പ്രമുഖരെ തപ്പിയാൽ കിട്ടാൻ പ്രയാസമാണ്.😂. ഇന്റിലിജെന്റ് പൂർണ്ണ പരാജയം 😏
@indirathekkedath6564Ай бұрын
സ്വാഭാവികം.
@sininair6064Ай бұрын
എല്ലാം പോലീസ് നാടകംസുപ്രീം കോടതിയിൽ ജാമ്യ അപേക്ഷ കൊടുത്തു കഴിഞ്ഞാൽ സിദ്ദിഖ് പുറത്ത് വരും ജാമ്യ അപേക്ഷ കൊടുത്താൽ അറസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ
@sushanthneethu4090Ай бұрын
ഇതാണ് സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാം....
@smitharameshsmitha204Ай бұрын
സിദ്ദീഖ് ദിലീപിൻ്റെ വീട്ടിൽ കാണും
@sabinsathyansabinsathyan8151Ай бұрын
പിണറായിയുടെ വീട്ടിൽ കാണും
@Vidhu-k6vАй бұрын
അതെ പോലീസ് നാടകം കളിക്കുകയാണ്.....
@Bkn848Ай бұрын
He is probably relaxing in some super stars house
@muhammedanzaria9790Ай бұрын
പോലീസ് നാടകം
@jinukumargk9443Ай бұрын
അടിപൊളി.????
@musis350Ай бұрын
കഷ്ടം
@Jacob-MАй бұрын
He is eating rice , yogurt and fish curry.😀😃😄
@beenakumari4590Ай бұрын
😂
@StartreckTuАй бұрын
Puttu kadayil nokiyo ???
@കാളീമംഭഭ്രАй бұрын
പീഡന വീരൻ😢. ഇന്ത്യ വിട്ടു കാണും😢😢😢.
@SATHEESAN.THENURSАй бұрын
ചിലപ്പോൾ പാതാള ലോകത്തുണ്ടാവും പോയി തപ്പി നോക്കാം 😆😆
@gangadharan-l6oАй бұрын
മാസപ്പടി കൃത്യമാണെങ്കിൽ ഒന്നും പേടിക്കാനില്ല, നവോത്ഥാന കേരളത്തിൽ 😀😀😀😀
@omerfarooq6902Ай бұрын
ഷാജൻ സക്കറിയക്കു ഒളിക്കാൻ സഹായം കിട്ടിയപോലെ സിദീക്കിനും വേണ്ടപ്പെട്ടവരുടെ സഹായം ലഭിക്കാനാണ് സാധ്യത.
@sheelap4426Ай бұрын
Ith enthinaa ee nadakam..we r not fools
@ahammedbinhajiabdullah3740Ай бұрын
ഇത് നാടകമാണെന്ന് എല്ലാവർക്കും അറിയാം മമ്മുട്ടിരെ വലിയഅടുത്ത ആളാണ് സിദ്ധിഖ് പിണറായിനെ മമ്മൂട്ടി വിളിച്ചു പറഞ്ഞിട്ടുണ്ടാകും സുപ്രിങ് കോടതി വിധി വരുന്നവരെ കാത്തിരിക്കാൻ പോലീസിനോട് പറഞ്ഞിട്ടുണ്ടാകും
ഇത് എന്ത് നാടകം. മാധ്യമങ്ങൾ സത്യസന്ധമായി വാർത്തതരുന്നു. ഈ വാർത്തകൾ കേൾക്കുന്നവർക്കു പോലും മോശം. ഇതാണോ നമ്മുടെ കൊച്ചു കേരളം. ഇത്രയും famous ആയ ഒരു വ്യക്തിയെ കണ്ടുപിടിക്കാൻ കഴിയാത്ത ഒരു അഭ്യന്തരമോ ? SHAME
@ramachandrannair7777Ай бұрын
സിദ്ദിക്കിന്റെ രാഷ്ട്രീയ ഭാവി എന്തായാലും ഇതോടെ കഴിഞ്ഞു
@kaalan877Ай бұрын
ആദ്യ ഭാര്യയെ ചവിട്ടി കൊന്ന് എന്ന് ഇപ്പോ ഓരോരുത്തർ പറയുന്നു..... നശിച്ചവൻ
@isjauharАй бұрын
മകൻ്റെ cdr എടുത്താൽ മതി
@Nithin_2255Ай бұрын
😂ഈ live വാർത്ത കണ്ടിരിക്കുന്ന സിദ്ദിഖ്
@jayasreenayar6409Ай бұрын
എവിടെ യാ ഒളിച്ച് ഇരിക്കുന്ന ത് എന്ന് നമ്മുടെ ഉദ്ധ്യോഗസ്ഥർ ക്ക് കൺടു പിടിക്കാൻ പറ്റില്ല ഇത് എല്ലാം നടക്കും എന്ന് അവർക്ക് നേരത്തെ അറിയാം അതിന് വേണ്ട എല്ലാ സപ്പോർട്ടും പീഢന വീരന് ഉണ്ട് അയാളുടെ മകന്റെ ഒരു ഗതികേട് ഒരു മകനും ഈ ഗതികേട് ഉണ്ടാകരുതേ എന്ന് ഞങ്ങൾ ജനങ്ങൾ പ്രാർത്ഥിക്കുന്നു
@gangadharan-l6oАй бұрын
ജൂഗുപ്സാവഹമായ ഈ നാടകം നമ്പർ വൺ കേരളത്തിന് പൊൻതൂവൽ 😀😀😀😀
@aliakku9519Ай бұрын
ഈ കാലത്ത് എങ്ങനെ മുങ്ങാൻ കഴിയും
@vishnulekshmanan4227Ай бұрын
Abhyantharam nammude kayyil aanu
@aliakku9519Ай бұрын
എനിക്ക് അറിയാം
@simbobby03Ай бұрын
ഇക്ക ഒളിവിൽ ആണ് ഗയ്‌സ്
@sunilkumarnair5873Ай бұрын
He will never be caught, per day to escape he keeps paying too whom we know, so till then Mr. S will lose a lot of money, sure the per day rate is fixed, till yesterday police knew where he was all of a sudden he is lost
@songeesongАй бұрын
When politics in Kerala meets cinema!!! When police calls communist leaders and tell ask him to hide or we will n come to this location hid there 😂 things are common !! Cinema and politics both ruining Kerala 😂
@noufala1555Ай бұрын
പാവപെട്ടവനെ ഒക്കെ ചെറിയ ഒരു തെറ്റു ചെയ്താൽ വിട് വളജ് പിടിക്കും ഇവന്നെ പോലെ....... മക്കളെ കിട്ടില്ല 😂😂😂
@Art3479-o7bАй бұрын
ഇയാൾ ജീവിതത്തിലും അഭിനയമായിരുന്നോ...
@mukeshanandan5440Ай бұрын
ഒരു വശത്ത് പോലീസ് സിദ്ധി സിദ്ദിഖിനെ സംരക്ഷിക്കുകയും മറുവശത്ത് അന്വേഷണം നടത്തുകയും ചെയ്യുന്നു. 😂😂
@berry_colorzАй бұрын
ഒന്നും അറിയാത്ത പോലെ😂
@binreann86Ай бұрын
എതെകിലും സൂപ്പർതരത്തിന്റെ വീട്ടിൽ ഉണ്ടാക്കും
@justinjose6550Ай бұрын
Police😤🤮
@Sheeba-p8xАй бұрын
പോലീസും അഭിനയം തുടങ്ങിയയോ, എല്ലാരും ചേർന്നുള്ള ഒതുക്കളി ലാസ്റ്റ് ഇതും ഒരു സിനിമ ആക്കാം
@mathewouseph9812Ай бұрын
പൊലീസ് കാർ . ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നു . നല്ല മിടുക്കരായ കോൺസ്റ്റബ്ൾസ് നെ സ്വതന്ത്രമായി വിട്ടാൽ അവർ പിടിച്ചുകൊണ്ടു വരും . ഒരു കള്ളനും പൊലീസ് കളിയും കൂടി .
@sreekumarrekhaАй бұрын
ഏതെങ്കിലും വലിയ ഏമാന്റെ വീട്ടിൽ തപ്പിയാൽ കിട്ടിയേക്കും 😅
@sreekandannair6447Ай бұрын
Kerala Police nte VEERIYAM Kedutharuthe...😂😂😂😂 KITTIYO, KITTIYO???