ഞാൻ സിദ്ദിഖിനെ വെള്ളപൂശുകയാണെന്ന് പറയുന്നവരോട് ; ഞാനെവിടെയും വെള്ളപൂശിയിട്ടില്ല സുഹൃത്തേ.. സിദ്ധിഖ് കാണിച്ചത് മഹാചെറ്റത്തരമാണെന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് വീഡിയോ തുടങ്ങിയതും അവസാനിപ്പിച്ചതും ; അവളുടെ മുമ്പത്തെ കേസിനെ കുറിച്ച് എന്നോട് പലരും മുമ്പ് വന്നു പറഞ്ഞു അതിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ അന്വേഷിച്ചപ്പോൾ എനിക്ക് അറിയാൻ സാധിച്ചു.. ഞാൻ അതു വെച്ച് ഒരു വീഡിയോ ചെയ്തു അത്രയേ ഉള്ളൂ... പിന്നെ ഇതിൽ വർഗീയത കുത്തികയറ്റന്നവരോട്,ഞാൻ എല്ലാവരും ഒരുപോലെ വിമർശക്കുന്ന വ്യക്തിയാണെന്നും എല്ലാ വിഷയത്തിലും 2 സൈഡും നോക്കുന്നവനാണെന്നും എന്റെ വീഡിയോ സ്ഥിരമായി കാണുന്നവർക്ക് അറിയാം.. ഇനിയും ഇതിൽ വർഗീയത കുത്തിക്കേറ്റാൻ നോക്കുന്നവർക്ക് നമസ്കാരം.. എനിക്ക് ഈ പരട്ട സിദ്ധിഖിനെ വെളുപ്പിച്ചിട്ട് ഒരുതേങ്ങാക്കൊലയും കിട്ടാൻ പോണില്ല..
@Sunitha-ou2lg2 ай бұрын
നിങ്ങൾ ഇപ്പൊ ചെയ്തത് നല്ല കാര്യം ആ പെണ്ണ് അത്ര നല്ലത് ആണ് ന്ന് തോന്നുന്നില്ല എന്തിന് അവൾ ഒറ്റക്ക് ഹോട്ടൽ പോയി
@JoyalAugustine2 ай бұрын
@@Sunitha-ou2lgഅതെന്താ പെങ്ങളെ പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ലേ, പറ്റില്ലെങ്കിൽ അതു സമൂഹത്തിന്റെ കുഴപ്പം അല്ലെ, ഒറ്റയ്ക്ക് പോയതാണ് കുഴപ്പം, ഉപദ്രവിച്ചത് അല്ല എന്നു നിങ്ങൾ കരുതുന്നു എങ്കിൽ കുഴപ്പം അവർക്കല്ല താങ്കൾക്കാണ്
@FRQ.lovebeal2 ай бұрын
അവൾ സഹപാടിയുടെ നഗ്ന video എടുത്ത കൃമിനൽ ആണ് @@JoyalAugustine
@adithyanshinoj58312 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ ഒരു ചോദ്യം balance ⚖️ ഇത്രയേറെ പീഡനമനുഭവിച്ച ഒരു സ്ത്രീ യുടെ നേരെ ഒരു കുറ്റം ആരോപിച്ചപ്പോളത് വളരെ ദുർബല മായിപ്പോയി എന്നു തങ്ങൾ ക്കു തന്നെ തോന്നുന്നു അല്ലെ? അത് കൊണ്ട് തന്നെ യല്ലേ ന്യായീകരണങ്ങള് പിന്നേ കോളേജിൽ പഠിക്കുന്ന കാലത്ത് സ്ത്രീകൽ ക്കു വേണ്ടി സംസാരികുന്നതുകൊണ്ട് അവര് കെട്ടിച്ചമച്ച തയിക്കൂടെ? അ പുള്ളി തെറ്റ് ചെയ്തിട്ട് ഇല്ല എന്ന് പറഞ്ഞിട്ടില്ല പകരം വെളുപ്പിക്കാൻnilkukayaanucheythathജാതിപറഞ്ഞെങ്കിൽ അതിൽതെറ്റൂണ്ടോ നിങ്ങളെപ്പോലുള്ളവരും കൂടി ഇറങ്ങിയതോടെ സംഗതി sacxas. സത്യം എന്ത് എന്നു God Dileep നിയമം ത്തിൽ നിന്നു രക്ഷ പെട്ടാലും ജനങ്ങൾ വെറുതെ വിട്ടിട്ടില്ല.എല്ലാവരുടെ വിധി അങ്ങിനെ തന്നെ ഈ "എല്ലാവരുടേയും"!!!!!
@omanadarshan59942 ай бұрын
നടൻ സിദ്ദിഖിനെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു എന്നാണ് അറിഞ്ഞു കേൾക്കുന്നത്. ഇങ്ങനെയൊരു സന്ദർഭത്തിൽ ഇരയാക്കപ്പെട്ട സ്ത്രീയെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങൾ ഈ രീതിയിൽ ചികഞ്ഞെടുത്ത് പുറത്തെടുത്ത് അലക്കിത്തേക്കുന്നതിലൂടെ നിങ്ങളും ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുകയാണ് ചെയ്യുന്നത്..
@mahimavijay83642 ай бұрын
തെറ്റ് ചെയ്തിട്ടില്ലങ്കി legally രേവതി ക്കെതിരെ കേസ് കൊടുക്കണം.. അല്ലാതെ രാജി വെച്ചത് എന്തിനാ??
@KarthikaPT47632 ай бұрын
തെറ്റ് ചെയ്തത് കൊണ്ട് 🤣🤣🤣🤣🤣
@Fekkubeech2 ай бұрын
Ingane oru accusation aalude peril ingane vannakond social pressure ullathukondu ayirikkum
@reshmireeji212 ай бұрын
Ethu PR work nu erangiyatha...eni ethu pole palarum varum...
@razeenabeevi3402 ай бұрын
Ffaheemfeest
@sintokk93172 ай бұрын
@@KarthikaPT4763no... political pressure aanu...Raji vechillenkil ayale kooduthal bhudhimuttikkum😮
@NasssalesSales2 ай бұрын
ഇവൻ പണ്ട് ശാന്തി കൃഷ്ണയുമായി അവിഹിതം ഉണ്ടായപ്പോൾ ആണ് ഫാമിലി പ്രോബ്ലം ഉണ്ടായത്
@ajaikumarks78952 ай бұрын
It was with her consent..but this is clear cut rape
@@GoblinThelonelyGod veluppikkl kandapo full kananulla mood poyi
@preethuu96252 ай бұрын
even if he is proved innocent his credibility is lost and his behavioural patterns also. says so
@parvathijayashree6252 ай бұрын
സിദ്ദിഖ് നു വേണ്ടി ഇനി പലരും രംഗത്ത് വരും, ആ കുട്ടിയെ വീണ്ടും നാറ്റിക്കാൻ. കാരണം എപ്പോഴും ഇര ആണല്ലോ പ്രതിസ്ഥാനത്ത്. സിദ്ധിക്കിൻ്റെ കാശ് മേടിച്ചു നക്കുന്നവർ ഓരോരുത്തരായി വരട്ടെ പുറത്ത് ഇരക്കെതിരെ പുതിയ പുതിയ കഥകളുമായി.
@paralleluniverse2982 ай бұрын
അവൾ ഇരയാണോ പാറിയണോ എന്ന് നിനക്ക് എങ്ങനെ അറിയാം? പെണ്ണ് വായിൽ തോന്നിയത് പറഞ്ഞാൽ അത് എങ്ങനെ സത്യമാകും.
പുള്ളിക്കാരി ഏത് സ്വഭാവകാരി ആയിക്കോട്ടെ. അത് ഇവിടുത്തെ വിഷയം അല്ലാലോ.. അവർക്ക് ഇഷ്ടമില്ലാതെ അവരെ ഉപദ്രവിച്ചാൽ ആരായാലും എന്ത് ആയാലും തെറ്റ് തന്നെ ആണ്. അവൾ പറഞ്ഞ തന്നെ വെച്ച് പറയാം അവൾ തെറ്റ് ചെയ്തിട്ടുണ്ടേൽ അവളുടെ പേരിലും പരാ തികാർക്ക് പരാതി നൽകി അന്വേഷിക്കണം. അല്ലാതെ ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് മറച്ചിട്ട് കാര്യം ഇല്ലാലോ.
@RatheeshVasu19892 ай бұрын
അനേക്ഷിക്കുന്നത് വരെ പ്രതിയുടെ പേരും മേൽവിലാസവും പുറത്ത് വരരുത് തെറ്റ് ചെയ്തങ്കിൽ ശിക്ഷിക്കട്ടേ കള്ളം എങ്കിൽ തിരിച്ച് കടുത്തശിക്ഷ കൊടുക്കുന്ന നിയമം വരണം
@funfactfuture2 ай бұрын
സർ.. ഒരാളുടെ വ്യക്തിജീവിതം എന്തും ആവട്ടെ.. ഒരു തെരുവ് വേശ്യയെ പോലും അവരുടെ അനുമതി ഇല്ലാതെ ഒരാള്‍ക്കും അവരുടെ വിരലില്‍ പോലും സ്പര്‍ശിക്കുന്നത് തെറ്റും കുറ്റവും ആണ്..
@sarithavijesh12 ай бұрын
Iyaleyonum sir enonum vilikalle...oru vidhathilum ulla social commitment um ivarkonum illa...
@navaneethk26052 ай бұрын
Yes
@zarabarisworld8282 ай бұрын
👍👍👍👍
@daneyraju84332 ай бұрын
True man
@nimmyannjoy33792 ай бұрын
True,but roommate nte nude photo eduth pracharippichathine university purathakkiya alde credibility viswasaneeyamalla,sthree Aya ival mattoru penkuttyodu cheythathu nyayeekarikkan arum varanda
@JohnsonJohnson-q5y2 ай бұрын
ഇങ്ങ 'ള് പലരേയും രക്ക് ഷ പ്പെടുത്തും. ഇങ്ങളെ പോലെ രണ്ട് മൂന്ന് യൂറ്റൂബർമാർ വന്നിട്ടുണ്ട്
@NICKandJAZZHU2 ай бұрын
ഇനി സിദ്ദിഖ് ആൻഡ് ടീം പ്ലാൻ ഇട്ട് വാദിയെ പ്രതി ആക്കും 😌.... പുള്ളി അതിന്റെ കഥ എഴുതാൻ പോയതാ...
@RENJU_122 ай бұрын
Bro enikk thonnila siddique angane cheyyumennu evalude pazhaya story kettayrunnu
@realityismorethanarmy2602 ай бұрын
Satyam... penn thanne prashnam nnn aakkum avanmar
@JerinGodwin2 ай бұрын
എന്തായാലും സിദ്ധിക്ക് ചെയ്തത് തെറ്റ് തന്നെ യാ ‼️
@kaZZunni2 ай бұрын
it's just allegations, if the college letter is true, she might have sold herself to get a chance in the movie industry , might not be rape
@akhiljose31162 ай бұрын
Athentha iyaalkkithra urappu?
@Akhil_K_George2 ай бұрын
നിങ്ങൾ കണ്ടോ?
@VijeeshP-lu1nu2 ай бұрын
ഒരു പെണ്ണ് വന്ന് പറഞ്ഞാൽ അപ്പോൾ എങ്ങനെയാണ് കുറ്റമാവുന്നത് കോടതി തെളിയിക്കട്ടെ ശിക്ഷ കൊടുക്കട്ടെ 😂
@TechRelatedStuffVideos2 ай бұрын
judge vanno
@ravinarayanan89842 ай бұрын
പ്രമുഖനെ വെള്ള പൂശുന്നത്തിന് എന്താണ് പ്രതിഫലം 🥵🥵
@kannamb74892 ай бұрын
അയാളെ കുറ്റക്കാരൻ ആക്കിയാൽ നിനക്ക് എന്ത് കിട്ടും 😂
@mahalotarot2 ай бұрын
@@kannamb7489Siddique-il ninnum, mattu pennu pidiyanmaaril ninnum, naattil ulla baakki penpillerude maanam rekshikkaam, athaanu ee main comment itta aalkku kittaan pokunnathu
@nja20872 ай бұрын
രഞ്ജിത്ത് കാര്യത്തിൽ ഇല്ലാത്ത sushkanthi 😂😂, pr work പണി തുടങ്ങി കാണും,ഞാൻ വിചാരിച്ചത് khais nutral ആയിരിക്കും എന്നായിരുന്നു, unsubcided.
@codecows79562 ай бұрын
നാളെ നിങ്ങൾക് എതിരെ ഒരു തെളിവും ഇല്ലാതെ ആർക്കു വേണേലും കുറ്റം ആരോപിക്കാൻ പറ്റുന്ന സാഹചര്യം എന്ത് അപകടമാണെന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാകും.
@drjithusjnath26242 ай бұрын
Ethra kitti money ???
@rinshadmk30972 ай бұрын
എന്തായാലും തെറ്റ് ചെയ്തവർക്ക് അർഹമായ ശിക്ഷ കൊടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sathyanp75582 ай бұрын
സിദ്ധിഖ് നല്ലവനെന്ന് അഭിപ്രായമില്ല. എന്നാൽ അവൾ വിശുദ്ധയല്ല
@Keralaforum2 ай бұрын
നടിയുടെ ശുദ്ധിയൊ അശുദ്ധിയോ അല്ല ഇവിടെ ചർച്ചാവിഷയം മിസ്റ്റർ. ചുരുക്കത്തിൽ സിദ്ദിഖിനു ഒരു തെരുവുവേശ്യയെ വരെ പീഡിപ്പിക്കാൻ അനുവാദം ഇല്ല എന്നർഥം!
@radxb2 ай бұрын
പണ്ട് ജീവിതത്തിൽ ചെയ്ത ഒരു കാര്യം വച്ച് ഒരാളെ വിലയിരുത്തുകയും, പിന്നീട് അയാൾ പറയുന്നതൊന്നും വിശ്വസിക്കരുതെന്നും ആണ് നയമെങ്കിൽ ; പണ്ട് നിങ്ങൾക്കെതിരെയും കുറെ ആരോപണങ്ങളുണ്ടായിരുന്നല്ലോ . നുണ പറഞ്ഞുവെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ കയറി കളിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് ; അത് കൊണ്ട് ഇനി മുതൽ നിങ്ങൾ പറയുന്നതും ചെയ്യുന്നതും ഒക്കെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് മറ്റുള്ളവർ തീരുമാനിച്ചാൽ എങ്ങനെയിരിക്കും ?
@rasnanazrin15352 ай бұрын
Correct💯
@Donor22812 ай бұрын
😭😭😭😭..... നിന്റെ കരച്ചില് കാണാൻ എന്താ ഭംഗി... നീ കരയെടാ മോനെ....
@sureshvsuresh27752 ай бұрын
സീദീഖ്ചെറ്റയാണ്.... ഞങ്ങുടെ നാട്ടുകാരനാണ് ഫു
@shylasuresh36792 ай бұрын
അപ്പോൾ ഒട്ടും ഇഷ്ടം ഇല്ല
@abdulsamadrenila91392 ай бұрын
താൻ ഇങ്ങനെ കൊയ കൊയ എന്നു പറയണ്ട ആദ്യം സത്യം പുറത്തു വരട്ടെ
@aadhirajagopal832 ай бұрын
ഇവൻ അവളെ പറ്റി പഠിച്ചപ്പോൾ സിദ്ധിഖ് നെ പറ്റി പഠിക്കാൻ മറന്നു പോയി 😁😁പൊട്ടനാ പൊട്ടൻ
@shabeera36932 ай бұрын
ഈ വീഡിയോ കാണാതിരുന്ന പോരെ
@roopthongbluniverse31162 ай бұрын
@@shabeera3693😂
@oldisgold19772 ай бұрын
മുറി കുണ്ണകൾക്കു കുരു പൊട്ടിയൊലിച്ചു തുടങ്ങി. ഹാഹാ. കാക്കകൾ അങ്ങനെയാ. Or🙄 കാക്കക് എന്തെങ്കിലും പറ്റിയാൽ മൊത്തം കാക്കകൾ ഒത്തു കൂടും. 😂
@Arunkumar-fd8pl2 ай бұрын
😅
@simijayaraj54472 ай бұрын
അത് കൊണ്ട് ഇക്കാക്കക്ക് പീഡിപ്പിക്കാം അല്ലെ എന്ന് പറയാതെ പറഞ്ഞത് പോലെ തോന്നി
@aswathy52452 ай бұрын
സിദ്ധിക്ക ആയതു കൊണ്ട് ആണ് കൈസ് ഇത്ര പെട്ടെന്ന് വെള്ള പൂശാൻ വന്നത്. ഈ സപ്പോർട്ട് ജയസൂര്യ പ്രേതീക്ഷക്കിക്കണ്ട കേട്ടോ..... ഇവന്മാരുടെ ഉള്ളിലിരുപ്പ്....... 😤😤😤
@roopthongbluniverse31162 ай бұрын
തെറ്റ് ചെയ്തത് ആരാണെങ്കിലും അതെല്ലാം പുറത്ത് വന്നിരിക്കണം.
@Wilson-Rosh2 ай бұрын
എന്തൊക്കെ പറഞ്ഞാലും സ്ത്രീയെ ഉപദവിച്ചിട്ടുണ്ടെങ്കിൽ അവന് ആരാണെങ്കിലും തക്കത്തായ ശിക്ഷ കൊടുക്കണം
@arjunachu12 ай бұрын
അതുപോലെ തന്നെ വെറുതെ നാട്ടുകാരുടെ കുറ്റം പറഞ്ഞു ക്യാഷ് ഉണ്ടാക്കി എന്നും ഫുഡ് കഴിക്കാൻ പറ്റില്ല
@deepakvarghese15912 ай бұрын
അവന്റെ അമ്മേടെ ഒരു pr work
@angrygrl44462 ай бұрын
കിലുക്കം മൂവിയിലെ രേവതി ചേച്ചിയെ മാത്രം അറിയുന്ന ഞാൻ ഈ രേവതി സമ്പത്ത് ഏതാ..? 🤔
@BottomHeart2 ай бұрын
Cinema മാത്രമല്ല ജീവിതം . ഇടക്ക് news ഒക്കെ നോക്ക്
@shymakishore73872 ай бұрын
ഞാനും ഇപ്പോള കാണുന്നത്
@Siyadvga2 ай бұрын
@@BottomHeart ആണോ സേട്ടാ പക്ഷേ നടി എന്നാണല്ലോ പറയുന്നത് താങ്കൾ എവിടം കൊണ്ടാ ന്യൂസ് കേട്ടത് 😂 അപ്പോൾ അയാളുടെ ചോദ്യം കറക്ട് ആ ണല്ലോ ല്ലേ..ല്ലേ
@sheejasaro2 ай бұрын
ആ
@BottomHeart2 ай бұрын
@@Siyadvga സേട്ടാ, News ൽ ഈ സമ്പത്തിന്റെ interview ഒക്കെ ഉണ്ടല്ലൊ. അത് കണ്ട് മനസിലാക്കാനാ ഞാൻ ഉദ്ദേശിചത്.
@VijayaLakshmi-rm6gy2 ай бұрын
ഏത് നമ്മുടെ സിദ്ധിഖ് അത് നിനക്ക് , ഞങ്ങൾക്ക് അങ്ങനെ അല്ല, ആ നടിയെ ആക്രമിച്ച സമയത്ത് പീഡനവീരനെ കാണാൻ ഓടി നടന്ന ആളാണ്, നടി പറയണ്ടേ അയാൾ ശരിക്കും വൃത്തികെട്ട സാധനം ആണ്, ആദ്യഭാര്യ മരിച്ച സംഭവം എന്തായിരുന്നു ആവോ ,
@ravinarayanan89842 ай бұрын
@@VijayaLakshmi-rm6gy correct ആണ്, നടിയെ പീഡിപ്പിച്ചതിനു ജനപ്രിയൻ police ക്ലബ്ബിൽ ചോദ്യം ചെയ്യാൻ കയറിയപ്പോൾ പുറത്ത് 8 മണിക്കൂറോളം പൊരി വെയിലത്ത് നിന്നതു എന്തുകൊണ്ടാണെന്നു അന്നേ പലർക്കും അറിയാമായിരുന്നു, ഇത്ര നാളും പുണ്യാളൻ ആയി വിലസി 🤔
@sarithamenon57722 ай бұрын
ദയവായി കാര്യങ്ങൾ മനസ്സിലാക്കാതെ ഒന്നും പറയരുത്... ആദ്യ ഭാര്യ സുഖമില്ലാത്ത വ്യക്തിയായിരുന്നു.....
@niya1432 ай бұрын
@@sarithamenon5772അല്ല നിങ്ങൾ ആണ് അറിയാത്ത ത് പറയുന്നത്.. അന്ന് ശാന്തി കൃഷ്ണ യുടെ പിന്നാലെ ആയിരുന്നു.. ശാന്തി കൃഷ്ണ യുടെ ഭർത്താവ് ഉം സിദ്ധിക് te ഭാര്യ ഉം സൂയിസൈഡ് ചെയ്തു
@JOJOPranksters-o6p2 ай бұрын
*no one can replace siddique & khaiz🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@oommenthms27282 ай бұрын
@user-bq7hm9iu6c *No one can replace nintay paranaari commentolli tharam, poori monay* 😂
@RajanRajanmadhavanpillai2 ай бұрын
സിദ്ധിക്ക് ചെയ്തിട്ടുണ്ട് അല്ലെ ങ്കിൽ അയാൾ രംഗത്ത് വരണം വന്ന് സത്യം പുറത്ത് പറയണ o നീചനാണ് അവൻ ഒളിച്ച് കളിക്കുന്നു പരമ വെറിയൻ തന്നെ😘♥️
@Karnan5742 ай бұрын
ന്യായികരണോളി വന്നിട്ടുണ്ട് 😜
@hummingleaves31202 ай бұрын
Siddique is not good man, i can say that from my experience from a location reporting.
@harik8192 ай бұрын
Nonsense, you are trying to show that you are with victims and clearly working to whitewash the criminals… get lost… no one should watch these type of chanels
@akhiljose31162 ай бұрын
Paavadaa😂😂
@poojachandran79142 ай бұрын
Yes itharam channels Nth msg anu kodulkunne... Sidique cheythath thett allathe avo iyal vannirunnu veluppichal.. Ingerde oru video polum ipo nallathalla.. Pand ishtapett subscribe cheyththa... Ipo criminals vella adikkunnu
@codecows79562 ай бұрын
Who gives you the right to determine who the victim is? ന്യായം സിദ്ദിഖിന്റെ ഭാഗത്ത് ആണെങ്കിൽ അതുമൂലം അദ്ദേഹത്തിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ആര് ഉത്തരവാദിത്വം പറയും? ഒരു പെണ്ണിന് ഒരു ആണിനെ അപമാനിക്കാൻ, അയാളുടെ കരിയർ ഇല്ലാതാക്കാൻ സമൂഹത്തിനുമുന്നിൽ തെറ്റുകാരനാക്കാൻ, അവരുടെ നാവ് മാത്രം മതി എന്ന സ്ഥിതി എത്രത്തോളം അപകടകരമാണ്.... Don't be a brainless simp
സിദ്ദിഖ് അമ്മയുടെ പ്രസ്സ് മീറ്റിൽ നിന്നും കണ്ടം വഴി ഓടിയത് കണ്ടില്ലാരുന്നോ...⁉️
@ഞാനൊന്നുപറയട്ടെ0072 ай бұрын
തെറ്റ് ചെയ്തർ ശിക്ഷിക്കപ്പെടണം അത് ആരായാലും ശരി ??? സത്യങ്ങൾ പുറത്തു വരട്ടെ
@JOJOPranksters-o6p2 ай бұрын
*no one can replace siddique & khaiz🔥*
@janki-o7f2 ай бұрын
സഞ്ചരിക്കുന്ന വേശ്യാലയം അതാണ് മലയാള സിനിമലോകം
@Jozephson2 ай бұрын
ഇവൻ്റെ ഭാര്യ ആത്മഹത്യ ചെയ്തത് ഇവൻ്റെ നശിച്ച സ്വഭാവം കാരണം അണ്...
@somarajan0072 ай бұрын
പറഞ്ഞു പറഞ് വന്ന് സിദ്ദിഖിന്റെ കൊദം തിന്നുവാ നീ അല്ലേടേയ്
@Chummaanu-p6z2 ай бұрын
ഇവിടെ പുരുഷനും വേണം നിയമ പരിരക്ഷ...
@smithaks22312 ай бұрын
ചിലർക്കിപ്പം പെൺകുട്ടിയെ പ്രതിയാക്കണം. നീ ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ഉടായിപ്പ് വീഡിയോയുമായി ഇറങ്ങിയിട്ടുള്ളത്.
@vimalvk50392 ай бұрын
അല്ല പുണ്യാളത്തി ആണ് 😊ഒന്ന് പോ
@Anilkumar-it8oy2 ай бұрын
Evalokke nallathanannano
@ansubbfan2 ай бұрын
Po poorimole nee ano sampathinte thalla
@haitech58642 ай бұрын
സിനിമ പറഞാൽ ചാൻസ് കിട്ടാൻ പണം കിട്ടാൻ കൂടെ കിടക്കണം ആ ഫീൽഡ് അങ്ങനെ പറഞിട്ട് കാര്യമില്ല അങ്ങനെ ഉള്ളവർ നിലനിൽക്കും അത്ര തന്നെ പാട്ട് പാടാൻ ചാൻസ് കിട്ടുന്നത് അങ്ങനെ തന്നെ ശെരിക്കു പറഞാൽ വേശ്യ പണി ആണ് കാല ഒന്നുമല്ല സിനിമ
@tinusajeeb12 ай бұрын
ആദ്യം ഈ ആരോപണം ഉന്നയിക്കുന്ന ആളുകളുടെ credibility പരിശോധിക്കണം.. അല്ലാതെ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റില്ല
@shamnadvs86462 ай бұрын
Well said
@ss-rq3nr2 ай бұрын
ആരോപണം നമ്മൾ Media വഴി പറഞ്ഞാ പോരാ കേസ് കൊടുക്കണം അന്യേഷിച്ച് സത്യം കണ്ടെത്തണംതെറ്റ് ചെയ്തെങ്കിൾ ഉറപ്പായും ശിക്ഷ കിട്ടണം, അല്ലാതെ ആർക്കും ആരെയും എന്തും പറയാവുന്ന രീതിയിൽ ആകരുത്
@preethuu96252 ай бұрын
Don't know whether she was trapped by people like this to meet siddique at that hotel or may b that incident led to the circumstances of expulsion from college, people like siddique r highly influential they can manipulate using there various contacts in all depts here
@user-oi4il2 ай бұрын
അതെന്താ സിദ്ദിഖിന് കൂടുതൽ ആയി എന്ത് ക്രെഡിബിലിറ്റി ആണ് ഉള്ളത്.
@tinusajeeb12 ай бұрын
@@user-oi4il sidiq അല്ല ഇവിടെ ആരോപണം ഉന്നയിച്ചത്... Athu കൊണ്ടു തന്നെ
@kdiyan_mammu2 ай бұрын
മുഖവുര ഇല്ലാതെ പറയാം ഇവൾ നല്ല പോക്ക് കേസാണ്
@mynameismaximus36242 ай бұрын
സിദ്ധിക്ക് നമ്മുടെ ആളായതുകൊണ്ട് പൊതിഞ്ഞു പിടിക്കേണ്ട ബാധ്യത ഞമ്മക്കുണ്ടല്ലോ. വെറുതെയല്ല മലദ്വാർ ഗോൾഡ് കള്ളക്കടത്തുകാരും കള്ളനോട്ടടിക്കാരും മയക്കുമരുന്ന് കള്ളക്കടത്തുകാരും ഇവരിൽ നിന്ന് കൂടുതൽ ആയി ഉണ്ടാവുന്നത്. അമ്മാതിരി പിന്തുണയല്ലേ കൊടുക്കുന്നത്. പരാതിക്കാരിയെ വേട്ടയാടാൻ ഗവേഷണം നടത്താൻ മൂന്നുമണി വരെയൊക്കെ ഉറക്കമിളക്കുന്നത്. ഇതുതന്നെയായിരുന്നു ബസിൽ സ്വയം ഭോഗം ചെയ്ത കോഴിക്കോട്ടുകാരന് വേണ്ടിയും ഇക്കമാർ രംഗത്ത് ഇറങ്ങിയിരുന്നത്.
@riyariyapt38862 ай бұрын
ഉണ്ണി മുകുന്ദൻ ഒരു പെണ്ണിനെ പീഡിപ്പിച്ചിരുന്നല്ലോ രംഗത്ത് വരണം ഇപ്പോള് നീതി കിട്ടും ഞമ്മൻ്റെ ആളുകളുടെ വാർത്ത കാണുമ്പോൾ എന്തൊരു ആവേശം പീഡന വീരന്മാർ എല്ലാ മതത്തിലും ഉണ്ട് അത് തിമിരം ബാതിച്ചവർക് ഇത് മനസ്സിലാവില്ല
@shihabnediyedath29792 ай бұрын
നാണമില്ലേഡെയ്.. അവിടെയും കൊണ്ട് മതം കുത്തികേറ്റി വിമർശിക്കാൻ
@UsmanA-ck3th2 ай бұрын
സഹോദര. ഇസ്ലാമിനെ പറ്റി പടിക്കു. ഇസ്ലാം. നാമധാരികൾ. പല തെറ്റുകളും. ചെയ്യും.അതൊന്നും ഇസ്ലാം അല്ല. കഷ്ടം
@JamshidEdv2 ай бұрын
ഒരു പേരു കൊണ്ട് ഇസ്ലാം മതത്തിനോട് സാമ്യം ഉണ്ടെന്ന് കരുതി അയാൾ ഒരിക്കലും ഇസ്ലാം ആയിരിക്കില്ല.ഇസ്ലാം മതത്തിൻ്റെ റൂൾസ് follow cheythu ജീവിക്കുന്നവരാണ് ഇസ്ലാം.ആയതിനാൽ ആദ്യം അയാള് ഇസ്ലാം റൂൾസ് follow cheyyunnundo enn nokk എന്നിട്ട് ഇസ്ലാം മതസ്ഥരെ കുറ്റപ്പെടുത്തണോ എന്ന് നോക്ക്.അദ്ദേഹത്തിൻ്റെ കുടുംബം ഇസ്ലാം follow ചെയ്യുന്നില്ല എന്നതിനുള്ള ഉദാഹരണമാണ് അദ്ദേഹം വൃത്തികെട്ട വേഷങ്ങൾ intimate സീനുകൾ എന്നിവ അഭിനയിക്കുന്നത്.അതെ പോലെ അദ്ദേഹത്തിൻ്റെ മരുമകൾ ഒരു ഇസ്ലാം അല്ല എന്നിട്ടും അവരെ accept cheythu.അദ്ദേഹത്തെ ഇസ്ലാം ആയി കൂടി connect ചെയ്യരുത്
@JaseelaRasheed-cm4mh2 ай бұрын
😂 per kond munslim anenn vijarich supprt cheyyan vattundo musligalk
@rincemathew14912 ай бұрын
സിദ്ദിഖ് മാത്രം മതിയോ...മുകേഷ മണിയൻ പിള്ള രാജു, രഞ്ജിത്, സുധീഷ് ഇവർക്ക് എതിരെ യൂം ആരോപണം ഉണ്ട്...ഈ സ്ത്രീയും പറഞ്ഞു ഇവരെ...അപ്പോ നിങ്ങളുടെ ഹെഡ്‌ലൈൻ യില് സിദ്ദിഖ് മാത്രം മതിയോ...സവാദ് എന്നോരിത്തൻ ബസ് യില് ഇങ്ങനെ ഒരു ഏർപ്പാട് കാണിച്ചതിന് കേസ് കൊടുത്ത പെണ്ണിന് എതിരെ ഇത് പോലെ വീഡിയോ ചെയ്ത ചില മഹാന്മാർ ഉണ്ടായിരുന്നു....അവൾ അങ്ങനെ ഡ്രസ് ചെയ്തു, ഇങ്ങനെ ഡ്രസ് ചെയ്തവൽ ആണ് എന്നൊക്കെ...ആര് ആണ് പെണ്ണ് എങ്ങനെ പെരുമാറണം എന്ന് തീരുമാനിക്കുന്നത് ?!.. ഒരു സെക്സ് വർക്കർ ആണെങ്കിൽ പോലും അവരുടെ അനുമതി ഇല്ലെങ്കിൽ അത് ഒരു റേപ്പ് ആണ്..അല്ലാതെ അവരുടെ മുൻകാല ജീവിതം ചികയുന്ന ആളുകൾ എത്ര ന്യായേകരിച്ചാലും വെളുപ്പിക്കാൻ ഇറങ്ങുന്ന ടീം തന്നെ ആണ്...caption നോക്കിയാൽ മതി മോട്ടീവ് മനസിലാകും....ചിലർക്ക് എതിരെ മാത്രം ആരോപണം ഉന്നയിച്ച പോലെ ആണ് ...
@ashasreekumar83592 ай бұрын
സിദ്ദിക്ക് അങ്ങനെ ചെയ്തെങ്കിൽ തെറ്റാണ്. പക്ഷേ ഒരു സംശയം ചോദിച്ചോട്ടേ.ഈ പെൺകുട്ടി+2കഴിഞ്ഞ് നിൽക്കുന്ന സമയത്ത് മസ്ക്കറ്റ് ഹോട്ടൽ പോലുളള ഒരിടത്ത് തനിയെ ഷൂട്ടിന് ചെന്നു എന്നതിന് എന്തുതോന്നുന്നു...
@jow18822 ай бұрын
22 വയസിൽ ആണ്..
@sintokk93172 ай бұрын
@@jow1882no...17 vayassu ullapol aanu😂
@binduprasanth15732 ай бұрын
ഞാനും ഇതു തന്നെ ആലോചിച്ചു.. ഈ പ്രായത്തിലുള്ള പെൺകുട്ടികളെ ആരെങ്കിലും ഒറ്റയ്ക്ക് ഹോട്ടലിൽ വിടുമോ...
@farhanmalayil33042 ай бұрын
കുട്ടി പോക്ക് കേസാണ്, പണം കിട്ടിയാൽ മലക്കം മറിച്ചിൽ പ്രതീക്ഷിക്കാം
@neethu93432 ай бұрын
@@sintokk9317alaa 22 vayas enn kutty parayunund
@savvyonline2 ай бұрын
താങ്കൾ നിഷ്പക്ഷ അന്വേഷണം നടത്തുന്നയാൾ... നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്
@spotlight_mediaofficial2 ай бұрын
അതിനൊക്കെ എന്ത് അടിസ്ഥാനം. ഒരു സ്ത്രീ അവൾ വളർന്നുവന്ന സാഹചര്യത്തിൽ അവൾ പ്രതീക്ഷിക്കാതെ നേരിടുന്ന അറ്റാക്ക്. അത് തുറന്നു പറഞ്ഞതിനെ അവളുടെ ചരിത്രം മുഴുവന്‍ തെരഞ്ഞെടുത്ത് താങ്കൾ മെനക്കെട്ട് വീഡിയോ ചെയ്യുന്നുണ്ടല്ലോ അത് തന്നെയാണ് താങ്കൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.
ഇത് dany sathyante ചാനലിൽ ഇന്നലെ കണ്ടു. അവളുടെ ചരിത്രം ഒകെ 😂അതോടു കൂടെ ഒന്ന് മനസിലായി ഇനിയും ആൾക്കാരെ അവൾക് പറയാൻ കാണും എന്ന്.. C ഇന്നലെ സിദ്ധിക്ക് ഇന്ന് റിയാസ് ഖാൻ ഇനി nale വെയിറ്റ് and see. ഇതിനും മാത്രം നടന്മാർക് ദാരിദ്ര്യം 😂
@rachelgeorge46392 ай бұрын
അവൻ്റെ സംസാരത്തിൽ തന്നെ, അവൻ്റെ ഒഴിഞ്ഞ് മാറലിൽ തന്നെ കള്ളത്തരം ഫീൽ ചെയ്യുന്നു
@ejemmanual99392 ай бұрын
അവതാരകൻ സാദിക്ക് പീഡന വീരൻ അയാളുടെ പേരും തമ്മിൽ നല്ല ചേർച്ച എന്തായാലും നമ്മടെ സമൂഹത്തെ രക്ഷിച്ചെടുക്കണ്ടേ😂 സംവിധായകനെ താങ്ങി ഒരു വീഡിയോയും കൂടി ഇടടോ
@niyasknl75232 ай бұрын
ഈ അവസരം മുതലാക്കി ഒരുപാട് സ്ത്രീകൾ ഇറങ്ങുന്നുണ്ടല്ലോ
@JasnaPk-ft3fd2 ай бұрын
സിദ്ധിഖിന്റെ സഹോദരങ്ങൾ😂😂😂😂
@nishanthjose74202 ай бұрын
നിങ്ങൾ ഒരു പുലി തന്നെ അണ്ണാ.. സബ്സ്ക്രൈബ് ചെയ്തപ്പോൾ ഇത്ര വിചാരിച്ചില്ല.... എല്ലായിപ്പോഴും സത്യത്തിന്റെ മാത്രം കൂടെ നിക്കുന്ന നിങ്ങള്ക്ക് അഭിനന്ദനങ്ങൾ ❤
@parvathijayashree6252 ай бұрын
വെറുതെ സിദ്ദിഖ് നെ വെള്ള പൂശുന്നതെന്തിനാ???
@amus5682 ай бұрын
ഇതിൻ്റെയൊക്കെ വീഡിയോ എവിടെ കിട്ടും
@jobinjoseph112 ай бұрын
വെളിപ്പീര് തുടങ്ങിയോ
@fp25992 ай бұрын
അടുത്തേ കോളിൽ പറയും ഞാൻ ദുബായിലാണ് ഒരു private function ആണ്. അതു കഴിഞ്ഞ് വിശദമാക്കാം....
@sameerkpuram2 ай бұрын
ഈ യുവതിക്കെതിരെ നടപടി എടുക്കണം.... സംഘികൾ സിദ്ധീക്കിനെ ടാർഗറ്റ് ചെയ്യുന്നു....
@sherifmuhammad22942 ай бұрын
സിനിമ മേഖലയിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന പീഡനങ്ങളെ വളരെ ശക്തമായി തന്റെ അനുഭവത്തിലൂടെ പ്രതികരിക്കുന്ന രേവതിയെ അഭിനന്ദിക്കുന്നു പിന്നെ ഇത്തരം കാര്യങ്ങളിൽ പെട്ടു പോകുന്നവർ വെറുതെ വന്നിരുന്നു മോങ്ങിയിട്ട് ഒരു കാര്യവുമില്ല
@t.ksivadas90972 ай бұрын
What abt mammootty, ദിലീപ് മോൻ and mohanlal? ഇവരാണ് യഥാർത്ഥ super power ലെ സൂപ്പർമാൻമാർ. ദിലീപ് എന്ന ഗോപാലകൃഷ്ണൻ ഒരു ഒരു pakka ക്രിമിനൽ ആണ്
@Fishad-w4r2 ай бұрын
സുഹൃത്തേ എല്ലാവരും ആ പെണ്ണിന് എതിരാണ്.. നിങ്ങളും... പേടിച്ചിട്ട് നിങ്ങൾ അത് indirect ആയി അവതരിപ്പിച്ചു.. ബേഷ് 🎉
@mohmedmansooor4882 ай бұрын
എങ്കിലും..സിദ്ദിക്കിനെ തീരെ യുള്ള ആരോ പനങ്ങളുടെ മുനയൊടിക്കുന്നില്ല...
@lathareddiar99732 ай бұрын
രേവതി കോഴ്സ് കംപ്ലീറ്റ് ചെയ്യാത്തതിലുള്ള ദേഷ്യത്തിലാണോ ഇക്ക പീഡിപ്പിക്കാൻ ശ്രമിച്ചത്?? 😂
@sudheesh39772 ай бұрын
മുഹമ്മദ് കുട്ടി ഹിക്ക എവിടെ. മിണ്ടുന്നില്ല
@smartway99972 ай бұрын
ശരിയാണ്. മുസ്ലിം അല്ലേ ലേ. മിത്രമേ 😂
@rabiyasaheer16242 ай бұрын
അയാളെ വിട്ടേക്ക്
@AbdullaMavullathil2 ай бұрын
വേറെയും സൂപ്പർ സ്റ്റാർ ഇല്ലേ അവരെയൊന്നും കാണണ്ടേ അവിടെ യും ചാണകം മണക്കുന്നു ടോ
@sidharthgokul18892 ай бұрын
ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു ഉണ്ടാക്കുന്നു ജിഹാദികൾ ക്കു തിരിച്ചും കൊടുക്കണ്ടേ @@smartway9997
@chittiakomath2 ай бұрын
പേട്ടനും മിണ്ടുന്നില്ലല്ലോ
@SulaimanSu_la_i_ma_n2 ай бұрын
അഭിൽ ദേവ് അന്യാഷണ ഉദ്യാഗസ്പർക്ക് കൊടുക്കട്ടെ. അയാളുടെ കയ്യിലുള്ള രേഖകൾ
@SaheedaSamad-du3nj2 ай бұрын
ഇത് മൊത്തത്തിൽ ഗുലുമാൽ ആയല്ലോ 🫢.. ആരെ വിശ്വസിക്കണം .. ഈ കൊച്ചു ഏതോ വിദ്യാർത്ഥി കൊച്ചിന്റെ നഗ്ന വീഡിയോ പകർത്തി എന്നൊക്കെ കേട്ടു..!! അതിൽ ഞാൻ ഒരു ന്യായീകരണവും കണ്ടു .. ഇങ്ങനെ abuse നേരിട്ടപ്പോ ആ കൊച്ചും ചെയ്ത് പോയത് ആണെന്ന്..!! ഇതെങ്ങനെ വെളുപ്പിക്കാൻ പറ്റും..!! ഒരു abuse നേരിട്ട ആൾക്ക് എങ്ങനെയാ മറ്റൊരാളെ abuse ചെയ്യാൻ പറ്റുക.. എന്നിട്ട് ഇവിടെ വന്നിരുന്നു പരാതിയും.. ഇത് അന്വേഷിക്കണം .. അത് പോലെ ഈ കൊച്ചു ചെയ്ത പ്രവർത്തി ശെരി ആണെങ്കിൽ ഈ കൊച്ചിൻ എങ്ങനെ ഇന്റർവ്യൂയിൽ വന്നിരുന്നു കരയാൻ പറ്റി..!! മിക്കവാറും വട്ട് പിടിക്കും 🫢
@BabuKoothursimon2 ай бұрын
തലമുറിയാൻ കോയക് വേണ്ടി ഇങ്ങനെയൊക്കെ വെളുപ്പിക്കാൻ നിൽക്കണോ?
@SaheedaSamad-du3nj2 ай бұрын
@@BabuKoothursimon ആർക്കും വേണ്ടി ആരെയും വെളുപ്പിക്കണ്ട ആവശ്യം ഇല്ല 😂.. ആ പെണ്ണ് ചെയ്തിട്ടുണ്ടേൽ അതും തെറ്റാണ്.. അത് തെറ്റ് അല്ലാ എന്നാണോ നിങ്ങൾ പറയുന്നത്..?? ആർ തെറ്റ് ചെയ്താലും അത് തെറ്റാണ് ..പിന്നെ വെളുപ്പിക്കാൻ ഇവിടെ ഉള്ള so called fans പോലെ അല്ലാ .. Just an audience thats അല്ലാ .. Cinima എന്നോ അല്ലേൽ ഇതിലെ ഏതേലും ആൾക്കാരുടെയോ പുറകെ നടക്കുക അല്ലാ.. ഞാൻ ഈ കമന്റിൽ എവിടെയാണ് വെളുപ്പിക്കുന്നതായി സാറിനെ തോന്നിയത് 🫢
@RemlaRaheem2 ай бұрын
Ramla rahim
@RemlaRaheem2 ай бұрын
Thettu aru cheythaluem averu neayematneda munpil varanem
@gigi.90922 ай бұрын
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും ശിക്ഷിക്കപ്പെട്ടാലേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക് വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന മാധ്യമപിമ്പുകളുടെ വ്യാജവാർത്തകൾ എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ നിയമസംവിധാനങ്ങൾ സുസജ്ജമാക്കണം.
@sureshvsuresh27752 ай бұрын
ഇപ്പോ സിദീഖ് ഉട്ടിയിൽ പോയി ആളെ വെച്ച് കളിക്കുന്നു... കഷ്ട്ടം😂
@Shiju-y9t2 ай бұрын
എങ്ങനെ ഉള്ള ആൾ പറഞ്ഞു എന്നല്ല പറഞ്ഞതിൽ സത്യം ഉണ്ടോ എന്നതാണ് പ്രധാനം
@jayakrishna57222 ай бұрын
കൺസെൻ്റ് ഇല്ലാതെ ഒരു സ്ത്രീയെ നോക്കിയാൽ പോലും ക്രിമിനൽ കുറ്റമാണെന്ന് ഒരു നിയമവും നിലവിലുണ്ട്. അത് നളിനി ജമീല ആയാലും
@@mohanlal-tw5lp kure nalu nokki olipichathu alle enni engilum mariyathuku padiku mone
@hiteshkvintkp72752 ай бұрын
ഇക്കാ ഫാൻസ് .....
@rose14311152 ай бұрын
ഈ കൊച്ച് തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തെളിയിക്കണം. അരുൺ കുമാറിന്റെ മുന്നിൽ നിന്നും ഫോൺ കട്ട് ചെയ്തു ഓടണമെങ്കിൽ സിദ്ധിഖ് തെറ്റ് ചെയ്തിട്ടാണ്. അല്ലേൽ നിഷേധിക്കാൻ പാടില്ലാരുന്നോ
@Vibe_catcher3692 ай бұрын
Now day by day controling WCC.. the power group 💪
@achuchandran1792 ай бұрын
അല്ല roomil door ഒക്കെ തുറന്നിട്ടാണോ dress മാറുക?? അതും വീഡിയോ എടുക്കാൻ വേണ്ടി drz ഒന്നും ഇല്ലാതെ നിന്നതാണോ..... പിന്നെ എല്ലാവരും heros ആവാൻ adjusement ചെയ്യും ... കുറെ ആവുമ്പോ പറഞ്ഞാൽ മതി me2 എന്ന്.... എന്തെ അന്ന് പറയാൻ തോന്നിയില്ലേ അപ്പുറത്തു കുറെ ചാൻസ് കണ്ടാൽ കണ്ണടച്ച് കൂടെ പോയിട്ട്...
ഞങ്ങൾ സാധാരണ ജനങ്ങളാണ് പക്ഷേ ഒരു കാര്യം പറയാം ഈ പറയുന്ന കാര്യങ്ങളെല്ലാം അന്വേഷിച്ച് സത്യസന്ധമാണെന്ന് നമുക്ക് അറിയാൻ താല്പര്യമുണ്ട് അതിൽ ഈ പറഞ്ഞ ആൾക്കാരൊക്കെ ഉണ്ടെങ്കിൽ അവരെ പിന്നെ അങ്ങനെ ഒരു മനസ്സുകൊണ്ട് കാണുള്ളൂ അല്ല എന്നാണെങ്കിൽ അവരെല്ലാവരും പഴയതുപോലെ ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും ഇതാണ് സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നത് അങ്ങനെ ആവണമെടാ 🤨
@Senpai-3692 ай бұрын
Revathi sambath udaayippaanu💯
@Sanaa9922 ай бұрын
അതെ
@ananc64682 ай бұрын
Ningalk engene arayam
@ananc64682 ай бұрын
@@Sanaa992 ninglk engne araya
@AmrithaK-cj8lu2 ай бұрын
Yes
@Mourinho2442 ай бұрын
അവള്‍ മുസ്ലിം ആണെന്ന് മനസിലായില്ലേ 😂 @@ananc6468
@unnikrishnac39892 ай бұрын
Being a Sudu, he will find ways to protect the other sudu. The suduism in display
@humanindian16982 ай бұрын
ഞമ്മൻ്റെ ഇക്ക .. അതാണ്.
@Keralaforum2 ай бұрын
Correct!
@nafeesathulmisriya70732 ай бұрын
അപ്പൊ രേവതിസമ്പത്ത് ഒരു ഫ്രോഡാണ് അല്ലേ..
@NishaFrancis-e5c2 ай бұрын
Siddique shooting kazhinju varumpol revathy thettukariyakum. Ngane orikkal koodi vadhiprathiyakum
@ettumanoor7292 ай бұрын
ആരെങ്കിലും മുൻപ് തെറ്റ് ചെയ്തിട്ടുണ്ട് എന്നു കരുതി അവരെ പീഡിപ്പിച്ചത് തെറ്റ് അല്ലാതെ ആകുമോ അങ്ങനെയാണെങ്കിൽ ഇവിടെ പോലീസ് കോടത്തി ഒന്നും വേണ്ടല്ലോ
@Keralaforum2 ай бұрын
Correct! നടിയുടെ ശുദ്ധിയൊ അശുദ്ധിയോ അല്ല ഇവിടെ ചർച്ചാവിഷയം. സിദ്ദിഖിനു ഒരു തെരുവുവേശ്യയെ വരെ പീഡിപ്പിക്കാൻ അനുവാദം ഇല്ല എന്നർഥം!
@abidmtd40322 ай бұрын
പതിവൃതക്ക് കിട്ടേണ്ടത് കിട്ടി
@Keralaforum2 ай бұрын
ULAKKA! നടിയുടെ ശുദ്ധിയൊ അശുദ്ധിയോ അല്ല ഇവിടെ ചർച്ചാവിഷയം മിസ്റ്റർ. ചുരുക്കത്തിൽ സിദ്ദിഖിനു ഒരു തെരുവുവേശ്യയെ വരെ പീഡിപ്പിക്കാൻ അനുവാദം ഇല്ല എന്നർഥം!
@abidmtd40322 ай бұрын
@@Keralaforum അവർ ചെയ്തതും സിദ്ധീഖ് ചെയ്തതും എല്ലാം ജനങ്ങൾ അറിയട്ടെന്നെയ്.....
@muhammedajmal25462 ай бұрын
@@KeralaforumHaa Case Kodthindalloo Theliyatte
@VMSreeLatha2 ай бұрын
ഇവൻ നോക്കിക്കോ നീ ലക്ഷങ്ങൾ കോടികളും വേണമെങ്കിൽ വാരി ഇറക്കും എന്നിട്ട് ഇവൻ തലവൂരും ആ നിരപരാധിയായ പെൺകുട്ടി അപ്പോഴും അവർ ക്രൂശിക്കപ്പെടുന്നു. ഇനി അങ്ങനെ ഉണ്ടാകാതിരിക്കട്ടെ ദൈവം നേരിട്ട് വന്ന് നീതി നടപ്പാക്കട്ടെ ഈശ്വരൻ ആ പെൺകുട്ടിയെ രക്ഷിക്കട്ടെ കുറ്റവാളിക്ക് കടുത്ത ശിക്ഷ തന്നെ കിട്ടട്ടെ ദൈവം കൊടുക്കട്ടെ പിന്നെ നിന്നെയൊക്കെ പോലെയുള്ളവർ ഇങ്ങനെ വന്നിരുന്ന് സംസാരിച്ചു ആ കുട്ടിയുടെ നീതി കിട്ടാതെ ആക്കാനുള്ള പണിയാണെന്ന് തോന്നുന്നു ഇത് കേട്ടിട്ട് എനിക്ക് തോന്നുന്നു മനപ്പൂർവ്വം താങ്കൾ വേലയിറക്കുകയാണ് സിദ്ദിഖിനെ രക്ഷിക്കാൻ താനൊക്കെ എന്ത് ജന്മമാടോ
@sinanooo-f4l2 ай бұрын
ഞാനും അതെന്നെ വിചാരിച്ചേ എല്ലാരും എന്താ ഇവളെ പുറകെ എന്ന് ഇതിലിപ്പോ ആരാ ഉടായിപ്പു ആരാ തെറ്റുകാരൻ എന്ന് manassilavunnilla
@sajeenasajeena85432 ай бұрын
ആരും തെറ്റ് ചെയ്തില്ല എങ്കിൽ തിരിച്ചു കേസ്. കൊടുക്ക് എല്ലാരും അതാണ്.
@shibupreethikulangra51412 ай бұрын
ശരി കോയ കുഞ്ഞുങ്ങളെ ....
@lj7922 ай бұрын
സിദ്ധഖ്ക് ഞമ്മന്‍റെ ജാതിയാണല്ലോ
@preethashaji90172 ай бұрын
ചെകുത്താനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 😅😅😅😅
@leenap.b94092 ай бұрын
ഈ പ്രീതികരണം വേണ്ടി ഇല്ലായിരുന്നു ആ പെൺകുട്ടിയെ കുറിച്ച്
@MadhuVN-yg1dj2 ай бұрын
ഇക്കമാരുടെ സ്‌നേഹം കാഡോ മറ്റള്ളവർ ഇതെകടുപ്പാടി
@savithrikrishnan38292 ай бұрын
രേവതി സമ്പത്ത് ഞാന് ആദൃമായിട്ട് കേക്കുകയാ ഇഞനെയൊരു സിനിമാ നടിയെപറ്റി 🤔🤔
@shajikalarikkal25122 ай бұрын
എനിക്ക് മനസ്സിലാകാത്ത കാര്യം ഈ പീഡിപ്പിക്കപ്പെട്ട കാര്യം തുറന്നു പറയാൻ ഇത്ര വർഷം എന്തിനാ കതിരിക്കുന്നെ? അന്വേഷ്യണം നടക്കട്ടെ കുറ്റം ചെയ്‌തവർ ശിക്ഷ ഏറ്റ് വങ്ങാട്ടെ, ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ എപ്പോഴും കാണണം
@sivasankaran80042 ай бұрын
രണ്ട് അമൈരശിരസ്ക്കന്മാരുടെ കഥ എന്ന സിനിമ വെള്ളിത്തിരയിൽ!
@truthseeker48132 ай бұрын
അപ്പോൾ കാരൃം മനസ്സിലായി ഇതൊക്കേയാണ് വേട്ടക്കാരും വെടികളും 😅
@ashrafarfu33022 ай бұрын
ഈ പെണ്ണ് എവിടെയും എത്താൻ പറ്റാത്തതിന്റെ കലിപ്പ് കാണിക്കുന്നതാണെന്ന് ആർക്കും മനസ്സിലാകും
@Keralaforum2 ай бұрын
നടിയുടെ ശുദ്ധിയൊ അശുദ്ധിയോ അല്ല ഇവിടെ ചർച്ചാവിഷയം മിസ്റ്റർ. ചുരുക്കത്തിൽ സിദ്ദിഖിനു ഒരു തെരുവുവേശ്യയെ വരെ പീഡിപ്പിക്കാൻ അനുവാദം ഇല്ല എന്നർഥം!
@ashrafarfu33022 ай бұрын
തന്നേക്കാൾ ആവേശത്തിൽ രണ്ട് ദിവസം മുമ്പ് സംസാരിച്ച ആളാണ് സിദ്ദിഖ്. അതുകൊണ്ട് ഓവർ ആകുമ്പോൾ താനും കരുതിയിരിക്കുക
@SoumyaMolTK2 ай бұрын
മുൻകാല കാര്യങ്ങൾ അല്ല.. Without concent ഇല്ലാതെ ഒരു കാരണ വശാലും ഒരു പെണ്ണിനോട് അപമര്യാദ ചെയ്യരുത്.. മുൻകാല ചരിത്രം ചികഞ്ഞു മെനകെട്ടലും ചെയ്ത് കൂട്ടിയത് മാറില്ലല്ലോ.. നല്ല നിയമ സംവിധാനം ഉണ്ടാവണം
@Chhjmmkg2 ай бұрын
Two wrongs don't make a right. Cinemayile appuppanmar ingane kaanikkum ennu almost 51 reports und hema committee report il Avar aarum "attention seeker" aayittu alla parathi cheythath. Pinnid cinemayil varunna aalukalde protection orthu maatram Oru companyil sexual harrasment complaint kodukkan HR und. Athpole onnu cinemayilum kond varanam ennanu ivarde main concern
@fan-zz7jj2 ай бұрын
ആരോപണം എന്ന വാക്കിന് സത്യം എന്ന അർത്ഥം ഇല്ല അതറിഞ്ഞിട്ടും ആരോപണ വിധേയനായ വ്യക്തിയെ ചവിട്ടിക്കൂട്ടുന്നു എന്ന് സന്തോഷത്തോടെ പറയുമ്പോൾ അതിൽ അഭിമാനത്തോടെ പങ്കാളി ആവുമ്പോൾ മോനും ഇതുപോലെ ആരോപണം വിധേയമാവാൻ കഴിയണേ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോവുന്നു എന്തു കൊണ്ടെന്നാൽ അറിയണം സത്യം എന്ന് ഉറപ്പില്ലാത്ത കാര്യങ്ങളുടെ പേരിൽ കിട്ടുന്ന ചവിട്ടിക്കൂട്ടൽ അതറിഞ്ഞാൽ കുറയും ഈ ഒരു ഇത് ആദ്യം തെളിയട്ടെ തെളിവ് വരട്ടെ അത് വരെ ആരേയും മാധ്യമ വിചാരണ ചെയ്യേണ്ട കാര്യമില്ല സത്യം ഒരുപക്ഷെ തിരിച്ചാണെങ്കിൽ എവിടെ കൊണ്ട് കളയും നിന്റെ അപരാധ വാക്കുകൾ കഷ്ടം
@AmrithaK-cj8lu2 ай бұрын
വേശ്യ ആയ രേവതി യുടെ ഓരോരോ നാടകങ്ങൾ 😂😂😂
@Mourinho2442 ай бұрын
കൊല്‍ക്കത്ത കേസില് മമതാ രാജി വെക്കണം അല്ലെ..ഇവിടെ ഇവള്‍ വേശ്യ അല്ലെ 😂...കൊള്ളാം നീ ആണ് വീശി (certifieid)
@123-me_iam2 ай бұрын
Podi pulle
@sheejasaro2 ай бұрын
സത്യം
@Cr7-o9l7m2 ай бұрын
Niee anno ennu nattile annugalod chothikanam oru annu paranja mathi avalu mosham ann enn athil kudthal certificate onnum nattukarku venda mole😁😆