സിദ്ധിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും| Siddique

  Рет қаралды 3,951

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 21
@santhoshk2966
@santhoshk2966 3 сағат бұрын
നിങ്ങൾക്ക് വിവരമില്ല എന്നുള്ളത് ജനങ്ങൾക്ക് അറിയാം.
@AP-pb7op
@AP-pb7op Сағат бұрын
പണക്കാർക്ക് മാത്രം നീതി കിട്ടുന്ന ഇന്ത്യയെന്ന ഈ രാജ്യം എന്ന് നന്നാവും
@rakhik2910
@rakhik2910 2 сағат бұрын
Why everybody is behind siddik. Wat about reema kallingal and ashiq abu case. Tat is as important as this case
@AdilSaji-ot1ui
@AdilSaji-ot1ui 2 сағат бұрын
നിനക്കൊക്കെ വേറെ ഒരു ജോലിയും ഇല്ലേ നിനക്കൊക്കെ വേറെ ഒരു ജോലിയും ഇല്ലേ
@LemausTheCold
@LemausTheCold 33 минут бұрын
നാട് മുഴുവൻ പേപ്പട്ടികൾ ഓടിനടന്ന് ദിവസവും കൊച്ചുകുട്ടികളെ വരെ കടിച്ചുകീ റിക്കൊല്ലുന്നു. അതിനു പരിഹാരമുണ്ടാക്കാൻ സുപ്രീം കോടതിയിൽ കൊടുത്ത കേസ് വര്ഷങ്ങളായി ഒരു തീരുമാനവും ഇല്ലാതെ നീട്ടി നീട്ടി കൊണ്ടുപോകുന്നു. അതിന്റെയൊക്കെ വാദം കേൾക്കാൻ പോലും സുപ്രീം കോടതിക്ക് സമയമില്ല . കാശിന്റെ മാത്രം ബലത്തിൽ പീഡനക്കേസിലെ പ്രതിക്ക് ജാമ്യം കൊടുക്കാൻ സുപ്രീം കോടതി യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ അതിവേഗം കാര്യങ്ങൾ ചെയ്തു. കഷ്ടം! ഈ നാടിന്റെ ഒരു അവസ്ഥ. പ്രതിയെ ഒട്ടും തന്നെ ബുദ്ധിമുട്ടിക്കാതെ അര മണിക്കൂർ കൊണ്ട് കോടതിയിൽ നിന്ന് അനുകൂല തീരുമാനം. ഇവനെപ്പോലുള്ളവരുടെ കാര്യത്തിൽ സുപ്രീം കോടതിക്ക് എന്ത് ശുഷ്‌കാന്തി
@LemausTheCold
@LemausTheCold 32 минут бұрын
,,
@PrajitPraji
@PrajitPraji 3 сағат бұрын
എല്ലാം ഹിക്കാടെ ഇഷ്ടം പോലെ... പ്രതിയുടെ ഇഷ്ടം പോലെ.. നമ്മുടെ നിയമങ്ങൾ തമാശയാണ്
@alantabraham8601
@alantabraham8601 3 сағат бұрын
വ്യാജ പരാതി നൽകുന്ന മിനു മുനീറിനെ പോലെ ഉള്ളവർക്കെതിരെ നടപടി എടുക്കണം
@AP-pb7op
@AP-pb7op Сағат бұрын
ആരുടെയാണ് കള്ള പരാതി ആരുടെയാണ് ശരിക്കുള്ള പരാതി എന്നൊക്കെ വിധി കൽപ്പിക്കാൻ നിങ്ങളാരാ ദിവ്യനാണോ
@alantabraham8601
@alantabraham8601 Сағат бұрын
@@AP-pb7op പീഡിപ്പിച്ചവന് രാത്രിയിൽ അതിജീവിത മുത്തം 😘കൊടുക്കുമോ? ന്യൂ ഇയർ ആകുമ്പോൾ ഹാപ്പി ന്യൂ ഇയർ🥳🥳 അയക്കുമോ? ഞാൻ ദിവ്യൻ ഒന്നുമല്ല താങ്കൾക്ക് എന്ത് തോന്നുന്നു? മറുപടി ഇല്ല എങ്കിൽ ഞാൻ പറഞ്ഞത് ശരിയാണ് എന്ന് ഞാൻ വിശ്വസിക്കും 😌😌
@LemausTheCold
@LemausTheCold 31 минут бұрын
ശരിക്കും അന്വേഷിച്ചു കഴിഞ്ഞാൽ വ്യാജമല്ലെന്ന് തെളിയും
@alantabraham8601
@alantabraham8601 9 минут бұрын
@@LemausTheCold അനുവേശിച്ചപ്പോൾ അതിജീവിത രാത്രിയിൽ പീഡിപ്പിച്ചവന് മുത്തം 😘😘കൊടുക്കുന്നു. ന്യൂ ഇയർ ആകുമ്പോൾ ഹാപ്പി ന്യൂ ഇയർ🥳🥳 അയക്കുന്നു. ഇനി പറയൂ ആര് ആരെയാണ് പീഡിപ്പിച്ചത് 😌😌? മറുപടി ഇല്ല എങ്കിൽ ഞാൻ എന്താ വിചാരിക്കണ്ടത് 😁
@adarshg8228
@adarshg8228 3 сағат бұрын
😂kalla fraud.. sidquem police um tammil Ulla adjustment kali
@mohandasanandan6147
@mohandasanandan6147 2 минут бұрын
If you can get Mukul Rohatgi to represent you in any court, you can get bail, get clean chit and escape all punishments. So every accused will run after such powerful lawyers.
@mohandasanandan6147
@mohandasanandan6147 4 минут бұрын
This whole episode is shameful. Rich will never be troubled much less punished !!
@Sajasajas-li3lk
@Sajasajas-li3lk 2 сағат бұрын
സർക്കാരിൽ നിന്നും പോലീസിൽ നിന്നും കോടതിയിൽ നിന്നും ഒരു അതിജീവതക്കും നീതി കിട്ടില്ല എല്ലാ മേഘലയിൽ ഉള്ളവരും ഈ പവർ ഗ്രൂപ്പിൽ പെട്ടവരാണു
@georgekusumose5710
@georgekusumose5710 3 сағат бұрын
First go to "AMMA" Office😂😂😂
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 101 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН