Shyama Meghame Nee | Easy Tutorial

  Рет қаралды 12,930

Music Notes

Music Notes

Күн бұрын

Пікірлер: 95
@surabhis7747
@surabhis7747 Жыл бұрын
ഞാൻ ഇത് കണ്ടിട്ട് പഠിക്കുവാണ്. അത്രയ്ക്ക് ഞാൻ സംഗീതത്തെ സ്നീഹിക്കുന്നു 🙏
@leelan4581
@leelan4581 3 ай бұрын
sir ഞാൻ ഈ സോങ്ങ് മാക്സിമം പ്രാക്ടീസ് ചെയ്തു പഠിച്ചു ഇപ്പോള് ഇത് കണ്ടപ്പോൾ subscribe ചെയ്തു....വളരെ സന്തോഷം ഈ carnatic notations കണ്ടപ്പോൾ🙏🙏🙏❤️🌹
@jayajames123
@jayajames123 Жыл бұрын
യാദൃശ്ചികമായിട്ടാണു ഞാൻ ഈ ചാനൽ കാണാൻ ഇടയായത്. വളരെ നന്നായി സ്വരങ്ങളും വരികളും മനസ്സിലാക്കിച്ചു പഠിപ്പിക്കുന്നു. വളരെ നന്ദി.
@surabhis7747
@surabhis7747 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്. മനോഹരം
@radamanikk2108
@radamanikk2108 Жыл бұрын
വലിയ. ഈ അറിവ്. തന്നതിന്. വാക്കുകളിൽ. തീരാത്ത. നന്ദിയുണ്ട്. സാർ. ഒരു. പാട്. കാത്തിരുന്ന.വീഡിയോ 🙏🏻🙏🏻🙏🏻
@അമ്മമലയാളം-ഛ9സ
@അമ്മമലയാളം-ഛ9സ Жыл бұрын
Thank you sir.orupaad naalayi itharam oru channel nu vendi thirayunnu
@sayaahnageetam3042
@sayaahnageetam3042 4 ай бұрын
Am an old man with a lot of craze in music. With your help of this tutorial, I will learn and sing for you. Thank you for your great tutorial. God bless you. All the best 👍🏻☺️
@ks.geethakumariramadevan3511
@ks.geethakumariramadevan3511 5 ай бұрын
യാദൃച്ഛികമായിട്ടാണ് ഈ ക്ലാസ്സ്‌ കണ്ടത് എത്ര നന്നായിട്ടു പറഞ്ഞു തരുന്നു പെട്ടെന്ന് മനസ്സിലാകുന്നുണ്ട് ആവർത്തിച്ചു പറഞ്ഞു തരുന്നത് ഒരുപാട് ഗുണം ചെയ്യുന്നു expect more vediose Thank You sir 🙏🙏🙏🙏🙏
@linfinjose5265
@linfinjose5265 Жыл бұрын
You are an inspiration to all of us. Great job sir 👏👏👏👏👏👍👍👍👌👌👌
@geethasunil5185
@geethasunil5185 Жыл бұрын
താങ്ക്യൂ സൊ മച് സാർ ഈ പാട്ടു പഠിക്കാൻ വേണ്ടി റിയൽ സോങ് കേൾക്കുന്നതിനിടെയിൽ ആണ് സാറിന്റെ ചാനെൽ കണ്ണിൽ പെട്ടത് ഒത്തിരി സന്തോഷം തോന്നി സാധാരണ ഞങ്ങളെ പോലെ ഉള്ളവർക്ക് പാടി പഠിക്കാൻ ഇത് തീർച്ചയായും ഉപകരിക്കും ഒത്തിരി സന്തോഷം ഇനിയും പാട്ടുകളും ആയി വരണേ ... 🙏🙏🙏 ചാനെൽ സബ് ചെയ്യ്തു
@avanimohan9b917
@avanimohan9b917 Жыл бұрын
Sir, കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു സോങ് ചെയ്യുമോ
@aswathivijayan4150
@aswathivijayan4150 11 күн бұрын
Thanks u sir. Great job. U r an inspiration. Worth it
@manjuanilkumar5862
@manjuanilkumar5862 4 ай бұрын
ആഹാ വളരെ നല്ല ക്ലാസ്സ്‌ 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻 നമസ്കാരം 🙏🏻🙏🏻വീഡിയോ നന്നായി ഉപകാരപ്പെട്ടു 👍🏻👍🏻👍🏻
@narayanantv7870
@narayanantv7870 Жыл бұрын
Teaching is too good. Even without swaras one can learn lyrics without any problem. Well done👌
@krishnakumarpa5005
@krishnakumarpa5005 Жыл бұрын
Nalla sandesam Prasanth pettennu padi padikkam nanni
@lathadas8108
@lathadas8108 Жыл бұрын
🙏👏 മനോഹരം
@lovedale3770
@lovedale3770 3 ай бұрын
Thankyou mashe...ithu polulla classukal iniyum konduvarane mashe... Othiri helpanu🙏🕉️
@radamanikk2108
@radamanikk2108 Жыл бұрын
രാജഹാസമേ. എന്ന. സോങ് ചെയ്യാമോ
@nayanasarath6846
@nayanasarath6846 9 күн бұрын
Sir, Ananda nadanam thudangi ( film: Bhaktha Hanuman) enna songinte tutorial video cheyyamo🙏
@bindus4398
@bindus4398 Жыл бұрын
Wonderful sir
@sreesharadapadham5717
@sreesharadapadham5717 3 ай бұрын
മനോഹരം❤
@adhiadhi6683
@adhiadhi6683 Жыл бұрын
Ee song engane padikkum ennu karuthi irikkuvaayirunnu .ithu kandappol valare santhosham.ithra manoharamaayi class edukkunna sr nu ente vaka Thanks 🙏🙏🙏
@aswaniwilson9465
@aswaniwilson9465 8 ай бұрын
Njanum padikkan theerumanichu, padikkum. Ee paattu padan puttummennu oru confidence aayi, excellent class, thk u Sir 🙏 ❤❤
@sajidhakp7805
@sajidhakp7805 Жыл бұрын
നന്നായിട്ട് മനസ്സിലാവുന്നു. Thank u Sir
@smithavijayanbiju7046
@smithavijayanbiju7046 11 ай бұрын
വളരേ മനോഹരമായ class 🙏
@vpsasi328
@vpsasi328 Жыл бұрын
Sir. Supper... 👍👍👍ഗ്രേറ്റ്‌.
@sreemusic1110
@sreemusic1110 Жыл бұрын
Great prasanth keep it up 🥰🥰🥰👍👍👌👌
@aleenaalexpanicker8968
@aleenaalexpanicker8968 3 ай бұрын
Orupaadi thanks sir😊...for giving us better understanding....enim songs cheyanam...also music lessons
@bijunr8407
@bijunr8407 3 ай бұрын
സൂപ്പർ sir.. Sur, പൊൻപുലരൊളി എന്ന പാട്ട് ചെയ്യാമോ..
@deepacatherine6896
@deepacatherine6896 Жыл бұрын
Great Sir👏🏻👏🏻
@rajeshwarisreeram4479
@rajeshwarisreeram4479 9 ай бұрын
ഇനിയും പ്രതീക്ഷിക്കുന്നു. 👌😍❤️
@rugminirajagopal6797
@rugminirajagopal6797 9 ай бұрын
Nannayi padikkaan kazhiyunnund thanks 👍🙏🙏
@CrazeMedia-q6r
@CrazeMedia-q6r Жыл бұрын
Really a Great job 🎧🙏 Thank U So Much🎼🎼🎻🎼🎼🎻🎼🎼
@remaniak9467
@remaniak9467 2 ай бұрын
Sangeethame Amarasallapame classical paranju tharamo Sir
@arunaachudhan9217
@arunaachudhan9217 9 ай бұрын
നന്നായി പറഞൂതന്നൂ...ഒരുപാട് നനന്ദി ❤❤🎉🎉
@miniarun2562
@miniarun2562 11 ай бұрын
Sir, Thank you so much for this tutorial. Mainakam sruthiyil ...ithinte tutorial onnu cheyyamo
@anilkumarsurendrannair8174
@anilkumarsurendrannair8174 10 ай бұрын
Super മാഷേ 🙏
@vijayalekshmyhari83
@vijayalekshmyhari83 4 ай бұрын
Super super super super................
@sheebapeyton1604
@sheebapeyton1604 3 ай бұрын
Very good
@madhuradhwanimalayalamlyri5651
@madhuradhwanimalayalamlyri5651 Жыл бұрын
Thank you for the notation 👍👍👍
@tysmmm
@tysmmm Жыл бұрын
Thanks ❤
@anasfaba
@anasfaba Жыл бұрын
Good job 🌹
@mahesshchellappan7817
@mahesshchellappan7817 7 ай бұрын
superclass all Deatails including Violin Bits it is very usefull for instrument learners
@bindujolly229
@bindujolly229 Жыл бұрын
Sir... 👌👌👌👌👌🤝🤝🤝🤝
@jollygeevarghese1926
@jollygeevarghese1926 8 күн бұрын
Thank you
@manjunair9718
@manjunair9718 5 ай бұрын
Great Sir🙏
@PreethyRRAO
@PreethyRRAO Жыл бұрын
Great effort, thank you for the notation 👌👌👌👍👍👍
@jijishvaikom2042
@jijishvaikom2042 Жыл бұрын
Great👍
@minibabu5779
@minibabu5779 5 ай бұрын
Jump to navigation  Enter your keywords You are here പൂമുഖം › ശ്യാമമേഘമേ നീ Music: ശ്യാം Lyricist: ചുനക്കര രാമൻകുട്ടി Singer: കെ എസ് ചിത്ര Raaga: ശുദ്ധധന്യാസി Film/album: അധിപൻ ശ്യാമ മേഘമേ നീ യദുകുല സ്നേഹ ദൂ‍തുമായ് വാ ഇതു വഴി കാളിന്ദീ തടത്തിൽ അരിയൊരു പ്രേമഹർഷമായീ കുഴൽ വിളീ അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ് സുരഭിലമാകും സുന്ദര സന്ധ്യാ പനിനീർ മഴയിൽ കുതിരുമ്പോൾ അഴകായ് അരികിൽ വരുമോ ( ശ്യാമ...) ഏതോ ഹരിത നികുഞ്ജത്തിൽ പല്ലവിയായതു നീയല്ലോ ആരാമത്തിൻ കുസൃതിപ്പൂ ങ്കാറ്റും മണവും നീയല്ലോ അകതാരിൽ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോൾ ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ... (ശ്യാമ...) ഏതകലങ്ങളിൽ നീയിപ്പോൾ മഴമുകിലോടൊത്തണയുന്നൂ വിരഹത്തിൻ സ്വരരാഗങ്ങൾ ശിവരഞ്ജിനിയായ് മാറുമ്പോൾ ജനിമൃതി തൻ പാതയിൽ ഞാൻ എന്നും നിന്നെ തേടുന്നു രതിസുഖസാരേ നീയരികിൽ വന്നെനിക്കൊരു മധുരം തൂകി തരുമോ.. (ശ്യാമ..) നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 3 Average: 3 (1 vote) Shyama meghame nee EMAIL FACEBOOK LINKEDIN TWITTER PINTEREST WHATSAPP  Play Unmute Loaded: 1.01% Fullscreen Additional Info ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ അനുബന്ധവർത്തമാനം അനുബന്ധ വർത്തമാനം എഴുതാം Shyaamameghame Nee | Malayalam Movie Songs | Adhipan (1989) ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ഗാനം ചൂളമടിക്കും കാറ്റായ്ആലാപനം എം ജി ശ്രീകുമാർ Edit history താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ Submitted 15 years 2 months ago by ജിജാ സുബ്രഹ്മണ്യൻ. Main menu ☰ Menu Login | Register Home About Us Services Contact Us Terms of Use Privacy Policy Copyright © 2007. M3DB.COM. Creative Commons Attribution-Noncommercial-No Derivative Works 2.5 India License [CC-BY-NC-ND 2.5 IN] or later.
@bindus4398
@bindus4398 Жыл бұрын
Sir padariyen padipariyen onne edumo
@surabhis7747
@surabhis7747 Жыл бұрын
സർ നമസ്കാരം 🙏
@Sreehari-ss6vc
@Sreehari-ss6vc 8 ай бұрын
Valare nalla class
@AjthaAji
@AjthaAji 2 ай бұрын
💕💕💕💕💕💕💕💕💕👍👍👍👍👍
@reejavarghese5899
@reejavarghese5899 4 ай бұрын
❤❤❤🎉🎉🎉
@marvelyt6903
@marvelyt6903 7 ай бұрын
Super mashe
@reejasanil6248
@reejasanil6248 Жыл бұрын
Innenikk pottukuthan ee pattinte notes cheyyumo
@ShajiTHarimuraliFlute
@ShajiTHarimuraliFlute 7 ай бұрын
Superclass excellent😊
@sarathysrsandhyarajan8782
@sarathysrsandhyarajan8782 Жыл бұрын
Great sir
@jayalakshmim3578
@jayalakshmim3578 Жыл бұрын
Very good sir. .thanks. Sir
@Lekshmiajesh-ck2vr
@Lekshmiajesh-ck2vr Жыл бұрын
Super
@Dileepkumar-pd8cu
@Dileepkumar-pd8cu Жыл бұрын
Very good sir❤
@aparnasasi6204
@aparnasasi6204 5 ай бұрын
Thankuu sir🙏
@reejasanil6248
@reejasanil6248 Жыл бұрын
Very thanks super class
@ashaajayan4521
@ashaajayan4521 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌
@smithaus85
@smithaus85 4 ай бұрын
🌹❤️👌
@Babu-vt5jo
@Babu-vt5jo Жыл бұрын
👍👍👍
@Megha-ij6nd
@Megha-ij6nd Жыл бұрын
thank you very much, sir🙏
@88batchcvkm
@88batchcvkm 5 ай бұрын
Adipoli
@roseantony495
@roseantony495 11 ай бұрын
Thank you sir 😊🙏
@sakalakulabi553
@sakalakulabi553 Жыл бұрын
Very thankful sir🙏🙏
@binduambika611
@binduambika611 9 ай бұрын
കാതോട് കാതോരംsong notes please.🙏
@Ambu29
@Ambu29 6 ай бұрын
👏👏👏👏👏
@alwinsplayground1957
@alwinsplayground1957 9 ай бұрын
Great
@salinilatheesh6364
@salinilatheesh6364 Жыл бұрын
👌👌👌🙏🙏🙏🙏
@manojkm8167
@manojkm8167 6 ай бұрын
Thanks you
@syamkrishnan9697
@syamkrishnan9697 11 ай бұрын
Thank you sir
@lincyraj8009
@lincyraj8009 Жыл бұрын
Thanks Sir
@smusic2663
@smusic2663 Жыл бұрын
🙏🏻
@BINDUKA-p3c
@BINDUKA-p3c 9 ай бұрын
Tks.... Sir
@baijubaijubabu4823
@baijubaijubabu4823 Жыл бұрын
🙏🙏🙏🙏🙏
@shajilamepperi5256
@shajilamepperi5256 Жыл бұрын
Hello sir online class edukkunundo
@prasanthcp155
@prasanthcp155 Жыл бұрын
yes..mobile 9846013845
@RPJ1974
@RPJ1974 Жыл бұрын
Oru pattinte swaram egane manasilakum
@RPJ1974
@RPJ1974 Жыл бұрын
Sir reply will soon
@RajeshlrRajeevan
@RajeshlrRajeevan 18 күн бұрын
sir Key Boad Not pls...
@shinysachu537
@shinysachu537 9 ай бұрын
Super sir
@emmanuellouis5879
@emmanuellouis5879 Жыл бұрын
Sageetham padikkanamenn Othiri Agraham und but 😢
@surabhis7747
@surabhis7747 Жыл бұрын
എനിക്ക് പഠിക്കാൻ താത്പരൃമുണ്ട്
@prasanthcp155
@prasanthcp155 Жыл бұрын
contact..9846013845
@kannanvt6078
@kannanvt6078 Жыл бұрын
​@@prasanthcp155❤
@Ambu29
@Ambu29 Жыл бұрын
🙏🙏🙏vakkukal illa
@leenaps8856
@leenaps8856 10 ай бұрын
Thank you Sir 🙏
@refeekkunjahammed682
@refeekkunjahammed682 11 ай бұрын
👍👍
@t_h_a_k_k_u_d_u1731
@t_h_a_k_k_u_d_u1731 11 ай бұрын
Thank u sir
@rejanisdiary4880
@rejanisdiary4880 4 ай бұрын
👍👍
Shyamameghame Nee | Adhipan | Mohanlal | Parvathy | K.Madhu | Chithra | Shyam
4:08
Paattu Petty പാട്ടു പെട്ടി
Рет қаралды 7 М.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 36 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 61 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 33 МЛН
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
Shyama Meghame Nee | Guitar Tutorial | Part 1 - Intro Music
11:59
Moham kondu njan | Easy tutorial | with swaras
13:55
Music Notes
Рет қаралды 4,3 М.
Omane neeyoromal bhavageethamo | Easy tutorial with swaras
12:01
Music Notes
Рет қаралды 12 М.
Shyaamameghame-Samayamaayillaapolum-KJ Yesudas
4:33
jayalakshmi21
Рет қаралды 426 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 10 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 36 МЛН