പഴയ പോലീസുകാരന്റെ വീര്യം ഒരിക്കൽക്കൂടി കണ്ടു 👍🏻👍🏻👍🏻
@georgevadakkel936311 ай бұрын
sathyam!
@petervarghese216911 ай бұрын
അത് പോലീസായിരുന്നു. ഇപ്പോഴത്തെ .....കളല്ല.😂
@afraparveen867511 ай бұрын
മാസസിൽ സത്യം ഉള്ളൊരാൾക്ക് അതിനോട് നീതി പുലർത്തും പോലീസിൽ നല്ലവരും ഉണ്ട്
@mohananv331111 ай бұрын
ജോർജ് ജോസഫ് സത്യം പറയുന്നു. ഉത്തരവാദികൾക്ക് എതിരെ കേസ് എടുത്ത് കടുത്ത ശിക്ഷ നൽകണം.
@1239-p1k11 ай бұрын
Sudappi Federation of India നിരോധിക്കുക.
@MiniA-h9l11 ай бұрын
👍
@suchetaj986511 ай бұрын
7@@1239-p1k
@sreenivasapai471911 ай бұрын
ETTAVUM NALLATHU AJNATHANE CASE ELPIKKUNNATHANU. JAI HIND.
@Violet-Talia11 ай бұрын
പോഷണം കുറയുമ്പോൾ സ്വന്തം പിള്ളേരെ കൊന്നും തിന്നും എന്നിട്ടു ഫ്ലക്സ് വെച്ച് പൂമാല ഇടും... അറപ്പുതോന്നുന്നു ഈ വർഗ്ഗങ്ങളോട്... ചത്താലും ഗതികിട്ടാതെ അലറി വിളിച്ചു കരഞ്ഞോണ്ട് കറങ്ങി നടക്കേണ്ടിവരും ഇവനൊക്കെ.....
@Syamala_Nair11 ай бұрын
ജോർജ് ജോസഫ് സാർ കലക്കി. ഇപ്പോൾ ആണ് ആ മനസ്സിൻറെ കരുണ മനസ്സിലായത് Congratulations ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉love you like you so much
@SasiK-f7c11 ай бұрын
CORRECT ❤❤❤
@mohananag770611 ай бұрын
മുഖ്യൻ മുഖം നോക്കാതെ നടപടിയെടുക്കണം എന്ന് പറഞ്ഞതിനർത്ഥം ഇവരുടെ ആളുകളെ രക്ഷപെടുത്തണം എന്നാണ് അഥവ തെളിവുകൾ ഇല്ലാത്ത വീതം കൈകാര്യം ചെയ്യണമെന്ന്
@mohananag770611 ай бұрын
സീ.പി.എമ്മും അതിന്റെ അനുബന്ധ സംഘടനയിലും പെട്ടവർഭൂരിഭാഗവും തെമ്മാടികളും ക്രൂരൻമാരുമാണ് ഇത് മനസ്സിലാക്കാൻ ഒരു ഗവേഷണവും നടത്തണ്ട അവരവരുടെ ചുറ്റ് വട്ടത്ത് ഉള്ള ക്യൂരൻമാരുടേയും തെമ്മാടികളുടേയും രാഷ്ടീയം നോക്കിയാൽ മതി അവരെല്ലാം സി.പി.എമ്മ്കാരയിരിക്കും ഇതിന് കാരണം ഇവരുടെ നയം തന്നെയാണ് ഇവരുടെ കൂടെയുള്ളവർ എന്ത് തെമ്മാടിത്തരം ചെയ്യ്താലും അതിനെ ഞ്യായികരിക്കുകയും അവർക്ക് സപ്പോർട്ട് ചെയ്യുകയും ചെയ്യും ഇത് പരസ്യമായി ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നാൽ രഹസ്യമായി ചെയ്യും അതുകൊണ്ടാണ് ഇത്രയും വലിയ അഴിമതി കളും സ്വജന പക്ഷ വാദവും കാട്ടിയിട്ടും ജന പിന്തുണയുണ്ടാകുന്നത് ഭീഷണിയും ഞ്യായീകരണവും കൊണ്ട് എന്ത് ക്രൂര പ്രവർത്തിയും കൊള്ളയും നല്ലതാക്കിതീർക്കും.ഒന്നെങ്കിൽ ചെയ്തവരെ പ്രസ്ഥാനത്തിന്റെ ബലി മൃഗമാക്കി നിയമത്തിന് വിട്ടുകൊടുത്ത് രഹസ്യമായി അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്ത്കൊടുക്കും അല്ലെങ്കിൽ ഇവരല്ല കുറ്റം ചെയ്യ്തത് എന്ന് ആക്കും.
@Syamala_Nair11 ай бұрын
@@mohananag7706 Election അടുത്തു.പറയാതിരിക്കാൻ പറ്റില്ല ല്ലോ .അതുകൊണ്ടു മാത്രമാണ് പാർട്ടിയുടെ നയം മാറ്റം. കൊലപാതകം ഒരു പാർട്ടി ക്കും ഭൂഷണമല്ല. മക്കളെ പെറ്റു വളർത്തി വലുതാക്കുന്നവർക്കല്ലേ അവരുഠെ ദുഖഃഠ അറിയൃ
@Syamala_Nair11 ай бұрын
@@mohananag7706 ശരിയാണ് നേതാക്കൾ അരുത് അങ്ങനെ യുളളവർക്ക് ഈ പാർട്ടി യിൽ ഒരിക്കലും സ്ഥാനമില്ല എന്ന് ആർജ്ജവത്തോടെ പറയാൻ ധൈരഽമുളള ഒരൊറ്റ നേതാവ് ഉണ്ടോ തൽക്കാലത്തേക്ക് തളളിപ്പറയും ഒന്ന് ആറിത്തണുക്കുമ്പോൾ പൂർവ്വാധികം അക്രമകാരികളായി തിരീച്ചുവരും.ഒരൂ adjustment ഇവരുടെയൊക്കെ മാതാപിതാക്കൾക്കും തുലഽ പങ്കുണ്ട്. ഇമ്മാതിരി ചെറ്റത്തരം കാണിച്ചാൽ പിന്നീട് വീട്ടിൽ കയറ്റരുത്.പലരേയും വീട്ടിൽ നിന്നാണ് പിടിച്ചത് നാടകം മാത്രം മക്കളെ നല്ലതു പറഞ്ഞു കൊടുത്ത് വളർത്തണം എനിക്കും ഒരുമകനുണ്ട്. അവൻറെ ഓരോ കുട്ടുകാരേയും എനിക്കറിയാം.അവൻ State bank ൽ ജോലി ചെയ്യൂന്നു .ഒരു പാർട്ടിയുമില്ല. ഈ നീച ജൻമങ്ങളെ കയറൂരി വിട്ടവരും കുറ്റക്കാർ തന്നെ.😉😉😉
@proudindian311411 ай бұрын
" കൈയടിക്കടാ..... സാറിന് വേണ്ടി...... " ഒരു പൗരൻ, പോലീസ് ഉദ്യോഗസ്ഥർ, എല്ലാത്തിനും മേലെ ഒരു പിതാവിനെയാണ് ജോർജ് ജോസഫ് saril കണ്ടത്.....
@filmarchive756811 ай бұрын
സത്യം
@binduprakash656311 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@appukrishnaappukrishna688111 ай бұрын
ജോസഫ് സാറിനെ അഭിനന്ദനങ്ങൾ.... സിദ്ധാർഥിന് കൊന്നവർക്ക് വധശിക്ഷ നൽകണം ഇനിയും ഇങ്ങനെ ഉള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ ശിക്ഷ കൊടുക്കണം ഈ തെമ്മാടികൾക്ക്....
@joymuhammed910311 ай бұрын
Correct
@shaijuorshai348711 ай бұрын
ജോർജ് ജോസഫ് സാറിനെ ഇത്രക്കും വികാരദീനന്നായി മുൻപ് കണ്ടിട്ടില്ല... സല്യൂട്ട് സാർ 🔥 അതം പതിച്ചു കൊണ്ടിരിക്കുന്നു നമ്മുടെ കേരളം..നാറിയ പാർട്ടിയുടെ അവരാതിച്ച ഭരണം....
@filmarchive756811 ай бұрын
Sathyam
@Biju-203611 ай бұрын
👍👍👍
@chirikandant835611 ай бұрын
😖ആദ്യം പൊതിച്ചോർ കൊടുക്കും ✍️ പിന്നെ കൊലച്ചോർ തിന്നിക്കും 🫀🫀🫀 ചോര ചുവപ്പിന്റെ പാർട്ടി 😖😖😖
@theperfectpiano47311 ай бұрын
റെജി മനുഷ്യവർഗത്തിനു തന്നെ നാണക്കേട്😂😂
@Syamala_Nair11 ай бұрын
Correct🎉🎉🎉🎉
@johnmadackal68611 ай бұрын
Waste Reji
@shilnar86211 ай бұрын
Sathyam
@pmnoushad615011 ай бұрын
Reji is stupid
@jomonma148111 ай бұрын
Wastallla 😂😂😂😂😂
@artistpappan483911 ай бұрын
റെജി ലൂക്കോസിനെ പോലുള്ളവന്മാർ മതിയല്ലോ ഇവിടെ നീതി നടപ്പിലാക്കാൻ
@SasiK-f7c11 ай бұрын
Evan ANDAM KAMMI 😂😂😂
@georgeaj878611 ай бұрын
ഇവൻ ഒരു കമ്മിയും അല്ല 🤣 വയറ്റിപിഴപ്പിന് വേണ്ടി ഈ വേഷം കെട്ടുന്നു 🤣
@sweetchinmusic80111 ай бұрын
'പ്രബുദ്ധ' കേരളത്തിലെ പിശാചിനു പിറന്ന ഇവന്മാർക്ക് ഒരൊറ്റ മരുന്നേ ഉള്ളു.. യു പി മോഡൽ എൻകൌണ്ടർ.. തള്ളേ കലിപ്പുകള് തീരണില്ലല്ല്..
@oforgdomain58611 ай бұрын
Vote For Twenty20 for a change....
@freez30011 ай бұрын
ഇനി മുതൽ ഏത് ബംഗാളിയെ കണ്ടാലും ഞാൻ തൊഴും.. ഈ നശിച്ച പാർട്ടിയെ അവർ അവിടെ ഇല്ലാതാക്കിയല്ലോ. 130 മനുഷ്യർ ഉണ്ടായിട്ടും ആകെ 3 ആളുകൾക്കാണ് അവിടെ മനുഷ്യത്വം ഉണ്ടായിരുന്നത്, അതും മലയാളികൾ അല്ല ഉത്തരേന്ത്യക്കാർ പറയുമ്പോ മലയാളി കഴിഞ്ഞുള്ള പ്രബുദ്ധരെ ഒള്ളു അതിന്റെ മൊത്തവ്യാപാരം എടുത്തിട്ടുള്ള ഒരു പാർട്ടിയും. മലയാളിയുടെ അർത്ഥം വിക്കിപീഡിയയിൽ തിരഞ്ഞാൽ, മലയാള തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കാതെ കണ്ട നാട്ടിൽ പോയി തെണ്ടുന്നവൻ, എന്ന് എഴുതി വരുന്ന വരുന്ന കാലം വിദൂരമല്ല..
@varthinkal569211 ай бұрын
ബഹുമാനപ്പെട്ട ജോർജ്‌ജോസഫ് സർ ഒന്നും പറയാനാകുന്നില്ല സാറിന് വണക്കം സാർ ചിരഞ്ജീവിയായിരുന്നാൽ സമൂഹത്തിന് ഉപകാരം സാറിനെ പോലുള്ള മാനസികാവസ്ഥ ഉള്ളവരെ മാത്രം ജൻമം നല്കാൻ ഇടവരട്ടെ എന്നു കൂടി വേദനയോടെ പ്രാർത്ഥിച്ചു പോകുന്നു
ഇനി മുതൽ ഏത് ബംഗാളിയെ കണ്ടാലും ഞാൻ തൊഴും.. ഈ നശിച്ച പാർട്ടിയെ അവർ അവിടെ ഇല്ലാതാക്കിയല്ലോ. 130 മനുഷ്യർ ഉണ്ടായിട്ടും ആകെ 3 ആളുകൾക്കാണ് അവിടെ മനുഷ്യത്വം ഉണ്ടായിരുന്നത്, അതും മലയാളികൾ അല്ല ഉത്തരേന്ത്യക്കാർ പറയുമ്പോ മലയാളി കഴിഞ്ഞുള്ള പ്രബുദ്ധരെ ഒള്ളു അതിന്റെ മൊത്തവ്യാപാരം എടുത്തിട്ടുള്ള ഒരു പാർട്ടിയും. മലയാളിയുടെ അർത്ഥം വിക്കിപീഡിയയിൽ തിരഞ്ഞാൽ, മലയാള തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കാതെ കണ്ട നാട്ടിൽ പോയി തെണ്ടുന്നവൻ, എന്ന് എഴുതി വരുന്ന വരുന്ന കാലം വിദൂരമല്ല..
@bsn3911 ай бұрын
പലപല ചർച്ചയിലും ജോസഫ് സാർ പങ്കെടുത്തിട്ടുണ്ട് എങ്കിലും ഇന്നത്തെ പോലെ ക്ഷുഭിതനായി കണ്ടിട്ടില്ല. അസത്യങ്ങൾ കണ്ടും കേട്ടും അദ്ദേഹം സഹികെട്ട് പറഞ്ഞതാണ് എന്ന് വ്യക്തം. അഭിനന്ദനങ്ങൾ ജോസഫ് സാർ.
@JerryJose-g6m11 ай бұрын
സ്വന്തം വീട്ടിൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഇതുപോലെ വന്നിരുന്ന് പറയുവോ ലൂക്കോസേ, കഷ്ടം.
@filmarchive756811 ай бұрын
സത്യം
@ajithasasankan943011 ай бұрын
സാർ . പറഞ്ഞത് 100 ശദമാനം ശെരിയാണ്
@jayarajankaloor11 ай бұрын
👌👌 കമാൽ ഷാ.. സാർ, പറഞ്ഞു., അതെ കാര്യം ജോർജ് ജോസഫ് സാറും പറയുന്നു.. ആ കുട്ടിയെ., മൃഗീയമായികൊന്നവർക്ക്.. കഠിനശിക്ഷ തന്നെ ലഭിക്കണം.. ഇനിയും ഇത് ആവർത്തിച്ചു കൂടാ... 👌👌👌🤷♂️
@sreenivasankn691311 ай бұрын
റെജി ളൂക്കോസ്, താങ്കൾ ഇതിനെ ന്യായികരിക്കരുജു, തന്റെ കുടുംബത്തിന് പോലും ചോദ്യമുണ്ടാകും, ഈശ്വരൻ ഷെമിക്കില്ല....
@marypaulose630111 ай бұрын
ജോർജ്‌ജോസഫ് സാർ പറഞ്ഞത് പരമ സത്യം പോസ്റ്റ് മാർട്ടം നടത്തിയ ഡോക്ടർ സത്യസന്ധമായി കണ്ടുപിടിച്ചു ഡോക്ടർക്ക് ഒരു 'ബിഗ് സല്യൂട്ട്
@mctmct250011 ай бұрын
വെരി ഗുഡ് ജോർജ് സാർ
@rajanmayoora441811 ай бұрын
ന്യായീകരണ തൊഴിലാളി എന്ന വാക്കിന് ഏറ്റവും യോജിച്ചവനാണ് റെജി...
@Syamala_Nair11 ай бұрын
സടശയമെന്താ. അതുതന്നെയാണ് പാർട്ടിക്കാര് പഠിപ്പിച്ചു കൊടുത്തു വിടുന്നത് ഏറ്റു പറയൂന്ന ഒരു ജന്മം.ആരു തെറ്റു ചെയ്താലും തെറ്റാണെന്നു പറയാനുള്ള ആർജ്ജവം ആണ് ഈ അടിമപ്പണിക്കാർക്കു വേണ്ടത്
@MundakayamAjith11 ай бұрын
ജോർജ് ജോസഫ് സാർ ഇത്രയും ചൂട് ആയി സംസാരിക്കുന്നത് ആദ്യം ആയി ആണ് 👌👌
@Happy-mf3td11 ай бұрын
ജോർജ് ജോസഫ് സാർ. തങ്ക്യൂ, ഗ്ലൂക്കോസിനെപ്പോലുള്ള അടിമകൾക്ക് മുന്നിൽ പതറാതെ സത്യസന്ധമായി സംസാരിച്ചതിന് 👍🙏
@mammoottyt305211 ай бұрын
ജോർജ് ജോസഫ് സാറേ പോലുള്ള ഉത്യോഗസ്ഥർ വരട്ടെ. ഒത്തുകളിയിൽ പങ്കാളികൾ ആവുന്നവർക്കും ഉണ്ട് കുടുംബം എന്ന് ഓർത്താൽ നല്ലത്
@vedaraj798511 ай бұрын
ലൂക്കാ യെഒക്കെ എൻതാ ചർച്ച ചെയ്യുന്നത് വല്ല വിവരവും ഇയാളെപോലെഉളളവർക്ക്
@josephmathews990811 ай бұрын
😮CPM viveram yellolo..criminals ...😅😅😅😅😅😅😅😅😅😅😅😅 Regi Lukose nu viveram yella....😅😅😅😅
@freez30011 ай бұрын
ഇനി മുതൽ ഏത് ബംഗാളിയെ കണ്ടാലും ഞാൻ തൊഴും.. ഈ നശിച്ച പാർട്ടിയെ അവർ അവിടെ ഇല്ലാതാക്കിയല്ലോ. 130 മനുഷ്യർ ഉണ്ടായിട്ടും ആകെ 3 ആളുകൾക്കാണ് അവിടെ മനുഷ്യത്വം ഉണ്ടായിരുന്നത്, അതും മലയാളികൾ അല്ല ഉത്തരേന്ത്യക്കാർ പറയുമ്പോ മലയാളി കഴിഞ്ഞുള്ള പ്രബുദ്ധരെ ഒള്ളു അതിന്റെ മൊത്തവ്യാപാരം എടുത്തിട്ടുള്ള ഒരു പാർട്ടിയും. മലയാളിയുടെ അർത്ഥം വിക്കിപീഡിയയിൽ തിരഞ്ഞാൽ, മലയാള തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കാതെ കണ്ട നാട്ടിൽ പോയി തെണ്ടുന്നവൻ, എന്ന് എഴുതി വരുന്ന വരുന്ന കാലം വിദൂരമല്ല..
@shyamaretnakumar586811 ай бұрын
Glucose
@itsmejk91211 ай бұрын
ജോർജ് സാർ 🔥🔥.. 👍🏻💯
@_gokz11 ай бұрын
ഹമാസിൻ്റെ ക്രൂരതകൾ അനുകരിച്ച് അവർക്ക് tribute കൊടുക്കാൻ ഒരു ഹിന്ദു കുട്ടിയെ തന്നെ SFI തെരഞ്ഞെടുത്തു.
@@User-q7i2c ഉത്തരേന്ത്യ ആണെങ്കിൽ ദളിത്, മുസ്ലിം, പിന്നാക്കം എന്നൊക്കെ കുഴി കുത്തി തിരഞ്ഞ് പിടിച്ച് കുരയ്ക്കുന്നതിന് കുറവ് ഒന്നും ഇല്ലല്ലോ? കേരളത്തിൽ ആയാൽ മാത്രം വർഗീയത അല്ലേ😂😂 പ്രബുദ്ധർക്ക് വർഗീയത One sided അല്ലേ ഒള്ളു. "ഹിന്ദു ഇര ആകുന്നു" എന്ന് പറയുമ്പോൾ മാത്രം പൊന്തി വരുന്ന വർഗീയത ചാപ്പ എനിക്ക് അലങ്കാരം ആയി തോന്നുന്നു. കാരണം ഞാൻ പ്രബുദ്ധൻ അല്ല.
നീ sfi ആകണ്ട അതിനേക്കാൾ കൊടിയ വിഷം വമിക്കുന്ന നികൃഷ്ട ജീവി ആണ്.@@User-q7i2c
@bpmalanadu713611 ай бұрын
ശിക്ഷകൾ കഠിനമാക്കുക യാതൊരു ദാക്ഷിണ്യവും കുറ്റവാളികളോട് കാണിക്കരുത് അവരെ ആരെങ്കിലും സംരക്ഷിക്കാൻ ശ്രമിച്ചാൽ അവരെയും കുറ്റകൃത്യത്തിൽ ഉൾപ്പെടുത്തി അതെ ശിക്ഷ തന്നെ നൽകുക. ഇങ്ങനെയേ ധർമ്മത്തെ സംരക്ഷിക്കാൻ കഴിയൂ.
@Kiran-l5y6v11 ай бұрын
പേടിച്ച് മിണ്ടാതെ നിന്ന ആ 130 കുട്ടികൾ ഇന്നത്തെ കേരള പൊതു സമൂഹത്തിന്റെ പരിശ്ചേദമാണ്....😢😢😢 നട്ടെല്ലില്ലാത്ത, സ്വാർഥരായ, സ്വയം വന്ധ്യംകരിച്ച നപുംസകങ്ങൾ. ഇക്കാലത്തു എല്ലാവന്റെയും കയ്യിൽ മൊബൈൽ ഫോണുണ്ടല്ലോ. ഒരു call 100 ൽ വിളിക്കുവാനുള്ള ധൈര്യം പോലും ഒരു ശിഖണ്ടിക്കും കിട്ടിയില്ല... ത്ഫൂ...
@suryank280211 ай бұрын
100 l vilichittu anthu karyam? anthengilum nadapadi edukkanamengil local secretary yodu chodikkanam
@abrahamt.c601811 ай бұрын
They are the sons and daughters of the population who lost the ability to respond
@pkbhaskaran590911 ай бұрын
അഭിനന്ദനങ്ങൾ സാറേ ഈ അവസരത്തിൽ വേറെ ഒന്നും പറയാനില്ല താങ്കൾക്ക് ആയുരാരോഗ്യം ഉണ്ടാകട്ടെ ഞാൻ ഉദ്ദേശിച്ചത് ജോർജ് ജോസഫ് സാറിനെയാണ്
@absolinifi11 ай бұрын
Thank you George joseph sir!
@ancyjoseph41611 ай бұрын
George Joseph sir നല്ല ഒരു human being ആണ്, കരുണയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണ്, സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ, ഞങ്ങളുടെ നാട്ടുകാരൻ ആണ്.
@tmn697711 ай бұрын
ക്യാമ്പസിൽ പോലിസിന്റെ മേൽനോട്ടം വേണം എന്നാലെ കുറ്റകൃത്യം കുറയു
@homedept176211 ай бұрын
അത് എടത് അധ്യാപകർ കയറ്റില്ല.
@saniltvm549111 ай бұрын
വരുന്നത് പിൻവാതിൽ കൂടി കയറിയ കമ്മി ആയിരിക്കും പോലീസ്
@tv6771711 ай бұрын
എല്ലാ കോളേജിലും IPS കാരനെ പ്രിൻസിപ്പളായിട്ട് നിയമിക്കണം.
@hunterglos794011 ай бұрын
Aaa best.... Ella.police karum ellarikum but 95% kozhikal aanu enik experience indu binale poyapo oru policekaran penpillere noki ninnu athu kandu vere police Karan ayalodu chodichu engane nokathe ennu apo lVan parayunu "nammalku nokam nammale aaru chodikan aanu ennu" so athu venda . Risk kooduthal
@freez30011 ай бұрын
ഇനി മുതൽ ഏത് ബംഗാളിയെ കണ്ടാലും ഞാൻ തൊഴും.. ഈ നശിച്ച പാർട്ടിയെ അവർ അവിടെ ഇല്ലാതാക്കിയല്ലോ. 130 മനുഷ്യർ ഉണ്ടായിട്ടും ആകെ 3 ആളുകൾക്കാണ് അവിടെ മനുഷ്യത്വം ഉണ്ടായിരുന്നത്, അതും മലയാളികൾ അല്ല ഉത്തരേന്ത്യക്കാർ പറയുമ്പോ മലയാളി കഴിഞ്ഞുള്ള പ്രബുദ്ധരെ ഒള്ളു അതിന്റെ മൊത്തവ്യാപാരം എടുത്തിട്ടുള്ള ഒരു പാർട്ടിയും. മലയാളിയുടെ അർത്ഥം വിക്കിപീഡിയയിൽ തിരഞ്ഞാൽ, മലയാള തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കാതെ കണ്ട നാട്ടിൽ പോയി തെണ്ടുന്നവൻ, എന്ന് എഴുതി വരുന്ന വരുന്ന കാലം വിദൂരമല്ല..
@URG-z4e11 ай бұрын
SP. ജോർജ് ജോസഫ് താങ്കൾ ഒന്നു കൊണ്ടും ഭയക്കരുത് നിങ്ങളെ പോലുള്ളവരാണ് ഇനി നാടിന്റെ അഭിമാന പോലീസ് മാതൃക.. ബിഗ് സല്യൂട്ട്❤❤❤❤❤😊🎉🎉🎉🎉🎉
@joybs111 ай бұрын
Excellent Mr. George Joseph!! Well said!! Feeling really proud of you!!
@sailendrannatesan83011 ай бұрын
ജോർജ്ജ് ജോസഫ് സാർ, നമ്മുടെ സമൂഹത്തെ അത്ഭുതപ്പെടുത്തുന്നു, ചില നല്ല പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും കേരളത്തിൽ ജീവിച്ചിരിക്കുന്നുണ്ട്.
@sreejasree460911 ай бұрын
ജോസഫ് സാർ വെരി ഗുഡ് 👍👍👍👍👍👍
@gopikrishnang761011 ай бұрын
Exactly 💯
@xplorer234511 ай бұрын
റെ ജിനീ മനുഷ്യ ജന്മമാണോ ഇരുകാലി യല്ലേ
@SubramanyanSubramanyan-id4fw11 ай бұрын
റജീമോനെ ഇത് ഇനം വേറെയാണ്
@Ajcvd11 ай бұрын
ജോർജ് ജോസഫ് സാർ സൂപ്പർ 👏👏👏🙏🙏🙏
@KamalaN-lx7hg11 ай бұрын
Very good Mr George Joseph
@bijoypillai869611 ай бұрын
37 വർഷം കേരളം ഭരിച്ചു മുടിച്ചു CPM.. എന്നിട്ടും കേരളം പഠിച്ചില്ല... ഒരിക്കലും പഠിക്കില്ല..
@gopakumar951811 ай бұрын
ശരിക്കും NIA അല്ലെ ഈ കേസ് ഏറ്റെടുക്കണം
@earphonesat69rsinkerala8911 ай бұрын
Nia Terrorist cases only ettedukku
@insideboy1211 ай бұрын
Cbi ക്കു വിടണം
@TheVijeshvijay11 ай бұрын
റെജി നക്കികൾ കുറെ ഉണ്ടായിരുന്നല്ലോ. അവന്മാർ എവിടെ പോയി..
@MuhammadAli-mq1sz11 ай бұрын
യതാർത്ഥ പോലീസ് ഉദ്യോഗസ്ഥൻ👍👍
@RRNVLOGS225511 ай бұрын
റെജി അല്ല എച്ചി ലൂക്കോസ് ആണ് സിപിഎം ന്റെ എച്ചിൽ തിന്നുന്ന ലൂക്കോസ്
@mosesjohn357511 ай бұрын
നല്ല മറുപടി സാർ 🙏
@merlythomas11 ай бұрын
ഇതിനാണോ അടിച്ച അണ്ണാക്കിൽ കൊടുക്കുക എന്ന് പറയുന്നേ ?
@edwingomes30111 ай бұрын
😜😂😜😂
@VijayKumar-oe4hz11 ай бұрын
Yes
@filmarchive756811 ай бұрын
ജോർജ് ജോസഫ് സാർ പറയുന്നത് ഒരു പിതാവിൻറെ വേദനയോടെയാണ്, ഇത്ര ഇമോഷണൽ ആയി ഇദ്ദേഹത്തെ കണ്ടിട്ടില്ല.
@mathewmuckom672311 ай бұрын
Ban sfi
@shyamaretnakumar586811 ай бұрын
Geroge joseph തകർത്തു👏👏👏👏
@dk348011 ай бұрын
ജോർജ് ജോസഫ് സാറിന് 🙏🙏🙏
@Pushpavathi.M.CMathramkotChozh11 ай бұрын
സർ വളരെ നന്ദി യുണ്ട്. ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുത്
@jineshscaria711211 ай бұрын
💩🤣💩poyyi vote cheyuu c p m
@kselfie11 ай бұрын
George Joseph Sir🙏🙏🙏🇮🇳🇮🇳🇮🇳
@devadaschidambaran990611 ай бұрын
കോളേജിൽ പഠിച്ചവർക്കറിയാം SFI എന്താണ് കാട്ടിക്കൂട്ടുന്നതെന്ത് എന്ന് ഇതുങ്ങളെ ന്യായീകരിക്കുന്നവർ കോളേജിൽ പഠിക്കാത്തവരാവം
@Gangakm36711 ай бұрын
ജോർജ് സാർ പറയുന്നതാണ് യാഥാർഥ്യം
@wilsranimathew376411 ай бұрын
George Joseph sir... Big salute 🙏
@vijayana55711 ай бұрын
ജോർജ് ജോസഫ് സാറിനെ പോലെ നിയമം അറിയുന്നവരാണ് ഉത്തരം വിഷയങ്ങളിൽ പ്രതികരിക്കാൻ മുന്നോട്ടു വരേണ്ടത്.. എല്ലാ പ്രതികൾക്കും തൂക്കുകയർലഭിക്കട്ടെ..
@sudhirkp817011 ай бұрын
Well said
@benedictj.v182811 ай бұрын
Well explained. I salute George Joseph sir. We must have human character. Not beastly charector.. I am very sad about these misguided youths of our state.. ?? Must have concerns about our brothers & sisters..
@antojose594211 ай бұрын
ശ്രീ ജോർജ്ജ് ജോസഫ് sir...! A big SALUTE!!! 🎉🎉🎉
@sajumathewmammouttil677111 ай бұрын
റെജിയുടെ മകന് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവാൻ റെജി ആൽമാർത്ഥം ആയി ആഗ്രഹിക്കൂ... എന്നിട്ട് ഇതേ നിലപാട് എടുക്കണം
@roypynadath582011 ай бұрын
Regi Lukose നെ പോലുള്ളവരെ ചർച്ചക്ക് വിളിക്കാതിരിക്കുക . നിങ്ങളുടെ ചാനൽ ന്റെ reputation നഷ്ടപെടുo . Substandard panelist.
@SuryaKiran-t3t11 ай бұрын
Retd. SP. കൊടുകൈ ! അഭിപ്രായങ്ങൾ ഇത്തരത്തിൽ ഉറച്ചതും, വസ്തുനിഷ്ഠവും ഭയലേശമന്യേയുമായിരിക്കണ ol ന്യായീകരണ തൊഴിലാളികളുടെ വായിലേക്ക് സത്യത്തിന്റെ പിൻബലത്തിൽ ശക്തമായ അഭിപ്രായങ്ങൾ ഇടിച്ചു കയറ്റണം.❤😮
@mollykthomas735211 ай бұрын
Thank you sir for standing for justice which is rare in Kerala.
@geethakrishnamma785211 ай бұрын
SFI എന്ന സംഘടനായെ നിരോധിക്കണം
@indiankuttan40111 ай бұрын
ജോർജ് ജോസഫ് സാറിന് അഭിവാദ്യങ്ങൾ. 🎉
@sangeethanair688211 ай бұрын
ജോർജ് തോമസ് sir മനുഷതം ഉള്ള ആളാണ്❤
@rameshsukumaran121811 ай бұрын
ജോർജ് ജോസഫ് സർ 💪🏻👍🏻👌🏻
@philiposeputhenparampil6911 ай бұрын
മിസ്റ്റർ ജോർജ് ജോസഫ് പറയുന്നത് 100% ശരിയാകാൻ സാധ്യതയുണ്ട്.
@smilejmaru63311 ай бұрын
George sir ഇത്രേം aggressive ആയി ഞാൻ ആദ്യമായി കാണുകയാണ് ട്ടോ...കൊള്ളാം😅
@cyriacchandrankunnel386811 ай бұрын
Sir, your words are gold..👍 Kerala today, politics, power, alcohol, drugs…!!! Stop this politics and stop school and college politics…! 😨😨😨
@sasidharants734911 ай бұрын
റെജി ചോര കുടിക്കുന്നവർക്കു വേണ്ടി വക്കാലത്തു പറയാൻ നടക്കുന്ന ഉച്ചിഷ്ഠം ഭക്ഷിക്കുന്നവൻ
@shajijoseph-ht9sb11 ай бұрын
George Joseph sir, നിങ്ങൾ ചങ്കൂറ്റം കാണിക്കുന്നത് സമൂഹത്തിൽ നടക്കുന്ന ക്രൂരതക്ക് എതിരായി.big സലുട്.
@SurprisedAbyssinianCat-tn9eo11 ай бұрын
ജോർജ്. ജോസഫ്സർ.. ബിഗ്സല്യൂട്. 👍👍👍👍👍👍👍
@1942alovestory11 ай бұрын
ഡീൻ നെ പ്രതിയാക്കണം
@sindhuamma747811 ай бұрын
ഇത് ചെയ്തവർ ഒരു ദയ അർഹിക്കുന്നവർ അല്ല നമ്മുടെ ജൂഡിഷറീയിൽ പറയുന്ന ഏറ്റവും വലിയ ശിഷ തന്നെ കൊടുക്കണം എല്ല മനുഷ്യജീവനും വിലഉണ്ട് എന്ന് മനസ്സിൽ ആക്കണം ഇനിയും ഇങ്ങനെ ഒരു സംഭ വം അവർത്തിക്കെതെ ഇരിക്കട്ടെ 😢👍🙏
@sanalchandran743011 ай бұрын
ജോർജ് ജോസഫ് 🔥🔥🔥👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
@bensonbenjamin334111 ай бұрын
With all respect Bigg salute George sir👮👌🏻👌🏻
@sivadasantp65411 ай бұрын
You are a good hearted man George Sir. Continue to be bold always and stand for the truth. This is a world of crooked people but people like you are a solace to the helpless people 🙏
@prathapvt154411 ай бұрын
George sir 🙏🙏🙏
@MalikDinar-cm9mt11 ай бұрын
George sr. പൊളിച്ചു... അങ്ങനെ തന്നെ വേണം
@D3FLOWER3D11 ай бұрын
ആരോപണ വിധ്യ്യനയ ഡിവൈഎസ്പി മാറ്റി നിർത്തി അന്വേഷിക്കുക..
@anvileducationfoundation26711 ай бұрын
You akways stand for the truth, George! We salute you !
@malayalam148411 ай бұрын
ഈ കേസിലെ പ്രതികൾക്ക് വധശിക്ഷയാണ് നൽകേണ്ടത്. കാരണം ഈ ശിക്ഷ എല്ലാവർക്കും ഒരു പാഠം ആയിരിക്കണം'
@sunilbalan858811 ай бұрын
അക്ഷരം തെറ്റാതെ സർ എന്ന് വിളികാം george sir super
@Paul-sp2io11 ай бұрын
റെജി തന്റെ പേര് മാറ്റാൻ സമയം ആയി
@binunicholas11 ай бұрын
ജോർജ് ജോസഫ് 🎉🎉🎉
@behappyandsafeandsecure11 ай бұрын
റെജി,,, പ്രാന്തൻ
@amminimk40011 ай бұрын
SFIയെ നിരോധിക്കേണ്ട സമയം കഴിഞ്ഞു.
@arunbvlogs148411 ай бұрын
സിങ്കം തമ്പി സിങ്കം ജോസഫ് സാർ ❤❤❤
@leelak.v.481311 ай бұрын
George joseph sir.... Polichu....
@sruthip154611 ай бұрын
കൃത്യമായിട്ട് കേസ് തെളിയിക്കാൻ സിബിഐ അന്വേഷണം വേണം. ഈ കുട്ടിയുടെ മാതാപിതാക്കൾക്ക് നീതി ലഭിക്കണം.
@jatheshbabuarakkaparambil367111 ай бұрын
ഇവരെ പോലുള്ളവരെ ഇനിയും സർവീസിൽ. കയറ്റുക. പെൻഷൻ പറ്റിയ എത്ര പേർക്ക്. വീണ്ടും വീണ്ടും ജോലിചെയ്യാൻ. അവസരം കൊടുക്കുന്നു.
@ManukrishnanKrishnan11 ай бұрын
ജോർജ് ജോസഫ് ❤️🙏🙏🙏🙏
@binnythomas915411 ай бұрын
ഇങ്ങനെ തന്നെ വേണം സംസാരിക്കാൻ ജോർജ്സാർ….. ന്യായീകരണത്തൊഴിലാളി വന്നിരിക്കുന്നു ത്ഫൂ….
@agafactory154611 ай бұрын
ജോർജ് ജോസഫിന് അഭിവാദ്യങ്ങൾ ഇതുപോലെ റെജി ലൂക്കോസിനെ പോലുള്ള പാഴികളെ ഇതിനകത്ത് ഇറക്കാതിരിക്കാൻ ഇറക്കരുത്
@sarammathomas146911 ай бұрын
Thank you sir
@somankb405711 ай бұрын
സത്യം സാർ 👍👍👍👍
@pratheepkumar-uj4kt11 ай бұрын
ജോർജ് ജോസഫ് sir🎉🎉🎉❤❤❤
@bijupaul418611 ай бұрын
നിരോധിക്കേണ്ട സംഘടന
@ramanibaby154311 ай бұрын
Jeorge sir സത്യം parayunnu sir ഞങ്ങൾ public erangam