ഇരുവിഭാഗം സുന്നികളും ഒരേ നിലപാടിലേക്ക് എത്തുന്നു... സുന്നി ഐക്യം അതാണ് ഇനി വേഗത്തിൽ ആവേണ്ടത്
@syedsiyad8 күн бұрын
😅😅
@FaisalFaisal-tv4pf8 күн бұрын
മുക്കം ഉമറിനെയും ശജറ വിഭാഗത്തെയും കൂട്ടി ലയിക്കുന്നതാവും നന്നാവുക?
@shefeeqarakkal5537 күн бұрын
ഇരു സുന്നികളുടെയും അണികളാണ് ഒന്നിക്കേണ്ടത്.
@noushadnase7 күн бұрын
തെണ്ടി കൾ
@SharafudheenJamali7 күн бұрын
ഖിയാമം വരെ നടക്കില്ല
@framegallery66107 күн бұрын
എത്ര സുതാര്യവും സൗന്ദര്യ ദായകവും ആയ പത്രസമ്മേളനം!
@saidalavick13567 күн бұрын
എവിടെയും തൊടാതെ പറഞ്ഞാൽ സുന്ദരമാവും... അതൊന്നും മഹത്വം അല്ല 🙏🏼
@farshanasakeer43587 күн бұрын
അവാർഡിന് അപേക്ഷിക്കുക തീർച്ചയായും കിട്ടും
@HKRTrading7 күн бұрын
സിറാജിൽ വന്നത് അംഗീകരിക്കാൻ പറ്റില്ല, ഇത്രയും സമ്പന്നരുള്ള ഈ സമുദായം ഈ പരസ്യം ഏറ്റെടുക്കേണ്ട അത്രയും ദാരിദ്രത്തിലാണോ? ഗതികേടിലാണോ? പാർട്ടി പത്രത്തിൽ വന്നിട്ടില്ല വേറെ ഒരു പത്രത്തിലും ഇല്ല 2 സുന്നി പത്രത്തിൽ മാത്രം ഉള്ള പരസ്യം...ഡോനേഷൻ വരുമ്പോൾ നേതാക്കന്മാർ ഉണ്ടാവും ആ പത്രത്തിൽ തെറ്റ് വന്നാൽ അത് മാനേജുമെന്റ് എന്തൊരു പ്രതിഭാസം, വളരെ മോശം
@hyderulr13554 күн бұрын
@@saidalavick1356❤
@hyderulr13554 күн бұрын
നല്ല പിണറായി ഭക്തനും സോപ്പനും ആണ് 😂
@mohammedfayyaz96428 күн бұрын
എത്ര സുന്ദരമായ സംസാരം ❤സംഘികളെ കണ്ടുപഠിക്കൂ...എങ്ങനെയാണ് ഒരു മുസ്ലിം നേതാക്കൾ സമൂഹത്തോട് സംസാരിക്കുന്നത് എന്ന്,നിങ്ങളെപ്പോലെ വർഗീയത പറയാനോ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനോ ഒരു വാക്ക് പോലും ഞങ്ങളുടെ നേതാക്കന്മാർ പറയാറുമില്ല ശ്രമിക്കാറില്ല.🥰🥰
@Anandhuchepokz7 күн бұрын
Ninte logic vech vd satheeshanum k sudhakaranumellm adangunna hindukkal sanki anallo
@sanamnivaas32237 күн бұрын
Aara e mairan kallan
@ramsheedmp90667 күн бұрын
True
@alikaliyaroad20537 күн бұрын
പ്രതിപക്ഷത്തുള്ളവരോട് എങ്ങനെ സംസാരിക്കണം എന്ന് അറിയാത്ത വരാണ് തെളിവിളിക്കുന്നത്
@aslamsaqafi95827 күн бұрын
@@sanamnivaas3223@sanamnivaas3223 കുടുംബസംസ്ക്കാരമായിരിക്കും അങ്ങയുടെ ഈ പരിശുദ്ധ വാക്കുകൾ!😂😂
@kkuazharimedia59678 күн бұрын
വിനയമുള്ള വാക്കുകൾ 👍👍
@noushadnase7 күн бұрын
കോപ്പ് ആ
@AbdulRahman-kn3ub7 күн бұрын
ചൊറിച്ചിൽ
@saheerpdr98937 күн бұрын
ഞാൻ ഈ സംഘടനയുടെ ആളല്ല... എന്നാലും വിനയമുള്ള സംസാര രീതി തന്നെയാണ്.. അത് അല്ല ന്ന് പറയുന്നത് എങ്ങനെയെങ്കിലും എതിർക്കുക എന്നുള്ളതിന്റെ ഭാഗമാണന്ന് തോന്നുന്നു
@Hassan-oy6dk16 сағат бұрын
വിന പൊതു പരിപാടിയിൽ ഉള്ള അഭിനയം 😊
@Kavungal2157 күн бұрын
ഡോക്ടർ അബ്ദുൽ ഹക്കീം ഉസ്താദ് സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdhulnazarpp44937 күн бұрын
ഒരു ദിവസം മൂന്ന് ഡയാലീസും, മഖ്ബറയിൽ അബസ്മാരത്തിന് സർജറി, ഇതാണോ ഡോക്ട്ടർ, തള്ള് ൽ ഉലമാ
@ShereefNaser7 күн бұрын
@@abdhulnazarpp4493ഒരു ഡോക്ടറെ ഒന്നിൽ കൂടുതൽ കണ്ടാൽ ശിർക്കാണ് എന്ന് പറഞ്ഞ ഒഹാബിയൻ ചുഴലി യേയാണോ ഡോക്ടറക്കേണ്ടത്
@jaffarsadiq21466 күн бұрын
വല്ല സിറിയയിലും പോയി ആട് മെയ്ക്കടാ വഹാബി ഭീകരവാദി @@abdhulnazarpp4493
@shafimm92127 күн бұрын
Ap ഉസ്താദിനും ഉസ്താതിന്റെ മകനും ദീർഘiയസ്സും ആഫിയത്തും നൽകണം അള്ളാ പറയുന്നത് മാറ്റിപറയേണ്ട അവസ്ഥ ഇല്ല എല്ലാം വ്യക്തവും കൃത്യവും വിവേകപരമായ മറുപടികൾ എന്നും 🥰🥰🥰🥰
@salahudheenkprmb46187 күн бұрын
അവതരണം ഒരു രക്ഷയും ഇല്ല 🥰😊
@Shihab-uk9yg7 күн бұрын
ലളിതം സുന്ദരം 👍
@ibrahimtc3427 күн бұрын
എത്ര എത്ര പത്രസമ്മേളനങ്ങൾ അഭീ മുകീകരിച്ച. ഉപ്പാൻ്റെ മകനാണ് റബ്ബേ ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് പ്രധാനം ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ
@ameersp36437 күн бұрын
ആമീൻ
@ZiyaCircle7 күн бұрын
പക്ഷേ ഒന്നിനും കറക്റ്റ് ഉത്തരം ഇല്ല എന്നെ ഉള്ളൂ 😅😅😅😅
@noufalhaleema7 күн бұрын
ആമീൻ
@mahmoodhassan89637 күн бұрын
അടിമകൾ 😂😂
@ShihabudeenAT7 күн бұрын
ഞാൻ EK സുന്നി യാണ് ഈഅഭിപ്രായത്തെ ഞാൻ യോജിക്കുന്നു ആമീൻ
@saifudheentirur5466 күн бұрын
കൃത്യമായ നിലപാട് ഹകീം ഉസ്താദ് 💚
@muhsin14667 күн бұрын
Super interview...... To the point answer 🥰🥰🥰 super brain masha allah 🥰🥰🥰
@rafeume7 күн бұрын
Excellent Press Meet by Abdul Hakeem Azhari
@musafirdubai97088 күн бұрын
ഒരാൾ ഞാൻ പഴയ കാല നിലപാടിൽ നിന്നും മടങ്ങി എന്ന് പറഞ്ഞിട്ടും ഒരു വെക്തിയെ നന്നാവാൻ സമ്മതിക്കില്ലാന്ന് വെച്ചാൽ എന്തു ചെയ്യും,
@നജീബ്M7 күн бұрын
മതം മാറിയത് അല്ല. സീറ്റ് കിട്ടാത്തത് കൊണ്ട് പാർട്ടി മാറേണ്ടി വന്നു അത്ര മാത്രം
@basheerup416712 сағат бұрын
മനോഹരമായ പ്രെസ്സ് meet.. അളന്നു മുറിച്ച മറുപടി... വായടപ്പൻ മറുപടികൾ 👌👌👌👌
@AshrafAyanol-gt3re8 күн бұрын
ആ പത്ര പരസ്യം ഗുണം ചെയ്യുക ആർക്കാണ് rss നു സിപിഎംന്റെ മുസ്ലിം വോട്ട് ബിന്നിപ്പിക്കുക എന്ന് സിപിഎം ഉദ്ദേശം അവർ രണ്ട് പത്രത്തിൽ കൂടി നടപ്പാക്കി അത് മനസ്സിലാക്കാൻ ഈ പത്രക്കാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല
ഞാൻ പാലക്കാടുള്ള ഒരുAP സുന്നിയാണ് കോൺഗ്രസിനാണ് വോട്ട് ചെയ്തത് ഈ പരസ്യം കാരണം മാറി ചെയ്തിട്ടുമില്ല ചിന്തിച്ചിട്ടും ഇല്ല അതുപോലെ എല്ലാവരും ബോധമുള്ളവർ തന്നെയാണ്
@mohammedmusthafa78476 күн бұрын
എന്ന് കരുതി പത്ര മാധ്യമങ്ങൾക്കു അവരുടെ കടമ നിറവേറ്റേണ്ടേ @@mymemories8619
@Behappy-rq1wy5 күн бұрын
സോറി മിസ്റ്റർ, ആ പത്രം വായിക്കുന്നവർ ഒക്കെയും തലയിൽ ആൾതാമസമുള്ളവർ ആണ്. അത് കൊണ്ട് അവർ ഈ കെണിയിൽ വീഴില്ല.
ഈയിടെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പത്ര സമ്മേളനം🎉
@kabeerzaini35658 күн бұрын
കൃത്യം.. വ്യക്തം... 🌹
@musthafamaju7 күн бұрын
അടിപൊളി മറ്റ് ആശയക്കാർ കണ്ട് പഠിക്കട്ടെ
@ilyasbpilyas-zj1bb7 күн бұрын
മറുപടി വ്യക്തം കൃത്യം 🥰
@alivp61257 күн бұрын
സുന്ദരം❤
@Ninakkaymaathram7 күн бұрын
പത്രസമ്മേളനത്തിൽ പത്രക്കാരുടെ ചോദ്യങ്ങൾ പ്രേക്ഷകർക്ക് കേൾക്കാറില്ല.അതിനൊരു പരിഹാരം ഉണ്ടാക്കണം
@vava-habeevlog98357 күн бұрын
അവർക്കും മൈക്ക് വേണം
@ayur42337 күн бұрын
കേൾക്കുക മാത്രമല്ല കാണുകയും വേണം.വർഗീയ് പരമായ ചോദ്യം ചോദിക്കുന്നവരെയും കാണാമല്ലോ?
@mohammedsageer23368 күн бұрын
പരസ്യം പത്രങ്ങൾക്ക് അനിവാര്യമാണ്. നൽകുന്ന പരസ്യത്തിന്റെ കണ്ടന്റ് പരിശോധിക്കേണ്ട ഉത്തരവാദിത്വം അച്ചടിക്കുന്ന സ്ഥാപനങ്ങൾക്കും ഇല്ലേ. എന്നാപ്പിന്നെ കാശ് മാത്രമാണ് മുഖ്യം എന്ന് പറ. അതാണ് കൂടുതൽ യോജിക്കുക.
കാശ് കിട്ടുമ്പോൾ എന്ത് ആദർശം പരസ്യം സമൂഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പണം കൊണ്ട് തീർക്കാൻ കഴിയില്ലല്ലോ
@alikuyyalil19557 күн бұрын
സിനിമാ പരസ്യവും കൊടുക്കുമോ?
@neenaprinters14167 күн бұрын
താൻ സിനിമാ സംവിധായകനാണെങ്കിൽ പരസ്യം കൊടുത്തുനോക്കി സ്വീകരിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക @@alikuyyalil1955
@alimt94267 күн бұрын
കായി..... അതു തന്നെ മുഖ്യം. മോല്യേര് അതു പറയില്ല. അത്രയുള്ളൂ.
@shbal19716 күн бұрын
❤ വളരെ കൃത്യവും വ്യക്തവുമായ നിലപാട്👍
@KhalidUmmer7 күн бұрын
👌ഇതാണ്
@Omr-mg1gp7 күн бұрын
❤❤❤❤❤❤❤❤❤❤❤നല്ല മറുപടി എല്ലാം ബുദ്ധിപൂർവം
@alivp61257 күн бұрын
കൃത്യം,, വ്യക്തം❤❤❤
@rasheedrashi91297 күн бұрын
പാക്വാമായ ഇടപെടൽ ❤
@mhdshabeer32448 күн бұрын
സുൽത്താനുൽ ഉലമയുടെ പുത്രൻ ഹകീം അസ്ഹരി നിലപാടുകളുടെ വാക്താവ് ❤❤❤
@SinanSinan-c2k8 күн бұрын
പണത്തിനു മുകളിൽ മുസ്ലിയാരും പറക്കില്ല
@NaserShahal-yp4wy8 күн бұрын
പരനാറി വിജയന്റെ മൂലം നക്കി കൊടുക്കുന്ന മോല്യാർ മൈരൻ
@sanamnivaas32237 күн бұрын
Mairaan
@beerankuttymuhammed53327 күн бұрын
പണം ഉണ്ടാക്കുന്നവരുടെ നിലപാട്
@sharafillath7 күн бұрын
നിലപാട്, സമുദായത്തെ ഒറ്റു കൊടുക്കുന്നതും ഒരു നിലപാട് തന്നെ.
@advhakkeem17106 күн бұрын
കൃത്യവും വ്യക്തവുമായ മറുപടി..മാത്രകയാക്കണം
@sulaimanputhalath81967 күн бұрын
ഉപ്പാപ്പന്റെ -മോന്‍ 😅😅😅 ഒരു മാറ്റവും ഇല്ലതന്നെ 😅
@FAISAL377138 күн бұрын
ഉത്തരവാദിത്വം ; മനുഷ്യപ്പറ്റിൻറെ രാഷ്ട്രീയം
@Honestytalks7 күн бұрын
നോക്കിയിരുന്നു പോകുന്ന പ്രൗഢി, സുന്ദരമായ സംസാരം .... രാജാവിന്റെ മകൻ രാജകുമാരൻ തന്നെ 😍
@abdhulnazarpp44937 күн бұрын
തള്ളുൽ ഉലമാ എന്ന് സോസൽ മെഡിയാ
@shisep17 күн бұрын
പിരിവിൻ നിലാവ്
@firoskhanedappatta7 күн бұрын
ഇത് ഒരു ap അടിമ അല്ലാത്ത ഒരാൾ പറഞ്ഞാൽ എല്ലാവരും അംഗീകരിക്കും.. അങ്ങനെ പൊതു സമൂഹത്തെ കൊണ്ട് പറയിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുക.
@ShereefNaser7 күн бұрын
@@firoskhanedappattaബുദ്ധിയും വിവേകവുമുള്ള ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്.. പിന്നെ പൊതു സമൂഹം എന്നാൽ താങ്കൾ വിചാരിക്കുന്ന പോലെ പറഞ്ഞാലേ പൊതു സമൂഹം ആകുകജയുള്ളു എന്ന് താങ്കൾ ചിന്തിച്ചത് കൊണ്ട് ആകുകയില്ലല്ലോ..
@shafidesign7866 күн бұрын
🥰🤍
@selmanfarizpn26137 күн бұрын
കൃത്യം❤
@faazza1237 күн бұрын
ഇതാരാ സല്മാനോ
@moideenmoideen38337 күн бұрын
വ്യക്തമായ സംസാ രം
@anasvallapuzha6 күн бұрын
പത്രസമേളനത്തിന് ഇത്രക്ക് സൗധര്യമോ 😮
@user-fu5dy2de8v7 күн бұрын
ബിജെപി ക്ക് അവസരം ഒരുക്കാൻ രണ്ടു പത്രങ്ങൾ വഴി ഒരുക്കി അതും മുസ്ലിം സമുദായ ത്തിന്റെ ലേബിളിൽ പ്രസിദ്ധികരിക്കുന്ന പത്രം
@hyderulr13554 күн бұрын
അത്രേയുള്ളൂ മൂപ്പർക്ക് ഉത്തരമില്ലാത്തതിനാൽ അവിടെയും ഇവിടെയും തൊടാതെ ഒഴിഞ്ഞു മാറി
@Abdulaziz-wr6te6 күн бұрын
പക്കതയോടെയുള്ള മറുപടി അസ്ഹരി 👍👍
@aseesputhukulangara83334 сағат бұрын
പത്രസമ്മേളനം 👍👍👍👍👍👍👍👍👍👍👍👍👍
@sirajkoombara85787 күн бұрын
കൃത്യം, വെക്തം ❤
@Aslamchuck48587 күн бұрын
കൃത്യം വ്യക്തം 🤍
@AboobackerSidheeq-b9v7 күн бұрын
സിറാജ് പത്രം super
@alivp61257 күн бұрын
നിലപാട്❤
@നുണകളാണ്സത്യം5 күн бұрын
നിലപാട് 🎉❤
@RasheedNm-bi5zz7 күн бұрын
വ്യക്തമായ രാഷ്ട്രീയ പ്രതിനിധാനത്തിൽ നിൽക്കുമ്പോൾ വിമർശങ്ങൾ വരാം അത് സ്വാഭാവികം അതിൽ മതങ്ങളും ജാതിയും കൂട്ടിക്കുഴക്കേണ്ടതില്ല
@haneefakunnath92337 күн бұрын
മഹാരാജാവിന്റെ പുത്രൻ വീണാൽ വാഴട്ടെ
@Abdulnazzar-k4t7 күн бұрын
എല്ലാം ദൈവത്തിന്റെ വരദാനം..
@rithwicreationspresents19708 күн бұрын
Great speech
@tmcreation9885 күн бұрын
ഈ സമുദായത്തിൻ്റെ നേതാവ് ആകാൻ... യോഗ്യത ഉള്ള നേതാവ്.വാക്കുകൾ കേട്ടാൽ അത് മനസിലാകും.
@kkuazharimedia59678 күн бұрын
ഇസ്താദ് 👍👍👍👍❤❤
@AnwarHussain-pj4kt6 күн бұрын
ما شاء الله....🫶superb riply...😊....(no words)
@siddiqyoosaf89997 күн бұрын
ഇത്തരം മറുപടി വേറെ ആരിൽ നിന്നും ഇത് വരെ വായിച്ചിട്ടില്ല വളരെ ബുദ്ധി പരം
@Abulhasan-f6c1v7 күн бұрын
ഞാൻ ഇഷ്ടപ്പെടുന്ന പത്രം സിറാജ് 🌹🌹
@alivp61257 күн бұрын
വ്യക്തം❤❤❤
@hamsathparambath69968 күн бұрын
വ്യക്തമായ നിലപാട് 🌷വ്യക്തമായ വാക്കുകൾ ❤
@muhammedaneesv35867 күн бұрын
Good voice👍👍
@MuhammedEkm7 күн бұрын
ചുരുങ്ങിയ വാക്കുകളിൽ വിശാല ആശയം
@ajwamedia24347 күн бұрын
അടിപൊളി 🎉🎉🎉
@AlhafizChennar7 күн бұрын
Masha.allah
@mohammedswafvant35487 күн бұрын
എത്ര സുന്ദരമായ നിലപാടുകൾ❤
@shihabsvprm7 күн бұрын
Ethra nalla sundaramaaya vaakkukal❤
@kaderrahman52658 күн бұрын
നിയമ നടപടി സ്വീകരിക്കണം
@Future-Things-20258 күн бұрын
എന്നാ പോയി സ്വീകരിക്ക് 😂
@muhammedrafirafi63468 күн бұрын
Good speech
@shafimm92127 күн бұрын
ഫാറൂഖ് കോളേജ് സലഫികൾ ആണ് കൈകാര്യം ചെയ്യുന്നത് എങ്കിൽ വിൽക്കാം അവർക്ക് ദീൻ ഇല്ലല്ലോ അവരെ പിടിച്ചു രണ്ട് കൊടുത്താൽ പുറത്ത് വരും 🤣🤣🤣
@mohammedmusthafa78476 күн бұрын
എങ്കിൽ നീ ചെല്ല്
@hyderulr13554 күн бұрын
പാണക്കാട് തങ്ങളെ തന്റെ അച്ഛൻ ആദ്യ കാലത്ത് പറഞ്ഞു നടന്നത് പോലെ “പിണറായിയെ പോലെ ഒരു രാഷ്ട്രീയ നേതാവ്” എന്ന് പറഞ്ഞതോട് കൂടെ നിങ്ങളുടെ ഉള്ളുകള്ളി തിരിഞ്ഞു, ഉണ്ടായിരുന്ന മതിപ്പും പോയിക്കിട്ടി.. നന്ദി🙏… എന്നാൽ പാണക്കാട്ടെ തങ്ങൾ ഞങ്ങൾക്ക് രാഷ്ട്രീയ നേതൃത്തത്തിന് അപ്പുറം ആഹ്ലു ബെയ്തും ആത്മീയ നേതൃത്വവുമാണ്. മറ്റൊന്ന്, എല്ലാവരും ചെയ്യുന്ന ഇരട്ടത്തപ്പ് ഞങ്ങളും ചെയ്യും എന്ന് ഇദ്ദേഹം പറഞ്ഞും കഴിഞ്ഞു.
@alivp61257 күн бұрын
സൂപ്പർ❤❤
@subaires27507 күн бұрын
എല്ലാ പത്രങ്ങൾക്കും തുല്യ പ്രാതിനിർഥ്യം ജനങ്ങൾ നൽകുക ഒഴിവാക്കേണ്ട പത്രങ്ങളെ ഒഴിവാക്കുക അരാജകത്വം സൃഷ്ടിക്കുന്ന പത്രങ്ങളും നമ്മുടെ മുന്നിലുണ്ട് പണത്തിനുവേണ്ടി എന്തു വാർത്തകളും കൊടുക്കുന്ന അരാജകത്വ സംവിധാനങ്ങൾ ആണ് നമ്മുടെ മുന്നിൽ ഉള്ളതല്ല ആരും പവിത്രന്മാർ അല്ല എല്ലാവർക്കും പണമാണ് വിഷയം
@mkkasimchambrasseri6 күн бұрын
ഇതാണ് മറുപടി
@abdulshukoorkk36728 күн бұрын
ഭാവി നേതൃത്വം വ്യക്‌തമായ നിലപാട് ❤
@Thottayi39168 күн бұрын
നിസ്സഹായ അവസ്ഥ
@Future-Things-20258 күн бұрын
എന്തിനാണ് 😂
@abuasim78958 күн бұрын
അതെ മുനമ്പം ഭൂമി വഖ്ഫ് ഭൂമി തന്നെയാണ് വെക്തമായ നിലപാട് 👍
@saidalavick13567 күн бұрын
ഇത് പരസ്യമായി സിറാജിൽ കൊടുക്കുമോ?????
@Afeef-gf3mw8 күн бұрын
സിറാജിനും സമസ്തക്കും ഇതിൽ ബന്ധമില്ല കൂട്ടരേ, 😂😂😂😂 നമ്മൾ അരിയാഹാരം തന്നെ സാപ്പിടുന്നത്
@mohammedmusthafa65197 күн бұрын
ബന്ധം ഇല്ല എന്ന് അദ്ധേഹം പറഞ്ഞോ.
@mymemories86197 күн бұрын
ക്യാപ്ഷൻ മാത്രം കണ്ടു
@MuhammedShafeequekottakkal6 күн бұрын
❤❤❤usthad
@mubarakmuhammed35307 күн бұрын
Vyaktham❤
@yousaf-bb3sd4 күн бұрын
Siraj good paper news follow up go super
@hussaink2866 күн бұрын
സമസ്തകൾ ഒന്നായി രാഷ്ടീയമായും ദീനിയായും ജനങ്ങളിൽ ഇറങ്ങണം കലാപ കലുഷിത യുദ്ധാന്തരീക്ഷത്തിലാണ് കാലമുള്ളത് വിശ്രമിക്കാൻ സമയമില്ല. ജനങ്ങൾ അപകടത്തിലാകും.
@ishaqisha58777 күн бұрын
good advise
@MusthafaMuthukuda7 күн бұрын
പാർട്ടിക്കാർ പരസ്യംകൊടുക്കുന്നു പാത്രങ്ങൾ അത് സ്വീകരിക്കുന്നു ഇത് സർവ്വ സാധാരണം ഇപ്പോൾ പുതിയ ചിലർക്ക് കിട്ടുന്നു പഴയ പലർക്കും കിട്ടുന്നില്ല 🥰
@mhdasif882007 күн бұрын
ഉസ്താത് നല്ലവണ്ണം നായികരിക്കുന്നു,,,,
@muneerpunnad51617 күн бұрын
👌👌👌
@AbdulHakeen-w7r8 күн бұрын
Masa allah
@SidhiForyoutube7 күн бұрын
Masha Allah valare vyakthamai paranju
@ahammedkutty87275 күн бұрын
ഉസ്താദേ . ജന്മഭ്രമി ആ പീസിലാണോ സിറാജ് ഇപ്പോൾ അടിക്കുന്നത്... സമുദായ രക്ഷകന്മാരെ.. ഇതിലേ... ഇതിലേ...
@Junaid-b6q8 күн бұрын
Hakimazhari❤❤❤
@abdulkareeemfaizychercotyi82108 күн бұрын
You are always with CPM
@Jkuniverse-z3g7 күн бұрын
so what???
@omarfarooque15007 күн бұрын
@@Jkuniverse-z3g അത് നിർത്തി സിപിഎം നെ ഒറ്റപ്പെടുത്തുക
@aboosanviya64548 күн бұрын
❤❤❤❤❤
@abdurahimanp70707 күн бұрын
നമ്മുടെ പത്രം വീണ്ടും വീണ്ടും ജനങ്ങളിലേക്ക് എത്താന്‍ ഇത് കാരണമാകട്ടെ...
@ShihabudeenAT7 күн бұрын
ഞാൻ ഒരു EK സുന്നിയാണ് സുപ്രഭാതം സിറാജ് രണ്ടും നല്ല പത്രം അനാവശ്യ ഫോട്ടോ ഉള്ളവ അല്ല
@ummerc70444 күн бұрын
തോണി മറിഞ്ഞാൽ........!!
@Jkuniverse-z3g7 күн бұрын
very good reaponse
@Poual52926 күн бұрын
എത്ര നല്ല പത്ര സമ്മേളനം ഇനി എല്ലാ പത്ര സമ്മേളനവും ഇയാൾ നടത്തിയാൽ മതി...
@sayidismayil38398 күн бұрын
👍
@MUVATTUPUZHAKKAARANSAQAFIMEDIA6 күн бұрын
" സിറാജ് " വായിക്കുക ‼️
@najaleelperumugham38367 күн бұрын
very good
@Pfjcug8 күн бұрын
പത്രത്തിന്റെ വരിക്കാരാകാൻ ഇവരൊക്കെ പറയും പാത്രത്തിൽ വരുന്ന നെറികേടുകളെ കുറിച്ച് ചോദിച്ചാൽ അവർക്കു ഉത്തരവാദിത്വമോ അറിവോ ഉണ്ടാകില്ല
@urdaysport64007 күн бұрын
Parasyam parasyamaayi Kandal mathi..
@mujeebkv18307 күн бұрын
നീ ഈ പത്രത്തിന്റെ വരിക്കാരൻ ആണോ
@pcrahmbhr7 күн бұрын
സുപ്രഭാതം പത്രത്തിന്റെ കാര്യത്തിൽ തീരുമാനമായി
@Saidumon107 күн бұрын
Full കേട്ടില്ലെന്ന് തോന്നുന്നു
@Yoosyoosuf80896 күн бұрын
😁
@samadtk63678 күн бұрын
❤
@abudilshad7868 күн бұрын
ഒരു വഹ്ഹാബിക്ക് അന്തസുള്ള വ്യകതതയുള്ള നിലപാട് പറയുമ്പോൾ ചൊറിയുന്നത് കമൻ്റ് ബോക്സിൽ കാണിക്കുന്നു.
@shaansisan11656 күн бұрын
രണ്ട് പത്രങ്ങളും ഉള്ളവിലകളഞ്ഞു. മറ്റു പത്രങ്ങൾക്കി ടയിൽ പരിഹാസ്യരായി മുൻപ് കോഴിക്കോട് നിന്ന് കുറെ സായാഹ്ന പത്രങ്ങൾ ഉണ്ടായിരുന്നു. ആ നിലവാരം പോലും ഇല്ലാത്ത പത്രങ്ങൾ എന്നാണ് സിപിഐഎം സഖാക്കൾ ഈ രണ്ട് പത്രങ്ങളെയും കണക്കാക്കുന്നത്. അവർ തന്നെ പറഞ്ഞു ഈ പത്രങ്ങൾ ക്ക് കുറഞ്ഞ പരസ്യ ചാർജ് കൊടുത്താൽ മതിയെന്ന്. പരസ്യ വിഭാഗം ചവറ്റു കോട്ടയിൽ ഇടേണ്ട തുണ്ട് ഒരു നോട്ടവുമില്ലാതെ പ്രസിദ്ധീകരിച്ചു. !
@Bismilllkhan7 күн бұрын
Good
@assainmasterpunathil83406 күн бұрын
പിൽക്കാലത്ത് വന്നവർ മുൻകാലക്കാരുടെ പിൻഗാമികൾ തന്നെയല്ലേ . ഏതായാലും പത്രസമ്മേളനം സൂപ്പർ
@aboobacker15757 күн бұрын
ചന്ദ്രിക പത്രത്തിൽ മോദി പരസ്യം വന്നത് പ്രശ്നമല്ല😂😂😂😂
@aaface7 күн бұрын
ചന്ദ്രിക രാഷ്ട്രീയ പത്രമാണ്. സിറാജ് ശുദ്ധ സുന്നി പത്രമാണ്
@akberk73767 күн бұрын
അത് ഗഃ പരസൃ മാണ് , Rss .Bjp പരസ്യ അല്ല
@muhammedirfanktml9987 күн бұрын
അതൊന്നും ഇപ്പൊ പറയല്ലേ
@haneefap54697 күн бұрын
മോഡി ഇന്ത്യൻ പ്രധാനമന്ത്രിആണ് ചന്ദ്രികഉൾപ്പെടെഉള്ള പത്രദൃശ്യ മാധ്യമങ്ങൾ ഇന്ത്യൻ ഭരണഘടന ക്ക് വിധേയമാണ് എന്നാൽ സിറാജ് സുപ്രഭാതം വർഗീയത പ്രചരിപ്പിക്കൽആണ് നടത്തിയത്
@aboobacker15757 күн бұрын
@@aaface സംഘി രാഷ്ട്രീയമല്ല മുസ്ലിം രാഷ്ട്രീയമാണ് വിമർഷിക്കാൻ പാടില്ലാത്ത തങ്ങളാണ് പ്രസിഡണ്ട്
@TpBoys-m6k7 күн бұрын
മുഴുവൻ കേട്ടാൽ നന്നായിരുന്നു.
@abdulgafoor53386 күн бұрын
ഒരോ ചോദ്യത്തിനും അതിൻറെതായ മറുവടി❤ ലാളിത്യം അതും പോയൻറ്