Shoukath Mash Speech Malayalam നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടേതല്ല ! SoulPost

  Рет қаралды 17,048

SoulPost

SoulPost

Күн бұрын

Пікірлер: 59
@kunjustories
@kunjustories 3 жыл бұрын
ദീപ ഇങ്ങനെയാണ് അഭിമുഖം നടത്തേണ്ടത് ഇടക്ക് കയറാതെ ശ്രോതാവായിരുന്ന് അവതരിപ്പിച്ചതിന് ❤️❤️❤️ ശ്രദ്ധിക്കപ്പെടാൻ മൗനവും നല്ല മീഡിയം ആണന്ന് കാണിച്ചതിന് ❤️ ( വീഡിയോ മുഴുവൻ കണ്ട ശേഷം ആര ഈ അവതാരക എന്നു നോക്കാൻ ടൈറ്റിലിലേക്ക് തിരിച്ചു വന്ന് പേര് വായിച്ച ചിന്തയിൽ നിന്ന് കുറിച്ചത് ) 👍👍
@mrssajithaanil
@mrssajithaanil 3 жыл бұрын
മാഷിന്റെ സംസാരം ഏറെ ശാന്തമായ ഒന്ന്. കണ്ണടച്ചു കേട്ടിരിക്കാൻ ഏറെ സ്വസ്ഥം. പക്ഷേ എല്ലാറ്റിനോടും പൂർണ്ണമായ യോജിപ്പില്ല. മാഷ് പറഞ്ഞതു പോലെ തന്നെ.. ചില ചോദ്യങ്ങൾ, അല്ലെങ്കിൽ പരസ്പരം സംവദിക്കുന്നതിലൂടെ എനിക്കൊരുപക്ഷേ തിരുത്താനോ മനസ്സിലാക്കാനോ ആകുന്ന ചിലത്. നന്ദി നിറയേം. നന്മകൾ🙏🙏
@jimmicherian1
@jimmicherian1 3 жыл бұрын
Parenting....Khalil Gibran's poem explained.... Accept individuality in each and every personality to develop them 💕 is the real parenting .... !!!!
@SoulPost
@SoulPost 3 жыл бұрын
thank you
@rajanpm1
@rajanpm1 4 жыл бұрын
പ്രതീക്ഷയുണർത്തുന്നു സുഹൃത്തേ നിങ്ങളുടെ ഓരോ വാക്കുകളും ഒരു പാടു നന്ദി
@SoulPost
@SoulPost 4 жыл бұрын
thanks for the good words
@subashsadasivan9735
@subashsadasivan9735 3 жыл бұрын
Sri Shoukath's point are spot on. Absolutely 💯% in agreement. They come from the roots of Sree Narayana Guru...and possibly J.Krishnamurti🙏
@preethyaniruddhan
@preethyaniruddhan 3 жыл бұрын
നല്ല അറിവ്.. നന്ദി മാഷേ 🙏
@indusreenivasan6382
@indusreenivasan6382 3 жыл бұрын
Beautiful..... This thought couldn't have been put forward in a better manner.... Thank you soooo much Sir for your guidance. All of us parents keep struggling and striving to give the best to our kids not knowing exactly whether we are on the right track.
@SoulPost
@SoulPost 3 жыл бұрын
thanks
@rtoupdates
@rtoupdates 3 жыл бұрын
നല്ല ക്ലാസ്....♥♥♥ പക്ഷെ തുടക്കത്തിലെ പൊട്ടനെന്നാല്‍ വ്യക്തിത്വമില്ലാത്തവനാണ് എന്ന രീതിയിലുള്ള പരാമര്‍ശത്തോട് വിയോജിപ്പാണ്....
@madhusoodhanan1263
@madhusoodhanan1263 3 жыл бұрын
വളരെ പ്രസക്തം.. ഇന്ന് parents ചെയ്യാത്തതും ചെയ്യേണ്ടതും ആയ കാര്യങ്ങൾ കുറച്ചു സമയത്തിനുള്ളിൽ പറഞ്ഞു.. 40 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഒരുപോലെ കാണുന്നത്????? ആ പോട്ടെ
@thajuh850
@thajuh850 2 жыл бұрын
Very very good speech Thank you sir
@abdulsalam-yc4tf
@abdulsalam-yc4tf 3 жыл бұрын
വളരെ സത്യസന്ധമായ, സത്യമായ വാക്കുകൾ ❤️
@SoulPost
@SoulPost 3 жыл бұрын
Thank you
@shakirashakirac2568
@shakirashakirac2568 3 жыл бұрын
Nalla speech thanks for talks
@Anieanns
@Anieanns 4 жыл бұрын
Heard this talk at the right time..thank you mashe...♥️
@SoulPost
@SoulPost 4 жыл бұрын
You are so welcome
@DrMarinPrince
@DrMarinPrince 3 жыл бұрын
Very insightful. Thank you for sharing
@sunilkumarck
@sunilkumarck 3 жыл бұрын
Thanks for this invaluabe gems of Wisdom...
@seethalababu
@seethalababu 3 жыл бұрын
Very good information and Nice speech about Parenting 👌👌👏👏
@omanaroy8412
@omanaroy8412 3 жыл бұрын
Very very good speech thanks thanks thanks
@aleyammamathew2213
@aleyammamathew2213 3 жыл бұрын
Very valuable message , definitely this will help the parents to love their children .
@SoulPost
@SoulPost 3 жыл бұрын
thank you
@anasmumthas
@anasmumthas 3 жыл бұрын
നല്ല ഒരു മറുപടിയും
@anjuantony3546
@anjuantony3546 3 жыл бұрын
Exactly true everything
@maheshdv7805
@maheshdv7805 3 жыл бұрын
നന്ദി മാഷേ 🙏
@MuhammadIrshad-dl9xk
@MuhammadIrshad-dl9xk 3 жыл бұрын
Great thoughts
@psycho_explorer
@psycho_explorer 3 жыл бұрын
നല്ല വാക്കുകൾ
@remadevinatarajapillai5865
@remadevinatarajapillai5865 4 жыл бұрын
❤️🙏
@dhanyadominic8259
@dhanyadominic8259 3 жыл бұрын
Variety 👍
@dalysaviour6971
@dalysaviour6971 4 жыл бұрын
താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് വിയോജിപ്പുണ്ട് സുഹൃത്തേ... 40 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരും ഇല്ലാതായാൽ ഈ ലോകം മനോഹരം ആകുമെന്ന് പറഞ്ഞതിനോട്.... തീർത്തും വിയോജിപ്പുണ്ട്!! നായയെ കണ്ടാൽ കല്ല് എടുക്കാത്ത കുട്ടികളെ വളർത്തുന്നത് അവരുടെ മുതിർന്ന തലമുറ തന്നെയല്ലേ...... ഞാൻ എല്ലാ പ്രായത്തിലുള്ളവരെയും ബഹുമാനിക്കുന്നു.. (സ്വന്തം കുഞ്ഞിനെ പാറമേൽ വലിച്ചെറിഞ്ഞ അമ്മമാരുള്ള ലോകമാണ് ഇത്. എന്തായാലും ആ അമ്മയുടെ പ്രായം 40 അല്ല തീർച്ച.) കുട്ടികൾ ഏറ്റവും ശ്രദ്ധിക്കുന്നത് അവരുടെ പ്രായമായ grandparentsന്റെ വാക്കുകളെയാണ്. അവരൊക്കെ ഇല്ലാതായാൽ ഒരുപക്ഷേ നാളെ എന്താകും ⁉️
@minshiyaminu3004
@minshiyaminu3004 3 жыл бұрын
💯
@jollysamson5074
@jollysamson5074 4 жыл бұрын
Valuable talk thanku sir
@SoulPost
@SoulPost 4 жыл бұрын
thank u ❤
@ArjunRaj-sf5nv
@ArjunRaj-sf5nv 4 жыл бұрын
Another great talk ❤️
@SoulPost
@SoulPost 4 жыл бұрын
Glad you think so!
@seenathanfar9561
@seenathanfar9561 4 жыл бұрын
Great speech 👌👌❤️❤️
@SoulPost
@SoulPost 4 жыл бұрын
thank u😍
@sajitharafeek1434
@sajitharafeek1434 3 жыл бұрын
Wowwww👏👏👏👏👏
@aravindkeralassery1939
@aravindkeralassery1939 3 жыл бұрын
Good 🙏
@filmora757
@filmora757 4 жыл бұрын
Shared it. Good one
@SoulPost
@SoulPost 4 жыл бұрын
Thank you so much
@selfdefenceacademy7353
@selfdefenceacademy7353 3 жыл бұрын
Nice
@raniroy5522
@raniroy5522 3 жыл бұрын
👌👌👌🙏🙏
@firegarden183
@firegarden183 3 жыл бұрын
🙏🏻🙏🏻🌹🌹🙏🏻🙏🏻
@jeseelamusthafajeseelamust8834
@jeseelamusthafajeseelamust8834 3 жыл бұрын
Mashe nannayindu
@SoulPost
@SoulPost 3 жыл бұрын
thank you
@leenamathew8223
@leenamathew8223 3 жыл бұрын
Very informative
@universal_citizen
@universal_citizen Жыл бұрын
" നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളല്ല. ജീവിതത്തിന് അതിനോടു തന്നെയുള്ള അഭിനിവേശത്തിന്റെ പുത്രന്മാരും പുത്രികളുമാണ്. നിങ്ങളിലൂടെയാണ് വന്നതെങ്കിലും നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമുണ്ടെങ്കിലും നിങ്ങളുടേതല്ല. നിങ്ങളുടെ സ്നേഹം അവർക്ക് നൽകാം. എന്നാൽ ചിന്തകൾ വേണ്ട. അവർക്ക് അവരുടേതായ ചിന്തകളുണ്ട്. അവരുടെ ശരീരങ്ങളെ നിങ്ങൾക്ക് വീടുകളിലടച്ചിടാം. എന്നാൽ അവരുടെ ആത്മാവിനെ അവിടെ തളക്കാനാവില്ല. സ്വപ്നങ്ങളിൽ പോലും നിങ്ങൾക്ക് സന്ദർശിക്കാനാവാത്ത നാളെയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാവ് വസിക്കുന്നത്. നിങ്ങൾക്ക് അവരെപ്പോലെയാകാൻ ശ്രമിക്കാം. എന്നാൽ അവരെ നിങ്ങളെപ്പോലെയാക്കാൻ ശ്രമിക്കേണ്ട. എന്തുകൊണ്ടെന്നാൽ ജീവിതം പിന്നിലോട്ടൊഴുകുന്നില്ല. ഇന്നലെയുമായി അത് കിന്നാരം പറയുന്നുമില്ല ..........." ഖലീൽ ജിബ്രാൻ
@Anieanns
@Anieanns 4 жыл бұрын
Heard this talk at the right time..thank you mashe...♥️
@SoulPost
@SoulPost 4 жыл бұрын
You are so welcome
@lakshmisacademy2576
@lakshmisacademy2576 3 жыл бұрын
Thanks alot Sir..
@SoulPost
@SoulPost 3 жыл бұрын
thanks
@natashasalim1139
@natashasalim1139 3 жыл бұрын
Excellent .....Thank You sir
@saranjith1266
@saranjith1266 3 жыл бұрын
Nice
@SoulPost
@SoulPost 3 жыл бұрын
thank you
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
a talk with shoukath
23:57
the people's tree
Рет қаралды 21 М.
Shoukath Sahajotsu Interview | N.E Sudheer | The Cue
25:48
Cue Studio
Рет қаралды 18 М.