എല്ലാവർക്കും ചെയ്യാം.... പക്ഷേ വെറുതെ വീട്ടിലിരുന്നാലും ഒട്ടുമിക്ക ആളുകളും സ്ഥലവും ഉണ്ടാകും എന്നാലും ചെയ്യില്ല.... ഞാൻ പണ്ടുമുതലേ ചെയ്യാറുണ്ട് വീടിന് ചുറ്റും കുറച്ച് സ്ഥലമേ ഉള്ളൂ ഒരു സെന്റോളം എന്നാലും അതിൽ ഒരു വീട്ടിലെ ആവശ്യത്തിന് പച്ചക്കറി കൃഷി ചെയ്യാറുണ്ട്... ഇതുപോലെയുള്ള എത്രയോ വീഡിയോകൾ കണ്ടിട്ടുണ്ട് അതാണ് ഏറെയും കൃഷി ചെയ്യുവാൻ എനിക്ക് പ്രചോദനം ഉണ്ടാക്കുന്നത്... പ്രതേകിച്ചു ഈ സഹോദരന്റെ വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട് പുതിയ അറിവ് കിട്ടുകയും ചെയ്യും.... ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 🙏🏻
@umeshm9362 жыл бұрын
ഈ വീഡിയോ ഒക്കെ കണ്ടിട്ട്, ഇതിൽ നിന്ന് പലർക്കും പ്രചോദനം ഉണ്ടാകട്ടെ... കാർഷികവൃത്തിയെ സ്നേഹിക്കാൻ തുടങ്ങട്ടെ... കൃഷി ചെയ്തു തുടങ്ങട്ടെ... 🌹🌹🌹🌹🌹🌹
@Mohammedali-qz5cl2 жыл бұрын
ആശാനേ കേരളത്തിന്റെ മുത്തേ 👌
@chhayhoboeun877 Жыл бұрын
ឧឧឪ
@chhayhoboeun877 Жыл бұрын
ឧឧឪ
@chhayhoboeun877 Жыл бұрын
ឪឪឲ
@chhayhoboeun877 Жыл бұрын
ឪឪឲ
@chhayhoboeun877 Жыл бұрын
ឪ
@revathysatheesh96 Жыл бұрын
ഞാൻ വൈക്കം കാരിയാണ് ചേട്ടാ എന്നെങ്കിലും നേരിട്ട് കാണാൻ കഴിയട്ടെ.. ചേട്ടനെയും ചേട്ടന്റെ കൃഷിയിടങ്ങളും ❣️
@jineeshcv90382 жыл бұрын
നിങ്ങള് സൂപ്പർ ആണ്
@kuruvilamathew8051 Жыл бұрын
എന്നും നന്മകൾ ഉണ്ടാകട്ടെ
@shabnusajeer2 жыл бұрын
ഇങ്ങളെ ഈ അധ്യാനം കാണുമ്പോൾ നമ്മുക്കും പച്ചക്കറി കൃഷി ചെയ്യാൻ നല്ല ഒരു പ്രചോദനമാണ് പച്ചക്കറി വിത്തുകൾ ഓഡർ ഉണ്ടോ നിങ്ങൾക് ആരോഗ്യവും ദീർഘായുസ്സും തരട്ടെ
മുളക് ൻ്റെ മൂപ്പ് എങ്ങനെ. പൊട്ടിച്ചു വെച്ചാൽ വെള്ളം കേറിയ പോലെ വരുന്നു.ജൈവ വളം മാത്രം ആണ്.use ചെയ്തത്.
@aswinik3870 Жыл бұрын
Seed aichit tharamo?
@VarietyFarmer Жыл бұрын
9446254132
@baburaj65082 жыл бұрын
Super
@roshann1032 жыл бұрын
cierra വിത്ത് ഭൂമിപ്രിയയിൽ കിട്ടാനില്ല.. എവിടുന്ന് കിട്ടും?
@Brothers-xr6kb2 жыл бұрын
ഞാൻ നട്ട മുളകിന്റെ തൈന്റെ മുകളിൽ ആദ്യം നല്ലത് പോലെ മുളക് ഉണ്ടായിരുന്നു. ഇപ്പൊ മുളകിന്റെ വലിപ്പവും കുറഞ്ഞു. അത് പോലെ തന്നെ ഇലയൊക്കെ ചുരുണ്ടു പോയിന്. കാരണം എന്താണെന്ന് അറിയുമോ.
@VarietyFarmer2 жыл бұрын
വെള്ളീച്ച
@Brothers-xr6kb2 жыл бұрын
@@VarietyFarmer അത് പോകാൻ എന്താ വഴി 🤔
@aneesmuhammed48252 жыл бұрын
ഉണക്കി പൊടിയ്ക്കാൻ നല്ലതാണോ?
@VarietyFarmer2 жыл бұрын
കളർ കുറവായിരിക്കും
@divyadevid60872 жыл бұрын
വിത്ത് എവിടെ കിട്ടും
@VarietyFarmer2 жыл бұрын
9446254132
@madhoos.madhoos65882 жыл бұрын
ഇത്ര ചെറിയ മുളക് 30,ഗ്രാമോ.. ഒരു കിലോ മുളക് ഏകദേശം 35 എണ്ണം മാത്രമോ....