പരാതി അയക്കാം.. തീർച്ചയായും നടപടി ഉണ്ടാകും👍
@suseelakumarip269
@suseelakumarip269 3 жыл бұрын
@@muziclab90 പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കംമ്പ്ളേന്റ് കൊടുത്തിരിക്കയാണ് ഇപ്പൊകോടതിൽവരെ എത്തിനിൽക്കുകയാണ്
@muziclab90
@muziclab90 3 жыл бұрын
@@suseelakumarip269 അത് അതിന്റെ വഴിക്ക് നടക്കട്ടേ ചേച്ചി.. സത്യമേ എന്നും വിജയിക്കു❤️
@shamsu2830
@shamsu2830 Жыл бұрын
60വയസ് വരെ shemanidiyil cash അടച്ചിട്ട് പെൻഷൻ ചൊതിച്ചപ്പോ പറയുകയാ വാർധക്യ പെൻഷൻ വഗുനുണ്ടെഗിൽ നിങ്ങൾക്ക് കിട്ടില്ല എന്ന് വേണമെങ്കിൽ അടച്ച cash തിരിച്ച് മെടിച്ചോ എന്ന് ..പിന്നെ എന്തിനാ shemanidi എന്ന് പറഞ്ഞു പാവങ്ങളെ പറ്റിച്ചത്...
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Mazha Peyyunnu Maddalam Kottunnu | Mohanlal, Sreenivasan - Full Movie
2:09:44
БУБОНИК двигается по городу 😄
0:18
БУБОНИК
Рет қаралды 115 М.
Самая странная тачка с Аэродрома
44:20
Автосалон Синдиката
Рет қаралды 2 МЛН
Ремонт BMW 535i GT молотком и зубилом!
52:57
ИЛЬДАР АВТО-ПОДБОР
Рет қаралды 2,5 МЛН
КамАЗ VS SCANIA.
1:01
ToG#DriveR
Рет қаралды 724 М.
This Is So Expensive 🤣
0:13
Nodo Khutsishvili
Рет қаралды 22 МЛН
Стильный ЖУК своими руками за 2 дня!
31:23
Девчонки Синдиката
Рет қаралды 1,1 МЛН