ഉസ്താദ് എൻ്റെ ഭർത്താവിന് ജേലി ഇല്ലതെ നാല് മാസമകാൻ ആയി ഉടനെ ഒരു ജേലിക്കിട്ടാൻ ദു അ ചെയ്യണം
@safneedtk9926 Жыл бұрын
Masha allh Alhamdhulillah ❤
@rinurifu-yc2fp Жыл бұрын
ഉസ്താദ് പറഞ്ഞതു എല്ലാം ശരി ആണ് പിന്നെ എങ്ങനെ ഉസ്താദ്ദേ ഇവർക്കു സമുദായത്തിൽ നല്ല പേര് ആണല്ലോ ഇവരെ ഉപ്പമാരോട് ഉസ്താദ്മാർക് നല്ല ബഹുമാനം ആണല്ലോ ഇങ്ങനെ ഉള്ളവരെ അല്ലെ നമ്മൾ കുറച്ചു അകലം പാലിക്കേണ്ടത് പക്ഷെ അങ്ങനെ നടക്കുന്നില്ല അതുകൊണ്ടാണ് അവർക്ക് ഇത്രയും അഹങ്കാരം ഉസ്താദ്മാർക് ഇടയിലും അവർക്ക് വലിയ സ്ഥാനം ഉള്ളതു പോലെ ഫീൽ ചെയ്യുന്നുണ്ട് EK അസ്സൻ മുസ്‌ലിയാർ സുഖമില്ലാതെ കിടക്കുമ്പോൾ ഒരു വലിയ കൊടിശ്വരൻ വന്നു ഒരു രാഷ്ട്രീയകാരൻ കൂടി ആണ് അദ്ദേഹം അപ്പോൾ ഉസ്താദ് എന്തു ചെയ്‌തു മുഖം തിരിഞ്ഞു കിടന്നു പിന്നെ ഇതിനെ കുറിച്ച് ഉസ്താദിനോട് ചോദിച്ചപ്പോൾ ഉസ്താദിന്റെ മറുപടി ഞാൻ ജീവിച്ചിരിക്കുമ്പോൾ കാണാൻ വെറുക്കുന്ന അവരുടെ മുഖം എന്റെ മരണം സമയത്തു കണ്ടു കൂടാ എന്നാണ് അതല്ലേ ദീൻ ഉസ്താദ്ദേ അധെല്ലേ ഉസ്താദ് അപ്പൊയെ ഇവർ പഠിക്കൂ വലിയ നിസ്കാര തഴമ്പ് ഉണ്ടാവും പള്ളിയുടെ കമ്മിറ്റിയിൽ വലിയ സ്ഥാനം ഉണ്ടാവും മക്കൾ ലിഫ്റ്റികില്ലാദേ പുറത്തു ഉറങ്ങില്ല എന്നിട്ടും അവർക്ക് സമൂഹത്തിൽ വലിയ വില പാവപെട്ടവർ എന്ധെലും ചെയ്‌താൽ ഉസ്താദ്മാർക് ഉപദേശം റബ്ബിന്റെ മുമ്പിൽ അങ്ങനെ ഒന്നും ഇല്ല
Imanulla swalihathaya Pennine thanne aanu nokkunnathu, dua cheyyane
@basherrk2072 Жыл бұрын
ദുഹാ ചെയ്യും ചാനെൽ മുതലാളി
@NisarNisu-my8bi Жыл бұрын
Swalihaya inaye kittatte آمين يارب العالمين
@mohamedshahid364 Жыл бұрын
Masha allah❤
@fousishome6779 Жыл бұрын
എന്റെ മകന്റെ ഭാര്യ പൂർണ ഗർഭിണി ആണ് സുഖ പ്രസവത്തിന് വേണ്ടി ദുആ ചെയ്യണം സ്വാലിഹായ ഒരു കുഞ്ഞിനെ അല്ലാഹു ഞങ്ങൾക്ക് തരും എന്ന വിശ്വാസം ഉണ്ട് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲ഫൗസി കരൂപടന്ന
@pmsa1906 Жыл бұрын
ഒരു ബുദ്ധിമുട്ടുംഇല്ലാതെ പ്രസവിക്കാൻ അല്ലാഹുതആല തൗഫീഖ് ചെയ്യട്ടെ
@fayizeuk3261 Жыл бұрын
തരുമോ ഇല്ലയോ ന്ന് അള്ളാഹു ന് മാത്രമേ അറിയൂ. നമ്മുടെ മക്കൾ സാലിഹ് ആവാൻ പ്രാർത്ഥിച്ചാൽ മാത്രം പോരാ. പോരാ മക്കളെ നല്ല ദീൻ കൊടുത്ത് പഠിപ്പിച്ചു വളർത്തണം... അപ്പോൾ സാലിഹ് ആകും.... പിന്നെ മക്കളെ അള്ളാഹുഎല്ലാർക്കും തരുന്നത് ശുന്തി യോടെ ഉള്ള കുട്ടിനെ ആണ് പിന്നെ വളർത്തുന്ന പോലെ ഉണ്ടാവും... അല്ലാതെ എന്നുടെ മക്കൾ സാലിഹ് ആകുമോ ന്ന് പ്രസവിക്കുമ്പോൾ അതിന് മുൻപ് പറയാൻ നമുക്ക് എന്ത് അധികാരം. പ്രാർത്ഥന ചെയ്യുക. സാലിഹ് ആകുമോ ഇല്ലയോ ന്ന് അള്ളാഹു മാത്രം അറിയാം അത് കൊണ്ട് പ്രാർത്ഥിക്കാം പ്രതിക്ഷ യോടെ പിന്നെ വിശ്വാസം അള്ളാഹു വിൽ ok.സാലിഹ് ആകുമോ ഇല്ലയോ അള്ളാഹു തീരുമാനിക്കാം നിങ്ങൾക്ക് അവകാശം ഇല്ല അള്ളാഹു നിങ്ങളെ ആഗ്രഹം അള്ളാഹു സീകരിക്കട്ടെ. ആമീൻ. പക്ഷെ സാലിഹ് ആക്കും ന്ന് വിസ്വാസിക്കാതെ അള്ളാഹു നെ മാത്രം വിശ്വാസം ok📍നിങ്ങൾവിശ്വസിക്കാൻ
@fayizeuk3261 Жыл бұрын
ഒരിക്കലും നിങ്ങൾ ക്ക് വിശ്വാസിക്കാൻ ആവില്ല അള്ളാഹു തരുന്നത് വാങ്ങിക്കുക പിന്നെ ആ മക്കളെ വളർത്തി സാലിഹ് ആക്കുക ദീൻ പഠിപ്പിച്ചു കൊണ്ട് അല്ലാതെ ജനിക്കുമ്പോൾ തന്നെ സാലിഹ് ന്ന് അല്ല. ഹിന്ദു ന്റെ കുട്ടി ആയാലും ശുന്ത പേകൃതിയിൽ ആണ് ജനിക്കുക. Ok
@LailaUzhunnan3 ай бұрын
Ippoye dua cheyya, dheeniyayi valerthiyal nalleth
@AbdulHameed-j5z Жыл бұрын
ദുഹാചെയ്യണേ
@muhammadsarfuddinmuhamma-he3gb Жыл бұрын
Masha allah
@munthazmunthaz9908 Жыл бұрын
Ameen
@HibaFathima-mp6tf Жыл бұрын
Mashaallah
@mubarakpv6961 Жыл бұрын
Aameenn
@abdurasak60693 ай бұрын
നാട്ടിൽ പണക്കാരൻ എന്ത് തമാടി തരം ചെയ്താലും തെറ്റില്ല ഉസ്താതേ അവൻ പണം ഉള്ളത് പള്ളി കമ്മറ്റി പ്ര സി ൻറ്റ് ആകും നാട്ടിൽ പണമാണ് വേണ്ടത്
@muneermuneer3800 Жыл бұрын
Mashaalla ❤
@MuhammedJefinKp-mp9bw Жыл бұрын
Assalamu alaikum
@rahilapc Жыл бұрын
ആമീൻ
@TpFousiya-jm5wf Жыл бұрын
കറക്റ്റ്. ഇപ്പോഴത്തെ കല്ലിയാണം ഓവറാ. അള്ളാഹു കാക്കട്ടെ 🤲🏻
@SameerampSame10 ай бұрын
എന്റെ ഭർത്താവിന് 3മാസം ആയി ജോലി ഇല്ല ദുഹായിൽ ഉൾപെടുത്തണേ
Sangadagar thettulkaraan thangahale poto koode oru penninde poto
@AshrafAshraf-vb7il10 ай бұрын
Beanaer photos leady
@donxxxxxx2 ай бұрын
അന്യസ്റി ഉസ്താദിന് സലാം പറയണ്ട
@ronaldoplayerr8780 Жыл бұрын
Munavvarali shihab tangalude potho oru penninde pothottinoppam chertad shariyalla
@imhere5225 Жыл бұрын
Avar Health minister aanu....Allathe vazhiye poya aal alla
@Noufalkk313 Жыл бұрын
Aa pohotto vendaayirunnu
@hakkimqtr Жыл бұрын
സിറാജേ ഇതിലൊക്കെ നിങ്ങൾ തന്നെ എത്ര തവണ പങ്കെടിത്തിരുകുന്നു എന്നിട്ട് അവിടെ പറയാതെ മറ്റ് നാടുകളിൽ പൊയി പ്രസംഗിക്കുന്നത് ശെരിയാണോ ഇതൊക്കെ അല്ലേ നമീമതു എന്ന് പറയുന്നത്
@Adhiladhil12345 Жыл бұрын
Da kandath parayanam 😊
@hasnathrajila303 Жыл бұрын
എല്ലാം ശരിയാണ് ഡ്രസ്സ് കോഡ് ഒന്നും പാടില്ല എന്നാൽ ഉസ്താദിൻറെ മോളുടെ കല്യാണത്തിന് ഉസ്താദ് ഇതേ നിലപാട് മുത്ത് നബിയുടെ ചര്യ അന്നത്തെ അതുപോലെ ഉസ്താദ് ചെയ്യുമോ
@Adhiladhil12345 Жыл бұрын
Chelappo cheythalo🤌
@ShakeelaAp-g3o Жыл бұрын
ഇത് വിട് ഉസ്താദേ കല്യാണം പൂർണ്ണ സന്തോഷത്തോടെ കഴിഞ്ഞോട്ട്
@MuhammadSabith-sh5dt Жыл бұрын
Poda
@basherrk2072 Жыл бұрын
മുസ്‌ലിയാരെ അന്ന് ദാരിദ്ര്യം ഉണ്ടായിരുന്നു... ഒന്നും വേണ്ട നമ്മുടെ ഒരു 50 വർഷം പിന്നോട്ട് നോക്ക് എന്തായിരുന്നു അവസ്ഥ.. ഒരു വീട്ടിൽ ഒരു സൈക്കിൽ പോലും ഇല്ലാ ഇന്ന് 2 ബൈക്കും 2 കാറും...
@najeebsauda3983 Жыл бұрын
Athin
@basherrk2072 Жыл бұрын
ആ വീഡിയോ ആയി ബന്ധപ്പെട്ടിട്ടുള്ള കമെന്റ് ആണ്.. ഇനിയും അതു കണ്ടിട്ട്.. അതിനു എന്നാ ചോദ്യത്തിന് റിപ്ലൈ ചെയ്യാൻ വയ്യ...
@noname-jq5qm Жыл бұрын
എന്തൊക്കെ കാണണം ഇനി...എല്ലാത്തിനും കുഴപ്പം മാത്രം പറയുന്ന കുറെ പേർ 😂 കൊള്ള എന്തായാലും...
@Adhiladhil12345 Жыл бұрын
Ayin thet cheythatt alle parayunne allenkil parayumo🤌
@noname-jq5qm Жыл бұрын
@@Adhiladhil12345 aar enth thett cheyth
@noname-jq5qm Жыл бұрын
@@Adhiladhil12345 drs cod nu vare kuzhappam...ore polathe drs Etta ntha kuzhappam...athil enthan thett... Marriage oro alkkarkk avarude thalparyam pole adipoli akkunnathil enthaan thett... Manushyanmarkk agoshikkano sandhoshikkano enjoy cheyyan onnum ee oru mathathil maathram nadakkulla..angane madham nokki ninna avarkk ishttam ulla pole jeevikkan pattulla
@noname-jq5qm Жыл бұрын
@@Adhiladhil12345 oralde lyfil ettavum pradhaanappetta oru one tym moment aan ayaalde marrage...ini angott ulla lyf share cheyyan aa nimisham muthal koode oraal kanum... Ath ettavum adipoli akkanum avarkk eshttam Ulla pole agoshikkanum ennum ormikkan orupaad nalla moments indaakanum okke ulla tym aan