മൂന്ന് വർഷത്തിൽ ബാറ്ററിക്ക് എന്ത് സംഭവിക്കും? MAHINDRA TREO കസ്റ്റമേഴ്സിന്‌ പറയാനുള്ളത് കേൾക്കൂ

  Рет қаралды 50,199

under the stars***

under the stars***

Күн бұрын

Пікірлер: 135
@vineethvjam
@vineethvjam 2 жыл бұрын
കുറച്ചു ലോജിക് ഉണ്ടെങ്കിൽ ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കു മനസിലാകും ബാറ്ററിയുടെ ബാക്കപ്പിന്റെ അവസ്ഥ പുതിയത് മേടിക്കുമ്പോൾ കിട്ടുന്ന ടൈം എന്തായാലും ഒരു വർഷം കഴിയുന്തോറും കുറഞ്ഞു വരും
@anoopve9973
@anoopve9973 Жыл бұрын
Sariyaaya reethiyil charge cheythaal nalla life kittum
@varietyfoodkeralavfk4398
@varietyfoodkeralavfk4398 Жыл бұрын
U are correct 💯
@softmantech5351
@softmantech5351 Жыл бұрын
One year 10% വച്ച് കുറയും
@vssabah
@vssabah 2 жыл бұрын
Auto stand il കൂടുതൽ charging points setup ചെയ്യുക
@MustafaKamal.kannankillath
@MustafaKamal.kannankillath 2 жыл бұрын
എൻ്റെ സുഹൃത്ത് ഇതേ കമ്പനിയുടെ വണ്ടി കൊണ്ട് നടക്കുന്നുണ്ട്, എപ്പോഴും കംപ്ലൈൻ്റ് ഉണ്ട്.
@MS.CALICUT
@MS.CALICUT Жыл бұрын
kzbin.info/www/bejne/fqbZqpiBedKGa7M
@rajeshkc1749
@rajeshkc1749 2 жыл бұрын
പെട്രോളിന് വാഹനത്തിന് തുല്ല്യം പെട്രോൾ വാഹനം മാത്രം 🙋👍👌💪💪💪
@mrmorgan584
@mrmorgan584 2 жыл бұрын
😂😂😂😂
@anoopve9973
@anoopve9973 Жыл бұрын
Athu verum thonnal maathram
@ashiquenouma
@ashiquenouma Жыл бұрын
പെട്രോൾ(deisel)വണ്ടി അതിനു പകരം വെയ്ക്കാൻ മറ്റൊരു വണ്ടിക്കും കഴിയില്ല
@pk.5670
@pk.5670 Жыл бұрын
Sathyam
@anoopve9973
@anoopve9973 Жыл бұрын
@@ashiquenouma urappaayum electric vandikku kazhiyum. 2040 aakumbozhekkum lokam muzhuvanum ellaavandiyum electric aakum
@kdiyan_mammu
@kdiyan_mammu 2 жыл бұрын
Auto standil charging point install cheythal nalla karyam akum
@shiyad3
@shiyad3 2 жыл бұрын
മിക്കവരും നല്ലത് പറയില്ല കാരണം ഞാൻ നന്നായി മറ്റുള്ളവർ നന്നായാൽ ശെരിയാവില്ല എന്ന ചിന്ത മിക്കവര്ക്കും ഉണ്ട്.കൂടുതൽ ആളുകൾ ക്ക്
@vinu.3436
@vinu.3436 2 жыл бұрын
ഏറെക്കുറെ 😂
@lifefacts2385
@lifefacts2385 Жыл бұрын
ENAL THANGAL POYI EDUKU NANNAVU
@Tamil_Songs_Channel
@Tamil_Songs_Channel Ай бұрын
Sir, Should I buy mahindra treo plus ???? I m new customer
@ratheeshm5759
@ratheeshm5759 Жыл бұрын
മഹിന്ദ്ര യുടെ ഇലക്ട്രിക് ഓട്ടോ (Treo) വാങ്ങി ദുരിധമനുഭവിക്കുന്ന അനേകം നിർഭാഗ്യവന്മാരിൽ ഒരാളാണ് ഞാൻ. ഒരു ചാര്ജറിന് 20000 രൂപ. ഒരു വർഷത്തേക്ക് ഒരു ചാർജർ. ആകെ കിട്ടുന്നത് 50 km മൈലേജ്. രാത്രി വരെ ഓടാൻ കഴിയുന്നത് ഏറിയാൽ ഒരു 700 രൂപക്ക്. അതിൽ നിന്ന് അടവ്, കറന്റ്‌ ബില്ല് മാറ്റിവക്കൽ. ബാക്കി തൊഴിലുറപ്പുകാരന്റെ വേതനം പോലും ഇല്ല.ദിവസങ്ങളോളം ചാർജർ കേടുവന്നു കട്ടപുറത്തു കിടന്നിട്ടുണ്ട്. ചാർജ് കഴിഞ്ഞ് വഴിക്കൽ കിടന്നവണ്ടി കെട്ടിവളിച്ചതിനു കണക്കില്ല. മൈലേജ് ഇത്രമാത്രം കുറഞ്ഞിട്ടും ഒരു ബാറ്ററി സെല്ല് പോലും മാറ്റുന്ന പണിയില്ല. ബാറ്ററി ബൂസ്റ്റിംഗ് എന്ന ഒരു തട്ടിപ്പുമാത്രം. അത് ചെയ്താൽ ഉള്ള ബാറ്ററി കപ്പാസിറ്റിയും പോകുന്ന ടെക്നോളജി. യാതൊരുവിത ദാക്ഷണ്യവും കാണിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന മഹിന്ദ്ര യുടെ ദുഷ്ടമനസ് പറയാതിരിക്കാൻ കഴിയില്ല. കൂട്ടിന് പ്രീമിയർ പോലുള്ള ഒക്കചെങ്ങായിമാരും... Treo ഇലക്ട്രിക് ഓട്ടോ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ ഒന്ന് ബന്ധപ്പെടുക. രതീഷ് പുറത്തൂർ 8129298106
@aneeshsurendrananeeshsuren6834
@aneeshsurendrananeeshsuren6834 2 жыл бұрын
Njan electric Auto upayogikunnundu nalla labhamanu eparayunn chilavukal onnum kittunn varumanathinumunnil onnumalla
@ashiquenouma
@ashiquenouma Жыл бұрын
കമ്പനി എത്ര തന്നു കമന്റ്‌ ഇടാൻ 😄😄
@raneefrazeen
@raneefrazeen 2 жыл бұрын
Diesel petrol cng electric. ...വണ്ടി ഏതായാലും ചെറിയ പോരായ്മകൾ ഏതു വണ്ടിക്കും ഉണ്ടാകും..100% തികഞ്ഞ ഒരു വണ്ടിയും ഇല്ല. ...ഇപ്പൊ ഇറങ്ങിയ bs6 വണ്ടിവണ്ടിക്ക് sensor complaint കൂടുതലാണ്....അതൊക്കെ വെച്ച് നോക്കുമ്പോ electric തന്നെയാണ് ലാഭം....
@mmasjood
@mmasjood 2 жыл бұрын
ഒരു 200plus range ഇല്ലാതെ ഓട്ടോ മുതലാകില്ല. ഒരു ദിവസം ചാർജ് ചെയ്ത് കഴിഞ്ഞാൽ പിന്നെ അന്ന് മുഴുവൻ ഓടാൻ കഴിയണം. അല്ലാതെ 60 km range വച്ച് എങ്ങനെ ഓടാൻ പറ്റും.60 range വച്ച് വീട്ടിൽ നിന്നും സിറ്റിയിൽ പോയിട്ട് തിരികെ വരാൻ മാത്രമേ പറ്റൂ. ഓട്ടം എടുക്കാൻ പറ്റില്ല..
@kunchithangal7939
@kunchithangal7939 2 жыл бұрын
പഴയ തായാൽ വണ്ടി ബോഡി യുടെ വില മാത്രം. ബാറ്ററി വിലപോലും പറയില്ല.
@abhijith_mb
@abhijith_mb 2 жыл бұрын
Autoyilokke replaceable battery aanu better alle? Battery degradation issue illaathaavum, athodoppam charging time avoid cheyyaalo.
@TruthWinzZ
@TruthWinzZ 2 жыл бұрын
Swappable Battery Ulla 3Wheelers appol Battery'ide ithrayum huge amount kurachittu-2lakhz'nu thaazhe kittendathu alle.. Butt 2.5 lakhz parayunnindello-appol Battery'kku around 70000 maathram kuraykkunnulluvo.. Ennal puthiyathu vaanguvann above 1.5Lakhz okke aakumnnalle ee vdo'le chettan parayunnathu🤔🤔🤔
@abhijith_mb
@abhijith_mb 2 жыл бұрын
@@TruthWinzZ ath njanum aaloichu. Manufacturers manapoorvam price koottunnathaakaane chance ullu. Battery illaathe pinne price nalla kuravalle aake chassis, motor and circuits mathre ullu. Customers ine pizhiyua.
@sreejithgnair8084
@sreejithgnair8084 Жыл бұрын
Athreyulluuuuuuu ...very correctttttt
@ashraf.kpparambatt
@ashraf.kpparambatt Жыл бұрын
ഓടുന്നത് മൊത്തം കീശയിലിട്ട് വീട്ടിൽകൊണ്ടുപോകാൻ നോക്കുന്നവർക് ഇതൊരു പാഠമാകട്ടെ 😄😄
@MrAjithutube
@MrAjithutube 2 жыл бұрын
30kmpl ഉള്ള ഒരു ഡീസൽ ഓട്ടോ ഓടാൻ കിലോമീറ്റർ 3.33 രൂപാ ഡീസൽ ചാർജ് ആകും 80000കിലോമീറ്റർ ഓടാൻ 80000×3.33=266000 രൂപ ആകും
@Vdkd1006akro
@Vdkd1006akro 2 жыл бұрын
Maintenance cost including battery.. ചുരുങ്ങിയത് ദിവസം 260Rupees
@bmsavitha2992
@bmsavitha2992 Жыл бұрын
മികച്ച സഹോദരൻ
@ABC-je6ek
@ABC-je6ek Жыл бұрын
Kozhikode citiyil 3000 rupaku odan pattumo
@spulber___
@spulber___ 2 жыл бұрын
keep going ❤
@manuvincent0199
@manuvincent0199 Жыл бұрын
Ella postilum charging venam enal koyapamilla
@mallucityzen3113
@mallucityzen3113 6 ай бұрын
80000*15 12 lack rupakku odi vandi
@rasheedmj37
@rasheedmj37 2 жыл бұрын
Ithil solar system vendathaayirunnu
@aviyal1781
@aviyal1781 Жыл бұрын
Compani ellarem pattikkuvamu.ente otto 24000 odiyappole batteri poyi
@prejith.rdersanavattom1508
@prejith.rdersanavattom1508 Жыл бұрын
Switch to Montra electric super auto with 160 plus milage on full charge
@quitmaskreloaded
@quitmaskreloaded 2 жыл бұрын
ഇലക്ട്രിക് വാങ്നവർ ഇത് താനെ ആണ് ചിന്ദിക്കണ്ടത്...അതായത് ഒരു ചൈന ഫോൺ മി ഓപ്പോ വണ് പ്ലസ് റീൽമി ഒകെ എടുത്ത ആളെ പോലെ ചിന്ദിക്കുക....3 കെല്ലാം കഴിഞ്ഞാൽ ചാടി കളയുക എന്ന മൈൻഡ് സെറ്റിൽ....അതായത് തൂക്കി വികേണ്ടി വരും ഇപ്പോൾ മൊബൈൽ വിക്ന്ന പോലെ തന്നെ ഏതൊരു പിടിയയിൽ പോയി ചോയിച്ചാലും പറയും ഒരു 1000~2000 കിട്ടും അത് അങ്ങു പിടിച്ചോ...കാരണം ഒരു 4000 കൂട്ടിയാൽ ആളികൾക് പുതിയ ഫോണ് വാങ്ങാം അതും പുതിയ ഫീച്ചർ പുതിയ ബാറ്ററി ഒരു കൊല്ലാം വാറന്റി പിന്നെ അടുത്ത ഒരു കൊലത്തേക് റിപ്പയർ നെ പറ്റി ചിന്തികണ്ട...അങ്ങനെ മൊത്തം കൂടിയാലും ലാബമാണ്....ആകെ മറിച് ചിന്ദിക്കുക ഐ ഫോണ് ഉപയോഗിക്കുന്നവർ മാത്രമാണ് കാരണം 5 കൊല്ലത്തേക് അപ്ഡേറ്റ് 1:5 ലച്ചം ആദ്യം താനെ എറിയണം പുതിയ സാനം വാങ്ങാൻ അപ്പോൾ അതിന് വില ഉണ്ട് വില കൊടുത്തിട്ടുണ്ട്....പിന്നെ സാധനവും അത്ര പെട്ടെന്ന് അടിച് പോവുല റിലായിബിലിറ്റി ഉള്ള ഐറ്റം....അപ്പോൾ നാട്ടുകാർ തയ്യാറാവുക ...ഷർട്ടു വലിച് ഊരുന്ന പോലെ വണ്ടി കുപ്പ തൊടിയിൽ ചാടാൻ ആയി... ഉണ്ടാക്കിയ പൈസ മാത്ര ലാഭം വണ്ടി മാക്സിമം 4 കൊല്ലം കഴിഞ്ഞാൽ പുതിയത്...അതായത് ഇത് വരെ തുടർന്നു പോന്ന രീതി മാറി ...യൂസ് ആൻഡ് ത്രോ....ഡിസ് പൊസിബിൾ പേപ്പർ പോലെ... കാരണം അംബലതിനെക്കാൾ മൂല്യമുളത് ഉള്ളിൽ ഉള്ള വിഗ്രഹത്തിനാണ്....വണ്ടിയുടെ പുറം ഭാഗത്തിന് പുല്ല് വില മാത്രം... ബാറ്ററി പാർട്സു അതിനു വലിയ വില കൊടുകണ്ടി വരും അപ്പോൾ സ്വാഭാവികമായി ചിന്ദിക്കുക ...അതിന്റെ കൂടെ ഒരു 2 ലച്ചം എറിഞ്ഞാൽ പുതിയത് കിട്ടിലെ വിത് 3 ഇയർ വാറന്റി അപോൾ ഉള്ള ടേക്നോളജി...അപ്പോൾ ഉള്ള മജിലെജൂ... അപ്പോൾ ഉള്ള റേറ്റ് മൊത്തം അവിടെ തീരും പഴയ വണ്ടിയുടെ കഥ ....എല്ലാം കുധാ ഗവ ...മാക്സിമം ഓടിക്കുക അതായത് എത്രയും പെട്ടന്ന് കേടാവട്ടെ എന്ന രീതിയിൽ പോവണം അലമ്പു ആയി ഓടിക്ക്ക വണ്ടി 3 കൊലത്തിനു ഉള്ളിൽ താനെ ബാറ്ററിയും വണ്ടിയും തറുമാറാവണം അപ്പോൾ വാറന്റി ക്ലെയിം ആവും ...പിന്നെ അടുത്ത 3 കൊലത്തേക് ഒന്നും നോക്കണ്ട...അതായത് തുടച്ചും പിടിച്ചും സൂക്ഷിച് ഒടുചും പരിപാലിക്കുന്നത് ഒഴിവാക്കുക ...കുണ്ടിലും കുഴിയിലും ഇറകി വണ്ടിയുടെ കട്ടപോക എടുക്കണം...3 കൊല്ലം കൊണ്ടു മാക്സിമം ഊറ്റുക ..അതിനിടയിൽ വണ്ടിയുടെ ബാറ്ററി കേടാവനെ എന്ന് പ്രത്യശിക്ക്ക അതിനുവേണ്ടി മാക്സിമം വണ്ടിയെ പിഴിഞ്ഞു എടുക്കുക.... ഇതാണ് മെയിൻ ട്രിക്ക്...ഇത് മാത്രമാണ് വർക് ആവുക ഉള്ളു.......അത് പോലെ നെഗറ്റീവ് ആയി ചിന്ദിക്കുക...പൊസിറ്റിവ് റിസൽട്ട് ഉറപ്പിച്ചോ.....പിന്നെ വണ്ടി വടക്കായാൽ കട്ടപുറത് ഇട്ട് ഉരുട്ടിയാലും അവർ കൂലി തരുന്നുണ്ടലോ സോ നോ പ്രോബ്ലം
@vinu.3436
@vinu.3436 2 жыл бұрын
Lithium ion ബാറ്ററി കേടുവന്ന cell തമിഴ്നാടിൽ പോയാൽ മാറ്റി കിട്ടും ഒരു 20000/-രൂപയോക്കെയേ വരൂ...2 വർഷം കൂടി ഓടും...
@shyamvishnot
@shyamvishnot 2 жыл бұрын
എവിടെയാണെന്ന് കറക്റ്റ് ആയി അറിയാമോ ബ്രോ ?
@vinu.3436
@vinu.3436 2 жыл бұрын
@@shyamvishnot chennai യിൽ ആവശ്യത്തിനനുസരിച്ചു assemble ചെയ്തു കൊടുക്കുന്നുണ്ട്... നല്ല ഒരു ടെക്‌നിഷ്യൻ ന് ഇത് അഴിച്ചു reset ചെയ്യാൻ പറ്റും... 3.7 volt 2000mah ബാറ്ററി കൾ ചേർത്ത് വെച്ചു solder ചെയ്താണ് ഇത് set ചെയ്യുന്നത്... Over charge ആകാതെ ഇരിക്കാൻ ഒരുcontrol board ഉം വെക്കുന്നുണ്ട്...
@koshafiya
@koshafiya Жыл бұрын
പക്ഷെ ഇപ്പോൾ അത് ഒരു തവണയായി ചുരുങ്ങിയത് കാണാം 😊 3:30
@anwarbabu9894
@anwarbabu9894 7 ай бұрын
10pisaku ella vagaruthu makkale anubavichu erikkanu vagaruthu
@varghesees
@varghesees Жыл бұрын
ഇലക്ട്രിക് വണ്ടി വാങ്ങാതിരിക്കാൻ വേണ്ടിയാണു ചില വിരുതൻ മാർ ശ്രമിക്കുന്നത്. അത് മറ്റുള്ളവർ മനസിലാക്കുക 😄😄
@shyamvishnot
@shyamvishnot Жыл бұрын
അത് ശ്രദ്ധിക്കും ബ്രോ .. തീർച്ചയായും 🙏👍
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
ഓട്ടോയുടെ അവസ്ഥ ഇതെങ്കിൽ, 19-20 ലക്ഷം കൊടുത്തു EV കാർ വാങ്ങുന്നവരുടെ അവസ്ഥ എന്തായിരിക്കും?
@mmasjood
@mmasjood 2 жыл бұрын
കാറിനൊക്കെ അത്യാവശ്യം 250 plus റേഞ്ച് ഉണ്ട്. പക്ഷെ ഓട്ടോക്ക് 60 km റേഞ്ച് മാത്രമേ കിട്ടൂ
@antonyrodrix1574
@antonyrodrix1574 2 жыл бұрын
കാറിന്റെ ബാറ്ററി വിത്യാസം ഉണ്ട്. ബ്ലേഡ് ബാറ്ററി എന്ന് പറയുന്ന ലിഥിയം ferro phosphate ബാറ്ററിയാണ്.160000 km വാറന്റിയും ഉണ്ട്.
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
@@antonyrodrix1574 battery ലൈഫ്, വില ഇവയൊക്കെ എന്താകും ev കാറുകളുടേത്‌?
@arunk5307
@arunk5307 Жыл бұрын
ഉപയോഗം വ്യത്യാസം ഉണ്ട്, സുരക്ഷാ സംവിധാനങ്ങൾ വ്യത്യാസം ഉണ്ട്. അതിനാണ് കൂടുതൽ കാശ് വാങ്ങുന്നത്.
@vishnuvichu2172
@vishnuvichu2172 Жыл бұрын
ഇവർ പറയുന്നത് മുഴുവൻ സത്യമാണ് ആരും ഈ വണ്ടി എടുക്കരുത് വണ്ടി എടുക്കണമെങ്കിൽ പെട്രോളോ ഡീസലോ എടുത്തോളൂ യാതൊരു കുഴപ്പവുമില്ല അല്ലെങ്കിൽ വേറെ ഏതെങ്കിലും വണ്ടിയെടുത്തോളൂ
@anwarcw
@anwarcw 2 жыл бұрын
നല്ല ഒരു ഇലക്ട്രിക് ഓട്ടോ പറയാമോ
@ashiquenouma
@ashiquenouma Жыл бұрын
പോഞ്ഞു ചേട്ടാ എടുക്കല്ലേ പെട്ടു പോകും ഞാൻ ഇന്ന് ഉബയോഗിക്കുന്ന വണ്ടി 10വർഷം മുമ്പുള്ളത് ഇപ്പോളും പുലികുട്ടിയാണ് ഇപ്പോൾ കൊടുത്താൽ 80000കിട്ടും ഞാൻ എടുത്തത് (used) 75000 ഒരു കൊല്ലം ഉപയോഗിച്ചു വാങ്ങാൻ ആളുണ്ട് കൊടുക്കുന്നില്ല ഇലക്ട്രിക് വണ്ടി used ആയിക്കഴിഞ്ഞാൽ എടുക്കാൻ ആളുണ്ടോ? ഇല്ല എന്റെ ഓട്ടോ deisel ആണ് എടുക്കാൻ ആളുകൾ ഉണ്ട് 🤪അതും ലാഭത്തിനു കൊടുകാം
@ardunoid8641
@ardunoid8641 2 жыл бұрын
Hybrid will be the future with hydrogen fuel cell powered electric vehicles.
@RehimMannil
@RehimMannil 6 ай бұрын
ഇതാണ് ev വെഹിക്കിൽ
@leninjohn3987
@leninjohn3987 2 жыл бұрын
Bro nmude vtile normal charginu ittal life koodum batteryde...
@pointmedia1616
@pointmedia1616 2 жыл бұрын
ബ്രോ ഈ ചർജിങ് പോയിന്റും same തന്നെയാണ്. വീട്ടിലെ 16A socket പോലെ. ഫാസ്റ്റ് ചർജിങ് അല്ല.
@leninjohn3987
@leninjohn3987 2 жыл бұрын
@@pointmedia1616 16a select cheythu charge cheythal ok...but ellayidathum 16a available alla....supper charge stationsum und
@pointmedia1616
@pointmedia1616 2 жыл бұрын
@@leninjohn3987 ആയിക്കോട്ടെ. ഇവർ ചാർജ് ചെയ്യുന്നത് KSEB pole ചർജിങ് യൂണിറ്റ് ആണ്. അവിടെ 16A ഉള്ളൂ. അതിലുപരി 3 wheeler ഫാസ്റ്റ് ചർജിങ് ഷോറൂമിൽ മാത്രേ ഉള്ളൂ എന്നാണ് എന്റെ അറിവ്.
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
500 കിട്ടിയാൽ 1500 കിട്ടിയെന്നു പറയുന്ന ഓട്ടോക്കാർ
@regik5871
@regik5871 Жыл бұрын
Very useful video
@sebastianaj728
@sebastianaj728 Жыл бұрын
അങ്ങിനെയല്ല സഹോദരന്മാരെ ,, electric riksha വാങ്ങുന്നവർ ഇന്ധനത്തിൽ ലാഭിക്കുന്ന തിൽ നിന്നും കുറച്ചു പണം എല്ലാദിവസവും ബാങ്കിൽ നിക്ഷേപിക്കണം അപ്പോൾ ബാറ്ററി വാങ്ങാൻ പറ്റും , ഒരു ദിവസം 500രൂപ ഡീസൽ ഇനത്തിൽ ലഭിക്കുമ്പോൾ 200രൂപ നിക്ഷേപിക്കണം വർഷം 72000രൂപ സേവ് ചെയാം , മൂന്നു വർഷം കൊണ്ട് 216000 രൂപ മതിയാവും ബാറ്ററിക് , ഇന്ധനത്തിന്റെ ഇനത്തിൽ മാത്രം ലാഭിക്കുന്ന ബാക്കി 300രൂപsave ചെയ്താൽ മൂന്നു വർഷം കൊണ്ട് മറ്റൊരു വണ്ടിക്കൂടി വാങ്ങാം
@MS.CALICUT
@MS.CALICUT Жыл бұрын
മഹീന്ദ്ര treo മോട്ടോർ റിപ്പയറിങ് kzbin.info/www/bejne/fqbZqpiBedKGa7M
@akhik1580
@akhik1580 Жыл бұрын
Daily 500kitto
@nsd-cw2mn
@nsd-cw2mn 2 жыл бұрын
10 years kittunna battery undakil laabam aane..
@kdiyan_mammu
@kdiyan_mammu 2 жыл бұрын
Nokki erunno epo kittum 😀
@nisam1637
@nisam1637 2 жыл бұрын
Ape electric ഓട്ടോ കുറെ ഉണ്ടല്ലോ, ഇത് treo മാത്രം ആണല്ലോ
@koshafiya
@koshafiya Жыл бұрын
5:53 🤭
@rajudevasya602
@rajudevasya602 Жыл бұрын
ഈ വണ്ടിക്ക് ആയുസ് കുറവാണ് മൂന്ന് വർഷം കഴിയുമ്പോൾ പേനാ ഉപയോഗിച്ച് കളയുന്നതു പോലെയാകും
@koshafiya
@koshafiya Жыл бұрын
5:36 😢
@anasshafi2775
@anasshafi2775 Жыл бұрын
Cng❤
@shameeradoor
@shameeradoor 2 жыл бұрын
ഈ വണ്ടി ലാഭം ആണു 80000 km ഓടാൻ ഡീസൽ ഓട്ടോക്ക് മിനിമം 2.5 ലക്ഷം രൂപയുടെ ഡീസൽ വേണം. ഡീസലിന്റെ ക്യാഷ് മാറ്റിവെച്ചാൽ തന്നെ 2.5 ലക്ഷം കിട്ടും. പിന്നെ അതു കൂടാതെ 80000km നു RS10 രൂപ വെച്ച് കൂട്ടിയാൽ തന്നെ 800000 ലക്ഷം കിട്ടി. പിന്നെ എവിടാണ് നഷ്ടം
@pointmedia1616
@pointmedia1616 2 жыл бұрын
കണക്ക് നോക്കുമ്പോൾ ശരി ഒക്കെ തന്നെയാണ്. പക്ഷേ കയ്യിൽ നീക്കി വെയിപ്പ് നടക്കില്ല. ഉണ്ടാക്കുന്ന ലാഭം ചിലവായി അങ്ങ് പോവും. സാധാരണകാരന്റെ ജീവിതം അങ്ങനെയാണ്. പെട്ടെന്ന് ഒരു ദിവസം ബാറ്ററി മാറേണ്ട പൈസ നോക്കിയാൽ അവന്റെ കയ്യിൽ കാണില്ല.
@coffeeclubmalayalam9684
@coffeeclubmalayalam9684 2 жыл бұрын
normal autoyekkal 1 lakh adhikam aan vila..pinne resail value kaanilla..battery maariyal thanne 1 yr mathram aan warranty.....
@sipsap2482
@sipsap2482 2 жыл бұрын
@@pointmedia1616 oru chitty cheruka ₹5000 yude apol nadakuvello,
@musicmusic8615
@musicmusic8615 2 жыл бұрын
36മാസം 5000 രൂപ വെച്ച് ബാങ്കിൽ ഇട്ടാൽ നല്ലത് ഒരു നീകിയിരിപ്പു ആകും
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
നല്ല തിരക്കഥാ
@syamkriz
@syamkriz 2 жыл бұрын
ഇലത്രിക് ഇളത്രിക് എന്ന് പറഞ്ഞു പായുന്ന പ്രകൃതിക്കര് ശ്രദ്ധിക്കുക
@sreekumar4314
@sreekumar4314 2 жыл бұрын
ഇപ്പൊ 8 വർഷം ബാറ്ററി warranty ഇല്ലേ
@antonyrodrix1574
@antonyrodrix1574 2 жыл бұрын
അത് കാറിന്റെ ബാറ്ററിക്കാണ്.
@sreekumar4314
@sreekumar4314 2 жыл бұрын
@@antonyrodrix1574 ഞാൻ treo de പരസ്യത്തിൽ കണ്ടു
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ഏതു സിനിമേലാ
@shahulhameed6155
@shahulhameed6155 2 жыл бұрын
അപ്പം ഇലട്രിക്ക് ഓട്ടോ നഷ്ടം ആണ്
@eldhovarghese4738
@eldhovarghese4738 2 жыл бұрын
പത്തുവർഷമെങ്കിലും ഗ്യാരണ്ടി കൊടുക്കുന്ന ലേറ്റസ്റ്റ് ടെക്നോളജി ബാറ്ററി ഇറങ്ങാതെ ഇലക്ട്രിക് വണ്ടി വാങ്ങുന്നത് മഹാ മണ്ടത്തരം
@Dr_comment007
@Dr_comment007 2 жыл бұрын
ഇലക്ട്രിക് ഓട്ടോ ഉപയോഗിച്ച് ഒൻപതു ലക്ഷം രൂപ സമ്പാദിച്ചവർ വരെ ഉണ്ട് ❤️
@harshcm9127
@harshcm9127 2 жыл бұрын
അയിന്?
@quitmaskreloaded
@quitmaskreloaded 2 жыл бұрын
എല്ലാർക്കും 9 കിട്ടുമോ ...എത്ര വണ്ടി ഉണ്ട് നാട്ടിൽ...എല്ലാർക്കും നല്ല ഓട്ടം കിട്ടി എന്ന് വരില്ല...ലൊക്കേഷൻ പോലെ ഇരിക്കും
@Dr_comment007
@Dr_comment007 2 жыл бұрын
@@harshcm9127 നിന്നോട് വല്ലോം പറഞ്ഞോ 🙄
@ctchannelshameer2710
@ctchannelshameer2710 2 жыл бұрын
ലോക തള്ള്
@rajeshgallery5938
@rajeshgallery5938 2 жыл бұрын
ഇവിടെ ദിവസം ആയിരം തികയുന്നില്ല. വീഡിയോയിൽ പറയുന്നത് കേട്ടു ദിവസം രണ്ടായിരം മൂവായിരം കിട്ടുമെന്ന് 😳
@MuraliMa-r2m
@MuraliMa-r2m 3 ай бұрын
തള്ള് കേട്ട് കണ്ണ് പോകരുത് 🧡🧡🧡🧡ജാഗ്രതൈ
@renjithc1616
@renjithc1616 Жыл бұрын
2500 3000 daily
@musicmusic8615
@musicmusic8615 2 жыл бұрын
ഇലക്ട്രിക് കാറിൻ്റെ റിവ്യൂ ഇടണം
@shyamvishnot
@shyamvishnot 2 жыл бұрын
👍
@musicmusic8615
@musicmusic8615 2 жыл бұрын
@@shyamvishnot വണ്ടിയുടെ വില സർവീസ് ബാറ്ററി വാറൻ്റി കറൻ്റ് ബില്ല് ഇതെല്ലാം ഉൾപ്പെടുത്തണം
@binunair8446
@binunair8446 2 жыл бұрын
ഒരിടത്ത് തന്നെ കാത്തിരുന്നാൽ പോരേ?.
@SalinBabu9181
@SalinBabu9181 Жыл бұрын
ഒരു അവസ്ഥ ആലോചിക്കൂ 3മണിക്കൂർ വേണമത്രേ ചാർജിങ് അത്ര സമയം waiting
@rakeshtc1959
@rakeshtc1959 Жыл бұрын
ആകെ കണകുണ.......ചുരുക്കി പറഞ്ഞാൽ ഒന്നും കിട്ടില്ല
@robbysg40
@robbysg40 2 жыл бұрын
കാറും സ്കൂട്ടറും പോലെ ഓട്ടോ അത്രക്ക്‌ സെറ്റ്ആവുന്നില്ല 🤦‍♂️
@കൃഷ്ണൻപടുവിലാൻ
@കൃഷ്ണൻപടുവിലാൻ 2 жыл бұрын
സഹോദര ഞാൻ ഹൈകൊണ് ഇലട്രിക് വണ്ടി വാങ്ങി 200 കിലോമീറ്റർ ഫുൾ ചാർജിൽ എന്ന പറഞ്ഞു ഇപ്പോൾ എനിക്ക് 40 കിലോമീറ്റർ ഫുൾ ചാർജിൽ വഞ്ചിക്ക പെട്ടു ഞാൻ ആരു ഇനി പെട്ടുപോകല്ലേ
@akhilstdotcom
@akhilstdotcom 2 жыл бұрын
Consumer കോർട്ടിൽ പോ..
@raneefrazeen
@raneefrazeen 2 жыл бұрын
Case kodukknam pillechaa
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
പേരു കേട്ടാൽ അറിയാമല്ലോ ഹൈക്കോൽ
@sreejithgnair8084
@sreejithgnair8084 Жыл бұрын
Pinneeee anthinu eeeekoppu aduthuuuuuuuu...
@sajeshpksanju1880
@sajeshpksanju1880 Жыл бұрын
പെട്ടവരൊ പെട്ടു ഇനി ആരും ചതിവിൽ വീഴരുത്
@bijusiny7335
@bijusiny7335 2 жыл бұрын
അണ്ടർ ദി സ്റ്റാർ അല്ല നിങ്ങൾ അണ്ടർ ഡാർക്ക് ആണ്😡😡😡😡
@jinilpaul8675
@jinilpaul8675 2 жыл бұрын
പ വനാഴി ശവ മായി
@sunilrijila6653
@sunilrijila6653 Ай бұрын
Complaint aanu
@SalinBabu9181
@SalinBabu9181 Жыл бұрын
എലെക്ട്രിക്കൽ വണ്ടി utter flopp ആണ്..
@aboobackerah5582
@aboobackerah5582 2 жыл бұрын
ഒരിക്കലും ഇലക്ട്രിക് വണ്ടി വിജയിക്കില്ല എന്നുള്ളത് ജനം മനസ്സിലാക്കണം പുതുമ തേടി പോകുന്നവർ ഭാവി മറക്കുന്നു
@lazmoowner6927
@lazmoowner6927 2 жыл бұрын
ഭവിയാണ് ഇലക്ട്രിക്ക്🤣🤣🤣
@ajumhd6314
@ajumhd6314 2 жыл бұрын
പുതുമ സൃഷ്ടിക്കാൻ എന്തിനാ മടിക്കുന്നെ....
@Dr_comment007
@Dr_comment007 2 жыл бұрын
ഓ ശെരി അമ്മാവാ 😂
@robbysg40
@robbysg40 2 жыл бұрын
ഭാവിയിൽ പെട്രോളിയം ഉൽപ്പങ്ങൾ കാണില്ല അമ്മാവാ 🤦‍♂️
@koshafiya
@koshafiya 2 жыл бұрын
വിജയിക്കില്ല എന്നു പറയാൻ കാരണം?!
@abdularif2260
@abdularif2260 2 жыл бұрын
3YEARBATTERY😴
@Dr_comment007
@Dr_comment007 2 жыл бұрын
അതിനു മുൻപേ ഓടിച്ചു മുതലാകും
@vinu.3436
@vinu.3436 2 жыл бұрын
ഒരു 2. Kv ജനറേറ്റർ കൂടി വാങ്ങി ഡിക്കിയിൽ വെക്കണം.....
@MuhammedFasil-hx4sb
@MuhammedFasil-hx4sb Жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ബൈക്കുകൾ മലപ്പുറത്താ
@myawoo
@myawoo Жыл бұрын
മലദ്വാർ ഗോൾഡ് കടത്തി പണമുണ്ടാക്കി വാങ്ങിച്ചത്
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 46 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 30 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 19 МЛН
BAJAJ CHETAK CUSTOMER REVIEW...
8:25
under the stars***
Рет қаралды 175 М.
അവസാനം ബജാജ് ചേതക്കും ....
2:52
under the stars***
Рет қаралды 8 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 46 МЛН