@@mstk1803 ഓസ്ട്രേലിയക്കു സൗത്ത് ആഫ്രിക്ക ഒരു എതിരാളി അല്ല നിസ്സാരം
@mstk180316 күн бұрын
@@jeslinjacob3024 Australia yude ettavum valiya etiraali Bermuda aanu
@BijoyPk-c9u16 күн бұрын
🇿🇦🇿🇦SA ഫാൻസ് 🙏🙏🙏എന്നും എപ്പോഴും ❤️❤️❤️❤️❤️❤️❤️⭐⭐
@SachinAbraham9316 күн бұрын
Karun nair നേ പോലെ ഉളള players നേ ടീം ൽ എടുക്കണം. രോഹിത്, കോഹ്ലി , രാഹുൽ ഒഴിവാക്കണം.
@sahadevan259416 күн бұрын
ചേതേശ്വർ പൂജാരയെ പോലെ ഉള്ള ഒരു കളിക്കാരൻ അത്യാവശ്യമാണ്, മുൻപ് ദ്രാവിഡ് ഉണ്ടായിരുന്നു. അടിച്ച് കളിക്കാനും പിടിച്ചു നിൽക്കാനും ഉള്ള കളിക്കാർ വേണം. സേവാഗ്, ദ്രാവിഡ്, സച്ചിൻ, laxman ലെവൽ..
@letitgoletitgo276516 күн бұрын
@@sahadevan2594 satyam
@letitgoletitgo276516 күн бұрын
@@sahadevan2594 pujara,Rehane
@C.MJACOB16 күн бұрын
ഓസ്ട്രേലിയ വീണ്ടും Ponding യുഗത്തിലേക്ക് വന്നു കഴിഞ്ഞു ❤
@bsdksujoy127716 күн бұрын
ബുംറ ഇല്ലേൽ ടീം ഭാരതം ഇല്ല.. എന്നാലും കോഹ്ലി അണ്ണൻ ഷോ ഓഫ് 💯 ആൻഡ് ബാറ്റിംഗ് പെർഫോമൻസ് 0️⃣.. ഒരു പൂജാര ആൻഡ് രഹാനെ പോല ഉള്ള പ്ലെയർ വേണം.
@bobbyrenjan486416 күн бұрын
Poojara rahane ഒക്കെ form out ആയി പുറത്ത് പോയവർ ആണ്. കോഹ്‌ലിയും rohitum അതുപോലെ പോവാൻ ആയി
@binojk-nf5zs16 күн бұрын
Team India pore bro..😅
@letitgoletitgo276516 күн бұрын
@@bsdksujoy1277 viratinne teamil idaruth...
@vineethkrishnan369616 күн бұрын
അവർ പുതിയ ആളുകൾക്ക് ചാൻസ് കൊടുക്കും അതുകൊണ്ട് അവിടെ വിജയവും ഉണ്ട്..... ഇവിടെ 😂 Australia power 🔥
@zainuvnr58216 күн бұрын
താര രാജാക്കന്മാർക്ക് പ്രാധാന്യം കൊടുക്കുന്നത് നിർത്തി. ടീം വർക്കിലൂടെ കരുത്ത് കാട്ടുന്നവരെ എന്ന് കൊണ്ട് വരുന്നുവോ അന്ന് ജയിക്കും
@raifi686016 күн бұрын
ഞങ്ങൾ ഇന്ത്യൻ ഫാൻസിന് വേണ്ടത് ജയമാണ് കപ്പ് ആണ്.. അല്ലാതെ കിങ് ഹിറ്റ്മാൻ ഒന്നും അല്ല ജയം അനിവാര്യം...
@Biju927216 күн бұрын
ഇന്ത്യയുടെ തോൽവി ആഘോഷം ആക്കാനായി കേരളത്തിലെ പ്രമുഖ ന്യൂസ് ചാനലുകളിൽ ജോലിക്കാർക്കു ശമ്പളത്തോട് കൂടിയ അവധി കൊടുക്കുന്നതായി പ്രഖ്യാപിക്കുന്നു 👍🏻👍🏻👍🏻
@rahu145516 күн бұрын
ഇത് ന്യൂസ് ആണെടെ. ഇന്ത്യയെ പൊക്കാൻ വേണ്ടി ഒന്നും ചെയ്ത് വെച്ചിട്ടില്ല . എന്തേലും ചെയ്തു വയ്ക്കു അപ്പോൾ അവര് പൊക്കി തരും 😂😂😂😂
@coconutpunch12316 күн бұрын
@@Biju9272 ജയിച്ചാൽ ഭാരതം തോറ്റാൽ ഇന്ത്യ 😂
@LittleShorts202516 күн бұрын
ഓസീസിന് ക്വാജ, ഹെഡ്, സ്മിത്ത്, അലക്സ് കാരെ, കമ്മിൻസ്, ബോളണ്ട്, സ്റ്റാർക്ക് അങ്ങനെ 11 ൽ 7 പേരും മികച്ച ഫോമിൽ കളിച്ചു. ഇന്ത്യക്കോ? പന്ത്, റെഡ്ഡി, ബുംറ അത്രേ ഒള്ളൂ... ഓസീസ് കളിച്ച് ജയിച്ചു ❤
@ShahulHameedShahul-b9l16 күн бұрын
തൻ്റെ ലിസ്റ്റിൽ പന്ത് എങ്ങനെയാ കടന്നു കൂടിയത്
@LittleShorts202516 күн бұрын
@ShahulHameedShahul-b9l സീനിയർ കളിക്കാർ വീണ ഇന്നിങ്സിൽ പന്തിൻ്റെ പ്രകടനം നോക്കണം.. അദ്ധേഹത്തിൻ്റെ ഫോമിൽ ആർക്കും സംശയമില്ല, നിർണ്ണായക സമയത്ത് അദ്ധേഹം സ്വതസിദ്ധമായ ശൈലിയിൽ കളിച്ചു എന്നതാണ് അദ്ധേഹം ചെയ്ത തെറ്റ്. ഇന്നത്തെ മാച്ചിൽ അദ്ധേഹം മാത്രേ ഉണ്ടായിരുന്നുള്ളൂ (2nd record fifty)... Match കാണൂ സഹോദരാ
@abdulsathar167716 күн бұрын
Kavaja ?@@ShahulHameedShahul-b9l
@anshidnm249516 күн бұрын
Reddy?
@LittleShorts202516 күн бұрын
@anshidnm2495 298 റൺസും വിക്കറ്റും നേടിയ റെഡ്ഡി 4-മത്തെ ടോപ് സ്കോറർ.
@Haridas-ov4xw16 күн бұрын
ഇതിനേ പറ്റി മിണ്ടരുത്, മടുത്തു. ഓസ്ട്രേലിയയോട് ഇന്ത്യക്ക് ജയം നേടാൻ ഇനി കഴിയില്ല 😢
അതിനിടയിൽ സുടാപ്പി രാഷ്ട്രിയം കളിക്കുന്നു 😡😡😡😡റാസ്കൽ 😡. ഇന്ത്യ ഇഷ്ട്ടം അല്ലെങ്കിൽ ഇഷ്ട്ടപെട്ട രാജ്യത്തു പോയി ജീവിക്കട ചെറ്റേ
@sarathbabu554516 күн бұрын
കറക്റ്റ്
@sarathbabu554516 күн бұрын
@@coconutpunch123Athendu പറച്ചിലാ കോച്ചിനും പ്രധാന റോൾണ്ടു Gambhirney കളയണം
@paulsond198216 күн бұрын
ഇവിടെ കമന്റിൽ കണ്ട് ഇന്ത്യയെ താഴ്ത്തി കെട്ടുന്നത്, ഒരു കാര്യം ഓർക്കണം ഇന്ന് ഓസ്ട്രേലിയയേ തോല്പിക്കാൻ ടീം ഉണ്ടെങ്കിൽ അത് ഇന്ത്യ മാത്രം ഉള്ളു, ബാക്കിയുള്ള ഏതൊരു ടീം ഓസ്ട്രേലിയക്ക് എതിരാളികൾ അല്ല എന്നത് ആണ് സത്യം, അത് ഇപ്പൊ പാകിസ്ഥാൻ ആയാൽ പോലും, നമ്മുടെ ടീം സെലക്ഷനിൽ ഒരുപാട് പാളിച്ചകൾ വന്നിട്ട് ഉണ്ട്, അതിന്റെ ആകെ കൂടിയ ഫലം ആണ് ഈ തോൽവി, തീർച്ചയായും ഇന്ത്യ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു........
@Vpr225516 күн бұрын
Selection tanns
@coconutpunch12316 күн бұрын
@@paulsond1982 പണ്ടത്തെ പവർ ഒന്നും ഇന്ന് ഓസ്ട്രേലിയക്ക് ഇല്ല പോണ്ടിങ് കാലത്തെ സമ്പൂർണ്ണ ആധിപത്യം ഒക്കെ ഓസ്ട്രേലിയക്ക് നഷ്ടം ആയിട്ട് വർഷങ്ങൾ ആയി.
@rvp868716 күн бұрын
അവസ്ഥ ബാറ്റർസ് ഫോമിൽ ഇല്ലാ. പിന്നെ ബോള്ളേഴ്‌സ് കൂടുതൽ ബാറ്റിംഗിൽ കൂടി ശ്രെദ്ധ കേന്ദ്രിക്കരിക്കണം. Eng&aus ബോള്ളേഴ്‌സ് ഒക്കെ എത്ര നന്നായിട്ട് ബാറ്റിംഗ് ചെയ്യും.
@SebastianKc-gy3qc16 күн бұрын
വളരെ നല്ല കാര്യം
@neerajkrishnan551216 күн бұрын
Its time to young players to enter in test cricket
@bisnndks922216 күн бұрын
Dhoni 🔥 alla wild 🔥 ann. Ippom pidikittiyo y we call him Thala❤❤
@ramjithcrchirakkakavu90716 күн бұрын
വിദേശത്ത് വളരെ മോശം പ്രകടനമാണ് ധോണി, ക്യാപ്റ്റൻ ആയും, ബാറ്റർ ആയും..... പ്രത്യേകിച്ച് ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ടിൽ.... 🙏🏾🙏🏾🙏🏾
@thanosr33316 күн бұрын
അത് തന്നെ അവിടെ ടെസ്റ്റ് പകുതിക്ക് വെച്ച് വിരമിച്ചു ഓടിയത്
@letitgoletitgo276516 күн бұрын
@@bisnndks9222 tholaaaaaaa
@sinanMk-d7z16 күн бұрын
Sanju Samson test will. Play
@kkd-v2r16 күн бұрын
ഇങ്ങനെയൊരു തോൽവി ടീം 🤣🤣🤣🤣🤣
@vaishnavvlogs912716 күн бұрын
200 റൺസ് ടാർഗറ്റ് വേണമായിരുന്നു. ബുമ്ര ബൌളിംഗ് ചെയ്തിരുന്നെങ്കിൽ ഇന്ത്യ ജയിച്ചെനെ!!!🤢🤢🤢
@Nou727216 күн бұрын
പിന്നെ
@pradeeshjames406316 күн бұрын
wow.. Finished 🤭
@rockzz392316 күн бұрын
പാവം ബുംറ ഒറ്റയാൾ പോരാട്ടം ആയിരുന്നു
@antonyp.a662016 күн бұрын
തോക്കാൻ കളിക്കുന്നവർ തോക്കും അതാ ഇത്
@samjames482216 күн бұрын
Nalla പുതിയ കളിക്കാരെ adukke
@nileshnair47816 күн бұрын
Congregation Australia 🇦🇺🇦🇺
@arifvlogs00716 күн бұрын
Pat commins ❤❤
@johnpmathai353716 күн бұрын
മിടുക്കരായി കളിച്ചവർ ജയിച്ചു. അത്രേയുള്ളൂ.
@mevlog954416 күн бұрын
അവര്ക് പത്തു വർഷത്തിന് ശേഷം അല്ലെ കിട്ടുന്നെ. എപ്പോഴും ജയിക്കാൻ പറ്റുവോ. ടീം സെലെക്ഷൻ മോശമായിപ്പോയി.രഹന വേണമായിരുന്നു
@letitgoletitgo276516 күн бұрын
@@mevlog9544 atanneee
@saifudheenkmsaifu47516 күн бұрын
boom unddankilum nadakkoola mone
@lijojoseph536416 күн бұрын
Jadeja mariyal axer patel varatte
@samjames482216 күн бұрын
രോഹിത് verammekku
@bisnndks922216 күн бұрын
Expected
@bisnndks922216 күн бұрын
Keng poyii retired cheyattee. Rohitum
@shafimuhammedck16 күн бұрын
Bring bangladesh and sreelanka and hit double century 😂