സി.എച്ച് അത്തോളിയുടെ സ്മൃതി വസന്തം | CH Muhammed Koya | KMCC DUBAI |ATHOLY

  Рет қаралды 3,199

ASHRAF CHEEDATHIL

ASHRAF CHEEDATHIL

Күн бұрын

ദുബൈ കെ.എം.സി.സി. അത്തോളി കമ്മറ്റിക്ക് വേണ്ടി സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ 41 മത്തെ ഓർമ്മദിനത്തോടനുബന്ധിച്ച് നിർമ്മിച്ച ഡോക്യുമെൻ്ററി
SCRIPT AND DIRECTION: ASHRAF CHEEDATHIL
DIRECTOR OF PHOTOGRAPHY: SUDHEESH KOOMULLY
NARRATION: JOBY MATHEW
COORDINATION: SAJEEVAN PANCHAMI
SOUND AND MIXING
JOHNS JOSE
SINGER: SUNIL THIRUVANGOOR
CAST: MALLISSERY IBRAHIM & ISHAL FATHIMA
STILL PHOTOGRAPHY: SHANA PARWIN
THANKS TO ABDUL GAFOOR THORAYI

Пікірлер: 35
@indukarthika9282
@indukarthika9282 19 күн бұрын
അത്തോളിയുടെ മാഹാത്മ്യംഅവതാരകൻ്റെ ശബ്ദമാധുര്യം❤ Suprr
@ashrafcheedathil5797
@ashrafcheedathil5797 16 күн бұрын
അവതാരകനെ ശബ്ദഗാംഭീര്യം❤
@karimeen65
@karimeen65 19 күн бұрын
good
@jayasuryaraveendran
@jayasuryaraveendran 17 күн бұрын
സമഗ്രം... സമ്പൂർണം ❤അഭിനന്ദനങ്ങൾ ❤❤
@rameesatholi6988
@rameesatholi6988 22 күн бұрын
എന്നും കണ്ടിട്ടും കാണാതെ പോവുന്ന ചരിത്രത്തിന്റെ ചില അടയാളപ്പെടുത്തലുകൾ ഹൃദയത്തിൽ സ്പർശിക്കുന്നു .. അത്തോളി എന്ന ഗ്രാമം ഇനിയും അഭിമാനത്തോടെ തല ഉയർത്തി നിൽക്കട്ടെ...മനോഹരമായ ഈ ഡോക്യൂമെന്ററി സൃഷ്ട്ടിച്ച ഓരോ പ്രിയ്യപെട്ടവരോടും സ്നേഹം 😍❤
@zanamsana4381
@zanamsana4381 21 күн бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്. അത്തോളിക്ക് വേണ്ടി സി.എച്ച് ചെയ്ത കാര്യങ്ങൾ പുതിയ തലമുറയ്ക്കും അറിയാൻ കഴിഞ്ഞു. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ 💐💐💐
@zakariyamv1
@zakariyamv1 21 күн бұрын
സുന്ദരം, ഗംഭീരം. അതീവ ലളിതമായി, യാതൊരുവിധ കൃത്രിമത്വവുമില്ലാതെ, ആർക്കും ഒറ്റയിരിപ്പിന് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. സി എച്ച് നോടുള്ള നിറഞ്ഞ സ്നേഹം തുളുമ്പുന്ന വിധത്തിൽ, അതേസമയം വസ്തുനിഷ്ഠമായാണ് ഡോ. മുനീർ സാഹിബ് മുതൽ എല്ലാവരും ഇതിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് 💐. ഇതുപോലെ മനോഹരമായ എന്നാൽ കൂടുതൽ ദൈർഘ്യത്തിലുള്ള വീഡിയോ തയ്യാറാക്കാൻ തുടർന്നുള്ള വർഷങ്ങളിലും KMCC ക്ക് സാധ്യമാവട്ടെ. 💐💐💐
@musthafak6071
@musthafak6071 19 күн бұрын
അടിപൊളി ആയിട്ടുണ്ട് 👍👍
@babithanoufal4958
@babithanoufal4958 20 күн бұрын
❤️❤️
@santhiofficial6583
@santhiofficial6583 18 күн бұрын
ഗംഭീരം😊😊
@PavithranNk-o8l
@PavithranNk-o8l 21 күн бұрын
അത്തോളിയുടെ സ്മൃതി വസന്തം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ🎉
@Shahul-p4j
@Shahul-p4j 21 күн бұрын
Good work
@NEETHIMEDICALSATHOLI
@NEETHIMEDICALSATHOLI 21 күн бұрын
GOOD WORK 💓
@sunilp4257
@sunilp4257 21 күн бұрын
അതിമനോഹരമായിരിക്കുന്നു ഈ അനുസ്മരണം. ഇത്തരം ഒരു കാര്യത്തിന് നേതൃത്വം നൽകിയ ലീഗിന്റെ സഹോദരൻമാർക്ക് സ്‌നേഹത്തോടെ നമസ്ക്കാരം. ഒരു അഭിപ്രായം പറയട്ടെ , ഈ മഹാപ്രതിഭയെക്കുറിച്ച് ഏത് രാഷ്ടീയക്കാരും നല്ലതേ പറയു . ആ സ്ഥിതിക്ക് അത്തോളിയിലെ പ്രമുഖരായ ഇടത് നേതാക്കളെക്കൊണ്ടും അനുസ്മരണം നടത്തിക്കേണ്ടിയിരുന്നു. കാരണം CH സാഹിബിനെ ഒരു വിഭാഗത്തിലേക്ക് ചുരുക്കി കാണിക്കാതെ എല്ലാവരുടേതുമായി അവതരിപ്പിച്ചാൽ കൂടുതൽ നന്നായേനെ . അതല്ലേ സത്യവും . നിറഞ്ഞ മനസ്സോടെ ആശംസകൾ .
@NEETHIMEDICALSATHOLI
@NEETHIMEDICALSATHOLI 3 күн бұрын
100% CORRECT
@sheminemak
@sheminemak 21 күн бұрын
വളരെ നന്നായി 👌
@Thanhathajmal
@Thanhathajmal 21 күн бұрын
Superrr 👏🏻👏🏻👏🏻👏🏻
@vijayankc3508
@vijayankc3508 21 күн бұрын
അത്തോളി നാടിന്നഭിമാനം ജനാബ് സി.എച്ച്.🙏❤️❤️❤️
@ayishajaleel1986
@ayishajaleel1986 21 күн бұрын
രാഷ്ട്രീയം മാറ്റിവെച്ച്‌ നാം വിലയിരുത്തുകയാണെങ്കിൽ നമ്മുടെ നാടിന്റെ സർവ്വോന്മുഖ വികസനത്തിന്ന് തന്നാലാകുന്നതിന്റെ പരമാവധി നമുക്കായ്‌ സമർപ്പിച്ച്‌ നമ്മുടെ നാടിന്റെ യശസ്‌ വാനോളമുയർത്തിയ അത്തോളിയെ കേരളമാകെ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലത്തവണ്ണം അഭിമാനത്തിന്റെ ഔനിത്യത്തിലെത്തിച്ച ആ മഹാമനീഷിയുടെ ഓർമ്മയ്ക്ക്‌ ജന്മനട്‌ ,അത്തോക്കാരായ നാം എന്ത്‌ തിരിച്ച്‌ നൽകി എന്ന ചോദ്യത്തിന്ന് മുന്നിൽ കുറ്റബോധത്താൽ തലകുനിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക്‌ പരിഹാരമെന്നോണം വരും തലമുറയ്ക്ക്‌ ആ മഹനുഭാവനെ പരിചയപ്പെടുത്താൻ ഉതകുന്ന ഒരു സ്മാരകം ഉയർന്നുവരട്ടെ .. പിന്നിൽ പ്രവർത്തിച്ച അഷറഫ്ക്ക കെ എം സി സി ..👏💐👍
@raghunathankolathur3191
@raghunathankolathur3191 22 күн бұрын
CH❤❤
@twintalkies2673
@twintalkies2673 22 күн бұрын
❤❤❤❤❤❤
@sunilp4257
@sunilp4257 21 күн бұрын
അഷറഫ്ക്ക നാലുവരി പദ്യം ഒരു ദിവസം അയച്ചു തരുന്നു. എന്തിനാണെന്നറിയാതെ അപ്പോൾ തന്നെ ഫോണിൽ പാടി അയച്ചു കൊടുത്തു. ഈയൊരു മഹാത്മാവിനെക്കുറിച്ചായിരുന്നെന്നറിഞ്ഞിരുന്നെങ്കിൽ, ഇങ്ങനെ ഒരാവശ്യത്തിനാണെന്നറിഞ്ഞിരുന്നെങ്കിൽ ഇനിയും ശ്രദ്ധിച്ച് പാടാമായിരുന്നു. പാടേണ്ടതായിരുന്നു. ഈയൊരു മഹാഭാഗ്യത്തിന് കാലത്തോട് കടപ്പെട്ടിരിക്കുന്നു.
@ashrafcheedathil5797
@ashrafcheedathil5797 21 күн бұрын
@@sunilp4257 ആലാപനത്തിൻ്റെയും ശബ്ദഗാംഭീര്യത്തിൻ്റെയും മനോഹാരിതയിൽ ഞങ്ങൾ മറ്റൊന്നും ആലോചിച്ചില്ല...അത്രയ്ക്ക് ദൃശ്യവുമായിയി ചേർന്നു നിൽക്കുന്നുണ്ട്💕
@muhammedfazil8781
@muhammedfazil8781 22 күн бұрын
അത്തോളിയുടെ സി .എച്ച് ❤️
@ashrafcheedathil5797
@ashrafcheedathil5797 22 күн бұрын
Please Post your comments here നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക
@sureshbabusureshbabu8375
@sureshbabusureshbabu8375 21 күн бұрын
അത്തോളിയിൽ ജനിച്ച് ലോകത്തോളം വളർന്ന് അത്തോളി എന്ന കൊച്ചു ഗ്രാമത്തെ ഹൃദയത്തിൽ ചേർത്തു വച്ചു കൊണ്ട് തൻ്റെ വളർച്ചക്കൊപ്പം കൈപിടിച്ചുയർത്തിയ അത്തോളിക്കാരുടെ വിസ്മൃതിയിൽ ലയിച്ച നിസ്വാർത്ഥനായ അത്തോളി യുാരാജകുമാരനെ❤ ഒരിക്കൽ കൂടി ജനഹൃദയങ്ങളിലെത്തിച്ച ഈ ഡോക്യുമെൻട്രിക്കും അതിൻ്റെ എല്ലാ അണിയറ പ്രവർത്തകർക്കും അങ്ങനെയൊരാശയം ഏറ്റെടുത്ത പ്രിയസുഹൃത്ത് അഷറഫ് ചീടത്തിലിനും ആയിരമായിരമദിനന്ദനങ്ങൾ
@orchidatholi9004
@orchidatholi9004 22 күн бұрын
ഇവിടെ പോയാലും CH ന്റെ നാട് എന്ന് പറഞ്ഞാൽ മാത്രം മതി
@salmajaleel3658
@salmajaleel3658 22 күн бұрын
👍
@acuamaze1415
@acuamaze1415 22 күн бұрын
ൻ്റെ ഇശൽ മോൾ❤
@ashrafcheedathil5797
@ashrafcheedathil5797 Күн бұрын
Thank you..... ishal Mol
@ashrafelankur4891
@ashrafelankur4891 14 күн бұрын
ജോബി മാത്യുവിന്റെ നമ്പര്‍ കിട്ടുമോ....
@jamalatholy3401
@jamalatholy3401 20 күн бұрын
അത്തോളിക്ക് അഡ്രസ്സുണ്ടാക്കിയ ആ രണ്ടക്ഷരത്തിന് ആദരവോടെ ........
@latheeft.v9707
@latheeft.v9707 14 күн бұрын
❤❤❤
@latheeft.v9707
@latheeft.v9707 14 күн бұрын
❤❤❤
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 66 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН