മോഹൻ തോമസ് സാർ വളരേ കൃത്യമായ വിവരങ്ങൾ ശാന്തമായി പറയുന്നതിനാൽ വ്യക്തതയുണ്ട്. മതതീവ്രവാദ ഗ്രൂപ്പുകൾ ഇസ്‌ലാമിക ലോകത്തെ പരസ്പരം കൊന്നൊടുക്കുന്നു എന്ന് മാത്രമല്ല മനുഷ്യ സമൂഹത്തിൻറെ സകല ദുരന്തങൾക്കും മുഖാന്തിരമാകയുമാണ്. ഇസ്ലാം സമൂഹം ഈ മതമഠയത്തരത്തിന് അനുകൂലമാകുന്നത് മനസ്സിലാകുന്നില്ല. ഏതായാലും ഇസ്ലാം തീവ്രവാദം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ഇസ്ലാം അനുയായികളെ അഭയാർഥികളായി സ്വീകരിച്ച, സ്വീകരിക്കുന്ന രാജ്യങൾ പോലേ വിവരമില്ലാത്തവരും സ്വയനാശം ക്ഷണിച്ചു വരുത്തുന്നവരുമില്ല.
@binkukunjachan796720 сағат бұрын
മോഹൻ തോമസിന്റെ ഡയലോഗ് കേട്ടാൽ തോന്നും ആളു നാടകത്തിൽ ഡയലോഗ് പറയുകയാണെന്ന്
@krishnakumar6020 сағат бұрын
Captain Raju style
@KSubash-yy3ki19 сағат бұрын
ശരിയാണ്.... പക്ഷെ വിഷയം നന്നായി കൈകാര്യം ചെയ്യുന്നുണ്ട് 🤔
@martinjoseph453318 сағат бұрын
തെലുങ്ക് സിനിമകളുടെ ഡബിംഗ് ആർട്ടിസ്റ്റ് ആയാൽ പൊളി ആയിരിക്കും
@RespoCitizen18 сағат бұрын
@@krishnakumar60he is captain raju's brother
@CB-cc8bb17 сағат бұрын
Pulli poliye...clear voice😊
@thankick32618 сағат бұрын
നല്ല ശബ്ദം നല്ല അവതരണം
@CB-cc8bb17 сағат бұрын
Super❤❤❤❤ presentation
@Mikhael-the-archangel16 сағат бұрын
സിറിയക്ക് എന്തു സംഭവിക്കും എന്ന് ബൈബിളിൽ ഏശയ്യ വ്യക്തമായി പറയുന്നു,, ദമാസ്‌ക്കസിനെക്കുറിച്ചുള്ള അരുളപ്പാട്: ദമാസ്‌ക്കസ് ഒരു നഗരമല്ലാതാകും. അതു നാശക്കൂമ്പാരമാകും. അതിന്റെ നഗരങ്ങള്‍ എന്നേക്കും വിജനമായിക്കിടക്കും. അവിടെ ആട്ടിന്‍കൂട്ടങ്ങള്‍ മേയും. അവ അവിടെ വിശ്രമിക്കും. ആരും അവയെ ഭയപ്പെടുത്തുകയില്ല. ഏശയ്യാ 17 : 1-2
@preejithpvpadinharanveedu196217 сағат бұрын
🙏🏻നമസ്കാരം സർ
@SarahRees-s7k20 сағат бұрын
Very interesting approach to creating scripts! How do you usually decide what topics to cover in your videos? 😚🍒
@Finixbird-u9r5 сағат бұрын
സിറിയൻ കത്തോലിക്കർ മലയാളികളുടെ മറക്കാനാവാത്ത ബന്ധം
@vijukuruvilla932416 сағат бұрын
സിറിയയുടെ ഒരു ഭാഗവും ഇറാക്കിന്റെ ഒരു ഭാഗവും ചേർത്ത് ഒരു പുതിയ രാജ്യം ഉണ്ടാവും കുറദിസ്റ്റാൻ
@sabu74917 сағат бұрын
Lack of democracy and Israel enemity are main reasons for Syria tragedy
@vivekmp14513 сағат бұрын
🥰🥰🥰
@JosePJ-d4n17 сағат бұрын
👌👌👌
@sarathsarath755420 сағат бұрын
പോർട്ട് റഷ്യ ഇസ്രായേലിന് കൈമാറി എന്തിന്? എല്ലാവരും പ്ലാൻ ചെയ്താണ് ഇത് നടത്തിയത് 🤷♂️
@Meeraaa818 сағат бұрын
ഭീകര വാദികളെക്കാളും മെച്ചം ആണ് ഇസ്രായേല്‍ എന്ന് അവര്‍ക്ക് നല്ല പോലെ അറിയാം
@ManuThomas-my3ns17 сағат бұрын
പുതുതായി ഒന്നുമില്ല😂. പറഞ്ഞതു തന്നെ തിരിച്ചു മറിച്ചും 10 min തള്ളുന്നു😅... Waste of time 😮😢
@noahbabu553118 сағат бұрын
👍
@vishnusasi633639 минут бұрын
Enikku ariyavuna Syria (Syrian Catholic Bank )
@sam.t.kolethkoleth9918 сағат бұрын
Captain Mathws inte Voice evideokkeyo oru saamyam thonnunnu.