SI Main Exam കഴിഞ്ഞു 😵‍💫 പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു 🛑 മലയാളം തർജ്ജമ തകർത്തു 🔥 Shooper

  Рет қаралды 9,169

NumisMan

NumisMan

Күн бұрын

Sub Inspector of Police Main Exam എങ്ങനെയുണ്ടായിരുന്നു...

Пікірлер: 222
@snowoflove
@snowoflove 14 күн бұрын
ഈ ചോദ്യപ്പേപ്പർ അതേ പോലെ പോലീസ് സ്റ്റേഷനിൽ കൊടുത്തിട്ട് വഞ്ചനക്കുറ്റം ഫയൽ ചെയ്യണം
@NUMISMAN
@NUMISMAN 14 күн бұрын
🤣
@Jithu-c3p
@Jithu-c3p 14 күн бұрын
😂
@alienmusclesarunraj
@alienmusclesarunraj 14 күн бұрын
👌😂
@vinodmurali666
@vinodmurali666 14 күн бұрын
🤣
@earlragner9748
@earlragner9748 14 күн бұрын
😂
@vinodmurali666
@vinodmurali666 14 күн бұрын
ചോദ്യങ്ങൾ മലയാളത്തിലേക്ക് മാറ്റിയവന് എഴുത്തച്ഛൻ അവാർഡ് കൊടുക്കണം... 😬
@NUMISMAN
@NUMISMAN 14 күн бұрын
🤣
@pularibhasara1045
@pularibhasara1045 14 күн бұрын
Google translation ayirunnu
@earlragner9748
@earlragner9748 14 күн бұрын
😂
@akhilc4457
@akhilc4457 13 күн бұрын
😂😂
@akhilc4457
@akhilc4457 13 күн бұрын
😂😂
@PscTrolls
@PscTrolls 14 күн бұрын
കാലഘട്ടവും ഭരണവും സാഹചര്യവും ഒന്നും ശെരിയല്ല, എല്ലായിടത്തും തോറ്റ് നശിച്ച് പോട്ടെ എന്ന് ആരോ തീരുമാനിച്ച പോലെ
@athullal7438
@athullal7438 14 күн бұрын
100 ശതമാനം. ഗവണ്മെന്റ് സർവീസ് സ്വപ്നം കാണാൻ പറ്റിയ കാലഘട്ടമല്ല എന്ന് തോന്നുന്നു.
@PscTrolls
@PscTrolls 14 күн бұрын
@@athullal7438 സ്വപ്നം കാണാൻ മാത്രം പറ്റിയ കാലഘട്ടം ആണ് 🥲 അതിലേക്ക് എത്തിക്കുന്നില്ല
@anandhucu7906
@anandhucu7906 14 күн бұрын
അതേ. 💯 1995 നും 1999 നും ഇടയിൽ ജനിച്ചവർ ആണ് നിലവിൽ പെട്ട് പോയിരിക്കുന്നത്. ഞാൻ 1997 ആണ്. 😢
@psc1strank663
@psc1strank663 14 күн бұрын
😂😂😂😂😂
@anoopkr115
@anoopkr115 14 күн бұрын
​@@anandhucu7906 paniyeduthu jeevikkan paniyum illa veruthe degree prilims ezhuthi adutha randennam enthinu ezhuthan pokanm ennanu alojikkunnathu...eathelum list l vannalo niyamanavum illa oru koppum illa maduthu ee jeevitham
@prathyush277
@prathyush277 14 күн бұрын
Uniform exam hall ill oori വെച്ച് എന്ന് പറയാൻ പറഞ്ഞ്
@NUMISMAN
@NUMISMAN 14 күн бұрын
😅
@dreamcatcher8472
@dreamcatcher8472 14 күн бұрын
Psc Google translator ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം😢
@Cyriac_Antony
@Cyriac_Antony 13 күн бұрын
Eniku D code aayirunu...aadyam thanne maths... statement questions vaayichu time poyi enkilum ...bell adikkunnathinu munbu theertthu
@amalsamjacob2116
@amalsamjacob2116 13 күн бұрын
Psychology 1 month kuthierunn padichitt orotta question polum ariyillaernn..😢
@krishnakumarkumar3821
@krishnakumarkumar3821 13 күн бұрын
Enta one week poyii
@aswathir4172
@aswathir4172 13 күн бұрын
Same
@KrishnaPrasad-ic5nr
@KrishnaPrasad-ic5nr 14 күн бұрын
Psychology orotta question polum guide nnu ella...and KTET um LPUP psychology ellam padich poyttum oru question polum attend cheyyan pattiyilla 🥴🥴🥴
@NUMISMAN
@NUMISMAN 14 күн бұрын
Njan nokkathirunnath nannayi
@Dingan33
@Dingan33 14 күн бұрын
Indirect aayirunu psychology 😢
@pularibhasara1045
@pularibhasara1045 14 күн бұрын
Same
@earlragner9748
@earlragner9748 14 күн бұрын
Nan psychology nokkiyilla...kazhinna thavana psychology nokky moonchi
@smdtech1450
@smdtech1450 13 күн бұрын
Same bro 🤦🏼‍♂️.. Kashtapett nokiye ellam veruthe aayi.. Otta qn polum vannilla
@nandhukgopal263
@nandhukgopal263 14 күн бұрын
5 am ന് എണീറ്റ് പോയി.. പിന്നെ ഒരു ഒന്നൊന്നര ഉറക്കം 😄😄😄
@Asq-wx6jt
@Asq-wx6jt 14 күн бұрын
Bagyam njan prilims polum eythan poyilla🤒
@jintokjohnson7654
@jintokjohnson7654 14 күн бұрын
ആമ്പൽ ആമ്പൽ... 😄
@NUMISMAN
@NUMISMAN 14 күн бұрын
🤣
@ajeeshp.a3331
@ajeeshp.a3331 14 күн бұрын
ചോദ്യം എത്ര ബുദ്ധിമുട്ട് ആണെങ്കിലും എളുപ്പം ആണെങ്കിലും കയ്യിൽ കിട്ടുന്നതിൽ മികച്ച പ്രകടനം നടത്തുന്നവർക്കെ നല്ല റാങ്കിൽ വരാൻ കഴിയു.. അത് എളുപ്പം ആണേൽ കട്ട്‌ ഓഫ്‌ കൂടും കടുപ്പം ആണേൽ വളരെ കുറയും. എങ്ങനെ ആണേലും ഉള്ളതിൽ നല്ല മാർക്ക്‌ വാങ്ങിയവർ ലിസ്റ്റിൽ വരും
@NUMISMAN
@NUMISMAN 13 күн бұрын
Igane ulla chodyangal vannal kurachu bhagyam kude venam
@ajeeshp.a3331
@ajeeshp.a3331 13 күн бұрын
@@NUMISMAN ഭാഗ്യം എവിടെയാണ് കിട്ടുന്നത്. കറക്കി കുത്തുന്നതിലോ? അതിപ്പോ എങ്ങനെ ഉള്ള പേപ്പർ ആണേലും കിട്ടുമല്ലോ
@HarisHaleel19
@HarisHaleel19 14 күн бұрын
എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ.കിളി പറത്തി😂
@Pinkprabhakaran
@Pinkprabhakaran 13 күн бұрын
നമിച്ചു അണ്ണോ.. ഇവന്മാര് രണ്ടും കല്പിച്ചാണ്.. കണ്ട കോളിന് PSC ഓഫീസ് വല്ല സൂപ്പർ മാർക്കറ്റിനും കൊടുക്കുന്ന കോളുണ്ട്.. പിരിച്ചു വിടാൻ പോണെന്നു തോന്നുന്നു 😂
@dileepk.v3150
@dileepk.v3150 13 күн бұрын
Psc office il valla apeksha kodukkumbol English il ezhudiyit athinta Malayalam Google translation kodukkanam....appo avark manasilakum vayich edukkana budhimutt 😂😂
@Ajharikumar
@Ajharikumar 14 күн бұрын
ഗൂഗിൾ transalater വച്ച് question തള്ളി വിടുവാണ് ഇവർ 😢
@allumol123
@allumol123 12 күн бұрын
Bro cpo innu .. ഇങ്ങനെ notification വന്നൂ.. എല്ലാം അപ്‌ലോഡ് ചെയ്തത് ആണ്.. ഇനി എന്താണ്... എന്നറിയില്ല. 3. Scan and upload clear image of the ollowing documents for selection to the post of Police Constable (Trainee) (Armed Police Battalion) (Cat No. 593/23) Thiruvananthapuram (SAP) on or before 01.10.2024. 1. Aadhar 2. Documents to prove Name & DOB (SSLC) 3. Qualifications: HSE (Plus Two) or its equivalent (Certificates, Mark lists, Orders of Equivalency if required.) 4. Community Certificate/NCLC/EWS certificates 5. All other claims made in the application. Ignore the message, if already uploaded.
@allumol123
@allumol123 12 күн бұрын
All other claims .. medical certificate aano but ചോദിച്ചിട്ടില്ല.. അത് വല്ലതും ആണോ??
@VishnuG-ow3oi
@VishnuG-ow3oi 14 күн бұрын
Question പേപ്പർ വായിച്ചപ്പോൾ തല ഒന്ന് കറങ്ങി പിന്നെ ഒന്നും ഓർമ ഇല്ല 🤣
@sujithsuresh8055
@sujithsuresh8055 14 күн бұрын
A code kitti bodhichu. 15 qusetion vaayikkan polum time kittiyilla 😢
@smdtech1450
@smdtech1450 13 күн бұрын
C code vallya seen illa.. Maths psychology okke kurach kazhinj aayirnu... A code kittanjath bagyam... Ennittum nk time kityilla.. Psychology okke vayich edukkmboyekum exam theerum🤦🏼‍♂️
@vaishnavca6432
@vaishnavca6432 12 күн бұрын
Bro pro key kore thett und.. Challenge cheyan vendi oru vedio cheyamo.. Source adakam
@MalluBMX
@MalluBMX 14 күн бұрын
Google Translator. ഇവൻ ഒക്കെ എങ്ങനെ ശമ്പളം കൊടുക്കുന്നു. മനസാക്ഷി കുത്ത് ഇല്ലെ ...!!
@vijithvg1795
@vijithvg1795 14 күн бұрын
Tholpikyan vendii itta question kastapett padichavark vare manasilakki ans cheyn pattathaa question.....pinvathil niyamanam edukkan vendi aano ingne question idunth....
@sarathcnair4430
@sarathcnair4430 14 күн бұрын
force psc vazhi ulu niyamanan
@abhilashn7220
@abhilashn7220 14 күн бұрын
സത്യം.. അന്വേഷിക്കണം
@vijithvg1795
@vijithvg1795 14 күн бұрын
@@sarathcnair4430 pinvathil niyamaam und bro ....orupad nadakunund
@sarathcnair4430
@sarathcnair4430 13 күн бұрын
@@vijithvg1795 🤣🤣baki field il oke und,forcil angane keran patula .nelavil avarde kayil fund ila ,so maximum kurache recruitment cheyu,police il temporary post ayitu keriyo oru case eduth parayamo,ilathe karyam parayale
@sarathcnair4430
@sarathcnair4430 13 күн бұрын
@@vijithvg1795 psc anu rank list edune,training il keranam,avide rank list base cheythe vilikan patu,athu party Kar ala cheyune,pandoke exam vere alkar eruthi koduthu keritund enu ketitund but athoke nan jenikum munpa,
@aswinradhakrishnan3304
@aswinradhakrishnan3304 14 күн бұрын
Onnamath feaver ayurunnu Enitum examinu poyi ipo Feaver koodi exam tight ayadondalla Manasilakanula budhimutt
@Mr_John_Wick.
@Mr_John_Wick. 13 күн бұрын
ഞാനും ബ്രോയും ഒരേ റൂമിൽ ആയിരുന്നു exam.. 😂 Psycholgy നന്നായി പഠിച്ചു. അത് ആദ്യം തുടങ്ങി.. മൊത്തത്തിൽ 3g ആയി. Time തീരെ കിട്ടിയില്ല... കുറെ qstns കണ്ടില്ല. Gk ഒക്കെ വീട്ടിൽ വന്ന് നോക്കിയപ്പോൾ അറിയുന്ന കുറെ qstns ഉണ്ടായിരുന്നു 😔. അങ്ങനെ ഇതും അടപടലം 3g😔
@NUMISMAN
@NUMISMAN 13 күн бұрын
Evide Puthupally ooo
@Mr_John_Wick.
@Mr_John_Wick. 13 күн бұрын
@@NUMISMAN യെസ്... Room no 1 ബ്രോയുടെ ഓപ്പോസിറ്റ സൈഡ് ലെ ബെഞ്ച് ഇൽ corner side ഇൽ ആയിരുന്നു ഞാൻ...
@nithinm3283
@nithinm3283 14 күн бұрын
Time consuming exam 😢
@arjuntm2732
@arjuntm2732 14 күн бұрын
Bagyathin njn oru perticular center malayalathil class edukkunnathu kond nirthi. Athond rakshapettu
@Akshaykumar-jo7ql
@Akshaykumar-jo7ql 14 күн бұрын
നിലവിലെ SI റാങ്ക് ലിസ്റ്റിൽ നിന്നും ഒരു നിയമന ശുഭാർഷപോലും ഇതുവരെ അയച്ചിട്ടില്ല, ഉദ്യോഗാർഥികളെ കമ്പിളിപ്പിക്കാൻ വേണ്ടി സമയാ സമയം എക്സാം നടത്തിയോണ്ട് എന്താണ് ഇവന്മാർ ഉദ്ദേശിക്കുന്നത്.
@Gunturvinu
@Gunturvinu 14 күн бұрын
Ippo nadanna exam nte list 3 varsham kalavadhi aaaaknulla neekam mantri sabha nadathunnathaayi arinju
@karthik1057
@karthik1057 14 күн бұрын
​@@Gunturvinu സത്യമാണോ
@ajeeshp.a3331
@ajeeshp.a3331 14 күн бұрын
എങ്ങനെ അറിഞ്ഞു ​@@Gunturvinu
@VikkiVignesh-if5ow
@VikkiVignesh-if5ow 14 күн бұрын
Ys
@VikkiVignesh-if5ow
@VikkiVignesh-if5ow 14 күн бұрын
എല്ലാ കൊല്ലവും നോട്ടിഫിക്കേഷൻ ഇടണമല്ലോ ഇവന്മാർക് ആളെ പറ്റിക്കാൻ
@jijojacob9402
@jijojacob9402 7 күн бұрын
Bro prelims qualify ayi pakshe message onnum vannilla confirmation maisilaku
@ajmalmuhammed7004
@ajmalmuhammed7004 14 күн бұрын
ശിവാജി എന്ന പടത്തിൽ ar റഹ്മാൻ compose ചെയ്ത് ഹരിഹരൻ പാടിയ ഒരു ഗാനം exam എഴുതിയവർക്ക് dedicate ചെയ്യുന്നു
@NUMISMAN
@NUMISMAN 14 күн бұрын
😅
@SREEJITHRAJ-nx7jd
@SREEJITHRAJ-nx7jd 14 күн бұрын
Bro കഴിഞ്ഞ exam ആയി compare cheyyumbol ith tight ആയിരുന്നില്ലേ
@NUMISMAN
@NUMISMAN 14 күн бұрын
Provisional varumbol ariyam
@ajith8931
@ajith8931 13 күн бұрын
Athe.. Sir nalla standard ayrunnu... But oru 50-60 nullil score chythu.. Safe ayavar... Ithinu vendi padichavar ku kittatai.. ✨️..
@NUMISMAN
@NUMISMAN 13 күн бұрын
Yes
@jackjhons8686
@jackjhons8686 14 күн бұрын
Psychology nokkanjath nannayi.. Ente 2 masam poyi
@VaishakManohar
@VaishakManohar 14 күн бұрын
ആർക്കും കിട്ടാത്ത ചോദ്യം ഇടലാണ് മാസ്സ് എന്നാണ് ഇപ്പോഴും psc വിചാരിക്കുന്നത്
@Abcd1-e989
@Abcd1-e989 13 күн бұрын
Satym vijarichu 10 kollm munne exm ezhudhiyrnengl.....😢
@NUMISMAN
@NUMISMAN 13 күн бұрын
Pandokke 2,3 mark ullavar police kayariyittunud paranjittu karyam undo
@aswinvs1406
@aswinvs1406 11 күн бұрын
Varunna cpo special topic appo change illarikumo old syllabus thanne aarikumo
@NUMISMAN
@NUMISMAN 11 күн бұрын
Parayam
@mra2534
@mra2534 14 күн бұрын
Really amazing..🎉
@NUMISMAN
@NUMISMAN 14 күн бұрын
Really
@mra2534
@mra2534 14 күн бұрын
@@NUMISMAN not really 😄
@sriramkrishnakumar3825
@sriramkrishnakumar3825 14 күн бұрын
എല്ലാ പിഎസ്‌സി പരീക്ഷയും ചോദ്യം മലയാളം മാത്രം മതി ഗൂഗിൾ ട്രാൻസ്‌ലേഷൻ ഒഴിവാക്കിയാൽ തന്നെ ഡിഗ്രി പരീക്ഷകൾ ഒക്കെ ഒരുവിധം എളുപ്പം ആവും.
@VikkiVignesh-if5ow
@VikkiVignesh-if5ow 14 күн бұрын
മലയാളത്തിൽ സ്പെഷ്യൽ ടോപ്പിക്ക് പഠിച്ച ഏറെ കുറെ പേരും പെട്ടു.
@NUMISMAN
@NUMISMAN 14 күн бұрын
Athee
@melodia_17
@melodia_17 14 күн бұрын
Tough ayirunnu....
@dipinviswavlogs4766
@dipinviswavlogs4766 14 күн бұрын
Kili poyi😂
@mittumidhun4969
@mittumidhun4969 14 күн бұрын
മലയാളം പരിഭാഷ സമ്പൂർണ്ണ പരാജയം 😰.....
@NUMISMAN
@NUMISMAN 14 күн бұрын
💯✌🏻
@captainnikhil1055
@captainnikhil1055 14 күн бұрын
sathyam 👍👍👍
@Jereenagb-sx8tn
@Jereenagb-sx8tn 14 күн бұрын
Atheee😂😂😂 correct
@GkFactory07
@GkFactory07 13 күн бұрын
നല്ല മയാലളം സോദ്യം 😄
@NUMISMAN
@NUMISMAN 13 күн бұрын
ശൂപ്പർ ഷോദ്യം
@powerangel5110
@powerangel5110 14 күн бұрын
Exam time eppo Ayirunnu 🧐🧐
@NUMISMAN
@NUMISMAN 14 күн бұрын
7:15 Am
@rakeshrnair909
@rakeshrnair909 13 күн бұрын
ഇതിലും നല്ലത് കട്ടപ്പാര വെച്ച് കക്കാൻ പോണത 🥴
@akshayy157
@akshayy157 14 күн бұрын
Next year thott Psychology nokki time kalayaathirikkuka
@NUMISMAN
@NUMISMAN 14 күн бұрын
അതെ കഴിഞ്ഞ തവണയും ഇതുപോലെ ആയിരുന്നു
@BStudioGallery
@BStudioGallery 14 күн бұрын
ഞാൻ 100 എണ്ണം അറ്റൻഡ് ചെയ്തു..96.33 മാർക്ക് പ്രതീക്ഷിക്കുന്നു..എനിക്ക് ജോലി സാധ്യത ഉണ്ടോ ഗുയ്സ്😢
@vishnusnedumpa3782
@vishnusnedumpa3782 14 күн бұрын
No way.... റബ്ബർ വെട്ട് choose ചെയ്യുന്നതാണ് better
@BStudioGallery
@BStudioGallery 14 күн бұрын
@@vishnusnedumpa3782 😓😓😓
@butterfly.4545
@butterfly.4545 14 күн бұрын
Ya Ya 97 aanu cut off😂
@Vishnu2001Psc
@Vishnu2001Psc 14 күн бұрын
Congratulations You are selected to kerala polees. നാളെ തന്നെ അടുത്തുള്ള സ്റ്റേഷനിൽ പോയി എസ് ഐ ആയി ജോയിൻ ചെയ്തോളു. 🤝
@arunvijayan7642
@arunvijayan7642 14 күн бұрын
69 ആം റാങ്ക് നിനക്ക് തന്നെ 🔥
@harisree2023
@harisree2023 14 күн бұрын
Classil kothuk shalyam aayirunnu
@Vini-ex8ve
@Vini-ex8ve 13 күн бұрын
പനി പിടിച്ചത് കൊണ്ട് exam എഴുതാൻ പറ്റിയില്ല. Exam എങ്ങനെ ഉണ്ടായിരുന്നു എല്ലാവർക്കും?
@NUMISMAN
@NUMISMAN 13 күн бұрын
Nalla nilavaram ulla chodyangal
@AkhilC-e1f
@AkhilC-e1f 14 күн бұрын
Uff🔥🔥
@pscupdates2174
@pscupdates2174 14 күн бұрын
Ippo oru examinte SI yk avashayamillathan Chairman verum m..
@coffeeclubmalayalam9684
@coffeeclubmalayalam9684 14 күн бұрын
aambal😂
@NUMISMAN
@NUMISMAN 14 күн бұрын
🪷
@ROHIT7765-b7o
@ROHIT7765-b7o 13 күн бұрын
ചോദ്യം പോലും വായിക്കാതെ 100 എണ്ണം കറക്കിക്കുത്തി 😊😊😊😊
@NUMISMAN
@NUMISMAN 13 күн бұрын
🤣
@apps0000
@apps0000 14 күн бұрын
ആമ്പൽ ❌ഉമ്പൽ✅
@NUMISMAN
@NUMISMAN 14 күн бұрын
😂
@VikkiVignesh-if5ow
@VikkiVignesh-if5ow 14 күн бұрын
സർ ഇത് എവിടെ യാ നിക്കുന്നെ കണ്ടിട്ട് വെള്ളായണി കായൽ പോലെ തോനുന്നു 😅
@NUMISMAN
@NUMISMAN 14 күн бұрын
🤣🤣🤣🤣
@Unknown34545
@Unknown34545 14 күн бұрын
Anyaya tough 🚶
@Horizonsmediaa
@Horizonsmediaa 14 күн бұрын
D Code adyam aanu maths
@NUMISMAN
@NUMISMAN 14 күн бұрын
Ohh task
@nomadictraveller90
@nomadictraveller90 14 күн бұрын
​@@NUMISMAN atu naadayirunn adond enikk 2 time qstn ottich nokkn time kitty, adyme mathd teerthond
@nad11116
@nad11116 13 күн бұрын
കാലഘട്ടത്തിന്റെ കുഴപ്പം അല്ല സാർ, നീ നല്ല രീതിയിൽ പഠിക്കാത്തതിന്റെ കുഴപ്പം ആണ്.. 👍🏼
@NUMISMAN
@NUMISMAN 13 күн бұрын
CPO 1 rank karanu polum list vannittu 6 masam ayittu joli kittiyilla ath enthukonda ninte naeekaranma onu paranje....
@NUMISMAN
@NUMISMAN 13 күн бұрын
Policil ozhivukal undayittum aa file kal enthu kond passa akunilla.... University LGS vacancy kal undayittumm enthukondum report akunilla...parayada
@NUMISMAN
@NUMISMAN 13 күн бұрын
SI Rank List vannittu 4 masam ayi oralkku polum niyamanam ayittilla enthukonda parayi padikkanjittanao 1 ranku karanu polum joli kittiyittilla...ni paranjittu poyamathi
@arunprakash4317
@arunprakash4317 13 күн бұрын
നിങ്ങൾ പിന്നെ ips ആണല്ലോ.
@RJH4433
@RJH4433 13 күн бұрын
പഠിക്കാത്തതിന്റെ കുഴപ്പമല്ല എക്സാം hallil നന്നായി പെർഫോം ചെയ്യാൻ പറ്റാത്തതിന്റെ ആണ്
@athiraa6364
@athiraa6364 14 күн бұрын
Psychology is tough
@NUMISMAN
@NUMISMAN 14 күн бұрын
Enik ath buthimut ano allayo ennu polum manasilayilla.. Karanam onum nokkiyila
@jaseeelamm8343
@jaseeelamm8343 14 күн бұрын
Bro, special topics മാറ്റമുണ്ടോ, puthiya book padikkano ini varunna wcpo kku pls reply 🙏
@smdtech1450
@smdtech1450 13 күн бұрын
Old ini പഠിക്കേണ്ട... Next cpo si ഒക്കെ sllbs change ആവും..
@NUMISMAN
@NUMISMAN 13 күн бұрын
Yes
@jaseeelamm8343
@jaseeelamm8343 13 күн бұрын
@@NUMISMAN thanks
@theunknowntravelr8030
@theunknowntravelr8030 14 күн бұрын
Padarnnu😊
@cinephile4699
@cinephile4699 14 күн бұрын
ഒരു 40-42 rangil മാർക്ക്‌ ഉണ്ടേൽ എന്തേലും സാധ്യത ഉണ്ടോ?? 👀
@NUMISMAN
@NUMISMAN 14 күн бұрын
Ariyilla bro final okke varumbol chodyangal delete akan chance und
@ItsmehJk
@ItsmehJk 13 күн бұрын
Delete akm 3-4 q so sadytha ila 50-range oke anel nokaarn
@vivekke9512
@vivekke9512 13 күн бұрын
Listil undakum 👍
@vivekke9512
@vivekke9512 13 күн бұрын
45 plus undel joli kittan chance und.... 👍...
@NUMISMAN
@NUMISMAN 13 күн бұрын
Listil varum joli kittan ath pora Karanam ipol vacancy kuravanu
@vivekke9512
@vivekke9512 13 күн бұрын
@@NUMISMAN vaccancy undo illayonn.. Ee varshathe listil ninn നിയമനം തുടങ്ങിയാലെ manasilavu.. അല്ലാതെ ആർക്കും പറയാൻ പറ്റില്ല
@rakeshrnair909
@rakeshrnair909 13 күн бұрын
സത്യം 🙂​@@NUMISMAN
@Bhaktdestroyer101-xm2gw
@Bhaktdestroyer101-xm2gw 13 күн бұрын
Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive. On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from Dubai or at least Sharjah police how a modern police force should be like.
@NUMISMAN
@NUMISMAN 13 күн бұрын
Ya ya
@jibinbabu3816
@jibinbabu3816 14 күн бұрын
Enth oombiya tharjimayanu......
@NUMISMAN
@NUMISMAN 14 күн бұрын
😂
@Pasttt190
@Pasttt190 14 күн бұрын
English il padikan max sremiku
@jibinbabu3816
@jibinbabu3816 14 күн бұрын
Medium level ayirunu question paper... Ente oru abhiprayathil...
@NUMISMAN
@NUMISMAN 14 күн бұрын
Provisional varatte
@dipinviswavlogs4766
@dipinviswavlogs4766 14 күн бұрын
Enna vara?​@@NUMISMAN
@balagopalg5560
@balagopalg5560 14 күн бұрын
​@@dipinviswavlogs4766 Evening varum
@NUMISMAN
@NUMISMAN 14 күн бұрын
@@dipinviswavlogs4766 may be innu thanne varum
@YippeeeTeena
@YippeeeTeena 14 күн бұрын
Maths elupam aarnu. Psychology tough. Time orupadu baki vannirinu. 😅
@NUMISMAN
@NUMISMAN 14 күн бұрын
Eth pareekshaya ezhuthiyath
@Dingan33
@Dingan33 14 күн бұрын
Dei deii😂
@psctimes1313
@psctimes1313 14 күн бұрын
Nee listl thenne varula
@SREEJITHRAJ-nx7jd
@SREEJITHRAJ-nx7jd 14 күн бұрын
നന്നായി ounnu uranghamaayirunnu😆
@meeranathK.P2782
@meeranathK.P2782 14 күн бұрын
B.Ed il padicha psychology aavum ennu vijarichu poya le njan 😢😂
@MV_CREATIONZ
@MV_CREATIONZ 14 күн бұрын
🤣
@SportsKerala_Official
@SportsKerala_Official 14 күн бұрын
Psychology 🤯
@NUMISMAN
@NUMISMAN 14 күн бұрын
Nokkathe poya njan 😇
@MuhammedIqbal-i3h
@MuhammedIqbal-i3h 13 күн бұрын
50.37
@the_gokul_js
@the_gokul_js 14 күн бұрын
D code vannavarkk adhyamee maths arnnn
@NUMISMAN
@NUMISMAN 14 күн бұрын
Onum parayanilla
@LoneWolf-nd5sc
@LoneWolf-nd5sc 14 күн бұрын
Cut off എത്ര ഉണ്ടാവും എന്ന് വല്ല ഐഡിയ ഉണ്ടോ ?
@NUMISMAN
@NUMISMAN 14 күн бұрын
Cutoff ൽ കാര്യം ഇല്ല ജോലി വേണേൽ നല്ല മാർക്ക് വേണം
@lineeshmalangadan1308
@lineeshmalangadan1308 14 күн бұрын
Pls do numismatics related videos
@NUMISMAN
@NUMISMAN 14 күн бұрын
600 videos kidappund
@VikkiVignesh-if5ow
@VikkiVignesh-if5ow 14 күн бұрын
മലയാളത്തിലേക്ക് തർജമ ചെയ്‌തപോ മൊത്തം കുളമായി
@NUMISMAN
@NUMISMAN 14 күн бұрын
Yes
@Kattappa-f5j
@Kattappa-f5j 13 күн бұрын
51 safe score aayirikkumo
@NUMISMAN
@NUMISMAN 13 күн бұрын
Yes listil varum
@sarathkumar-nj8wt
@sarathkumar-nj8wt 14 күн бұрын
Negative adichu moonji
@NUMISMAN
@NUMISMAN 14 күн бұрын
Provisional vanno
@ഖദർഇട്ടകള്ളൻ
@ഖദർഇട്ടകള്ളൻ 14 күн бұрын
പിണറായിക്ക് സല്യൂട്ട് അടിക്കാൻ എന്നെ കിട്ടില്ല 😂
@NUMISMAN
@NUMISMAN 14 күн бұрын
😂
SI Mains Exam Analysis | Xylem PSC
44:10
Xylem PSC
Рет қаралды 45 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
Sub Inspector - Exam Analysis & Expected Cut Off || Bhasis Academy
10:32