സിദ്ദിഖിന്റെ അറസ്റ്റ് ഉടനുണ്ടാകുമോ?; തെളിവ് നശിപ്പിക്കാൻ അന്വേഷണ സംഘം കണ്ണടച്ചോ? |

  Рет қаралды 24,202

asianetnews

asianetnews

Күн бұрын

സിദ്ദിഖിന്റെ അറസ്റ്റ് ഉടനുണ്ടാകുമോ?; തെളിവ് നശിപ്പിക്കാൻ അന്വേഷണ സംഘം കണ്ണടച്ചോ?
News Hour | Siddique | PG Suresh Kumar | 24 September 2024
#hemacommitteereport #malayalamcinema #keralanews #crimenews #MeeToo #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 112
@noushadkaippanveetil3573
@noushadkaippanveetil3573 2 сағат бұрын
ഇവിടെ എന്ത് പീഡനം നടന്നാലും ഒരു പ്രശ്നവുമില്ല ചോദിക്കാന് ആളില്ല ശിക്ഷിക്കാൻ ആളില്ല നമ്മുടെ നാടിനെ പറ്റിയിട്ട് ആലോചിക്കുമ്പോൾ വളരെ വളരെ കഷ്ടം
@sreekumarsankarankutty3359
@sreekumarsankarankutty3359 2 сағат бұрын
സുപ്രീഠ കോടതിയില്‍ എത്തി തീര്‍പ്പാകുന്നവരെ സിന്ധിക്ക് എവിടണെന്ന് പോലീസ് അറിയല്ല😂😂😂😂😂
@sureshcm9219
@sureshcm9219 Сағат бұрын
കോടതി സിദ്ദിക്കിനെ വിളിച്ചു വരുത്തേണ്ടതായിരുന്നില്ലേ? കോടതികളിലുള്ള വിശ്വാസം കുറഞ്ഞു വരുകയാണ്.
@noushadkaippanveetil3573
@noushadkaippanveetil3573 2 сағат бұрын
സിദ്ദീഖ് എന്തൊരു ഭയക്കണം തെറ്റ് ചെയ്തത് ഭയക്കണം തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിന് ഭയക്കണം ഇതിന്റെ അർത്ഥം സിദ്ദീഖ് തെറ്റ് ചെയ്തിട്ടുണ്ട്
@piclight3031
@piclight3031 2 сағат бұрын
അമേരിക്കയിലുള്ള ബന്ധുക്കളുടെ അടുത്തേയ്ക്ക് പോയി കാണും ഒരോ കോളിബൽ അടിക്കുമ്പോഴും പോലീസ് ആണെന്ന് കരുതി വിഷമിച്ച്
@spv11883
@spv11883 2 сағат бұрын
😂
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL Сағат бұрын
😂😂
@noushadkaippanveetil3573
@noushadkaippanveetil3573 Сағат бұрын
പിണറായി വിജയന്റെ ഈ വാക്ക് കേൾക്കുമ്പോൾ ജോക്കറിനെ ഓർമ്മ വരുന്നു 😅😅
@balamuralibalu28
@balamuralibalu28 Сағат бұрын
കോടതികൾ... ചിന്തിക്കേണ്ട സമയമായി.. കാശുള്ളവൻ എന്ത് ചെയ്താലും വക്കീലമാര വെച്ചിട്ട് ജയിക്കാൻ നോക്കും പാവപ്പെട്ടവർക്ക് എന്താണ് ഗതി.. ഹൈക്കോടതിയും ചിന്തിക്കേണ്ട കാര്യമാണ് കാര്യങ്ങളാണ്
@johncysamuel
@johncysamuel 7 минут бұрын
ഈ വക കാര്യങ്ങൽ അറിയാമെങ്കിലും അറിയില്ല എന്നു തന്നെ വക വെച്ച് കൊടുത്തില്ലെങ്കിൽ എന്തോന്ന് ലോകം അല്ലെങ്കിൽ എന്ത് നീതി അല്ലേ..??? പഷ്ട്ട് 🙏🙏🙏 എനിക്കറിയാവുന്ന സത്യം ഞാൻ പറയാം.... കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ🙏 അതാണീ ലോകം 🙏
@jainvarghese9092
@jainvarghese9092 Сағат бұрын
പണവും പിടിപാടും ഉണ്ടെങ്കിൽ എന്ത് തെറ്റ് ചെയ്താലും സ്വാഹ😅
@firefly_9198
@firefly_9198 2 сағат бұрын
അറസ്റ്റ് ചെയ്താലും ജാമ്യം കൊടുക്കും. ...കാരണം ഇതിലും വലുത് നടന്ന ദിലീപിന് കൊടുത്ത് പിന്നെയാ ഇത് ......ഒലയ്ക്ക .....ഇതെല്ലാം പ്രഹസനം .....അല്ലാതെയെന്ത്....ങ്ഹും 🤨🤨🤨
@sureshcm9219
@sureshcm9219 Сағат бұрын
കോടതി വിധികൾ കേട്ട് ഉപപുളകം കൊള്ളാം എന്നല്ലാതെ ഈ വിധികളൊക്കെ എത്രത്തോളം നടപ്പാകുന്നുണ്ട് എന്ന് കോടതി പരിശോധിക്കാറുണ്ടോ? വെറുമൊരു രേഖകൾ മാത്രമാകാനാണോ കോടതി വിധികൾ? പൊതുജനത്തിന്‌ നേരേയുള്ള പരസ്യമായ അവഹേളനമായി പലവിധികളും ഇപ്പോഴും നിലനിൽക്കുന്നു. പുച്ഛം മാത്രം.!
@sureshcm9219
@sureshcm9219 Сағат бұрын
പിടി കൊടുക്കാതെ മാറിനിൽക്കാൻ പോലിസ് ഉപദേശിച്ചുകാണം. പ്രതിയെ കിട്ടിയില്ലെങ്കിൽ ബന്ധുക്കളെ പിടി കൂടുന്ന പോലിസ് ഇപ്പോഴില്ലേ? അനവധി സംഭവങ്ങൾ ഉണ്ട്.!
@MrJayadevan
@MrJayadevan Сағат бұрын
ഒരു കാരണവശാലും അറസ്റ്റ് ചെയ്യില്ല.
@brahma2488
@brahma2488 Сағат бұрын
പ്രമുഖരെ രക്ഷപെടുത്താൻ ഉള്ള പണിയാണ് സ്റ്റേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നത് ....😢😢😢
@radhakrishnanmk9791
@radhakrishnanmk9791 Сағат бұрын
വല വിരിച്ചു ഇനി വന്നു കേറിയാൽ അത് ഭാഗ്യം!
@Ar..ls.l6150
@Ar..ls.l6150 Сағат бұрын
ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആണല്ലോ ഹികക്ക് 🤣🤣... ഉച്ചക്ക് പിടി കൊടുത്തിരുന്നേൽ ഇപ്പോൾ ജയിലിൽ ഒരു പായും തലണയും കിട്ടിയേനെ 🤣🤣🤣.... ഇതിപ്പോ കണ്ണടച്ചാൽ പോലീസ് വന്നു കതകിൽ മുട്ടുന്ന സീൻ ആകുമല്ലോ 🤣🤣🤣
@sidharthantv7501
@sidharthantv7501 2 сағат бұрын
കൊച്ചിയിലെ ഒരു four wheeler workshop ൽ ഇരുന്നു കള്ളുകുടിക്കുന്നുണ്ടാകും.. ഇപ്പോൾ
@jayeshpkrishnan
@jayeshpkrishnan Сағат бұрын
Absolutely 💯
@sureshcm9219
@sureshcm9219 Сағат бұрын
സിദ്ദിക്കിനെ പിടി കിട്ടിയില്ലെങ്കിൽ രക്ഷപ്പെടാൻ സഹായിച്ച പേരിൽ മകനെ അറസ്റ്റ് ചെയ്യണം!
@sreenathan3586
@sreenathan3586 Сағат бұрын
ഈ കോടതിയോട് രണ്ടു കാര്യങ്ങൾ ചോദിയ്ക്കാൻ ഉണ്ട് 1 ) സ്ത്രീത്വത്തെ അപമാനിക്കൽ എന്നതു 354 ആം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് .എന്ത് കൊണ്ടാണ് പുരുഷത്വത്തെ അപമാനിക്കൽ കുറ്റകരമാകാത്തതു .സ്ത്രീത്വത്തിനു സമൂഹം അത്രത്തോളം പരിപാവനത കല്പിക്കുന്നത് കൊണ്ടല്ലേ ?സ്ത്രീത്വത്തിനു അത്തരം പരിപാവനത ഉണ്ടെങ്കിലേ അത് അപമാനിക്കപ്പെടുമ്പോൾ കുറ്റകൃത്യം ആകു .അതായതു നമ്മുടെ നിയമവ്യവസ്ഥ തന്നെ സ്ത്രീത്വത്തിനു പരിപാവനത കൽപ്പിച്ചാണ് നിലകൊള്ളുന്നത് .അപ്പോൾ എന്ത് നെറികേടും കാണിച്ചിട്ട് വരുന്ന സ്ത്രീക്കും ഈ നിയമം എടുത്തുപയോഗിക്കാൻ കഴിയും എന്ന് പറയുന്നത് അനീതി അല്ലെ ? 2 ) സ്ത്രീ യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം വളരെ ഗുരുതരമായ ശിക്ഷ ലഭിക്കുന്ന പീഡന കേസുകൾ ചാർജ് ചെയ്യാൻ കഴിയും നമ്മുടെ നിയമവ്യവസ്ഥയിൽ .അങ്ങനെയെങ്കിൽ അത്തരം കുറ്റം ആരോപിക്കുന്നവർ കള്ളം പറയാൻ സാധ്യത ഉള്ളവരണോ എന്ന് പരിശോധിക്കുന്നത് തെറ്റാണോ ?അംങ്ങനെയെങ്കിൽ അവരുടെ മുൻകാല ചെയ്തികൾ പരിശോധിക്കപ്പെടുന്നതിൽ തെറ്റുണ്ടോ?
@rajeevkumarp6082
@rajeevkumarp6082 Сағат бұрын
പാവപെട്ടൻ ആണെങ്കിൽ ഇപ്പോൾ അവനെ ഇപ്പം ഇടിച്ചു കൊന്നേനെ
@PrasiMangad
@PrasiMangad Сағат бұрын
സിദ്ദിഖ് കൊച്ചി കമ്മീഷണറുടെ സംശ ക്ഷണയിൽ - ഇപ്പോ നടക്കുന്നത് Adjustment
@premrajnarayanan8735
@premrajnarayanan8735 2 сағат бұрын
He has escaped to Dubai. Police has helped him. This guy was appointed as General Secretary of AMMA. Right from d beginning he is a pucca Criminal.
@heavansaj2185
@heavansaj2185 Сағат бұрын
സംവിധായകൻ ലാലിൻ്റെ പരിധിയിൽ സിദ്ദിഖ് ഉണ്ടാകാൻ സാധ്യതയുണ്ട്.
@axiomatic99
@axiomatic99 Сағат бұрын
Loads of thanks for not including rahul eswar 🙏
@johncysamuel
@johncysamuel 3 минут бұрын
ഈ വക കാര്യങ്ങൽ അറിയാമെങ്കിലും അറിയില്ല എന്നു തന്നെ വക വെച്ച് കൊടുത്തില്ലെങ്കിൽ എന്തോന്ന് ലോകം അല്ലെങ്കിൽ എന്ത് നീതി അല്ലേ..??? പഷ്ട്ട് 🙏🙏🙏 എനിക്കറിയാവുന്ന സത്യം ഞാൻ പറയാം.... കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ🙏 അതാണീ ലോകം 🙏 സംഘം ചേർന്നാൽ പിന്നെ പറയാനുമില്ല..... കഷ്ട്ടം... അതാണ് ഈ ലോകം🤔🙏
@BINOYVARGHESE1
@BINOYVARGHESE1 Сағат бұрын
Shame on Kerala Police! How come they couldn't arrest a well known fellow!!!
@gangadharan-l6o
@gangadharan-l6o 50 минут бұрын
കോടതി നൽകുന്ന നീതി പോലും മാസപ്പടിക്കാർ തടയുന്നു.
@SL-bh4is
@SL-bh4is Сағат бұрын
Unfortunately journalists also failed to keep tab on him
@gangadharan-l6o
@gangadharan-l6o Сағат бұрын
പാവപ്പെട്ടവർ ആയിരുന്നെങ്കിൽ ഓടിച്ചിട്ടുപിടിക്കുമായിരുന്നു, എന്തിന് രാഹുൽ മാങ്കൂട്ടത്തിലിനെ വീട് വളഞ്ഞു പിടിച്ചു. എന്നാൽ ഇവിടെ ഇരക്ക് നീതി കിട്ടിയില്ല, നവകേരളത്തിന് നാണക്കേട്.
@AnilKumar-gr9iy
@AnilKumar-gr9iy 36 минут бұрын
ഭരണഘടനയും കോടതിയും എല്ലാം രണ്ടു നിയമംഗളാണോ?
@jagruthyj8366
@jagruthyj8366 2 сағат бұрын
Not only in this case but in any case with prooven evidence police never take prior precautions to prevent the escape of accuse. It is kerala police and administration. Public is always fools sorry to say that.
@balamuralibalu28
@balamuralibalu28 Сағат бұрын
പീഡിപ്പിക്കുന്നവരെ.. നിയമപരമായിട്ട്... ശിഷ്യത്തെ പറ്റുള്ളൂ.. പാവപ്പെട്ടവരെ പീഡിപ്പിക്കുമ്പോൾ.. കോടതികൾ ഇടപെടണം പ്രത്യേകിച്ച് പാവപ്പെട്ടവരുടെ കാര്യങ്ങൾ തീർച്ചയായിട്ടും ഇടപെടണം
@sarahrockland6904
@sarahrockland6904 Сағат бұрын
Find dileep he is probably with him
@jayanthannamboothiri239
@jayanthannamboothiri239 2 сағат бұрын
Very healthy discussion. Thank you for not including vitriolic people like rahul 🙏🏽
@r.n.i.9127
@r.n.i.9127 Сағат бұрын
Where is Muriyan??
@gangadharan-l6o
@gangadharan-l6o Сағат бұрын
നമ്പർ വൺ കേരളം വേട്ടക്കാരോടൊപ്പം 😀😀
@Aboobacker-ir4ne
@Aboobacker-ir4ne Сағат бұрын
സിദ്ദീഖ് അടക്കമുള്ള നടന്മാർക്കെതിരെ മറ്റും വിശ്വാസതയുള്ള ആരോപണക്കാരെ കൊണ്ടുവരൂ
@rajeevankv
@rajeevankv Сағат бұрын
വേട്ടക്കാർക്.... ഒളിക്കാൻ.... പറ്റിയ.... സ്‌ഥലമാന്നോ.... ഇവിടം....
@mohandas4755
@mohandas4755 Сағат бұрын
SNC Lavallin Case Enthayi Vijaya ?. Supreme Kodathiyil Ethiyittu Varshangallayallo. 😀
@Daasanchattambi
@Daasanchattambi 2 сағат бұрын
സിദ്ധികിക്ക ഫാൻസ്‌ ഇല്ലയോ 🤣🤣
@Aboobacker-ir4ne
@Aboobacker-ir4ne Сағат бұрын
പിവി അൻവർ പോലീസിനെതിരെ ഉന്നയിച്ച ഗുരുതരമായ പൂരം കലക്കൽ അന്വേഷണങ്ങളിലെ ചാണകമയം തുടങ്ങിയ ഗൗരവതരമായ വിഷയങ്ങളിൽ ശ്രദ്ധ തിരിക്കുന്നതിനു കൂടിയ വേണ്ടിയാണോ ഇപ്പോൾ സിദ്ദീഖ് രംഗത്തിറങ്ങിയത് എന്നറിയില്ല
@LoveBharath
@LoveBharath Сағат бұрын
Supreme Court also will reject his request 🙏🙏
@sathyaseelanraghavan2147
@sathyaseelanraghavan2147 Сағат бұрын
This panel very good
@josejoseph2976
@josejoseph2976 Сағат бұрын
Home ministry is responsible , government must resign
@balamuralibalu28
@balamuralibalu28 Сағат бұрын
നടന്മാർക്കെല്ലാം അവർക്ക് ആവശ്യപ്പെട്ട ആൾക്കാരെ കിട്ടാൻ പ്രയാസമില്ല ഈ പാവപ്പെട്ട കുട്ടികളെയും കുട്ടികളെയും വെച്ച് പീഡിപ്പിക്കുന്ന.. ശരിയല്ല ശരിയല്ല.. ഈ മനുഷ്യലോകത്ത് എല്ലാവർക്കും ഉള്ളതാണ്..
@ARYANarushi-kv2tn
@ARYANarushi-kv2tn Сағат бұрын
സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്യാനൊന്നും പോകുന്നില്ല കാശുള്ളവന് ഇവിടെ ആരെയും കൊല്ലാം.... മാനഭംഗപ്പെടുത്താം കാരണം ഇത് പ്രബുദ്ധ കേരളമാണ്😔
@PrasiMangad
@PrasiMangad Сағат бұрын
K പോലീസ് പിരിച്ച് വിടണം - പാവപ്പെട്ടവന് നല്ല നീതി കിട്ടണം
@bennygeorge4384
@bennygeorge4384 59 минут бұрын
This is from a layman's perspective, the news debate anchor has no books behind him, all the news are in laptop which is in front of him, all the legal books are displayed behind the advocate, different books are also displayed behind retrd police officer, so next please display some books behind the news debate anchor also.
@unnikrishnanp.r324
@unnikrishnanp.r324 2 сағат бұрын
Police vs Sidoque
@antonyf2023
@antonyf2023 2 сағат бұрын
Naadakam...
@gangadharan-l6o
@gangadharan-l6o 55 минут бұрын
ചൂഷകനെ എങ്ങിനെയും രക്ഷിക്കാൻ മാസപ്പടിക്കാർ പ്രതിജ്ഞാബദ്ധരാണ് 😀😀
@PrasiMangad
@PrasiMangad Сағат бұрын
ഒളിവിലല്ല ഒളിപ്പിച്ചു kപോലീസ്
@sureshkumar-fp8bl
@sureshkumar-fp8bl 29 минут бұрын
ഈ ഗവൺമെൻ്റിന് വേട്ടകാരൻ എന്നോ ഇരയോ എന്നോ ഒന്നും ഇല്ല മടിയിൽ കനം ആരുടെ കൈയ്യിൽ ആണോ അവരോട് ആണ് എന്ന് പല കേസ്കളിൽ നിന്നും കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞ്.
@PRADEEPKumarkr-tk4bv
@PRADEEPKumarkr-tk4bv 28 минут бұрын
All political parties are equal
@sivadasanMONI
@sivadasanMONI Сағат бұрын
Good debeat
@abbas1277
@abbas1277 55 минут бұрын
അപ്പോ പ്രമുഖൻ ആണെങ്കിൽ പോലീസ് പിടിക്കാതിരിക്കാൻ ഫോൺ സ്വിച്ചോഫ് ചെയ്താ മതി അല്ലേ..😋
@PRADEEPKumarkr-tk4bv
@PRADEEPKumarkr-tk4bv 30 минут бұрын
What a govt?
@mynameismaximus3624
@mynameismaximus3624 47 минут бұрын
അതിജീവിതയുടെ അഭിഭാഷകൻ സർക്കാർ പ്രോസീക്യൂട്ടറാണ്. അല്ലാതെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന വക്കീൽ അല്ല. ഹരീഷ് വാസുദേവൻ എന്ന ഗജഫ്രാഡ് മാധ്യമങ്ങളോടൊപ്പം ആളുകളെ പറ്റിക്കുകയാണ്.
@vipinpv7019
@vipinpv7019 Сағат бұрын
The police are searching the place given by Sidique.
@arunarunarun51
@arunarunarun51 Сағат бұрын
Fake rape allegation unnayikkunna sthreekalkk severe punishment kodukkendathalle. Atharam ammendment undavendathalle. ( Ee case nte karyamalla).
@spv11883
@spv11883 2 сағат бұрын
മിസ്റ്റർ പ്രഭാകർ എനിക്ക് നിങ്ങളെ മനസിലാകുന്നെ ഇല്ല 🤭
@kumaristanly540
@kumaristanly540 48 минут бұрын
ബിജെപിയും പിണറായി സർക്കാരും ചേർന്ന് രക്ഷപ്പെടാൻ സഹായിച്ചു , സിനിമക്കാരേ രക്ഷിക്കുന്നത് പാർട്ടി പ്രവർത്തകർ
@maryjemyfreeman7639
@maryjemyfreeman7639 Сағат бұрын
Good legal team to discuss, state was protecting aggressors😂😂😂
@seweyy4474
@seweyy4474 26 минут бұрын
A 👌🏻👌🏻👌🏻👌🏻
@Sarathsivan1234
@Sarathsivan1234 8 минут бұрын
അച്ചനും അമ്മയും roomil ഒറ്റയ്ക്ക് കൊണ്ടു വിട്ടത് ഒരു പ്രശ്നമേ അല്ല...😂🙏 മാത്രമല്ല ഇവരുടെ history നോക്കിയാൻ മനസിലാകും തനി തങ്കം ആണെന്ന്...🙏
@roseed8816
@roseed8816 10 минут бұрын
Why Siddique was not thete in court? What's going on? If he stays with Mammootty and Mohanlal, then the police go there?
@AnnakuttyMathew-x8r
@AnnakuttyMathew-x8r 34 минут бұрын
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ള വേട്ടക്കാരുടെ പേര് പോലും വെളിപ്പെടുത്താൻ സങ്കടം ഉള്ള കേരള സർക്കാർ ആണോ സിദ്ധിഖ്നെ അറ്റസ്റ്റ് ചെയ്യുന്നത് 😂🙏
@johnyak2698
@johnyak2698 Сағат бұрын
Police and Siddiq dimgolfiyundu... money and influence... 🐺🐺🪱low and order for the ordinary... example... a millions.. 😢Lavilin case.. 😜
@johge02
@johge02 37 минут бұрын
Really, it is a waste of time.
@hr.lohiaruvikkara3925
@hr.lohiaruvikkara3925 Сағат бұрын
പിടികിട്ടാപ്പുള്ളി ആർ. ഷോയെപ്പോലും ഇതുവരെയും കണ്ടെത്താൻ K പോലീസിന് കഴിയുന്നില്ല പിന്നെങ്ങനെ ഇത് 🤔🤦🏼‍♂️🤦🏼‍♂️
@Abcabc-oc1cn
@Abcabc-oc1cn 3 минут бұрын
😇 മേക്കപ്പ് മാനെ പിടിച്ചാൽ ഇപ്പോൾ കിട്ടും എവിടെയാണെന്ന്. മേക്കപ്പ് ചെയ്തു സ്ത്രീയെന്ന വേഷത്തിൽ ആൾമാറാട്ടം നടത്തി എവിടെയോ വിലസുന്നു ഇപ്പോഴും
@501soap
@501soap Сағат бұрын
Ente ikka ingana allla 😢
@benspulikka
@benspulikka Сағат бұрын
Adv രാമൻ പിള്ളയ്ക്ക് 10 കോടി ... ഇപ്പോൾ തന്നെ കൊടുത്തു കാണും, ഇനി 10 വർഷം സിദ്ധിക്ക് ഫ്രീയായിരിക്കും😂
@rejikumar8000
@rejikumar8000 10 минут бұрын
നാണമില്ലേ സിനിമകരെ
@vinojjoseph4731
@vinojjoseph4731 49 минут бұрын
ഇനി ഏത് ബഞ്ച് ഏത് കസേര ഏത് ഡസ്ക്ക് വന്നാലും സിദ്ധിഖിക്കിന് ശീക്ഷ ഇല്ല കാരണം കാശ് ഉണ്
@sathyaseelanraghavan2147
@sathyaseelanraghavan2147 56 минут бұрын
Sidhiq may be at dilip custody
@prasanth9356
@prasanth9356 Сағат бұрын
No chance of getting a taste MY son in law Too ?
@kailas-pi6np
@kailas-pi6np Сағат бұрын
എണീറ്റു പോയിനട
@anuradhaBhaskaran
@anuradhaBhaskaran Сағат бұрын
Search Delip,s house 😅
@tastepurple1651
@tastepurple1651 18 минут бұрын
മമ്മൂട്ടിയുടെ വീട്ടിൽ കാണും
@sushilmathew7592
@sushilmathew7592 43 минут бұрын
He killed his own wife.
@rejikumar8000
@rejikumar8000 9 минут бұрын
അമ്മ എവിടെ 😄😄😄😄
@sujithar1292
@sujithar1292 Сағат бұрын
Kannu thurikum ,😅 thurapppikan chance kurava.
@kumaristanly540
@kumaristanly540 47 минут бұрын
മുൻപ് കാവ്യയെ അറസ്റ്റ് ചെയ്യാതെ രക്ഷിച്ചത് കേന്ദ്ര ഗാവോണ്മെന്റ്
@francisputhuseril7080
@francisputhuseril7080 Сағат бұрын
Cotta mlMohmed
@rekhars6667
@rekhars6667 45 минут бұрын
സിദ്ധിഖ് ന്റെ പീഡനം തുമ്പ് ഇല്ല 😄മുകേഷ് ന് തീവ്രത ഇല്ല അതുകൊണ്ട് ജാമ്യം
@mathewthomas5168
@mathewthomas5168 2 сағат бұрын
പ്രായപൂർത്തി ആകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങൾ കാണുന്നതൂം ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമല്ല എന്ന് ഇൻഡ്യയിലെ ഒരു ഹൈക്കോടതി വിധി വന്നിരുന്നു . അതിനെതിരെ സുപ്രീംകോടതി ഇടപെടേണ്ടി വന്നു . അപ്പോൾ പിന്നെ ഈ കോടതികളിൽ ജനങ്ങൾക്ക് എന്ത് വിശ്വാസ്യത ? പകയുള്ള ഏതു പെണ്ണിനും ആരുടെ പേരിലും ആരോപണം ഉന്നയിച്ച് കേസിൽ പെടുത്താം എന്ന. രീതിയിലേക്ക് ഇൻഡ്യയിലെ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു . പോലീസ് സംവിധാനവും അതിന് കൂട്ടു നിൽക്കുന്നു ..... പരസ്പര സമ്മതത്തോടെ ഉള്ള ലൈംഗിക ബന്ധം ആണെങ്കിലും , വിവാഹം കഴിക്കാത്തവർ തമ്മിലാണെങ്കിൽ അത് വ്യഭിചാര കുറ്റം ആകുമോ ? എങ്കിൽ സിനിമാ രംഗത്ത് ധാരാളം സ്ത്രീകൾ അറസ്റ്റിന് വിധേയരാകേണ്ടി വരും . ആർക്കൊക്കെയോ എതിരെ പീഠന ആരോപണവുമായി വന്ന ഒരു പ്രമുഖ നടി , ഒരു പ്രമുഖ നടനോടൊപ്പം , വിവാഹിതരാകാതെ നാലു വർഷം താമസിച്ചിരുന്നു എന്നത് പരക്കെ അറിയാവുന്ന കാര്യം , പിന്നീട് അവർ വേർപാരിഞ്ഞു . വ്യഭിചാര കുറ്റം ചുമത്തി അവൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടേ ?....... വർഷങ്ങളായി മിണ്ടാതെയിരുന്നവർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നു .... ഇതിപ്പോൾ സിദ്ദിഖ് , തൈരും മീൻകറിയും കൂട്ടി ഒരുത്തിയുടെ മുന്നിൽ ഇരുന്ന് ചോറുണ്ടു എന്നതിനായിരിക്കും അറസ്റ്റ് ....😂😂 കുറെ നാൾ മുമ്പ് സണ്ണി ലിയോൺ കേരളത്തിൽ വന്നപ്പോൾ , കേരളത്തിലെ ലക്ഷക്കണക്കിന് സദാചാരക്കാർ അവളെ കാണാൻ അവിടെ തടിച്ചുകൂടി . അവരൊക്കെ ഇപ്പോൾ പീഠന ആരോപണവുമായി വന്ന് ചാരിത്ര്യപ്രസംഗം നടത്തുന്നവരെ പിൻതുണക്കുന്നത് .....😂😂
@mohammedali584
@mohammedali584 Сағат бұрын
😂😅
@snowdreams6075
@snowdreams6075 33 минут бұрын
പൂറൻ sp.
@shamsudheenkozhikkode
@shamsudheenkozhikkode Сағат бұрын
തുണിയുരിഞ്ഞ് കൂടെ ക്കിടന്നിട്ട് 8 വർഷമായി ഇപ്പോഴാണ് പീഠനമായത് ഇവൾ സിദ്ധീഖിനെ പീഠിപ്പിക്കുന്നു ഇപ്പോ ഇതിനെതിരെ കേസെടുക്കണം😂😂😂😂
@jacoblucy430
@jacoblucy430 2 сағат бұрын
ഇൻസെർട്ട് ചെയ്യാൻ സമ്മതിച്ചില്ലേൽ ഒന്ന് ---------ങ്കിലും.,അത് പീഡനമല്ല. ഇനി അതിനും സമ്മതിച്ചില്ലേൽ ഞാൻ സ്വയം തൊഴിൽ ചെയ്യും. അതിന് നിൻറെ ഒന്നും തന്നെ എനിക്കു വേണ്ട എൻറേത് മാത്രം മതി
@shamsudheenkozhikkode
@shamsudheenkozhikkode Сағат бұрын
State അതും പിണുവിന്റെ😂😂😂😂😂😂😂
@bajiy3122
@bajiy3122 Сағат бұрын
രാവിനിൽ എവിടെ പോയി 😅
Ничего не делаю всё видео 😴
00:33
Miracle
Рет қаралды 744 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 43 МЛН
Ничего не делаю всё видео 😴
00:33
Miracle
Рет қаралды 744 М.