സി ബി ഐ യുടെ പേരിൽ വ്യാജ റെയിഡ് നടത്തി കോടികൾ അടിച്ചുമാറ്റിയ പിടി കിട്ടാപുള്ളിയുടെ കഥ

  Рет қаралды 150,213

Mlife Daily

Mlife Daily

Күн бұрын

സി ബി ഐ യുടെ പേരിൽ വ്യാജ റെയിഡ് നടത്തി കോടികൾ അടിച്ചുമാറ്റിയ പിടി കിട്ടാപുള്ളിയുടെ കഥ
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN
On 19 March 1987, a group posing as Central Bureau of Investigation officers executed a fake income tax investigation raid on the Opera House branch of Tribhovandas Bhimji Zaveri & Sons Jewellers in Bombay (present-day Mumbai), India.
This case has remained unsolved.
Khel..A 1992 Hindi film had a small heist sequence inspired by this incident.
Special 26 - A Bollywood film, directed by Neeraj Pandey, is based on the heist. The movie was remade in Tamil as Thaanaa Serndha Koottam in Tamil.
The Sailkot Saga - A book by Ashwin Sanghi has referenced the heist, too

Пікірлер: 349
@cauveryagrotech9592
@cauveryagrotech9592 4 жыл бұрын
ഈ ഈ സംഭവങ്ങൾ എല്ലാം കണ്ടെത്തുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@Swntham
@Swntham 4 жыл бұрын
ജേക്കബ് ജോർജ് സാറിൻ്റെ "ചരിത്രം എന്നിലൂടെ" എന്ന പരിപാടിയിൽ ഇത് പറഞ്ഞിരുന്നു.
@vineethnv5943
@vineethnv5943 4 жыл бұрын
S കണ്ടിരുന്നു
@shafaaaaaz
@shafaaaaaz 4 жыл бұрын
62 episodes 😍❤️
@gibinmathewchemmannar7105
@gibinmathewchemmannar7105 4 жыл бұрын
ജോർജ് ജോസഫ്
@theinfinity3779
@theinfinity3779 4 жыл бұрын
Jacob george ano george joseph alle
@HUMAN-pu5yp
@HUMAN-pu5yp 4 жыл бұрын
ജോർജ് ജോസഫ് എന്നാണ് പേര്...
@manumohan6026
@manumohan6026 4 жыл бұрын
സാറിന്റെ അവതരണം വളരെ മികച്ചതാണ്.
@hirashmuhammed3122
@hirashmuhammed3122 4 жыл бұрын
സാറിന്റെ എല്ലാ വിഡിയോസും കാണാൻ ഭയങ്കര ത്രില്ലാണ്.... ഇത് പോലെയുള്ള ത്രില്ലിംഗ് സ്റ്റോറി ഇനിയും കാത്തിരിക്കുന്നു 🤩
@welfarecrack6712
@welfarecrack6712 4 жыл бұрын
മമ്മൂട്ടിയുടെ" കളിക്കളം" ഇതിൽ നിന്നും inspire ചയ്ത മൂവി ആണന്നു തോന്നുന്നു
@Sanabilsidheek
@Sanabilsidheek 4 жыл бұрын
Adhu alla Suryade Thaane sentru kootam movie undu same aanu
@mohammedasrafca2928
@mohammedasrafca2928 4 жыл бұрын
@@Sanabilsidheek മലയാളം മൂവി ഉണ്ടോ
@mahetraveller8848
@mahetraveller8848 4 жыл бұрын
Akshy kumar movie special 26
@ummerarakkalakath2511
@ummerarakkalakath2511 4 жыл бұрын
വളരെ. രസകരമായഒരുപകൽകൊള്ള. അവതരണവും. അതുമാതിരി.. രസകരം അഭിനന്ദനങ്ങൾ
@alanprakash3275
@alanprakash3275 4 жыл бұрын
സൂര്യയുടെ താനാ സേർന്ധ കൂട്ടം സിനിമയിൽ ഇതല്ലേ കഥ🙄🙄🙄
@MlifeDaily
@MlifeDaily 4 жыл бұрын
ഇത് തന്നെയാണ് കഥ
@jintom3868
@jintom3868 4 жыл бұрын
Ith aa kadha thanne.. (Tana serntha koottam)
@mohammedasrafca2928
@mohammedasrafca2928 4 жыл бұрын
@@MlifeDaily മലയാളത്തിൽ കിട്ടോ
@arunx20042003
@arunx20042003 4 жыл бұрын
Special 26
@arjunridevlogs6763
@arjunridevlogs6763 4 жыл бұрын
😂😂😂😂🤣😅
@sivaSiva-pi4uu
@sivaSiva-pi4uu 3 жыл бұрын
രക്തം ചിന്താതെ നടത്തിയ കൊള്ള..മനുഷ്യൻ സാങ്കേതിക വിദ്യയൊക്കെ ഇങ്ങനെ പറ്റിക്കുന്നത് . കേൾക്കാൻ രസമുണ്ട്
@UdayaKumar-pd6ot
@UdayaKumar-pd6ot 4 жыл бұрын
സറിൻ്റെഅവതരണം വളരെ ഗംഭീരമായിരിക്കുന്നു എല്ലാം നേരിട്ട് കണുന്നത് പോലSuper
@sivaprasadk4446
@sivaprasadk4446 4 жыл бұрын
ഈ പറഞ്ഞലക്ഷണം വച്ചു നോക്കിയാൽ അയാളൊരു മലയാളി ആകാനാണ് സാധ്യത 😄
@feethal999
@feethal999 4 жыл бұрын
ഒരു മലയാളിയാണ് ഈ മോഷണ ശ്രമം നടത്തിയത് എന്ന് തെളിയിക്കുന്ന ഒരു രേഖ അവിടെ നിന്ന് ലഭിച്ചിട്ടുണ്ട് ഈ സ്റ്റോറി ജോർജ് ജോസഫ് സാർ സഫാരി ചാനലിൽ പറഞ്ഞിരിക്കുന്ന കാര്യമാണ് ആണ്. അതിൽ വേറൊരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് . സിബിഐ ആളുകളായി വന്നിരിക്കുന്ന അവർ എല്ലാം ട്രെയിനിങ്ങിന് ഭാഗമാണെന്ന് ധരിപ്പിച്ചാണ് വിളിച്ചിരിക്കുന്നത് അവർ വന്നതും മോഷണം നടത്തിയതും. കേസ് അന്വേഷണത്തിന് ഭാഗമായി നടന്ന തെളിവെടുപ്പിൽ തിരുവന്തപുരം ഭാഗത്തുനിന്ന് ഒരു വീട്ടിൽ അന്വേഷണത്തിന് വന്നിരുന്നു . ഇദ്ദേഹം മിക്കവാറും ജോർജ്ജ് സാറിൻറെ സ്റ്റോറിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വീഡിയോ ക്രിയേറ്റ് ചെയ്തത് ആവാനാണ് സാധ്യത.
@sayyedali1127
@sayyedali1127 4 жыл бұрын
താങ്കളുടെ കൊള്ളക്കഥകൾ ഒരു ത്രില്ലെർ മൂവി ഫീൽ തരുന്നുണ്ട് മികച്ച അവതരണമാണ് ഇതിന്റെ ഹൈലൈറ് 👌
@bkarts1938
@bkarts1938 4 жыл бұрын
താങ്കളുടെ വീഡിയോകൾ വളരെയധികം താൽപര്യത്തോടെ കാണുന്നോരാളാണ് ഞാൻ. താങ്കൾ ചെയ്യുന്ന അധികം വീഡിയോകളും മോഷണവുമായി ബന്ധപ്പെട്ടാണ്. അത് മറ്റുള്ളവർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് ഒരു പ്രചോദമാകരുത്. അതിനാൽ അങ്ങനെയുള്ള വീഡിയോയിൽ എവിടെയെങ്കിലും ഒരു "മുന്നറിയിപ്പ്" കൊടുക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ പിടിക്കപ്പെടില്ല ഒന്നൊരു തോന്നൽ കാണുന്നവരിൽ ഉള്ളവാക്കാൻ സാധ്യതയുണ്ട്
@MlifeDaily
@MlifeDaily 4 жыл бұрын
ഇനി ശ്രദ്ധിക്കാം
@rajselva5104
@rajselva5104 4 жыл бұрын
ഏതോ ഒരു സിനിമയിൽ കേട്ട ഡയലോഗ് ആണ് " കള്ളന്റെ കഴിവ് മോഷ്ടിക്കുന്നതിൽ അല്ല തെളിവ് നശിപ്പിക്കുന്നതിലാണ്.."
@sajeshvvsajesh748
@sajeshvvsajesh748 4 жыл бұрын
മുൻപ്ഒരു ഇന്റർവ്യൂവിൽ ജോർജ് ജോസഫ്സാർ ഈ കഥ പറഞ്ഞിരുന്നു
@statusbykungfuluffy9133
@statusbykungfuluffy9133 4 жыл бұрын
Njanum ketirunu
@binukurtuba1217
@binukurtuba1217 4 жыл бұрын
അതിന്റ ലിങ്ക് വിടൂ
@sajulsafwan9659
@sajulsafwan9659 4 жыл бұрын
S
@tintusb899
@tintusb899 4 жыл бұрын
Yes
@modusoperandi1245
@modusoperandi1245 4 жыл бұрын
Yes✌✌✌
@mhdsharnas6211
@mhdsharnas6211 4 жыл бұрын
സഫാരി ജോർജ് ജോസെപ്പ് കണ്ടവർ like അടി
@SalmanSalman-kl7ck
@SalmanSalman-kl7ck 3 жыл бұрын
Malyaliyanu kavarcha nadathiyathenum parayunnu
@abrahamjose76
@abrahamjose76 4 жыл бұрын
Valare nalla presentation.. Kadha keettirikan thonnum.. Superb.. 👍🏻👍🏻😍😍
@usthad.moidukt440
@usthad.moidukt440 3 жыл бұрын
ഇതൊരു യഥാർത്ഥ കഥയാണ് ഇതുനടക്കുന്ന സമയത്തു ഞാൻ മുംബയിൽ ആയിരുന്നു എനിക്ക്ജോലി
@alinisham5282
@alinisham5282 4 жыл бұрын
Sir,. Iniyum idhupolulla kadhakal upload cheyuoo
@mohammedanoof7050
@mohammedanoof7050 4 жыл бұрын
അടിപൊളി ഇത്രയും ത്രില്ലറായ ഒരു കഥ ഞാൻ ഇതുവരെ കേട്ടിട്ടില്ല
@girlsonfire8988
@girlsonfire8988 4 жыл бұрын
*ഇതിന്റെ ചെറിയൊരു സീൻ വിനയൻ സംവിധാനം ചെയ്ത ഇന്റിപ്പന്റൻസസ് സിനിമയിൽ ഉണ്ട്‌*
@bijumaathew
@bijumaathew 4 жыл бұрын
Like your story telly. Expecting more stories like this😁
@g.venugopalpillai2728
@g.venugopalpillai2728 4 жыл бұрын
ഈ പറഞ്ഞതെല്ലാം ശരിയാണ്. ഞാൻ അന്ന് (ഇന്നും) ബോംബെയിൽ ജോലി ചെയ്യുമ്പോഴാണ് ഈ സംഭവം. "ദി ഡെയിലി" എന്ന ബോംബെ പേപ്പറിൽ ഈ വാർത്ത വന്നത് കണ്ടു. അതു മാത്രമല്ല ജ്വവല്ലറി സ്വന്തമായി ഈ കള്ളനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാമായും പ്രഖ്യാപിച്ചിരുന്നു (അന്നത്തെ 1 ലക്ഷം ഇന്ന് എത്രയോ വലുത്). അന്ന് മറാഠികളും, മറ്റു ദേശക്കാരും പറയുമായിരുന്നു - മദ്രാസിക്ക് ഭയങ്കര ബുദ്ധിയാണന്ന്. ഇന്നുവരെ ആ കള്ളനെ പിടിക്കുവാൻ സാധിച്ചിട്ടില്ല.
@jithuveena499
@jithuveena499 4 жыл бұрын
എന്നും ഓരോ വീഡിയോ ഇട്ടുടെ ചന്ദ്രമോഹൻ സർ
@MlifeDaily
@MlifeDaily 4 жыл бұрын
ശ്രമിക്കാം
@jithuveena499
@jithuveena499 4 жыл бұрын
Tks
@ikkzz1
@ikkzz1 2 жыл бұрын
ഈ കഥയാണ് special26 എന്ന അക്ഷയ് കുമാറിന്റെ സിനിമ
@valuablechildhood766
@valuablechildhood766 4 жыл бұрын
😱😱😱well explained....super👌👌👌👌
@venugopalahalya4775
@venugopalahalya4775 4 жыл бұрын
എം ലൈഫിൽ നിന്ന്നും ബി എസ് ചന്ദ്രമോഹൻ..... 👍👍👍👍👍
@sajulsafwan9659
@sajulsafwan9659 4 жыл бұрын
SP George joseph sir പറഞ്ഞിരുന്നു ഈ സംഭവം
@paulmathew8814
@paulmathew8814 4 жыл бұрын
Sathyan anthikad used this theme in his movie “kalikkalam”
@arunroy1304
@arunroy1304 4 жыл бұрын
Ith George Joseph sirinte safari chanalil undarna paripadiyil sir parangharnu, but george joseph sir paranghath aa cbi officer ore malayali ane ennum ayal kondupoyath diamond aneneum.
@manumohan6026
@manumohan6026 4 жыл бұрын
നരേന്ദ്ര മോദിജിയുടെ BJP യിലേക്കുള്ള വരവിനെപ്പറ്റി ഒരു video ചെയ്യാമോ സർ.
@rnsrns5165
@rnsrns5165 4 жыл бұрын
Please
@AnoopKumar-ox8ui
@AnoopKumar-ox8ui 4 жыл бұрын
Valare Nannayittundu
@jineeshmunnas3951
@jineeshmunnas3951 4 жыл бұрын
ട്രിവാൻഡ്രംകാരൻ തന്നെ ഉറപ്പ്, അവിടെ മാത്രമേ ഇത്രയും ബ്രില്യൻറ് കള്ളന്മാർ ഉള്ളൂ
@t.hussain6278
@t.hussain6278 4 жыл бұрын
കണ്ണൂർ
@teamchekoyis6738
@teamchekoyis6738 4 жыл бұрын
@@t.hussain6278 swantham pallida kuthi manath nokkalle
@teamchekoyis6738
@teamchekoyis6738 4 жыл бұрын
Ithanu youtuber... Like adikkan parayilla subscribe cheyyan parayilla share cheyyanum parayilla .. Ishtam undenkil kaana athranne..nere vishayathilekk. Ithavanam youtuber. Hats off
@johnjohn3130
@johnjohn3130 4 жыл бұрын
ഇതാണ് മച്ചാനേ മോട്ടിവേഷൻ 👍😘
@MlifeDaily
@MlifeDaily 4 жыл бұрын
അയ്യോ
@dasmaliyekkal
@dasmaliyekkal 4 жыл бұрын
😁😁😁😁😁😁😁😁😁😁😁
@ser6417
@ser6417 4 жыл бұрын
Sir,Operation Cactus Nne Kurich Video Cheyyo
@ചിന്നൂസ്-ഝ9സ
@ചിന്നൂസ്-ഝ9സ 4 жыл бұрын
അടിപൊളി കഥ ഇഷ്ട്ട പെട്ടു
@jishnumertin
@jishnumertin 4 жыл бұрын
Sir avatharanam oru rakshayum ila pwoli annu lve it.
@sijomathew8826
@sijomathew8826 4 жыл бұрын
Please tell the story of unganda president idi amini in next by
@abhinandkv5720
@abhinandkv5720 4 жыл бұрын
Korch koode details ayrinnekil polichene
@lechus7370
@lechus7370 4 жыл бұрын
First comment 😍😍😍😍 super sir
@ajmalaju5918
@ajmalaju5918 4 жыл бұрын
സൂപ്പർ ചേട്ടാ
@rejitr19
@rejitr19 4 жыл бұрын
എല്ലാ കള്ളന്മാരുടെയും ആസ്ഥാനം ഇന്ത്യയാണ്. 😂🤣
@منالفضاء-غ4م
@منالفضاء-غ4م 4 жыл бұрын
ഏറെ കുറേ 😂😂😂🤩😂😂😂
@thoseen4212
@thoseen4212 4 жыл бұрын
Pls select like this story Well, @CHANDRAMOHAN SIR_
@renjithraju2006
@renjithraju2006 4 жыл бұрын
Super presentation sir👏🏻👍👍👍
@sumayyasulaiman1563
@sumayyasulaiman1563 4 жыл бұрын
Woooow kallan adipoli
@ravinp2000
@ravinp2000 4 жыл бұрын
I salute that mater brain Mohan Singh ....Mammootty's old film Kallikkalam too based on this incident partially.
@MlifeDaily
@MlifeDaily 4 жыл бұрын
അതെ അതെ
@bijukumartalktech7908
@bijukumartalktech7908 4 жыл бұрын
Hello, amazing but shocking incident. Kalikkalam film style. Thank you for uploading this fascinating story.
@abhinandkv5720
@abhinandkv5720 4 жыл бұрын
Ithippam adipoly
@irfanking387
@irfanking387 4 жыл бұрын
രാജുസിങ്ങിനെകാൾ പെരുംകള്ളന്മാർ നമ്മുടെ ഭരണകർത്താക്കൾ ആയിട്ട് ഇന്ന് വിലസുന്നു എന്നിട്ടാണ് പാവം രാജുസിങ് 😂😂😂😂😂
@sreeragm.s4323
@sreeragm.s4323 4 жыл бұрын
അക്ഷയ് കുമാർ ഇന്റെ special 26 ഇത് ആസ്പദം ആക്കി എടുത്ത സിനിമ അല്ലെ?
@ashkrizz
@ashkrizz 4 жыл бұрын
സൂപ്പർ work of മോഹൻ സിംഗ്
@bobinbenny9254
@bobinbenny9254 4 жыл бұрын
ഗുഡ്
@kpckpc1061
@kpckpc1061 4 жыл бұрын
Super
@prasadk1984
@prasadk1984 4 жыл бұрын
Special 26 enna cinema ethu base cheytannu
@bastinnelson7708
@bastinnelson7708 3 жыл бұрын
Chandramohan , I would like your way of approach seeing and giving across to your audiences (subscribers)!. But one thing you ended your programme about Abhaya case is confusing, as if you are a supporter of those criminals!coturan, pithrikan and Steph?
@jojuuae6302
@jojuuae6302 4 жыл бұрын
Nice 👍👍👌 👌
@thomassijo8596
@thomassijo8596 4 жыл бұрын
Super 💕💕
@ashrafashraf1641
@ashrafashraf1641 4 жыл бұрын
Super sir
@vijeshpunnivijesh9625
@vijeshpunnivijesh9625 4 жыл бұрын
Nice story sirrrr
@nisamudheenkotta786
@nisamudheenkotta786 4 жыл бұрын
Usama bin lathane patti oru video cheyyaamo
@athulm8341
@athulm8341 4 жыл бұрын
retd sp George Joseph sir paranju kettitund
@niyazkhan1320
@niyazkhan1320 4 жыл бұрын
Brilliant
@manojkumarap9876
@manojkumarap9876 4 жыл бұрын
ഹ ഹ ഫീകരനാണവൻ കൊടും ഫീകരൻ മായിൻകുട്ടി വി എന്നാണവൻ്റെ യധാർത്ത പേര്.
@santhoshkumarpoovathugalsa895
@santhoshkumarpoovathugalsa895 4 жыл бұрын
Special26
@shinesham
@shinesham 4 жыл бұрын
Akshay Kumar movie
@aebymathew
@aebymathew Жыл бұрын
അയാൾ South India n food order ചെയ്തിരുന്നു.. എന്നും കേൾക്കുന്നു
@mohamedyaseeni6981
@mohamedyaseeni6981 4 жыл бұрын
👍👍Surya യുടെ TSK ഒരു true story ആയിരുന്നോ?interesting..👍👍
@Karthik4ever
@Karthik4ever 4 жыл бұрын
Original version Akshya Kumar inte Special 26 kandu nokku..
@eek7200
@eek7200 4 жыл бұрын
ആ ജോര്‍ജ് അഗസ്തൃന്‍ എന്തായോ ആവോ
@rajesha2198
@rajesha2198 4 жыл бұрын
Good
@irshadkp4622
@irshadkp4622 4 жыл бұрын
Ettan ishttam
@abdulazeez2754
@abdulazeez2754 3 жыл бұрын
ഇതുവച്ചിട്ടല്ലേ സൂര്യ നടിച്ച തമിഴ് പടം NGK...?
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
It was interesting to listen to the infamous heist which has been carried out in the most intelligent way with utmost precision by a person with out leaving any evidence for the police to nab him. The concerned person involved in the crime must have worked on this operation for many months before being carried out. He must have spend sleep less nights to plan and prepare himself ready for a robbery of this magnitude. A single handed operation for which he just took the help of some unknown persons and they simply followed his instructions with out really knowing the motive behind it. At least for a couple of hours they were all belonging to a fake CBI team , as the leader of the team ( Mohansingh) could carry out the robbery most intelligently with out leaving any doubts in the minds of those who were present in the jewellery shop. A well planned robbery in which the " robbers" did not really were unaware of what they are involved in as the man has made use of the "services " of over 2 dozens of "security officers" by using his brain and he succeeded well to hoodwink every one including the Police. March 18th 1987 belonged to "Mohansingh" as everything worked well in his favour. He dramatically disappeared from the scene of crime with out leaving an iota of doubt in the minds of others. Lady luck also was in his favour. Mumbai police worked hard to nab him, but was unsuccessful. Even after three decades, the case still remains unsolved !
@kanthara1986
@kanthara1986 4 жыл бұрын
ആരാണ് ഇതിന് പിന്നില്‍ still not identify that fellow????
@johnsonff161
@johnsonff161 4 жыл бұрын
Oru bgm kodukkamayirunnu
@t.d.kannur6283
@t.d.kannur6283 4 жыл бұрын
👍👍
@user-pavapettavan
@user-pavapettavan 4 жыл бұрын
ഇത് മോഡസ്ഓപ്പറാണ്ടിയിൽ പറഞ്ഞായിരുന്നു എന്ന് പറയാൻ പറഞ്ഞു.... 👍
@ThePonyboy5
@ThePonyboy5 4 жыл бұрын
It was a malayali for sure... a one time theif probably...he choose not to fly.. he wouldve hide in mumbai
@Shameer1__
@Shameer1__ 3 жыл бұрын
ഇത് എന്താ തമിഴ് ഫിലിം ആണോ സൂര്യയുടെ🤔🤔താനെ സെർന്ധ കൂട്ടം, ഫിലിം കണ്ടിട്ടിട്ട് വന്നിരിക്കുന്നു മോഷ്ടിക്കാൻ
@sumeshrajendran2083
@sumeshrajendran2083 2 жыл бұрын
ഈ കൊള്ള നടന്നിരിക്കുന്നത് ഏതെങ്കിലും ഏജൻസിയുടെ ഒത്താശയോടെ ആണെങ്കിലോ
@tkpilla2925
@tkpilla2925 4 жыл бұрын
Happy birthday mamookka ❤️
@satheesh2241
@satheesh2241 4 жыл бұрын
Thane serdha koittam
@baby-uh5lt
@baby-uh5lt 4 жыл бұрын
Sachin Tendulkar story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@chandrasekharancv8259
@chandrasekharancv8259 4 жыл бұрын
താനാ സേർന്ത കൂട്ടം
@Rinshad143
@Rinshad143 4 жыл бұрын
Sir American malayali anoo?
@muraleedharanmuraleedharan9688
@muraleedharanmuraleedharan9688 4 жыл бұрын
Hi
@adarsha0084
@adarsha0084 4 жыл бұрын
മമ്മൂട്ടിയുടെ കളിക്കളവും സുര്യയുടെ താനാ സേന്താ കൂട്ടവും ഇതിൽ നിന്ന് inspire ആയത് ആയിരിക്കും
@MlifeDaily
@MlifeDaily 4 жыл бұрын
ആണ്
@CANDLEDISCUSSION
@CANDLEDISCUSSION 4 жыл бұрын
Athu oru malayali thanne
@natraj1981
@natraj1981 3 жыл бұрын
Ithu thanneyalle mammootty pandu abhinayicha 'Kalikkalam ' cinemayil kanikkunna adhyathe kavarcha
@aromal.kanakkara7044
@aromal.kanakkara7044 4 жыл бұрын
Thane Serntha Kootam😎😎😎
@baaabubaaabu3189
@baaabubaaabu3189 4 жыл бұрын
💓
@rejikumar8258
@rejikumar8258 4 жыл бұрын
Akshy kumar movie special 26
@adv.sandeepsasankan9357
@adv.sandeepsasankan9357 4 жыл бұрын
First Comment 😘
@aniyanvarghese288
@aniyanvarghese288 Жыл бұрын
Malayali thanne
@binuv620
@binuv620 4 жыл бұрын
Thana sherna koottam
@abhimanyuk159
@abhimanyuk159 4 жыл бұрын
Khiladi 786 Thaana Serndha Koottam
@balupillai1
@balupillai1 4 жыл бұрын
special 26 movie
@kgirishkumar2050
@kgirishkumar2050 4 жыл бұрын
Special 26 Akshay Kumar movie...
@ddtrolls3686
@ddtrolls3686 4 жыл бұрын
*ഒരു കള്ളന്റെ കഥ കേൾക്കുമ്പോൾ അവസാനം രോമാഞ്ചം വരുന്നത് ഇത് ആദ്യം* 💯🔥 *അവൻ ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്നു* 🔥😍
@sumeshnadam1061
@sumeshnadam1061 4 жыл бұрын
👏👏👏💪👍
@jabir133
@jabir133 4 жыл бұрын
🙄
@modusoperandi1245
@modusoperandi1245 4 жыл бұрын
മലയാളി ആണേ🤣🤣🤣
@RK-fi7ek
@RK-fi7ek 4 жыл бұрын
Your feeling has a name in Criminal psykology.: Stockholm dyndrome. Ha ha
@mishabpathayathingal2814
@mishabpathayathingal2814 4 жыл бұрын
I am proud of you my son
@usmanusmanrahi4846
@usmanusmanrahi4846 4 жыл бұрын
Super
@bainubainu4382
@bainubainu4382 4 жыл бұрын
Good
@aaromalprasad3547
@aaromalprasad3547 4 жыл бұрын
💞💞
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17