Spritual Life of a man is not something which can be expressed in words, it’s an experience to be experienced, which is beyond words & books. I personally don’t think that who speaks are not--------- including this Mr. Showkath. If my words hurt any body, I say sorry in anticipation 👏
@phantomc21752 жыл бұрын
ഒരു സ്വതന്ത്ര ചിന്തകനേ ഒരു സനാതനധർമിയാകാൻ കഴിയൂ. ചർവാകമഹർഷിയെ പോലെ അവിശ്വാസിയാണെങ്കിൽ ചർവാകമാർഗം, യുക്തിവാദിയാണെങ്കിൽ ന്യായ സംഹിതകളും സാംഖ്യവും, വിശ്വാസിയാണെങ്കിൽ ബ്രഹ്മത്തെ, അവിഭക്ത പ്രാപഞ്ചിക ബോധത്തെ (undevided cosmic consciousness) അറിയാനുള്ള ആയിരക്കണക്കിനുള്ള വഴികൾ, കലാകാരനാണെങ്കിൽ കലയെ ആരാധിക്കുന്ന സാരസ്വത്യം എന്തും നിങ്ങൾക്ക് തിരഞ്ഞെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. ക്ഷേത്രത്തിൽ പോകുകയോ പോകാതിരിക്കുകയോ ചെയ്യാം. ആരും ആരെയും കൊല്ലാനോ ചാകാനോ തുനിയില്ല.
@pknandhana7134 жыл бұрын
Ishtam orupadu sneham
@gireeshkumargireesh38394 ай бұрын
🙏🙏🙏
@hrsh33294 жыл бұрын
കാൾ സാഗൻ 💯
@SureshKNair-cn3fi2 жыл бұрын
Great one.. thanks for sharing
@ShivShankar-bv9xl4 жыл бұрын
Shou ❤
@vibinchandran8157 Жыл бұрын
The Prophet 📖 ❤
@niyamaxna4 жыл бұрын
❤️
@Shoukathali_4 жыл бұрын
♥️♥️♥️
@kuttank6669 Жыл бұрын
👍
@nicevisionsathish1462 жыл бұрын
Super
@hannahstark69862 жыл бұрын
❤🕊️
@saranjith12663 жыл бұрын
Nice 🌄
@ASARD20243 жыл бұрын
ജീവിതം പലരും കാണുന്നത് കുരുടൻ ആനയെ കണ്ടതു പോലെയാണ് .ഓരോരുത്തരും ഓരോ വഴിയിലൂടെ ... ചിലർ ആദ്യമേ സത്യത്തിലായിരിക്കും പക്ഷേ അവന് തോന്നും ഇത് സത്യമല്ല .അവൻ സത്യമന്യോഷിച്ച് ഇറങ്ങും ഒന്ന് കണ്ടെത്തും . താൻ കണ്ടെത്തിയത് സത്യം ആണെന്ന് തെറ്റിദ്ധരിച്ച് നടക്കും.വാസ്കോഡഗാമ ആദ്യം ആഫ്രിക്കൻ മുനമ്പിൽ ചെന്ന് ഇന്ത്യയിലെത്തി എന്ന് പറഞ്ഞ പോലെ . കുറെ കാലം കഴിയുമ്പോൾ അതുമല്ല സത്യം എന്നു തിരിച്ചറിയും പിന്നെയും സത്യത്തെ അന്വേഷിച്ച് നടക്കും അതിനിടയിൽ ഒരു ദിവസം മരിക്കും എല്ലാം തീർന്നു സത്യം അപ്പോഴും മരിച്ചു കിടക്കുന്ന അവൻറെ മൂക്കിൻ തുമ്പത്ത് ഉണ്ടാകും പക്ഷേ അവന് അത് കാണാനുള്ള കണ്ണുകൾ ഉണ്ടായില്ല.
@abubahiyya31672 жыл бұрын
സത്യം. അത്തരക്കാരിൽ ഒരു അന്വേഷണമെങ്കിലും സംഭവിക്കുന്നുണ്ട്.ഇത് വെറും വാചാടോപം. ഒന്നിനും കഴിയാത്തവരിൽ കാണുന്ന ഒരു തരം നിരാശയും പുച്ചവുമില്ലേ. മറ്റുള്ളവരൊക്കെ ഇരുട്ടിലാണെന്നും താൻ പ്രകാശ വാഹിയാണെന്നും വാദിക്കുന്ന കിഴങ്ങൻമാർ.
@ajayvishnusudha89334 жыл бұрын
തുടരണം ട്ടൊ..
@vineethvs82483 жыл бұрын
അല്ല ഇതാരാ ഇന്റർവ്യൂ എടുക്കുന്നത് സ്റ്റീഫൻ ഹോക്കിൻസ് അല്ലെ...
@ASARD20243 жыл бұрын
😂
@sheebapissac61922 жыл бұрын
ഞാൻ പൊതുവെ അന്വേഷിച്ചു കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും അങ്ങയുടെ പ്രഭാഷണങ്ങൾ മറുപടിയാകുന്നു.
@pknandhana7134 жыл бұрын
What u meant by highly philosophical
@amareshanamareshank71524 жыл бұрын
മണിക്കൂറുകൾ ആണ് എങ്കിലും ബോറഡിക്കുന്നില്ല എന്നു മാത്രമല്ല എന്തോ ഒരു മന സുഖം കിട്ടുന്ന പോലെ ഒരു ഫീലിംഗ്
@abubahiyya31674 жыл бұрын
ഒരുതരം ആത്മരതിക്കപ്പുറം ഒന്നുമില്ല: വാചാടോപം .വെറും ഓട്ടക്കാലണ .
@ജാനേമന്2 жыл бұрын
ഇങ്ങനെ പല മത ധര്‍ശനങ്ങളുടെയും ഓട്ടക്കാലണയാണ് ഈ വിശാലലോകത്തിന്‍റെ വിലയും . ഈ ആത്മരതി മറ്റു മത , ധാര്‍മ്മിക ദര്‍ശനങ്ങളുടെ അസ്ഥിത്വത്തെയും സങ്കല്‍പ്പങ്ങളെയും അതിന്‍റെ സുഖങ്ങളെയും അംഗീകരിക്കുന്നതും , ലോകത്തിന് വെളിച്ചവും അറിവും പകരുന്നതുമാണ് ( ബുദ്ധ,സെന്‍,താവോ,സൂഫി,ഹിന്ദു ദര്‍ശനങ്ങള്‍ ) അല്ലാതെ എന്‍റെ വിശ്വാസം മാത്രം ശരിയെന്നു വിശ്വസിക്കുന്നത് പോലും തെറ്റാണ്
@teamblenderz466 Жыл бұрын
ഉള്ളത് താങ്കൾ പറയൂ
@pknandhana7134 жыл бұрын
Absolutely ur mistaken
@rejinalanda6 ай бұрын
കൃത്യമത്വമില്ലാത്ത മനുഷ്യൻ
@worlddream98104 жыл бұрын
അവതാരകൻ അൽപ്പം കൂടി ആക്റ്റീവ് ആവാം.
@chch18464 жыл бұрын
തള്ളി കളയേടതിനെ തള്ളി കളയണം.എന്ന് പറത്തത് നന്നായി.?നങ്ങൾ ഷൗകത്തിനെ തള്ളി കളഞ്ഞിഇരിക്കുന്നു
@SamJoeMathew4 жыл бұрын
ഞങ്ങൾ നിങ്ങളെയും തള്ളി... സന്തോഷമായില്ലേ?
@ajayvishnusudha89334 жыл бұрын
ഇജ്ജി പോയിന്റ് വ്യക്തമാക്കണം.. ന്നാ നമ്മക്കും തള്ളാലൊ.. !