സിദ്ദിഖിന്റെ കാർ ആലപ്പുഴയിൽ കണ്ടതായി സൂചന; സംസ്ഥാനത്തിന് പുറത്തും പരിശോധന

  Рет қаралды 14,660

24 News

24 News

Күн бұрын

സിദ്ദിഖിന്റെ കാർ ആലപ്പുഴയിൽ കണ്ടതായി സൂചന; സംസ്ഥാനത്തിന് പുറത്തും പരിശോധന
Police widened the search for Siddique

Пікірлер: 36
@shafeequekuzhippuram2693
@shafeequekuzhippuram2693 8 сағат бұрын
രണ്ടു ദിവസം മുമ്പ് കളമശ്ശേരി ടൗൺ ഹാളിൽ കവിയൂർ പൊന്നമ്മ ക്ക് ആദരാഞ്ജലികൾ നേടാൻ ഉണ്ടായിരുന്നു അപ്പോഴൊന്നും പോലീസ് കണ്ടില്ലേ.
@HappySad547
@HappySad547 8 сағат бұрын
Appol munkoor jamyathil vidhi vannittilla
@JSVKK
@JSVKK 8 сағат бұрын
പോലീസിന് ചോദ്യം ചെയ്യാൻ വിളിക്കാമായിരുന്നു, ജാമ്യഹർജി തള്ളിയപ്പോൾ ആണ് പോലീസ് കേസിന്റെ ഗൗരവം മനസിലാക്കിയത്.
@sakariyakalari
@sakariyakalari 8 сағат бұрын
ഓ പിന്നെ വിശ്വസിച്ചു. ഒരുത്തനും അറിയാത്ത ആളെ മണിക്കൂറുകൾ കൊണ്ട് കണ്ടെത്തുന്ന കേരള പോലീസിന്. കേരളം മൊത്തം അറിയുന്ന ഒരാളെ കണ്ടെത്താൽ കഴിയുന്നില്ല..
@SafiyaSafiya-qm8ol
@SafiyaSafiya-qm8ol 8 сағат бұрын
അതെ 😂
@jaisontharakan4513
@jaisontharakan4513 7 сағат бұрын
വളരെ ശരി 😊
@chithirathoni
@chithirathoni 7 сағат бұрын
സുപ്രീംകോടതിയിൽ ജാമ്മ്യാ പേക്ഷ കൊടുക്കുന്നത് വരെ ആരും കണ്ട് പിടിക്കില്ല. അതുവരെ അവിടേക്കണ്ടു ഇവിടെ കണ്ടു എന്ന് പറഞ്ഞ് നെട്ടോട്ടം ഓടും. എങ്ങനുണ്ട് ബുദ്ധി 😁
@ThomasPV-ry4vy
@ThomasPV-ry4vy 8 сағат бұрын
ആലപുഴ ഏതെങ്കിലും വള്ളതിൽ കാണും
@johnyjoseph9025
@johnyjoseph9025 8 сағат бұрын
ഇതുപോലെ ഗതികെട്ട് അലഞ്ഞ് നടക്കേണ്ടി വരുന്നത് തന്നെയാണ് അയാൾക്ക് പറ്റിയ ശിക്ഷ. ജയിലിൽ കിടക്കാൻ ഇത്രയും പ്രയാസമില്ല.
@sss-te1fh
@sss-te1fh 6 сағат бұрын
ഒരേ കുറ്റം പീഡനം പക്ഷെ മുകേഷ് മുൻ‌കൂർ ജാമ്യം കിട്ടി സിദ്ദിഖ് കിട്ടിയില്ല ഇതിൽ നിങ്ങളുടെ അഭിപ്രായം പറയൂ.
@kunjumoideenkaderkunju9214
@kunjumoideenkaderkunju9214 8 сағат бұрын
ദിലീപിന്റെ ഹൗസ് ബോട്ടിൽ കാണാൻ സാധ്യത ഉണ്ട്
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 8 сағат бұрын
തങ്കന്‍ ചേട്ടന്റെ വീട്ടില്‍ ഉണ്ടാവും 😌
@DERBESH__KHAN
@DERBESH__KHAN 4 сағат бұрын
സിദ്ധീഖ് ഇവിടെ സൗദിയിലുണ്ട്____ജോലി തേടി അലഞ്ഞു നടക്കുന്നു_____🤣
@vlogplusuk20
@vlogplusuk20 6 сағат бұрын
ആലപ്പുഴ കടലിൽ ബോട്ടിൽ പോയോ 🤔 വീട്ടിൽ തെങ്ങിന്റെ മുകളിൽ ഉണ്ടോ 🤔ശ്രെദ്ധ തിരിച്ചു വിടാൻ കാർ നിർത്തി യിട്ടതാകും
@GNN64
@GNN64 8 сағат бұрын
Le:Njammande police...
@Koithamburan
@Koithamburan 8 сағат бұрын
സിദ്ദിഖ്, മമ്മൂട്ടി യുടെ വസതിയിൽ കാണണം. അവടെ ഇടതിൻ്റെ പോലീസ് വരില്ല. സുപ്രീം കോടതി വിധി വരുന്നത് വരെ ഓൻ അവടെ സേഫ് ആണ്.😅
@shahanshashajahan257
@shahanshashajahan257 7 сағат бұрын
മോൻ പാൽ കുടിച്ചോ .........😂😂
@suluc2913
@suluc2913 7 сағат бұрын
Gm, Madom. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@prakashkottukkal5701
@prakashkottukkal5701 8 сағат бұрын
ഗുഡ് മോണിംഗ്
@electrocare4373
@electrocare4373 6 сағат бұрын
Engane news open aayi paranjal... avid ninne pokumm
@TheIndianNetizen
@TheIndianNetizen 8 сағат бұрын
An inevitable end of his real & reel life😊
@Sworld-rs9ht
@Sworld-rs9ht 5 сағат бұрын
ഈ വാർത്ത വായിക്കുന്നതിന് ചെറിയ രീതിയിൽ എങ്കിലും സത്യം പറയുവാൻ ശ്രമിക്കണം സിദ്ദിക്ക് എവിടെ പോകാനാപൊന്നമ്മ ചേച്ചി മരിച്ചപ്പോൾ അവിടെ ചടങ്ങിൽ ഉണ്ടായിരുന്നല്ലോ വെറുതെ കള്ളം പറഞ്ഞ മനുഷ്യരെ വിഡിയാക്കുന്നു
@renjir2602
@renjir2602 8 сағат бұрын
സുകുമാരകുറുപ്പിനെ കാണാതെ പോയ പോലെ ആകുമോ 😂😂😂
@anasashrafe
@anasashrafe 3 сағат бұрын
*പൊങ്ങുന്ന കാലത്ത് ചെയ്തൊരു പാപം പൊങ്ങാത്ത കാലത്ത് കുരിശായ്‌ ഭവിച്ചിടും* ____
@deeh2525
@deeh2525 7 сағат бұрын
Ooty il und
@MuthuM-cn6zx
@MuthuM-cn6zx 8 сағат бұрын
Goodmorning
@premrajnarayanan8735
@premrajnarayanan8735 8 сағат бұрын
All drama. Police allowed him to escape.
@binubabu3708
@binubabu3708 6 сағат бұрын
മഷിയിട്ടു നോക്കിയാലോ?
@NahasNazeem-he7xy
@NahasNazeem-he7xy 6 сағат бұрын
Siddique nte house jeptti chaiyanam
@JijojijoJijojijo
@JijojijoJijojijo 4 сағат бұрын
1 himalayam varea poyi kakkoosill pokaan allattinum 1 paridhi und kaanunnilla polum athum 1 nadanea 😤😤😤
@sudhakaranksudhakarank8511
@sudhakaranksudhakarank8511 3 сағат бұрын
Sidhiq cliff House nu akathu, mamootte yudea vettel therakkeyaalum madhi
@grigarthomas6687
@grigarthomas6687 6 сағат бұрын
ദിലീപിന്റെ അട്ടപ്പുറത്തു തപ്പിയാൽ കിട്ടും..😅
@JinuJinesh-ln9bn
@JinuJinesh-ln9bn 8 сағат бұрын
PATTICHE...😆😆
@kvpanikar4854
@kvpanikar4854 5 сағат бұрын
നമ്മുടെ പോലീസ് പോരാ. എല്ലാ ക്രിമിനലുകളും രക്ഷപ്പെടുന്നു. പോലീസിന്റെ കഴിവുകേടോ?
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 51 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
So Cute 🥰
00:17
dednahype
Рет қаралды 68 МЛН