സിബിന്റെ നാടകങ്ങൾ പൊളിച്ചടുക്കി ആൽബി | Ably Francis Interview | DJ Sibin | Apsara | BBMS6

  Рет қаралды 39,168

Namaskaram Kerala

Namaskaram Kerala

29 күн бұрын

Apsara Husband Alby Exclusive Interview | Biggboss Malayalam | Bigg Boss Malayalam Season 6 | BBMS6 | BBM6 | Bigg Boss Malayalam | Abhishek Sreekumar | Apsara Mother | Jasmin Jaffer | Jasmin Jaffer Father | Apsara Eviction | Apsara Bigg Boss Eviction | Akhil Marar | DJ Sibin |
#apsarabiggboss #djsibin #biggbossmalayalamseason6 #apsarahusbandinterview #exclusiveinterview #biggbossmalayalamseason6 #biggboss #asianet #namaskaramkerala

Пікірлер: 393
@shamsuddinchammu4901
@shamsuddinchammu4901 28 күн бұрын
ഭാര്യ ഗെയിം കളിച്ചില്ലെങ്കിൽ എന്താ ഭർത്താവ് നല്ല പുറത്ത് ഗെയിം കളിക്കുന്നുണ്ടല്ലോ😂😂😂😂
@jayap623
@jayap623 28 күн бұрын
അപ്സര വലിയ നടി തന്നെ. സമ്മതിച്ചു. പക്ഷെ ഞങ്ങൾക്ക് അവളുടെ ഗോഷ്ടി കണ്ടിട്ട് fraud എന്നാ തോന്നുന്നത്. അവൾക്ക് പറ്റിയത് ഇയാൾ തന്നെ
@pratheeshm400
@pratheeshm400 28 күн бұрын
aval per night rate 10k aanu
@leejavr4646
@leejavr4646 28 күн бұрын
വെറുതെ ഒരാളെ കുറിച്ച് മോശം പറയണോ . എന്ത് fraud അവർ ചെയ്ത് . ഈ വാക്കിന് യോഗ്യത റോക്കിക്ക് ഉണ്ട് .
@alexyash790
@alexyash790 28 күн бұрын
xhumma vayil varunnathu parayedeyy😁
@SwalihaAmnu
@SwalihaAmnu 27 күн бұрын
ഈ season കൊണ്ട് ആർക്കാണ് നേട്ടം undayath😂😂😂
@geethajawahar7984
@geethajawahar7984 27 күн бұрын
🤣🤣🤣🤣
@saviosavio9834
@saviosavio9834 28 күн бұрын
നിങ്ങൾ ബിഗ്‌ബോസിൽ പോയി വന്നതിനു മുമ്പല്ലേ ഈ പ്രെശ്നങ്ങൾ എല്ലാം നടന്നത്... അന്ന് ഒന്നും മിണ്ടാതിരുന്ന നിങ്ങൾ ബിഗ്‌ബോസിൽ പോയി വന്നതിനു ശേഷം പറയുന്നത് എന്താണ്... ഇപ്പോൾ ആണോ ബോധം വന്നത്
@anumol.......................1
@anumol.......................1 28 күн бұрын
ഈ interview കണ്ടിട്ട് താൻ ആണ് ദുരന്തം എന്ന് ആണ് എൻ്റെ opinion 🥴
@user-ni2mo4hh7h
@user-ni2mo4hh7h 28 күн бұрын
സത്യത്തിൽ ബിഗ് ബോസ്സ് ഇൽ ഇദ്ദേഹം ആയിരുന്നു പോകേണ്ടിയിരുന്നത്
@deepan9480
@deepan9480 28 күн бұрын
നിങ്ങൾ പറഞ്ഞത് ശെരിയാ സിബിന്റെ കാര്യത്തിൽ. കിട്ടാത്ത മുന്തിരി പുളിക്കും
@sajilasudhi3983
@sajilasudhi3983 26 күн бұрын
ഇയാൾക്ക് ഭയങ്കര അഹങ്കാരമാണ്. അപ്സര പുറത്താക്കാനുള്ള ടൈം ആയി 😂😂
@rb483
@rb483 28 күн бұрын
Well said Alby.... കിട്ടാത്ത മുന്തിരി പുളിക്കും...100% ശെരിയാണ് ഇത്... വേറെ ആരും അല്ല അയാളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം... അയാൾ തന്നെ... Mental strength തീരെയില്ലാത്ത മനുഷ്യൻ... അയാൾ തന്നെ യാണ്‌ പറഞ്ഞത് അയാൾക്ക്‌ trauma ഉണ്ടായിരുന്നു recover ആയി വന്നിട്ടേയുള്ളൂന്നു....പിന്നെ full കരച്ചിൽ പേടി ഒരു മൂലയ്ക്ക് പോയി ഇരിക്കുക mike വലിച്ചെറിയുക, മതിൽ ചാടാൻ നോക്കുക, കുറെ കലാപരിപാടികൾ.... നമ്മൾ എല്ലാം കണ്ടതല്ലേ....പിന്നെ പുറത്തു വന്നപ്പോൾ നേരെ തിരിഞ്ഞു എനിക്കൊരു കുഴപ്പമില്ല എല്ലാം bb പറഞ്ഞു ഉണ്ടാക്കിയതാണെന്നു.... ശെരിക്കും ഒരു വട്ടനാണ് sibin എന്നു പുറത്തു വന്നപ്പോൾ ആണ് മനസ്സിലായത്....
@ishikaandherdreams9054
@ishikaandherdreams9054 28 күн бұрын
Correct
@naturelover1571
@naturelover1571 28 күн бұрын
Ennittu ayalkkayitunnallo vote koodydal.iyalde Pennine endo paranjennum paranju😅😅 nee poyi ivalde adya kettiyonte video kku case kodukkin
@naturelover1571
@naturelover1571 28 күн бұрын
Iyalde barya endu kundam vizhungana vanne,sibin ethra nalla gamer ayirunnor comment ittor ari vangan cash kodukkillannu manassilkkiya adyathe puthimqn😅😅nalla chorichil und sibinodu
@padmamanikandan3449
@padmamanikandan3449 27 күн бұрын
Alby is a big wrong.sibin is a goodplayer.
@dinkan9550
@dinkan9550 27 күн бұрын
​sibin nothing less than an asshole
@rasheedhanan7004
@rasheedhanan7004 28 күн бұрын
അടുത്ത ആഴ്ച അപ്സര വീട്ടിൽ വരും അപ്പോ കാണാ ടോ
@9495195020
@9495195020 28 күн бұрын
kzbin.info/www/bejne/n4CcdnaljJiee6Msi=hZXzmPD6rFo4t8Qh
@aiswaryaachu6005
@aiswaryaachu6005 28 күн бұрын
Pne appo kannathe
@rukkushami1354
@rukkushami1354 28 күн бұрын
അപ്സര അയാളുടെ വീട്ടിൽ അല്ലാതെ നിങ്ങളുടെ വീട്ടിൽ വരണോ? എന്തുവാടെ......
@jayasreeraj3203
@jayasreeraj3203 28 күн бұрын
Yes അടുത്തയാഴ്ച്ച വീട്ടിൽ വരും അപ്പോൾ എല്ലാ പറഞ്ഞു കൊടുത്താൽ മതി
@ramlafadiya4286
@ramlafadiya4286 28 күн бұрын
Apsara nlloru playaranu
@bhavayamik1240
@bhavayamik1240 28 күн бұрын
വലിയ കേമത്തി തന്നെ Apsara 😂😂 നമ്മളും കാണുന്നതാ.. കൂടുതൽ വെളുപ്പിച്ചു ഇസ്തിരി ഇടണ്ടാ..
@nishad1983
@nishad1983 28 күн бұрын
ആൽബി നീ പൊളി യാണ്. നിന്റെ ഇന്റർവ്യൂ എടുത്തവർക്കൊക്കെ ഒരു congrats... 👍
@Daliya50
@Daliya50 28 күн бұрын
ഏഷ്യാനെറ്റ്‌ ൽ നിന്നു എത്ര കിട്ടി
@sudhasatheeshkumar4689
@sudhasatheeshkumar4689 27 күн бұрын
കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടേ ഉള്ളൂ..ഇപ്പൊ മാരാരുടെ വായില്‍ നിന്നും ഇതിനൊക്കെ ചോദിച്ചു വാങ്ങിച്ചു 😂😂😂
@minitomson
@minitomson 28 күн бұрын
ഇത്രയും ദിവസം അയൽക്കാരെ കുറിച്ച് complaint ഇല്ലായിരുന്നു പുrathakum എന്നു കണ്ടപ്പോഴേക്കും സിബിൻ അഖിൽ ഒക്കെ പ്രശ്ന.
@arshadkt5823
@arshadkt5823 28 күн бұрын
അവൻ അവിടെ കാട്ടികൂട്ടിയത് കണ്ടതാണ് മതിൽ ചാടാൻ പോയി നോക്കുന്നദ് 😂😂😂
@jjo4730
@jjo4730 28 күн бұрын
Alby trying to please asianet..........by speaking against the people who are against asianet.....sothat his wife will be considered to stay.....
@Sreekutty-ec6pu
@Sreekutty-ec6pu 28 күн бұрын
Oh sheritto..
@naturelover1571
@naturelover1571 28 күн бұрын
Game nte bagamayi ayal jyotishi ayi paranjadil iyalkenda ippol otru kuthal iyalalle bb yil chennappol ellareyum thendi varthanam paranje
@naturelover1571
@naturelover1571 28 күн бұрын
Adya keylttiyon itta video kku case kodukkunnada maryada
@sindhukrishnan1791
@sindhukrishnan1791 28 күн бұрын
ആൽബി ചേട്ടൻ പറഞ്ഞതിനെ നമിക്കുന്നു. 🙏🏻 correct 👏🏻
@arshadkt5823
@arshadkt5823 28 күн бұрын
നിങ്ങൾ പറഞ്ഞത് ശെരിയാ വല്ല ജോലിക് പോവാ അവൻ നല്ലത് കരഞ്ഞു മെഴുകി പോന്നത് അവനാണ്
@lisammajoy559
@lisammajoy559 28 күн бұрын
വല്ലാതെ ഞെളിയണ്ട... വൈഫ് സാറ്റർഡേ വീട്ടിൽ വരും
@9495195020
@9495195020 28 күн бұрын
kzbin.info/www/bejne/n4CcdnaljJiee6Msi=hZXzmPD6rFo4t8Qh
@bincysaju7105
@bincysaju7105 28 күн бұрын
😄👍🏻
@bangtanboyskunjammukuttanzz
@bangtanboyskunjammukuttanzz 28 күн бұрын
😂😂😂
@samusics3820
@samusics3820 28 күн бұрын
വന്നോട്ടെ പൊയ്ക്കോട്ടേ നിങ്ങൾക് എന്താ 😂
@mubinyshu
@mubinyshu 28 күн бұрын
വന്നോട്ടെ അത് എന്തായാലും ഒരു വിന്നർ അല്ലെ ഉണ്ടാവു... എന്തായാലും പറയാൻ ഉള്ളത് പറയണ്ടേ
@sajeerbabu4327
@sajeerbabu4327 27 күн бұрын
Well said alby 👍🏽 അടിമകൾ കരയും mind ആക്കണ്ട
@ayonavlog123
@ayonavlog123 27 күн бұрын
ജോൽസ്യൻ ഒരു ടാസ്ക് അല്ലാരുന്നോ........ അത് പറഞ്ഞപ്പോൾ അപ്സര എന്തൊരു ചിരിയാരുന്നു...... ഇപ്പോൾ അതിൽ നെഗറ്റീവ് പറയണോ.
@user-sr4gq4qx7w
@user-sr4gq4qx7w 28 күн бұрын
ആൽബിൻ ചേട്ടാാാ അപ്സരചേച്ചി ഞായറാഴ്ച വീട്ടിലെത്തും ചോറിന് അരി കൂടുതൽ ഇട്ടോണ്ട്😂😂😂😂😂
@mrinalmurali565
@mrinalmurali565 28 күн бұрын
😂😂😂😂
@sudhamohan2917
@sudhamohan2917 27 күн бұрын
😀
@anithahajeesh6876
@anithahajeesh6876 26 күн бұрын
Bbyil ninnu out aakunnath athrakku prasnam aano ethrayo per purathayi.avar hotelil ninnu bhakshikkum kuzhappamundo
@sanissani1356
@sanissani1356 28 күн бұрын
സിബിനെയും അഖിലിനെയും കുറ്റം പറഞ്ഞാൽ അപ്സരയ്ക്ക് കപ്പ്‌ കൊടുക്കാം എന്ന് പറഞ്ഞോ? ഗെയിം ൽ ചിലപ്പോൾ ടാർഗറ്റ് ചെയ്യും ഓരോരുത്തരും അവരുടെ strategy ഉപയോഗിച്ച് കളിക്കും. ഇത് ഇയാൾക്ക് അറിയില്ലേ 😡
@lakshmij2074
@lakshmij2074 27 күн бұрын
അതാണ് കറക്റ്റ്. ഇപ്പൊ ഇറങ്ങിയിരിക്കുന്നു. പുറകിൽ ആരൊക്കെ ആണെന്ന് ഇപ്പൊ നന്നായി മനസ്സിലായി 😭😭😭
@sumishiva6677
@sumishiva6677 27 күн бұрын
ഇപ്പൊ കിട്ടും കൊതിരുന്നോട്ടെ.. ഇയ്യാളുടെ ഒരു ഡയലോഗ് 😂😂
@faaza174
@faaza174 27 күн бұрын
Bbyil pokunnathin munb ivante vayil pazham aayirunno Asianetinte kayyil ninnum ethra kitti😅
@favts9658
@favts9658 27 күн бұрын
അപ്പോൾ 5 മത്തെ sesssonil കപ്പും കൊണ്ടുപോയവൻ സെബിനെ പുറത്താക്കേണ്ടി വന്നോ സത്യങ്ങൾ വിളിച്ചു പറയാൻ.. ഇത്രയും നാൾ മാരാറു വീണ വായിക്കുവാരുന്നോ 😂😂 അതിലും better ഇയാള് തന്നെ 🤣🤣
@anithahajeesh6876
@anithahajeesh6876 26 күн бұрын
Akhilinum sibinum enthu parayam bakki arkkum onnu parayan padilla ennu niyamam undayirikkum
@jomycinematicai
@jomycinematicai 28 күн бұрын
ഇയാൾ പറയുന്നത് ഒട്ടും തന്നെ വിശ്വസിക്കാൻ തോന്നുന്നില്ല.... ഒരു ഫ്രോഡ് ലൈൻ പിടിക്കുന്നത് പോലെ... ഒരാൾ കഥ ഇറക്കുന്നത് പോലെ ഉണ്ട്...
@ZoyaMehak-xu3kn
@ZoyaMehak-xu3kn 27 күн бұрын
Athenthado ayal paranjathi fact alle?
@Ammuzworld97
@Ammuzworld97 27 күн бұрын
Alby paranjathil entha thett ayal paranjathonnum kadhayayitalla common sense ulla oral inganeye chinthikkoo
@rajeshjoseph4990
@rajeshjoseph4990 28 күн бұрын
Sibin is egoistic. He thought he csn easily defeat others. He wanted to come out of house and get in after knowing people's response. His real character is revealed through the live chat with Aarya who fought against Jaffr jasmines bapa. He is too aggressive and regengeful
@shyjamadu7950
@shyjamadu7950 28 күн бұрын
വേഗം വരും അപ്സര വെയിറ്റ് ചെയ്യൂ 😆:
@rainbowplanter786
@rainbowplanter786 26 күн бұрын
അതോടെ അങ്ങ് ജീവിതം തീരുമോ. അവർ ജീവിക്കും. BB മാത്രം അല്ലല്ലോ ജീവിതം
@naishasworld6744
@naishasworld6744 28 күн бұрын
സിബിൻ കൊടുത്ത ഉത്തരം അടിപൊളി സിബിൻ എനിക്ക് അന്നേ ഇഷ്ടമല്ലായിരുന്നു ജാസ്മിനെ ലാലേട്ടൻ വന്നു പൊരിക്കാത്ത ദിവസം ഇല്ല എന്നിട്ട പറയുന്നേ ജാസ്മിനെ വേണ്ടിയാ
@sidhak8616
@sidhak8616 28 күн бұрын
Avan alukkalku jasminodulla hate use cheukkaya
@ReenaV-ve2hd
@ReenaV-ve2hd 28 күн бұрын
ഇയാളെ ഏഷ്യാനെറ്റ്‌ എല്പിച്ച ജോലി ആണോ ഇതു. അല്ലെങ്കിൽ ഭാര്യയെ ടോപ് 5 വരാൻ വേണ്ടി വേണ്ടി ആണോ
@HabeebHameed123
@HabeebHameed123 28 күн бұрын
ഏറ്റവും സാഡിസ്റ് മൈൻഡ് ഉള്ള വ്യക്തിയാണ് സിബിൻ ഒരു scyco മെന്റാലിറ്റി
@ajwasworld4112
@ajwasworld4112 28 күн бұрын
Alby chetta👏🏻👏🏻👏🏻👏🏻
@user-vj2fn4gk5y
@user-vj2fn4gk5y 28 күн бұрын
വളരെ ശരിയാണ് ആൽബി പറഞ്ഞത്.. 💯💯
@lechuantony763
@lechuantony763 27 күн бұрын
സിബിൻ എന്തായാലും പ്രേക്ഷകവിധിയിൽ അല്ല പുറത്തുപോയത്. ഇയാളുടെ ഭാര്യ പ്രേക്ഷകരുടെ വിധി പ്രകാരം ശനിയാഴ്ച വീട്ടിൽ എത്തുന്നതാണ്
@ishikaandherdreams9054
@ishikaandherdreams9054 28 күн бұрын
Well said alby ningale pole ullavar vannu samsarikkanam ilengil akhil marar sebin pole ulla ____ sukal social mediayil kidannu mezhukum..
@ReenaV-ve2hd
@ReenaV-ve2hd 28 күн бұрын
ഇയാളുടെ വിചാരം ഇയാളുടെ ഭാര്യ മാത്രെ അവിടെ നല്ലവൾ ഉള്ളു എന്നു
@sheejamadhavan6229
@sheejamadhavan6229 28 күн бұрын
ഈ പറയുന്നവൻ നല്ലവൻ ആണല്ലോ, വേറൊരുത്തന്റെ ഭാര്യയെ വളച്ചെടുത്തവൻ ആണ് ഈ ഇരുന്നു മറ്റൊരുത്തനെ കുറ്റം പറയുന്നത്, അവൾ എന്താണ് ചെയ്തത് കെട്ടിയോനെ തേച്ചിട്ട് ഇവനെ കെട്ടി, എന്നിട്ടും പോരാഞ്ഞിട്ട് ആ ചെറുപ്പക്കാരനെ വിടാതെ പിന്തുടർന്ന് ടോർച്ചർ ചെയുന്നു, sibin നല്ലതുപോലെ ഗെയിം കളിച്ചത് ഇവന് ഇഷ്ട്ടപെട്ടില്ല അവരൊക്കെ വന്നപ്പോൾ പിന്നെ അപ്സരയുടെ തനിനിറം എല്ലാവരും മനസിലാക്കി, ഒരു നിലപാട് ഇല്ലാത്ത ഇവിടുത്തെ അപ്പുറവും ഇപ്പുറവും നിന്ന് കളിക്കുന്നത് ആണ് അവൾ ഇപ്പോ അവിടെ ചെയുന്നത്. പിന്നെ അഭിനയിച്ചു മെഴുകുകയാണ്. എല്ലാവരും അവളെ അങ്ങ് പൊക്കിപിടിച്ചാൽ പിന്നെ അവർ super. കെട്ടിയോൾ പുറത്ത് ആകും എന്ന് അറിഞ്ഞപ്പോൾ കുരു പൊട്ടി വന്നിരിക്കുന്നു മറ്റുള്ളവരെ കുറ്റം പറയാൻ
@raniganesh8640
@raniganesh8640 27 күн бұрын
👍👍
@lisammasebastian5140
@lisammasebastian5140 28 күн бұрын
സിബിൻ ഓവർ ആയിരുന്നു. അതാണ് ഇങ്ങനെ സംഭവിച്ചത്.
@Acrobat7878
@Acrobat7878 28 күн бұрын
സിബിന്റെ ആ കഴപ്പ് അങ്ങ് മാറ്റി 🤣🤣
@ajimathew7955
@ajimathew7955 27 күн бұрын
അപ്സര Top 5 ൽ വരണം
@hanoonmiya9958
@hanoonmiya9958 26 күн бұрын
അപ്സര നല്ലൊരു മത്സരാത്ഥി തന്നെയാണ്. ❤
@AlKerala666
@AlKerala666 28 күн бұрын
Sibin illathe okke parayunna team anne
@vibincv7777
@vibincv7777 28 күн бұрын
Asianet well paid😂😂
@mintufebin794
@mintufebin794 28 күн бұрын
Well said 🎉❤
@leenavishnu9754
@leenavishnu9754 28 күн бұрын
അപ്സരയെ അവിടെ നിർത്താൻ ഉള്ള കളിയാണ് ഇയാളുടെ വള വള
@bincysaju7105
@bincysaju7105 28 күн бұрын
സത്യം
@sabyfrancismoris4958
@sabyfrancismoris4958 28 күн бұрын
Alby sherikkum Big Boss il pokendathayirunnu .well said about sibin and Akil . Kallatharam kuthithiripp um sibin . Akhil nu pinne public stunt um kitty kure interviews um inaugurations kitty athra thanne
@user-rc7ub2sn2l
@user-rc7ub2sn2l 27 күн бұрын
Akhil mararkum sibinum currect answer kodukan kazhinja broku Big salute
@minitomson
@minitomson 28 күн бұрын
എടോ തൻറെയും തൻറെ ഭാര്യയുടെയും അത്രയൊന്നും തോലികട്ടി അവന് ഇല്ല അവൻ ഒരു സാധാരണ മനുഷ്യൻ ആണെന്ന് അതുകൊണ്ട് അവൻ കരഞ്ഞു
@dinkan9550
@dinkan9550 27 күн бұрын
നടുവിരൽ കാട്ടുമ്പോ അവന് നല്ല തോലിക്കട്ടിയായിരുന്നല്ലോ
@anithahajeesh6876
@anithahajeesh6876 26 күн бұрын
Sibine mattullavare enthu parayam
@suryasuresh1844
@suryasuresh1844 27 күн бұрын
സിബിൻ ഏഷ്യാനെറ്റിന് എതിരെ എന്താടോ പറഞ്ഞത്! ഇയാൾ വാലും തലയും ഇല്ലാതെ ഒന്നും പറയരുത്. സിബിൻ കേസ് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞത് ഇയാൾ കേട്ടില്ലെ!!! അയാളോട് ചോതിക്കുന്ന ചോദ്യത്തിനാണ് അയാൾ ഉത്തരം പറയുന്നത് അല്ലാതെ വഴിയെപോയ ക്യാമറനോക്കി വിളിച്ച് പറഞ്ഞതല്ല. എല്ലാ ബിഗ്ബോസ് കണ്ടസ്റ്റന്റിനെയും എക്സിറ്റായ ശേഷം ഇന്റർവ്യു ചെയ്യും, ഇയ്യാളിതൊന്നും അറിയാറില്ലെ! അപസര ഇറങ്ങുമ്പോളും അവളെയും ഇന്റർവ്യു ചെയ്യും. അവളപ്പൊ ഇന്റർവ്യു കോടുക്കില്ലെ!
@Shameem92
@Shameem92 27 күн бұрын
Ivan oru mandana😂😂😂 soyam kuzhi thondunnu😂😂😂
@suryasuresh1844
@suryasuresh1844 27 күн бұрын
@@Shameem92 അവന്റെ ഭാര്യ അടുത്ത ആഴ്ച വീട്ടിൽ ചെല്ലുമെന്ന് അറിയാവുന്നകൊണ്ടുള്ള കൂരുപൊട്ടലാണ്..
@Sreekutty-ec6pu
@Sreekutty-ec6pu 28 күн бұрын
Sibinodulla vishwasatha poyi.. Hallucination enna word chumma nuna paranjatha paranju.. Chumma kore drama kaanichu avaru pidichu purathakki... Eppo odi nadannu show kurichu negtv parayunnu
@Suresh_menon99
@Suresh_menon99 28 күн бұрын
Anne avante acting kandapole thonni verum show ahn.. psychologist vazhi enthelum info kittumonn ariyaan nokiyathaanu enn.. jabri kk psychiatrist counseling koduthapol thanne ivan parayunundayirunnu confession room il kerunna aalu. Ayyal drama kanichathanelum original ahnelum client subjective ayi parayunnath mukhavilakk edukanam enn ahn.. and iyyalde nuna manasilayitt thanne akum purath akiyath. And nale ithe nuna vechond contestants nu nerr vello attack vannal pinne issue akum
@MubinPA-jj4bo
@MubinPA-jj4bo 28 күн бұрын
Apsarayude husband oru ankutti thanne .polichu sibin okke nth bad anu.apsara hus❤❤❤❤
@tessyantony1275
@tessyantony1275 27 күн бұрын
ഇയാൾക്ക് ആ പടി കയറാൻ പോലും കഴിഞ്ഞിട്ടില്ല ...മാരാരേം ,സിബിനേം കുറ്റം പറയാൻ ഒരു അർഹതയില്ല ഇയാൾക്ക് ... സംസാരം കേട്ടപ്പോൾ മനസ്സിലായി ... വിവരക്കേട് .... അയ്യേ ... ഒരു സ്റ്റാന്റേടും ഇല്ല .... അയ്യേ ....ആ നടിയുടെ രണ്ടാം ഭർത്താവ് ആണോ ഇയാൾ ....
@ZoyaMehak-xu3kn
@ZoyaMehak-xu3kn 27 күн бұрын
Well said💯
@sheebasclassroom7301
@sheebasclassroom7301 28 күн бұрын
ചുമ്മാതല്ല അപ്സര പുറത്ത് ആവാതിരുന്നത്. കാരണം നിങ്ങൾ ഏഷ്യാനെറ്റിനു വേണ്ടി പണിച്ചെയ്യുന്നു. വേളിപ്പിക്കൽ പരിപാടി
@user-rp1ne4ph6p
@user-rp1ne4ph6p 28 күн бұрын
Apsara good player 🥰🥰🥰 alby chettan ❤️❤️❤️
@sajnaaneefasajnaaneefa4758
@sajnaaneefasajnaaneefa4758 28 күн бұрын
സിബിൻ ,,,, അഖിൽ രണ്ടിനും കണിക്കിനി കിട്ടിയില്ലോ,,,,, 🤣
@faaza174
@faaza174 27 күн бұрын
Thirichum koduthittund
@surajradhakrishnan2414
@surajradhakrishnan2414 27 күн бұрын
ഫുൾ സപ്പോർട്ട്
@sudhac-bw7fo
@sudhac-bw7fo 28 күн бұрын
സിബിനും ,.അകിലിനും ഉള്ള മറുപടി നൽകി 👍👍👍👍 , സിബിൻ അവിടെ കുറച്ചു ഓവരയിരുന്ന് എന്ന് കാണുന്നവർക്ക് അറിയാം,, നന്നായി കളിച്ചാൽ അവിടെ നിന്നും ജാസ്മിൻ , എന്നോ പുറത്ത് പോയിരിക്കും ,,
@naturelover1571
@naturelover1571 28 күн бұрын
Pinne ennittu vote apsarakkum poomolkkum ayirunnu😅😅 Iyalde body language nokkulin nalla naradn .bb yil vannappol njan kazhinjotte ullu contestants.veroru swayam pongi myrar😅.apsara manjimmel boys game odukkathe apsaraaau pole abinayichu .ettavum sundari enna bavam .ivane okke areda interview koduthe .alpan
@9495195020
@9495195020 28 күн бұрын
kzbin.info/www/bejne/n4CcdnaljJiee6Msi=hZXzmPD6rFo4t8Qh
@Jasminremya
@Jasminremya 28 күн бұрын
Well said
@SindhuReghu-xq8qm
@SindhuReghu-xq8qm 28 күн бұрын
Correct
@ummerm133
@ummerm133 28 күн бұрын
സിബിൻ ഒരു ടാസ്ക്കിൽ അപ്സര യെ കുറിച്ച് പറഞ്ഞതിനു . നീ ഇത്ര കാര്യമാകേണ്ടതുണ്ടൊ . നീ ഒരു ടേഷൻ❤
@sidhak8616
@sidhak8616 28 күн бұрын
Sibin nu ellavarem parayam. Thirichum kittattey
@shalumathewmathew2239
@shalumathewmathew2239 27 күн бұрын
​@@sidhak8616ys correct
@a_s_h_a421
@a_s_h_a421 28 күн бұрын
ആൽബി ചേട്ടാ, അപ്സര അവിടെ നിൽക്കുന്നത് കൊണ്ട് ചേട്ടന് ഇതൊക്കെ പറയാൻ കാര്യം ഉണ്ട്. പക്ഷെ അവിടെ പങ്കെടുത്ത ഒരാൾക്ക അയ്യാളുടെ ക്കാര്യം പറയാൻ പാടില്ല. വേറെ ഏതെങ്കിലും ജോലിക്ക് പോകണം എന്നു പറയുന്നത് ശെരി ആണോ. അപ്സരയെ എനിക്ക് ഇഷ്ടം ആണ്. അഖിൽ മാറർ പൊതുവ്വായി ബാധിക്കുന്ന ഒരു കാര്യം പറഞ്ഞപ്പോൾ അപ്സരെയും അതു ബാധിക്കാൻ ചാൻസ് ഉണ്ട് എന്നുന്പറഞ്ഞു അഖിലിന്റെ അമ്മയെയും ഭാര്യയെയും എന്തിനു കുഞ്ഞു മക്കളെ പോലും ചേട്ടൻ വിർത്തികേട് പറഞ്ഞു. ഒരു കാര്യവും ഇല്ലാതെ പ്രെഷകരുടെ പേരും പറഞ്ഞു സിബിനെ ടാർഗറ്റ് ചെയ്തു അതിന്റെ reaction അയാൾ കാണിച്ചപ്പോൾ mentally stable അല്ല എന്നു പറഞ്ഞു പുറത്താക്കി. അയാൾക്ക്‌ മാനസിക രോഗം ആണ് എന്നു വരുത്തി തീർക്കാൻ ശ്രമിച്ചു. അതിനു എതിരെ അയാൾ react ചെയ്യാൻ പാടില്ല. എന്നൊക്കെ പറഞ്ഞാൽ .. എന്റെ ചേട്ടാ എല്ലാരുക്കും അരി യും അവസരങ്ങളും മാത്രം ആകില്ല important.
@naturelover1571
@naturelover1571 28 күн бұрын
Sibin oru paniyollathon ennu thalakku Kai koduth parayan ivanu endu yogyada.ayal ivante veettl ninnano arivangan cash vangunna ..chakka poliche ennu paranju u tubel ari vangunnor original I'd ittal pore? ariyanna alpan thanne..
@JustBeautyThings-fc2fp
@JustBeautyThings-fc2fp 28 күн бұрын
Ayale wifine parayumpol ayalku parayande
@naturelover1571
@naturelover1571 28 күн бұрын
@@JustBeautyThings-fc2fp angane game l target cheyyadirijkan anel ayal Pennine bb yil vidarudayirunnu...manjummel boys l ente ponno iyalde barya endo valya lokasundari enna over acting ayirunnu.
@Joetvm123
@Joetvm123 28 күн бұрын
Well said alby👏👏👏
@Sreekutty-ec6pu
@Sreekutty-ec6pu 28 күн бұрын
Albin chettan parayunnathu correct
@suryasuresh1844
@suryasuresh1844 27 күн бұрын
അപസരയെപ്പോലൊരു 🤌🏻 വേറെയില്ല😅
@user-el4lv4de4g
@user-el4lv4de4g 28 күн бұрын
ആ മുന്തിരി അപ്സര ക്ക് കിട്ടോ ....😮
@Daliya50
@Daliya50 28 күн бұрын
ഒരിക്കലും കിട്ടില്ല
@marneer381
@marneer381 28 күн бұрын
Pakka fraud anu Alby
@tessyantony1275
@tessyantony1275 27 күн бұрын
തന്നേക്കാൾ കൊള്ളാം .....മാരാരും ,സിബിനും .... തന്റെ സംസാരംകേട്ടാൽ അറിയാം .... വിവരക്കേട് ,... ഇയാളാണോ ...ആ സീരിയൽ നടിയുടെ രണ്ടാം ഭർത്താവ് ...
@M1975_
@M1975_ 27 күн бұрын
😂
@sheejak5601
@sheejak5601 28 күн бұрын
Well said Alby🎉👌👏
@MMathewtho1
@MMathewtho1 28 күн бұрын
സൂപ്പർ
@jithinbabu400
@jithinbabu400 28 күн бұрын
ഇവൻ ആര്. .. 😂 സിബിൻ ഗെയിം അല്ലെ കളിച്ചത് അപ്സര അത്ര നല്ല ആളല്ലല്ലോ 😂😂😂😂
@lydiawilson2580
@lydiawilson2580 27 күн бұрын
Whatever it is in that 2 weeks,Sibin made a good impact in tat BB house as an entertainer and gamer.. he played as well and he made other contestants to show up in tat game as he said,anyways he was not sitting idle unlike others, if he would have chose to stay there without dng nting, May be he could stay there in tat show, but he didn’t do tat..Rest what all happened was his fate.. I guess he is moving forward with court proceedings!!!
@Rose_25542
@Rose_25542 28 күн бұрын
എന്റെ പൊന്ന് ആൽബി നിങ്ങൾ ആ അപ്സരക്ക് പറ്റിയ ആൾ തന്നെ എന്ന് തെളിച്ചു.... ഇങ്ങനെ വളച്ചൊടിക്കുന്ന ഫാമിലി.... വെറുതെ അല്ല ആ കണ്ണൻ എന്ന അപ്സരയുടെ ആദ്യത്തെ hus പറഞ്ഞത്... ഇവനും ഇവളും ആദ്യ വിവാഹത്തിൽ ഉള്ളപ്പോൾ തന്നെ റിലേഷൻ കൊണ്ട് നടന്നു എന്നു 🤮🤮🤮
@ajuthoufeek
@ajuthoufeek 28 күн бұрын
Ee parayunna sibin manyan😀😀😀
@geethachandran464
@geethachandran464 27 күн бұрын
ഭാര്യ കൊണ്ടുവരുന്ന പണം സ്വപ്നം കണ്ടുറങ്ങുന്ന ഭർത്താവ് 😂😂😂😂😂
@hashimbakker8411
@hashimbakker8411 28 күн бұрын
Well said 🎉🎉
@user-cf2yv7tk8y
@user-cf2yv7tk8y 28 күн бұрын
Apsaraye kurach koode avide nirutham enn asianet paranjkanum. Atharkkum veluppikkan erangyekkunne
@fasifaseela-em8rh
@fasifaseela-em8rh 27 күн бұрын
apsara jem
@Livingston107
@Livingston107 28 күн бұрын
Iyyalu enthu bigbossinu support cheythalum apsaraya thirich ketula
@user-np8dc7xv1r
@user-np8dc7xv1r 28 күн бұрын
Alby francis❌ Ably francis✅ NB : caption 🤣🤣
@jyotsnacecil1209
@jyotsnacecil1209 27 күн бұрын
Sibin already case koduthu ennu paranjallo.Alby kettille.asianetineyumbigbossineyum support cheithu samsarikkan bigboss paranjo alby.apsara top 5 il varan aano ee kolahalam.ellam.
@aneeshkumarsugathan8240
@aneeshkumarsugathan8240 28 күн бұрын
Wild card superb ennuparanjappol aalu oralpam pongi pinne angottu samsarathil thanne njanenthokkeyo aanennu thettidharichu prekshakarude ishtakkedu ettuvangi
@kaungalsteam6583
@kaungalsteam6583 27 күн бұрын
ആ മുന്തിരി അപ്സരക്കും കിട്ടില്ല അടുത്ത ആഴ്ച്ച വീട്ടിൽ വരും രണ്ടും കൂടി ഇൻ്റർവ്യൂ തേടി നടക്ക് മാരണങ്ങൾ Pattikal
@mayasijo354
@mayasijo354 28 күн бұрын
ചക്കിക്ക് ഒത്ത ശങ്കരൻ 🤣🤣🤣🤣
@Cousins--vlogs
@Cousins--vlogs 28 күн бұрын
അടുത്ത എവികഷൻ അപ്സര.... 🤣അത് മനസ്സിലായപ്പോ ഓരോ ഉഡായിപ് ഇന്റർവ്യൂ ആയി വന്നേക്കുന്നു.... ഫർത്താവ്....
@bindunath834
@bindunath834 28 күн бұрын
എഷണി അപ്സര യുടെ second husband😂😂😂
@hycinthregina9553
@hycinthregina9553 26 күн бұрын
Alby, first thing is Apsara doesn't accept failure. Just see her face when importance is not given to her or if she doesn't do the task properly.
@jsjr123
@jsjr123 28 күн бұрын
Where
@nishashajeer3138
@nishashajeer3138 28 күн бұрын
Correct 💯 swattam kunjine nokkattavan atum ottisam badicha kunjine
@user-rf9ty5of2c
@user-rf9ty5of2c 27 күн бұрын
സത്യത്തിൽ ഞാൻ സിജോക്ക് അല്ലാതെ ആർക്കും ഇതുവരെ vote കൊടുത്തിട്ടില്ല.. അപ്സര പുറത്തായില്ലെങ്കിൽ സിജോ ഇല്ലാത്തപ്പോ കൊടുക്കാം
@Joetvm123
@Joetvm123 28 күн бұрын
Sibin karanamanu apsara down ayathu.
@priyajayaprakash7579
@priyajayaprakash7579 28 күн бұрын
Apsara 2nd husband Just wait for 2days apsara will come out then both of you sit and cry.
@beenavinayakuma7469
@beenavinayakuma7469 28 күн бұрын
സത്യം സാർ ❤️❤️❤️❤️❤️
@vinushibu348
@vinushibu348 28 күн бұрын
💯❤well said
@minuarun3806
@minuarun3806 28 күн бұрын
👏👏👏👏👏🔥🔥
@dalmiavarghese3836
@dalmiavarghese3836 28 күн бұрын
correct
@Meenas592
@Meenas592 27 күн бұрын
Alby chetta full support♥️
@suharabeevi2916
@suharabeevi2916 28 күн бұрын
Good 👍
@jasyaskar8849
@jasyaskar8849 28 күн бұрын
👍👍👍👍👍👍👍100% true..... 😂
@anishgeorge2341
@anishgeorge2341 28 күн бұрын
Good interview
@sujathababuraj-il2rk
@sujathababuraj-il2rk 28 күн бұрын
Mattoruthanday wifene adichidupoya evananu best mattoruthanday kudumbam thagartha evanu eee erunnu kurakkunnad pinne Apsara arannario devi
@kennethignatius007
@kennethignatius007 28 күн бұрын
Onnu podapaa. Sibin is a great entertainer. It’s was unfair roasting over and over again against Sibin that he went down. Allathe ninte dialogue konde uppilidu.
@Ammuzworld97
@Ammuzworld97 27 күн бұрын
Thengakola😂avante interview kand ippo ellarkkum veliv vanu comment box motham negative ayitumund. Sheriyanu entertainer aanu ennu paranj cheyyunnathellam sheriyavanam ennundo
@kennethignatius007
@kennethignatius007 27 күн бұрын
@@Ammuzworld97 velliv alliance pool manasilayi …else anyone who have common sense would feel unfair what lalletan did to him. BTW Sibin did a grave mistake right. So what about Arjun showed the same gesture to Yamuna (knowingly or not). So don’t talk blunder…. Pinne is Sibinte ethu interview kandapolaanu eyallku veliv vannathu…..
@Ammuzworld97
@Ammuzworld97 27 күн бұрын
@@kennethignatius007 than poyi ayalde latest interviews( milestone makers new interviw) eduth nokkuka appo manasilavum ok. Sibine lalettan paranjopozhekkum karanj koovi pokanam ennu paranja avan purath vann ipo karayunnu, appo ethrayo pere lalettan ee season mathramalle kazhinjupoya seasonilum okke vazhakk paranjitund avararum ithpole mezhukiyitilla. Sibin ethire avide enthenkilum nadannitundenkil ayal case kodukkanam allathe avide ulla mattu contestsine cyber bullying cheyyan ittukodukkuvalla vendath. Ippo avante swabhavam ekadesham ellarkum pidi kittiyitund. Pinne yamunakk ath complaint undel avar paranjenkil arjunethire chodikkumayirunnallo avar ath presnamakkiyilla pinne ningal tahnne paranju knowingly or not athkondavum urappillatha karyathil avar parayanjath
@kennethignatius007
@kennethignatius007 27 күн бұрын
@@Ammuzworld97 ninodu paranjittu…karyamilla like you said you lost common sense…. Big bossile chila chettakalay aaa born for more than one father ayya albineyum thanguuu…….
@Ammuzworld97
@Ammuzworld97 27 күн бұрын
@@kennethignatius007 commen sense ullavararum ipo sibine support cheyyarilla appo ath ninakk illenn manasilayi so ninne paranjitt karyamilla.ninne pole aardem rayav ettantem sibintem mood thangenda avashyam enikkilla.
@niyogthomas823
@niyogthomas823 28 күн бұрын
താൻ പോടോ, അപ്സരയുടെ വോട്ട് കുറയുന്നതിന്റെ frustration aanu
@Happy-rm8er
@Happy-rm8er 28 күн бұрын
സിബിൻ വാഴ 😂😂 അവൻ വിവരം കൂടി പോയോ തോനുന്നു
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 88 МЛН
akhil marar x Alby apsara husband issue | voice പുറത്തായി
13:50