സിദ്ദിഖ് ആലുവ എംഎൽഎ യുടെ വീട്ടിൽ കാണും എന്നാണ് എനിക്ക് തോന്നുന്നത്
@skyland0Ай бұрын
എന്തൊക്കെ പണവും പദവിയും ഉണ്ടായിരുന്നു എങ്കിലും അവസാനം നാണം കെട്ടു പോയില്ലേ.... ☝️☝️☝️☝️☝️☝️🙏🙏🙏
@Sudhakaran-cx9btАй бұрын
കൊട്ടേഷൻ കേസ് പ്രതി പേട്ടനെ ജയിലിൽ ആശ്വസിപ്പിക്കാൻ പോയ മഹാൻ ആണ് അതുപോലെ അതിജീവിതയെ അതിക്ഷേപിച്ചവനും അതുകൊണ്ട് ഈ പ്രപഞ്ചത്ത് ഒരു ശക്തി ഉണ്ടെന്ന് മനസിലാക്കുക ഹിക്കാ
@avinashgopal7959Ай бұрын
quotation aarkkethire aayirunnu enn novemberil ariyam . ithil cbi anweshanam varumbo kure hikka marum ih ih marum moonjum 😂
@ChilluzzАй бұрын
@@avinashgopal7959 hahah pettan fan spotted😂😂
@Sudhakaran-cx9btАй бұрын
@@avinashgopal7959 ഓ നിനക്ക് എല്ലാം അറിയാല്ലോ
@vimalcp7643Ай бұрын
@@Chilluzz pulsar suni fan spotted😂
@ChilluzzАй бұрын
@@vimalcp7643 you too 🤣🤣 suni+hikka=pettan
@Abdullatheef-l2lАй бұрын
കേരള പോലീസ് പീഡനം എന്തായി
@bijoypillai8696Ай бұрын
CPM കാരൻ ആയിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് കേസുകൾ ഒതുക്കി തീർത്തേനെ .. മുകേഷ് നെ കണ്ടില്ലേ ? മിടുക്കനായി ഇറങ്ങി നടക്കുന്നു... സിദ്ദിഖ് പെട്ടു..
@prasadunnikrishnan113Ай бұрын
Girl under 18 age alle???? Athukondanu serious ayath
@ShameerShameer-u6yАй бұрын
സിദ്ദീഖ് മാർക്സിസ്റ്റ് പാർട്ടിയുടെ അംഗമല്ലാത്തതുകൊണ്ടാണോ സിദ്ദീഖ് ജാമ്യം കൊടുക്കാതിരിക്കുന്നത്
@orupravasi9922Ай бұрын
നാണമില്ലേ 24skn,, ഇതൊക്കെ നാടകം ആണെന്ന് മനസ്സിലാക്കാൻ ഉള്ള മൂള ഒക്കെ ഞങ്ങൾക്കുണ്ട് 🙏🏻
@Surendran_Ай бұрын
കീഴടങ്ങാനുള്ള സൗകര്യം അദ്ദേഹത്തിന് കിട്ടും.
@KinkY-TaiL-Mapogo-777Ай бұрын
അയാളെ ഇനി അമേരിക്കയിലോ ആഫ്രിക്കയിലോ തപ്പിയാ മതി 😂😂
@george.t.uchowara8107Ай бұрын
ഒളിച്ചു താമസിച്ചതിന് ഒരു കേസ് കൂടി venam
@abimonz123Ай бұрын
ആാാാാ എന്നിട്ട് 😂😂😂😂
@ramkmenoАй бұрын
Advocate Raman Pillai has a great reputation now :-)
@gracefulreflectionsАй бұрын
ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്താം, കാരണം അവയിലാണ് നമ്മുടെ ശക്തി അടങ്ങിയിരിക്കുന്നത്. ആഹ്ലാദം സ്നേഹത്തിൻ്റെ ഒരു വലയാണ്, അതിൽ നമുക്ക് ആത്മാക്കളെ സ്വന്തമാക്കാൻ കഴിയും. സ്നേഹമില്ലാത്ത ജോലി അടിമത്തമാണ്. ലോകത്തിന്റെ മുറിവുകൾ സുഖപ്പെടുത്താൻ നമ്മൾ സ്വീകരിക്കുന്ന മാർഗം നമ്മുടെ സ്വന്തം കുടുംബത്തിൽ നിന്നാണ് ആരംഭിക്കേണ്ടത്.
@rashidavayil4120Ай бұрын
ഇതേ കാര്യം ചെയ്ത് മുകേഷിന് ജാമ്യം നമ്മുടെ നാട് ഒരുപാട് വികസിച്ചു 😂😂😂
@minimol1439Ай бұрын
ഇതും രാമൻപിള്ള കേസ് തന്നെ അല്ലേ
@arjunkrishna4898Ай бұрын
രാമൻ പിള്ള ദിലീപിന്റെ പുന്നാര മോൻ അല്ലെ ദിലീപ് തന്നെ ആയിരിക്കും രാമൻ പിള്ളയെ കാണാൻ പറഞ്ഞത് ദിലീപ് തന്നെ ആണ് ഇവനെ ഒളിപ്പിച്ചത് അതാണ് സത്യം
@tcltv-ei2euАй бұрын
brothers alle
@taara2707Ай бұрын
Sathyam
@ShafeeqSha-y6zАй бұрын
ദിലീപ് ദിലീപ് എപ്പളും അയാളെ പറയാ ദേ എന്തു കണ്ടിട്ടാ
@man-ee4roАй бұрын
Mammutty aanu 𝗦𝗶𝗱𝗱𝗶𝗾 inte protector
@ShafeeqSha-y6zАй бұрын
@@man-ee4ro പുതിയ ഡീറ്റെക്റ്റിവ് 😄🙏🏽
@MoideenKoya-l5rАй бұрын
തിങ്കളാഴ്ച.കഴിഞ്ഞ്..കീഴടങ്ങിയാല്.പോരെ..
@pikapika98765Ай бұрын
*ലെ Victorysun ചേട്ടൻ : "സബാഷ് !" 🥴
@ambikababu3865Ай бұрын
സിദ്ദിഖ് അപ്പൊൾ തന്നെ ഹെലികോപ്ടറിൽ പോയി.നെടുമ്പാശേരി ഒരു ഹെലിപാഡിൽ നിന്ന്
@attansongsnostu6906Ай бұрын
സിദ്ദിക് ദുബൈ എത്തി മക്കളെ
@kuttanre1970Ай бұрын
ഓരോരോ തമാശകളേയ്, ചിരിപ്പിച്ചു കൊല്ലും നിങ്ങളൊക്കെ 😂😂
@ambikababu3865Ай бұрын
പൾസർ സുനിയെ പോലെ
@finofrancis5237Ай бұрын
വിദേശത്തേക്കു പോകാൻ പറ്റിയില്ല അയിനാണ് 😂😂😂
@DOUBLEBBB-v7nАй бұрын
അതും പറഞ്ഞ് കാത്തിരുന്നോളി ....സിദ്ദിഖ് സംസ്ഥാനം വിട്ടിട്ട് ദിവസം ഒന്നായി ...
@anilkumarkunnathbalaramana9631Ай бұрын
Yes my case also high court order coming 2015 yes
@madhup.k4094Ай бұрын
ഇയാൾക്കൊക്കെ വേറെ വല്ല പണിക്കും പൊക്കൂടെ, siddiqu പറഞ്ഞോ ഇയാളോട് കീഴടങ്ങാൻ പോകുകയാണെന്ന്, ഇല്ലെങ്കിൽ വേറെ ആരെങ്കിലും പറഞ്ഞോ, ഇങ്ങനത്തെ ഒരു news chaanel ഉം, അതിന്റെ ഒരു ------ഉം 😀😀
@JNNairАй бұрын
Police with Siddhik planning
@SaifuddeenmuhammedАй бұрын
dear media friend never sleep this night we want to see he is going accompanied with police .
@mcmmcm4451Ай бұрын
He must be in the safe custody of raaman pilaiiio
@JioJio-e1t9wАй бұрын
Keeshadangi dhairapurvam neriduka.samugathil nalla jeevitham nyikkunna orale kalla kesil kudumkumbol neethikku vendi kodathiye sameephichu.thettukaranano elliyo ennu theliyikkanulla avasaram ellatheyayi.aphamanikkan vendi uddkkiya kathakku kodathiyil ninnu neethi kittiyilla. Casene neriduka.sathyam. Vijaikkette.all the best.