മുദബ്ബിറുൽ ആലമായ ഒരു സ്ഥിരം അല്ലാഹ്, അനസ് മൗലവിക്കുണ്ടോ ?

  Рет қаралды 14,287

Abu Mazin Media

Abu Mazin Media

Күн бұрын

Пікірлер: 343
@jmhabeebimedia7704
@jmhabeebimedia7704 4 ай бұрын
കിടിലൻ..... ❤❤❤❤ഉസ്താദ്ന് ദീർഘ ആയുസ് ആഫിയത്തോടെ നൽകണേ നാഥാ....
@MUHAMMADRASHID-v3z
@MUHAMMADRASHID-v3z 4 ай бұрын
അടിപൊളി... വാളക്കുളവും മമ്പാടും 👍👍👍👍 മുന്നോട്ടു പോകൂ 🌹🌹👌👌
@fulailkolathur9439
@fulailkolathur9439 4 ай бұрын
വളി കുളം
@hashirsainudheen3682
@hashirsainudheen3682 4 ай бұрын
അല്ലാഹുവേ എല്ലാവിധ അനുഗ്രഹവും ചൊരിഞ്ഞു കൊടുക്കണേ റബ്ബേ ❤❤❤👌👌👌🌹🌹🌹
@mpark4057
@mpark4057 4 ай бұрын
തുടരട്ടെ സർവ്വ അലവലാതികളും തകർന്ന് തരിപ്പണമാകട്ടെ
@hafizrashidsaqafi2587
@hafizrashidsaqafi2587 4 ай бұрын
വാളക്കുളം അപ്പുറത്ത് മമ്പാട് ഇപ്പുറത്ത് super പൊളിച്ചു
@AbdulMannan-vo2nb
@AbdulMannan-vo2nb 4 ай бұрын
അളിയൻ വന്നത് നന്നായി 😃☝🏻☝🏻😃പണ്ട് പഠിച്ചത് ഓർമ വന്നു 😂😂😂വഹാബ് സഖാഫി കലക്കി,, അവസാനഭാഗം സൂപ്പർ 👍🏻
@AalimuhammedAk
@AalimuhammedAk 20 күн бұрын
AA 😊😅😮😮😢😢😅😊😊
@mubaraktanalur7175
@mubaraktanalur7175 4 ай бұрын
വട്ടുരികൾ തെരുവിൽ എത്ര നേരം കുരച്ചാലുംഅതിന് മമ്പാട് ഉസ്താദ് 10 മിനുറ്റ് പറഞ്ഞാൽ ഒന്നന്നര സംഭവം ആണ് 🌹🌹🌹
@umarulfarooq5809
@umarulfarooq5809 4 ай бұрын
മറുപടി അർഹിക്കുന്നവർ അല്ല
@fulailkolathur9439
@fulailkolathur9439 4 ай бұрын
മുടികൂട്ടിക്കൾക്ക് വഹാബി saqafi ജയിച്ചു
@Badrtpq
@Badrtpq 4 ай бұрын
@@fulailkolathur9439🐂🐂
@musthafapulickal4051
@musthafapulickal4051 4 ай бұрын
Thalayum Mudiyum ulla Makkal !​@@fulailkolathur9439
@maju539
@maju539 4 ай бұрын
ഓൺലൈൻ മുഫ്തിമാർ ആവാതെ നേരിട്ട് ഇറങ്ങി മുട്ടി
@IbrahimK-tr9od
@IbrahimK-tr9od 4 ай бұрын
❤❤❤❤❤❤❤ നൗഷാദിനെ യും അനസിനെയും അന്തർധാര കാണിച്ചു വാഹാബ് സഖാഫിക്ക് അഭിനന്ദനങ്ങൾ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yunusakalad7880
@yunusakalad7880 4 ай бұрын
ചെമ്മാട് നിന്ന് ലൈവിൽ വന്ന വീഡിയോ ക്ക് ലൈവ് മറുപടി കൊടുത്ത് അഹ്സനി ഉസ്താദ്..🌋😌
@azizahsaniazizahsani1264
@azizahsaniazizahsani1264 4 ай бұрын
അനസിന്റെയും അളിയന്മാരുടെയും അണ്ണാക്കിൽ തറക്കുന്ന പ്രഭാഷണം💪💪
@AliakbarAliakbar-p3k
@AliakbarAliakbar-p3k 4 ай бұрын
വഹ്ഹാബ് സഖാഫി നല്ല അവതരണം വട്ടൂരികളെയും അനസിനെയും ഉമ്മത്ത് മനസ്സിലാക്കട്ടെ..... ഈ ഫിത്ന മുഴുവനും അടുപ്പുംകല്ലുകൾ ഉണ്ടാക്കുന്നതാണ്..
@laammedia936
@laammedia936 4 ай бұрын
വട്ടൂരികളെ ഉറക്ക് കളഞ്ഞു ഉസ്താദ്‌ 👍👍👍👍
@nisamuddin5828
@nisamuddin5828 4 ай бұрын
നിങ്ങൾ കളിയാക്കുന്ന വിഭാഗം വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങൾ കണ്ണടച്ചു ഇരുട്ടാക്കുന്നു😂
@Salma-p2l
@Salma-p2l 4 ай бұрын
correct
@shamsudheenbaqavi9264
@shamsudheenbaqavi9264 4 ай бұрын
​@@nisamuddin5828 എന്ന് നിങ്ങൾക്ക് തോനുന്നു😂😂
@yunusakalad7880
@yunusakalad7880 4 ай бұрын
സ്വന്തം അണികളെ പറ്റിക്കുകയാണ്..😂
@Salimmm-e7o
@Salimmm-e7o 4 ай бұрын
മമ്പാട് ഉസ്താദിന് അഭിനന്ദങ്ങൾ
@shahilsha3018
@shahilsha3018 4 ай бұрын
മുഴുവൻ കുരുവട്ടൂര് കൾക്കും ഒറ്റ മമ്പാട് ഉസ്താദ് മതി❤💪
@shahilsha3018
@shahilsha3018 4 ай бұрын
മുഴുവൻ കുറുവാട്ടിരികൾക്കും ഒട്ടെ സഖഫി ഉസ്താദ് 🔥❣️
@hafisshamsudheen5276
@hafisshamsudheen5276 4 ай бұрын
Last പൊളിച്ചു ഉസ്താദ് 😀🥰🥰🥰.. ഒരായിരം 👍🏻👍🏻👍🏻👍🏻 തുടരണം... ഉസ്താദ് നിങ്ങൾ ഇത്.... ആ വെയ്സ്റ് നീക്കണം ഇവിടെ നിന്ന് 😀😀😀😊
@usm4900
@usm4900 4 ай бұрын
മാഷാ അള്ളാ ഉസ്താദ് പൊളിയാണ്
@gareebnavas576
@gareebnavas576 4 ай бұрын
പൊളിച്ചല്ലോ ഉസ്താദ്...😊❤
@muneersaqafikarakunnu3405
@muneersaqafikarakunnu3405 4 ай бұрын
ആദർശം പറയാൻ മമ്പാട്ടെ മുത്ത് തന്നെ...ഉജ്ജലം.
@abdulhameedmalbari5526
@abdulhameedmalbari5526 4 ай бұрын
ما شاء الله ❤
@sendtotechno
@sendtotechno 4 ай бұрын
ഉസ്താദ് പൊളിച്ചടുക്കി
@ummusahla478
@ummusahla478 4 ай бұрын
Usthad polichu...❤😊
@HamzaKuthadi
@HamzaKuthadi 4 ай бұрын
Allahu mambadum,valakulam mutthugalk shakthi himmatth nalgatte
@sulaimannelliyali6966
@sulaimannelliyali6966 4 ай бұрын
മമ്പാട് ഉസ്താദിന് الله സുന്നത്ത് ജമാഅതിന് വേണ്ടി പ്രവർത്തിക്കാൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.
@HamzaKuthadi
@HamzaKuthadi 4 ай бұрын
Ameen
@Rahman.T
@Rahman.T 4 ай бұрын
What a speech💥💥 കുരു വഹാബി രണ്ടും ഓടിക്കോ ...🔥രണ്ടിനെയും ഒന്നിച്ചു കുളിപ്പിട്ടുണ്ട് നാളെ വാളക്കുളം saqafi വന്ന്‌ നിസ്കരിച്ചു കബറടക്കുന്നതാണ് 🔥
@yunusakalad7880
@yunusakalad7880 4 ай бұрын
നല്ല തമാശ..😂😂
@Nekkitthadka
@Nekkitthadka 4 ай бұрын
Hammo super❤❤
@MUHAMMADRASHID-v3z
@MUHAMMADRASHID-v3z 4 ай бұрын
മമ്പാട് ഉസ്താദ് ഇത് തുടരണം. നല്ല മറുപടി ... 👌👌👌
@deenulhaqkooriyadustad472
@deenulhaqkooriyadustad472 4 ай бұрын
എടോ ചങ്ങാതിമാരെ തെങ്ങിൽ കയറുമ്പോൾ തേങ്ങ ഉണ്ടോ എന്ന് നോക്കിയിട്ടാണ് ഞങ്ങൾ കയറാറുള്ളത് എന്ന് സഖാഫി പറഞ്ഞല്ലോ അപ്പോൾ പിന്നെ എന്തിനാണ് തലപ്പാറയിൽ വിധം മുജാഹിദുകളുമായി സംവാദം നടത്തിയത് അത് തല പോയ തെങ്ങല്ലേ സഖാഫി തദ്ബീറിൽതൊടാൻ നിങ്ങൾക്ക്ധൈര്യമില്ലാ😱😱😱 ധൈര്യമുണ്ടാവില്ല
@Alhaadi-z2x
@Alhaadi-z2x 4 ай бұрын
സൂപ്പർ മറുപടി
@HamzaKuthadi
@HamzaKuthadi 4 ай бұрын
Ee mambad mutthin ellavaru aathmarthamai dua cheyyuga പ്ലീസ്
@AbdulMajeedh-tn9js
@AbdulMajeedh-tn9js 4 ай бұрын
ഉസ്താദേ നിങ്ങൾ പൊളിയാണ് 👍🏼👍🏼👍🏼🫂🫂❤️❤️
@alialthaf9963
@alialthaf9963 4 ай бұрын
Ustad പൊളിച്ചു
@RasheedKuttikkara
@RasheedKuttikkara 4 ай бұрын
Masha allah ❤
@razimisbu58
@razimisbu58 4 ай бұрын
അനസ് വീണ്ടും പ്ലിംങായി
@jaleelp3408
@jaleelp3408 4 ай бұрын
മമ്പാട്മുത്തു മണിക്കുഅഭിനന്ദനങ്ങൾ😅😅😅
@JASSIRTK
@JASSIRTK 4 ай бұрын
വിഷയത്തിൽ തൊടാതെയുള്ള ഈ കവല പ്രസംഗം ഉഷാറാണ്
@abdulshukoorparammal2016
@abdulshukoorparammal2016 4 ай бұрын
അല്ലാഹു കഴിഞ്ഞിട്ട് മറ്റു വിഷയങ്ങൾ ഉള്ളൂ എന്നല്ലേ പറഞ്ഞത്. എന്താ നിങ്ങൾക്ക് അതിനു മറുപടി പറയാൻ ഒരു മടി? നിങ്ങൾ ദീനി വിഷയം അല്ലേ പറയുന്നത് അതോ വല്ല രാഷ്ട്രീയ പാർട്ടിയും ആണോ? ഞങ്ങളുടെ അല്ലാഹുവിലുള്ള വിശ്വാസം ഇന്നതാണ് ഇതല്ലാതെ എന്തെങ്കിലും അച്ചടിച്ചിട്ടു വന്നിട്ടുണ്ടെങ്കിൽ അതെല്ലാം തെറ്റാണ് എന്ന് പറഞ്ഞാൽ തീരുന്ന വിഷയം അല്ലേ ഉള്ളൂ? അല്ലാഹുവിനെ കുറിച്ച് പലകാലങ്ങളിലും പലതും പറഞ്ഞിട്ട് ആ പുസ്തകങ്ങളെല്ലാം വായിക്കുന്നവർ അങ്ങനെ വിശ്വസിച്ചു പൊയ്ക്കോട്ടെ എന്നാണോ നിങ്ങൾ പറയുന്നത്?
@JASSIRTK
@JASSIRTK 4 ай бұрын
@@abdulshukoorparammal2016 സഹോദരാ... തൗഹീദ് ശിർക്ക് വിഷയത്തിൽ(ഏത് വിഷയത്തിലും )റെഡി.. റെഡി.. എന്ന് വീമ്പ് ഇളക്കുമ്പോൾ മുൻപ് എഴുതി വെച്ചതെല്ലാം മറന്ന് പോയി.പല പുസ്തകങ്ങളും പിൻവലിൽക്കേണ്ടി വരും.
@abdulshukoorparammal2016
@abdulshukoorparammal2016 4 ай бұрын
@@JASSIRTK ആയിക്കോട്ടെ, ആദ്യം അല്ലാഹുവിലുള്ള വിശ്വാസം ശരിയാകണ്ടേ? അപ്പോൾ അല്ലാഹുവിലുള്ള വിശ്വാസത്തെക്കുറിച്ച് ചോദിക്കുമ്പോൾ അതിനെക്കുറിച്ചല്ലേ ആദ്യം പറയേണ്ടത്? എന്തിനാ അത് പറയില്ല എന്ന് വാശിപിടിക്കുന്നത്? ദീനല്ലേ ജനങ്ങൾ മനസ്സിലാക്കട്ടെ. ഇസ്ലാമിലെ വിശ്വാസത്തിന് കാലാകാലങ്ങളിലും മാറ്റം ഇല്ല. ഏതെങ്കിലും ഒരു വിഭാഗം വിശ്വാസപരമായ കാര്യങ്ങൾ മാറ്റി പറയുന്നുണ്ടെങ്കിൽ അവർ യഥാർത്ഥ ഇസ്ലാമിൻറെ വക്താക്കൾ അല്ല എന്ന് വ്യക്തമായി. കർമശാസ്ത്രപരമായ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് പോലെ അല്ല വിശ്വാസപരമായ കാര്യം.
@JASSIRTK
@JASSIRTK 4 ай бұрын
@@abdulshukoorparammal2016 നബിക്ക് നിഴൽ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞിട്ട്.. അത് തല കുലുക്കി സമ്മതിച്ച ടീം അല്ലെ നിങ്ങൾ...
@abdulshukoorparammal2016
@abdulshukoorparammal2016 4 ай бұрын
@@JASSIRTK അതുകൊണ്ട്? അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസം മാറ്റിക്കൊണ്ടിരിക്കാം എന്നാണോ?
@kcazeezcmk
@kcazeezcmk 4 ай бұрын
സൂപ്പർ പ്രഭാഷണം... തുടരണം..
@MUHAMMADRASHID-v3z
@MUHAMMADRASHID-v3z 4 ай бұрын
മമ്പാട് ഉസ്താദ് കൃത്യം മറുപടി
@Badrtpq
@Badrtpq 4 ай бұрын
Mashah Allah
@UrduIslamicMedia313
@UrduIslamicMedia313 4 ай бұрын
Good explanation
@mhasaquafiadhrsheri5705
@mhasaquafiadhrsheri5705 4 ай бұрын
Super
@abubelinja8249
@abubelinja8249 4 ай бұрын
അനസ് നെ പറയുമ്പോ കുരു വട്ട് രികൾക് ചൂട് ആകുന്നു
@yunusakalad7880
@yunusakalad7880 4 ай бұрын
അതിൻ്റെ ആവിശ്യം ഇല്ല..😏
@nafeesanafi2263
@nafeesanafi2263 4 ай бұрын
Alahmdulillah🎉mashaallasuoprഉസ്താദ്🎉👍👍✨🎉
@nasiranklnasirankl4162
@nasiranklnasirankl4162 4 ай бұрын
Masha Allah
@swalahudheen7680
@swalahudheen7680 4 ай бұрын
Ethi tto vahab usthad ❤
@deenulhaqkooriyadustad472
@deenulhaqkooriyadustad472 4 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ ഇതാണ് അനസ് മൗലവിയുടെ ഒരു പ്രത്യേകത അനസ് ഇട്ടു തന്ന എല്ലും കഷണത്തിന്മേൽ കെട്ടിമറിയുന്ന സഖാഫി ഹഹഹഹ
@deenulhaqkooriyadustad472
@deenulhaqkooriyadustad472 4 ай бұрын
നൗഷാദിനെ പരിഹസിക്കാൻ ഇപ്പോൾ സഖാഫി ഇട്ട ക്ലിപ്പ് യഥാർത്ഥത്തിൽ മനസ്സിലാകുന്നത് സംവാദത്തിന് ഞങ്ങൾ റെഡി അല്ല എന്നാണ്
@abdhlhakeemhakeem2574
@abdhlhakeemhakeem2574 4 ай бұрын
​@@deenulhaqkooriyadustad472 അല്ലാഹുവിനെ കുറിച്ചുള്ള സംവാദത്തിന് അനസിനെ കൊണ്ട് വരൂ നിങ്ങൾ
@ktlcvt5151
@ktlcvt5151 4 ай бұрын
അളിയന്‍ markk 🎉🎉🎉🎉
@azeezpt7596
@azeezpt7596 3 ай бұрын
..Ottakapakshiyeppole Thala Mannil Poothi iruttaakkunna Mujaahid,Salfi,Vahaabikal..
@abuameena929
@abuameena929 4 ай бұрын
എല്ലാർക്കും ആയി എല്ലാം ആയി ......❤❤❤❤
@abdulvahab9740
@abdulvahab9740 4 ай бұрын
active fully mampad ustad
@shihabedappal3129
@shihabedappal3129 4 ай бұрын
മുത്താണ്❤
@UrduIslamicMedia313
@UrduIslamicMedia313 4 ай бұрын
Nice
@askarellikkal9612
@askarellikkal9612 4 ай бұрын
Well said
@musthafapmk3800
@musthafapmk3800 4 ай бұрын
ഇതിനുള്ള മറുപടി നാളെ നൗഷാദ് അഹ്സനി തരുന്നുണ്ട്.
@ibnugafoor2444
@ibnugafoor2444 4 ай бұрын
മറുപടി ആവലില്ല
@jaleelp3408
@jaleelp3408 4 ай бұрын
സ്വന്തം പ്രസംഗത്തിന് മറുപടി പറഞ്ഞ കരു എട്ടൻ അല്ലെ തലയിൽ ആൾ താമസം ഇല്ല
@yunusakalad7880
@yunusakalad7880 4 ай бұрын
നിങ്ങളുടെ ഒക്കെ അണ്ണാക്കിൽ ഇന്ന് രാമനാട്ടുക്കരയിൽ നിന്ന് കിട്ടും..😂😂​@@jaleelp3408
@saleemk9675
@saleemk9675 4 ай бұрын
സൂപ്പർ
@ahammedkoya7526
@ahammedkoya7526 4 ай бұрын
الحمد لله رب العالمين വഹാബ് സഖാഫിക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെامين ഉടായിപ്പ് കമ്പനികളെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ അല്ലാഹു കഴിവ് നൽകട്ടെ. 1000 അനസിനും 1000 കള്ളക്കറാമത്തിൻ്റെ വട്ടൂരികൾക്കും 1/2 വഹാബ് സഖാഫിമതി. അല്ലാഹുവിൽ വിശ്വാസമില്ലാത്ത അനസിൻ്റെ പാർട്ടികൾ കടൽ വെള്ളം മുഴുവനും കുടിച്ച് പറ്റിച്ചിട്ടും ദാഹം തീരാതെ വിയർക്കുകയാണ്.
@ഇശ്ഖിൻനിലാവ്
@ഇശ്ഖിൻനിലാവ് 4 ай бұрын
വൈലത്തൂർ തങ്ങൾ കാട്ടു കള്ളൻ എന്ന് പറഞ്ഞ കുരു മുരീദിന്റെ അണികൾ കമന്റിൽ കണ്ണീർ പൊഴിക്കുന്നു😅 അല്ലേൽ മാട് സലഫികൾ കമന്റിടുന്നു😅
@badriyyasunnimedia8650
@badriyyasunnimedia8650 4 ай бұрын
ബുദ്ധിയുള്ളവർക്ക് എല്ലാ oതിരിയും വിധം വഹാബ് സഖാഫി പറഞ്ഞിട്ടുണ്ട്
@salameriyat313
@salameriyat313 4 ай бұрын
Adipoli
@makkarmm165
@makkarmm165 4 ай бұрын
മനുഷ്യന് അമിതമായ പ്രാധാന്യം ഈ കാര്യത്തിൽ കൊടുത്തപ്പോൾ അള്ളാഹു ഔട്ട്‌ ആയി... വട്ടൂരികൾക്ക്
@sayyidsabith5582
@sayyidsabith5582 4 ай бұрын
👍👍
@jaseebackrazak5142
@jaseebackrazak5142 4 ай бұрын
Kuru vattorikal kamantil padippikkanda
@askarellikkal9612
@askarellikkal9612 4 ай бұрын
Barak allahu
@suhailnoorkaratt3200
@suhailnoorkaratt3200 4 ай бұрын
👍🏼
@anasnm
@anasnm 4 ай бұрын
👍
@nasarongallooran2115
@nasarongallooran2115 3 ай бұрын
ഇതിൽ വന്ന് കമാൻഡ് ഇടുന്ന വട്ടു രികള് നൗഷാദ് കാഷ്ടികുനത് തിന്നാൻ നടക്കുന്ന വട്ടുരികളെ അള്ളാഹു ഹിദായത്ത് നൽകട്ടെ
@majeedommer2106
@majeedommer2106 4 ай бұрын
അനസ് ഇനി അടുത്ത കാലത്ത് എഴുന്നേൽ ക്കൂലാ 😂😊
@abdulla4078FA
@abdulla4078FA 4 ай бұрын
🌹🌹🌹🌹🌹🌹🌹
@anaschelothil
@anaschelothil 4 ай бұрын
തലയില്ലാത്ത തെങ്ങിന് ആരെങ്കിലും തടം തുറക്കുമോ 👌🏻😄
@abdhlhakeemhakeem2574
@abdhlhakeemhakeem2574 4 ай бұрын
മൂപ്പരെ വാക്കുകൾ മാഷാ അല്ലാഹ് ❤️❤️❤️
@unaisukongayath4136
@unaisukongayath4136 4 ай бұрын
അൽഹംദുലില്ലാഹ്
@mohammedhaneef173
@mohammedhaneef173 4 ай бұрын
ഉണ്ടോ ഉണ്ടോ ഉണ്ടോ? അനസോ പറ
@Salma-p2l
@Salma-p2l 4 ай бұрын
വളാ വളാക്കുളം പറഞ്ഞത് എന്താ നമുക്ക് ഇല്ലാത്ത ഒരു ആശയം നമ്മുടെ മേൽ അടിച്ചേൽപിച്ച് സംവാദത്തിന് വിളിക്കുന്നു - ഉണ്ട് അനസ് മൗലവി തെളീച്ച് തന്നപ്പോൾ വഹാബ് 'കാല് മാറി അണികളെ പിടിച്ച് നിർത്താൻ വേണ്ടി എന്തെക്കെയോ പറഞ്ഞ് ഒപ്പിച്ച് പോകുന്നു .ഇത് വരെ വിജാരിച്ചത് Ap കാർക്ക് നട്ടെല്ല ഉണ്ടെന്നായിരുന്നും ഞാനും ഒരു AP ക്കാരൻ ആയിരുന്നു പക്ഷെ നിക്ഷ പക്ഷമായി അഹ്സനി യുടെ യും വളാ വളാക്കുളത്തിൻെറയും കേട്ടപ്പോൾ കാര്യങ്ങൾ മനസ്സിലായി അൽഹംദുലില്ലാഹ്
@ibnugafoor2444
@ibnugafoor2444 4 ай бұрын
😂😂😂 എത്രണ്ണം ഇങ്ങനെ കണ്ടിട്ടുണ്ട്
@muhammedaizzanaizzan4832
@muhammedaizzanaizzan4832 4 ай бұрын
AP ഉസ്താദ് പറഞ്ഞു കഴിഞു നിങ്ങളുടെ വാദം പൊളിഞ്ഞു
@shameercp7277
@shameercp7277 4 ай бұрын
എ പി ഉസ്താദ് എന്ത് പറഞ്ഞു എന്നാണ് താങ്കൾ പറയുന്നത്
@tajudheensaqafi3024
@tajudheensaqafi3024 4 ай бұрын
❤❤❤❤
@musthafapmk3800
@musthafapmk3800 4 ай бұрын
നേരത്തെ ഇസ്തിഗാസ അടക്കമുള്ള വിഷയങ്ങളിൽസംവാദത്തിന് പോയപ്പോൾ എന്തേ നിങ്ങൾ സ്ഥിരമായി അല്ലാഹുവിൽ വിശ്വാസം ഇല്ല എന്ന് പറഞ്ഞവരുമായി എന്തിനാണ് സംവാദത്തിന് പോയത്. അൽമനാർ എഴുതിയതിന് ശേഷം എത്രയോ സംവാദത്തിന് Ap വിഭാഗം പോയിട്ടുണ്ട്. എന്തേ അന്ന് നിങ്ങൾ സ്ഥിരമായി അല്ലാഹു ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയിട്ടേ പോകു എന്ന് പറയാതിരുന്നത്. ഇപ്പോൾ തദ്ബീർ എന്ന വിഷയത്തിനു മുന്നിൽ കുടുങ്ങും എന്ന് ആയപ്പോൾ ഇത് വരേ കാണാത്ത അൽമനാർ പൊങ്ങി വന്നതാണോ .
@Salma-p2l
@Salma-p2l 4 ай бұрын
ഇത് അണികളെ പറ്റിക്കാൻ വേണ്ടി പൊങ്ങി വന്നതല്ലേ അൽമനാർ
@Saidumon10
@Saidumon10 4 ай бұрын
കേൾവിക്കാർക്ക് മനസ്സിലാകുന്നുണ്ട്...
@aboobackerthazhathel815
@aboobackerthazhathel815 4 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് അവർകളെ മുഖവുര മൗലവിമാരെ കൊണ്ട് പറയിച്ചത് ശേഷം ശേഷം വിശദീകരിക്കുന്നത് നന്നായിരിക്കും
@Nizam3019
@Nizam3019 4 ай бұрын
അനസിനെ കൊട്ടുമ്പോൾ കുരുവട്ടൂരികൾക്ക് നോവുന്നു😂😂😂
@NoushadPakara
@NoushadPakara 4 ай бұрын
👌👌👌👌
@AbdulKader-jw2ti
@AbdulKader-jw2ti 4 ай бұрын
🎉🎉
@AbdulKader-jw2ti
@AbdulKader-jw2ti 4 ай бұрын
Super
@sidheeqepkpk2090
@sidheeqepkpk2090 4 ай бұрын
🔥🔥
@abdurahiman862
@abdurahiman862 4 ай бұрын
അള്ളാഹുവിനെ പറ്റി സംവാദത്തിന് വിളിച്ച് മമ്പാട് ഉസ്താദ്.... ഔലിയാക്കൾളുടെ കറാമത്തിനെ പറ്റി ചർച്ച ചയ്യാം എന്ന് അനസ് മൗലവി.... രണ്ടുകൂട്ടരേയും ഒരുമിച്ച് വരാൻ വെല്ലുവിളിച്ചുകൊണ്ട് നൗഷാദ് അഹ്സനി.... 🙆‍♂️🙆‍♂️🙆‍♂️
@azizahsaniazizahsani1264
@azizahsaniazizahsani1264 4 ай бұрын
👌👌🌹💪💪
@Sadhik-ty8sq
@Sadhik-ty8sq 4 ай бұрын
നൗഷാദ് അഹ്സനി സൂപ്പർ ❤️❤️
@sabhash2583
@sabhash2583 4 ай бұрын
Ha മുക്കൂട്ട് മുന്നണി 😂
@Sadhik-ty8sq
@Sadhik-ty8sq 4 ай бұрын
@@sabhash2583 അവനവൻ വിശ്വസിക്കുന്ന വിശ്വാസത്തിൽ ഉറപ്പ് വേണം
@davoodakalad7329
@davoodakalad7329 4 ай бұрын
Shuper 😂
@ഇശ്ഖിൻനിലാവ്
@ഇശ്ഖിൻനിലാവ് 4 ай бұрын
എന്ന് കാട്ടു വളപ്പിന്റെ മുരീദ്😅
@Sadhik-ty8sq
@Sadhik-ty8sq 4 ай бұрын
@@davoodakalad7329 നിങ്ങൾ ഒരു സംഭവമാണ് ട്ടോ ഇപ്പൊ എന്താ പരിപാടി
@cmmedia609
@cmmedia609 4 ай бұрын
*മുദബ്ബിറുൽ ആലം* ചോദ്യം ഔലിയാക്കളിൽ ഉന്നത സ്ഥാനം ലഭിച്ചവർക്ക് മുദബ്ബറുൽ ആലം എന്ന് പറയാമോ ? മറുപടി അല്ലാഹു അല്ലാത്ത സർവലോകത്തിന്റെ എല്ലാ ഭാഗങ്ങളും ഒരു വലിയ്യ് എല്ലാ വിധ നിയന്ത്രണങ്ങളും ചെയ്യുമെന്ന നിലക്കും സ്വയം നിയന്ത്രിക്കുമെന്ന നിലക്കും ഒരാളെ പറ്റി മുദബ്ബിറുൽ ആലം എന്ന് പറയാൻ പാടില്ല. ഉണ്ട് എന്ന വാദം സുന്നികൾക്കില്ല .അതിൽ സംവാദത്തിന് വെല്ലുവിളിക്കേണ്ടതില്ല. ലോകത്ത് പല നിയന്ത്രണങ്ങൾ മലക്കുകൾക്കും ഔലിയാക്കൾക്കും അല്ലാഹു നൽകുന്നതാണ് എന്ന അർത്ഥത്തിൽ മുദബ്ബിറുൽ ആലം എന്ന് ആരങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ അത് തെറ്റാണന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ സാധാരണതെറ്റിദ്ധരിപ്പിക്കുന്ന നിലക്ക് പറയുന്നത് സൂക്ഷിക്കണമെന്ന് മാത്രം
@rafeeqvaravoor1919
@rafeeqvaravoor1919 4 ай бұрын
അളിയൻമാർ പറ്റിയ പുതിയാപ്ലയേയും അച്ചിവീടും തന്നെ തിരഞ്ഞടുത്തതിൽ അൽഭുതമില്ല.😊
@abubelinja8249
@abubelinja8249 4 ай бұрын
👌🏻👌🏻👌🏻
@shameercm6733
@shameercm6733 4 ай бұрын
കുറുവട്ടൂർ നൗഷാദ് പോയപ്പോൾ മുജാഹിതുകളോട് മുട്ടാനുള്ള ആണ് കുട്ടികൾ ഇല്ല അല്ലെ റൂമിൽ ഇരുന്ന് karanjo
@MishabMichu-rb3zi
@MishabMichu-rb3zi 4 ай бұрын
👍👍👍♥️♥️♥️
@hydrumuhammedchalampat4112
@hydrumuhammedchalampat4112 4 ай бұрын
🌹🌹🌹🌹🌹🌹🌹👍
@Abulhasan-f6c1v
@Abulhasan-f6c1v 4 ай бұрын
മമ്പാട് ഉസ്താദേ, വഹാബികൾക്ക് അല്ലാഹുവിൽ വിശ്വാസമില്ല എന്നുള്ളത് പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ സ്ഥിരപ്പെട്ട കാര്യമല്ലേ?അതിനുശേഷം നമ്മൾ എത്രയോ സംവാദം നടത്തി. അതുകൊണ്ടുതന്നെ ഈ അഭിപ്രായം അസ്ഥാനത്താണ്
@azeezpm3713
@azeezpm3713 4 ай бұрын
അല്ലാഹുവിൽ വിശ്വാസം ഇല്ലാത്തവരോടും അവരുടെ അളിയന്മാരോടും പിന്നെന്ത് സംവാദം
@abdullatheef2281
@abdullatheef2281 4 ай бұрын
👍🏻👍🏻👍🏻👍🏻❤❤❤❤❤
@marzooqvp6805
@marzooqvp6805 4 ай бұрын
Ready ready വളക്കുളം saqafi മുങ്ങിയോ
@abuyasirak4206
@abuyasirak4206 4 ай бұрын
മുദബ്ബിറു ൽ ആലം വിഷയത്തിൽ ഒരു സംവാദത്തിന് മമ്പാട് സാർ പെട്ടെന്ന് ഇരിക്കാൻ തയാറാവൂ......
@yasir-jm8yo
@yasir-jm8yo 4 ай бұрын
Arood samvadam nadathan
@yasir-jm8yo
@yasir-jm8yo 4 ай бұрын
Ningal inn paranjath naleyum parayoo
@MOULANAMOULANA-tm7gp
@MOULANAMOULANA-tm7gp 4 ай бұрын
ഇന്ന് ഇറക്കിയ കുത്തുഫുൽ ആലം എന്ന പുസ്തകം നാളെ പിൻവലിക്കുന്ന നിങ്ങളുടെ അവസ്ഥയും ഇതാണ് 😂😂
@MOULANAMOULANA-tm7gp
@MOULANAMOULANA-tm7gp 4 ай бұрын
ഇന്ന് എല്ലാം വിഷയത്തിലും ready ready എന്ന് പറയുന്ന നിങ്ങൾ നാളെ എല്ലാ വിഷയത്തിലും ഇല്ല ഇസ്തിഗാസ മാത്രം എന്ന് പറയുന്ന നിങ്ങളുടെ അവസ്ഥയും ഇത് അല്ലെ 😂😂
@MOULANAMOULANA-tm7gp
@MOULANAMOULANA-tm7gp 4 ай бұрын
​@@yasir-jm8yoparayoo
@ConfusedCello-vo5kp
@ConfusedCello-vo5kp 4 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹🌹
@azeezpm3713
@azeezpm3713 4 ай бұрын
പാവം അനസ് ഇനി എന്ത് ചെയ്യും അളിയമ്മാര് കുടുക്കിയല്ലോ പണ്ടാരം 😂 ആകെ അറിയുന്ന ഒരു തൊഴിൽ കുത്തിതീരിപ്പ് അതു. ഏശുന്നില്ലല്ലോ😅
@naseerpv6734
@naseerpv6734 4 ай бұрын
നിന്നെ ഇപ്പോഴും എ പി വിഭാഗം കൊണ്ടു നടക്കുന്നുണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ചിരി 😂😂😂
@basheermk7621
@basheermk7621 4 ай бұрын
ഏതായാലും വഷളായി സംവാദം നടത്തിയില്ല നടന്നില്ല അതിനവർക്ക് കഴിയില്ല ആ വിഷയത്തിൽ ഇപ്പോൾ ഇയാൾ വന്നു കിടന്നു ഉരുളുകയാണ്
@shamsudheenbaqavi9264
@shamsudheenbaqavi9264 4 ай бұрын
❤❤❤❤❤❤❤❤❤❤❤
@kcazeezcmk
@kcazeezcmk 4 ай бұрын
അയ്‌ ശരി. അനസിനും മുജാഹിദ്നും അല്ലാഹുവിലുള്ള വിശ്വാസം തന്നെ ശരിയല്ല...
@ckmckm9854
@ckmckm9854 4 ай бұрын
മുത്ത്
@vkmuhammed2756
@vkmuhammed2756 4 ай бұрын
കുരുവരിയെപേറിയ അനസ് മൗലവി ആകെ പ്പെട്ടു.
@pksbdvt9040
@pksbdvt9040 4 ай бұрын
🎉🎉🎉🎉🎉🎉🎉
@farhankvrvlog6621
@farhankvrvlog6621 4 ай бұрын
അള്ളാഹു ഉണ്ട് എന്ന് മുജാഹിദുകൾ ആദ്യം അംഗീകരിക്കട്ടെ എന്നിട്ട് ബാക്കി മഹാന്മാരെ കുറിച്ച് പറയാം
@AliakbarAliakbar-p3k
@AliakbarAliakbar-p3k 4 ай бұрын
വട്ടൂരികളുടെ അല്ലാഹു മുബൈൽ കൊടുത്തത് പോലെ.......😮😮
@abdulvahab9740
@abdulvahab9740 4 ай бұрын
مبروك يا ثقافي
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 90 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 153 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
ഇതാണ് നമ്മുടെ നേതാവ് #ialamic #rc
29:52
نور على نور ﷺ💝
Рет қаралды 36 М.
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 90 МЛН