മനോഹരമായി ആസഽദിച്ച് പാടി ഇഷ്ടമായി ഒരുപാട് ❤❤❤❤❤❤❤❤❤❤❤❤❤
@muralikodakkadan2517 Жыл бұрын
ഈ ഗാനം പാടാൻ ആ ഹാർമോണിയം മാത്രം മതി. ഹൃദയത്തിൽ നിന്നും പാടിയ ഗാനം .🌹🌹🌹
@prakasanv.v8637 Жыл бұрын
മനോഹരമായി പാടി❤ അഭിനന്ദനങ്ങൾ
@antonioc.v1311 Жыл бұрын
Sibychen വളരെ ഭംഗിയായി പാടിയിരിക്കുന്നു... ഇതുപോലെ വളരെയധികം പഴയതും പുതിയതുമായ ഗാനങ്ങൾ ഈ KZbin channel ൽ കൂടി പുറത്ത് വരട്ടെ🎉🎉🎉
@noufalazhikode3113 Жыл бұрын
🎉
@sindhusebastian8461 Жыл бұрын
Always fan of your singing 🎉
@ajithpabrahamabraham7957 Жыл бұрын
Superbbb..as usual...nice shirt too 😀
@johnsam5426 Жыл бұрын
ഞാൻ എന്റെ ഹൃദയത്തില്‍ ചേർത്ത് വച്ച ഗാനങ്ങൾ നൻനി സിബി
@salamibnu298 Жыл бұрын
My dear Sibichettn.. Best feeling with different &special dynamics...
@sajeevanmenon4235 Жыл бұрын
സിബിചേട്ടാ 👍👍👍👍🙏🏼
@sasikumar-yl5rs Жыл бұрын
Ur each song is super no words to say 👍
@ENVDEVAN Жыл бұрын
Unique presentation of sweet love and care.. excellent attitude.. best and beautiful rendering.. well done sibiji.. congratulations to ur cute voice again.. envdevan
@KPSanesh Жыл бұрын
മനോഹരമായിട്ടുണ്ട് 🌹🌹
@yoosaf47 Жыл бұрын
Good feel, nice voice. Great. I am a big fan of yours.
@narayanank20265 ай бұрын
വളരെ മനോഹരമായി പെട്ടി വായിച്ചു പാടി, 👍🏾👍🏾👍🏾
@shajigeorge4988 Жыл бұрын
fantastic🎶❤
@kunduchy Жыл бұрын
ഇനിയും ഏറെ ദൂരം യാത്ര തുടരട്ടെ ....
@jamesabrahamavp Жыл бұрын
Fallen in love with this song again , after listening to your rendition. Super
@sajeeshks98962 ай бұрын
Lovely song, you sung at the max level...❤
@harshalalsukumaran3564 Жыл бұрын
അഭിനന്ദനങ്ങൾ..💕
@reenanair2241 Жыл бұрын
Super👌
@jayakalasanalkumar8886 Жыл бұрын
Soothing melody ..felt like falling of hailstones to heart....super rendering...congrats dear friend......🎉🎉🎉🎉🎉🎉
@anandanpk5273 Жыл бұрын
Super usthade👌👍
@divinusmelus7877 Жыл бұрын
Super voice, keep going
@gokuldask2029 Жыл бұрын
Very nice rendering
@FrancisKarackat Жыл бұрын
Superb ….. melodious
@sibythomas4042 Жыл бұрын
Beautiful.. Sibychen👏👏😊❤️
@rajeshedavana6613 Жыл бұрын
അതി മനോഹരം
@davisgeo7226 Жыл бұрын
I have become your fan. Good singing
@noufalazhikode3113 Жыл бұрын
വാക്കുകളില്ല ❤
@mohandaspeepee7153 Жыл бұрын
സുന്ദരമായിരിക്കുന്നു. പാടുക വീണ്ടും
@adarshadarsh1453 ай бұрын
Fav❤🎉
@sabupeter455 Жыл бұрын
❤congrats.. ചേട്ടായീ..
@jainpunni9040 Жыл бұрын
Adipowli sir
@remanibalan9149 Жыл бұрын
very soulful singing presentation ❤
@umaibanoornisa6705 Жыл бұрын
Melodious
@jyothishkumar6729 Жыл бұрын
വളരെ മധുരമായി പാടി
@kamalsinghkamalsingh2773 Жыл бұрын
മനോഹരം
@raghavanchaithanya9542 Жыл бұрын
Valaremanoharam
@abdulrehuman6988 Жыл бұрын
Manaharamakky sibichan Nannai pady
@srnds24623 ай бұрын
Sibichaa ❤️❤️👏👏👏👏hope the place for Tabla in your next work🙂
പാട്ടു സൂപ്പർ... പിന്നെ ഒരു കാര്യം കൂടി, നിങ്ങളുടെ ഈ ഹാർമോണിയം എവിടെ നിന്നാണ് വാങ്ങിയത് ?👌
@sajeevanmenon4235 Жыл бұрын
😂😂 അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചത്jobysare....ഹ ര്മോണിയത്തിന്റെ കാര്യo😄👍👍
@jobyjacob6894 Жыл бұрын
@@sajeevanmenon4235 പ്രത്യേകിച്ച് ഒന്നും ഇല്ല... എനിക്കും അത്യാവശ്യം ഇത് വായിക്കാൻ അറിയാം.... എനിക്കു വളരെ ഇഷ്ടമായി ഈ ഹാർമോണിയം..... അതോണ്ട് ചോദിച്ചു നോക്കിയതാ...🙏
@sajeevanmenon4235 Жыл бұрын
🙏🏻🙏🏻❤️ പരിഭവിക്കരുത് ട്ടോ സാറേ വെറുതെ എഴുതി എന്നു മാത്രം 🙏🏻
@jayaprabhaos5639 Жыл бұрын
💝✨️✨️✨️
@jinoopjocherian6588 Жыл бұрын
❤❤
@roneyjohn3054Ай бұрын
താമസമെന്തേ...വരുവാന്‍.. താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍ ഹേമന്ത യാമിനിതന് പൊന്‍വിളക്കു പൊലിയാറായ് മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ് (താമസമെന്തേ ......) തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ പാലൊളി ചന്ദ്രികയില്‍ നിന് മന്ദഹാസം കണ്ടുവല്ലോ (2) പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (2) താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍