ഈ സിനിമക്ക് ഹിക്കാക്കു ഹോസ്‌കാർ കിട്ടാതെ പോയത് അത്ഭുതം തന്നെ..... എന്താ പെർഫോമൻസ്
@gokulgokulshajikumar38777 ай бұрын
ഈ സിനിമയിലെ യഥാർത്ഥ സൈക്കോ തിലകൻ ആണ് പത്ത് വയസ്സ് പോലും ഇല്ലാത്ത ചെക്കന്റെ അമ്മയെ തള്ളിയിട്ടു കൊല്ലും എന്നിട്ട് അവനു അമ്മയുടെ സ്നേഹം കിട്ടാൻ സ്വന്തം പെങ്ങളെ രണ്ടാം കേട്ടുകാരന് കെട്ടിച്ചു കൊടുത്തു ബിജു മേനോന് വേണ്ടി കല്യാണം ആലോചിക്കാൻ വിട്ടപ്പോൾ മമ്മൂട്ടിക്ക് വേണ്ടി പെണ്ണ് ചോദിച്ചു 😂 പിക്കാസ് കൊണ്ട് മമ്മൂട്ടിയുടെ സാമാനം തല്ലി പൊട്ടിച്ചു 😂 ചുമ്മാ ഒരു കാര്യവും ഇല്ലാതെ ജഗദീഷിനെയും സ്വന്തം മോനെയും ഒരു കാര്യവും ഇല്ലാതെ കൊന്നു 😂😂😂
@ragesha4003Ай бұрын
@@gokulgokulshajikumar3877 മഹാനാഠനെ സാമാന്യം പൊട്ടിച്ചു ഗുഹൻ ആക്കിയ സൈകൊ തിലക്ജീ
@sajinraj1598 Жыл бұрын
ഇതിനു നാഷണൽ അവാർഡ് ന് വേണ്ടി ഒരുപാട് ശ്രമിച്ചു ന്നാ കേട്ടത്. ജന്നി വരുന്നത് തല വെട്ടിച്ചു കാണിച്ചതിന്.
@happy33310011 ай бұрын
Enna ni adyam kannadiyude munnil ninnu onnu ithupole kanikk...
@sajinraj159811 ай бұрын
@@happy333100 അപ്പോൾ നാഷണൽ അവാർഡ് കൊടുക്കുമോ ചേട്ടൻ
@Giacomo_Nerone25 күн бұрын
@@happy333100Shudu
@naveenharidas9412 жыл бұрын
I am a die hard Mammukka fan....but I enjoyed this video. Chrichu ooppadu ilaki.😃
@sarath9552 Жыл бұрын
Ho, താൻ എന്താ സംഭവം,, വാക്കുകൾ ഇല്ല അത്ര മാരക creativity 🔥🔥🔥
@manojrs1411 Жыл бұрын
Peedippikkaan vendi odipikum ,. Mone ejjayhii,🤣🤣😂😂
@Rocky-dm7bi Жыл бұрын
ഒന്നു ഒന്നര ഫ്ലോപ്പ് ആയിരുന്നു അകാലത്തു 🤣
@yadhusdiary2 жыл бұрын
this deserves more views man😂
@Filmyshek2 жыл бұрын
Share bro🥲😭
@Nishad_Nadeer3 ай бұрын
4:18 എല്ലാം ഇക്കടെ സന്തോഷത്തിന് വേണ്ടി മാത്രം 😅😂
@nithinmpillai Жыл бұрын
I felt this is the best video so far. Couldn't stop laughing 😂
@manojk9147 Жыл бұрын
ഭ്രാന്ത് പിടിച്ചുള്ള അഭിനയം ചിരിച്ചു ചിരിച്ചു 😆😆😆😆
@adheera_2 жыл бұрын
ലെ ഇക്ക : birthday ക്ക് തന്നെ വേണമായിരുന്നോടാ ദ്രോഹീ .... Any way nice video mannn 1:32 🔥🔥🔥👌👌👌 3:07 & 5:39 😂😂😂😂
@Filmyshek2 жыл бұрын
🤣🤣
@SANJUKUTTAN826 Жыл бұрын
😂😂
@JayasuryaVs-ie9vf5 ай бұрын
Happy birthday ika
@bhagathsivadas20482 жыл бұрын
ശെരിക്കും വലുതായി.. Make a scene.. 😂😂😂mone
@Filmyshek2 жыл бұрын
😂😂😂
@arjunrj6978 Жыл бұрын
ഈ സമയത്ത് ചോദിച്ച ശരിയാണെന്ന് എനിക്കറിഞ്ഞുകൂടാ., മമ്മൂക്ക എങ്ങനെ ഇത്ര കിടിലം ആയി അഭിനയിച്ചേ?
@ns8583 Жыл бұрын
Oru vibrator polum upayogikaandulla aa expression 😂
@shadrachgeorge108 Жыл бұрын
@@ns8583I'm dead 😂💀
@the_chainsaw_man Жыл бұрын
@@shadrachgeorge108 😁
@നോക്കിനടക്കൂ Жыл бұрын
😂😂
@rahimkvayath9 ай бұрын
😂😂😂 അതൊന്നും പരസ്യമാക്കില്ല
@ajayjos30992 жыл бұрын
Ente ponnu daaave. Poli. Keep up the good work brother. Expecting more.
@Filmyshek2 жыл бұрын
Thankyou bro❤️
@FRQ.lovebeal3 ай бұрын
*ഇജ്ജാതി പെർഫോമൻസ് 😂😂😂iyalk അഭിനയിക്കാൻ അറിയില്ല മലർ 😂*
@Raaja_SimhanАй бұрын
എന്തായാലും വിരലുകൾ പോലും അഫിനയിക്കുന്ന മോയൻലാലിനെക്കാൾ നല്ലോണം അഭിനയിക്കും മൂപ്പർ💯🤣🤣
@vinayaknair121618 күн бұрын
@@Raaja_SimhanAadyam bro poi thanmatra um vadakkumnathan um okke kaan.anneram manasilakum ee komalitharavim abhinayavum(actually Mohanlal was living as those characters )thammil olla vyatyasam(pinne viralukal polum abhinayikkumenn paranjath cinema ye patti vivaram ollavar aan Athkond ath paranj Kali aakaan nikkanda)
@Raaja_Simhan18 күн бұрын
@@vinayaknair1216ഇതൊക്കെ ഞാൻ കണ്ടതാ നീ ആദ്യം പോയി വടക്കൻ veeragadha,തനിയാവർത്തനം,അമരം .. etc ഒക്കെക്കാണ് എന്നിട്ട് പറ,,, നിങ്ങൾ ഈ ഒറ്റ സിനിമയിലെ മമ്മൂക്കയുടെ അഭിനയതേ കളിയാക്കുന്നുണ്ടല്ലോ ഈ ഒറ്റ സിനിമയിലല്ലാതെ വേറെ ഒരു പടത്തിലും അഭിനയം കൊണ്ട് മോശം എന്ന് മൂപ്പര് പറയിപ്പിച്ചിട്ടില്ല but നിങ്ങൾ ഈ പറയുന്ന മോഹൻലാൽ കോളേജ് കുമാരൻ , ആറാട്ട് , മോൺസ്റ്റർ, അലോൺ , മരക്കാർ ,big brother, drama അങ്ങനെ എത്രയെത്ര പടങ്ങളിൽ അഭിനയം മോശമാക്കി പറയിപ്പിച്ചിട്ടുണ്ട് 😂😂😂😂 പറയുമ്പോൾ അതൊക്കെ ഓർക്കുക നിങ്ങൾ ഒരാളെ പൊക്കിയടിക്കുമ്പോൾ മറ്റേയാളെ താഴ്ത്തേണ്ട കാര്യമില്ലല്ലോ അതുകൊണ്ട് ഉള്ളത് നമ്മൾ തിരിച്ചു പറയുന്നു
@vinayaknair121618 күн бұрын
@@Raaja_Simhan appo ikkante achadin,utopyale rajav,thoppil joppan(dance,romance),white, love in Singapore,rajadhirajaithokke maranno vro.Parayumbo ellam parayanam.Inim bro poi kamaladalam,vanaprastham,iruvar,bharatham,his highness abdulla ithokke koodi kaananam.Ikka abhinayam mosham aakki parayippicha orupad padangal ond.2010-17 um edakkathe nokuvanel angane orupad padangal kaanum and even before 2010😂
@Raaja_Simhan18 күн бұрын
@@vinayaknair1216 😂😂😂 നീ ഈ പറഞ്ഞ പടങ്ങളിൽ മൂപ്പര് അഭിനയം കൊണ്ട് മോശമാണെന്ന് പറയിപ്പിച്ചിട്ടില്ല 😂 ഒരു സെന്റിമെന്റൽ സീനിൽ ഒക്കെ dialogue പറഞ്ഞ് expression ഇട്ട് മൂഞ്ചിച്ച ബേട്ടിയിട്ട bayathandineppole ആരും വെറുപ്പിച്ചിട്ടുണ്ടാകില്ല sentimental സീനുകളിൽ ചിരിപ്പിച്ച muyman നടന്റെ അങ്ങനെ എത്രയെത്ര അപരാധങ്ങൾ 🤣🤣 എന്നാൽ നീ പറഞ്ഞസ്ഥിതിക്ക് ഇതും പിടിച്ചോ Bhoothakkannadi , mazhayethummunpe, മതിലുകൾ, vaalsalyam, kauravar, kandukonden kandukonden , അങ്ങനെ എണ്ണിയാൽ തീരാത്ത masterpiece items ഉണ്ട് അതൊക്കെ മോഹൻലാലിന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്തത് എന്തിനു പറയുന്നു ആ സേതുരമ്മായ്യർ CBI റോൾ പോലും മോഹൻലാലിനെക്കൊണ്ട് എടുത്താൽ പൊങ്ങില്ല എന്നിട്ടല്ലേ ബാക്കി 😅 ചരിത്രകഥാപാത്രങ്ങൾ പോലും ചെയ്തു ഫലിപ്പിക്കാൻ കഴിയാത്ത sound modulation , dialogue delivery , ഭാഷ പോലും മര്യാദക്ക് കൈകാര്യം ചെയ്യാനാറിയാത്ത മോഹൻലാലിനെയാണ് അഭിനയകുലപതി മമ്മൂക്കയുമായി compare ചെയ്യുന്നത്🥴🙏🏻 എന്തിനു പറയുന്നു രാജമാണിക്യമൊക്കെ മോഹൻലാൽ ചെയ്തിരുന്നേൽ ബെട്ടിയിട്ട എളാപ്പ പോലെയായേനെ 🤣🤣 ചുമ്മാ ചിരിപ്പിക്കാതെ പോണം ബ്രോ 😂🙏🏻
@jeffinraju Жыл бұрын
5:35 🤣🤣🤣🤣🤣🤣
@gameingVORTEX Жыл бұрын
Chirich chirich maduth😂😂super aayittund.❤️
@DevLoneWolf Жыл бұрын
കുഞ്ഞിക്ക ഈ സിനിമകളൊക്കെ ഇട്ട് കാണാത്തതെന്ത്?? മ്യാരക ആക്ടിംഗ്
@SANJUKUTTAN826 Жыл бұрын
Wow.. Megastar @3:07 Acting Keng tanne😆😆🤮🤮
@maheshmaheshmahi5472 Жыл бұрын
ശരിക്കും വലുതായി 😆😜
@avinashak3942 Жыл бұрын
പച്ചാളം ഭാസി reference 😂😂😂
@anandskarivelil2377 Жыл бұрын
1:10 .. 😂😂😂 4:36 5:47
@Burninhell2472 жыл бұрын
മമ്മുട്ടിയുടെ വിഗ്ഗ് കൊള്ളാം
@brightmoon1627 Жыл бұрын
5:37 Use 🎧 for better experience 🤣😹🤣
@dipeesh.k.pk.p8025 Жыл бұрын
4:18😂😂😂😂
@Twinkle_tol2 жыл бұрын
Adutha video evdedo. Kore ayo wait cheytanu.. tan polichuuu. I like all the stuffs u make bro. Makes happy
@Filmyshek2 жыл бұрын
Broo korach busy aaanu time kittuniola atha problem.... Oru gap kittya adthe editaki idum thanks for your lovee..... And sorry for the lagg😭
@Twinkle_tol2 жыл бұрын
@@Filmyshek all the best. Katta waiting
@shadrachgeorge108 Жыл бұрын
Thumbnail got me here 😂😅 Love your content. Your channel deserves more views 🙌
@Filmyshek Жыл бұрын
Thank you so much 😁
@manykarakulam93992 жыл бұрын
Super bro ...expecting many more ...........happy onam ......
@Filmyshek2 жыл бұрын
Happy onam❤️
@soorajk.s6578 Жыл бұрын
5:36 vere level.. Bgm 👌😂
@gokulgokulshajikumar38777 ай бұрын
Power of വിദ്യാജി 🔥🔥🔥
@User-mncbjlfjrebxkl11 ай бұрын
the face of indian cinema 3:22🤣🤣🤣🤣🤣🤣🤣🤣🤣🤣
@Omanaunni2 жыл бұрын
തമിഴിലും തെലുങ്കിലും രംഭയുടെ തൊടയുടെ ഷോ വളരെ ഫേമസ് ആണ് പക്ഷേ 98 ൽ മലയാള പ്രേക്ഷകർക്ക് അത് തീരെ ദഹിച്ചില്ല എനിക്കിപ്പോഴും ഓർമ്മയുണ്ട് നാനയിൽ രംഭയുടെ ഗ്ലാമർ പിച്ചർ സ്ഥിരം വരുമായിരുന്നു ഈ സിനിമയുടെ റിലീസിന് മുമ്പായി അത് കണ്ട് ചെറുപ്പക്കാരൊക്കെ ഹരം കൊണ്ടതാണ് പക്ഷേ .മമ്മൂട്ടിയുടെ കുടുംബപ്രേക്ഷകർക്ക് ഇത് തീരെ ദഹിക്കാൻ സാധിച്ചില്ല ഈ പടം ബോക്സ് ഓഫീസിൽ വമ്പൻ പരാജയമായി മാറിയത് ഇതും ഒരു കാരണമായിരിക്കാം.
@SANJUKUTTAN826 Жыл бұрын
Mammookkayude thooran muttumpo varunna chela kothazhathe expressions um oru kaaranam aayi @3:07 & 5:37 😆😆🤮🤮
@xtremaXD Жыл бұрын
Ente ponnooo scene ❤😂
@dhanjithlal Жыл бұрын
Make a scene 😂😂 scene thanne 💯
@prasadpitt8443 Жыл бұрын
എന്റെ പൊന്നോ...ചിരിച്ചു മരിച്ചു...ഗ്രൂപ്പിൽ എല്ലാം share ആക്കിട്ടുണ്ട്...🤣🤣🤣
Pole dance okke kyplla.. but camera angle correct aayrnilla from a cinematographic point of view... A change in camera angle could have brought out more aesthetic beauty from that scene.. Nyan aa cinema kandittilla , so I am just assuming from this video .. I maybe wrong
@anoojsuresh9661 Жыл бұрын
Make a scene ഒക്കെ ഇക്ക പണ്ടേ വിട്ടതാ 😂
@adeybodido70472 жыл бұрын
കണ്ടന്റ് കിടുവാണ് ബ്രോ. കൂടുതൽ വീഡിയോസ് ചെയ്യ് ക്ലിക്കാവും ഷുവർ 🤝
@Filmyshek2 жыл бұрын
Oky booo👍🏻
@AgentN-s5uАй бұрын
Thaniyavarthanathil enthu super ayittanu pranthan ayi act cheytha. Ee padathil 😂😂😂
@ashashivaraj Жыл бұрын
എന്റെ പൊന്നോ 😂😂😂
@Devieyecareponnani2 жыл бұрын
super aliya. 😂😂
@Filmyshek2 жыл бұрын
Brooo❤️
@hariprasad1804 Жыл бұрын
ഇക്ക ഈ സിനിമയിൽ കോളേജ് ബോയ് ആണോ 😂😂
@ഗാന്ധാരരാജൻശകുനി Жыл бұрын
അല്ല factory owner ആണ് 👍
@exeee7580 Жыл бұрын
that intro album😂😂
@nidhungl93347 ай бұрын
4:18 it's business 4:24 donte heme aah thottil oru meenu😂😂😂
@sajithsajith19422 жыл бұрын
കിടിലൻ വീഡിയോ 👌😂🤝
@ABINSIBY90 Жыл бұрын
ഈ സിനിമ ഇതുവരെ കാണാത്ത ഞാൻ
@thecrusader64012 жыл бұрын
ഇത് കടിക്കുവോ 😂😂
@shijithkp214 Жыл бұрын
Naaye😂😁😁😁❤️
@MalluIndian95 Жыл бұрын
ഇജ്ജാതി ആക്ടിങ് 🤣
@keethu11022 жыл бұрын
Super video 🤣🤣🤣
@alkesh_74242 жыл бұрын
Make a scene 😂😂
@sonusonusonu1150 Жыл бұрын
ഇത് കടിക്കോ 😂😂😂
@muzicworld519 Жыл бұрын
ഇക്കയുടെ oscar level acting 😂🔥
@SANJUKUTTAN826 Жыл бұрын
Ente ponne.. @3:07 Aarkenkilum patto ath😆🤮
@snehithsrt Жыл бұрын
@@SANJUKUTTAN826 മോഹൻലാൽ
@shadrachgeorge108 Жыл бұрын
@@snehithsrtBut Mamm-ookka has more പടക്കകട 😂
@VijeeshP-lu1nu Жыл бұрын
@@snehithsrtപടക്കകട ഇവിടെ നടത്തുന്നത് ikk ആണല്ലോ 😂😂
@the_chainsaw_man Жыл бұрын
Oscar near near
@merinamerriam2 жыл бұрын
Nutshell videos ellm kand theeraryapo new epsd vanu😍😍
@vyshnav922 жыл бұрын
Eagerly waiting for your new videos❤❤❤
@sreeragh57942 жыл бұрын
Bro . Increase video length ❤️. First like and first comment . keep going🤩
@Filmyshek2 жыл бұрын
Okay bro❤️
@fawaskk1935 Жыл бұрын
bro alone roast cheyyoooo 🙂🖤
@adheera_2 жыл бұрын
Bro ആ സേതുപതിടെ movie എതാന്ന് പറയാമോ?
@Filmyshek2 жыл бұрын
Kathalum kadanthu pogum
@ambarishtv Жыл бұрын
വോ എന്തായാലും പുലിമുരുകനെക്കാള്‍ നല്ല സ്റ്റോറി യാ!! ഹി ഹി
@gokulgokulshajikumar38778 ай бұрын
ഇതിൽ വേറെ കഥയല്ല bro 👍
@user-yk5lv8iw8x Жыл бұрын
Ho maaraka abhinayam. Mammootty kku sherikku abhinayam ariyilla.
@salijasalu1752Ай бұрын
ബിജു മേനോൻ സൂപ്പർ
@pradeepvelayudhan7688Ай бұрын
ഹോ എന്തൊരു അഭിയനയം..!!
@lionelmessi8392 жыл бұрын
Waiting..
@tibinsunny2 жыл бұрын
Thech ottichu 😂😂
@Filmyshek2 жыл бұрын
🤣🤣
@anandusmukundan3507 Жыл бұрын
Growing up I quite liked this movie
@User-mncbjlfjrebxkl11 ай бұрын
but after grown up things changed hehe
@anandusmukundan350711 ай бұрын
@@User-mncbjlfjrebxkl Have to watch it again and see
@JijithpthankachanАй бұрын
Anniyan : my ancestor 😂😂
@sreyaskl31322 жыл бұрын
😂set
@aghileshbalakrishnan Жыл бұрын
If possible, please do Alibaba roast
@amruthar9815 Жыл бұрын
Thumbnail kand Ara manikkoor sirich😂
@dilshad4885 Жыл бұрын
Shiju chettan bigboss ❤
@frost_ttttАй бұрын
broo vazha movie react cheyyooo. padam vann shokam ayt enik thonni.bro cheyan patton nokk
@a5lm_mdk-202 жыл бұрын
HBD IKKA 🎂
@naeemmuhammed54184 ай бұрын
which movie bro anyone? Vijay sethupathy? 2:35
@roycemathew68503 ай бұрын
പീടിപ്പിക്കാൻ വേണ്ടി ഓടിപ്പിക്കും 😂😂
@Krishnapriyap-w3e6 ай бұрын
എന്റെ അച്ഛനും ഈ cinema യിലുണ്ട്
@gokulgokulshajikumar38775 ай бұрын
ആരായിട്ട്?
@Krishnapriyap-w3e4 ай бұрын
മമ്മുക്ക യുടെ വീടായിട്ട് shoot ചെയ്ത ആ വീട് എന്റെ അച്ഛൻ ജോലി ചെയ്ത മുതലാളിയുടെ വീടാണ് പിന്നെ രംഭയുടെ കല്യാണം സമയത്ത് മമ്മുക്ക വരുന്ന ആ snc എന്റെ അച്ഛനും friend's കൂടെ സംസാരിച്ചു നിൽക്കുന്നുണ്ട് മാത്രവുമല്ല അന്ന് മമ്മുക്ക യുടെ കൂടെയും ജഗതീഷ് ചേട്ടന്റെയും കൂടെ നിന്നും അച്ഛൻ pics എടുത്തിട്ടുണ്ട് ❤️
@gokulgokulshajikumar38773 ай бұрын
@@Krishnapriyap-w3eമമ്മൂക്കയുടെ വീടായി കാണിക്കുന്ന വീട് എവിടെയാണ്? ഇപ്പോഴും ആ വീട് ഉണ്ടോ... താങ്കളുടെ അച്ഛന്റെ മുതലാളി യുടെ പേരെന്താണ്? എനിക്ക് ആ വീട് നല്ല ഇഷ്ടാണ്... . പണ്ട് ഏഷ്യാനെറ്റിൽ ഈ സിനിമ കാണുന്ന കാലത്തും ഞാൻ ഈ വീട് ശ്രദിച്ചിട്ടുണ്ട്.... പഴയ സിനിമകളുടെ shooting ലൊക്കേഷനുകളും വീടുകളും കാണിക്കുന്ന നിരവധി youtubers മാരോടൊക്കെ ചോദിച്ചിട്ടുണ്ടെങ്കിലും ആർക്കും അറിയില്ല... അതുകൊണ്ടാണ് ആ വീട് എവിടെയെന്നു ചോദിച്ചത് 👍
@ashlinbaiju9843 Жыл бұрын
Anuraghasinkam venam plzz
@Renotalks Жыл бұрын
Where are your views mann !!! deserve more
@uikrish46462 жыл бұрын
Help ചെയ്‌തെന്; രംഭാ പൂൾ dence കേളിച്ചു കൊടുത്തു My₹🤣🤣
@bineesh7923 Жыл бұрын
Make a scene 😂
@sarusanguzideas7800 Жыл бұрын
😂😂😂😂😂😂😂😂
@shalushajan2479 ай бұрын
അതൊക്കെ ഇരിക്കട്ടെ ഈ മാനേജർ തനിക്ക് ഇക്കയുടെ വീട്ടിൽ ഇക്കയുടെ അമ്മയുമായി എന്താ കാര്യം😊 സോറി അറിയില്ലല്ലേ
@guts____2 жыл бұрын
Happy birthday ikka🥰
@igu642 Жыл бұрын
😂😂😂😂❤❤
@shanavastdupb23089 ай бұрын
Gamanam movie@ This movie story .climax are same😢😢😢😂😂
@subinps63212 жыл бұрын
Ith kadikkuvoooo
@NatureBeautyTravelVideos Жыл бұрын
😂😂കത്തി ഫിലിം
@OnceUponAtimetherelivedakingАй бұрын
നിങ്ങൾക് ഒരു precis എഴുതിക്കൂടെ 🔥
@ani-cx9bt5 ай бұрын
ഇങ്ങേരു എന്തൊക്കെയാ ഈ കിടന്നു കാണിക്കുന്നേ 😀😀മെഗാ ചാർ 😀😀😀😀😀
@Twinkle_tol2 жыл бұрын
Thanks
@jobinjose44842 жыл бұрын
Veree level item
@Rolex444752 ай бұрын
Make a scene 😂😂😂❤❤❤😂
@mamithafanboy5701 Жыл бұрын
Make a scene 👍
@anjithavelayudhan1418Ай бұрын
1:18 WHAT?
@JijithpthankachanАй бұрын
Thaniyavartham 2
@maloosdreams Жыл бұрын
പറയുന്നത് ശരിയാണോ എന്നറിയില്ല ഇക്കയ്ക്ക് കിളി പോകുമ്പോ ഉള്ള സെയിം expression ആണ് അണ്ണൻ തമ്പിയിൽ ഊമയായ് അഭിനയിക്കുമ്പോഴും ഉള്ളത്!!!
@afzalrahim37092 жыл бұрын
എന്തോന്നു തേഞ്ഞ കഥ 😂
@kkk-jp3zx Жыл бұрын
2010 in mumb mikka padangalum ingne okke thanne aarunnu.. oru kathem kaanilla😂