സി.എം വലിയുള്ളാഹിയുടെ കൂടെ ഹജ്ജിനു | Saidhooti Haji | Madavoor Qafila

  Рет қаралды 20,652

Madavoor Qafila

Madavoor Qafila

Күн бұрын

Пікірлер: 134
@shajahussainar5665
@shajahussainar5665 2 жыл бұрын
ആഹിറത്തിലും ദുനിയാവിലും ഉപകാരം ചെയ്യുന്ന മക്കളായി വളരുവാൻ ദുആ ചെയ്യണം
@ഹഖ്
@ഹഖ് Жыл бұрын
ആര് വിമർശനം കൊണ്ട് വന്നാലും നിങ്ങൾ തുടരുക അൽഹംദുലില്ലാഹ് അല്ലാഹുവിന് അതിഷ്ട്ട മാണ് അല്ലാഹുവിന്റെ ഓലിയാക്കളെ പറ്റി പറയുന്നത് മറ്റെന്ദിനെ ക്കാൾ ഹൈർ ആണ്
@pgd3688
@pgd3688 2 жыл бұрын
വല്ല വിഷമഘട്ടത്തിലും ഒരു ഫാത്തിഹ ഓതിയാൽ ഉടനടി പരിഹാരം. അതാണ് മുത്ത്cm
@loveofmadavoor7312
@loveofmadavoor7312 2 жыл бұрын
മടവൂർ ശൈഖുനാ യെ സ്നേഹിക്കുന്നവർ.. 👍✔️
@shamlasafar2036
@shamlasafar2036 9 ай бұрын
Ameen
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Allaahuvine arinjavar ellaam ariyum ✌️ قلب المؤمن عرش الرحمان 💖 every breath is a gift from Allah receive it with thanks.
@nouchumm5122
@nouchumm5122 7 ай бұрын
Masha Allah
@muzammilrahman2052
@muzammilrahman2052 2 жыл бұрын
മടവൂർ ശൈഖുനാ യുടെ പേരിൽ ഒരു ഫാത്തിഹ ഓതിയാലോ ✋🏻
@abdurahmanabdurahman606
@abdurahmanabdurahman606 2 жыл бұрын
Oothikkoluu alugale ariyakkanda kaaryam enthaa
@basbasamedia731
@basbasamedia731 2 жыл бұрын
🤚
@abbasabbask3414
@abbasabbask3414 2 жыл бұрын
🖐️
@2010mubashir
@2010mubashir 2 жыл бұрын
ഞാൻ എന്നും ഒതാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ
@kuthubulahlam
@kuthubulahlam 2 жыл бұрын
❤️❤️❤️❤️
@musafir4154
@musafir4154 Жыл бұрын
മാഷാ അല്ലാഹ്....
@monograminterior1101
@monograminterior1101 2 жыл бұрын
മുത്ത് നബിയുടെ ചാരത്തേക് ഒരു സ്വലാത്ത്اللهم صل على سيدنا محمد وعلى آل سيدنا محمد كما صليت على إبراهيم وعلى آل إبراهيم وبارك على سيدنا محمد وعلى آل سيدنا محمد كما باركت على إبراهيم وعلى آل إبراهيم في العالمين إنك حميد مجيد
@monograminterior1101
@monograminterior1101 2 жыл бұрын
അസ്സലാമു അലൈക്കും ദുആ യിൽ ഉൾപ്പെടുത്തണം ബർക്കത്ത് കിട്ടുവാൻ വേണ്ടി ദുആ ചെയ്യുക
@difrentboys5435
@difrentboys5435 Жыл бұрын
Ameen ameen ameen ameen ameen ameen ameen ameen ameen ameen
@hamzapropharma9249
@hamzapropharma9249 Жыл бұрын
ഉസ്താദേ മൈക്ക് ഇളകിയിട്ട് കേൾക്കുന്നതിന് അസ്വാസ്ഥതയുണ്ട് .
@fathimazuhra4489
@fathimazuhra4489 Жыл бұрын
മാഷാഅള്ളാ ഇതോകെ കേൾക്കുബോൾ വല്ലാത്തരു സതോഷം മടവൂർ ശൈഖൂന കല്യാണം കയിച്ചിട്ടില്ലേ എനിക്ക് മഹാൻമാരേയും പണ്ഡിതൻമാരേയും വലിയ ഇഷ്ട്ടമാണ് സീയാറത്തിന് എപ്പോഴും പോകുന്നത് ഇഷ്ട്ടമാണ്
@subairkaippan9439
@subairkaippan9439 2 жыл бұрын
ഒരാൾക്ക് മാനസികമായി എന്ന് കേട്ടപ്പോൾ പൊട്ടിച്ചിരിക്കുന്ന ഉസ്താദ് . ഇഷ്ടം
@Madavoorqafila
@Madavoorqafila 2 жыл бұрын
ഒരാൾക്ക് അല്ല ഒരു വഹാബിക്ക്!!
@hrs8229
@hrs8229 2 жыл бұрын
സുഖം ഇല്ലാത്തത് konda പുത്തൻ വാദി ആയത്
@sitakumari797
@sitakumari797 2 жыл бұрын
Nunnaanenu arijapol chiricha usttatu
@salihussan8198
@salihussan8198 2 жыл бұрын
മഹാന്മാരെ തൊട്ടാൽ അങ്ങനെയാണ്. അത് മനസിലാവാഞ്ഞിട്ടാണ്. വാക്ക് കൊണ്ട് പോലും പറയാൻ പാടില്ല.
@hamzapropharma9249
@hamzapropharma9249 Жыл бұрын
വഹാബിയായതുകൊണ്ടാണ്
@muhammedhashir9036
@muhammedhashir9036 2 жыл бұрын
Thank you for the upload Jazak Allah
@fathimazuhra4489
@fathimazuhra4489 Жыл бұрын
ദുഹായിൽ ഉൾപ്പെടുത്തണേ
@capital2220
@capital2220 2 жыл бұрын
Thanks!
@kareemcp507
@kareemcp507 2 жыл бұрын
ശൈഖുനാ മടവൂർ അല്ലാഹു നമുക്ക് തന്ന വലിയൊരു നിധിയാണ്... അവരുടെ മദദും തർബിയത്തും നമുക്കും കുടുബത്തിനും സദാ സമയം ലഭിക്കട്ടെ... അതുവഴി റബ്ബിന്റെ അടുക്കൽ പൊരുത്തപ്പെടുന്നവരായി നമ്മൾക്ക് മാറാൻ കഴിയട്ടെ... ഇതിനൊന്നും തൗഫീഖ് ഇല്ലാത്ത പാവം വഹാബികൾക്ക് അല്ലാഹു ഹിദായത് നൽകട്ടെ, അല്ലാത്തവരുടെ ശറിൽ നിന്ന് സമുദായത്തെ കാക്കട്ടെ.. ആമീൻ
@mbkkl0295
@mbkkl0295 2 жыл бұрын
ആമീൻ
@thajunisaajmal470
@thajunisaajmal470 2 ай бұрын
ആമീൻ
@nizarashraf9172
@nizarashraf9172 2 жыл бұрын
Alhamdulillah🌺🌺
@shajahussainar5665
@shajahussainar5665 2 жыл бұрын
എൻറെ മൂന്ന് ആൺമക്കൾ ആലിമീങ്ങൾ ആവാൻ ദുആ ചെയ്യണം
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹
@mubiaslam7149
@mubiaslam7149 2 жыл бұрын
Aameen...aameen
@shymabeegum2509
@shymabeegum2509 2 жыл бұрын
duayil ulpeduthane usthade 🤲🤲. makkalk hyraya joli kittan dua cheyyane.cm valiyullahiyude charath pokumpol epozhum nammakum makkalkum vendapettavarkum dua cheyyane usthade.🤲🤲🤲
@rafeequekuniyil6284
@rafeequekuniyil6284 2 жыл бұрын
Usthade enne nannakki tharan dua cheyyane...c m valiyullahi yude Ella muhibbengalodum dua vasiyyathode
@muhammadkmvilliappally349
@muhammadkmvilliappally349 2 жыл бұрын
വീട് പണി പൂർത്തിയാക്കാൻ ദുആ ചെയ്യണേ മുഹമ്മദ്
@rafeequekuniyil6284
@rafeequekuniyil6284 2 жыл бұрын
C m valiyullahi 🌷
@muhammedshareef7545
@muhammedshareef7545 2 жыл бұрын
❤️Masha Allah ❤️
@mindspark1860
@mindspark1860 2 жыл бұрын
Duayil ulpeduthane usthade
@shajahussainar5665
@shajahussainar5665 2 жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@hrs8229
@hrs8229 2 жыл бұрын
Assalathu vassalamu alaika ya sayyidi ya rasoolallah assalthu vassalamu alaika ya sayyidi ya habeeballah ya habeeballah ya habeeballah
@SUMAYYAFAISALyas
@SUMAYYAFAISALyas 2 жыл бұрын
Mashallah 🤲🤲🤲
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
സിഎം വലിയുള്ളാഹ്, ❤❤❤
@Chefsam1988
@Chefsam1988 2 жыл бұрын
മാഷാ അല്ലാഹ്
@sathyansathyan.sruthi4895
@sathyansathyan.sruthi4895 2 жыл бұрын
Ameen
@muhammedshareef7545
@muhammedshareef7545 2 жыл бұрын
Yente Shaihunane kanan bhagyam kitiyal hajika allahu aafiyathulla deergayus kodukatte
@nuzrathtp8137
@nuzrathtp8137 2 жыл бұрын
Mashallah
@faisalrahman5584
@faisalrahman5584 2 жыл бұрын
ماشاء الله
@abdulmajeed-ls1il
@abdulmajeed-ls1il 6 ай бұрын
സി എം വലിയുല്ലാഹിയുടെ ചരിത്രം കുറേ കേട്ടു .ഇപ്പോൾ ജീവിച്ചിരിക്കുന്ന ഔലിയാക്കന്മാരെ എവിടെയെങ്കിലും ഉണ്ടോ .ഉണ്ടെങ്കിൽ അറിയുന്നവർ ഒന്ന് കമന്റ് ചെയ്താൽ നന്നായിരുന്നു
@shajahussainar5665
@shajahussainar5665 2 жыл бұрын
ഫാത്തിഹ
@hamnaa493
@hamnaa493 2 жыл бұрын
Vadana maran dua chayyanam usthade
@rahmanmt6090
@rahmanmt6090 2 жыл бұрын
അമീൻ
@gafoorpv2410
@gafoorpv2410 2 жыл бұрын
മുമ്പുള്ള വീഡിയോസ് ഒന്നും ഫുൾ കിട്ടുന്നില്ല അതിന് എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ..,
@riyasillyas1151
@riyasillyas1151 2 жыл бұрын
ماشاءالله 💝❤️💝
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲
@muhammedshareef7545
@muhammedshareef7545 2 жыл бұрын
Aameen yaa Allah 🤲🤲🤲
@mohammadshahabaz2633
@mohammadshahabaz2633 2 жыл бұрын
Alhamdulillah Alhamdulillah Alhamdulillah améen
@javadkvr3380
@javadkvr3380 2 жыл бұрын
ആമീൻ ആമീൻ 🤲
@naseerak9609
@naseerak9609 2 жыл бұрын
Aameen🤲🤲🤲
@KadheejaKadheeja-u7y
@KadheejaKadheeja-u7y 2 ай бұрын
Yadharthadheen.manassilakki jeevikkuka.itupolathechatiyilveezatirikkuka
@Dilshadmhd90
@Dilshadmhd90 2 жыл бұрын
❤️❤️❤️
@abdulck757
@abdulck757 2 жыл бұрын
Aameenyaallah
@faisalk1478
@faisalk1478 Жыл бұрын
💞💞💞💞 🥰🥰🥰🥰
@sufyzartncraftsuphiyan2319
@sufyzartncraftsuphiyan2319 2 жыл бұрын
Ameen yarabbal alameen
@hamnaa493
@hamnaa493 2 жыл бұрын
Vishamagal marañn dua chayyanam usthade
@hrs8229
@hrs8229 2 жыл бұрын
Ya shaihana ya cm valiyallah
@محمدحفيظفاروق
@محمدحفيظفاروق 2 жыл бұрын
الحمد لله رب العالمين. صلى الله على محمد صلى الله عليه وسلم. سي ام محمد ابو بكر ولي الله قدس الله سره العزيز. ما شاء الله
@sumayya-shafeek
@sumayya-shafeek 2 жыл бұрын
💚💚💚😍رضی الله عن المدووری رضی الله عن النور النور
@hrs8229
@hrs8229 2 жыл бұрын
Allah shaihunante barakath kondum badreegale barakath kondum mamburam thagale brakath kondum ajmeer thagale brakath kondum jaglude rogam Matti tharane Allah Allah Allah Allah Allah Allah Allah Allah
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💐💚
@hideandmadekerala9523
@hideandmadekerala9523 2 жыл бұрын
Cm അവിടുന്ന് എന്റെ മുത്താണ്
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
اللهم اعل درجاتهم في الجنة 🌹
@Marhaba1189
@Marhaba1189 Жыл бұрын
Allam.kettukaranjupoyeustatha
@najmaek
@najmaek 2 жыл бұрын
❤❤❤❤❤🌹🌹🌹🌹
@faisalabdulkalam6222
@faisalabdulkalam6222 2 жыл бұрын
madavoor kafila vijayikkatte
@Abdullah-vo1tf
@Abdullah-vo1tf 2 жыл бұрын
و عليكم السلام ورحمة الله وبركاته
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
🤲🤲🤲🤲
@ashrafmakkah6608
@ashrafmakkah6608 2 жыл бұрын
അയാളുടെ വീട്ടിൽ ചിറ്റടി മീറ്റൽ വന്നപ്പോൾ അവിടെ ഒരു വഹാബിയെ കണ്ടു എന്ന് പറഞ്ഞ് ഇറങ്ങി പോയി എന്ന് പറയുന്നു അയാൾ ഹ ജിന്ന് പോയപ്പോൾ എത്ര വഹാബികളെ കണ്ടിട്ടുണ്ടാവും എവിടെന്നോക്കൊ ഓടി പോകണ്ടി വരും അയാൾക്ക്
@ashrafkooli9471
@ashrafkooli9471 2 жыл бұрын
🤚
@jisalpakku5046
@jisalpakku5046 2 жыл бұрын
With dua vasiyyath
@muhmmadali2602
@muhmmadali2602 2 жыл бұрын
കൃത്യം, വ്യക്തം
@abdurahmanabdurahman606
@abdurahmanabdurahman606 2 жыл бұрын
Shaikunaaa madavoorvali ya kuthubanaa Madavoor vali yaa hwsanaa madavoor vali. SHIKE MADAVOORINE PATTI KANNYALA MOULA PARANNAD( Ellaa mahaanmaarum kadalilninnuu muthvaari poonu engil Shaike MDAVOOR muthaayipooyi muthil layich pooyiiii) shaikunaaye snehikkan kazinnavar bagyavaan maarrr.
@muhammadm9683
@muhammadm9683 2 жыл бұрын
اوصيكم بالدعاء
@suneerkv
@suneerkv 2 жыл бұрын
کم مرِیض قد أتاہُ کامِل الشِّفا بِکُم لیس بالعِلاجِ بل باِلقولِ یامدوُور ولیِ قد رجونا النصر والفُتُوح فی أمورنا سیّما فى أمرنا بِجاھکُم مدوُور ولی
@ഹഖ്
@ഹഖ് Жыл бұрын
I am soryy please for ഗിഉമി thankyou ilove you
@abdurahmanabdurahman606
@abdurahmanabdurahman606 2 жыл бұрын
Anubavam parayunnaa alugalude shabdam clear aakunnilla alugalileek ethikkumbo vyakathaaki ethikkan nookoo. Kurach uchathil samsaarikkanengil nannvum
@sinenasinu3077
@sinenasinu3077 2 жыл бұрын
Dua chyyumoo
@krmkv
@krmkv 2 жыл бұрын
സിഎം മടവൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചിറ്റടി മീത്തല്‍ മുഹമ്മദ് അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ച് സുഹൃത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്.. സൂഫിസത്തില്‍ ആകൃഷ്ടനായി ലൗകിക വിരക്തി പ്രകടിപ്പിച്ചിരുന്ന സിഎമ്മിന് അല്‍ഭുത സിദ്ധികളുണ്ടെന്ന് വിശ്വസിച്ച് പലരും ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനായി അദ്ദേഹത്തെ സമീപിക്കുമായിരുന്നു. ഒരു ദിവസം സിഎം സുഹൃത്തുക്കളോടൊപ്പം തന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സാധാരണക്കാരന്‍ അങ്ങോട്ട് കയറിവന്നത്. തന്റെ പറമ്പിലെ തെങ്ങില്‍ മുഴുവന്‍ ചെള്ള് കുത്തി(ഒരു തരം പ്രാണിയുടെ ആക്രമണം) കായ് ഫലം മുഴുനശിച്ചു പോവുന്നു, അതിന് സിഎം അല്‍ഭുത സിദ്ധിയിലൂടെ എന്തെങ്കിലും പരിഹാരം കാണണം എന്നതായിരുന്നു ആവശ്യം. ഇത് കേട്ട് സിഎം മറുപടി ഒന്നും പറയാതെ ചിരിച്ചു. കുറച്ച് നേരം അദ്ദേഹത്തിന് ചിരി അടക്കാനായില്ല. ഇത് കണ്ട് വന്നയാള്‍ ദേഷ്യം പിടിച്ച് മടങ്ങിപ്പോയി. അദ്ദേഹം പോയ ശേഷം സുഹൃത്തുക്കള്‍ ചോദിച്ചു, അല്ല ഉസ്താദേ, നിങ്ങള്‍ എന്താ ഒരു പാവം മനുഷ്യന്‍ പ്രശ്‌നവുമായി വന്നപ്പോള്‍ പരിഹാരം പറയാതെ ചിരിച്ചത്? അപ്പോള്‍ സിഎമ്മിന്റെ രസകരമായ മറുപടി ഇങ്ങിനെ ആയിരുന്നുവത്രെ.. നിങ്ങള്‍ എന്റെ കട്ടലിന് മുകളില്‍ കെട്ടിയ കൊതുകു വല കണ്ടോ? അതെന്തിനാ കെട്ടിയത് എന്നറിയോ? അതു ഉസ്താദിനെ കൊതുകു കടിക്കാതിരിക്കാനല്ലേ എന്ന് സുഹൃത്തുക്കള്‍.. എന്റെ ശരീരത്തില്‍ കടിക്കുന്ന കൊതുകിനെ തടയാന്‍ എനിക്ക് കൊതുകു വല വേണമെങ്കില്‍, എവിടെയോ ഉള്ള പറമ്പില്‍ കിടക്കുന്ന ചെള്ളിനെ തുരത്താന്‍, ഞാന്‍ ഇവിടെ ഇരുന്ന് എന്ത് അല്‍ഭുതം കാണിക്കാനാണ് എന്ന് ആലോചിച്ച് ചിരിച്ചു പോയതാണ്... സിഎമ്മിന്റെ ഈ മറുപടി കേട്ട് സുഹൃത്തുക്കളും ചിരിച്ചു... നിഷ്‌കളങ്കരായ പല മനുഷ്യരും കപ്പലും വിമാനവും ഒക്കെ നിയന്ത്രിക്കുന്ന മഹാസിദ്ധന്മാര്‍ ആവുന്നത് മുരീദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചൂഷണക്കാരുടെ തള്ളുകളിലൂടെയാണ് -MTP
@muhammadrabeeh4691
@muhammadrabeeh4691 2 жыл бұрын
♥️♥️♥️♥️♥️♥️
@ashraf5392
@ashraf5392 2 жыл бұрын
സൈതൂട്ടി ഹാജിയുടെ നമ്പ്രർ
@sharafuddeenpunathil694
@sharafuddeenpunathil694 2 жыл бұрын
Udaayipp
@mujeebarakkal2712
@mujeebarakkal2712 2 жыл бұрын
തിരകഥ അല്പം പാളി പോയ്യി ,1500 യാത്രക്കാരും 1000 കപ്പൽ ജോലിക്കാരും....കലക്കി
@Madavoorqafila
@Madavoorqafila 2 жыл бұрын
80നു മേലെ പ്രായം ഉണ്ട് അദ്ദേഹത്തിന്.. ഓർമയിൽ നിന്ന് എടുത്ത് പറയുന്നത് ആണ്.. എങ്കിലും.. വഹാബി ശ്രദ്ധിച്ചു ഇരുന്നു കേട്ടല്ലോ.. സന്തോഷം..
@mujeebarakkal2712
@mujeebarakkal2712 2 жыл бұрын
@@Madavoorqafila ശരിയാണ് എല്ലാ കോമഡി പ്രോഗ്രാമെസും കാണാറുണ്ട്, പക്ഷേ വഹാബി എല്ലാ
@AbdulSalam-xz8td
@AbdulSalam-xz8td 2 жыл бұрын
Good openion
@subairkaippan9439
@subairkaippan9439 2 жыл бұрын
ഒരു കഥ - വെറുതേ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ച് ബുദ്ധിമുട്ടിക്കരുത്
@rootschannel6711
@rootschannel6711 2 жыл бұрын
അപ്പോൾ സിഎം ന് എന്തിനാണ് കപ്പൽ ഹജ്ജിനു പോകാൻ
@muhammedkk7481
@muhammedkk7481 2 жыл бұрын
കഴിക്കാൻ എന്തിനാ ഭക്ഷണം, കാണാൻ എന്തിനാ കണ്ണ്
@sameepk007
@sameepk007 2 жыл бұрын
അപ്പോൾ സത്യത്തിൽ അയാളെ കാലത്തു ഉള്ള ആളുകൾ തന്നെ പറയുന്നു ഇയാൾക്കു ഭ്രാന്ത് ആണെന്ന് അങ്ങനെ ഉള്ള ആളെ ആൺ ഈ തെമ്മാടികൾ ഇങ്ങനെ പടച്ചവൻ ആക്കുന്നത്
@Madavoorqafila
@Madavoorqafila 2 жыл бұрын
എലാം ശ്രദ്ധിച്ചു ഇരുന്നു കേട്ടാലോ.. അടുത്ത വീഡിയോയും കാണുക..
@starcherupalakkattil.4699
@starcherupalakkattil.4699 Жыл бұрын
അന്നം തിന്ന് നോക്കു. അപ്പോൾ ബോധം നേരെ വരും.
@ahmedbaqavi2751
@ahmedbaqavi2751 2 жыл бұрын
ബഹുമാനപ്പെട്ട സി എം വലിയുല്ലാഹി റഹിമഹുള്ള വലിയ മഹാനാണ് പക്ഷേ ചരിത്രം പറയുന്ന ആളുകൾ എന്തൊക്കെയോ പറഞ്ഞു ആകെ വിഷയമാക്കുന്നുണ്ട് ജിബ്‌രീൽ അലൈഹിസ്സലാം കഞ്ഞി കുടിച്ച കഥ വരെ ഇതിൽ വരുന്നുണ്ട് മലക്കുകൾ തീറ്റ കൂടി ഉറക്കം പോരാത്തതൊന്നും ഇല്ല എന്നതാണ് ഇസ്ലാമിന്റെ പാഠ്യം ഇതൊക്കെ എന്താണ് എന്ന് മനസ്സിലാകുന്നില്ല
@sainudheensainu9584
@sainudheensainu9584 2 жыл бұрын
പൊന്നു മുസ്ലിയാരെ ഒരു ആയത് ഒരു ഹദീസ് യെങ്കിലും പറഞ്ഞു ഈ സമൂഹത്തെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൂടെ 🤔ഈ ഉടായിപ്പ് കഥകൾ പറഞ്ഞു ആളുകളെ പറ്റിക്കുന്നത്തിന് പകരം
@yousefpm9081
@yousefpm9081 2 жыл бұрын
ഇനിയും സൂര്യനുദിക്കാത്ത കാഫില 😃🧐😃
@Madavoorqafila
@Madavoorqafila 2 жыл бұрын
ഒരിക്കലും സൂര്യൻ ഉദ്ധിക്കാത്ത വഹാബിക്ക് എന്ത് ഇവിടെ കാര്യം...
@subairkaippan9439
@subairkaippan9439 2 жыл бұрын
ബിസിനസിൽ ഇടപെടരുത് - പ്ലീസ്
@KadheejaKadheeja-u7y
@KadheejaKadheeja-u7y 2 ай бұрын
Lokavasanamadukkumbol.itupolathe.sadanamirangum.itumuslimingalalla.മുനാഫിക്കീങ്ങളാണ്
@fariqbintowar5814
@fariqbintowar5814 5 ай бұрын
സുബ്ഹി നമസ്കരിക്കാൻ ഇടക്കിടെ മക്കത്തു പോകുന്ന ഔലിയ എന്തിനാണ് കപ്പലിൽ ഹജ്ജിനു പോകുന്നത് . ഇതിൽ ഏതാണ് ബഡായി,എല്ലാക്കൊല്ലവും ഹജ്ജിനു പോകുന്ന ഔലിയ ഒരിക്കൽ മാത്രമേ കപ്പലിൽ പോയിട്ടുള്ളൂ ബാക്കിയൊക്കെമനമിൽ സ്വപ്നത്തിലായിരുന്നു എന്നു മാത്രം
@mohammedhaneefa3049
@mohammedhaneefa3049 2 жыл бұрын
Evar abujahalinte partiyanu
@thameemthameemudhar4651
@thameemthameemudhar4651 2 жыл бұрын
Full Kalavanu
@Madavoorqafila
@Madavoorqafila 2 жыл бұрын
ആണോ എങ്കിൽ താങ്കൾ ദയവു ചെയ്ത് കാണരുത്
@عبداللهاحمد-ع3خ9غ
@عبداللهاحمد-ع3خ9غ Жыл бұрын
Masha Allaha
@abdulkayoomkkv
@abdulkayoomkkv 2 жыл бұрын
Masha Allah ❤️
@shajahussainar5665
@shajahussainar5665 2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedsharaf32
@muhammedsharaf32 2 жыл бұрын
❤❤❤
@sahfeekmon414
@sahfeekmon414 2 жыл бұрын
🤲🤲🤲
@sathyansathyan.sruthi4895
@sathyansathyan.sruthi4895 2 жыл бұрын
Masha allah
@sufyzartncraftsuphiyan2319
@sufyzartncraftsuphiyan2319 2 жыл бұрын
Masha allah
@navasp8823
@navasp8823 2 жыл бұрын
Masha allah
@breezem4001
@breezem4001 2 жыл бұрын
Masha Allah
@sha313s
@sha313s 2 жыл бұрын
❤️
@ahamedfazil2221
@ahamedfazil2221 2 жыл бұрын
❤️❤️❤️
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН