ദുർഭരണം പോയി, ഭീകര ഭരണം വന്നു, വേറെ ഒന്നും സംഭവിച്ചില്ല....
@iai13 күн бұрын
ഇതിൽ സിറിയ വീണപ്പോൾ പെട്ടിരിക്കുന്നത് മിന്നൽ അടി കിട്ടിയത് ഇറാൻ രണ്ടാമത് തുർക്കി😂 തുർക്കി ക്കുള്ളിൽ വന്ന അഭയാർഥികൾ ഇനി എർദോഹൻ്റെ അണ്ടകടാകം തെറിപ്പിക്കുമോ 😂
@SureshKumar-ru1is3 күн бұрын
🙏💕😎
@Sajuchack3 күн бұрын
പാത്രികസ് ബാബ കേരളത്തിൽ ഉണ്ട് സിറിയയിലെ വിഷയം കൊണ്ട് യാത്ര വെട്ടി ചുരുക്കി സിറിയയിലേക്ക് മടങ്ങുകയാണ് നാളെ
@sureshnair77323 күн бұрын
" നമ്മൾ ഇതിലില്ല , സാറേ " - ട്രമ്പ്
@vishnuajay12843 күн бұрын
തര്ത്തുസ് പോർട്ടിൽ ആണ് റഷ്യൻ നേവി ഷിപ്സ് ഉള്ളത്, അവരുടെ ഫുൾ കണ്ട്രോൾ ആയിരുന്നു സിറിയ തർതുസ് പോർട്ട്, sabmarines വരെ പോർട്ടിൽ ഉണ്ടായിരുന്നു, ഞാൻ രണ്ടു വട്ടം ഈ പോർട്ടിൽ പോകാൻ അവസരം കിട്ടിയിട്ട് ഉണ്ട്
@stanlypaul47963 күн бұрын
Good information ❤
@pkindia20183 күн бұрын
ഒരു സമൂഹം പേറുന്ന നിഷ്കളങ്കതയുടെയും നിഷ്ക്രിയത്തിൻറെയും ആകെ തുകയാണ്, സൃഷ്ടിയാണ് അവരുടെ "നേതൃത്വം"!
@kuruvillathomas18922 күн бұрын
Iglesias Aphreum ee days il Kerala thil undayirunnu. Ernakulam oru place il. Njan name marannu. Adheham Syriade govt veenapol 6 day Kerala visit cut short cheyth 2 day aaki inn thirich pookum
@sneha8ukandam3 күн бұрын
10:25 If you persons voice are true 🧐☺️ No Nations required ' Imported peoples ' New Zealand, Hakka ☺️ Australia ' You is not our King ' Europe 😅 The Migrant says we need our own " Syllabus" 😅🤣☺️ What about India ☺️🧐 10:25
@mrx8051Күн бұрын
നരേന്ദ്രമോഡി കൃയ്സ്തവ സംരക്ഷകൻ നമ്മൾ ഇന്ത്യക്കാർക്ക് പേടിക്കാൻ ഇല്ല
@jomon33993 күн бұрын
Bishop കേരളത്തിൽ aannalo
@jithujayan7253Күн бұрын
Mukundan andante Santosh am ❤❤❤ pakshe njn Christian anu eniku itratolaom tonitila chettaa mukunan ana pintiripan sneham venda
@abdulmutalif96003 күн бұрын
Panajju panajju yoodhanu Bankaril sleeping
@tvarghese10002 күн бұрын
Ohh.. so patriarch Kees Bawa does Dalal work also
@smart1237353 күн бұрын
സിറിയൻ ഓർത്തോഡോക്സ് പാത്രിയർക്കിസ് മോറാൻ മോർ ഇഗ്‌നേഷ്യസ് രണ്ടാമൻ ആണ് ഇപ്പോൾ കേരളത്തിൽ സന്ദർശനത്തിൽ ഉള്ളത് എന്ന് തോമസ് സാറിന് അറിയില്ലേ?
@AbdulRaheem-dj6fq3 күн бұрын
സിറിയൻ വിമതർ ക്രൈസ്തവസംരക്ഷകർ!
@maxinheb3 күн бұрын
ആരിൽ നിന്ന് സംരക്ഷിക്കും
@jerrycheriandundee7164Күн бұрын
ബഷാർ ക്രൂരനായിരുന്നു എങ്കിലും മതേതര നേതാവായിരുന്നൂ പക്ഷേ അബദ്ധം കാട്ടി...വികടർ ഓർബനേ വിളിച്ച സമയത്ത് മോദിയേ വിളിച്ചിരുന്നേങ്കിൽ കളി മാറിയേനേ....മോദിയുടേ ഒരു കോൾ ട്രംപിന്.... ബഷാർ എനിക്ക് വേണ്ടപ്പെട്ട ആളാണ്... തതകാലം വിട്ടേരേ...ഇനി ആർക്കും പ്രശനമുണ്ടാകാതേ ഞാൻ അവിടേ നോക്കിക്കൊളാം.... തീർന്നൂ... ബഷാറിന് തുടരാമായിരുന്നൂ...
@BenitoAdolf3 күн бұрын
Iraq Libya Syria Ruled... Before: Autocrats but secular... Now: Autocrats and also fanatics...